പ്രസിഡന്റ് സ്ഥാനം പോയാൽ ഓട്ടോ ഓടിച്ച് ജീവിക്കും, തോട്ടപ്പുഴശ്ശേരിയിൽ പുറത്തായ പഞ്ചായത്ത് പ്രസിഡന്റ്

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @sudheeshsubhash-gw5ru
    @sudheeshsubhash-gw5ru 4 วันที่ผ่านมา +27

    Party cpm ആയോണ്ട് auto കരുതിയിരുന്നു തിരിച്ച്

  • @Loveshore740
    @Loveshore740 4 วันที่ผ่านมา +10

    വിവരവും വിദ്യാഭ്യാസവും ബോധവുമുള്ളവരെ മിനിമം വാർഡ് മെമ്പറാക്കണം..... എന്റെ വാർഡിൽ cpim ന് ഒരു വനിതയാണ് ആ ചേച്ചിക്ക് എഴുതാൻപോലും അറിയില്ല....😂😂...

  • @thomasj6506
    @thomasj6506 4 วันที่ผ่านมา +9

    ഇപ്പോഴും ജാതി അടിസ്ഥാനത്തിൽ നിയമനം.. പക്ഷേ, ജാതി ചോദിക്കാനും പറയാനും പാടില്ല...ഇതാണ് നമ്മൾ പറഞ്ഞ വൈരുധ്യൽമക ഭൗതികവാദതിൻ്റെ മൂർത്തമ്മായ ഭാവത്തിലെ അമൂത്രം .

  • @dasanb.k2010
    @dasanb.k2010 4 วันที่ผ่านมา +7

    സിപിഎം മാറി സിജെപി ആയി

  • @KalyaniKalyani-g5s
    @KalyaniKalyani-g5s 3 วันที่ผ่านมา

    വൈഫിനു അംഗൻവാടി വർക്കെറായി ജോലി വാങ്ങികൊടുത്തു ഈ സ്ഥാനം ഉപയോഗിച്ച്, പിന്നെ ഇനി ഇറങ്ങിയ ന്നാ ഇറങ്ങിയില്ലേലെന്ന,, ഇതുപോലൊരു അഴിമതി പഞ്ചായത്ത് 😏

  • @malluking2163
    @malluking2163 4 วันที่ผ่านมา +3

    പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണറേറിയവും ഓട്ടോ ഓടിച്ചാൽ കിട്ടുന്ന വരുമാനവും കൂട്ടി നോക്കിയാൽ... കുടുംബം പട്ടിണി കിടക്കാത്ത ഒരേയൊരു ജോലി ഓട്ടോ ഡ്രൈവറുടേതാണ്.
    സംശയമുള്ളവർ ഇവിടെ വരിക.
    (സത്യസന്ധതയും ആത്മവിശ്വാസവും മാത്രമാണ് കൈമുതൽ. സർക്കാരുദ്ദ്യോസ്ഥ ശംബള-പെൻഷനില്ല,mla ആനുകൂല്യമില്ല,ചുമട്ടുതൊഴിലാളി ഗുണ്ടായിസമില്ല, മഴയത്തും വെയിലത്തും പകലും രാത്രിയും....
    അപകടമുണ്ടായാൽ...
    പേറ്റുനോവുണ്ടായാൽ..
    കടം പറയണമെങ്കിൽ..
    കുട്ടികളെ സ്കൂളി ൽ കൊണ്ടു പകണമെങ്കിൽ...
    etc.....
    നിങ്ങൾക്ക് പറ്റിയ പണി ഓട്ടോയാണ്.

  • @nalinimanohari2345
    @nalinimanohari2345 3 วันที่ผ่านมา

    ഇവർക്ക് എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ വേണ്ട
    .. എഴുതാൻ അറിയാത്ത വായിക്കാൻ അറിയാത്ത വരെ പ്രസിഡന്റ്‌, and വാർഡ് മെമ്പർ ആക്കും... എന്നാലേ സഖാവിന്റെ അടിമകൾ ആക്കി നിർത്തി കൊണ്ട് പോകാൻ ആകു... ചുരുക്കി പറഞ്ഞു വന്നാൽ കേരളത്തിൽ ഒട്ടു മിക്ക പഞ്ചായത്ത്‌ ഭരിക്കുന്നവർ വിവരം കെട്ടവന്മാർ എന്ന് സാരം

  • @rejudas5966
    @rejudas5966 4 วันที่ผ่านมา +1

    U r a hardworking person.good work

  • @salimmoozhikkal3832
    @salimmoozhikkal3832 3 วันที่ผ่านมา

    ഒരു ഉത്തമ അടിമ..

  • @PaulsonJacob-d9f
    @PaulsonJacob-d9f 4 วันที่ผ่านมา +1

    വിഷമിക്കണ്ട കേരളം നശിപ്പിക്കാനുള്ളരാഷ്ട്റീയക്കാർ ഒരുപാടുണ്ട്

  • @cr8114
    @cr8114 4 วันที่ผ่านมา +3

    first family kke joli pinne peratta nadukkar

  • @Anwar-nv1zs
    @Anwar-nv1zs 4 วันที่ผ่านมา +2

    👍👍

  • @MRP1.1000
    @MRP1.1000 4 วันที่ผ่านมา +1

    Autoricshaw❤👍

  • @sandeepchandran707
    @sandeepchandran707 4 วันที่ผ่านมา +1

    Athinippo entha , oru varsham kazhingalum pazhaya pani thanne cheyyendi varille , athippo ethiri nerathe ayi , athreyullu , that sole 😂😂😂

  • @anjuaby4177
    @anjuaby4177 4 วันที่ผ่านมา

    Binoy is our super Hero 👍👍👍

  • @RatheeshKumar-eu1gv
    @RatheeshKumar-eu1gv 3 วันที่ผ่านมา

    Soorande നോർത്ത് പ്രിസിഡന്റ് ഓട്ടോ ഡ്രൈവർ ആണ്

  • @sahil440
    @sahil440 3 วันที่ผ่านมา

    10 Paisa k gunam illaatha party