Thank U ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ super 🙏🙏😭👍👍🌹eniku sir പറഞ്ഞതു പോലെ two മുട്ട് വേദന ആണ് ബാക് pain ഉണ്ട് നടന്ന് പോകുമ്പോള്‍ kaal കുഴഞ്ഞു വീണു പോകും അതാണ് അവസ്ഥ 🌹🌹😭👍👍
While climbing steps, some noise is coming from my knee. Somebody told it is the beginning stage of osteoarthritis of knee but there isn't any pain. I would like to receive clarification about it. Please answer to my response
Can the Surgery be repeated after fifteen years of first knee replacement .? Have you done any such surgery? I have undergone 1st surgery at the age of 50 in the year 2014.
എൻ്റെ ammakku operation കഴിഞ്ഞത് അണ്...4 years ആയി..നടന്നു പോയ അമ്മയ..dr ne കാണാൻ...4 വർഷം ആയി ഇടക്കു Walker വെച്ച് ഒന്നുന്നടന്നിരുന്ന്.. അപ്പൊ ഇൻഫെക്ഷൻ ആയി...പിന്നേം surgery cheythu...pinnem infection ayi... പിന്നെ hospital Matty TVM kimsilu അക്കി...പിന്നേം resurgery ചെയ്തു...ഒരു രക്ഷയും ഇല്ല...ഇപ്പൊ dr പറയുന്നത് കാല് മുറിക്കനോം എന്നാണ്...മുറിച്ചില്ലെളു, ഇൻഫെക്ഷൻ മുകളിലേക്ക് കയറും എന്ന്..We spend already 25 lakhs for her leg...TVM sp fort, sut, medical College TVM.. എല്ലാവരോടും second opinion എടുത്തു...finally decided to go for amputation...another two three months..ചെയ്തേ പറ്റൂ...
കാല് മുറിക്കല്ലേ . അമ്മ ആഹാരം ഒന്നു മാറ്റി നോക്കു അരി ഗോതമ്പു ആഹാരം വേണ്ട എന്ന് വെക്കു കഴിക്കാൻ ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കു മുട്ട ഡെയിലി ഒന്നു കഴിക്കു മീൻ കഴിക്കാം ഇറച്ചി ഇടക്കൊക്കെ ആവാം. മുട്ട് ശെരിയായി വരും
@@reshmaresh4248 അമ്മ ചെറിയ exercisum ചെയ്തു നോക്കണം. ആദ്യം കൈ കാല് ഒക്കെ ഒന്നു പതുക്കെ അനക്കിതുടങ്ങണം. ആരോഗ്യം മെച്ചപ്പെടും അപ്പോൾ next stage exercise പറഞ്ഞുതരാം ഇവിടെ പറഞ്ഞാൽ മതി
ഒരാളുടെ പോലും ചോദ്യങ്ങൾക്കു മറുപടി കൊടുക്കാത്ത ഡോക്ടർ. Vewvers കൂട്ടണം എന്നേയുള്ളു. അതിനു വേണ്ടി thumb nail ഇടും. പിന്നെ മുങ്ങും. കേൾക്കുന്നവർ അങ്ങോട്ടുമിങ്ങോട്ടും കമെന്റ് ഇട്ടു ചോദ്യവും മറുപടിയും കൊടുക്കുന്നു. ആൾക്കാരുടെ ചോദ്യങ്ങൾക്കു reply കൊടുക്കൂ ഡോക്ടറെ 😡😡😡
ഇവിടെ ഡോക്ടർ ചികിത്സയ്ക്കു ച്ചാണ് വിശദീകരിച്ചത്. സാധാരണ ചികിത്സാ രീതികളും രോഗകാരണങ്ങളും വിശദീകരിച്ചു. എന്നാൽ 'തലക്കെട്ട് '/ 'ടൈറ്റിലു'മായി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞിട്ടില്ല.
സാറെ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു എനിക്ക് 25 വയസ്സ് മുതൽ സന്ധി വാദം ഉണ്ട് കാൽ മുട്ട് വീങ്ങുകയും അവിടെ ചുവന്നു വരികയും ചെയ്യാറുണ്ട് ആ സമയത്ത് കോട്ടക്കൽ ആയുർവേദ ചികിത്സ തേടിയിരുന്നു പിന്നെ പിന്നെ സുഖപ്പെടുകയും ചെയ്തിരുന്നു രണ്ടായിരത്തി പതിനൊന്നിൽ ഗൾഫിൽ വരുകയും frizen കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോ തൊട്ട് വീണ്ടും മുട്ട് വേദന വരികയും ഇപ്പോഴും അത് തുടർന്ന് കൊണ്ടിരുക്കുന്നു കാൽ വിരൽ നല്ല പോലെ തരിപ്പ് അനുഭവപ്പെടുന്നുണ്ട്
മുട്ട ഓപ്പറേഷൻ ചെയ്തിട്ട് രണ്ടുമാസമായി എക്സർസൈസ് ചെയ്യുമ്പോഴുംഓപ്പറേഷൻ ചെയ്തിട്ട് രണ്ടുമാസമായി എക്സർസൈസ് ചെയ്യുമ്പോഴും നടക്കുമ്പോഴും കാലിന് നീര് വരികയാണ് ചെറിയ വേദനയും അതിന്റെ പരിഹാരമാർഗ്ഗം എന്താണ്
ഓപ്പറേഷൻ ചെയ്താൽ ഒരുകുഴപ്പവും ഇല്ല ജില്ലാ ആശുപത്രിയിൽ ആണ് ഉമ്മാക് ചെയ്തത് 3വർഷമായി ഒരുകുഴപ്പവും ഇല്ല വേതന സഹിച്ചു കൊറേ മരുന്ന് കഴിച്ചിട്ട് ഒരു കാര്യവും ഇല്ല
Kidney stone ullappol. Calcium tablet kalekkamo doctor. Eneku muutu theymanam Anu. 1st stage Anu njan doctor ne kanechu. Exray eduthu paranjathanu. E vivarangal. Vishathamaye. Paranju thannathenu very thanks
ഉപ്പ് പഞ്ചസാര പാൽ വെളുപ്പിച്ച അരി മൈദ എന്നീ പഞ്ചവിഷങ്ങൾ മിതമായി കഴിക്കുകയും ഇളം വെയിൽ കൊള്ളുകയും വിശപ്പൂനനുസരിച്ചു സ്വാതികഹാരം കഴിക്കുകയും ചെയ്താൽ മുട്ടുവേദനയെന്നല്ല ഏത് രോഗത്തെയും പ്രതിരോധിക്കാനാകും. സന്ധികളിൽ വേദനക്ക് അതാതിടങ്ങളിൽ ചികിൽസിച്ചിട്ടു കാര്യമില്ല. തേമാനമെന്നൊന്നില്ല.മുട്ടിലുള്ള തേമാനം എടുപ്പിലേക്കോ മാറിവരുമ്പോൾ മുട്ടിലെയും മറ്റു സന്ധികളിലെയും വേദന തനിയെ മാറുന്നു. തേമാനമാണെങ്കിൽ എന്നും ഉണ്ടാകെണ്ടതല്ലേ?
മരുന്നും വേണ്ട വയസ്സായാലു വേദന വരില്ല എന്ന ഹെഡിംഗിൽ തുടങ്ങി അവസാനിക്കുമ്പോൾ ലക്ഷങ്ങൾ ചിലവുള്ള ഒരു ഓപ്പറേഷൻ ചെയ്ത സുഖമാക്കാം എന്ന് പറഞ്ഞാണല്ലൊ അവസാനിപ്പിക്കുന്നതു : അൽപം പൊരുത്തക്കേടില്ലെ?
ഡോക്ടർ എന്റെ വലത്തെ കൽമുട്ട് ചിരട്ട തെറ്റി വലതു ഭാഗത്തേക്ക് പോയി, അത് തിരികെ പിടിച്ചിട്ട് പ്ലാസ്റ്റർ ചെയ്തു. ഇപ്പോൾ വർഷം 4 കഴിഞ്ഞു ഇപ്പോഴും ചിലസമയം നടക്കുമ്പോൾ കാല് തെറ്റി വീഴുന്ന അവസ്ഥ വരാറുണ്ട്. ഇതിനെതെങ്കിലും പ്രെതിവിധിയുണ്ടോ?
കൊല്ലത്തു ഒരു ഗുരുക്കൾ ഉണ്ടു... ഒരു തോർത്തും ചൂരൽ വടിയും കൊണ്ട് മുട്ടുവേദന മാറ്റിത്തരും... എന്റെ 'അമ്മ കഴിഞ്ഞ ആഴ്ച പോയി അമ്മക്ക് ഓപ്പറേഷൻ നു ടെസ്റ്റ് എല്ലാം ചെയ്തു റെഡി ആയതാരുന്നു... പേടി കാരണം ഉറക്കം പോലും ഇല്ലാതെ ഇരുന്നപ്പോൾ ആണ് ഇതെക്കുറിച്ചറിഞ്ഞു പോയത്... എന്തായാലും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അത്ഭുതം ആണ് വേദന മാറിയത്
ഓപ്പറേഷനെപ്പറ്റിയുള്ള സംശവും മറ്റു വിലയേറിയ നിർദ്ദേശങ്ങളും വിശദമായി വിവരിച്ചുതന്നതിന് ഒരുപാട് നന്ദി യുണ്ട് സാർ
Bbye bbye
Thank you doctor for your advices
thank u Dr. my treatment is going on now..physiotherapy and now medicines like calcium and Glucosamine tablets..hw much this operation charges??
@@presthinajose5189 What is the Charge for replacement of knees for two legs?
m.u⁹ddhbx8gnj m
ypjbkkk
Very,useful,information,,Thank,you,doctor
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വെരി താങ്ക്സ് ദൃ
Every thing ok but cost plece
Thank U ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ super 🙏🙏😭👍👍🌹eniku sir പറഞ്ഞതു പോലെ two മുട്ട് വേദന ആണ് ബാക് pain ഉണ്ട് നടന്ന് പോകുമ്പോള്‍ kaal കുഴഞ്ഞു വീണു പോകും അതാണ് അവസ്ഥ 🌹🌹😭👍👍
@@fahmeedavv4944 Dokterea.kanan.evedeavaranamsar
Thank you for the information!
Thanks for useful information.
Thanks for Detailed information ❤
Very good inframation.thank you sir.
Good message. 👍 thank you sir
Doctor, can you put what type of exercise is good for knee?
Verry Good, Thanks
രജിത. സാർ. എനിക്ക് കുറിച്ച് നടന്നാൽ നിന്ന്
While climbing steps, some noise is coming from my knee. Somebody told it is the beginning stage of osteoarthritis of knee but there isn't any pain. I would like to receive clarification about it. Please answer to my response
കൊള്ളാല്ലൊ കുട്ടാ........😎😎😎
Will you able to show some exercise for this sickness, I am having this problem
Ente ammaik muttumattivekkal Sergey cheith 3varsham kazhinj aduthkalilum cheithu opporetion kazhinj 2 kollam ayittum shariayilla bayangaratharipp sir entha pinneyum nadakkan pattathe
Good Sir 👏👏👏
Very useful information. Thank you Sir
Kaal mutt ell thammil orayunnathpole anubhavappedunnu.kaalin cheriya valavund.sthiramayi kadachilund.jun inch ninn pani cheythal vedhana koodum .nadakkaan kazhiyila. Mutt maativekkendi vannal ethra paysa varum.
Very good doctor
Mutt mattivechal pinneed. Mutt madakkan pattumo
Can the Surgery be repeated after fifteen years of first knee replacement .? Have you done any such surgery? I have undergone 1st surgery at the age of 50 in the year 2014.
ഇൻഷുറൻസ് കാർഡ് എടുക്കുവോ
Good information
99o
എൻ്റെ ammakku operation കഴിഞ്ഞത് അണ്...4 years ആയി..നടന്നു പോയ അമ്മയ..dr ne കാണാൻ...4 വർഷം ആയി ഇടക്കു Walker വെച്ച് ഒന്നുന്നടന്നിരുന്ന്.. അപ്പൊ ഇൻഫെക്ഷൻ ആയി...പിന്നേം surgery cheythu...pinnem infection ayi... പിന്നെ hospital Matty TVM kimsilu അക്കി...പിന്നേം resurgery ചെയ്തു...ഒരു രക്ഷയും ഇല്ല...ഇപ്പൊ dr പറയുന്നത് കാല് മുറിക്കനോം എന്നാണ്...മുറിച്ചില്ലെളു, ഇൻഫെക്ഷൻ മുകളിലേക്ക് കയറും എന്ന്..We spend already 25 lakhs for her leg...TVM sp fort, sut, medical College TVM.. എല്ലാവരോടും second opinion എടുത്തു...finally decided to go for amputation...another two three months..ചെയ്തേ പറ്റൂ...
😢😢
കാല് മുറിക്കല്ലേ . അമ്മ ആഹാരം ഒന്നു മാറ്റി നോക്കു അരി ഗോതമ്പു ആഹാരം വേണ്ട എന്ന് വെക്കു കഴിക്കാൻ ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കു മുട്ട ഡെയിലി ഒന്നു കഴിക്കു മീൻ കഴിക്കാം ഇറച്ചി ഇടക്കൊക്കെ ആവാം. മുട്ട് ശെരിയായി വരും
@@gracythomas8353 Thank you mam..May God bless you..
@@reshmaresh4248 അമ്മ ചെറിയ exercisum ചെയ്തു നോക്കണം. ആദ്യം കൈ കാല് ഒക്കെ ഒന്നു പതുക്കെ അനക്കിതുടങ്ങണം. ആരോഗ്യം മെച്ചപ്പെടും അപ്പോൾ next stage exercise പറഞ്ഞുതരാം ഇവിടെ പറഞ്ഞാൽ മതി
@@gracythomas8353 Amma bed ridden anu..Cheyyippikkam mam nale muthal
Sir hipnte thymanam athinaekurichu parayamo
I have uric acid is giving me big poblem. Give me some a DD vice.
സൗഹൃദം സ്ഥാപിച്ചു ഓപ്പറേഷൻ തിയറ്ററിൽ കയറ്റി ശസ്ത്രക്രിയയും നടത്തി ലക്ഷങ്ങൾ ബിൽ എഴുതിക്കൊടുക്കുന്ന സെയിൽസ്മാൻഷിപ്പ് തന്ത്രം ...
ഒരാളുടെ പോലും ചോദ്യങ്ങൾക്കു മറുപടി കൊടുക്കാത്ത ഡോക്ടർ. Vewvers കൂട്ടണം എന്നേയുള്ളു. അതിനു വേണ്ടി thumb nail ഇടും. പിന്നെ മുങ്ങും. കേൾക്കുന്നവർ അങ്ങോട്ടുമിങ്ങോട്ടും കമെന്റ് ഇട്ടു ചോദ്യവും മറുപടിയും കൊടുക്കുന്നു. ആൾക്കാരുടെ ചോദ്യങ്ങൾക്കു reply കൊടുക്കൂ ഡോക്ടറെ 😡😡😡
😅😅
അയാൾ ഒരു റേഡിയോ ആണ്
😄😄
ഹോസ്പിറ്റൽ ബിസ്നസ്
Sir ഇതു open surgery / key hole ആണോ
ഇവിടെ ഡോക്ടർ ചികിത്സയ്ക്കു ച്ചാണ് വിശദീകരിച്ചത്. സാധാരണ ചികിത്സാ രീതികളും രോഗകാരണങ്ങളും വിശദീകരിച്ചു.
എന്നാൽ 'തലക്കെട്ട് '/ 'ടൈറ്റിലു'മായി ബന്ധപ്പെട്ട ഒരു കാര്യവും പറഞ്ഞിട്ടില്ല.
Ellu teyumo doctor?
Titlil parayunna karyum alla parayunathu?
ഓപ്പറേഷൻ ശേഷം 3 മാസം കഴിഞ്ഞു പഴയ പോലെ സ്റ്റെപ്പുകൾ കയറി ഇറങ്ങാനും . കാൽമുട്ട് മടക്കിയിരിക്കാനും കഴിയുമോ സർ
Thank you doctor for sharing this information.
My father and mother has no Theymanam. Now all people suffering it. What's the reason?
Treatmentinu aaley pidikan ulla tattipu
Exercise paranju tharumo sir
Nigal kodutha head linum nigal samsarikunathum thammil oru bandhavum ila?aallkarey pattikaley ?
Precautions, exercise during old age without medicines
Super M
powerodf i un ookewaaw ok pl wait until you get to see if we could please super power offmymobil
Varathirikkan ഒന്നും പറഞ്ഞില്ല
Thanks
good
How much is approximate expensive this operations
Dr , pls reply to the doubts came in the comment box.
ഫിസിയോതെറാപ്പി യെ കുറിച് പറയാമോ back pain ആണ്
Hi Doctor
How much will it cost for replacement of both knee for my mother in Law aged 78 years old.
ഈ ക്ലാസ്സ് വളരെ ഉപകാരം ഡോക്ടർ താങ്ക്സ്
Hello sir Iam suffering from knee joint pain.of 2 nd stage.Can I use glucosamine tablet
Doctors advised me for operation or steroid injection
Is there any complication by using steroid
Awaiting your valuable reply
Raaggi ennum kazhichal ellu sambathamaya vedanayellam oodipokum..
👌
Very good information, Thank you Doctor 👍
Lllllll0llllll pp 99ppⁿ
L0lllllllllllllllllllllllllllllllllll
9
@@aksharaashok223
l9. deyi 😊😊
@@lakshmiworld7766👍
സാറെ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു എനിക്ക് 25 വയസ്സ് മുതൽ സന്ധി വാദം ഉണ്ട് കാൽ മുട്ട് വീങ്ങുകയും അവിടെ ചുവന്നു വരികയും ചെയ്യാറുണ്ട് ആ സമയത്ത് കോട്ടക്കൽ ആയുർവേദ ചികിത്സ തേടിയിരുന്നു പിന്നെ പിന്നെ സുഖപ്പെടുകയും ചെയ്തിരുന്നു രണ്ടായിരത്തി പതിനൊന്നിൽ ഗൾഫിൽ വരുകയും frizen കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോ തൊട്ട് വീണ്ടും മുട്ട് വേദന വരികയും ഇപ്പോഴും അത് തുടർന്ന് കൊണ്ടിരുക്കുന്നു കാൽ വിരൽ നല്ല പോലെ തരിപ്പ് അനുഭവപ്പെടുന്നുണ്ട്
Etyuu
Good information 🙏 thank you doctor 🙏
ഇതും മുട്ടു പുരാണ വും , പരസ്യവും മാത്രമാണ്.
മുട്ട ഓപ്പറേഷൻ ചെയ്തിട്ട് രണ്ടുമാസമായി എക്സർസൈസ് ചെയ്യുമ്പോഴുംഓപ്പറേഷൻ ചെയ്തിട്ട് രണ്ടുമാസമായി എക്സർസൈസ് ചെയ്യുമ്പോഴും നടക്കുമ്പോഴും കാലിന് നീര് വരികയാണ് ചെറിയ വേദനയും അതിന്റെ പരിഹാരമാർഗ്ഗം എന്താണ്
Thanks. You have given very important information.
Medisep claim undengil possible aano sir
ഓപ്പറേഷൻ ചെയ്താൽ ഒരുകുഴപ്പവും ഇല്ല ജില്ലാ ആശുപത്രിയിൽ ആണ് ഉമ്മാക് ചെയ്തത് 3വർഷമായി ഒരുകുഴപ്പവും ഇല്ല വേതന സഹിച്ചു കൊറേ മരുന്ന് കഴിച്ചിട്ട് ഒരു കാര്യവും ഇല്ല
ഓപ്പറേഷൻ വെറും 20% മാത്രമാണ് വിജയിച്ചിട്ടുള്ളത്.
Fotball kalichappo kal mutt possession thatti eppo edak edak thattum yantha chayyuka
എല്ലാ ജോയിന്റ് കളിലും വേദന ഉണ്ടാവുണ്ട് DR ഞാൻ പെരിന്തൽമണ്ണ മൈലാ ന യിൽ കാണിച്ചിരുന്നു ഇപ്പോൾ ഞാൻ ഗൾഫിലാന്ന് ഇവിടെ വന്നതിന് ശേശം വേദന തുടർന്നു
അതായത് :
Kidney stone ullappol. Calcium tablet kalekkamo doctor. Eneku muutu theymanam Anu. 1st stage Anu njan doctor ne kanechu. Exray eduthu paranjathanu. E vivarangal. Vishathamaye. Paranju thannathenu very thanks
Surgerik antha chilavu untakum
ചിലവ് എത്ര രൂപ വേണം
2 -3 lakhs.
ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ചിലവ് ഇല്ല. 5ലക്ഷം വരെ ഇൻഷുറൻസ് കിട്ടും
Nalini 78 enikku nattellinu lumbar and cirvikkal theyumanamundu left kalmuttinu cheryavedanyundu chikalsayilanu valiyakuravilla stream melinjanu nadakkan budhimuttundu sarkar kondugunamakumo
ഇത് സാധാരണ Dr മാർ പറയുന്നത് തന്നെ. അവസാനം ഓപ്പറേഷൻ പറയും. കാര്യമായ ഒരു മാറ്റവും ഉണ്ടാവില്ല. ജനം പിന്നെ അതുമായി നടക്കും അത്ര തന്നെ.
What will be the overall cost of surgery?
കാലിന്റെ മടമ്പ് വേദനക്ക് കാരണം
Thank you🙏❤
Permanent big swelling in one knee for past two.years, but no pain. Leg is bending to one side now. Please advise
Tere eyes👀 getting
Thank you very much doctor.
Neetypidichu parayathe pointileki varika prayamayavarku ariyavunnathnithellam aakanithellam ariyathethu MBBS padichitu vanda
Dr. Chilarkku muttinullil injection kodukkarundallo athu enthinanu ?
Injection ne kurichu our vedio cheiyumo
താങ്ക്സ് ഡോക്ടർ
കാൽമുട്ട് മാറ്റി വെക്കേണ്ട സത്ര ക്രിയയ്ക്ക് എത്ര ചെലവ് വരും
ഉപ്പ് പഞ്ചസാര പാൽ വെളുപ്പിച്ച അരി മൈദ എന്നീ പഞ്ചവിഷങ്ങൾ മിതമായി കഴിക്കുകയും ഇളം വെയിൽ കൊള്ളുകയും വിശപ്പൂനനുസരിച്ചു സ്വാതികഹാരം കഴിക്കുകയും ചെയ്താൽ മുട്ടുവേദനയെന്നല്ല ഏത് രോഗത്തെയും പ്രതിരോധിക്കാനാകും. സന്ധികളിൽ വേദനക്ക് അതാതിടങ്ങളിൽ ചികിൽസിച്ചിട്ടു കാര്യമില്ല. തേമാനമെന്നൊന്നില്ല.മുട്ടിലുള്ള തേമാനം എടുപ്പിലേക്കോ മാറിവരുമ്പോൾ മുട്ടിലെയും മറ്റു സന്ധികളിലെയും വേദന തനിയെ മാറുന്നു. തേമാനമാണെങ്കിൽ എന്നും ഉണ്ടാകെണ്ടതല്ലേ?
വളരെ ശരിയാണ്. 👌കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ പഞ്ച വിഷം ഒഴിവാക്കുക കൂടി ചെയ്താൽ 100 % അനുകൂലഫലം ഉണ്ടാകും.
Thankyou Doctor
E TV in
ഏത് Utube video കാണുന്നതിന് മുമ്പ് കമന്റുകൾ വായിക്കുന്ന ശീലം ഉള്ളതു കൊണ്ട് ഇനി video കാണുന്നില്ല🙏🙏
തമ്പ് ലൈൻ ഡോക്ടർ കണ്ടുവോ.
താങ്കൾ ഡോക്ടർ അല്ലെ..
അതിൻ്റെ മാന്യത തമ്പ് ലൈനിൽ പ്രകടമാക്കുവാൻ ശ്രമിക്കുക
സത്യസന്ധമായ കാര്യങ്ങൾ എഴുത്തക
ഇതും ഒരു business 🤣
🙏🇮🇳🚩നന്ദി🌹❤️😘
കാര്യം paredo വലിച്ചു neettathe 🤔 short സ്വീറ്റ് സിമ്പിൾ മിസ്റ്റർ 🤔 തന്റെ ലൈഫ് സ്റ്റോറി കേൾക്കാൻ ഒള്ള സമയം ഞങ്ങൾക്കു ഇല്ല.... ഞാൻ പോണു next ചാനൽ 🙏
Supr
ആമവാതത്തിന് എന്താണ് ചികിത്സ എന്താണ്
മരുന്നും വേണ്ട വയസ്സായാലു വേദന വരില്ല എന്ന ഹെഡിംഗിൽ തുടങ്ങി അവസാനിക്കുമ്പോൾ ലക്ഷങ്ങൾ ചിലവുള്ള ഒരു ഓപ്പറേഷൻ ചെയ്ത സുഖമാക്കാം എന്ന് പറഞ്ഞാണല്ലൊ അവസാനിപ്പിക്കുന്നതു : അൽപം പൊരുത്തക്കേടില്ലെ?
Yes poruthakedund
Currect
പറ്റിക്കയാണ്
അല്പമല്ല നല്ല പൊരുത്തക്കേട് ഉണ്ട്. എല്ലാം കച്ചവട തന്ത്രം.
ഞാനും അത് പ്രതീക്ഷിച്ചു എവിടെയും taimanam ഇല്ലാതിരിക്കാനുള്ള ഒരു ഐഡിയ ഇല്ല പിന്നെ എന്തിനു hedding
Great message, congratulations sir
ആയുർവേദത്തിൽ ആണ് ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഉള്ളത്
Very correct
സർ, മുട്ടിലെ വാഷർ പൊട്ടിയാൽ ഓപ്പറേഷൻ അല്ലാതെ വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ
Sir, ente muttu Matti vachittu 8 masam kazhinju ithuvare enikku shariyaye nadakuvan sadhikkunnilla
എകദേശം എത്ര രൂപ ചെലവ് വരു സർജറിക
വരാതിരിക്കാൻ എന്തുചെയ്യണമെന്ന് ഒന്നും പറഞ്ഞില്ല. Surgery ചെയ്യുന്ന കാര്യം മാത്രം പറഞ്ഞുള്ളു. ഒരിക്കലും വരില്ല എന്ന് heading മറന്നുപോയോ
Kurachu energatic aayi samsariku doctor.
ഡോക്ടർ എന്റെ വലത്തെ കൽമുട്ട് ചിരട്ട തെറ്റി വലതു ഭാഗത്തേക്ക് പോയി, അത് തിരികെ പിടിച്ചിട്ട് പ്ലാസ്റ്റർ ചെയ്തു. ഇപ്പോൾ വർഷം 4 കഴിഞ്ഞു ഇപ്പോഴും ചിലസമയം നടക്കുമ്പോൾ കാല് തെറ്റി വീഴുന്ന അവസ്ഥ വരാറുണ്ട്. ഇതിനെതെങ്കിലും പ്രെതിവിധിയുണ്ടോ?
മരുന്നു വേണ്ട ലക്ഷങ്ങൾ ചിലവാക്കി ഓപ്പറേഷൻ മതി എന്ന് എന്താ ടൈറ്റിൽ കൊടുക്കഞതു
ഞാൻ ദിവസം എട്ടു കിലോമീറ്റര് നടക്കും അത് നല്ലതാണോ
Ellu theyumo doctor?
എത്ര ദിവസം കഴിഞ്ഞു നടക്കാൻ തുടങ്ങാം
പിന്നെ നടക്കേണ്ടി വരില്ല 🙏
@@ദേവി-വ5ദ correct 💯
@@rajanshaji2883 d
Exercise onnu kanikumo?
മുട്ടു മാറ്റൽ ശസ്ത്രക്രിയ ചെയ്താൽ മുസ്ലിം നമസ്ക്കാരം ചെയ്യാമോ . ഇരിക്കലും കുനിയലും
മുട്ട് മാറ്റി വെച്ചാൽ കാൽ മടക്കി ഇരിക്കുന്നതിന് സാധിക്കുമോ ?
Fr
ഒരിക്കലും സാധിക്കില്ല
ഫാത്തിമ ഹോസ്പിറ്റൽ ഏത് ഡിസ്ട്രിക്ട് ഇൽ ആണ്...
Kozhikode
എനിക്ക് മുട്ട വേദന ഉണ്ട് ഇടത്തെ കാലിനു വളവുമുണ്ട് . പരിഹാരമുണ്ടോ?
കൊല്ലത്തു ഒരു ഗുരുക്കൾ ഉണ്ടു... ഒരു തോർത്തും ചൂരൽ വടിയും കൊണ്ട് മുട്ടുവേദന മാറ്റിത്തരും... എന്റെ 'അമ്മ കഴിഞ്ഞ ആഴ്ച പോയി അമ്മക്ക് ഓപ്പറേഷൻ നു ടെസ്റ്റ് എല്ലാം ചെയ്തു റെഡി ആയതാരുന്നു... പേടി കാരണം ഉറക്കം പോലും ഇല്ലാതെ ഇരുന്നപ്പോൾ ആണ് ഇതെക്കുറിച്ചറിഞ്ഞു പോയത്... എന്തായാലും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അത്ഭുതം ആണ് വേദന മാറിയത്
നമ്പർ വേണം എങ്കിൽ msg അയച്ചാൽ മതി
@@ambilykrupasanam7406 no തരുമോ
@@ambilykrupasanam7406 pls
@@ambilykrupasanam7406 കോൺടാക്ട് no
Muttinte meleyulla baagath pain enthukondaan
എനിക്ക് മുട്ട് വേധനയുണ്ട് ഇരുന്ന് എഴുന്നേല്‍കാന്‍ ആണ് പ്രയാസം യൂറിക് ആസിഡും ഉണ്ട് കാലില്‍ നീര്‍കെട്ടും ഉണ്ട്
Thank you
നടത്തം കാരണം എല്ലുതേയ്മാനം ഉണ്ടാവുമോ
ഒരിക്കലും operation ചെയ്യല്ലേ....ചെയ്തവര് എല്ലാരും പെട്ട് പോയി......കാശ് വാരാൻ വേണ്ടി മാത്രം.