എന്താ സുഗതനപ്പൂപ്പൻ..🙏..സിനിമയിലായിരുന്നെങ്കിൽ ഒരു നാഷണൽ അവാർഡ് വരെ കിട്ടിയേനെ..അത്ര സൂക്ഷ്മമായ ചലനങ്ങൾ..ഇത് പോലുള്ള ആരെയോ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് എന്നു തോന്നുന്നു..
മനുഷ്യന് പ്രയോജനകരമായ കാര്യങ്ങൾ വേണമെങ്കിൽ ചെയ്യാൻ പഴുത്തുണ്ടാക്കാം എന്നതിന് നല്ലൊരു സന്ദർഭം ഉണ്ടാക്കിയ team ന് അഭിനന്ദനങ്ങൾ. നിങ്ങളുടെ അഭിനയം ഏറെ ഇഷ്ടമാണ്. മുടങ്ങാതെ കാണാറുണ്ട്. ഇതിൽ ഉണ്ണിക്ക് അവസരം കൊടുക്കാനായ അനവസരത്തിലെ കഥാപാത്രമായിപ്പോയി നല്ല role കൊടുത്തു പ്രേക്ഷകരുടെ ഇടയിൽ നല്ല ഇമ്മജ് തിരിച്ചു കൊണ്ടുവരണം. കഥയുടെ സീരിയസ് നഷ്ടപ്പെടുത്താതെ അഭിനയിക്കാൻ ആകണം ഇതിലെ ഉണ്ണിയുടെ role.
എനിക്കും നല്ല പ്രതികരണവും സഹായവുമാണ് ആലപ്പുഴ മുല്ലക്കൽ വില്ലജ് ഓഫീസിലും താലൂക് ഓഫീസിലും നിന്ന് ലഭിച്ചത് ഒരു പ്രതിഫലവും ഇച്ഛിക്കാതെയാണ് ഇവർ ഇവരുടെ കടമ നിറവേറ്റതു 👌👌👌
നവീൻ.. എന്ന.. വ്യക്തിക്ക്, ഒരു ഉദ്യോഗസ്ഥന്, നല്ലമാതാപിതാക്കളുടെ മകന്, സർവോപരി. ആത്മാഭിമാനമുള്ള ഒരച്ഛന്.!! പ്രണാമം.!!🌹🙏
കണ്ടതിൽ ഏറ്റവും പോസിറ്റീവ് ഉള്ള വീഡിയോ.. മറിമായം ഈ എപ്പിസോഡ് കലക്കി..മൻ മദൻ ക്യാരക്റ്റർ പൊളിച്ചു സുഗതൻ സത്യശീലൻ അടിപൊളി അഭിനയം
ഒടുവിലത്തെ ഡയലോഗ് കണ്ണ് നിറഞ്ഞു പോയി, നമ്മുടെ നവീൻ sir നെ ഓർത്തു പോയി 👏👏👏
വളരെ കറക്റ്റ് സർക്കാർ ജീവനക്കാർ ഒരുപാട് മാറിയിരിക്കുന്നൂ എന്നാലും പാഷണത്തിൾ കൃമികളെപോലെ ചിലർ എല്ലായിടങ്ങളിലും ഉണ്ട് താനും
പിണറായിയുടെയും സർക്കാറിൻ്റെയും ആൽമാത്ഥത
മാറിമായത്തിന്റെ പ്രസക്തി ഈ മാറ്റം തന്നെയാണ്
എന്താ സുഗതനപ്പൂപ്പൻ..🙏..സിനിമയിലായിരുന്നെങ്കിൽ ഒരു നാഷണൽ അവാർഡ് വരെ കിട്ടിയേനെ..അത്ര സൂക്ഷ്മമായ ചലനങ്ങൾ..ഇത് പോലുള്ള ആരെയോ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് എന്നു തോന്നുന്നു..
ദൈവമേ ഈ എപ്പിസോഡ് എല്ലാ gov ഉദ്യോഗസ്ഥരും കാണണെ.... 🙏🙏🙏🙏
ഒരു കട്ട മറിമായം fan❤
മനുഷ്യന് പ്രയോജനകരമായ കാര്യങ്ങൾ വേണമെങ്കിൽ ചെയ്യാൻ പഴുത്തുണ്ടാക്കാം എന്നതിന് നല്ലൊരു സന്ദർഭം ഉണ്ടാക്കിയ team ന് അഭിനന്ദനങ്ങൾ.
നിങ്ങളുടെ അഭിനയം ഏറെ ഇഷ്ടമാണ്. മുടങ്ങാതെ കാണാറുണ്ട്.
ഇതിൽ ഉണ്ണിക്ക് അവസരം കൊടുക്കാനായ അനവസരത്തിലെ കഥാപാത്രമായിപ്പോയി നല്ല role കൊടുത്തു പ്രേക്ഷകരുടെ ഇടയിൽ നല്ല ഇമ്മജ് തിരിച്ചു കൊണ്ടുവരണം. കഥയുടെ സീരിയസ് നഷ്ടപ്പെടുത്താതെ അഭിനയിക്കാൻ ആകണം ഇതിലെ ഉണ്ണിയുടെ role.
ഇയാൾ പരമ ബോർ.
ഈ പ്രോഗ്രാമിൽ നല്ലൊരു മെസ്സേജ് ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്❤❤
ഇപ്പോഴത്തെ ചെറുപ്പക്കാർ സർക്കാർ ഉദ്ദ്യോഗസ്ഥർ ഒക്കെ നല്ല മാന്യമായിട്ട് ആണ് പെരുമാറുന്നത്....കൃമികൾ ഒക്കെ തീരാറായി...
ഒരു കാലത്തും നന്നാവൂല്ലാ പഞ്ചായത്ത് വില്ലേജ് ബാങ്ക് 😭🤔
സത്യം.@@AbdulAsees-s5j
നാട്ടിലെ സമ്പന്നർ ചെല്ലുമ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല അല്ലാത്ത പക്ഷം ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ല🙂
ലാസ്റ്റ് തെ സീൻ പൊളിച്ചു ഇങ്ങനെ ആവണം സർക്കാർ ജീവനക്കാർ❤
അപ്പൂപ്പന്മാർ കലക്കി 👌👌
ഉണ്ണി ഒഴികെ എല്ലാരും super , ഉണ്ണി over ആക്കി ചളമാക്കുന്നു ഈയിടെയായി😥👎
ഇതിൽ എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു, ആശംസകൾ ❤️
എനിക്കും നല്ല പ്രതികരണവും സഹായവുമാണ് ആലപ്പുഴ മുല്ലക്കൽ വില്ലജ് ഓഫീസിലും താലൂക് ഓഫീസിലും നിന്ന് ലഭിച്ചത് ഒരു പ്രതിഫലവും ഇച്ഛിക്കാതെയാണ് ഇവർ ഇവരുടെ കടമ നിറവേറ്റതു 👌👌👌
പതിനായിരം എണ്ണികൊടുത്തിട്ട് മൂന്നുമാസമായില്ല. ഇരുപതാണ് ചോദിച്ചത്. കള്ള പരിഷകൾ
❤ സർക്കാറിനെ ഒന്ന് തലോടി പിന്നെ മെല്ലെ ഒരു തല്ലും. അത് കലക്കി
മറിമായം പഴയത് എടുത്ത് കണ്ടു മടുത്തു ഇപ്പോൾ കുറേ ആയല്ലോ പുതിയത് വന്നതിൽ 🙏🏻🙏🏻🙏🏻
Chek our site or App
@@ISMAILKK-de9tm ഓക്കേ ബോസ്സ്
ഞങ്ങടെ നാട്ടിലും ഇതുപോലെ ഉള്ളവർ ഉണ്ടായിരുന്നു വല്യച്ഛൻ കൂട്ട്യ ച്ഛൻ
Unni 😂🎉ejjathi item😂😂😂
Bore
എത്ര സത്യമായ കാര്യം മറിമായം ടീം അവതരിപ്പിച്ചു 👍👍👍👍അഭിനന്ദനങ്ങൾ 🙏🙏🙏🌹😊
Unni rocks🎉🎉🎉😅
3:43 അസറുദ്ദീനാണ് ക്യാപ്റ്റൻ ഉണ്ണി 😅😅
പണ്ട് ഇതുപോലെയുള്ള നൂല മല ഇല്ലല്ലോ ഗൾഫ് ആധാർ അങ്ങിനെ ബർത്ത് സർട്ടിഫിക്കറ്റ് ഒന്നും
❤❤❤❤❤❤❤
സുഗതൻ സത്യ ശീലൻ 😢ഹോ ഒന്നും പറയാൻ ഇല്ല 🙏🏼
Jayakumar IAS paranja vaakkukal, adheham cheydha kaaryangal ❤❤❤❤❤❤
കറക്റ്റ് 👌
നല്ല എപ്പിസോഡ്
Pyaarii..😂😂 🤩🤩
നല്ല ഒരു മെസ്സേജ് കൂടി ആണ് ഇത്.
വളരെ carrecct. Good eppisode ❤❤
Captan azharudheen😂
😂😂😂😂😂
Sugathan is superb
അങ്ങനെ ഉള്ള ഒരാളെ ഇപ്പോൾ ഒള്ളൂ petrol pump ദിവ്യ 😅🎉😂
അസറുതീൻ ആണ് ക്യാപ്റ്റൻ എന്ന് ഉണ്ണി പറഞ്ഞപ്പോ സാറിന് എല്ലാം മനസിലായി😂😂😂
😂😂😂😂😂
അടിപൊളി 👌🏻👌🏻👌🏻 😂😂❤️
കോയ ഗംഭീര പെർഫോമൻസ് 🎉❤
പണ്ടത്തെകാലത്ത് ഇങ്ങനെതെ വിഷയം എങ്ങിനെയാവും കൈകാര്യം ചെയ്തിട്ടുണ്ടാവും അന്നത്തെ ഓഫിസര്മാർ 🤔
Ann end office end pasport.meesha varach vare pasport edkna kalath
അടിപൊളി.......❤❤❤❤❤പരമാർത്ഥം.... 👌🏻👌🏻👌🏻👌🏻👌🏻
ഒരുപാട് ഇഷ്ടം തോന്നി.....
എല്ലാവർക്കും നല്ലത് വരട്ടെ
🙏🏻🙏🏻🙏🏻🙏🏻🙏🏻
അടിപൊളി 👌👌👌👌
Prashanthinte oppu pole rendu achan
സ്ക്രിപ്റ്റ് സൂപ്പർ👍
Unnikku kooduthal dramatic roles kudukanam!!!
സൂപ്പർ, ഒപ്പം നല്ല മെസ്സേജ് ❤
16:53 kayyinn idanda ketta
Pyari rocks
നല്ലവരും ഉണ്ട്❤❤❤❤❤
ഇതിൽ സുഗതൻ😂 അവാർഡ് ഒന്നും കൊടുക്കാനില്ല എന്നതാ സങ്കടം😊
Kollam kollam😂
കോട്ടയ൦ കോട്ടയ൦❤😌
ജീവനക്കാർ ഒരു പാട്
Ok in ❤❤❤❤❤❤😮🎉🎉🎉
Suguthan…❤❤ pwolii
നല്ല എപ്പിസോഡ്
Super content 👏🏼👏🏼👏🏼
മറിമായം ഫേൻസ്
മഹത്തായ സന്ദേശം ഒടുവിൽ.....👏👏👏👏👏👏
സൂപ്പർ എപ്പിസോഡ്
ഇത് ഇതു മായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്മാർ
ഒന്ന് കാണുന്നത് നന്നായിരിക്കും
കറവക്കാരനാ???😃😃
❤❤❤100%🥰 അടിപൊളി സ്ക്രിപ്റ്റ്
Athra kandalum mathivaratha episode
17:06- Unniyey Marimayathilirrinnu Purathaakkanam😂😂😂😂😂😂😂😂😂
Athenthina
Unni is best👍👍👍❤
Very good... 👍😂
ലോലഹൃദയം 😅😅
പഞ്ചായത്തിൽ ചെന്നപ്പോ എനിക്കുണ്ടായ അനുഭവവും ഇത് പോലെ തന്നെയാരുന്നു.
വളരെ നല്ല പെരുമാറ്റം.. Sah
മമ്മദ് പ്യാരീൻറെ ആ തട്ട് വേണ്ടായിരുന്നു.
1:57 Ammayammede achan alallo baaryede achan alle?
ക്ലൈമാക്സ് ❤❤❤
പഞ്ചായത്ത് ജെട്ടി സിനിമ OTT യിൽ വരില്ലേ? ഒത്തിരി നാളായി കാത്തിരിക്കുന്നു
അടിപൊളി 100% 👍🏻👌🏻
കറവക്കാരൻ 😂😂😂
9:20- Orma illangillu Easy aaytu Poi affidavit medikaan alloo😂😂😂😂😂😂😂😂😂😂
ആ കാലത്ത് മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്നു പോലും അറിയാത്ത എഴുത്തുകാരൻ!
Adipoli msg 🎉
Nice episode 🎉
എല്ലാം മറിമായം എന്തൊക്കയാ നാട്ടിൽ നടക്കുന്നത് "പടച്ചോനെ കാത്തോളീ......... "
Good message
ഇതിനു മുൻപ് ഉള്ള എപ്പിസോഡുകൾ എവിടെ
13:30 ❤
Very meaningful episode
👏👏🌹
പണ്ടത്തെ പോലെ വെറുതെ കിട്ടിയും കോപ്പി അടിച്ചുമല്ല ഇപ്പോൾ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ, നന്നായി കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് അതിന്റെ ഗുണം അവർ കാണിക്കും 🥰
പക്ഷേ ഒടുക്കത്തിലെകൈ കുലിയാണ് സെഫ്റ്റി ടാങ്കിൽകൈ ഇട്ടല്ലേ വാരി നക്കുന്നതും കുടുബത്തിൽ തീറ്റിക്കുന്നതു... ആക്രാന്തം.? ആക്രാന്തം. എത്ര കിട്ടിയാലും മതിയാവില്ല
Wife house enna oru word English il ella. In- law's house ennu parayam.
16.50 കയ്യിന്ന് idanda to
ഇതിൽ സൂപ്പർ ഉണ്ണി ❤
Manglish bhasha anu ethu.
🌺🌺🌺👍
Panchalikku 5 husbandmar undayirunnathupole Mandodarikku 5 husband mare vechu oru episode yedukku.
Do not under estimate Unni.
Watch previous episodes...
❤❤❤
👍
ഉദ്യോഗസ്ഥർമാറിയതല്ല ക്യാമറ മാറ്റിച്ചതാ. എല്ലാവരുടെ കയ്യിലും smart Phone ഉണ്ട്. അത് പേടിച്ച് അവർ തൽക്കാലം ഒന്ന് ഒതുങ്ങിയതാ.😂😂😂😂
Good
😅😅😅
16:40- Unni speaking too much.Script dialogue aano. Irritating Boru
അയാൾ എറ്റവും രസം
💙💙💙🤣🤣😂😂😂🤣🤣😂
4:14 ഇത്തരത്തിൽ പലകാര്യങ്ങൾ പ്യാരി ചെയ്യുന്നുണ്ട്. ഒരു കോഴി ആണ്. എന്നാണോ ഇവൻ്റെ പേര് me 2 ൽ വരാൻ പോകുന്നത്
Kausalya
ഉണ്ണി കൊറച്ച് ഓവറാണ് 😏
Ente veettilelekk vannal pottikkum
👍👍
Super ❤❤❤
👌👍👌👍🤗🥰🤩🙋🙏🙋
🌹👍❤️👌
Adich chella pottikkumm chettakale
😊😊.mmm😂😂😂😂l
ഉണ്ണിയുടെ റോൾ എപ്പോഴും ബോറായിരിക്കും
ശരിയാ