MEENOLOGY SEAFOOD RESTAURANT, THRISSUR / ഇവിടത്തെ Ambiance ഉം Food ഉം ഒരു പോലെ, Super!!🤩😍🤤👍🏻👌🏻🔥

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 18

  • @leafliner5210
    @leafliner5210 5 หลายเดือนก่อน +3

    Good video presentation....yummy mouth watering food ....❤❤

    • @FoodieTravellerJazz
      @FoodieTravellerJazz  5 หลายเดือนก่อน +1

      Yaa, you said it🙏🏻👍🏻👌🏻☺️..everything were so tasty & yummylicious!! 🤤🤤😋😋 I will surely go into a repeat mode here...Irresistable Dishes!!😍🤩🔥❤️👍🏻

  • @vskhm5
    @vskhm5 2 หลายเดือนก่อน +3

    ഞങ്ങൾ ഒരു 4 പേരാണ് പോയത്...എല്ലാവരുടെയും അഭിപ്രായം ഇത് തന്നെ..മത്രമല്ല അവിടെ നിന്നും കഴിച്ച് ഇറങ്ങിയ വേറെ ചിലരും അബദ്ധം പറ്റി എന്ന് പറഞ്ഞാണ് ഇറങ്ങി പോവുന്നത്

    • @FoodieTravellerJazz
      @FoodieTravellerJazz  2 หลายเดือนก่อน +1

      @@vskhm5 sharikkum??🙄🙄🙄Vishwasikkaan pattunnilla 😳😳😳😱😱😱🤔🤔🤔🤔

    • @leafliner5210
      @leafliner5210 2 หลายเดือนก่อน +3

      Sheriyaanu.e sthalam udane thanne adachu poottananu saadhyatha....valare mosham food aanu ippol.aadhyathe pole onnumalla...Kure aappa kooppa vloggers okke vannu food onnum sherikk kaanikaathe nthokkeyo cheythu koottunund...ath kand vishwasikan Kure mandanmaarum ...

    • @FoodieTravellerJazz
      @FoodieTravellerJazz  2 หลายเดือนก่อน

      @@leafliner5210 pazhaya aa consistency kuranjhonn enikkum doubt und..Rate um koodiyittund...hmmmm 🤔🤔🤔😒😒😒😒🙄🙄🙄🙄🙄

  • @francisnair817
    @francisnair817 4 หลายเดือนก่อน +2

    Aha😂

    • @FoodieTravellerJazz
      @FoodieTravellerJazz  4 หลายเดือนก่อน +1

      Hehe..Thank you Sir!! Hope you too had a wonderful lunch experience there. If not, do try it out..you will love it too...🙏🏻🙏🏻🙏🏻👍🏻😊🙂🙏🏻

  • @sugathagopinath4775
    @sugathagopinath4775 3 หลายเดือนก่อน +1

    J

    • @FoodieTravellerJazz
      @FoodieTravellerJazz  3 หลายเดือนก่อน

      @@sugathagopinath4775 i didnt understand what you meant by "J"?? I think you loved the food experience here..That is all that matters🤩😋 rest all are secondary 👍👌🏻🙏🏻🙏🏻🙏🏻😊😊😊

  • @nairsadasivan
    @nairsadasivan 4 หลายเดือนก่อน +4

    കൊക്കി റെസ്റ്റോറന്റ് പോലെ കഴുത്തറുക്കുന്ന സ്ഥലമാവും

    • @FoodieTravellerJazz
      @FoodieTravellerJazz  4 หลายเดือนก่อน

      @@nairsadasivan kokki poley alla bro..really worth the money..onnu kazhichu nokku. If you are a seafood lover, you will definitely love their Specials!! meals not that expensive!!..Pakshey iwardey 3 meenology specials und, athinellam same rate aanu..athilaa thotti choru oru Sambhawamaanu..bro!! Kokki aayittu compare cheyyan pattilla. Bro, video onnu full kandu nokku...adipoli seafood items aanu...👍🏻👌🏻🙏🏻😊🔥

  • @jineshej9010
    @jineshej9010 3 หลายเดือนก่อน +2

    അലമ്പ് ഫുഡ്‌. എല്ലാം half ബോയിൽ. 4പേര് മീൽസ്, 6 എണ്ണം ചെമ്മീൻ വേവാത്ത 290, കൊഴുവ ന്നു പറഞ്ഞു പൊടിമീൻ എണ്ണയിൽ മുക്കി വച്ചത് എല്ലാം കൂടി 1100😀😀

    • @FoodieTravellerJazz
      @FoodieTravellerJazz  3 หลายเดือนก่อน

      @@jineshej9010 Sorry for your bad experience bro..Ithuvarem aarum oru negative comment ittilla..nyan ivarodu parayam about your experience..🙏🙏🙏🙏🙏🙏

  • @vskhm5
    @vskhm5 2 หลายเดือนก่อน +1

    തൃശ്ശൂർ എത്തി എവിടെ പോയി കഴിക്കാം എന്ന് യൂട്യൂബ് search ചെയതു....താങ്കളുടെയും വേറെ ഒരു വ്യക്തിയുടെയും വീഡിയോ കണ്ടു...അതിന് ശേഷം ഇവിടെ പോയി....സത്യം പറയാമല്ലോ മോശം experience....നിങ്ങള്‍ ഫിഷ് കറി meals ഒന്നും ഇതിന് മുന്നേ കഴിച്ചിട്ടില്ലേ??? Very very ആവറേജ്....പിന്നെ tawa ഫ്രൈ പറഞ്ഞു..
    അതായിരുന്നു എറ്റവും ശോകം....അവരുടെ മസാല വായിൽ വെക്കാൻ കൊള്ളില്ല...ഒരു ഫിഷ് ഫ്രൈ സോയ സോസ് ഒക്കെ ഒഴിച്ച് മധുരം ഒക്കെ ആയിട്ട് അലമ്പ് ആയിട്ട് കിട്ടി...പിന്നെ കപ്പ ഷാപ്പിലെ മീന്‍ കറി...കറി കുറച്ച് തരക്കേടില്ല...കപ്പ എല്ലാം വളരെ മോശം...ഇത് paid promotion ആണോ...അതോ നല്ല ഫുഡ് ഒന്നും മുന്നേ try ചെയ്തിട്ടില്ലേ ?? നല്ല ഫിഷ് കറി meals and fish ഫ്രൈ കിട്ടുന്ന ഒരുപാട് നല്ല restaurants വലുതും ചെറുതുമായ ഒരുപാട് ഉണ്ട് സുഹൃത്തേ....

    • @FoodieTravellerJazz
      @FoodieTravellerJazz  2 หลายเดือนก่อน

      @@vskhm5 inna pinney bro nu ishtamulla aa sthalangalokkey onnu paranjhey?? Nyanum try cheythu nokkattey...iwidey family aayittu varunnawarkku , nalla ambiencil irunnu kazhikkanulla sthalamaayittanu enikku thonniyath. Nalla vrithi, fine dine seating arrangement, nalla foodum, servicum...pakshe meals ozhichu baakki ellam kurach Expensive aanu...ekadesham kochiyiley Karthiyani poley!!Ini Bro nu, kurachum koodi reasonable ratesil kazhikkanamenkil,Thrissur, S.N purathey Idam try cheyyam..avidey Saadha ambiance aanu, nalla oon und, nalla service, small plates seafood und ₹60 - ₹80 idayil. Valiya meenukalkku as per size aanu rate....pakshey ithu Thrissur townil ninnum kurey ullilottu aanennu maathram...🙄😒

    • @vskhm5
      @vskhm5 2 หลายเดือนก่อน +2

      ​@@FoodieTravellerJazzഞാൻ ഈ പറഞ്ഞതില്‍ ഭക്ഷണത്തിന്റെ വിലയെ കുറിച്ച് എവിടെ ആണ് പറഞ്ഞിരിക്കുന്നത്.....ഭക്ഷണത്തിന്റെ രുചി ആണ് പറഞ്ഞത്....fine dine, ambience എല്ലാം ok...അത്കൊണ്ട് ഭക്ഷണം നല്ലതായിരിക്കും എന്നുണ്ടോ

    • @FoodieTravellerJazz
      @FoodieTravellerJazz  2 หลายเดือนก่อน

      @@vskhm5 you maybe right...pakshe nyaan aadhyam 2 praavashyam poyappozhum nalla taste undaayirunnu. Maybe pinney tastintey consistency poyittundaakum...for you, I will go a third time & try..& check out what you ordered, that soya sauce thing...👍🙄