സുജിത്തേട്ട ബിഗ് സലൂട് പിന്നെ ഏട്ടന്റ് കൃഷി കണ്ട് ഞാനും കൃഷിയിലോട്ടു ഇറങ്ങി പക്ഷെ സ്ഥലമില്ല 3സെന്റ് സ്ഥലമേ ഉള്ളു അതിൽ വീട് വെച്ചു ടെറസ്സിൽ ആണ് ഞാൻ കൃഷി ചെയ്തിരിക്കുന്നത്
നല്ലൊരു വിഡിയൊ .നന്ദി. ഞാൻ പെരിന്തൽമണ്ണയിൽ രണ്ടര ഏക്കർ പടവലം ചെയ്തു. 600 മുള വേണ്ടി വന്നു. നെറ്റിനു പകരം നൈ ലോൺ കയർ കൊണ്ടാണ്. നെറ്റ് എന്താണ് വില പറയുമൊ
സുജിത്തേട്ട ബിഗ് സലൂട് പിന്നെ ഏട്ടന്റ് കൃഷി കണ്ട് ഞാനും കൃഷിയിലോട്ടു ഇറങ്ങി പക്ഷെ സ്ഥലമില്ല 3സെന്റ് സ്ഥലമേ ഉള്ളു അതിൽ വീട് വെച്ചു ടെറസ്സിൽ ആണ് ഞാൻ കൃഷി ചെയ്തിരിക്കുന്നത്
കൊള്ളാം നന്നായിരിക്കുന്നു.. പൈപ്പ് എത്ര അടി പൊക്കം വേണം പന്തലിനു.. താഴേക്കു എത്ര അടി താഴ്ത്തണം..
Super👌
നല്ലൊരു വിഡിയൊ .നന്ദി.
ഞാൻ പെരിന്തൽമണ്ണയിൽ രണ്ടര ഏക്കർ പടവലം ചെയ്തു. 600 മുള വേണ്ടി വന്നു. നെറ്റിനു പകരം നൈ ലോൺ കയർ കൊണ്ടാണ്. നെറ്റ് എന്താണ് വില പറയുമൊ
പന്തൽ ഇടുന്ന ചേട്ടന്റെ 😀മൊബൈൽ നമ്പർ തരുമോ?
Super sujith
❤️❤️👍👍
സൂപ്പർ
👍👌
Sujith bro ,panthal polichu koode Selvan chettanum❤
ഈ വല എവിടെ കിട്ടും. നമ്പർ തരാമോ
💚💚💚❤❤
ഇതെവിടെയാ
❤
👍🤝🍀
സെൽ വൻ ചേട്ടൻ മാത്യക അക്കേണ്ട ആൾ
വല കിട്ടുന്ന നമ്പർ കിട്ടുമോ
Sujith, പന്തലിട്ട സ്ഥലത്ത് അടുത്ത വിളവിന് വരമ്പ് കോരാൻ machine ഉപയോഗിക്കാൻ നടുക്കുള്ള തൂണുകൾ ഇളക്കി മാറ്റിയാൽ മതിയോ..?
സുജിത്തേ.. രാവിലെ വന്നാൽ കാരി വാങ്ങാൻ പറ്റുമോ.?
Ella
Chettanaanu chetta CHETTAN...
Cheta aa plot ethra cent aanu
Selven ചേട്ടന്റെ നമ്പർ തരുമൊ പന്തലിന്റെ ഒരു work ഉണ്ട്
ഈ വല എവിടെ കിട്ടും?
Evarude number kittumo?
ഈ പൈപ്പ് ഒക്കെ ഇട്ടു ചെയ്താൽ എങ്ങിനെയാ ലാഭം കുടുന്നത്, സ്വർണം കയ്കേണ്ടിവരും
ഞങ്ങൾ ഈ പൈപ്പ് മാത്രം ഉപയോഗിച്ച് ആണ് പന്തൽ ഇട്ടിട്ടുള്ളത് ഇത്രയും വണ്ണം ഇല്ല
ഇടയ്ക്ക് തെങ്ങും കവുങ്ങും ഉള്ള കൃഷിയിടം എങ്ങനെ വല വിരിക്കും. ?
വല കട്ട് ചെയ്തതിനുശേഷം തുന്നി ചേർക്കും