നിങ്ങളുടെ കുടുംബത്തിലെ തലമുറക്കാരുടെ ശാപം ഏറ്റുപറഞ്ഞ് തകർത്താൽ വളരെയധികം മാറ്റം വരും. Nazreth ministries എന്ന ജിയോ ബ്രദറിന്റെ മെസ്സേജുകൾ കേട്ടാൽ അതിൽ പ്രകാരം ചെയ്താൽ മാറ്റങ്ങൾ വരും. ഈ സെപ്റ്റംബർ മാസം തിരുവല്ലയിലും തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ ഈ വർഷം മീറ്റിംഗ് ഉണ്ട്. അത് നിങ്ങൾക്ക് അനുഗ്രഹം ആകും. അതിനു മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ 40 രൂപ മാത്രം. 🌹🌹🌹
ഗലാത്യർ 1:6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. 1:7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. 1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
മത്തായി 6:19 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. 6:20 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. 6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
കൊലൊസ്സ്യർ 3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. 3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. 3:3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. 3:4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. 3:5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
Where in the bible does it say distribute church money to poor? If so who will spend for evangelising the rest of India? Why does the monwy have to go to church first? If people want to give to poor, why cannot they give straight to poor?
Now Lord Jesus christ will return very soon. Prosperty gospel time finished. Lord will build His church. Not ur church. It is very deplorable to preach prosperity theory. Jacob varghese
🙏🙏🙏🙏😢😢😢 എന്റെ കടവും തീർക്കണേ കർത്താവെ
Yesuveeeeeeeeeeeee sthothram
Praise the Lord... Remember me in your prayer
സ്തോത്രം 🙏🙏🙏🙏🙏
Praise God, God bless you my pastor ❤
എന്റെ 10 ലക്ഷം രൂപയുടെ കടം യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ
നിങ്ങളുടെ കുടുംബത്തിലെ തലമുറക്കാരുടെ ശാപം ഏറ്റുപറഞ്ഞ് തകർത്താൽ വളരെയധികം മാറ്റം വരും. Nazreth ministries എന്ന ജിയോ ബ്രദറിന്റെ മെസ്സേജുകൾ കേട്ടാൽ അതിൽ പ്രകാരം ചെയ്താൽ മാറ്റങ്ങൾ വരും. ഈ സെപ്റ്റംബർ മാസം തിരുവല്ലയിലും തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ ഈ വർഷം മീറ്റിംഗ് ഉണ്ട്. അത് നിങ്ങൾക്ക് അനുഗ്രഹം ആകും. അതിനു മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ 40 രൂപ മാത്രം. 🌹🌹🌹
Encouraging message . Amen. God bless you Pastor 🙏
Praise the Lord🙏
സോസ്ത്രം കർത്താവെ
AMEN AMEN AMEN AMEN Sthothram Hallelujah
Hallelujah
Thankyou Pastor Uncle for this Bible teaching.
To God be The Glory. Amen
❤Amen❤Amen❤Amen❤
Amen!👍 Faith in Jesus!👏
God's story we are living
Amen sothram yeshuappa 🙌
വല്ലാത്ത കടത്തിലാണ്... പ്രാർത്ഥിക്കണമേ
😮😮🤔🤔🤔answer kittyo sahodari, Ee pastor ningalude comments nokkarundo, illa, pinne aaroda prarthikan oaraunns😀😀🙏🏻 pavangalude panathe pichakkarude kashi ennu paranja maushyante purake pokunnavare Karthavu vannu adichodikum😂😂😂😂😂
Amennnnn Appaaaaaa 🙏🏻🙏🏻🙏🏻nanni Appaye🙏🏻🙏🏻🙏🏻
Prasie the Lord 🙏🙏
I suffer from financial debt of 2 crore.I believe your msg .pray for deliverance from this debt.I am a private school teacher.
❤️❤️❤️യേശുവേ 🙏🏼🙏🏼
സാമ്പത്തികമായി വളരെ വിഷമിക്കന്നു പ്രാർത്ഥികണമേ
ഗലാത്യർ
1:6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
1:7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
വലിയ കടബാധ്യതയുണ്ട് പ്രാർത്ഥിക്കണേ 🎉
😂😂😂😂 ee pastor odano prarthana abhyarthikunnathu😂😂😂😂
Prayers🙏
Praise The Lord
Amen!
Amen aarumillathalayumbol deivam evideninno oru sahayam konduvarum
മത്തായി
6:19 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.
6:20 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
Bible എവിടെയാ സാമ്പത്തിക ശാപം ഇതുവരെ കണ്ടിട്ടില്ല
Amen Lord
Ente kadavaram thiruvan prarthi kename 🙏🙏🙏🙏
Pray for me pastor
Halleluya Halleluya Amen Amen
🙏
👌👌👌🙋🙋🙋🖐️🖐️🖐️💯💯
Yesukristhuvinte sishyanmaaril yooda khajaanji aayirunnu yellaaperum avanilaan yelpichath
സ്തോത്രം സ്തോത്രം ❤️e👏t👌👌
🙏🙏🙏🙏
👍👍👍👍❤️❤️❤️💞💞🙏
This is Jacob Varghese
Now I sent a message.
But now missing.
Why?
May be some Mafia might have involved
🙏🙏veed vahu pakathi ayee motham 1000000, purath kadam makal bengloril BSC naesuing padiqunnu prathana manthriyudae . vidhyamithru eanna lon polum kittunilla marical mathi eanna nila
Prathycanam
🙏🙏🙏🙏🙏🙏🙏
Orupadu jolikku try cheythu I have no job no money no income my husband give no money for my primary needs iam very suffeungs
Yesuvine saathaan yee lokathinte sakala mahathvavum nodineram kond kaanichu koduthittu paranju ithellaam yenkal faramelpichirikkunnu ithu njaan yenikku bodhichavanu kodukkunnu
Appol yee mahathvam aarku avakaasappettathaan
മക്കളെ ആഭരണം ധരിപ്പിക്കാൻ പറയുന്ന വാക്യം ബൈബിളിൽ എവിടെയാന്നൊന്നുപറയാമോ?
Abrnam edidda show Bible wards?
th-cam.com/video/z90lQf7iSnI/w-d-xo.html
I remember vaguely reading this when Moses was asking people to borrow from Egyptians before leaving Egypt.
കൊലൊസ്സ്യർ
3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
3:3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
3:4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
3:5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
നോട്ട് എണ്ണാൻ മെഷീൻ വാങ്ങിയ മുതൽ..... കുറച്ചു സാധാരണ ക്കാർക്ക് കൊടുക്കുമോ
Supeerrrrrrrrr😂😂😂😂😂👌👌👌👍🏻👍🏻👍🏻😏😏😏😏
Kashtam
Yennaal poulosinu theeraatha rogam vannappol yenthu saapamaayirunnu.
Anganeyenkil ampaani yettavum valiya dhanikan ampaanikku yee saapam maattaan kazhiyumallo
When will thisnonesense be over?
Amen
Annannekkulla aaharam mathi
Pastors should distribute the money which u get from the church to the poor .Not to buy property for yourself .
Yes correct
Where in the bible does it say distribute church money to poor? If so who will spend for evangelising the rest of India? Why does the monwy have to go to church first? If people want to give to poor, why cannot they give straight to poor?
@@WAITINGFORMYJESUS ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.Gel.2:10
It’s not for the Pastor… it’s for the church as that ultimately works for souls to attain salvation which is the main aim of kingdom of God
Now Lord Jesus christ will return very soon.
Prosperty gospel time finished.
Lord will build His church.
Not ur church.
It is very deplorable to preach prosperity theory.
Jacob varghese
Please stop your foolishness.
Ente kudumbathinte kadangalmaran prathikane
god bless you!
Praise Be To Lord🙌
Praise the Lord
Amen