പ്രതിഭയുടെ മകന്റെ കേസ് ...ആഘോഷിക്കുന്നവരോടും , പ്രധിരോധിക്കുന്നവരോടും നിശബ്ദരോടും !

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 152

  • @Abd-i4b
    @Abd-i4b 3 วันที่ผ่านมา +41

    ആരിഫ് ഹുസൈന്റെയും രവിചന്ദ്രൻ ഡൈബത്തിന്റെയും പുരോഗമന ക്ലാസ്സ്‌ കേട്ടതിന്റെ ഫലം 👍

  • @azeezjuman
    @azeezjuman 3 วันที่ผ่านมา +19

    കൃത്യമായ നിരീക്ഷണം ❤❤❤❤

  • @kunhayammuttykm7660
    @kunhayammuttykm7660 3 วันที่ผ่านมา +9

    കൃത്യമായ നിരീക്ഷണം👍👍

  • @Abd-i4b
    @Abd-i4b 3 วันที่ผ่านมา +37

    പുരോഗമനവാദം എന്ന പേരിൽ കുടുംബത്തെ തകർക്കുകയാണ് 💯കള്ളും കഞ്ചാവും അവിഹിതവും കുടുംബം നശിച്ചു 👍

  • @ASMD-q1j
    @ASMD-q1j 3 วันที่ผ่านมา +21

    വിദ്യാർത്ഥികളെ വരുതിയിൽ വരുത്താൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്നു'
    പ്രത്യേകിച്ചും ഇടതുപക്ഷവും ലിബറലുകളും '

  • @ZeenathFathima-l9g
    @ZeenathFathima-l9g 3 วันที่ผ่านมา +4

    Oru AMMA da DHUKAM manasilakiya Dr. ningal great ❤

  • @RasheedPk-q2v
    @RasheedPk-q2v 3 วันที่ผ่านมา +20

    ഇത് കൊടുക്കുന്നവരെ കണ്ടാൽ കൊന്നുകളയണം എന്നുള്ള ഉത്തരവ് വരണം

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา

      സത്യം 👍കഞ്ചാവ് വിൽക്കുന്നവന്റെ തല എടുക്കാൻ നിയമം വേണം കള്ള് കച്ചവടക്കാരന്റെ സ്വത്ത് കണ്ട് കെട്ടി നാട് കടത്താനും 👍

    • @indrans5487
      @indrans5487 3 วันที่ผ่านมา

      അദാനിച്ചേട്ടൻ്റെ MDMA.

  • @NasirudheenNaseer-ky3bx
    @NasirudheenNaseer-ky3bx 3 วันที่ผ่านมา +13

    കേരളത്തിൽ യ്യുവാകളിൽ 20% mdma യുടെയും ആൾകാഹോലിന്റെയും പിടിയിലാണ് തിരുത്താൻ ശ്രമിക്കുന്നവരെ എത്ര മുതിർന്നവരായാലും അറപ്പുളവാകുന്ന പദങ്ങൾ കൊണ്ട് പിന്തിരിപ്പിക്കുന്നു...
    രാഷ്ട്രീയക്കാർക്ക്
    സമൂഹത്തോട് ഒരു ഉത്തരവാദിത്തവും ഇല്ല..

  • @shilavarghese4192
    @shilavarghese4192 3 วันที่ผ่านมา +4

    Very well said sir 🙏
    സാറിൻ്റെയൊപ്പം രണ്ടു വരികൾ ചേർത്തോട്ടെ...
    പ്രിയപ്പെട്ട മാതാപിതാക്കളോട്.... കയ്യിൽ ഇല്ലാത്ത പണമുണ്ടാക്കി മക്കളെ വിവാഹം ചെയ്ത് കൊടുക്കുമ്പോൾ പെൺകുട്ടിക്കും ആൺകുട്ടിക്കും നൽകേണ്ട ഉപദേശങ്ങളിൽ ഏറ്റവും മുഖ്യം എന്നത്.... ഒരുമിച്ച് മുന്നോട്ടു പോകാൻ തങ്ങൾക്കു കഴിയും എന്ന വിശ്വാസം വരും വരെ മക്കൾക്ക് ജന്മം നൽകരുത്.... മുന്നോട്ടു പോകാൻ കഴിയില്ലെങ്കിൽ പിരിയുക... മക്കൾക്ക് ജൻമ നൽകിയിട്ട് സർ പറയുന്നത് പോലുള്ള പ്രതിസന്ധികളെ സൃഷ്ടിക്കരുത്..

    • @Abd-i4b
      @Abd-i4b 2 วันที่ผ่านมา

      അങ്ങനെ ഉള്ളവർ വിവാഹമേ കഴിക്കരുത് 👍ഒരുമിച്ചു ജീവിക്കാൻ കഴിയാതെ വന്നാൽ പുതിയ ജീവിതം തിരഞ്ഞെടുക്കുകയാണ് വേണ്ടത് തമ്മിൽ തല്ലി മക്കളുടെ ജീവിതം ദുരന്തം ആക്കുന്നതിനേക്കാൾ നല്ലത് മറ്റൊരു ജീവിതം ആണ് 👍

  • @Abd-v8z
    @Abd-v8z 3 วันที่ผ่านมา +11

    കുഞ്ഞുങ്ങൾ ഒന്നോ രണ്ടോ മതി എന്ന് പറയുന്നവർ കുട്ടികൾ ഒറ്റപ്പെടൽ കാരണം ലഹരിയിൽ ചെന്ന് പെടുന്നതിനെ കുറിച്ച് ചിന്തിക്കണം 👍

  • @raveendrank74
    @raveendrank74 2 วันที่ผ่านมา +1

    Exactly you are corect Sir A big saleut for you Sir

  • @AbdulHameed-ic6to
    @AbdulHameed-ic6to 2 วันที่ผ่านมา +4

    കമ്മ്യുണിസത്തിലേക്ക് ചെറുപ്പക്കാർ പോയാൽ ഇതായിരിക്കും അവസ്ഥ

    • @pottammall
      @pottammall 2 วันที่ผ่านมา

      ലീഗിലേക്ക് പോയാലോ ലീഗ് നേതാക്കൾ വഖഫ് ബോർഡ് സ്വത്ത് വരെ കക്കും പിന്നെ ഏതിലേക്കാണ് പോവാ ഒരുപാട് ലീഗ് അണികളെ പോക്സോ കേസിലും കഞ്ചാവ് കേസിലും എം ടി എം എസ് നടത്തിയതിലും ഒക്കെ പിടിച്ചിട്ടുണ്ട്

  • @rasheedabifaizal7884
    @rasheedabifaizal7884 3 วันที่ผ่านมา +2

    Well said sir❤

  • @yusooftk4599
    @yusooftk4599 2 วันที่ผ่านมา +1

    നല്ല നിരീക്ഷണം 👍👍🌹👍

  • @abdusamed9970
    @abdusamed9970 3 วันที่ผ่านมา +3

    Excellent ❤

  • @rkpathirippally5180
    @rkpathirippally5180 3 วันที่ผ่านมา +4

    Correct analysis of facts👍

  • @kmoideenibrahim4757
    @kmoideenibrahim4757 3 วันที่ผ่านมา +2

    Yes yalla AMMA dukkathil great thanks

  • @t.t.thomas8348
    @t.t.thomas8348 3 วันที่ผ่านมา +3

    Good review and evaluation. Agree with your views ❤

  • @ashrafpullooral
    @ashrafpullooral 3 วันที่ผ่านมา +6

    മുമ്പ് ഫിലിപ്പൈൻസിൽ ഒരു പ്രധാനമന്ത്രി മൂന്ന് ദിവസങ്ങൾ കൊണ്ട് രാജ്യത്തെ മുഴുവൻ മയക്കുമരുന്നുമാഫിയയെ തൂത്ത് വാരി എന്ന് കേട്ടിട്ടുണ്ട് ഷൂട്ട് അറ്റ് സൈറ്റ് ഉപയോഗിച്ച് അത് പോലെ വേണം നിയമം നടപ്പിലാക്കാർ

  • @Biju-y6n
    @Biju-y6n 3 วันที่ผ่านมา +8

    കൂട്ടുകാര്‍ പലതരം ആണ് യുവ തലമുറ വളരെ കരുതി ഇരിക്കാന്‍ നോക്കണം ഉപയോഗിക്കുന്ന കൂട്ടുകാര്‍ ഉണ്ടാകും ഇല്ലാത്ത കൂട്ടുകാര്‍ ഉണ്ടാകും പേരുദോഷം എല്ലാവര്‍ക്കും കിട്ടും

  • @musthafavp7496
    @musthafavp7496 3 วันที่ผ่านมา +3

    എല്ലാരും എല്ലാത്തിലും കലർന്നിരിക്കുന്നു

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา +2

      അദാനി മയക്ക് മരുന്ന് കച്ചവടം നടത്തി രാജ്യത്ത് കുറേ ചെറുപ്പക്കാർക്ക് തൊഴിൽ നൽകി 😏

  • @shafiriyadh7951
    @shafiriyadh7951 2 วันที่ผ่านมา +2

    ഇതിന്റ ഹോൾസൈൽ കച്ചവടം നടത്തുന്നത് പോലിസ് തന്നെയാണ്

  • @kabeerambalath4665
    @kabeerambalath4665 3 วันที่ผ่านมา +1

    Very good anil

  • @ajaikumarks7895
    @ajaikumarks7895 3 วันที่ผ่านมา +3

    Dr Anil Muhammad in some of your previous videos I have supported and brutally criticized you...but this one is really a need of the hour..keep going with such impartial videos..and pass such positive messages

  • @abdulrahimankumbala4792
    @abdulrahimankumbala4792 3 วันที่ผ่านมา +1

    Super awareness

  • @abufarhath4105
    @abufarhath4105 3 วันที่ผ่านมา +2

    സത്യം ❤

  • @akhileshubhanu518
    @akhileshubhanu518 2 วันที่ผ่านมา

    Correct sir ❤❤❤❤

  • @srajudeenm7903
    @srajudeenm7903 3 วันที่ผ่านมา +5

    അനിൽ മുഹമ്മദ് സാറേ ഞാൻ ഒരുപാട് ചാനലുകളിലും യൂട്യൂബ് മാർക്കും കമൻറ് ഇട്ടിട്ടുള്ള താണ് ടെൻ കണക്കിന് കഞ്ചാവും മയക്കുമരുന്നും മറ്റ് സാധനങ്ങളും പിടിക്കുന്നുണ്ട് വാർത്തയിലും വരുന്നുണ്ട് ഈ സാധനങ്ങൾ എങ്ങോട്ടു പോകുന്നു ഇത് നശിപ്പിച്ചു കളയുന്ന തായി ഇതുവരെ ഒരു പത്രത്തിലോ ടി വി ലോ വാർത്തയിൽ കേട്ടിട്ടും കണ്ടിട്ടുമില്ല ഇത് ഒരു വഴിയിൽ കൂടി പോയി മറു വഴിയിൽ കൂടി വീണ്ടും വിപണിയിൽ ഇറങ്ങുന്നുണ്ട് എന്നാണ് എൻറെ സംശയം അതിനെപ്പറ്റി അന്വേഷിച്ച് ഒരു വീഡിയോ ചെയ്യണം സാർ

  • @Hamzakodakkattil
    @Hamzakodakkattil 3 วันที่ผ่านมา +2

    അമ്മയുടെകൂടെ നിൽക്കുമ്പോൾ തന്നെ പറയട്ടെ
    എൻ്റെ മോൻ അങ്ങനെയല്ല എന്ന് ഒരു അമ്മയും വിശ്വസിക്കരുത്
    തെറ്റ് ചെയ്താൽ മററുള്ളവരെ കുറ്റപെടുത്തിസ്വന്തം മകനെ ന്യായീകരിക്കരുത്

    • @MasterCraft-g8l
      @MasterCraft-g8l 3 วันที่ผ่านมา +1

      വർഷങ്ങൾ മുൻപ് ഒരു അധ്യാപിക സ്വന്തം മകനെ പോലീസിനെ ഏല്പിച്ചത് ഓർമ്മ വരുന്നു .

  • @rafi-ksd
    @rafi-ksd วันที่ผ่านมา

    എൻറെ ഭാര്യയുടെ ബന്ധുവായ ഒരു പയ്യൻ ഈ മാഫിയയുടെ ഭാഗമായിരുന്നു. അടിപിടി ,മയക്കുമരുന്ന് തുടങ്ങിയ എല്ലാ പരിപാടിയും ഉണ്ടായിരുന്നു. ഒരു ദിനം പോലീസ് കാപ്പ ചുമത്തി ആറ് മാസം ജയിലിലാക്കി. ആ സമയത്തൊന്നും അവൻ്റെ ഒരു കൂട്ടാളിയും ഉണ്ടായില്ല. അതോടെ അവന് കാര്യം മനസ്സിലായി.
    'അൽഹംദു ലില്ലാഹ്...അവനാകെ മാറി. ഇന്ന് ദുബായിൽ മാന്യമായി ജോലി ചെയ്ത് കുടുംബത്തെ നോക്കുന്നു.

  • @mohammedkunju1806
    @mohammedkunju1806 3 วันที่ผ่านมา +4

    കേരളത്തിൽ സുലഭമാണ്. ന്യായീകരണം ഒന്നും വേണമെന്നും
    എല്ലായിടത്തും സുലഭമാണ്. പ്രത്യേകിച്ചു കരുനാഗപ്പള്ളിയിൽ.

  • @Rihab-m5j
    @Rihab-m5j 3 วันที่ผ่านมา +1

    Super sir super ❤❤❤

  • @teepee995
    @teepee995 2 วันที่ผ่านมา +1

    പ്രതി പ്രതിഭയുടെ മോനാവുമ്പോൾ പ്രതിയാക്കി പ്രതിപ്പട്ടികയിൽ ചേർക്കരുത് ല്ലേ. ഭേഷ്

  • @basheerk6413
    @basheerk6413 2 วันที่ผ่านมา

    ആവിമർഷനമാണ് ആകേസിന്ചൂട്കൂട്ടിയത്

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 วันที่ผ่านมา +4

    പ്രതിഭയെ ട്രാപ്പിലിട്ടതെന്ന് പറയുന്നവരാണ് കൂടുതലും. കൗമാരക്കാരായ പിള്ളേർക്ക് പാർട്ടി യുവ ജന സംവിദാനത്തിലൂടെ ലഹരി നൽകി അവർ തന്നെ നിയമപാലകരെ അറിയിച്ച് അവർ തന്നെ മോചിപ്പിച്ച് കൊണ്ട് വന്ന് പാർട്ടി അടിമകളാക്കുന്ന പരിപാടി സാർവ്വത്രികമാണ്. ഇത് നേരിൽ കണ്ടതാണ്.

    • @muhammedrafeek6268
      @muhammedrafeek6268 3 วันที่ผ่านมา

      Appo.ninakkidallam.ariunna.midukki.midu.midukkis

  • @nizanaluketh8696
    @nizanaluketh8696 2 วันที่ผ่านมา

    👍👍👍👍👌

  • @rasiyasalam9574
    @rasiyasalam9574 3 วันที่ผ่านมา +1

    👍👍👍

  • @kndknd2869
    @kndknd2869 2 วันที่ผ่านมา +1

    പിള്ളേര് എപ്പാർ ആരിഫ് രവിയണ്ണൻ ജാമിച്ചേച്ചി ലിയാക്കത് ക്ലാസ്സ്‌ കേൾക്കുന്നവരായിരിക്കും 😄🤣😂.

  • @bareeramk5753
    @bareeramk5753 3 วันที่ผ่านมา +2

    👍🏻👍🏻👍🏻👍🏻👍🏻

  • @nef_4zz396
    @nef_4zz396 3 วันที่ผ่านมา +1

    ഇതൊക്കെ 24 മണിക്കൂർ കഴിഞ്ഞാൽ ഫൂം... ഇവിടെ ഇപ്പോഴും ജോസഫ് മാഷിൻ്റെ കൈ വെട്ടിയതും ഹലാൽ ഫുഡും ഹലാൽ കേക്കും കൊണ്ട് കേരളം പിടിക്കാനുള്ള തിരക്കിലാണ്.

  • @LatheefaSaleem
    @LatheefaSaleem 2 วันที่ผ่านมา

    We'll said

  • @rahmathpkpk8202
    @rahmathpkpk8202 3 วันที่ผ่านมา +1

    ❤❤❤❤❤

  • @nowfalveettil4365
    @nowfalveettil4365 3 วันที่ผ่านมา +2

    സുക്ഷിച്ചാൽ ദുഖിക്കേണ്ട

  • @MansoorP-bq4iy
    @MansoorP-bq4iy 2 วันที่ผ่านมา

    പുരോഗമനത്തിന്റെ ഒരു പുരോഗതി

  • @എന്റെകേരളം-ശ2ഫ
    @എന്റെകേരളം-ശ2ഫ 3 วันที่ผ่านมา +1

    👍👍👍❤️

  • @AyaRamadan-mw5il
    @AyaRamadan-mw5il 3 วันที่ผ่านมา +1

    ❤❤❤👍👍👍👍

  • @mahamoodkizhakke6501
    @mahamoodkizhakke6501 3 วันที่ผ่านมา +1

    💯💯💯👍👍👍

  • @Shahina565
    @Shahina565 2 วันที่ผ่านมา

    👍

  • @Alavudheen-m5g
    @Alavudheen-m5g 2 วันที่ผ่านมา

    വെസ്റ്റ്ബംഗാളിൽ എല്ലാപെട്ടിക്കടയിൽനിന്നും കഞ്ചാവ് വാങ്ങാൻകിട്ടും..

  • @viking5457
    @viking5457 3 วันที่ผ่านมา +2

    പ്രതിഭയുടെ മകൻ കമ്മ്യൂണിസ്റ്റ്‌ പച്ചയാണ് വലിച്ചത് 🥰

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา

      ലഹരി നിരോധനം വേണ്ട ലഹരി വർജനം മതി എന്ന് പറഞ്ഞു നടന്ന ടീംസ് 👍

  • @akbarm.a3100
    @akbarm.a3100 3 วันที่ผ่านมา +1

    👍🏻

  • @jihasbabu
    @jihasbabu 3 วันที่ผ่านมา +1

    👍🏻💯

  • @abullaisthenhippalam1574
    @abullaisthenhippalam1574 3 วันที่ผ่านมา +1

    ഡോക്ടർ സാറെ... പ്രതിരോധിക്കുന്നവർ എന്നല്ലേ വേണ്ടത്?

  • @shahulhameedhameed9308
    @shahulhameedhameed9308 3 วันที่ผ่านมา +2

    നമ്മുടെ പോലീസ് തന്നെ മയക്കുമരുന്ന് മാഫിയക്ക് കൂട്ടുനിന്ന് അവരുടെ കാര്യം ഭദ്രമാക്കുന്നു പിന്നെ എങ്ങനെ നാട് നന്നാകും..പേര് നിയമപാലകന്മാർ 🤣🤣🤣

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา

      ന്യൂ ഇയർ ആഘോഷം എന്ന പേരിൽ നടക്കുന്നത് കള്ള് കുടിയും കഞ്ചാവും വ്യഭിചാരവും ആണ് പോലീസ് പഴം വിഴുങ്ങി നിക്കും 👍

    • @hidayathvilayil7162
      @hidayathvilayil7162 3 วันที่ผ่านมา +1

      മയക്കു മരുന്നു മദ്യം മറ്റു ലഹരി വസ്തുക്കൾ ഇതിനു മാത്രമായി ഒരു ഡിപ്പാർട്മെന്റ് ഉണ്ട് എല്ലാ ആധുനിക സൗകര്യത്തോടു കൂടി അത് മാത്രം അവർ നോക്കിയാൽ മതി excise പോലീസിന് കാക്കതൊള്ളയിരം പണിയുടെ കൂടെ ഒരു പണിമാത്രം ഇതു

  • @muneerokrde704
    @muneerokrde704 2 วันที่ผ่านมา +1

    ആരോട് പറയാൻ

  • @Abd-i4b
    @Abd-i4b 3 วันที่ผ่านมา +7

    പണ്ട് ചീട്ട് കളിക്കുന്നത് പോലും വലിയ തെറ്റായി കണ്ടിരുന്നു അവന് നാട്ടിൽ പിന്നെ പെണ്ണ് കിട്ടില്ല 👍

  • @ibrahimkm7488
    @ibrahimkm7488 3 วันที่ผ่านมา

    Sir.Ethu Home Department Kazhevkadanu ...Ethu konduvarunnth Valeya Musthaleyo,,, Valeya Party kaluda Support kannum ;;; Ethalam .Mugam Nokatha home Department kaikareyam Chaeythal Oru Parthe Vara Neyanthrekan pattu!! ! ATHENU ARU RESK YADUKUM. ??????

  • @salimthottuval9195
    @salimthottuval9195 3 วันที่ผ่านมา +1

    ഇതെല്ലാം സ്വാഭാവികമാണ് അംഗീകരിക്കുന്നു പക്ഷേ എന്തിനാണ് ഭരണഘടന സ്ഥാനത്തിരിക്കുന്ന എം എൽ എ പ്രതിഭ വാർത്ത റിപ്പോർട്ട് ചെയ്ത മീഡിയാവൺ ചാനലിലെ റിപ്പോർട്ടറുടെ മതം പരാമർശിച്ച് പ്രസ്താവന ഇറക്കിയത് .
    അപ്പോൾ ഏത് തെറ്റിനെ മറക്കാനും മതം പറഞ്ഞ് രക്ഷപ്പെടാൻ അല്ലേ ഇവരുടെ ശ്രമം അതിനെതിരെ ഇവിടെ ആരും സംസാരിക്കാത്തത് എന്താണ്

  • @Chitethkudiyil
    @Chitethkudiyil 3 วันที่ผ่านมา +1

    Anil Sir.Kaaryanghalokkey Yenno Kaivittu Poyi . Thangaleypolullavar Menakkettittu Kaaryamilla.(10 Paisayudey Mittaayi 15 ennam Kandaal Uppa Chodikkum)Rodoli Kidannirunna 5 Paisa Polum Yedukkaathey Poyittundu.😯

  • @shereefalfa2941
    @shereefalfa2941 2 วันที่ผ่านมา

    🤙🤙🤙

  • @abdannazirm8453
    @abdannazirm8453 3 วันที่ผ่านมา

    ഒരോ രാജ്യങ്ങളിലും ഒരോ സംസ്കാരമുണ്ട്.
    നമ്മുടെ നാട്ടിലെ പഴഞ്ചൊല്ല് "അടച്ച് വേവിച്ച കറിയും അടിച്ച് വളർത്തിയ പിള്ളാരുമേ നന്നായി വരുകയുള്ളൂ എന്നത് സത്യം.
    ഒന്നാം ക്ലാസ് മുതൽ അദ്ധ്യാപകർക്ക് ചൂരൽ തിരിച്ച് നൽകുക. ബാലപീഡനം എന്നാരോപിക്കാതെ '

  • @itzok70
    @itzok70 3 วันที่ผ่านมา

  • @nazeemmoosa2853
    @nazeemmoosa2853 2 วันที่ผ่านมา

    👌👏🤔😱😱😱😭😭😭🤲🤲🤲

  • @mohammediqbal4729
    @mohammediqbal4729 3 วันที่ผ่านมา +1

    സമൂഹത്തിൽ വിഷം ചീറ്റുന്നതിൽ ചാനൽ വാർത്തകളും സീരിയലുകളം വളരെ വലിയ പങ്കുണ്ട്.

  • @indrans5487
    @indrans5487 3 วันที่ผ่านมา +1

    അദാനിച്ചേട്ടൻ്റെ MDMA😅

  • @jaffermoideen9135
    @jaffermoideen9135 3 วันที่ผ่านมา +6

    യു പ്രതിഭ എന്നെങ്കിലും പിഴയോടുക്കേണ്ടി വരും എന്നറിയാമായിരുന്നു കാരണം അൻവറിനെ പിന്തുണച്ചപ്പോൾ തന്നെ അതുറപ്പായിരുന്നു

    • @MasterCraft-g8l
      @MasterCraft-g8l 3 วันที่ผ่านมา

      സ്വർണ്ണം കടത്തിയാൽ
      മതിയായിരുന്നു .

  • @ahamedam8373
    @ahamedam8373 3 วันที่ผ่านมา +1

    ആദ്യം പ്രതികരിക്കേണ്ടത് സർക്കാരാണ് ആ സർക്കാർ നിശബ്ദതതിയിലാണ്, എന്തായാലും കാലം കണക് പറയുക തന്നെ ചെയ്യും

    • @muhammedrafeek6268
      @muhammedrafeek6268 3 วันที่ผ่านมา

      Sarkar.pinarayi.vijayande.exisce.ninde.arudeyada🤑🐕

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 3 วันที่ผ่านมา

    🎉❤🎉❤🎉❤🎉❤🎉❤🎉👍👍👍💯💯💯💚💚💚

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 3 วันที่ผ่านมา +1

    മക്കളെ തൊട്ടാൽ നിങ്ങളെ പോലെ ഉള്ള ആൾകാർ വന്നു ആ പേരെന്റിനെ കുളിപ്പിക്കും. അത് കൊണ്ട് ആണ് ആരും ശ്രദ്ധിക്കാതദ്‌ 😊 നിങ്ങളുടെ നിയമത്തിൽ മാറ്റം വരുത്തണം

  • @Milano-mecca
    @Milano-mecca 3 วันที่ผ่านมา

    കൂട്ടത്തോടെ ഇരുന്നു ആസ്വദിച്ചായിരുന്നു വലി. മൊത്തം 16 പേര് ഉണ്ടായിരുന്നു ഗാങ്ങിൽ. അതിൽ 9 പേരും ഞമ്മന്റെ മതത്തിലെ സത്യവിശ്വാസികൾ ആയ കുട്ടികളും

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา

      എല്ലായിടത്തും മതം തപ്പി നടന്നോ ലോകം മുഴുവൻ ഏത് മതക്കാർ ആണ് കള്ളും കഞ്ചാവും ആയി തന്ത ഇല്ലാതെ വളരുന്നത് എന്ന് അറിയാം

    • @behappy918
      @behappy918 3 วันที่ผ่านมา

      Vargeeyavisham sanghi

    • @BegoodForever-jp9cy
      @BegoodForever-jp9cy 2 วันที่ผ่านมา

      ബാക്കിയുള്ളവർ ഏത് മതത്തിൽ പെടും?
      താൻ ഒരു മനുഷ്യനാണോ.,സർവ്വതിലും വർഗീയ വിഷം ചീറ്റൽ, ,

  • @tharavattathonline9822
    @tharavattathonline9822 3 วันที่ผ่านมา

    സർ
    പ്രതിരോധം എന്ന് തിരുത്തുമല്ലോ

  • @AbdulKhader-s7k
    @AbdulKhader-s7k 3 วันที่ผ่านมา

    പ്രായപൂർത്തിയായായ മക്കളുടെ അപചയത്തിന് രക്ഷിതാക്കളെ വേട്ടയാടുന്നത് ന്യായമാണോ?

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา +2

      പ്രായപൂർത്തി ആകാത്ത കുട്ടികൾ ചെയ്യുന്ന തെറ്റിന് ഉത്തരവാദി അവരുടെ മാതാപിതാക്കൾ ആണ് പടച്ചവൻ ചോദിക്കും 💯

  • @nisamjalal3479
    @nisamjalal3479 3 วันที่ผ่านมา

    മകന് ചെഗഽര യുടെ ലുക്ക്
    (😂 )

  • @SIYADSIYAD-yf3us
    @SIYADSIYAD-yf3us 3 วันที่ผ่านมา

    Satyamanu.aval sheri alla jagalkkariyam

  • @sadeekm5852
    @sadeekm5852 3 วันที่ผ่านมา

    Anile pothinju parayathe valiyavanmarude makkalude paniyanithu cpm ntevarumanamanithu mashaallah innova suokshikkanam

  • @sadeekm5852
    @sadeekm5852 3 วันที่ผ่านมา

    Adaniport ithinllatha mashe

  • @ഗായമ്മേടെകൂതിമോൻ
    @ഗായമ്മേടെകൂതിമോൻ 3 วันที่ผ่านมา

    എന്ത് സുന്ദരൻ ആണ് എൻ്റെ അനിൽ ,,സാർ .
    എൻ്റെ മാഷേ..... എനിക്ക് ഇയാളെ കടിച്ച് തിന്നാൻ തോന്നുന്നുണ്ട്💯

  • @anoopchalil9539
    @anoopchalil9539 3 วันที่ผ่านมา

    Yukthanmar ellam normalize cheythu😢

  • @koyamonpoolora7272
    @koyamonpoolora7272 3 วันที่ผ่านมา +1

    നമ്മൾ ഇവിടെ ഇരുന്ന് നമ്മൾബ്‌ കുറെ വായ അടിച്ചിട്ടോ ,കുറെ ആനുകാലിക പ്രശ്നങ്ങൾ ചെയ്തിട്ടുണ്ടോ കാര്യമില്ല .പണ്ടത്തെ കുട്ടികളെ നന്നാക്കുന്ന രൂപത്തിലേക്ക് മാതാപിതാക്കളും ,സ്കൂൾ അധ്യാപകരും തിരിച്ചു പോയിട്ടില്ലെങ്കിൽ നമുക്ക് പഴയ തലമുറയെ ഇനി വാർത്തെടുക്കാൻ കഴിയുകയില്ല .പിന്നെ കമ്മ്യൂണിസം അത് ഒരു ക്യാൻസർ ആണ് സ്ഥിരമായ ഭരണം നാടിനെ നശിപ്പിക്കുകയും ചെയ്യും

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา

      മറുനാടനെയും രാവിചന്ദ്രനെയും പോലുള്ളവർ ആണ് ഇവിടെ മതനിരാസവും വർഗീയതയും കുത്തി നിറച്ചു സമൂഹത്തെ നശിപ്പിച്ചത് 💯

  • @Alex.p-oo1xw
    @Alex.p-oo1xw 3 วันที่ผ่านมา

    😂😂

  • @Jithu-p8t
    @Jithu-p8t 3 วันที่ผ่านมา

    അനിയെ, റഫീഖ് സലഫിയുടെ മറുപടി വന്ന് കേട്ടോ..!😅😅

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Ente kuttan vannalo🫦🪶🫂💋

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Yadhavinte kundiii super kundiii🫂🫦💋

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Yadhavinte kundiii njn thadavi taratte yadhave🫂🫦💋

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา

      Content ക്ഷാമം 👍ഒരു മാസത്തേക്ക് റഫീഖ് സലഫിക്ക് ഇനി ഇത് മാത്രം മതി 😄😄😄

  • @Jithu-p8t
    @Jithu-p8t 3 วันที่ผ่านมา

    th-cam.com/video/FKZeoUkJC14/w-d-xo.htmlsi=gOlZOICsuub1CVJ8
    വിവരദോഷി അനിലിന് മറുപടി

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Ente kuttan vannalo🫦🪶🫂💋

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Yadhavinte kundiii super kundiii🫂🫦💋

    • @Adam786-c4y1
      @Adam786-c4y1 3 วันที่ผ่านมา

      Yadhavinte kundiii njn thadavi taratte yadhave🫂🫦💋

    • @Abd-v8z
      @Abd-v8z 3 วันที่ผ่านมา

      കണ്ടന്റ് ക്ഷാമം 👍

  • @Fayas-r8g
    @Fayas-r8g 3 วันที่ผ่านมา +1

    ഇതിന്റെ പിന്നിൽ adgp

  • @userktl1162
    @userktl1162 3 วันที่ผ่านมา

    മകന്റെ കഞ്ചാവ് കേസ് വെളുപ്പിക്കാൻ u. പ്രതിഭ തൂറിമെഴുകുകയാണ്

  • @UmmerKp-h8l
    @UmmerKp-h8l 3 วันที่ผ่านมา

    പ്രതിഭ യെ കുറ്റം പറയുന്ന വർ ആലപ്പുഴ ജില്ലയിൽ c p m നേദകൾ നിരോധിച്ച പുകയില കൊണ്ട് വന്ന്

  • @sajeer9198
    @sajeer9198 2 วันที่ผ่านมา

    നിങ്ങൾ പറയുന്നതെല്ലാം നിങ്ങൾക്ക് മാത്രമേ ശരിയായി വരത്തുള്ളൂ എത്രയോ മദ്യപാനികളുടെ മക്കൾ നല്ല രീതിയിൽ ഇവിടെ ജീവിക്കുന്നു നിങ്ങളെപ്പോലെ വെയിൽ ഡ്രസ്സ് ഇടും സംസാരം കൊണ്ട് നടക്കുന്ന ആൾക്കാരുടെ മക്കൾ ഇവിടെ എന്തെല്ലാം കാണിച്ചു കൂട്ടുന്നു മുഖമടച്ച് ആക്ഷേപിക്കരുത് അത് പറഞ്ഞിട്ട് കാര്യമില്ല അങ്ങനെ ചെയ്യൂ

  • @ajkaajka1902
    @ajkaajka1902 2 วันที่ผ่านมา

    നിങ്ങളുടെ സ്വഭാവവും ഇതു തന്നെയല്ലേ നിങ്ങൾ കഞ്ചാവടിക്കാതെ വിവരക്കേട് പറയുന്നു മറ്റുള്ളവർ കഞ്ചാവടിച്ചു ലഹരി ഉപയോഗിച്ചു പറയുന്നു തമ്മിൽ ഭേദം ആരാ

  • @ഗായമ്മേടെകൂതിമോൻ
    @ഗായമ്മേടെകൂതിമോൻ 3 วันที่ผ่านมา

    അനിൽ ,,,സാർ എനിക്ക് നിങ്ങളെ ഇഷ്ടമാണ്..th-cam.com/users/shortsdo0kNNXV9dw?si=4BrdpsmRBOB6jsoQ

    • @Jithu-p8t1
      @Jithu-p8t1 3 วันที่ผ่านมา

      podaa kundan nihase....😂😂😂

    • @Jithu-p8t1
      @Jithu-p8t1 3 วันที่ผ่านมา

      Nihas shikhndi purrrii Thomm Tharikida thomm.😜😛🤪😝

  • @shahmaevp7865
    @shahmaevp7865 3 วันที่ผ่านมา