പെൺകുട്ടിയെ ബാധ്യതയായി കണ്ട് വേഗം കല്യണം കഴിച്ചു കൊടുത്തപ്പോൾ, അവസാനം സംഭവിച്ചത് കണ്ടോ.

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2023
  • Ammayum Makkalum latest videos

ความคิดเห็น • 103

  • @shailajank2492
    @shailajank2492 10 หลายเดือนก่อน +64

    അതെ പെൺമക്കൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിന്നിട്ട് മാത്രം അവരെ വിവാഹം കഴിച്ചു കൊടുക്കുക... നല്ലൊരു വിഡിയോ good msg... ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you ❤️❤️❤️

    • @sheriffsana9992
      @sheriffsana9992 10 หลายเดือนก่อน

      👌👌👍👌👍

    • @geethap6241
      @geethap6241 10 หลายเดือนก่อน

      Correct. Ente Makaleyum Ithu Pole Kettichu Vittu. Ippol Njan Thanne Anubhavikkunnu

  • @user-hu3mx2pq6q
    @user-hu3mx2pq6q 10 หลายเดือนก่อน +27

    അതെ പെൺകുട്ടികൾക്ക് ആദ്യം വേണ്ടത് ജോലിയാണ് അതിനു ശേഷം കല്യാണം ഗുഡ് msg 👍🏻👍🏻👍🏻

  • @muhammed9874
    @muhammed9874 10 หลายเดือนก่อน +6

    same situation .എനിക്ക് 18 വയസ്സെ ആയിട്ടുള്ളൂ.friends എല്ലാം കല്യാണം കഴിഞ്ഞ് കുട്ടികൾ ആയെന്ന് പറഞ്ഞു എപ്പോഴും pressure ആണ്.എനിക്ക് പഠിക്കണം ,ഇപ്പൊ കല്യാണം വേണ്ട എന്ന് പറഞ്ഞാൽ മറുപടി ഇത് തന്നെയാ.പഠിപ്പിക്കുന്നോർക്ക് കെട്ടിച്ചു കൊടുക്കാം എന്ന്.ഈ video കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി.ഒരുപക്ഷെ എന്റെ അവസ്ഥയും നാളെ ഇതുപോല ആയിരിക്കും.thanks for this video🙏🙏. ഈ video കൊണ്ടൊന്നും അവർക്ക് ആർക്കും ബോധം വരില്ല. എങ്കിലും ഇതൊക്കെ പറഞ് maximum 1yr കൂടി പിടിച്ചു നിൽക്കാമെന്ന് പ്രതീക്ഷിക്കുന്നു.

    • @vidya.B5997
      @vidya.B5997 10 หลายเดือนก่อน

      താൻ ഒരു ജോലി ആയിട്ട് marriage sontham ayi onnu kandethuka.njanum veettukar karannam ithe avasthayila

    • @aaimpsc
      @aaimpsc 10 หลายเดือนก่อน

      18 vayasaya iyalude friends kalyanam kazhichu kuttikal ayennum paranju thanum aa pottatharam cheyathe irikku, padichu joli kittiyittu mathre kaylanam kazhiku ennu stern ayittu decision edukku, It's your life👍👍 kalyanam kazhinjittu padikkan okke pattum, pakshe athu vicharikuna athra eluppam alla, pinne ego okke ulla partner um ammayi ammayum anekil pinne parayukayum venda

  • @geethum4669
    @geethum4669 10 หลายเดือนก่อน +10

    സത്യം ആണ് പെൺകുട്ടികൾ പഠിച്ചിട്ട് Jobആയിട്ട് വിവാഹം കഴിച്ചാൽ മതി .നല്ല വീഡിയോ❤❤❤

    • @lathadas2163
      @lathadas2163 10 หลายเดือนก่อน

      ജോലി കിട്ടിയിട്ട് എന്തിനാ കല്യാണം 😂😂😂, ഞാൻ 19-ആം വയസിൽ കല്യാണം കഴിച്ചു എന്നിട്ട് ജോലി യും കിട്ടി no problem സുഖജീവിതം, ഇപ്പോഴത്തെ കുട്ടികൾക്ക് ജീവിതം തമാശ ആണ്, അല്ലെങ്കിൽ living together ഒക്കെ ഉണ്ടാകുമോ 😂😂😂😂

    • @this.is.notcret
      @this.is.notcret 10 หลายเดือนก่อน

      @@lathadas2163 😃 ഇപ്പോഴുള്ള കുട്ടികൾ ഇങ്ങനെയുള്ള വീഡിയോസ് അല്ലേ കാണുന്നത് അപ്പോൾ അവർക്ക് ജീവിതവും വീട്ടു ജോലിയും എല്ലാം വലിയ ഭാരമായി തോന്നും എല്ലാം നമുക്ക് വേണ്ടിയാണ് നമ്മുടെ വീടാണ് നമ്മുടെ ഭർത്താവിനും കുട്ടികൾക്കും വേണ്ടിയാണ് എന്ന് തോന്നിയാൽ ഒന്നും ഒരു കഷ്ട്ടപ്പാടും ആകില്ല ഇതുപോലെയുള്ള vdo കാണുമ്പോൾ അവർ അറിയാതെ തന്നെ അവരുടെ മനസ്സിൽ ഞാനും ഇതുപോലെ ആണെന്ന് തോന്നും അവിടെ തീരും സന്തോഷവും സമാധാനവും കുടുംബത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാകും..

    • @vedaagni6883
      @vedaagni6883 10 หลายเดือนก่อน

      ​@@lathadas2163കല്യാണം കഴിഞ്ഞ എല്ലാവർക്കും താങ്കളെ പോലെ സുഖജീവിതം ആയിരിക്കില്ല.

  • @this.is.notcret
    @this.is.notcret 10 หลายเดือนก่อน +2

    ഇത്രയും വലിയ വീട്ടിൽ തറ കിടന്നാണോ തുടക്കുന്നത് 😃 തുടക്കാൻ ഒന്നും ഇല്ലേ കാലം മാറിയതൊന്നും അറിഞ്ഞില്ലേ 😀

  • @sanskritclub4196
    @sanskritclub4196 10 หลายเดือนก่อน +9

    ഞാനും ഇത് അനുഭവിച്ചതാണ് 22 വയസ്സിൽ കഴിഞ്ഞതാണ് കല്യാണം 12 വർഷം എനിക്കു നഷ്ടമായി 34ാം വയസ്സിൽ ഞാൻ നിർബന്ധിച്ച് ജോലിക്ക് കയറി ഇപ്പോഴും കുത്തുവാക്കുകൾ കേൾക്കുന്നുണ്ടെങ്കിലും ഒരു ടീച്ചറാണ് ഞാൻ സ്കൂളിൽ എത്തി കുട്ടികളെ കാണുമ്പോൾ ദുഃഖമെല്ലാം മറക്കും

    • @Hyla525
      @Hyla525 2 หลายเดือนก่อน

      എന്തിനാ ഇപ്പോഴും കുതുവാക്ക് കേൾക്കുന്നെ തിരിച്ച് paranjude

  • @rajiraghu8472
    @rajiraghu8472 10 หลายเดือนก่อน +15

    എന്റെ ജീവിതത്തിലെ പല അനുഭവങ്ങളും നിങ്ങളുടെ വീഡിയോ സിൽ വരുന്നുണ്ട്. ഒരു ഭാര്യയ്ക്കും സഹിക്കാൻ പറ്റാത്ത അനുഭവം എനിക്കുണ്ടായിട്ടുണ്ട് 😔

  • @Girl23551
    @Girl23551 10 หลายเดือนก่อน +10

    നിങ്ങളുടെ ഓരോ video ഉം Super anu.വിവാഹം വേണം പക്ഷേ ആ പെൺകുട്ടിക്ക് ജോലി കൂടി ഉണ്ടങ്കിൽ ജീവിതം നന്നായി പോകും. നല്ല video Sujith Congrts.

  • @devuvlog8548
    @devuvlog8548 10 หลายเดือนก่อน +8

    24 വയസ്സ് ആയപ്പോൾ തന്നെ തന്റെ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന. സ്വന്തം വീട്ടിലെ സാഹചര്യം വളരെ മോശമായിരുന്നു അതുകൊണ്ടാണ് നേരത്തെ. വന്നു കയറിയതും അതിലും വലുത് ഇപ്പോൾ ഞാനും മക്കളും ഭർത്താവും സ്വസ്ഥം

  • @mohammednismanisam7895
    @mohammednismanisam7895 10 หลายเดือนก่อน +3

    രണ്ടു വേഷവും അമ്മ നന്നായി ചെയ്തു 🌹

  • @feminafemi7027
    @feminafemi7027 10 หลายเดือนก่อน +1

    ഈ വിഡിയോ കണ്ടിട്ട് കരഞ്ഞു പോയി 17വയസ്സ് തൊട്ടു അനുഭവിച്ചുഞാൻ 😢

  • @basheerpp1349
    @basheerpp1349 10 หลายเดือนก่อน

    Idhile advice super ayitund.ella parents um makkalsinte vidyabyasathinum jolikkum importance nalkanam.adhinu shesham maatram marriage ❤❤

  • @habeebasalim
    @habeebasalim 10 หลายเดือนก่อน +1

    Hi my dears families ella videos um super very use ful messages um anu pean kutti kalea padi chu joli ketti yathinu sheasha mes vevahom kazhi.pechu vedan padullu alleen kil avrea servant nea kalum tharom thazhi.thi kani kum.bhartha venttea veetu karu.ella varrum super congrats um big salute um.njan tha ru nnu very good use ful.messages um anu thank you so much dears families god.bless you

  • @anusmithabijunair8105
    @anusmithabijunair8105 10 หลายเดือนก่อน +2

    Hi.I am a Malayalee.I am staying and working in Singapore..I like to watch all your vlogs..Adipoli vlogs aa..Ammayude acting super aayitund..Ammaye othiri othiri ishtapettu..Nice Amma..God Bless Amna always with Good Health and all Happiness..❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  10 หลายเดือนก่อน

      Thank you ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @kumaryv.c8260
    @kumaryv.c8260 10 หลายเดือนก่อน +1

    Superrr.. 👌

  • @Nadaans
    @Nadaans 10 หลายเดือนก่อน +1

    Nalla msg 👍👍👍❤❤

  • @lathadas2163
    @lathadas2163 10 หลายเดือนก่อน +1

    വീഡിയോ സൂപ്പർ ആണുട്ടോ ❤❤❤

  • @sheebapv4338
    @sheebapv4338 10 หลายเดือนก่อน +1

    Good message ❤

  • @gafoorkwt7906
    @gafoorkwt7906 10 หลายเดือนก่อน +1

    നല്ല വീഡിയോ👌👌.. ഇത് ഒക്കെ മുമ്പത്തെ കാലത്തു മനസ്സിലാക്കിയിരുന്നെങ്കിൽ സ്വന്തം കാലിൽ നിൽക്കാമായിരുന്നു

  • @vaigak8425
    @vaigak8425 10 หลายเดือนก่อน +1

    Useful message for society 👍

  • @jerrymol7929
    @jerrymol7929 10 หลายเดือนก่อน +1

    Good message

  • @sreedhrannambiar8384
    @sreedhrannambiar8384 10 หลายเดือนก่อน

    Super Sruthi from dubai hailing from kannur at thillenkeri

  • @anjananeethu6986
    @anjananeethu6986 10 หลายเดือนก่อน

    Supper message❤❤❤

  • @vijivijitp9622
    @vijivijitp9622 10 หลายเดือนก่อน +1

    Good msg😢😢. Nalla video ❤❤❤ 😢😢

  • @user-ex5rn4rq1l
    @user-ex5rn4rq1l 10 หลายเดือนก่อน +1

    Corect

  • @suchithraratheesh9463
    @suchithraratheesh9463 10 หลายเดือนก่อน +1

    Supperrr msg, 🥰🥰🥰

  • @arshanarafeeq6469
    @arshanarafeeq6469 10 หลายเดือนก่อน

    Good messej👍🏻👍🏻

  • @minnalagru
    @minnalagru 10 หลายเดือนก่อน

    Nalla message

  • @Rachel-wi7dc
    @Rachel-wi7dc 10 หลายเดือนก่อน

    Nalla msg ulla videos aanu. പലതും nyan അനുഭവിച്ചിട്ടുണ്ട് . Please make a video on emotional/verbal abuse. പല സ്ത്രീകൾ അറിയാതെ പോകുന്ന ഒരു തരം abuse aanu. Reach ulla oru channel aanu so awareness ഉണ്ടാകും.

  • @minipauly159
    @minipauly159 10 หลายเดือนก่อน

    Very good message

  • @darling8454
    @darling8454 10 หลายเดือนก่อน +3

    Getting married is not only the most important event in life. By 23 - 24 should get married, nothing as such. That trend is changing . Thank God. Keep it up guys👌

  • @remyasmithesh-np2hd
    @remyasmithesh-np2hd 10 หลายเดือนก่อน +2

    20 വയസ്സ് ഉള്ള ഒരു പെൺകുട്ടിക്ക് വേണ്ടത് താലി മാല അല്ല നല്ല വിദ്യാഭ്യാസ വും ജോലിയും ആണ്. എങ്കിലേ ചെന്ന് കയറുന്ന വീട്ടിൽ ഒരു വില ഉണ്ടാകൂ.

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 หลายเดือนก่อน +1

    Good message possittivayi chindhikkunnavarumund for example proffashional corse cheyyunnhavar

  • @riswanariswana4610
    @riswanariswana4610 10 หลายเดือนก่อน +1

    Idara veeda

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 หลายเดือนก่อน

    Good msg

  • @naufalnaufal5364
    @naufalnaufal5364 10 หลายเดือนก่อน

    അടിപൊളി മെസ്സേജ് 👍👍

  • @mercykishan9067
    @mercykishan9067 8 หลายเดือนก่อน

    👌👌

  • @nikkupc
    @nikkupc 10 หลายเดือนก่อน +1

    Yes you are right Mr.Sujith. You have given a wonderful positive message to the public. Let everybody should be aware of it. This should be a lesson for each and every daughter's parents.
    Children are the gift of god. Both boy and girl are the asset of parents.
    Not saying that the boy is an asset and girl is a liability it is absolutely wrong.

  • @Pathuponnu107
    @Pathuponnu107 10 หลายเดือนก่อน +2

    Nalloru video epozjthe maathapithakal ethoke kananam 18vaysaavunnthum noki avarude thaliyil valiyoru badhyathayanu vechu kodukunnth

  • @SheelaS-yd3qr
    @SheelaS-yd3qr 10 หลายเดือนก่อน

    Very good

  • @SajithKumar-cf1sn
    @SajithKumar-cf1sn 10 หลายเดือนก่อน

    👍👍

  • @Sabitha75651
    @Sabitha75651 10 หลายเดือนก่อน +1

    💞💞💞

  • @ashilrajrajan565
    @ashilrajrajan565 10 หลายเดือนก่อน +1

    Suuuper ❤❤❤❤

  • @sherlyzavior3141
    @sherlyzavior3141 10 หลายเดือนก่อน +1

    Jolikittyal paniedukkenda??😂😂😊

  • @muthushemimuthu9175
    @muthushemimuthu9175 10 หลายเดือนก่อน

    👌🏻👌🏻👌🏻

  • @ramlathp1025
    @ramlathp1025 10 หลายเดือนก่อน +1

    Nalla msg

  • @satheeshsatheesh7743
    @satheeshsatheesh7743 9 หลายเดือนก่อน

    😢😢😢😢😢😢ente same sitution

  • @fousiyakoottamanna1125
    @fousiyakoottamanna1125 10 หลายเดือนก่อน +1

    👍🏻w❤️

  • @JasuJasujasu-bj1sy
    @JasuJasujasu-bj1sy 10 หลายเดือนก่อน

    🤝🌹👌

  • @revathyaji2656
    @revathyaji2656 10 หลายเดือนก่อน +2

    Good 👍👍👍

  • @My_vlog_177
    @My_vlog_177 10 หลายเดือนก่อน +1

    ചേച്ചി അടിപൊളി

  • @reshmasajikumarsajikumar5601
    @reshmasajikumarsajikumar5601 10 หลายเดือนก่อน +2

    Chechi jolik pokundo chetta

  • @habeebasalim
    @habeebasalim 10 หลายเดือนก่อน +2

    Maru makalea mathrom kondu joli chei ku nna ammai amma

  • @rishlarish1902
    @rishlarish1902 10 หลายเดือนก่อน

    Nice script ❤

  • @natural.farms..
    @natural.farms.. 10 หลายเดือนก่อน

    Sathyam... Enneyokke 14 years kalyanam kazhinchu.... 15 vayassayappoyekkum oru monayi... Ippo 20 years ayi..... Annu keriyatha kitchenil innum avidethanne....

  • @mumthasmadakkal9638
    @mumthasmadakkal9638 10 หลายเดือนก่อน +1

    ഒരിക്കലും ആൾക്കാരുടെ വാക്ക് കേൾക്കരുത് പെൺകുട്ടികളെ പഠിപ്പിച്ചു ജോലിയാക്കി എന്നിട്ട് മതി കല്യാണം

  • @rishanach2173
    @rishanach2173 10 หลายเดือนก่อน +1

    Haai

  • @revathyaji2656
    @revathyaji2656 10 หลายเดือนก่อน +2

    ഞാൻ second 😂😂

  • @sajijojo9587
    @sajijojo9587 10 หลายเดือนก่อน +1

    Njan first❤❤❤

  • @axlafaxlaf554
    @axlafaxlaf554 10 หลายเดือนก่อน +2

    22ഉം 23ഉം അല്ല 17ഉം 18ഉം ആണ്

  • @easanisar6528
    @easanisar6528 10 หลายเดือนก่อน

    എത്ര യോ പെൺകുട്ടികളെ ജോലിക്ക് വിടാതെ ഇപ്പോഴും വീടിനുള്ളിൽ നിർത്തുന്നുണ്ട്

  • @minidixon4627
    @minidixon4627 10 หลายเดือนก่อน +2

    Athe joli kittiyit mathi kalyanam

  • @noonu5399
    @noonu5399 10 หลายเดือนก่อน +1

    ജോലി ആയിട്ട് മതി കല്യാണം

  • @shijipramod7856
    @shijipramod7856 10 หลายเดือนก่อน +6

    ഇപ്പോൾ ഇത്രേം പെൺകുട്ടികൾ ഇല്ല സുജിത്തേ നല്ല bold ആയ കുട്ടികൾ ആണ് നാട്ടിൻപുറത്തുപോലും

    • @hasna2065
      @hasna2065 10 หลายเดือนก่อน +2

      Njnokke ethre bold avaan sremichittum ink patunila..pediya ammayima...nathoone okke

    • @Muthu-pp8rm6ed1v
      @Muthu-pp8rm6ed1v 10 หลายเดือนก่อน +3

      Ithu polethe orupad penkuttikal und Njan adakkam

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 10 หลายเดือนก่อน

      പക്ഷെ പലർക്കും കല്യാണം കഴിഞ്ഞു ബോൾഡ് ആകാൻ പറ്റാതെ വരും. കാരണം അവർക്ക് ആരും സപ്പോർട്ട് കാണില്ല ഭർത്താവോ സ്വന്തം വീട്ടുകാരോ ആരും കൂടെ കാണില്ല സ്വന്തം വരുമാനം ഇല്ല അവർ ഗതികേട് കൊണ്ട് സ്വയം അടിമകൾ ആയി മാറും

    • @shijipramod7856
      @shijipramod7856 10 หลายเดือนก่อน +1

      മാറണം ഭർത്താവിനെ പേടിച്ചാൽ മതി വേണമെകിൽ അമ്മയേം അല്ലാതെ നാത്തൂനേ പേടിക്കേണ്ട കാര്യേം ഇല്ല. പേടിച്ചാൽ എന്നും പേടിച്ചു തന്നെ ഇരിക്കും

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 10 หลายเดือนก่อน

      @@shijipramod7856 ഭർത്താവിനെയും പേടിക്കേണ്ട സ്നേഹിച്ചാൽ മതി. സ്നേഹം കൊണ്ട് അനുസരിക്കുന്നതും പേടിച്ചു അനുസരിക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്

  • @ananya.p9326
    @ananya.p9326 10 หลายเดือนก่อน

    Nalla മെസ്സേജ്. പക്ഷെ ആൺകുട്ടികൾ ഇരുപതഞ്ച് വയസ്സിനുശേഷം കല്യാണം കഴിക്കാൻ തുടങ്ങും. പെൺകുട്ടികൾ പഠിച്ചുകഴിഞ്ഞു ജോലി കിട്ടി കല്യാണം നോക്കുമ്പോഴേക്കും ആൺകുട്ടികൾ വയസ്സ് കൂടിപ്പോയി. എന്ന് പറയും

    • @Hyla525
      @Hyla525 2 หลายเดือนก่อน

      എല്ലാ പെൺകുട്ടികളും അങ്ങനെ തീരുമാനിച്ചാൽ മതി അപോ ഇവന്മാർ കൊറച്ച് ലേറ്റ് ആയി പെണ്ണ് കെട്ടിക്കോലും

  • @dreamcatcher590
    @dreamcatcher590 10 หลายเดือนก่อน +1

    ജോലി വാങ്ങിയിട്ട് കല്യാണം കഴിക്കു എന്ന എന്റെ ഏറ്റവും വലിയ ആഗ്രഹം നടന്നു 🥰.... ഗവണ്മെന്റ് സർവീസിൽ കയറിയിട്ട് 3 മാസം....എന്റെ തീരുമാനത്തിന് കൂട്ടായിട്ട് കൂടെ അച്ഛനും സ്നേഹിക്കുന്നയാളും ❤️....25 വയസ്സ് തുടങ്ങി.... അടുത്ത വർഷം കല്യാണം🥰..... കല്യാണം ഒന്നും അല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.... കല്യാണം കഴിക്കാൻ ആർക്കും പറ്റും... പക്ഷെ സ്വന്തം കാലിൽ നിന്നിട്ട് കല്യാണം കഴിക്കാൻ എല്ലാ പെൺകുട്ടികൾക്കും പറ്റുന്നില്ല

    • @aaimpsc
      @aaimpsc 10 หลายเดือนก่อน

      Congrats ❤

  • @stranger5097
    @stranger5097 10 หลายเดือนก่อน

    ഭർത്താവിന്റെ വീട് സ്വന്തം വീടായി കരുതുക. അവൻറെ മാതാപിതാക്കളും കുടുംബങ്ങളും എല്ലാം..വിവാഹത്തോടെ നമ്മുടേതാകുന്നു. സ്വന്തം വീട്ടിലെ മുറ്റം നമ്മളല്ലാതെ ആരാ വൃത്തിയാക്കുക.😊 മക്കളൊക്കെ ആയാൽ എല്ലാ ദിവസവും തുടക്കേണ്ടിയൊക്കെ വരും..അവരിക്ക് നമ്മൾ അല്ലാതെ ആരാ ഭക്ഷണം ഉണ്ടാക്കി കൊടുക്കണ്ടേ? 😊 ഇതെല്ലാം ഒരു ഭാരമായി കാണുന്നതാണ് പ്രശ്നം😮'
    ജോലിക്ക് പോയാൽ നമ്മൾ കഷ്ടപെടുന്നില്ലേ?😮😮പിന്നെ ഈ അമ്മായി അമ്മ എന്ന് പറയുന്ന അവരല്ലേ നമ്മളെ ഭർത്താവിനെ വളർത്തി വലുതാക്കി ഇന്ന് കാണുന്ന രൂപത്തിലാക്കിയത്? ഭർത്താവെന്ന് പറഞ്ഞ് അഹങ്കരിക്കാൻ നിനക്ക് അവൻ ഉണ്ടായത് ആ മാതാവ് ഉള്ളത് കൊണ്ടല്ലേ.. ഇനി അവർ കുറച്ച് വിശ്രമിക്കട്ടെ..നമ്മളും മക്കളിൽ പ്രതീക്ഷ വെച്ച് ജീവിക്കുന്നവരല്ലേ? നല്ല മനസ്സോടെ മക്കളേം മാതാപിതാക്കളേം നോക്കണം..ശരീരം എന്ന പോലെ താമസിക്കുന്ന വീടും വൃത്തിയാക്കണം😊😊നല്ല ചിന്തയോടെ ജീവിച്ചാൽ ദൈവാനുഗ്രഹം ഉണ്ടാവും..തീർച്ച❤

    • @aiswarya5542
      @aiswarya5542 10 หลายเดือนก่อน +1

      Ithonm oralk matrm paranjathalalo... Ellvrum ingane chindhikatte.. Ennl aa veed swargaavum...

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 10 หลายเดือนก่อน +3

      അത് ശരിയാണ് ഒരു സംശയം നിങ്ങളുടെ മകളെ നിങ്ങൾ അടുത്ത വീട്ടിൽ വീട്ടുജോലിക്കാരിയായി വിടുമോ? സ്വന്തം വീട്ടിൽ ചെയുന്ന പണി അല്ലേ മറ്റൊരു വീട്ടിലെ അടുക്കളയിലും ചെയേണ്ടത്? മാത്രമല്ല വരുമാനവും കിട്ടും. എല്ലാ ജോലിക്കും അതിന്റെ അന്തസ് ഉണ്ടല്ലോ പിന്നെന്താ അങ്ങനെ വിടാത്തത്?

    • @aiswarya5542
      @aiswarya5542 10 หลายเดือนก่อน +2

      @@SoumyaKumar-uy1nj athenne

    • @Hyla525
      @Hyla525 2 หลายเดือนก่อน +1

      ​@@SoumyaKumar-uy1nj😂😂

  • @sowminisowmya8558
    @sowminisowmya8558 10 หลายเดือนก่อน +1

    Good message