ആഭരണം ധരിച്ചാല്‍ പിശാച് അവകാശം പറയുമോ ??? | Dr. MA Varghese | Bethel AG Church Bangalore

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • For More Videos
    Subscribe Our TH-cam Channel :
    / @giftsondanielevangelist

ความคิดเห็น • 171

  • @bijumathew7933
    @bijumathew7933 2 ปีที่แล้ว +46

    അടയാഭരണങ്ങൾ വിഗ്രഹങ്ങൾക്കാണ് അണിയിക്കുന്നത്. അപ്പാഴും വിഗ്രഹങ്ങൾ ഇരുട്ട് മൂടിയതായിരിക്കും. സൗന്ദര്യമോ പ്രകാശമോ കൂടുന്നുമില്ല. ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് അടയാഭരണം ആവശ്യമില്ല. ദൈവത്തെ ആരാധിച്ചാൽ അവർ സൗന്ദര്യമുള്ളവരായി മാറും.

    • @lissydavid700
      @lissydavid700 ปีที่แล้ว +20

      BMW കാറിൽ സഞ്ചരിക്കാം, സ്വർണം കൊണ്ടുള്ള വാച്ച് ധരിക്കാം, കോടിക്കണക്കിനു രൂപ മുടക്കി മകളെ കെട്ടിക്കാം, ലക്ഷം രൂപയുള്ള ,വസ്ത്രം dharikam പെൻതിക്കോസ്തകർക്കു, പാവപെട്ടവർ ആയിരം രൂപ വിലയുള്ള ഒരു ചെറിയ കമ്മൽ അതു (ആർട്ടിഫിഷ്യൽ, സ്വർണ്ണം )ഇട്ടാൽ പിന്നെ....... അവർ സ്വർഗത്തിൽ പോകില്ല, ജാതികൾ അങ്ങനെ പലതും അവരെ പറയും

    • @arunkrishna1473
      @arunkrishna1473 ปีที่แล้ว +1

      @@lissydavid700
      correct

    • @arunkrishna1473
      @arunkrishna1473 ปีที่แล้ว +5

      ബൈബിൾ ൽ സ്വർണ്ണം ഇടുന്നത് എതിർ അല്ല..

    • @mathewjohn1666
      @mathewjohn1666 ปีที่แล้ว

      ​@@rajeshbins7273 venamenillaa.... Sadanam pongalle

    • @soundofbamboo2269
      @soundofbamboo2269 ปีที่แล้ว

      ദൈവത്തെ ആരാധിച്ചാൽ ആ വ്യക്തികൾ സൗന്ദര്യം ഉള്ളവർ ആകുമെന്നോ 🤔❓️🤯😳

  • @shyjumonpt3377
    @shyjumonpt3377 ปีที่แล้ว +11

    കണ്ണാടി വെക്കാമോ....പിന്നെ 2000sqft വീട് വെക്കാം,ലക്ഷങ്ങൾ വരുന്ന കാർ വാങ്ങാം.....പാവങ്ങൾ കൊണ്ട് തരുന്ന സ്തോത്ര കാഴ്ചയെ പരിഹസിച്ച ബേബി ചേട്ടന് എത്രയുണ്ട് ഇപ്പൊൾ ആസ്തി

  • @bijushekina
    @bijushekina ปีที่แล้ว +1

    a great servant of JESUS CHRIST

  • @pastorjayapal7885
    @pastorjayapal7885 ปีที่แล้ว +2

    Very very essential needed at this time...

  • @kshama137
    @kshama137 ปีที่แล้ว +18

    ഇത് പോലെ ഒരു സംഭവം എറണാകുളത്ത് ഉണ്ടായി..ഒരു fasting prayaril ഒരു സ്ത്രീയുടെ ശരീരത്തിൽ വെളിപ്പെട്ട ഒരു ഭൂതം അവരുടെ ശരീരത്തിൽ നിന്നും മാറി പോകുവാൻ വിസമ്മതിച്ചു..കാരണം ചൊതിച്ചപോൾ അവർ ധരിച്ചിരുന്ന മാല,വള (ഗോൾഡ്) തുടങ്ങിയ ആഭരണങ്ങൾ എൻ്റെ അവകാശമാണ്, ഞാൻ രാജാവാണ് അത് കൊണ്ട് ഇതൊക്കെ എൻ്റെ അവകാശം ആണ് എന്ന് പറഞ്ഞു... ഇത് അവരിൽ വെളിപ്പെട്ട ഒരു ഭൂതം തന്നെയാണ് പറഞ്ഞത്.. ഇന്ന് രാജാവ് എന്ന് പറഞ്ഞു ചിലർ വച്ച് പൂജിക്കുന്ന ഒരു ദുഷ്ട ശക്തി ആയിരുന്നു അത്...പിന്നെ അവർ ornaments മാറ്റിയതിന് ശേഷം ആണ് അതിനെ അവരിൽ നിന്നും പുറത്ത് ആക്കിയത്...

    • @ipemathew2311
      @ipemathew2311 ปีที่แล้ว +3

      Ethayalum ittirikkunna vasthram mattan paranjillallo..

    • @kshama137
      @kshama137 ปีที่แล้ว +5

      @@ipemathew2311 ..ദൈവത്തിൻ്റെ ആത്മാവ് സുബോധം ഉള്ളതാണ്..

    • @soorajr584
      @soorajr584 ปีที่แล้ว +1

      കഷ്ട്ടം

    • @soorajr584
      @soorajr584 ปีที่แล้ว +1

      @@kshama137 അപ്പോൾ നിനക്ക് ആണ് ബോധം ഇല്ലാത്തത്

    • @trueteller960
      @trueteller960 ปีที่แล้ว +2

      ചിരിപ്പിച്ചു കൊല്ല്.

  • @jesusislove259
    @jesusislove259 ปีที่แล้ว +9

    കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷയ്ക്കപ്പെടുന്നത് ,പുതിയ നിയമപ്രകാരം ഏതൊരു മനുഷ്യനും രക്ഷിക്കപ്പെടുന്നത് കൃപയലാണ്. ഇസ്രയേൽ ന്യായപ്രമാണത്തിൽ ജീവിച്ചതുപോലെ ഇപ്പോഴും കുറെ ആൾക്കാർ ന്യായപ്രമാണതിൻ കീഴിൽ ജീവിച്ചു കൊണ്ടിരിക്കുകയാണ്. അത് ചെയ്യരുത് ഇതു ചെയ്യരുത് അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് ദൈവം പറയാത്ത കാര്യം എന്തിനാണെന്ന് നമ്മൾ ജനത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത്. സ്വർണ്ണ പിശാചിന്റെ അവകാശമാണെന്ന് ആരാണ് പറഞ്ഞത്, പിശാച് പറഞ്ഞിട്ടുണ്ടോ. ബൈബിളിൽ പറയുന്നത് എന്താണ് ..? ദൈവ സിംഹാസനത്തെ കുറിച്ചും ദൈവത്തിൻറെ മന്ദിരത്തെകുറിച്ചും വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്..?

  • @subhakumarisridharan3078
    @subhakumarisridharan3078 2 ปีที่แล้ว +7

    When the light of the Lord came upon me I spoke to my husband you will not see me with ornaments any more ,

  • @rejanit.r1838
    @rejanit.r1838 ปีที่แล้ว +1

    Amen athmeeya prayapurthiyileku varunnavar itharigjirikkanam christion maturity is very important

  • @sebastiant4407
    @sebastiant4407 ปีที่แล้ว +10

    For Pentecostal pastors only wearing Gold ornaments are prohibited. But if someone puts that same gold ornaments in the offering bag, they will sell it n make money with it. For that there is no problem. Bible only says wearing it is wrong but it does not say that we should not exchange it for money. They can live a lavish lifestyle. Live in expensive houses, drive the best model cars, wear expensive clothes, Have connections with members of the highest political order, eat at the best hotels in the country or travel Overseas regularly. But if a common man wears a little gold, it will take him directly to hell. Ridiculous!
    There will always be gullible Christians to cheers these pastors and shout praises to them. Little do they understand that the these Pastors are only and only after their money. Money they can fleece from these believers.

  • @laison2945
    @laison2945 ปีที่แล้ว +6

    അങ്ങനെയാണേൽ മലയാളി പെന്തകൊസ്തു കാരുമാത്രമായിരിക്കും കർത്താവു വരുമ്പോ പോണത്. നിങ്ങൾ പഠിപ്പിക്കുന്നത് മതമാണ്. ഞാനൊരു വിശ്വാസിയാണ് but ഞാൻ കണ്ടിട്ടുള്ള എനിക്ക് പരിചയമുള്ള ഒരുവിധം പെന്തകൊസ്തു കാരിൽ നല്ലൊരു ശതമാനം ആളുകളും മാനസികമായി അസ്വാസ്ഥരാണ് ഞാനും ഇതേ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുമുണ്ട്. സ്വയം വിശുദ്ധി ഉണ്ടാകാനുള്ള ശ്രമംആണ് ഒരു പരിധിവരെ ഇതിനു കാരണം. അവിടെയാണ് കൃബയിൽ ആശ്രയിക്കേണ്ടത്തിന്റെ പ്രാധാന്യം. പക്ഷെ ഇത് പറഞ്ഞാലും പലർക്കും ഇഷ്ടപ്പെടില്ല. ഇതെല്ലാം പോട്ടെ. മറ്റു രാജ്യകാരോ.

    • @bushiype1693
      @bushiype1693 ปีที่แล้ว

      പെന്തക്കോസ്തുകാരൻ ആയതു കൊണ്ട് ആരും സ്വർഗത്തിൽ പോകില്ല .അതിനു വിശുദ്ധിയും വേർപാടും ആചരിക്കണം .

    • @sijodass8595
      @sijodass8595 3 หลายเดือนก่อน

      Correct, ഹൃദയം വിശാലപെടട്ടെ, ലോക ജനത യേശുവിനു ഉള്ളതാ, കേരള മാത്രം യേശുവിന്റെ അന്നോ. യേശു സർവർക്കും ഉള്ളതാണ്.

  • @minireese4416
    @minireese4416 2 ปีที่แล้ว +8

    Jeremiah 2:32 "Can a maid forget her ornaments, or a bride her attire?..."

  • @jijojijo2222
    @jijojijo2222 2 ปีที่แล้ว +14

    ഷർട്ട് വേണം കണ്ണട വേണം ഫാന്റ് വേണം ചെരിപ്പ് വേണം മാല വേണ്ട കമ്മൽ വേണ്ട
    പണം വേണം ഭൂമി വേണം കൃഷി വേണം ഭക്ഷണം വേണം
    സ്വർണം വേണ്ട വെള്ളി വേണ്ട

    • @myopinion9471
      @myopinion9471 8 หลายเดือนก่อน +1

      Chettan pinne vellam mathram kudichano jeevikkunne. Kadathinnayil aano urangunnathu🙃

    • @user-tl3on9zo3i
      @user-tl3on9zo3i หลายเดือนก่อน

      പെണ്ണ് വേണം

  • @bincyr2923
    @bincyr2923 10 วันที่ผ่านมา

    ദൈവത്തെക്കാൾ അധികം ഈ ലോകത്തിൽ എന്തിനെയെങ്കിലും സ്നേഹിച്ചാൽ അത് പാപമാണ്.. ഈ സത്യം മനസിലാക്കിയ അന്നത്തെ വിശുദ്ധർ തങ്ങളുടെ മക്കൾ ഈ ലോകത്തിന്റെ സൗന്ദര്യം ദൈവത്തിൽ നിന്ന് തങ്ങളെ ആകട്ടുമെന്ന് കരുതി ആഭരണം ഉപേക്ഷിച്ചു...
    ഇന്ന് അവർ കരുതുന്നത് ആഭരണം പാപമാണെന്ന്... യേശുവിനെ അധികം സ്നേഹിച്ചാൽ സത്യം മനസിലാകും

  • @sfgg7732
    @sfgg7732 4 ปีที่แล้ว +6

    Good message

  • @jessyjoseph4721
    @jessyjoseph4721 ปีที่แล้ว +13

    ആഹാ, നല്ല വിശദീകരണം. ഇലക്കും മുള്ളിനും കേടില്ലാതെ. സഭയിൽ ആള് കൂടണമെങ്കിൽ ഇത്തരത്തിലുള്ള ഉപദേശം വേണം. ആഭരണം ധരിക്കാത്തവർ മാത്രം church ൽ വരാൻ പാടുള്ളു എന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര പേർ കാണും ഈ സഭയിൽ?? എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഞെരുങ്ങി ഈ ആഭരണ വിഷയത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നതു. ദൈവം ഹൃദയങ്ങളെയാണ് നോക്കുന്നതെന്നു ബൈബിൾ പറയുന്നു. പാസ്റ്റർമാർ ആഭരണത്തെയും, പണത്തെയും. അങ്ങനെ തോന്നിപോകുന്നു.കേരളത്തിൽ ഒഴികെ വേറെ എങ്ങും ഇങ്ങനെ ഒരു ദുരുപദേശവും കാണുന്നില്ല. അവർ ഒന്നും യഥാർത്ഥ വിശ്വാസികൾ അല്ലെ. Evang. Reynaud Bonke ഉൾപ്പെടെ. ആ പാസ്റ്റർ ആഭരണം ധരിച്ചിരുന്നു. 😏😏

    • @radhamanik1173
      @radhamanik1173 ปีที่แล้ว +1

      Correct

    • @soorajr584
      @soorajr584 ปีที่แล้ว

      സ്തോത്രം കാഴ്‌ച്ചക്ക് എല്ലാം ഊരി ഇടാൻ വേണ്ടി ആയിരിക്കും കള്ള തയോളി

    • @simplyatraveler7102
      @simplyatraveler7102 ปีที่แล้ว +1

      യേശു ധരിച്ചിരുന്ന ഒരു ആഭരണത്തിന്റെ പേര് ഒന്ന് പറയാമോ പ്ലീസ്

    • @soorajr584
      @soorajr584 ปีที่แล้ว

      @@simplyatraveler7102 യേശു സ്ത്രീ ആണോ നപുംസകം ആണോ

    • @simplyatraveler7102
      @simplyatraveler7102 ปีที่แล้ว

      @@soorajr584 റെയനാട് ബോങ്കെ സ്ത്രീ ആണോ 😂

  • @user-uz9yg2vl9z
    @user-uz9yg2vl9z ปีที่แล้ว +2

    ഇതിൽ ഞാൻ വായിച്ച കമ്മെന്റുകളിൽ നിന്നും ഇന്നത്തെ ജനറേഷൻ ആളുകളുടെ സ്വഭാവരീതി നമ്മുക്ക് മനസിലാക്കാം... വേർപാട് വേണ്ട എന്ന് ശഠിക്കുന്നവരാണ് ഭൂരിപക്ഷം പേരും.. ഇതു അന്ത്യ കാലത്തിന്റെ ഒരു ലക്ഷണം ആയി കരുതാം...

  • @lisyktm1227
    @lisyktm1227 3 ปีที่แล้ว +5

    God bless you pr 🙏 thank god

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 ปีที่แล้ว +12

    വാച്ച് ഗോൾഡൺ കളർ തന്നെ വേണം

  • @roythomas5237
    @roythomas5237 ปีที่แล้ว +2

    Luke 15: 22 sums it all.

  • @bindubiju3975
    @bindubiju3975 4 ปีที่แล้ว +2

    Praise the Lord o my paster uncle that I am praying God will give you a long healthy life like prophet Moses. I like bethel ag Malayalam session worship and like this hidden truths are revealed. Only in bethel. God will bless you and your family all the way

    • @toms5050
      @toms5050 2 ปีที่แล้ว

      Remember that, becoming an inhuman ( not useful for God or man) is not called the Christanity.

  • @cvoommen7872
    @cvoommen7872 ปีที่แล้ว +1

    Revelation.1:13. How JESUS appeared. to Jhon the Appostal.with any ornaments. I believ the JESUS is our roll model and HE is always looking on our 'heart.not the body.

  • @petercibil
    @petercibil 2 ปีที่แล้ว +2

    Artificial flower on the table ? for improving beauty of room?

    • @jessyjoseph4721
      @jessyjoseph4721 ปีที่แล้ว

      😀😀

    • @jessyjoseph4721
      @jessyjoseph4721 ปีที่แล้ว

      അതിന്റെ പുറകിലും ഒരു വ്യാപാ രശക്തിയുണ്ട്. ബന്ധനം. 😏😀

    • @alexandere.t9998
      @alexandere.t9998 3 หลายเดือนก่อน

      Peoples still under old testaments needs such doctrines which are out of bibles.

  • @cjdominic7975
    @cjdominic7975 2 ปีที่แล้ว +1

    High quality luxurious items worn and used by thes non ornament believers (?).…including respected leaders of church?...mammon has taken different swaroopam....

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว

    Aabhranam.......paisachikamennu...aaarum ...paranjittillla.....

  • @wayoflife9485
    @wayoflife9485 ปีที่แล้ว +4

    Pastor, അപ്പൊ സ്വർഗത്തിൽ തങ്ക തെരുവീഥി.... രത്‌നങ്ങൾ...?

    • @ashamariamcherian4848
      @ashamariamcherian4848 2 หลายเดือนก่อน

      😄😄

    • @GodlyLovesYou
      @GodlyLovesYou 2 หลายเดือนก่อน

      മനുഷ്യന്റെ കാര്യമാണ് പറയുന്നത്

    • @wayoflife9485
      @wayoflife9485 2 หลายเดือนก่อน

      @@GodlyLovesYou എന്താ..?

    • @babychenvm723
      @babychenvm723 หลายเดือนก่อน

      ആഭരണവർജ്ജനം ദുരുപദേശം.

  • @user-ck7cv9rv9f
    @user-ck7cv9rv9f 3 หลายเดือนก่อน +1

    Exodus 33:5-6.നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
    അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
    പഴയ നിയമത്തിൽ പുറപ്പാട് പുസ്തകം 33 നാം അദ്ധ്യായം വരെ ആഭരണം ധരിച്ചിരുന്നു. പുറപ്പാട് പുസ്തകം മുതൽ വെളിപ്പാട് വരെ വിശ്വാസി ആഭരണം ധരിക്കുവാൻ ഒരു വചനം പോലുമില്ല.
    പുതിയനിയമത്തിൽ രണ്ട് വാക്യങ്ങൾ പ്രധാനമായി പറയുന്നത് ശ്രദ്ധിച്ചാൽ കാര്യം മനസിലാകും!
    1 Timothy 2:10.പിന്നിയ തലമുടി, [പുരാന കാലങ്ങളിൽ അലങ്കാരമായി ധരിച്ചിരുന്ന ഒരു തരം Fancy hair dos]പൊന്നു, മുത്തു, വിലയേറിയ വസ്ത്രം[മോടിയുള്ള Fancy ആയ അലങ്കാര വസ്ത്രം] എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
    1 Peter 3:3.നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും[പുരാന കാലങ്ങളിൽ അലങ്കാരമായി ധരിച്ചിരുന്ന ഒരു തരം പിന്നിയ Fancy hair dos] പൊന്നണിയുന്നതും വസ്ത്രം [ അലങ്കാരവസ്ത്രം] ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
    Whose adorning let it not be that outward adorning of plaiting the hair, and of wearing of gold, or of putting on of apparel;
    POC Bible
    അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌.
    1 തിമോത്തേയോസ്‌ 2 : 9.
    ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
    1 പത്രോസ് 3 : 3
    ന്യായികരണമായി ചിലർ പറയുന്നത് > മുടിയൻ പുത്രന് മോതിരം ധരിച്ചതും സ്വർഗ്ഗത്തിൽ സ്വർണ്ണ തെരുവീഥികളും മറ്റും ആണ്.
    മുടിയൻ പുത്രൻ ഒരു സാങ്കല്പിക കഥ പാത്രമാണ്. ഒരു യാഥാർത്യത്തെ വെളിപ്പെടുത്തുവാൻ യേശു പറഞ്ഞ ഒരു കഥ മാത്രം!
    സ്വർഗ്ഗത്തിലെ സ്വർണങ്ങളും രന്തങ്ങളും മറ്റും കേവലം ഒരു വസ്തു മാത്രമാണ്. അവിടെയും ആരും ധരിക്കുന്നില്ല. സ്വർണ്ണവും വെള്ളിയും എന്ന വസ്തുക്കളെ ദൈവം വെറുക്കുന്നില്ല. മനുഷ്യർ അത് ധരിക്കുന്നതാണ് ദൈവം വെറുക്കുന്നത്!
    Jeremiah 4:30.ഇങ്ങനെ ശൂന്യമായ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
    യെശയ്യാവ് . 3:18-23.
    ആഭാരണം ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ? ആഭരണം മാത്രമല്ല ഏതൊരു വചനവും അറിഞ്ഞിട്ട് അതിൽ ഒന്നിൽ തെറ്റിയാൽ പോലും സ്വർഗ്ഗത്തിൽ പോകില്ല.
    James 2:10.ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
    For whosoever shall keep the whole law, and yet offend in one point, he is guilty of all.

  • @manmangy
    @manmangy 2 ปีที่แล้ว +5

    100% Useless Talk. He is having everything except Ornaments. What about Mobile. What about Watch.
    So do not fool us. If everything is beautification Then why he is wearing suit. Why he is combing.
    hair. Then why he is wearing shoes.
    God is Saying. Come you all. Those who are poor rich all of you.
    He is spreading false thing
    Remember your children of God.

  • @josnageorge8767
    @josnageorge8767 ปีที่แล้ว +6

    ആ money കൂടി ഇവന്മാരുടെ pocket ൽ ഇട്ട് കൊടുക്കണം.
    സ്വർണ്ണം ഊരി bag ൽ ഇട്ട് കൊടുക്കണം , അപ്പോൾ അത് കൊണ്ട് വിൽക്കും.
    സായിപ്പ് സ്വർണ്ണം ഇട്ട് dollar കൊടുക്കേ ഇവന്മാർ അതും pocket ൽ വെയ്ക്കും.
    എടൊ അവിടെ flower രണ്ട് പേരുടെയും ഇടയ്ക്ക് ഇരിപ്പുണ്ട്.
    ചത്തു കഴിഞ്ഞു പൂ വെച്ച് ddecarate ചെയ്യാം.
    നിനക്കൊക്കെ പണം ഉണ്ടാക്കാൻ ഉള്ള വഴി .

    • @soorajr584
      @soorajr584 ปีที่แล้ว

      കള്ള തയോളികളെ ആരും ഗൗനിക്കില്ല അവന്റെ ഒരു വേഷം

  • @jibujohn7138
    @jibujohn7138 ปีที่แล้ว +5

    ആഭരണം ധരിക്കുന്നവരുടെ ദശാശം സ്വീകരിക്കുമോ....?

    • @mercyjohn5121
      @mercyjohn5121 ปีที่แล้ว

      Deiva vachanam enthu parayunno athu anusarikkum. Bible enthanu parayunnathe ennariyanamenkil onnu vaayichunooku...pinne ee chodyam chodikkilla

    • @su84713
      @su84713 2 หลายเดือนก่อน

      ദശാംശം അത് വിശ്വാസിയുടെ ആയാലും അവിശ്വാസിയുടെ ആയാലും മസ്റ്റാ

    • @user-tl3on9zo3i
      @user-tl3on9zo3i หลายเดือนก่อน

      മതം ഏഏതായാലും മനുഷ്യൻ നന്നായി കണ്ടാൽ മതി

  • @samuvelroy4972
    @samuvelroy4972 2 ปีที่แล้ว

    👍

  • @abrahamthomas4513
    @abrahamthomas4513 ปีที่แล้ว

    Currect eords,, but.... Selfish.. Why not their own church??? U should be accountable in the presence of God

  • @songs-tm3cc
    @songs-tm3cc ปีที่แล้ว +1

    ആഭരണം ധരിക്കുന്നത് പാപമോ ?
    ഒരു നവവധു ആദ്യമായ് അടുക്കള കേറുകയാണ് ,അവള്‍ കറിയുണ്ടാക്കാന്‍ ഇറച്ചി വെട്ടാന്‍ തുടങ്ങി , ഇറച്ചി കുറച്ചെടുത്തു വെട്ടി മാറ്റി വെച്ച് ബാക്കി മുറിക്കാന്‍ തുടങ്ങി , വീണ്ടും കുറച്ചു ഇറച്ചി എടുത്തു ചെറുതായി മുറിച്ചു . അപ്പോള്‍ ഇതൊക്കെ ശ്രെധിക്കുകയയിരുന്ന ഭര്‍ത്താവു ചോദിച്ചു , ഇദെന്താ ഇങ്ങനെ ഒരുമിച്ചു ചെയ്യാതെ പലപ്രാവശ്യം ആയിട്ട് ചെയ്യുന്നത് ,
    വധു : എന്റെ അമ്മ ഇങ്ങനെയാ ചെയ്യുന്നത്
    ചെറുക്കന്‍ അമ്മയെ വിളിച്ചു (ഫോണ്‍ ചെയ്തു )
    അമ്മ പറഞ്ഞു : എന്റെ അമ്മ ഇങ്ങനെയാ ചെയ്തത്
    ചെറുക്കന്‍ വല്യമ്മച്ചിയോട്‌ അതേ ചോദ്യം ചോദിച്ചു
    വല്യമ്മച്ചി പറഞ്ഞു : പണ്ട് എന്റെ വീട്ടില്‍ വലിയ പാത്രങ്ങള്‍ ഒന്നും ഇല്ലായിരുന്നു , അത് കൊണ്ടാണ് അല്പല്പായി മുറിച്ചത്
    നമ്മളില്‍ പലരും വച്ചുപുലര്‍ത്തുന്ന ആചാരങ്ങളുടെയും ശീലങ്ങളുടെയും പുറകില്‍ ഇതുപോലെ രസകരമായ കഥകള്‍ കാണും

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว +1

    Aabhranam paisaachikamalla......bhoomiyilulla mattu lohagale pole verum oru loham maathram.......

  • @songs-tm3cc
    @songs-tm3cc ปีที่แล้ว +1

    ഞാൻ ചോദിച്ചോട്ടെ കുണുക്കുകൾ ആണോ മാറ്റിയത് ആഭരണം ആണോ മാറ്റിയത്

  • @abhirajkichuzz
    @abhirajkichuzz ปีที่แล้ว +2

    പിശാച് കള്ളം പറയുന്നവനും അവന്റെ അപ്പനും ആണ്
    ആ പിശാച് പറയുന്ന വാക്കു വിശ്വസിക്കുന്ന ശെരിക്കും നമ്മളാണ് മണ്ടന്മാരു
    പിശാച് ബാധിച്ചയാൾ പറയുന്നത് വിശ്വസിക്കണ്ട
    യേശു പറയുന്നതു മാത്രം കേൾക്കുക മനസ്സിലാക്കുക

  • @soundofbamboo2269
    @soundofbamboo2269 ปีที่แล้ว +1

    അവരോട് അരുത് എന്നു പറഞ്ഞാൽ അവരുടെ കയ്യിൽ നിന്നും കിട്ടുന്ന ഭീമമായ സംഭാവനകൾ, സ്തോത്രകഴ്ച്ച, ദശാശം ഒക്കെ നിന്നുംപോകും 😅😅😂😂 അവര് സഭ വിട്ടും പോകും..

  • @mpaulthankachan7974
    @mpaulthankachan7974 ปีที่แล้ว +3

    ആഭരണം ധരിക്കരുത് എന്ന് വചനത്തിലുണ്ട്. ഈ വിഷയം ലച്ചുവായി സ്വീകരിക്കുന്നത് കൊണ്ടാണ് പലരും 'ബൈബളിൽ ധരിക്കരുത് ' എന്നില്ലാ എന്ന് പഠിപ്പിക്കുന്നത് !
    " ആഭരണം ധരിക്കരുത് " എന്ന് ദൈവം കല്പിച്ചിരുന്നു. Exodus 33:5-6
    "നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു. അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല "
    കല്പനയ്ക്ക് ശേഷം ആഭരണം ധരിച്ചവരെ എല്ലാം ദൈവം പരിഹസിച്ചിരുന്ന തായി ബൈബിളിൽ ഉടനീളം വായിക്കുവാൻ കഴിയും. അപ്പോസ്തലൻമാരും ഈ കല്പന സ്വീകരിച്ചിരുന്നു.
    1 Timothy 2:10
    "പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു "
    1 Peter 3:3
    "നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല "
    "അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌"
    1 തിമോത്തേയോസ്‌ 2 : 9. POC bibil

    • @jomedia2909
      @jomedia2909 ปีที่แล้ว +1

      ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുത്. ഈ വാക്യങ്ങളുടെ ശരിയായ വ്യാഖ്യാനം പഠിച്ചിട്ടു സംസാരിക്കുക.
      എന്ന്
      ഒരു Bth ഡിഗ്രി holder

  • @propheticword391
    @propheticword391 ปีที่แล้ว

    Emphasising material prosperity also the demon way to diverting spiritual mind from man

  • @jojipbenny429
    @jojipbenny429 ปีที่แล้ว +2

    മലയാളം സംസാരിക്കുന്നവർക്ക് മാത്രമായി ദൈവം ഒരു പ്രത്യേക ഉപദേശം കൊടുത്തിരിക്കുന്നു ....മറ്റു രാജ്യങ്ങൾ ഉള്ളവർ എത്ര ആത്മീയ പക്വത പ്രാപിച്ചാലും ഈ ഉപദേശം ദൈവം സംസാരിക്കുന്നില്ല .....ദൈവത്തിൻറെ ഒരു കാര്യമേ 😃

  • @Shyjadas357
    @Shyjadas357 8 หลายเดือนก่อน

    ഇനി അരുത് എന്ന് എന്താ പറയേണ്ടു pastor...... ഇപ്പോഴും സംശയം എന്തിനാ യേശുവിനു ആഭരണം ധരിച്ചിരുന്നില്ല മത്തായി 2:10മുതൽ കാഴ്ചയായി വച്ചു....യേശുവിനെ അണി യിച്ചില്ല.

  • @josephvarughese1559
    @josephvarughese1559 ปีที่แล้ว

    Note Machines?

  • @mathewk6861
    @mathewk6861 3 หลายเดือนก่อน +3

    അമിതമായ സമ്പത്ത് ആണ് പൈശാചികം

    • @GodlyLovesYou
      @GodlyLovesYou 2 หลายเดือนก่อน

      അതും ഉണ്ട്.

    • @user-tl3on9zo3i
      @user-tl3on9zo3i หลายเดือนก่อน

      മറ്റുള്ളവരെ അംഗീകരിക്കാതെ ഇരിക്കുന്നതും ഞങ്ങൾ മാത്രം സ്വർഗ്ഗത്തിൽ പോകും എന്ന ചിന്ത മറ്റു പള്ളിയിൽ പോകുന്നവർ പിശാശിന്റെ ആൾക്കാർ

  • @vijinsjosephofficialchanne5266
    @vijinsjosephofficialchanne5266 3 ปีที่แล้ว +3

    💯💯💯💯💯💯

  • @rajuvalsala5912
    @rajuvalsala5912 ปีที่แล้ว

    Job:22_24

  • @maryjacob9755
    @maryjacob9755 3 หลายเดือนก่อน

    Worldly pleasures. Destroys spiritual lief .not gold .

  • @jayankaripal156
    @jayankaripal156 2 ปีที่แล้ว +7

    അഭരണം പൈശാചികമാണ് എല്ലാവരും ഊരി സ്തോത്രകാഴ്‌ച്ച യിടുക

  • @kmvarghese8182
    @kmvarghese8182 ปีที่แล้ว

    ഈയോബ്ഒരുവിഗ്രമാണോ.സർ

  • @baijubalakrishnan5448
    @baijubalakrishnan5448 ปีที่แล้ว

    അരുത് എന്ന് ബൈബിൾ പറയുന്നു... POC ബൈബിളിൽ 1Timothy -2:9-10

  • @tonytimothy1025
    @tonytimothy1025 ปีที่แล้ว +11

    പാസ്റ്റർ സ്വർഗത്തിൽ ഷൂസ് ഇട്ട് നടക്കും
    സ്വർണതെരുവീഥിയിൽ ചവിട്ടാതെ 😂😂

  • @salauddinkhana9806
    @salauddinkhana9806 2 ปีที่แล้ว

    Salhauddin Bhopal MP Amen Amen Amen god bless you Amen please pray salauddin

  • @lisyjoseph2644
    @lisyjoseph2644 ปีที่แล้ว

    Ehaskel.7..14to19

  • @eldhothomas9512
    @eldhothomas9512 ปีที่แล้ว +3

    ശരീരത്തിൽ എന്ത് അണിഞ്ഞലും അത് കുഴപ്പം ആണ് അല്ലെ ...അങ്ങനെ എങ്കിൽ താൻ വചിരിക്കുന്ന ഗ്ലാസ്‌ ആഭരണം അല്ലെ

  • @leslievarghese7816
    @leslievarghese7816 2 ปีที่แล้ว +8

    Dear Pastor, if ornament wearing is satanic how can you interpret Hezekiel 16: 10-14
    1) Will our God use illustrations related to satan..?
    2) Apostle John saw Jesus, wearing golden girdle.... Is it satanic...?
    3) Can we take a demons' utterance as doctrine..?

    • @toms5050
      @toms5050 2 ปีที่แล้ว +1

      This called the pentachost theological Stupidity.

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 2 ปีที่แล้ว +3

      In heaven all the path ways are made of Gold. What all these pastors do when they reach heaven

  • @philipgeorge3695
    @philipgeorge3695 ปีที่แล้ว +1

    അന്നേരം യേശൂ മൂടിയ നായ പുത്രന് കൊടുത്ത മോതിരം ആഭരണം അല്ലേ?

  • @user-qn8rw7vf6f
    @user-qn8rw7vf6f หลายเดือนก่อน

    തലയിൽ പെയ്യ്ന്റടിക്കുന്നത് അലങ്കാരങ്ങളിൽ പെടില്ലേ പാസ്റ്റർ

  • @robinjohnson1692
    @robinjohnson1692 2 ปีที่แล้ว +3

    Sir.... ആർട്ടിഫിക്കേഷൻ ദൈവ വിരുദ്ധം എങ്കിൽ ഷേവ് ചെയ്യരുത്... ആർട്ടിഫിക്കേഷൻ സായിപ്പിന് ബാധകം അല്ലേ........ ഇന്റർവ്യൂ ചെയ്യുന്ന ആൾ ആക്കി ചോദിക്കുന്നു..... പാവം

    • @lysaanthony8791
      @lysaanthony8791 ปีที่แล้ว

      Correct

    • @jessyjoseph4721
      @jessyjoseph4721 ปีที่แล้ว

      ഇങ്ങനത്തെ ചോദ്യങ്ങൾക്കു മുൻപിൽ അവർക്കു ഉത്തരം മുട്ടും. മൗനം വിദ്വാന് ഭൂഷണം. 😀

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว

      Sareeram kizhichlla modification...

    • @su84713
      @su84713 2 หลายเดือนก่อน

      യേശുവിനെ പോലെ ആകണം എന്നു പറഞ്ഞപ്പോൾ എൻ്റെ മോൻ ചോദിച്ചതാ താടിയും മുടിയും നീട്ടിവളർത്തട്ടെ എന്ന്... ഇത് അത് പോലായല്ലോ ബ്രോ😂

    • @user-tl3on9zo3i
      @user-tl3on9zo3i หลายเดือนก่อน

      ഈശോ ധരിച്ച വസ്ത്രം ധരിച്ചു കൂടെ ഇവർക്ക്

  • @samuelp5695
    @samuelp5695 3 หลายเดือนก่อน

    Have you a big house.pr.is sathan saying truth

  • @arjinvg188
    @arjinvg188 หลายเดือนก่อน

    വ്സത്രങ്ങളിൽ വയ്ക്കുന്ന മുത്തുകൾ മോഡിഫൈക്കേഷൻ അല്ലേ

  • @maryjacob9755
    @maryjacob9755 3 หลายเดือนก่อน

    Rainard bonkey wear gold he .he evangalise africa. We didnt wear gold.

  • @shajicb7973
    @shajicb7973 2 หลายเดือนก่อน

    Are you make money

  • @ipemathew2311
    @ipemathew2311 ปีที่แล้ว

    ivarokke idunna dressilum vilayeriya vahanathilum kodikal vilamathikkunna veedinum onnilum bhootham illallo. Aabharanathil mathrameyullu. Ayyoo kashttam

  • @holybookministry7589
    @holybookministry7589 2 ปีที่แล้ว +2

    തിമോഥെയോസിന് പൗലോസ് എഴുതിയ ലേഖനങ്ങൾ ഇദ്ദേഹം വായിച്ചിട്ടില്ലേ.അതിൽ പറയുന്നത് ആഭരണം അരുത് എന്നുതന്നെയാണ്.

    • @toms5050
      @toms5050 2 ปีที่แล้ว

      Do you know what is exactly Gospel of Jesus christ??

    • @mathewaj896
      @mathewaj896 2 ปีที่แล้ว

      Reference plz

    • @jessyjoseph4721
      @jessyjoseph4721 ปีที่แล้ว

      Pls give the reference from Timothy.

    • @jomedia2909
      @jomedia2909 ปีที่แล้ว +3

      പൗലോസ് എന്നല്ല യേശു അടക്കം ആരും ആഭരണം ധരിക്കരുത് എന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല.

  • @albinraju
    @albinraju 3 หลายเดือนก่อน

    Blunder. ലോക കൾട്ട് വർക്കി.

  • @jedudaspreman
    @jedudaspreman ปีที่แล้ว

    Helicopter

  • @josepaul8909
    @josepaul8909 3 ปีที่แล้ว +2

    🤣🤣🤭🤭🤭

  • @inshot315
    @inshot315 ปีที่แล้ว

    I2i news കാണ്. അപ്പൊൾ മനസ്സിലാകും👹🤓👹😃👹👹🤓👹👹🤓

  • @shajicb7973
    @shajicb7973 2 หลายเดือนก่อน

    P kk poda

  • @dansolomondaniel801
    @dansolomondaniel801 4 ปีที่แล้ว +2

    What ever he is saying right

  • @sudheerkumarb6459
    @sudheerkumarb6459 3 หลายเดือนก่อน +1

    തുണിയും ഉപേക്ഷിക്കൂ

    • @su84713
      @su84713 2 หลายเดือนก่อน

      എന്തിനാ തുണി ഉപേക്ഷിക്കുന്നത്. പാപം ചെയ്ത ആദം ഹവ്വ മരുടെ തേജസ് നഷ്ടപെട്ട് അവർ നഗ്നർ ആയപ്പോൾ അത് മറയ്ക്കാൻ വേണ്ടി ആടിൻ്റെ തോല് കൊണ്ട് അവരുടെ നഗ്നത മറയ്ക്കാൻ അവർക്ക് ഉടയാടയാ സൃഷ്ടിച്ച ദൈവം ഉണ്ടാക്കി കൊടുത്തത് അല്ലാതെ കമ്മലും മാലയും വളയും അല്ല..... തുണി ഉടുക്കാതെ നടക്കേണ്ടി വരാതിരിക്കട്ടെ സഹോ നിങ്ങൾക്ക്....😢😢

    • @user-tl3on9zo3i
      @user-tl3on9zo3i หลายเดือนก่อน

      🙄🙄🙄

  • @lysaanthony8791
    @lysaanthony8791 ปีที่แล้ว

    Ethra lakhs, kodikalo ivarku sthothra kazhcha idam .athavarku swanthamakkam.apol atho ? Atharku pokum ? Daivathino? Daivathinu swarnathinodu mathrame veruppum arappum ullo?
    Adyame ninte hrudayam shudham aakkananu Christ paranjirikunnathu.!!! Allathe swarnam ittavar narakathilum swarnam idathvar swargathilum pokumenn Yeshu engum paranjittilla.apol lokathil ulla gold dharichavar ellavarum narakathile poku? Avar Christ paranjath anusarichu jeevichavar. pakshe gold dharichu enna oru paapam mathrame cheythittullu .apol avarku narakam aayirikumo pastor vidhi!!!???? Only penticost mathrame swargathil poku!!!???avar viswasikalude mathram Paisa kond jeevichalum !!!!!???
    Athu pichakashalle pastor ji??? daivam ishtapedumo ?

  • @sujinbmichael1909
    @sujinbmichael1909 ปีที่แล้ว

    Ninekk onnum vera paniyum illa

  • @rajeshbins7273
    @rajeshbins7273 ปีที่แล้ว

    കന്നഡ പറഞ്ഞ ഭൂതം മലയാളം പറഞ്ഞു മണിച്ചിത്ര താശ് സിനിമയിലെ ഭൂതം ആയിരിക്കും

  • @sajanjoseph140
    @sajanjoseph140 2 ปีที่แล้ว +7

    ഈ പറയുന്ന ആൾ ആണ് ശരിയായ ഭൂതം

  • @generationtechs6741
    @generationtechs6741 2 ปีที่แล้ว +2

    ഓരോരോ മണ്ടത്തരങ്ങൾ😇😇

  • @sajanjoseph140
    @sajanjoseph140 2 ปีที่แล้ว +1

    സകല പാസ്റ്റർ മാരും ചെകുത്താൻന്റെ സേവകർ ആണ്

    • @lysaanthony8791
      @lysaanthony8791 ปีที่แล้ว

      😂😂😂

    • @LoveinChirst
      @LoveinChirst ปีที่แล้ว +1

      Nallathum apathileku pokunna allukale.. Upadeshikunnavareyum eppozam thalle parayum.. Avar parayunnathu chevikollillaa.. .. Pinne athu ningalude jeevithathil nadakuppozee vishvasikukayullu.. Pinne athil nnu innum rashapeddan kaziju ennu varillaa... Sanyam villapettathannu.. Sushichu.... Divathe purnnamayum ariju jeevikukaa...
      So when talk such things be careful.. God always watching us..
      Be careful.. God bless you.
      😇🙏

  • @petercs7073
    @petercs7073 3 หลายเดือนก่อน

    പൊട്ടത്തരം. പറയല്ലേടാ