ഒരു തമിഴ് ഉപദേശി പ്രാർത്ഥിച്ചു ജീവൻ തിരിച്ചു വന്നു Jacob John Enathu Yuva 4 Jesus Testimony

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 452

  • @pushkalarps2205
    @pushkalarps2205 4 หลายเดือนก่อน +23

    ജോഷ്വാ മോന് ആശംസിക്കുന്നു ഹാപ്പി ബര്ത്ഡേ❤
    മോന് സ്വർഗ്ഗം ആയുസ്സും ആരോഗ്യവും ദീർഘമായി നൽകട്ടെ ആമേൻ സ്തോത്രം❤

  • @leelammasebastian9061
    @leelammasebastian9061 4 หลายเดือนก่อน +5

    സംസാരത്തിലൊരു കുറവും ഇല്ല മോനെ നീ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ❤

  • @abrahamvarghese3485
    @abrahamvarghese3485 4 หลายเดือนก่อน +3

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ.

  • @stanleyjayaraj3943
    @stanleyjayaraj3943 4 หลายเดือนก่อน +8

    ജോഷ്വാ മോന് ജന്മദിനാശംസകൾ നേരുന്നു
    ദൈവം പുതിയ വർഷം അനുഗ്രഹിക്കട്ടെ

  • @AleyammaMarungodil
    @AleyammaMarungodil 2 หลายเดือนก่อน +1

    GOD BLESS U ALL THE TIME.
    JESUS IS ALWAYS WITH U
    JOHN - 3: 16

  • @susanpeniyathu7232
    @susanpeniyathu7232 4 หลายเดือนก่อน +33

    ഈ testimony അനേക മക്കൾക്ക് ആശ്വാസവും വിടുതലും ആക്കി തീർക്കണേ . ഇന്നും നമ്മുടെ ദൈവത്തിന്റെ പ്രവർത്തി അവിടുന്നു വെളിപ്പെടുത്തുന്ന സർവ്വ ശക്തനായ ദൈവം. Thank you Jesus Amen 🙏

  • @subharenju8988
    @subharenju8988 4 หลายเดือนก่อน +15

    ഈ മോൻ എന്റെ വീടിനടുത്താണ്
    ദൈവം വിശ്വസ്ഥൻ

  • @abiyajohnjohn4904
    @abiyajohnjohn4904 4 หลายเดือนก่อน +17

    അമേരിക്കയിൽ പോകാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ദൈവം സമയത്ത് അത് നിവർത്തിച്ചുതരും.. നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ നടക്കത്തില്ല എന്ന് കരുതി നമ്മൾ മറന്നാലും ദൈവം മറക്കത്തില്ല... ദൈവം അനുഗ്രഹിക്കട്ടെ ആമേൻ..

  • @sinimolthomas9986
    @sinimolthomas9986 4 หลายเดือนก่อน +9

    ആ അപ്പച്ചൻഒരുദൈവദൂതൻ ആയിരിന്നിരിക്കണം.

  • @josesamuel74
    @josesamuel74 4 หลายเดือนก่อน +7

    എനിക്ക് വെക്തമായി അറിയാവുന്ന ഒരു മകനാണ്. ഈ സാക്ഷ്യം സത്യമായതാണ് '

  • @manofgod7155
    @manofgod7155 4 หลายเดือนก่อน +3

    ജേക്കബ് അമേരിക്കക്ക് പോകാൻ ആഗ്രഹിച്ചു, ദൈവമോ ഭൂമിയുടെ അറ്റത്തോളവും കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുന്നു
    ഹ ദൈവം എത്ര സ്നേഹം ❤❤❤

  • @aljinwithchirst3135
    @aljinwithchirst3135 4 หลายเดือนก่อน +7

    യേശു.. യേശു... യേശു... യേശു.... യേശു.... യേശു.... യേശു... യേശു

  • @KunjumolKunjumol-jj5bd
    @KunjumolKunjumol-jj5bd 4 หลายเดือนก่อน +5

    ദൈവം നേരിട്ടു വന്നു വിടുവിച്ചതായിരിക്കാം തമിഴ് ദൈവ ദാസന്റെ രുപ ത്തിൽ😢😢🎉🎉❤❤🎉🎉🎉🎉🎉

  • @diyamoljoyan476
    @diyamoljoyan476 3 หลายเดือนก่อน +2

    Amen🙌❤️

  • @shantyaugustine6478
    @shantyaugustine6478 4 หลายเดือนก่อน +2

    സ്തോത്രം സ്തോത്രം സ്തോത്രം ദൈവത്തിന് മഹത്വം ദൈവം ഇന്നും പ്രവർത്തിക്കുന്നു

  • @davidjohn2047
    @davidjohn2047 4 หลายเดือนก่อน +7

    Halleluah, യേശു ക്രിസ്തുവിന്റെ നാമത്തിൽ
    സൗഖ്യം, Amen

  • @bijijohn3613
    @bijijohn3613 4 หลายเดือนก่อน +5

    Praise the Lord... Advance Happy Birthday dear Joshuamon...Blessed testimony... Our Jesus is a loving, living, faithful God...Trust him can see miracles in our life..God bless your family... 🙏

    • @bijijohn3613
      @bijijohn3613 4 หลายเดือนก่อน

      Cute baby

  • @you-br9xx
    @you-br9xx 4 หลายเดือนก่อน +4

    Happy birthday dear Joshua mon. God bless you abundantly.

  • @valsalachristy7904
    @valsalachristy7904 4 หลายเดือนก่อน +6

    വളരെ അനുഗ്രഹിക്കപെട്ട സാഷ്യം, എന്നെ ഒത്തിരി ബാലപ്പെടുത്തി, എനിക്ക് വേണ്ടി ദൈവം വരും ഞാനും പൂർണമായി വിശ്വസിക്കുന്നു 🙏

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f 4 หลายเดือนก่อน +3

    ആമേൻ ദൈവത്തിനു സ്തോത്രം,

  • @sicilygeorge1523
    @sicilygeorge1523 4 หลายเดือนก่อน +2

    Praise the lord 🙏🙏

  • @leelajacob2565
    @leelajacob2565 4 หลายเดือนก่อน +5

    Happy birthday Joshuamon. God bless you abundantly with good health and Godly wisdom.🎉🎉❤

  • @songandjourney573
    @songandjourney573 4 หลายเดือนก่อน +4

    എന്റെ യേശു ഇന്നും ജീവിയ്ക്കുന്നു.... പ്രിയ jacob john adoor നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... ഈ സാക്ഷ്യം അനേകർക്ക് വിടുതൽ ആയിതീരുട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 4 หลายเดือนก่อน +2

    യേശു കർത്താവിനു എന്റെ ദേഹം ദേഹി ആത്മാവ് സംബുർണ്ണനമായി സമർപ്പിക്കുന്നു യേശു കർത്താവിന്റെതാണ് പൂർണമായി ഞങ്ങളുടെ കുടുംബം തലമുറ തലകുറയായി സകലരും യേശു കർത്താവിന്റെ വരവ് വരെയുള്ള സകലരും നിത്യമായി യേശു കർത്താവിന്റേതാകുന്നു ആമേൻ ആമേൻ യേശു കർത്താവ് എന്നെയും ഞങ്ങളുടെ കുടുംബത്തെയും യേശു കർത്താവിന്റെ ഏറ്റവും വലിയ കൃപയാൽ ഏറ്റവും വലിയ മനസ്സലിവിനാൽ ഏറ്റവും വലിയ ദയായാൽ ഏറ്റവും വലിയ കരുണയാൽ ഒരു യോഗ്യതയും ഇല്ലാത്ത എന്നെയും എന്റെ കുടുംബത്തെയും ഏറ്റവും വലിയവനാകുന്ന രക്ഷകൻ ആകുന്ന യേശു കർത്താവ് തന്റെ മഹാ സ്നേഹത്തോടെ രക്ഷിക്കുമാറാകട്ടെ, എല്ലാ യേശു ക്രിസ്തുവിന്റെ മക്കളും ഞങ്ങളുടെ രക്ഷക്കായി ദയവായി പ്രാര്തിക്കേണമേ

  • @mini3049
    @mini3049 4 หลายเดือนก่อน +3

    PRAISE GOD WONDERFUL TESTMONY GOD BLESS YOU ABUNDANCE 🙏

  • @jacobkoshy8907
    @jacobkoshy8907 2 หลายเดือนก่อน

    The people who came to the hospital were angels of God. Thanks to the Almighty God. All glory to our Almighty God. God bless you.

  • @daisammavarghese2645
    @daisammavarghese2645 4 หลายเดือนก่อน +3

    Brother Jacob John , blessed be the name of our Lord. May God bless your family and may use you more for His Glory
    🙏🙏

  • @Iyju-b8d
    @Iyju-b8d 4 หลายเดือนก่อน +2

    Our Jesus Christ is same yesterday and today and forever.Amen. He is alive , whoever believe in Jesus Christ with have eternal life. GOD BLESS YOU Jacob 🙏 Praise God 👏

  • @lillyvarghese1836
    @lillyvarghese1836 4 หลายเดือนก่อน +2

    Very blessed testimony. God bless you Jacob mon and many may be blessed thru this wonderful testimony. Praise God🙏

  • @amminiyohannan5516
    @amminiyohannan5516 4 หลายเดือนก่อน +2

    Blessed testimony.God bless you brother. Happy birthday Joshuamon..

  • @sujithasr4493
    @sujithasr4493 2 หลายเดือนก่อน

    Glory Glory Glory to GOD 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @rigilmathewmathew4933
    @rigilmathewmathew4933 4 หลายเดือนก่อน +8

    ജന്മദിനാശംസകൾ ❤

  • @THOMASKJ-tx3jh
    @THOMASKJ-tx3jh 4 หลายเดือนก่อน +2

    That may be the Lord Himself came there Amen

  • @marymathew9369
    @marymathew9369 4 หลายเดือนก่อน +4

    Pastor ചോദ്യം എന്റെ ജീവിതത്തിൽ വളരെ ശരിയാണ് എനിക്കു എന്തങ്കിലും പ്രയാസം ഉണ്ടങ്കിൽ വിശാസം തീരേ ചോർണുപോകും. Praying for Jacob and his family.

  • @saradha123-.M
    @saradha123-.M 4 หลายเดือนก่อน +1

    Happy Birthday ജ്വേഷ്യാമോന് ദൈവം അനുഗ്രഹിക്കട്ടെ.

  • @daisammavarghese2645
    @daisammavarghese2645 4 หลายเดือนก่อน +3

    Pastor Finny& family God bless you&!use you more 🙏🙏

  • @Jacobj9hn
    @Jacobj9hn 4 หลายเดือนก่อน +4

    Happy birthday joshua brother wishes testimony God bless you 🎉🎉🎉

  • @marykunjushaji197
    @marykunjushaji197 4 หลายเดือนก่อน +1

    God bless you and do great things for Jesus

  • @marysam7625
    @marysam7625 4 หลายเดือนก่อน +4

    Happy Birthday Joshua mon, God bless you 🎂🎂🎂

  • @sugathababu3104
    @sugathababu3104 4 หลายเดือนก่อน +4

    ജോഷുവ മോന് ഹാപ്പി ബർത്ഡേ ആശംസകൾ

  • @rosamma2531
    @rosamma2531 4 หลายเดือนก่อน +1

    Thank you Jesus
    Glory to God

  • @AnnammaVarghese-c1d
    @AnnammaVarghese-c1d 4 หลายเดือนก่อน +1

    Glory to God ❤

  • @THAIBOOSA
    @THAIBOOSA 4 หลายเดือนก่อน +1

    Sarikkum Marichu jevikkunna Njangalde Mrutha Sarreerangalil Dhyvathinte Athmaavu prevarthikkendathinaayi prarthikkanamee.. Amen.. Sthothram.. Hallelujahh🙋🙋🙋‍♀️🙋‍♀️🙋‍♀️🙇‍♂️

  • @beenaabraham8722
    @beenaabraham8722 3 หลายเดือนก่อน

    Wonderful testimony . Glory to God. God bless you brother

  • @leelalasebastian6914
    @leelalasebastian6914 4 หลายเดือนก่อน +1

    Happy Birthday Joshuanob

  • @stanleyjayaraj3943
    @stanleyjayaraj3943 4 หลายเดือนก่อน +1

    സഹോദരനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ
    അനേക പേർക്ക് വിടുതലിന്ന്
    കാരണമാകട്ടെ
    ആമേൻ ആമേൻ ആമേൻ

  • @raichelt5669
    @raichelt5669 4 หลายเดือนก่อน +6

    ജോഷ്വാ ഹാപ്പി ബര്‍ത്ത്ഡേ ടു യു ഗോഡ് ബ്ലെസി യു ❤🙏❤️

    • @fancyvarghese8913
      @fancyvarghese8913 4 หลายเดือนก่อน

      Happy birthday dear God bless you 🙏

  • @leelajacob2565
    @leelajacob2565 4 หลายเดือนก่อน +3

    Happy birthday Joshuamon 🎉🎉🎉 God bless you abundantly with good health and Godly wisdom

  • @sobhaashokan6253
    @sobhaashokan6253 4 หลายเดือนก่อน +1

    ❤godblessyou

  • @susanviju4950
    @susanviju4950 4 หลายเดือนก่อน +3

    Happy birthday Joshua mon. May
    God bless abundantly.

  • @shajieapen777
    @shajieapen777 4 หลายเดือนก่อน +1

    ആ അപ്പച്ചൻ ആണ് യഥാർത്ഥ ദൈവദാസൻ ആമേൻ

  • @philipc.j.9962
    @philipc.j.9962 4 หลายเดือนก่อน +2

    Blessed testimony. Praise the lord

  • @anilajoseph-vu5vw
    @anilajoseph-vu5vw 4 หลายเดือนก่อน +1

    Godblessyou

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 หลายเดือนก่อน

    Amen ❤❤❤❤❤❤❤❤❤❤❤❤hallelujah ❤❤❤❤❤❤❤hallelujah ❤❤❤❤❤hallelujah ❤❤❤❤❤hallelujah ❤❤❤❤❤hallelujah ❤❤❤❤❤hallelujah ❤❤❤❤❤hallelujah ❤❤❤❤❤amen ❤❤❤❤❤❤❤hallelujah ❤❤❤❤❤❤❤❤❤amen ❤❤❤❤❤❤❤hallelujah ❤❤❤❤❤❤amen

  • @arjinvg188
    @arjinvg188 4 หลายเดือนก่อน +1

    ഹല്ലേലുയ ആമേൻ

  • @benisonthomas6939
    @benisonthomas6939 4 หลายเดือนก่อน +1

    Amen

  • @suja1358
    @suja1358 4 หลายเดือนก่อน +1

    Such a great testimony....

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤thanks azad chanel

  • @achammahabbel1852
    @achammahabbel1852 4 หลายเดือนก่อน +3

    Happy birthday to joshvamon God bless you 💕🙏🙏

  • @selvarejiselvanose9980
    @selvarejiselvanose9980 4 หลายเดือนก่อน +7

    Praise the Lord
    പേരും പ്രശസ്തി യുമില്ലാത്ത ധാരാളം ദൈവത്തിന്റെ ദാസന്മാർ ദൈവത്തിന്റെ പ്രവർത്തികൾ ശക്ത മായി ചെയ്യുന്നുണ്ട് ഇതു സത്യമാണ് , . 0009 % ആളുകളിലൂടെ ഉണ്ടാകുന്ന തെറ്റായ പ്രവണതകളാണ് ദൈവനാമം ദുഷിപ്പിക്കപ്പെടുന്നത് .

    • @lissytc9040
      @lissytc9040 4 หลายเดือนก่อน

      Preaise theLord.Ameen.Wonderful Testimani.GodBless you paster.HappyBirth dayJoshuvaMon

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 หลายเดือนก่อน

    Happy birthday 🎉....May God bless you 🙏

  • @sallyzachariah8913
    @sallyzachariah8913 4 หลายเดือนก่อน +1

    Thank God for the blessed, living testimony 🙏❤

  • @nimmisatisan663
    @nimmisatisan663 3 หลายเดือนก่อน +1

    Amen Sthothram Hallelujah

  • @priyaaravind4126
    @priyaaravind4126 4 หลายเดือนก่อน +1

    Praise the lord .Our Lord is a living God.. hallelujah Amen.......

  • @LaijoKj-c8f
    @LaijoKj-c8f 3 หลายเดือนก่อน

    ആമേൻ ആമേൻ 🙏

  • @ajeeshscaria2541
    @ajeeshscaria2541 4 หลายเดือนก่อน +4

    എൻ മനമേ യെഹോവയെ വാഴ്ത്തുക അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
    നിന്റെ യൗവനം കഴുകനെ പോലെ പുതുകി വരാത്തക്കവണ്ണം അവൻ നിന്റെ വായ്ക് നന്മ കൊണ്ട് തൃപ്തി വരുത്തുന്നു

    • @timeisup6844
      @timeisup6844 4 หลายเดือนก่อน

      ആമേൻ!!

  • @usharajasekar9453
    @usharajasekar9453 4 หลายเดือนก่อน +1

    PRAISE GOD 🙏THAMIL UPADESI ANDAVAR ANAPINA DEVADUTHAN.GLORY TO GOD DEVANAMA MAHIMAIKAGA IPDI NADAKUTHU🙏🙏🙏NI VISWASITHAL DEVANUDE MAHIMAI KANBAI ENNU BIBLE VASANAM IRUKU🙏♥️🙏DEVAN ANBAYIRUKIRAR❤❤❤ FAMILYUDE PRAYER🙏🙏♥️♥️ GOD BLESS YOU ALL🙏♥️🙏♥️

  • @reanu9328
    @reanu9328 4 หลายเดือนก่อน +1

    Ente makan lokathinte nasamoshanghalkku adimayayirikkunnu dhayavayi avanuvendi prarthikkaname 🙏

  • @remapillai9076
    @remapillai9076 4 หลายเดือนก่อน +7

    Engane oru shashyam njan jeevitatel kettiteyella daiva naamam mahatwappedatte amen 🙏🙏🙏🙏 thamburan anugrahikkatte 🙏🙏

  • @gve4son
    @gve4son 4 หลายเดือนก่อน +2

    Happy birthday Joshua. God bless you.

  • @roythomas9786
    @roythomas9786 4 หลายเดือนก่อน

    Happy belated birthday dear Joshuamon🌹🌹🌹 wonderful testimony. Praise the Lord🙏🏻🙏🏻Hallelujah....

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 หลายเดือนก่อน

    Hallelujah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤congratulations to wonderful testimonial for our Lord Jesus Christ 🙏 ❤

  • @manjum7875
    @manjum7875 4 หลายเดือนก่อน +1

    Wishing a very blessed day to Joshua mon
    May God make him a mighty man for God

  • @usharajasekar9453
    @usharajasekar9453 4 หลายเดือนก่อน +1

    HRITHAYAM NORUNGUNNA TESTIMONY🙏🙏THAMBI PARENTSNDE ULLAM UDANJA PRAYER 🙏 AVARUKAHA SEVASEYIRA DEVADASARGAL.ULAGAMENGUM SAKSHI PARAYUVAN UYIRTHEZHUTHAL NADANTHATHU🙏🙏

  • @jessysarahkoshy1068
    @jessysarahkoshy1068 4 หลายเดือนก่อน +1

    Happyyy and Blessed Birthday.. The LORD Bless you and keep you Joshua mon.

  • @tvijayakumari1099
    @tvijayakumari1099 4 หลายเดือนก่อน

    That is not a man. Surely that is only the God almighty.(Father, son, holy Spirit) Wonderful testimony. God bless you

  • @varghesemekkanthuruthy3326
    @varghesemekkanthuruthy3326 4 หลายเดือนก่อน

    🙏 Chinna Varghese, thank YOU LORD JESUS CHRIST 🙏

  • @lijisusanjohn
    @lijisusanjohn 4 หลายเดือนก่อน

    Praise the Lord!God bless you 🙏Maybe that Tamil pastor is an angel of God🙏

  • @lucosjoseph3508
    @lucosjoseph3508 4 หลายเดือนก่อน +1

    Happy birthday dear Joshua 🙌 ❤️ ❣️🎂❣️♥️♥️♥️♥️♥️♥️♥️♥️♥️

  • @skybluegem
    @skybluegem 4 หลายเดือนก่อน +1

    HAPPY BIRTHDAY DEAR JOUSHA💞💞💞

  • @philojacob4506
    @philojacob4506 4 หลายเดือนก่อน +1

    Happy birthday dear Mon. Almighty God bless you ❤

  • @usharajasekar9453
    @usharajasekar9453 4 หลายเดือนก่อน

    PRAISE THE LORD JESUS 🙏 AMEN 🙏 HALLELUJAH 🙌 HALLELUJAH 🙌 AMEN🙏 THANK YOU JESUS🙏 UYARTHEZHUTHAL MAHIMAI GLORY TO GOD 🙏❤️🙏 ADVANCE HAPPY BIRTHDAY CUTE BABY ENGELJOSHUVAMON 🥰❤❤❤ LUCKY BOY GOD GIFT❤❤MANUSHARALKOODATHATHU DEVANAL KOODUM.🙏🙏GOD BLESS YOU & FAMILY 🙏♥️🙏

  • @johnvictor7390
    @johnvictor7390 4 หลายเดือนก่อน

    It was God's presence. Holly spirit. Praise the lord Amen 🙏

  • @SkariahVarughese-tz7tx
    @SkariahVarughese-tz7tx 4 หลายเดือนก่อน

    Amen....Glory to God🙏🙏

  • @sjohn-777
    @sjohn-777 4 หลายเดือนก่อน +1

    Happy Belated Birthday Joshua!!

  • @sajik.varghese2639
    @sajik.varghese2639 3 หลายเดือนก่อน

    Praise the Lord

  • @marykunjushaji197
    @marykunjushaji197 4 หลายเดือนก่อน

    Praise the Lord.Do great thing for Jesus.God bless you

  • @leelabose3493
    @leelabose3493 4 หลายเดือนก่อน +2

    Happy
    Birthday
    Godblessyou

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน

    Amen praise the Lord very blessed testimony ❤🙏

  • @nathanvarghese504
    @nathanvarghese504 4 หลายเดือนก่อน

    God might have sent his angels to pray for this brother .That's what I believe .Praise God ,all glory to our Lord.

  • @anithakphilip6706
    @anithakphilip6706 2 หลายเดือนก่อน

    🙏 amen glorious

  • @valsammajoseph4918
    @valsammajoseph4918 4 หลายเดือนก่อน +1

    Happy birthday God bless you 🙏🙏

  • @sallyzachariah8913
    @sallyzachariah8913 4 หลายเดือนก่อน +1

    Minute 44:00 I strongly believe, they were the angels of God Almighty 💕❤️🙏🙏

  • @sheebababu147
    @sheebababu147 4 หลายเดือนก่อน +1

    Happy Birthday Joshua mon. God Bless.

  • @TessThomas-qo1ch
    @TessThomas-qo1ch 4 หลายเดือนก่อน

    Happy Birthday little Joshua. God bless you Abundantly ❤❤

  • @mariammaalex9780
    @mariammaalex9780 3 หลายเดือนก่อน

    God bless you.

  • @jessyjoshua1643
    @jessyjoshua1643 4 หลายเดือนก่อน +2

    Happy Birthday Joshuamon God bless you

  • @omanaraju3092
    @omanaraju3092 4 หลายเดือนก่อน

    Happy Birthday Joshua mon. God bless you

  • @LeelammaKunjumma
    @LeelammaKunjumma 4 หลายเดือนก่อน

    Happybirthdayjoshuvamone

  • @rajipillai6809
    @rajipillai6809 4 หลายเดือนก่อน +1

    Happy birthday❤🎉