'ഞങ്ങൾ ക്ഷണിച്ചത് BJP നേതാവിനെയല്ല ഇന്ത്യൻ പ്രധാനമന്ത്രിയെ' | CBCI

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 88

  • @newnews901
    @newnews901 18 วันที่ผ่านมา +3

    നമ്മൾ നമ്മുടെ സമുദായത്തിന്റെ നിലനിൽപ് നോക്കണം.. ഇന്ത്യയിൽ എന്ത് നടക്കുന്നു എന്ന് നമ്മൾ നോക്കേണ്ട നമുക്ക് കേരളത്തിൽ സുഖിച്ചു ജീവിക്കണം

  • @thomasparekkattil7611
    @thomasparekkattil7611 19 วันที่ผ่านมา +12

    നല്ല കാര്യം 🙏🏻🙏🏻🙏🏻, വിവാദങ്ങൾ
    ഉണ്ടാകുവാൻ രാഷ്‌ടീയക്കാർ

  • @RoshRv-sl8gv
    @RoshRv-sl8gv 18 วันที่ผ่านมา +3

    ഞാൻ ഹിന്ദു ആണ് എന്റെ വീട്ടിൽ സ്റ്റാർ തൂക്കിയിട്ടുണ്ട്.. കേക്ക് വാങ്ങി കഴിഞ്ഞു... സാമൂഹ്യ ദ്രോഹി കൾ ചില പ്രശ്നം ഉണ്ടാക്കും... അത് നമ്മൾ നോക്കണ്ട....

  • @zubairkanarandi3836
    @zubairkanarandi3836 18 วันที่ผ่านมา +1

    ലോകസഭയിലെ പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കാമായിരുന്നു !

  • @abduljabbar8860
    @abduljabbar8860 19 วันที่ผ่านมา +3

    അച്ഛനെ. മോദി. തലോടിയപ്പോൾ സന്തോഷം. കൂട് തകർത്താലും. പള്ളിപൊളിച്ചാലും. അച്ഛൻ ഹേപ്പി

    • @vmnair1
      @vmnair1 18 วันที่ผ่านมา +1

      Sudu kidilam...??

  • @HolyLeague-ix6go
    @HolyLeague-ix6go 19 วันที่ผ่านมา +15

    🙆സാംഗികൾക്ക് മാത്രമേ ഈ പ്രശ്‌നമുള്ളൂ..... അത് മെത്താൻമാർ ആയിരുന്നെങ്കിൽ.. ക്രിസ്മസ് ആഘോഷത്തിലേക്ക് കാർ ഓടിക്കുകയോ സ്വയം പൊട്ടിത്തെറിക്കുകയോ മാത്രമേ ചെയ്യും... 🚗 💥🤷‍♂️ 😂😂😂

  • @balachandran2416
    @balachandran2416 19 วันที่ผ่านมา +36

    മാപ്രകൾ ഒപ്പിക്കാൻ നോക്കി. പക്ഷെ ഒത്തില്ല 😂😂😂

  • @Jinson508
    @Jinson508 19 วันที่ผ่านมา +6

    ഞങ്ങൾ ഇനി ബിജെ... വോട്ട് ചെയ്യില്ല.. 😂😂
    മാമ മാധ്യമങ്ങൾ സന്തോഷം ആയോ... 😂
    മുനബം ഒന്നു പോയി അനോഷിക്കാൻ പറ്റോ...

  • @samual714
    @samual714 19 วันที่ผ่านมา +12

    നല്ലരു അച്ഛൻ.. സാദാരണ നസ്രാണികൾ അവരുടെ കാര്യം മാത്രം പറയു ഈ അച്ഛൻ എല്ലാരേയും പറഞ്ഞു 🎉🎉

  • @Varghese-w3p
    @Varghese-w3p 19 วันที่ผ่านมา +8

    ഫാദർ എനിക്കും അത് ഇഷ്ടമായി പ്രധാനമന്ത്രി അവിടെ വന്നപ്പോൾ ഇവിടെ പുൽക്കൂട് എങ്കിലും പൊളിച്ചല്ലോ അതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു ഞാൻ പക്കാ ഒരു റോമൻ കത്തോലിക്ക കാരനാണ്

  • @arunkr2448
    @arunkr2448 19 วันที่ผ่านมา +13

    Bjp ❤❤❤❤... Christinekela ❤❤❤❤

  • @SaleKty
    @SaleKty 18 วันที่ผ่านมา

    ഭയങ്കര അംഗീകാരം 😔

  • @NIDHINTK-w5z
    @NIDHINTK-w5z 19 วันที่ผ่านมา +14

    well said ❤

  • @babusubi5625
    @babusubi5625 19 วันที่ผ่านมา +7

    സമ്മതിച്ചു 🎉ക്രൈസ്തവരെ ആക്രമിച്ചത് മതിയായില്ലേ അച്ചോ 😂

  • @manojvarghese7238
    @manojvarghese7238 19 วันที่ผ่านมา +2

    മുറി ഷൈജു ബിഷപ്പ് എതിർപ് രേഖപെടുത്തുന്നു

  • @SidheekArakal
    @SidheekArakal 18 วันที่ผ่านมา +1

    അച്ചു പുറത്തിറങ്ങി നോക്ക് പ്രധാനമന്ത്രി വിളിച്ചത് വലിയ അംഗീകാരമാണ് അതിലും വലിയ അംഗീകാരം പ്രധാനമന്ത്രിയുടെ അനുയായികൾ പുറത്ത് നിങ്ങൾക്ക് നൽകുന്നുണ്ട് അതുകൂടി കാണുക

  • @Maanz111
    @Maanz111 19 วันที่ผ่านมา +4

  • @sajiathikalam
    @sajiathikalam 19 วันที่ผ่านมา +25

    ഡൽഹിയിൽ കേക്ക്
    മണിപ്പൂരിൽ തോക്ക്
    കുഞാടെ കുളിര് തോന്നുന്നു

    • @JamalJamal-k8d
      @JamalJamal-k8d 19 วันที่ผ่านมา

      👌👌👌

    • @samual714
      @samual714 19 วันที่ผ่านมา

      😂😂😂😂

    • @Kichkuch
      @Kichkuch 19 วันที่ผ่านมา +4

      എന്ന് ഗസയോളി 😂

    • @rathnasomasundar9960
      @rathnasomasundar9960 18 วันที่ผ่านมา +1

      Enthayalum panni koottangal potti therichu jihath chaiyyunnundallo

    • @Abcdefdjdjdjd
      @Abcdefdjdjdjd 16 วันที่ผ่านมา

      Shave gaza😂

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 19 วันที่ผ่านมา +1

    മണിപ്പൂരിൽ അംഗീകാരം കിട്ടുന്നുണ്ടല്ലോ..

    • @Abcdefdjdjdjd
      @Abcdefdjdjdjd 16 วันที่ผ่านมา

      Shave gaza😂🤣🤣🤣🤣

  • @sachinkurissery1981
    @sachinkurissery1981 16 วันที่ผ่านมา

    ബിജെപി എന്നാൽ ഭാരതത്തിലെ തല അറുക്കുന്ന പാർട്ടി എന്നല്ല ഭാരത് ജനങ്ങളുടെ പാർട്ടി എന്നാണ് അതുകൊണ്ട് ബിജെപിയുടെ ഒരു പ്രവർത്തകൻ അച്ഛൻമാരെ കണ്ടുകൊണ്ട് ഒരു പ്രശ്നവുമില്ല ആരൊക്കെ എത്ര വിഷമം

  • @praveenprakash1879
    @praveenprakash1879 19 วันที่ผ่านมา +3

    ❤❤❤❤

  • @hameedamanath9560
    @hameedamanath9560 19 วันที่ผ่านมา +2

    ആക്രമണം കാണുമ്പോൾ ദുഖിക്കുകയും കൊലപാതകം ആകുമ്പോൾ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യാൻ സന്മനസ്സ് ഉള്ള ഒരേ ഒരു pm ജർമനി ഓർത്തു പറഞ്ഞു മണിപ്പൂർ എന്താ പറഞ്ഞെ

  • @kumarvarod8004
    @kumarvarod8004 19 วันที่ผ่านมา +4

    ജർമനിയിൽ എന്തു നടന്നു, അത് താവ്രവാദ ആക്രമണം അല്ലല്ലോ

  • @subhashk2220
    @subhashk2220 19 วันที่ผ่านมา +1

    Happy Christmas❤

  • @AlbaAbrilAbril
    @AlbaAbrilAbril 19 วันที่ผ่านมา

    Well said 👍

  • @v.pummer5143
    @v.pummer5143 19 วันที่ผ่านมา +1

    മറുപടി പലതിനും ഉണ്ടാവൂല

  • @kannanpkala
    @kannanpkala 19 วันที่ผ่านมา +3

    വലിയ അംഗീകരമായിപ്പോയി. നാടുമുഴുവൻ ക്രി സ്ത്യാനികളെ ബിജെപി ഉപദ്രവിക്കുന്നതൊക്കെ വലിയ അംഗീകാരം തന്നെയാണ്.

  • @shihab_nellaya
    @shihab_nellaya 18 วันที่ผ่านมา

    തോളിൽ ഇരുന്ന് ചെവിതിന്നുന്നു

  • @sethuneeleeswaram8737
    @sethuneeleeswaram8737 19 วันที่ผ่านมา

    അച്ഛന് മണിപ്പൂരിൻ്റെ നന്ദി.. ദീപസ്തംഭം മഹാശ്ചര്യം നമുക്കും... അദ്ദേഹത്തോട് അച്ഛൻ ഇത് തന്നെ പറയണം ബിജെപി നേതാവ് അല്ല പ്രധാനമന്ത്രി ആണ്. മണിപ്പൂരിൽ ഇടപെടണം എന്ന് എന്നിട്ട് അതിലുള്ള മറുപടിയും നടപടിയും പറയൂ അച്ചോ...

  • @Name-or8vk
    @Name-or8vk 19 วันที่ผ่านมา +1

    ഏതു പള്ളിയിലെ അച്ഛനാണ് 😂😂😂😂

  • @nair4560
    @nair4560 19 วันที่ผ่านมา +3

    ബിജെപി ക്രൈസ്തവ സഭക്ക് പിന്നാലെ പോകുന്നത് ശുദ്ധ മണ്ടത്തരമാണ് ക്രൈസ്തവരും ഇസ്ലാമിയരും ഇതു വരെ ദ്രോഹിച്ചിട്ടേയുള്ളൂ തീവ്രവാദികൾക്കും കോൺഗ്രസ് എന്ന വേശ്യാലയത്തിനും കുട പിടിക്കുന്നവരിൽ നിന്നും ബിജെപിക്ക് ഒന്നും നേടാനാവില്ല പക്ഷെ ബിജെപിയിൽ വിശ്വസിക്കുന്നവർ പാർട്ടി വിട്ടുപോകുകയേ ഉള്ളൂ കേരളത്തിൽ ബിജെപി എന്ന് സ്വന്തമായി ജയിക്കാൻ പറ്റുമോ അന്ന് മതി ബിജെപി സർക്കാർ, മലയാളികൾ ഇനിയും അനുഭവിക്കാനുണ്ട് എല്ലാം മടുത്ത് സ്വയം എന്ന് ബിജെപിയിൽ വരുന്നോ അന്ന് മതി

  • @azeezkavaal4299
    @azeezkavaal4299 18 วันที่ผ่านมา

    ഉവ്വോ, അപ്പോ രണ്ടും രണ്ടു പേരാണല്ലെ, ശ്ശോ, രണ്ടും രണ്ടല്ല ഒന്നാണെന്ന് ഒന്നു തന്നെയാണെന്ന് നുമ്മ ചുമ്മാ തെറ്റിദ്ധരിച്ചു. നന്ദി പിതാവെ കാര്യം കാര്യമായി പറഞ്ഞു തന്നതിന് പിതാവിന് ഒരു പാട് നന്ദി.

  • @abuhadi5788
    @abuhadi5788 18 วันที่ผ่านมา

    ഇന്ത്യക്ക് ഒരു പതിപക്ഷ നേതാവും ഉണ്ട്

    • @Abcdefdjdjdjd
      @Abcdefdjdjdjd 16 วันที่ผ่านมา

      അതെ പാകിസ്താനി പപ്പു 🤣

  • @mallubhai595
    @mallubhai595 18 วันที่ผ่านมา

    Prathanamantriyide anuyakalude sneham iniyum kittatte ennu aashamsikkunnu😂

  • @lunchbox8170
    @lunchbox8170 19 วันที่ผ่านมา +13

    മണിപ്പൂരിനെ കുറിച്ച് ചോദിച്ചോ... അവിടെ പോകാത്തതെന്താണ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 19 วันที่ผ่านมา +1

      ക്ഷണിച്ച് വരുത്തിയിട്ട് അപമാനിക്കുന്നത് മര്യദയല്ല

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 19 วันที่ผ่านมา +3

    പ്രധാനമന്ത്രി പുൽക്കൂടിനെ അഭിനന്ദിച്ചു. ഇവിടെ vhp പുൽക്കൂട് തകർക്കുന്നു. അച്ചന് കിട്ടിയ കേക്കിന്റെ മഹത്വം😅😅😅😅

  • @subramanian6067
    @subramanian6067 19 วันที่ผ่านมา

    👍👌🌹❤️❤️

  • @അമൃതവാഹിനി
    @അമൃതവാഹിനി 19 วันที่ผ่านมา

    മണിപ്പൂർ ഓർക്കണം അച്ചോ

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 17 วันที่ผ่านมา

    നല്ല മറുപടി 👍

  • @JordanBabu-rgl
    @JordanBabu-rgl 19 วันที่ผ่านมา

    അച്ചന്മാരും മെത്രാന്മാരും ബിഷപ്പുമാരും ഒക്കെ കോടിക്കണക്കിന് സ്വത്ത് സമ്പാദിക്കുകയും അനധികൃത കയ്യേറ്റം ഉൾപ്പെടെ പല കേസുകൾ ഉണ്ട് അതൊക്കെ ഒന്ന് ഒതുക്കണം എങ്കിൽ ബിജെപിയുടെ കൂടെ നിന്നാൽ ഇപ്പോൾ കത്തോലിക്കർക്ക് ഗുണമുള്ളൂ...
    സല്യൂട്ട് to ഓർത്തഡോക്സ് യാക്കോബായ മാർത്തോമ and പെന്തക്കോസ് പിന്നെ മറ്റ് ഇതര ക്രിസ്തീയ സഭകൾ കാരണം അവർ ബിജെപിയുടെ കൃത്യമായി അകലം പാലിക്കുന്നുണ്ട്

  • @aameesheaven
    @aameesheaven 10 วันที่ผ่านมา

    ബിജെപി മിശ്രിതം CPIM പയ്ക്കും

  • @UsmanBeeru
    @UsmanBeeru 19 วันที่ผ่านมา

    😢

  • @happy-ti9fs
    @happy-ti9fs 19 วันที่ผ่านมา +3

    നരേന്ദ്ര മോഡി മുസ്ലിം അടുത്ത് വന്നാൽ അത്‌ ഒരു മുസ്ലിമും ഇഷ്ടപെടില്ല. Ch മുഹമ്മദ്‌ കോയ പറഞ്ഞിരുന്നു rss കടലിന്റെ നടുവിൽ മുസല്ല ഇട്ട് നമസ്കരിക്കുന്നത് കണ്ടാലും rss നെ വിശ്വസിക്കരുത്. ഒരു സ്ഥലത്ത് പുൽകൂട് തകർക്കുന്നു മറ്റൊരു സ്ഥലത്തു കെട്ടിപിടിക്കണം. നിങ്ങൾ ക്ക് അടിമത്വ സ്വഭാവം മാറില്ല

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 19 วันที่ผ่านมา

    നിങ്ങൾക്ക് ഇപ്പോ കിട്ടുന്ന തല്ലും ചവിട്ടും ഒന്നും പോരാ 😀... കിട്ടിക്കൊള്ളും വെഴുകാതെ...

  • @muhammedfaisal.p9648
    @muhammedfaisal.p9648 19 วันที่ผ่านมา

    ആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാൻ ഒന്നും മിണ്ടിയില്ല-കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ലായിരുന്നു.
    അപ്പോൾ അവർ ട്രേഡ് യൂണിയനിസ്റ്റുകളെ തേടി വന്നു, ഞാൻ ഒന്നും മിണ്ടിയില്ല-കാരണം ഞാൻ ഒരു ട്രേഡ് യൂണിയനിസ്റ്റല്ലായിരുന്നു.
    അപ്പോൾ അവർ യഹൂദന്മാരെ തേടി വന്നു, ഞാൻ ഒന്നും മിണ്ടിയില്ല-കാരണം ഞാൻ യഹൂദനല്ല.
    അപ്പോൾ അവർ എന്നെ തേടി വന്നു-എനിക്കുവേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല.
    - മാർട്ടിൻ നീമോല്ലർ

  • @razakkk2393
    @razakkk2393 19 วันที่ผ่านมา +8

    നിങ്ങൾ കിട്ടിയത് പോരാ ഇനിയും കിട്ടും വല്യാ കാര്യാമായി നിനക്ക് കിട്ടാൻ പോകുന്നു ഉള്ളൂ
    പിന്നെ BJP ok

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 19 วันที่ผ่านมา

      മർക്കസിന്റെ പരിപാടിക്ക് നിരീശ്വരവാദിയായ പിണറായി വിജയനെ കാന്തപുരം ഉസ്താദ് വിളിക്കാറുണ്ടല്ലോ... സഭയ്ക്ക് രാഷ്ട്രീയമില്ല... പ്രത്യേകിച്ച് ഒരു പാർട്ടിയോടും വൈകാരിക ബന്ധമില്ല

    • @HolyLeague-ix6go
      @HolyLeague-ix6go 19 วันที่ผ่านมา +7

      🙆സാംഗികൾക്ക് മാത്രമേ ഈ പ്രശ്‌നമുള്ളൂ..... അത് മെത്താൻമാർ ആയിരുന്നെങ്കിൽ.. ക്രിസ്മസ് ആഘോഷത്തിലേക്ക് കാർ ഓടിക്കുകയോ സ്വയം പൊട്ടിത്തെറിക്കുകയോ മാത്രമേ ചെയ്യും... 🚗 💥🤷‍♂️ 😂😂😂

    • @HolyLeague-ix6go
      @HolyLeague-ix6go 19 วันที่ผ่านมา

      saamgikalkku maathrame ee prashnamullu..... athu methaanmaar aayirunnengil.. crismas aagoshathilekku kaar oodikkukayo svayam pottitherikkukayo maathrame cheyyum... 🚗 💥🤷

    • @HolyLeague-ix6go
      @HolyLeague-ix6go 19 วันที่ผ่านมา +3

      Metthantte rothannam 😂

  • @AbdulRasheedRasheed-q6x
    @AbdulRasheedRasheed-q6x 19 วันที่ผ่านมา

    maniour kandilla kettilla Ariyathilla

  • @maryherman7367
    @maryherman7367 18 วันที่ผ่านมา

    Prime minister Manipur poyolalo

  • @ralphancil3940
    @ralphancil3940 19 วันที่ผ่านมา

    Ha ...Ha....Ha.....Ha ...ithu nalla thamasha .......EDye pedichayirikkum mongikku cakum winum koduthathu .....

  • @abrahamvarghese6110
    @abrahamvarghese6110 19 วันที่ผ่านมา

    Shy about this preset

  • @abrahamvarghese6110
    @abrahamvarghese6110 19 วันที่ผ่านมา

    Ed fear

  • @Name-or8vk
    @Name-or8vk 19 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂

  • @thengakola8422
    @thengakola8422 19 วันที่ผ่านมา +1

    Something is cooking.. Bjp will win some seats this time 😀

  • @TkAboobacker
    @TkAboobacker 19 วันที่ผ่านมา +5

    മണിപ്പൂരിൽ പോവാൻ സമയമില്ല. P M നോട്. അണികളെ ഉപദേശിക്കാൻ പറയണം. സംഘികളോട്. തമ്മദീതരം അവസാനിപ്പിക്കാൻ. പറയാൻ തൻ്റേടം കാണിക്കണം

  • @kochumonkmmathew321
    @kochumonkmmathew321 19 วันที่ผ่านมา +11

    കൊള്ളാം മണിപ്പൂർ ഓർത്താൽ കൊള്ളാം അച്ഛാ

    • @normalman-s6k
      @normalman-s6k 19 วันที่ผ่านมา

      കുത്തി തിരുപ്പ് ഏൽക്കില്ല

  • @marykutty-bh2dj
    @marykutty-bh2dj 19 วันที่ผ่านมา

    Hindukale matham matunath nadathunille😂😂😂

  • @sudheerpmuriyil7868
    @sudheerpmuriyil7868 19 วันที่ผ่านมา +1

    🤣🤣🤣

  • @najeebnaju3264
    @najeebnaju3264 19 วันที่ผ่านมา

    Modi metranachanano father, bjp nedavalle

  • @shajuthomas2482
    @shajuthomas2482 19 วันที่ผ่านมา

    Olupilatha.oolla

  • @user-bu2qi9ob2e
    @user-bu2qi9ob2e 19 วันที่ผ่านมา +1

    Nee yethu lokatha jeevikunnathe

  • @lovemykeralam8722
    @lovemykeralam8722 19 วันที่ผ่านมา +6

    ഇല്ലെങ്കിൽ ഇ ഡി വീട്ടിൽ വരും മണിപ്പൂരിൽ അച്ഛന് സന്തോഷം

  • @SivarajanK-jq6yj
    @SivarajanK-jq6yj 19 วันที่ผ่านมา +3

    ഈ അച്ചന്മാർ എന്ത് അറിയുന്നു പാവപ്പെട്ടവന്റെ panam പിനുങ്ങി സ്നേഹിക്കുന്നവർ

  • @Vijeeshellangal
    @Vijeeshellangal 18 วันที่ผ่านมา

    ബിജെപി 🚩🚩🚩

  • @sanuab7515
    @sanuab7515 19 วันที่ผ่านมา +3

    പ്രധാനമന്ത്രി ഇങ്ങനെ ചെയ്യും പിറകെ സംഘ്പരിവാറുകാര് കൃസ്തുമസ് ആഘോഷിക്കാൻ സമ്മതിക്കില്ല പള്ളി പൊളിക്കും കൃസ്ത്യാനികളെ തല്ലും👺🤪😭😂

    • @ulluullas
      @ulluullas 19 วันที่ผ่านมา +1

      ഒറ്റ പൊട്ടിത്തെറിയിൽ തീർക്കാവുന്ന ചെറിയൊരു പ്രശ്നമേയൊള്ളു.

  • @അമൃതവാഹിനി
    @അമൃതവാഹിനി 19 วันที่ผ่านมา

    മണിപ്പൂർ ഓർക്കണം അച്ചോ

    • @RenjithPV-qc4mp
      @RenjithPV-qc4mp 18 วันที่ผ่านมา

      മണിപ്പൂരിൻ്റെ പേരിൽ😂 BJP വിരുദ്ധൻമാര് കള്ളകര ച്ചിൽ നടത്തി നോക്കി 2024 ലെ തെരഞ്ഞെടുപ്പിൻ😂