പേര് ഗായത്രി | Peru Gayathri Malayalam Short Film 2019 HD | Varun Dhara
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Peru Gayathri (Malayalam- പേര് ഗായത്രി) ഒരു അജ്ഞാത പെൺകുട്ടിയുടെ മെസ്സേജ് വരുന്നതോടെ സാധാരണയായ ജീവിതം നയിക്കുന്ന രണ്ടു കൂട്ടുകാരുടെ ലോകം ഉഴുന്ന് മറിയുന്നു, ഒപ്പം അവരുടെ കൂട്ടുകെട്ടും. Starring Girish AD, Sajin Cherukayil & Varun Dhara
Written & Directed by Varun Dhara
PRODUCED BY ARSHAD ALI
COPRODUCERS : JIMSDAN ,DESSI CUPPA ,HOLLYWOOD FASHIONS
CINEMATOGRAPHY: JIMMY DANNY
FILM EDITING: SANATH SIVARAJ
MUSIC:SAJI M MARKOSE
SOUND DESIGN: NAMSHAD S
SOUND MIX: SANAL MATHEW
ASSOCIATE DIRECTOR: GIRISH AD
ASSISTANT SCRIPT WRITER: BINDU PALAKKAPARAMBIL
SUBTITLE: SHYAM NARAYANAN TK
DI : AKASH JOSEPH VARGHESE
RECORDING ENGINEER: HARRY CORREYA
ASSISTANT DIRECTORS: SONA SIBY,AJMAL ZAMAM
ASSISTANT CAMERA: THOMSON
OUTDOOR UNIT: JIMSDAN PHOTO & FILMS
RECORDING: AT SOUNDSCAPE AUDIO FACTORY
FLUTE : RAJESH CHERTHALA
DI Lab & Post Production at AVISIO ENTERTAINMENTS
DESIGN: SHIBIN C BABU,SANATH SIVARAJ
A Stuck Cows Production in association with AVISIO ENTERTAINMENTS
അമ്മേ ഒരു പെങ്കൊച്ചു എന്നോട് ഇഷ്ടാന്നു പറഞ്ഞു
" അപ്പൊ ഇനി കുടുംബത്ത് അരി വെച്ചില്ലേലും കുഴപ്പല്യാ"
😂😂😂😂😂😂 നല്ല കഥ.. അഭിനേതാക്കളും കലക്കി.. എല്ലാർക്കും അഭിനന്ദനങ്ങൾ☺️☺️
Thug life alhe
ഇതൊക്കെ naturaliy....
Ha ha ha😍😍😍😍ippazha ithu kettathu😍😍😂😂😂😂
അടിപൊളി...
അതൊരു ഒന്നൊന്നര ഡയലോഗ് ആണ് 🤣🤣🤣
തുടക്കം മുതൽ ചിരിച്ചു ചത്തു. Bgm പൊളപ്പൻ. അമ്മ ആക്റ്റീവ് സൂപ്പർ. മൊത്തത്തിൽ ഒരു ബാഹുബലി കണ്ട ത്രില്ല്
ബാഹുബലി അടിപൊളി
Thanneermathan dinangal movie kandathinu shesham e short film kannan vannavar undel like cheythe...
ആരോടും ഇങ്ങനെ ചെയ്യല്ലേ ഏതൊക്കെ ആഗ്രഹിച്ചിണ്ടാവും മനസിൽ 🙂
കിടിലോസ്‌കി 😍😍😍
11.49 -12.02 മ്യാരകം 😅
BGM രക്ഷയില്ല.. ❤️
മൊത്തത്തിൽ മാസ്സ്.. ✌️👌
എങ്ങനെ comment ഇടണം എന്നറിയില്ല കൊല്ലുന്ന ഫീൽ ആണ് bgm...... സൂപ്പർ
ഒരുപാട് ആശംസകൾ
Kidilam✌✌...pazhaya sreenivasan movie paavam paavam rajakumaran orma vannu❤❤
ഇവരെല്ലാം സൂപ്പർ ശരണ്യയിൽ ഉള്ളവർ അല്ലെ 👍
Eni thirich onn chinthochu nokku
@@aadithyananoop7603 nokku chinthichu onn thirich Eni
@@Skvlogxz "👍 അല്ലേ ഉള്ളവർ ശരണ്യയിൽ സൂപ്പർ ഇവരെല്ലാം " , അങ്ങനെ ചിന്തിക്കൂ ബ്രോ
വർഷങ്ങൾ ശേഷം വീണ്ടും കാണുബോൾ അത്ഭുതം ആണ് ഇതിൽ ഉള്ളവർ എല്ലാം top ആണ് ഇപ്പോൾ 🙂
തണ്ണീർമത്തനിലെ ചേട്ടന്മാർ ആണല്ലോ മിക്കവരും
തണ്ണീർ മത്തൻ director ആണ് ഇതിലെ mobin
കിടിലൻ മേക്കിംഗ്.
നല്ല ശോഭനമായ ഭാവി കാണുന്നു.
BGM ഒരു രക്ഷയുമില്ല😍😍
കിടു.. ഒരു sec പോലും ഓടിച്ചു വിടാതെ കണ്ടു.. എന്താ പറയണ്ടേ വല്ലാത്തൊരു ഫീൽ
Ente ponno sprrr 😍 bgm kidukkiii👌👌ellardeyum actngum mothathil adipowli
Short films cheythu thudangi eppo super hit feature films ethi nilkunnu.. Waaooohh, wt a journey ❤️❤️👌👌
Direction hatsoff... all the actors.. even haris mom, background music, എല്ലാത്തിനും ഒരു ഒറിജിനാലിറ്റി.. ഫ്രഷ് feel undernnu
😍😍😍
Super, ശരണ്യ കണ്ടു വന്നവർ ഉണ്ടൊ... അടി... Like
ശരിക്കും പേര് ഗായത്രി ആണല്ലോ... ഈശ്വരാ 🙆
😆😆😆😆😆😆
@@andreankarmal3835 nice wrk.&.. Heart touching bgm.. inim cheyyanee nalla films
@@gayathrisa6216 sure
@@andreankarmal3835 Oohh .. kk 👍
@@gayathrisa6216 😊
Rathril headset vech kandondanonnu ariyilla vellatha Feel ....goodnovie nicrwork👌👌👌👌👌👌Pakka touching aanu
Nalla originality undu kettooo...sambhavam kidukky thimrthu polichu....😍😍👏👏👌👌
😍😍😍
മഞ്ചിര ശിഞ്ചിതം
വാകുകൾ കിട്ടുന്നില്ല അതുകൊണ്ടാ'..
കലക്കി
Grammasabha adipollqi.......ethupolulla grammasabha njan kandittileeee pinne amma maranamas ayirunnu
തണ്ണീർ മത്തൻ ടീമിനെ കണ്ടവരുണ്ടോ 😍😍
Climax manassilayillenkilum saanam thakarrrthu..BGM orrekshem ilya..casting PWORIDAAV aayindd..😍😍😍👌👌❤❤❤❤
Thank u... 💓
ann phonilu samsaricha pennineyano aa pulli klynm kazhikunne🤔
@@itzme9676 yes
സൂപ്പർ സിനിമ 😍😍😍... അടിപൊളി...... വരുൺ ധാര 😍😍😍
💓💓
Masangal aayi njn oru short film kandit ... Entho ee vedio ariyathe open chaithu nokkiyathanu.... Othiri snehathode parayatte.. orupad eshtapettu.. manasu niranju kanda oru short film... Aniyara preverthak abinayichavark .. allarkkum orayiram aashamsakal nerunnu
Thank u bro
Abhinayicha ellavarum poli..👌 kidu shortfilm
സൂപ്പര്‍ ഷോര്‍ട്ട് ഫിലിം ... thanks to the makers for giving a short film with real film quality ...
🙄
Surya tv il ad kand nokkiyatha... Ishtaayyy... Kollam good work... Especially music... Auto chetan kidukki.... Hindi sir kiduve 😂
Thank u bro
വളരെ വളരെ ഇഷ്ടായി.. ഷോർട് ഫിലിം എന്നാൽ ഇതാണ്. നല്ല ഡയറക്റ്റ്. നല്ല ബിജിഎം. നല്ല അഭിനയം.. ഇതിലെ കലാകാരന്മാർക്കെല്ലാം അഭിനന്ദനങ്ങൾ....
💓
@@andreankarmal3835 പുതിയ ഷോർട് ഫിലിമിനായി കട്ട വൈറ്റിംഗാണ്.. ഇത് പോലെ റിയാലിറ്റി തോനുന്നു ഫിലിം ആണ് എനിക്കിഷ്ട്ടം.. പുതിയത് ഉടനെ ഉണ്ടാവുമോ???
വരുൺ ധാര ... സൂപ്പർ
Adipoli short filim.....athulum super aane bgm😍😍😍😍😍
Suprb.. ആക്ടര്സ് എല്ലാം കിടു, ബി ജി എം പൊളി.. 😍
Thank u bro
Ellam kondum oru adipoli short film😍😍
Ellardeyum acting 👌👌
That was one warm movie 😍😍 loved all the kudumbasree ammamar 😍
Thank u so much... pls share
Ee teams nte new film poli thanneermathan dinangal😍😍😍
Nte name kandappo veruthe open aakiyadha😄....sambhavam kidukkiyittund👌👌
Thank u soo much
Njnum... 😁😁
Njanum ☺
Enikit vamban thepp thannavalde peru ayakond kananuvechatha
@@gayathri7133same
ഷോട്ട് ഫിലിമുകളിലെ കുമ്പളങ്ങി നൈറ്റ്സ്.പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങ ൾ
Hhaha
Ishtappettu ishtappettu...randu ammamarem vallya ishtam😍😍pakshe oru karyam....ninne enganum ente kaiyyilu kitya ninte mutukaalu njan thalli odikum athu urappanu...katha aanengilum...oh...pavangalu😒😒😒
Ayyo😳😳😳
ഇജ്ജാതിക്ക തോട്ടം ഊം ഊം
ഇജ്ജാതി ഈ shortfilm 💜🔥
😍😍
12:01chettan.. Powli.. Correct situation.. Short film powlichu.. Congrtz all team members... 😇
Kidu chettanmare nigal polichutta. Eshttayi
Ammamarellam polichu ketto. Naturality
എല്ലാവരും നന്നായിട്ടുണ്ട്. BGM എന്തോ വല്ലാത്തൊരു ഫീൽ 😍😍😍
BGM flute work by RAJESH CHERTHALA sir 🤩
Athaanu ithreem feel
Ammede abhinayam super
ഇത് 2021 കാണുന്നവരുണ്ടോ 🤩🤩🤩
☺
Adipoli short film bgm oru rakshayumilla😍😍😍
Amma kidu
BGM ഒരു രക്ഷയുമില്ല ,👏👏👏👌👌👌👌
BGM മനോഹരം...♥️♥️♥️
Aahaa thanneermathan team ellam undallo
Varun dhara, gireesh ad, sajin ❣️
ന്റെമ്മോ... കിടു.. ♥️♥️♥️
Kidu... 👌👌👌👌
Asst. Drctr♥️🤩🤩
Climax kidu
kidu shortfilm, bgm super
ഇതിലെ മോബിൻ ആണ് തണ്ണീർമത്തന്റെ ഡയറക്ടർ❤️🍉 ഗിരീഷ്
Yes 😍😍
😍
എല്ലാംകൊണ്ടും മികച്ചൊരിത് 🥰🥰🥰
Endea bro yadhartha kadha ...verrea level kadha... feel like better..
Kiduveeeeeyyyyyy
Spr BGM👌😘 adipoli
Good effort....ammene vilikkana scene kand chirich kaneenn vellam vannu...iniyum nalla feel good movies pratheekshakalode oru thuruthipuram kaari
Thank u 😍😍
No raksha.... Grt work😍😍
bgm polichu ..... great job team and SAJI M MARKOSE😍😍😍😍😍
Last Mariag matte Chetan anallee.. enthayalum name kandapo film inganavumenn vijarichilla kidukki😍😘
Thank u 💓💓💓
Sajin cherukayil adipoli
👌👌👌BGM ഒരുപാട് ഇഷ്ട്ടമായി
ഒരു സ്വാഭാവിക സിനിമ. നല്ലത്....
Superb and realistic.. Great job guys..
Avanu ninne nalla ishttmanu😅😅😅😅👌
കുറെ ചിരിച്ചെങ്കിലും.. ആരും ഇത് ചെയ്യരുത്.. ആരോടും... Requestaann.. Plszzz
Sathyam😔😔
ചിരിയും വനെണ്ട് സങ്കടവും വനെണ്ട് 🙂
ചിരിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു chathuuuuuuuu
Etrayum kalam kanatirunathu kashtam ayalo karthave..😊😍
😆😆😆💓💓💓 thank u
@@andreankarmal3835 kidukito👌🤝keep going..
@@hashmikuttan2440 yes... our new movie : thanneer mathan ദിനങ്ങൾ
@@andreankarmal3835 ah..vineeth ettante ..oky..reals date?
@@hashmikuttan2440 ജൂലൈ 26th
Ith full thanneer mathan team aanallo 😍😍😍
Gud work.....iniyum ithpolthe nalla films make cheyan saadhikate
Nice work👍🏻
mixing,Nalla BGM ,Nalla perfection .al the very best the crew members 😍💐
Entair team nicy work😍😘😘😘
Nalla film....orupadu chirichu....
ഷോർട് ഫിലിം നന്നായിരുന്നു 💯 അമ്മയുടെ അഭിനയം കിടു, 👌👌
kidu bros...entha bgm ...nalla sukhamulla feel.........
Aha thanneer mathan and sharanya teams ellarum undallo
Adipoli😍Really nice work👏bgm oru rakshayum illa.. 😍😍😍And expecting more such works from this team👏
😂😂😂😂😂Adipoliiio
ഇതു എന്താണ് ബ്രോസ് നിങ്ങൾക് ഇതൊരു സിനിമ ആകിക്കൂടെ ശെരിക്കും കിടുക്കി pwolichu
😍😍
Nice ayittund nalla bgm ellarum nannayitt abhineyichettum und nalla feel und Kanan .nalla direction ...
Varun chetta eee filminekal nalathu neril Kanan ane cute But onnu chiricha tharakedila 😊😊
Ithaaraa
Cmnt evde
@@andreankarmal3835 Fan Anu Ammu
@@andreankarmal3835 Ammuse
Poli varunetta🔥
Entaaaammmo kidikki
Uff pakka realistic short film bgm polichu ellarum acting pakka natural
😍
Thaneermathan dinangal le chettanmaaranallo.... Ente Store ozhinj tharu.. 🤣🤣N that fight.. Eeswara chirichh vayyandayi
😍😍😍
👏
Kidilan BGM Saji, this man is all set to make it big to the big screen :)
നാന്നായിണ്ട്റാ 👌👌👌
കിടു..നല്ല ഫീൽ.. ബിജിഎം സൂപ്പർബ്
Superb superb superb
Superb
Thank you to all Crew members....
Super sharanya muzhuvanm undlo 😂
Kolladaa makkale
Film start ayapol itta bgm kelkkan nalla rasam ind❤️🙂
Bgm kidilam😍😍👌short film 🎥 polichu good frames 🖼 real story 😍👌👌👌👌
💓