UK യിലെ സാമ്പത്തിക മാന്ദ്യം | UK Economic Crisis | British Economy | Recession | Liz Truss

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 1K

  • @alexplain
    @alexplain  2 ปีที่แล้ว +105

    ബോണ്ടുകൾ ഇഷ്യൂ ചെയ്യുമ്പോൾ money supply കുറയില്ലേ എന്ന സംശയം തോന്നാം. പുതിയ ബോണ്ടുകൾ വിൽക്കുമ്പോൾ (രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും) കിട്ടുന്ന പണം ഗവണ്മെന്റ് രാജ്യത്തിന്റെ ഉള്ളിൽ ചിലവഴിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് money supply കൂടും എന്ന് പറഞ്ഞത്. (It is more like deficit financing)
    പണപ്പെരുപ്പം നിയന്ത്രിക്കാൻ ബോണ്ടുകൾ വില്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ Open market operation എന്ന ടോപ്പിക്ക് റഫർ ചെയ്യുക.
    രണ്ടു രീതികളെപ്പറ്റിയും വിശദമായ വീഡിയോ ചെയ്യാൻ ശ്രമിക്കാം.

    • @roypaul5741
      @roypaul5741 2 ปีที่แล้ว +3

      I had the same doubt. Thanks for the clarification.

    • @jithingp5129
      @jithingp5129 2 ปีที่แล้ว +1

      എനിക്കും ഇതേ സംശയം ഒണ്ടായി

    • @oa2779jk
      @oa2779jk 2 ปีที่แล้ว +3

      Full malayalam പ്രേയോഗിക്കു ❗️

    • @oa2779jk
      @oa2779jk 2 ปีที่แล้ว +1

      Videoyilum

    • @yazirmdm
      @yazirmdm 2 ปีที่แล้ว

      I had the same doubt..

  • @vijayakumarvk8915
    @vijayakumarvk8915 2 ปีที่แล้ว +70

    Very well explained Alex. As a retired Professor of Economics I would strongly recommend your videos to students of economics. Congratulations. Continue with the good work.

  • @karthikal4444
    @karthikal4444 2 ปีที่แล้ว +33

    ഓരോ ആഴ്ചയിലും താങ്കളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു... എന്തെന്നാൽ അത്രമേൽ മനോഹരമായി ഓരോ വിഷയത്തേയും വിവരിക്കുന്നു... 🙏😍👏

  • @sijochankan
    @sijochankan 2 ปีที่แล้ว +463

    Uk യിൽ പോയി എങ്ങനെയെങ്കിലും രക്ഷപെടാമെന്നു വിചാരിക്കുമ്പോൾ നമ്മളെക്കാൾ കഷ്ടമാണല്ലോ അവരുടെ കാര്യം..!!

    • @shajimaster6228
      @shajimaster6228 2 ปีที่แล้ว +114

      😂😂
      പണ്ട് നമ്മളെ പറ്റിച്ച ടീംസ് ആണ്..
      കാലത്തിൻറെ കാവ്യനീതി

    • @baijubabu2923
      @baijubabu2923 2 ปีที่แล้ว +3

      😂😂

    • @melvinvarghesemathews6215
      @melvinvarghesemathews6215 2 ปีที่แล้ว +7

      രക്ഷപ്പെടാം

    • @lalssebastian9891
      @lalssebastian9891 2 ปีที่แล้ว +15

      Health care anankil rakshapedam

    • @abz9635
      @abz9635 2 ปีที่แล้ว +13

      @@lalssebastian9891 അതെന്ന അവർക്ക് ചിലവ് ഒന്നും ബാധകം അല്ലെ

  • @tks7779
    @tks7779 2 ปีที่แล้ว +24

    താങ്കളുടെ എല്ലാ വീഡിയോസ് കാണും,,, എല്ലാം തന്നെ save ചെയ്ത് വെച്ചിട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുന്നു. പ്രത്യേകിച്ച് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതികൾ എത്ര മനോഹരമായിട്ടാണ് നിങ്ങൾ വിവരിച്ചിരിക്കുന്നത്. അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു തരുന്ന നിങ്ങൾക്കു ഇരിക്കട്ടെ ഒരു കുതിര പവൻ 👍

  • @KSHAHEEDK
    @KSHAHEEDK 2 ปีที่แล้ว +66

    If Explanation is an art then you are the artist... Hats off🥰

  • @jishnusreeramkumar
    @jishnusreeramkumar 2 ปีที่แล้ว +41

    This is a high clarity explanation 👏 👌. Kudos to your efforts.

  • @geethunemo
    @geethunemo 2 ปีที่แล้ว +33

    Seriously brother you've well explained the situation in UK. This will help a lot of the people who are planning to migrate to UK. I wonder how you explain so precisely with all the minute details. Big fan 🙌

  • @thomaskm529
    @thomaskm529 2 ปีที่แล้ว +4

    അലക്സ്..... നല്ല അവതരണം
    വലിച്ചു നീട്ടാതെ മനസ്സിലാകുന്ന ഭാഷയിൽ പറയാൻ കഴിയുന്ന തന്നെ വലിയ കാര്യം.
    👍🏻

  • @markblinks8597
    @markblinks8597 2 ปีที่แล้ว +579

    Great video, trading comes with a lot of benefits. And I have just bought my first house through it. As a beginner I was skeptical and scared of loosing my savings but I'm glad I took the bold step that is now favoring me

    • @liamhenderson8215
      @liamhenderson8215 2 ปีที่แล้ว

      That's great just started watching videos on stock trading would love to get some insights into stocks

    • @markblinks8597
      @markblinks8597 2 ปีที่แล้ว

      I can attest to the fact that I earn $18,300 at the end of wash trade cycle

    • @chenbiyu5144
      @chenbiyu5144 2 ปีที่แล้ว

      I have found stock trading difficult, I will appreciate any help

    • @aibai-d5u
      @aibai-d5u 2 ปีที่แล้ว

      @@markblinks8597 congratulations sir. As a beginner what do I need to do? how can I invest, on which platform

    • @markblinks8597
      @markblinks8597 2 ปีที่แล้ว

      My financial consultant Robert Kendrick, I watched his interview online where he was featured and reached out to him afterwards, he has been of immense help to my portfolio since then

  • @romulus1136
    @romulus1136 2 ปีที่แล้ว +64

    UK 🇬🇧 don’t have to worry they will intake a lot of students from india 🇮🇳 who wants to post pictures on Instagram.

    • @deepakvenugopal
      @deepakvenugopal 2 ปีที่แล้ว +5

      Well said😊

    • @nazimn2984
      @nazimn2984 2 ปีที่แล้ว

      😂

    • @anurajmr1
      @anurajmr1 2 ปีที่แล้ว

      😂

    • @arunc.r8925
      @arunc.r8925 2 ปีที่แล้ว +1

      Tourist visa is enough for posting pictures on Instagram rather than a student visa.

    • @greenlifesaves
      @greenlifesaves 2 ปีที่แล้ว +1

      @@arunc.r8925 10 lakh visa application

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 ปีที่แล้ว +33

    Thanks for your video Alex. I’m living in UK. Petrol prices have been rise like anything. Even there were protests in roads in some parts of UK.

    • @liyonson
      @liyonson ปีที่แล้ว

      എന്നിട്ടും ഇതിൽ പറഞ്ഞ വിഡ്ഢിത്തങ്ങൾ മനസ്സിലായില്ലേ

  • @steps966
    @steps966 2 ปีที่แล้ว +17

    Economics is like a chess game. Well explained....👍

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 ปีที่แล้ว +335

    വിന്റർ വരുന്നു. റഷ്യയുമായി രമ്യതപ്പെട്ടില്ലേ UK എന്നല്ല, പടിഞ്ഞാറൻ യൂറോപ്പ് മുഴുവനായി പ്രതിസന്ധിയിലാകും

    • @babuts8165
      @babuts8165 2 ปีที่แล้ว +6

      നമ്മളും!

    • @aneesh2679
      @aneesh2679 2 ปีที่แล้ว +39

      Ivide ninnu Kurachu viraku export cheythalo ?

    • @geoputhiyamadom9687
      @geoputhiyamadom9687 2 ปีที่แล้ว +31

      Winter is coming

    • @vipulragnor8095
      @vipulragnor8095 2 ปีที่แล้ว

      @@babuts8165 how

    • @John_635
      @John_635 2 ปีที่แล้ว +20

      @@babuts8165 നമ്മളും റഷ്യ um പിന്നെ ഭായ് ഭായ് ആണല്ലോ. 🥰😍

  • @vrmallia9050
    @vrmallia9050 2 ปีที่แล้ว +17

    Your presentation about UK's inflation and related problems is excellent. Well alexplained!!

  • @MrMhrafi
    @MrMhrafi 2 ปีที่แล้ว +13

    Brexit is the one of the biggest mistakes by the UK and as whole Europe , union is their biggest strengths and the current Ukraine war is a catalyst of economic crisis in entire Europe i think resuming Russian friendship and keep a slightly distance to America May help Europe regain their economic strength at least some extent.

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +26

    Well explained 👏🏻

  • @sabup.v1161
    @sabup.v1161 2 ปีที่แล้ว +8

    Mr. Alex analyzed the current as well as the future economic situation well.

  • @jaisonmathew7889
    @jaisonmathew7889 2 ปีที่แล้ว +29

    Alex’s videos are very informative, especially for the economic students.

    • @vazhipokkaN1
      @vazhipokkaN1 2 ปีที่แล้ว

      ivan JihadikaludeybCash medichum vlig cheyyum.. Historical errors aanu annu avan Palaatien nu vendi parnjey

  • @jayeshaikodan8306
    @jayeshaikodan8306 2 ปีที่แล้ว +34

    Bro, nice explanation. Few corrections energy price cap doesn't mean max bills capped to 2500. It only means average unit price is capped considering average household energy bill is 2500. if usage is more the energy bill will increase accordingly.
    Also 45billion is not from 45perct tax scarp, its is from the combination of 45perct scrap plus reversal of national insurance. 45perct scrap effect is estimated ~5billion.

    • @manojthomas04
      @manojthomas04 2 ปีที่แล้ว +3

      Yes the above comment is correct. Alex I think you should update your video with the correction Jayesh has mentioned

    • @aliensanta2892
      @aliensanta2892 2 ปีที่แล้ว +1

      Legend on earth,
      Go to Mars
      Aliens invited you,,!!

    • @jamesgeorge5835
      @jamesgeorge5835 2 ปีที่แล้ว +1

      No unlimited use of energy. UK government is not stupid to fix 2500 pounds unlimited for every one

  • @dianamoses7835
    @dianamoses7835 2 ปีที่แล้ว +17

    Eu വിൽ നിന്നും പോയതിനു ശേഷം uk ക്ക് കഷ്ടകാലമാണ്

    • @glenojose6348
      @glenojose6348 2 ปีที่แล้ว +2

      Sooo sad .pls pls pls Eu vial chayerkamoooo .onnu podai

    • @lematrixhafis
      @lematrixhafis 2 ปีที่แล้ว +1

      Eu അതിനേക്കാൾ കഷ്ടം ആണ്

  • @RANJU707
    @RANJU707 2 ปีที่แล้ว +1

    I lived in UK for many years, there are many other issues in the UK as below
    1) They are not creating any new industries hence no new job creations
    2) London survived and became one of the tech capital because they were the financial headquarters of Europe, after Brexit that stopped and it will move to Belgium
    3) Massive Islamization and migration from eastern Europe
    4) They were economically strong of the looted money from the colonies for 3 centuries, which started shrinking.
    5) No new massive infrastructure happening.
    UK will be good for another 10 years, post that it will be difficult and they will go down in growth.

  • @HussainKizhakkedathu
    @HussainKizhakkedathu 2 ปีที่แล้ว +13

    What a brilliant explanation brother....Kudos.... So proud of you....

    • @amalathomas333
      @amalathomas333 2 ปีที่แล้ว +1

      Hi,
      FB il ningalude ezhuthukal okke adipoli aanu. Happy to see you here 😊

    • @HussainKizhakkedathu
      @HussainKizhakkedathu 2 ปีที่แล้ว +1

      @@amalathomas333 thank you so much

  • @sajidim007
    @sajidim007 2 ปีที่แล้ว +1

    I am so happy... കാലം തിരിച്ചു ചോദിക്കും....

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +17

    യൂറോ പൗണ്ട് നൂറ്റാണ്ടിലെ വൻ സാമ്പത്തിക മാന്ദ്യം 😪😪😪😪😪.... ഇത് വലിയ അപകടത്തിലേക്ക്

  • @Mr_KP368
    @Mr_KP368 2 ปีที่แล้ว +32

    🧐 കണ്ടന്റ് കൊള്ളാം. ചൈനീസ് സാമ്പത്തിക തകർച്ചയെ പറ്റിയും വീഡിയോ ചെയ്യാമോ പ്ലീസ് 🤗

  • @robinalexander4338
    @robinalexander4338 2 ปีที่แล้ว +29

    Well researched. U can be a successful columnist too.

  • @blessychackochirayil7301
    @blessychackochirayil7301 2 ปีที่แล้ว +1

    I live in UK,life is not this much scary like you explained.

  • @arun-bal
    @arun-bal 2 ปีที่แล้ว +10

    കാരണഫൂതം അങ്ങ് എത്തിയതല്ലേ ഉളളൂ. ബ്രിട്ടന്റെ കാര്യം ഉടനെ ഒരു തീരുമാനമായിക്കോളും...

  • @binohere
    @binohere 2 ปีที่แล้ว +1

    As usual... Very informative... Nice one Alex 👌

  • @Siddhan974
    @Siddhan974 2 ปีที่แล้ว +4

    Good........expecting more videos of financial crisis of major countries

  • @pavenraj2108
    @pavenraj2108 2 ปีที่แล้ว +2

    Beautifully explained Alex as always. I am of the opinion that you could have shed a bit more light on the bearing of Brexit too which I think contributes to the current crisis.

  • @nishanthbalakrishnan4764
    @nishanthbalakrishnan4764 2 ปีที่แล้ว +33

    Bro..well explained UK and all European countries valare adikam strugglingil aanu India,Middle east and Africa is on booming stage

    • @Rose-Jackie
      @Rose-Jackie 2 ปีที่แล้ว +20

      India enthil annu boom cheyunnathe. I just checked 1 dollar = 83 rupees

    • @anoopgops729
      @anoopgops729 2 ปีที่แล้ว +24

      India is booming since my kindergarten days and my kid is in kindergarten now

    • @Rose-Jackie
      @Rose-Jackie 2 ปีที่แล้ว +3

      @@anoopgops729 good statistics

    • @adv1494
      @adv1494 2 ปีที่แล้ว +10

      @@Rose-Jackie India is an important geopolitical ally to both Europe and North America so trades are improving by a lot, you said 1$=83rs, but thats what happens during a recession and if you consider the case of Pound, Euro and other currencies, Rs is managing well. Most companies will be switching production from China to India due to the conflicts in Taiwan Strait, All this points out that India will be a future economic powerhouse.

    • @carnage6661
      @carnage6661 2 ปีที่แล้ว +4

      @@Rose-Jackie every major currency like euro, yuan ,pound also fell

  • @derilsaby4551
    @derilsaby4551 2 ปีที่แล้ว

    Well Said. So that all who are planning to migrate have a packed up idea. well said.

  • @ajithzacharia8586
    @ajithzacharia8586 2 ปีที่แล้ว +8

    2008ൽ അമേരിക്കയിൽ സംഭവിച്ച Great recession നെ കുറിച്ച് Alex ചേട്ടാ ഒന്ന് explain ചെയ്യാമോ?

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว

      2008 India Economic crisis KOODI Aaaa Story India Annu Power aanu 🔥

  • @hamedyousaf2516
    @hamedyousaf2516 2 ปีที่แล้ว +2

    സുഹൃത്തേ എല്ലാ രാജ്യങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ് പൈസക്കാര് വളരും . ഇടത്തരകാരനും പാവപ്പെട്ടവനും തീരെ ബുദ്ധിമുട്ടിലാകും അതാണ് കണ്ടുവരുന്നത്. ഉൽപ്പന്നങ്ങൾ കുറഞ്ഞുവരുന്നു ആവശ്യക്കാർ കൂടിവരുന്നു അതാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ആവശ്യക്കാർ കൂടുമ്പോൾ സാധനങ്ങളുടെ വില കൂടും അതുതന്നെയല്ലേ സത്യം. ജോലിയിൽ അഭിവൃദ്ധിപ്പെടാൻ സാധ്യതയില്ല ഇനി ശമ്പളം കുറഞ്ഞു വരികയാണ് ചിലവുകൾ കൂടി വരുന്നു. ലോകത്തിൽ 80 ശതമാനം ആളുകളും ഇപ്പോൾ ഹൈപ്പർ ടെൻഷനിലാണ്. ഒരു വിഭാഗം സുഖിച്ചും മദിച്ചും ജീവിക്കുന്നു. രണ്ടുപേർ കൂടി ഒരു വീട്ടിൽ നിന്ന് ജോലിക്ക് പോയാലും കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ് ഇനി വരാൻ പോകുന്നത്. എന്നിട്ടും നമ്മുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല കേട്ടോ

  • @akn650
    @akn650 2 ปีที่แล้ว +20

    UK should never have slapped economic sanctions on Russia. Since UK has opted for Brexit, it cannot seek help from EU .
    Surely UK will land up in fiscal crisis and decay.

  • @sandeshvenu007
    @sandeshvenu007 2 ปีที่แล้ว +1

    Great information.. Thank you Mr. Alex . A regular follower 🙏🏻

  • @HERO-no7zt
    @HERO-no7zt 2 ปีที่แล้ว +4

    Winter is coming❄️❄️

  • @abinjohnson2121
    @abinjohnson2121 2 ปีที่แล้ว

    Man hatsoff..!! I am a great fan of your presentation .. how much u intensily working on that subject that we all can see in your videos.. keep it up👏🏻👏🏻

  • @harikrishnanvr
    @harikrishnanvr 2 ปีที่แล้ว +5

    The price cap limits the rates a supplier can charge for their default tariffs. These include the standing charge and price for each kWh of electricity and gas (the units your bill is calculated from). It doesn't cap your total bill, which will change depending on how much energy you use.

  • @Sathyanweshanam
    @Sathyanweshanam 2 ปีที่แล้ว

    Very good explanation. Thank you.

  • @nandhudas3289
    @nandhudas3289 2 ปีที่แล้ว +5

    Very informative video sir. Iam an economic student your video very valuable for me.

  • @nalladinam1486
    @nalladinam1486 2 ปีที่แล้ว +2

    ഞാൻ ഉടനെ ഒരു തട്ടുകട കേരളത്തിൽ തുടങ്ങുന്നു.പൊറോട്ടയും ചായയും അടിക്കാൻ താൽപര്യമുള്ള UK സായിപ്പൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു

  • @ajithzacharia8586
    @ajithzacharia8586 2 ปีที่แล้ว +5

    2008 ൽ അമേരിക്കൻ യിൽ സംഭവിച്ച great recession നെ കുറിച്ച് അലക്സ്‌ ചേട്ടാ ഒന്ന് explain ചെയ്യാമോ?

  • @jobymonjoseph8446
    @jobymonjoseph8446 2 ปีที่แล้ว

    Well explained Alex🎉 UK rolled back most of the reforms discussed in this video.

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +46

    റഷ്യ യെ എന്ന എക്സ്പീരിയൻസ് കളിക്കരനെ ഗ്യാലറിയിൽ ഇരുത്തി മറ്റു യൂറോപ്പ് രാജ്യങ്ങൾ ഗഗ്റൗണ്ടിൽ കളിച്ചു നോക്കി പക്ഷെ തോറ്റു കളിക്കാതെ ഗാലറിയിൽ ഇരുന്ന് റഷ്യ ഗോളടിച്ചു....... പുട്ടിനു ചില്ലറ മാജിക്കാരൻ അല്ല

    • @Vpr2255
      @Vpr2255 2 ปีที่แล้ว +2

      But റഷ്യന് പട്ടാളം തോറ്റു ഓടി

    • @unni12212
      @unni12212 2 ปีที่แล้ว +3

      @@Vpr2255 western medias report cheygunnathu athanu but reallity russia winning this war

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@unni12212 Russians fleeing Russia 🤣 see Russian News
      Pathetic situation

    • @coolman3541
      @coolman3541 2 ปีที่แล้ว +6

      @@Vpr2255 because Russian doesn't start a war🤣🤣

    • @badbad-cat
      @badbad-cat 2 ปีที่แล้ว +1

      @@Vpr2255 BBC കാണൽ നിർത്ത് ഭായ്. ഇന്നലെ റഷ്യ കൊടുത്ത മിസൈൽ ആക്രമണം അറിഞ്ഞോ? ഇത്രയും നാള് കീവിൽ ഒന്നും റഷ്യ മിസൈൽ വിട്ടില്ല. USA പറയുന്നതും കേട്ട് വെറുതെ റഷ്യയെ ചൊറിഞ്ഞ് ചൊറിഞ്ഞ് ചാവാനാണ് ഉക്രൈനികളുടെ വിധി

  • @ignatiusdavid7397
    @ignatiusdavid7397 2 ปีที่แล้ว +2

    Very informative for ordinary people. Good job Alex...

  • @rionvinodmathews9533
    @rionvinodmathews9533 2 ปีที่แล้ว +3

    നാടിനെ അന്ധമായി കുറ്റം പറഞ്ഞു... ഈഗോ കാണിക്കാൻ വേണ്ടി ലോൺ എടുത്തു യൂറോപ്പിലേക്ക് പായുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഇത്..

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว

      Evide aalkar Mentality Ippozhun pazhayathaa 💯 Naadu ittu 10lkah Indians Inddu UK ill Indian Citizenship Venda paranju Poyavar 💯 Evidethe Situation manasilaakitaanu Poyathu 😏

  • @shajiaviator
    @shajiaviator 2 ปีที่แล้ว

    Well explained bro……
    Hats off to you

  • @popy1981
    @popy1981 2 ปีที่แล้ว +10

    Well explained brother. Keep it up

  • @studymind1084
    @studymind1084 2 ปีที่แล้ว +1

    It's not only TRICKLE DOWN EFFECT, it's a BOOMERANG EFFECT. ഒരിക്കല്‍ India യോടും മറ്റു രാജ്യങ്ങളോടും ചെയ്തതിന്റെ after effects...

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว

      Usa Hiroshima Bomblast Athoke Enthaanu Hiroshima Never Hate US 🇺🇸
      India Ippo Ulla Govt Vech country develop aakanula opportunities Indd But they Will never support 😕😕😕😕

  • @gopakumarku
    @gopakumarku 2 ปีที่แล้ว +7

    Bro, wonderful video. But I think issuing govt bonds (@6.10) would reduce money supply in the market rather than increasing it.

    • @shanavasps7608
      @shanavasps7608 2 ปีที่แล้ว

      Yes.

    • @vishnuprasad9804
      @vishnuprasad9804 2 ปีที่แล้ว

      Yes.. it's a bit confusing

    • @gopakumarku
      @gopakumarku 2 ปีที่แล้ว

      @@vishnuprasad9804 In most cases selling govt bonds are generally used to tide up excess money supply in the market. In this case, it can turn inflationary only if govt inject more money than what they have bought from the market through sale of bonds. And with respect to financing deficits, the inflationary pressure arises if they print money/borrow from central bank/withdraw cash reserves (monetization of deficits) to clear their deficits (like in case of India during 1980s). In this case, if UK chooses bonds to finance the deficits, the money supply in the economy will remain unchanged. Hence this might not turn inflationary as one would assume.

  • @rejeeschoolayil4375
    @rejeeschoolayil4375 2 ปีที่แล้ว +1

    Hi Alex, Hats off to you. You have explained all required details in a simple yet elaborated manner. Very easy to understand even for people with no knowledge of what is discussed. Please continue to do more videos on economics and related. Look forward....

  • @muhammedsafvan7013
    @muhammedsafvan7013 2 ปีที่แล้ว +10

    thank you bro. can you do video on WORLD BANK and IMF..?🙂

  • @dasbas6683
    @dasbas6683 2 ปีที่แล้ว

    Always waiting for your New videos

  • @ഷാരോൺ
    @ഷാരോൺ 2 ปีที่แล้ว +9

    UKയിലേക്ക് പോകാൻ നിന്നിരുന്ന ഞാൻ - ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യ - എരീ തീയിൽ നിന്ന് വറചട്ടിയിലെക്ക് ആണോ -

    • @mrm9269
      @mrm9269 2 ปีที่แล้ว

      ദുഫായിലേക്ക് വിട്ടോ

    • @ഷാരോൺ
      @ഷാരോൺ 2 ปีที่แล้ว +2

      @@mrm9269 ഇപ്പോ അവിടെയാണ് -

  • @abinvincent482
    @abinvincent482 2 ปีที่แล้ว

    Excellent informative...💚

  • @basildelight6493
    @basildelight6493 2 ปีที่แล้ว +2

    Very informative bro 👍 keep going

  • @anilxavier25
    @anilxavier25 2 ปีที่แล้ว +3

    17:20 പൗണ്ട് എന്ന് പറഞ്ഞിട്ട് യൂറോ ന്റെ സിംബൽ ആണല്ലോ

  • @sidharth9825
    @sidharth9825 2 ปีที่แล้ว +1

    Many of my friends in UK are migrating to Canada.

  • @arunk7183
    @arunk7183 2 ปีที่แล้ว +56

    Appreciate India's present leadership...Even such a volatile situation India is performing very well compared to large economies ...

    • @irfanss2210
      @irfanss2210 2 ปีที่แล้ว +16

      Just look Value of indian rupee, plz don't do jocks🤔

    • @muhammedmusthafa4693
      @muhammedmusthafa4693 2 ปีที่แล้ว +11

      ഗവണ്മെന്റ് സ്ഥാപനങ്ങൾ വിറ്റ് പൈസ ഉപയോഗിച്ച് പിടിച്ചു നില്കുന്നു, ഇന്ത്യ govt

    • @prasadlp9192
      @prasadlp9192 2 ปีที่แล้ว

      @@muhammedmusthafa4693
      ഏതൊക്കെ യാണ് വിറ്റത് എന്ന് ഒന്ന് പറയാമോ?
      എങ്ങിനെയാണ് വിറ്റത് എന്ന് കൂടി പറയണം
      LIC യുടെ 21000 കോടി രൂപയുടെ ഷെയർ 18900000 കോടി രൂപയ്ക്കു ഞാൻ ഉൾപ്പെടുന്ന public ന് കൊടുത്തു. ഇത് 3 1/2 % മാത്രമാണ്. ഇതുപോലെയാണ് നിങ്ങൾ പറയുന്ന വിറ്റു തുലക്കൽ. വിവരമില്ലാത്ത കുറേ ഉണ്ണാക്കൻ മാർ രാഷ്ട്രീയക്കാർ പറയുന്നത് അപ്പാടെ വിശ്വസിക്കരുത്

    • @ajmalali7050
      @ajmalali7050 2 ปีที่แล้ว +7

      @@muhammedmusthafa4693 Government officekul ഉള്ളതും ഇല്ലാത്തതും കണക്കാ..
      Government ഉദ്യോഗസ്ഥർക്ക് കിടന്നുറങ്ങാൻ മാത്രമേ അതുകോണ്ട് ഉപകാരമുള്ളൂ 😒

    • @naveenjose7710
      @naveenjose7710 2 ปีที่แล้ว +6

      Indian economy will exponentially increase in coming years.The average age of 130 crores of population is age 30.
      What more is needed for a nation to grow.
      Invest in Indian stock market.And become wealthy by the age of 60 without migrating to any developed nation.

  • @belbinsontoby2558
    @belbinsontoby2558 2 ปีที่แล้ว

    Thanx Alex you shared a great information...

  • @franciskt4171
    @franciskt4171 2 ปีที่แล้ว +8

    Bond money is only temporary relief and a future liability for the Govt.,as it has to be returned to the buyers.
    Unless and until UK improves their export oriented industrial production there is no escape from the financial crisis. They made huge cities from colonisation, and ever since those colonies became independent, UK's
    source of major income ceased to exist , and maintenance became difficult, almost like an expatriate who built a palatial house while earning abroad, and struggles to maintain it when repatriated. They need to look around to countries like France, Germany, Sweden etc. to see the power of money earned from industrial products exported.

    • @akashpkumar4529
      @akashpkumar4529 2 ปีที่แล้ว

      Uk has no oil fields,and other commodities they only depend upon IT,other industries so they will struggle lot . India ,china ,middle east countries will bounce back .now Rbi has increasex the interest rate which means rupees value has drastically decresed that doesnt means india is under pressure even shakti kanth das react that india is comparatively less pressure than other european countries

  • @akashptitus5022
    @akashptitus5022 2 ปีที่แล้ว +7

    Chetta Swiss bank crisis na kurichu oru video cheyamo

  • @sivnair7014
    @sivnair7014 ปีที่แล้ว

    Excellent information

  • @srinivasmb6282
    @srinivasmb6282 2 ปีที่แล้ว +3

    Can we get a video on Credit Suisse and its impact on global markets... If possible.... Please...😊😊😊

  • @irahulsuresh123
    @irahulsuresh123 2 ปีที่แล้ว +2

    Well Alexplained😍

  • @sudheer9786
    @sudheer9786 2 ปีที่แล้ว +9

    കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ഇന്ത്യ രക്ഷപെട്ടത് പൊതുമേഖല ബാങ്കുകളും സ്ഥാപനങ്ങളും ആയിരുന്നു. ഇന്നിപ്പോ അതെല്ലാം വിറ്റു തുലക്കയുന്ന തിരക്കിലാണ് ഇന്ത്യൻ ഭരണകൂടം 🙏

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว

      @Royal Mech Total Engineering Solutions vegam Raajyam Videndi Varum

    • @humanhuman9219
      @humanhuman9219 ปีที่แล้ว

      @royalmechtotalengineerings3857 ഈ ഭീമൻ കമ്പനികൾ ലക്ഷകണക്കിന് യുവാക്കൾക്ക് ജോലി കൊടുക്കുന്നുണ്ട്, ഭീമൻ ജിയോ വന്നപ്പോൾ ആണ് ഇൻ്റർനെറ്റ് സാധാരണ ജനങ്ങൾ മുഴുവൻ ആയി ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യയിലെ കർഷകർ ആകെ തകർന്നു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. നീ 3 നേരം പച്ചക്കറി കഴിക്കുന്നു, അതിനെ പകുതി വിലക് തമിഴരും കഴിക്കുന്നു. കേരളത്തിൽ ഇരുന്നു ഒന്നും വിലയിരുത്തുന്നു എന്നത് ശരിയല്ല. നിങ്ങളോട് ആരാ പറഞ്ഞേ ചെറുകിട വ്യവസായം okk നിന്ന് എന്ന്?? ഓരോന്ന് വിളിച്ചു പറയരുത്. കേരളത്തിൽ ഇല്ല.
      വരുന്ന സാമ്പത്തിക മാന്ദ്യത്തിൽ കുതിക്കുന്ന ഒരേഒരു രാജ്യം ആണ് ഇന്ത്യ. ഇത് പറയുന്നത് IMF ഇലെ ആളുകൾ ആണ് അവരുടെ ബുദ്ധി വെറുതെ അല്ലല്ലോ

  • @anandakrishnanv7051
    @anandakrishnanv7051 2 ปีที่แล้ว

    Thanks broh 😍loved this

  • @josefrancis9873
    @josefrancis9873 2 ปีที่แล้ว +4

    Awesome explanation. Thanks a lot

  • @thefullmoonlight
    @thefullmoonlight 2 ปีที่แล้ว

    Late to this channel. What a gem of a channel. Keep going.

  • @grandprime7397
    @grandprime7397 2 ปีที่แล้ว +4

    ഒരാൾ അങ്ങോട്ട്‌ പോകാൻ തീരുമാനിച്ചപ്പോ തൊട്ട ഇതൊക്കെ കേൾക്കുന്നു

  • @allbinthomas8281
    @allbinthomas8281 2 ปีที่แล้ว +1

    great explanation brother. keep going.

  • @karenkatherine4956
    @karenkatherine4956 2 ปีที่แล้ว +104

    Every financial goal requires patience, dedication and consistent spirit knowing that investment is currently the most lucrative business in the world. both NFT, real estate, Stocks and Crypto is positively changing people's lives. I stopped panicking about the market the very moment I started working with Josef Dennis last year, his confidence and skills is on a maximum level…..

    • @richardnicholas9654
      @richardnicholas9654 2 ปีที่แล้ว

      I never had the opportunity to benefit until i meet Josef Dennis. that's when I started earning real good at first I invested 3BTC and earned 10.5BTC in just 1months of trading

    • @lucyameliaflynn4768
      @lucyameliaflynn4768 2 ปีที่แล้ว

      His training program has been insightful, and I must say, I'm most honored to have been part and a full-time beneficiary of his daily signals. I have been growing monthly & have been able to increase my portfolio from 1.5BTC to more than 18 BTC with his daily signals...

    • @castroguo4424
      @castroguo4424 2 ปีที่แล้ว

      Crypto currency and NFTS will outsmart the banking system in the nearest future serving as a global fiat. Already making over 85% profit from my current investment with the help of Josef Dennis's signal

    • @lucyameliaflynn4768
      @lucyameliaflynn4768 2 ปีที่แล้ว

      What impresses me most about Josef Dennis is how well he explains the basics concept of winning before actually letting you use his trade signals. This goes a long way to ensure winning trades

    • @PSCpredictor
      @PSCpredictor 2 ปีที่แล้ว +9

      Sayyippe 🙈🙈

  • @annageorge1318
    @annageorge1318 2 ปีที่แล้ว

    Thanku brother excellent information

  • @ashiqmuhammed8942
    @ashiqmuhammed8942 2 ปีที่แล้ว +2

    @06:19 When govt issues bond, it will reduce money supply, right?

  • @praveenthomas392
    @praveenthomas392 2 ปีที่แล้ว +1

    Supply side policy has only a long term impact on the economy. Reduction in tax rate has more impact on aggregate demand rather than on aggregate supply. Therefore it tends to accelerate inflation further..

  • @RayOfLife01
    @RayOfLife01 2 ปีที่แล้ว +4

    തന്നോട് അര പറഞ്ഞ് ഇന്ത്യ reserve കുറഞ്ഞത് .38%ആണ് കൂടിയതു ചെക്ക് ചെയ്തു നോക്കൂ.

  • @renjithraj4834
    @renjithraj4834 2 ปีที่แล้ว +2

    I think the core problem regarding inflation is in respect with the energy demand and supply. There should be a global consensus about energy supply. Can you make a video on global energy demand and supply?

  • @octamagus1095
    @octamagus1095 2 ปีที่แล้ว +14

    പ്രശ്നങ്ങളുടെ നടുവിൽ ആണ് Britain എന്ന് പറയാം ഇപ്പൊ

    • @geeverghesekt2147
      @geeverghesekt2147 2 ปีที่แล้ว +1

      സാമ്പത്തിക മാന്ത്യം വന്നു കുത്ത് പാള എടുക്കും ഞാൻ വർക്ക്‌ ചെയ്യുന്ന ഗൾഫിൽ ഉള്ള കമ്പനിയിൽ ഓഫീസ് ബോയ് ബ്രിട്ടനിയ ബിസ്‌ക്കറ് കൊടുത്തു പാവപെട്ട ഇന്ത്യക്കാർ കഴിക്കുന്ന ബിസ്‌ക്കറ് എന്നുപറഞ്ഞു പുച്ഛം വലിച്ചു എറിഞ്ഞു ഇന്ത്യയിൽ നിന്ന് ഒരുപാടു കൊള്ളാം അടിച്ചതല്ലേ അതു തീർന്നു കാണും

  • @rahulraju9362
    @rahulraju9362 2 ปีที่แล้ว

    Thank you for the video bro...

  • @4855-n5i
    @4855-n5i 2 ปีที่แล้ว +4

    ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ അടുത്ത കാലത്തായി ഒന്നും ലോകത്തെ സാമ്പത്തിക മാന്ദ്യം മാറാൻ പോകുന്നില്ല......ഇനിയും ഇതിൽ കൂടുതൽ താഴേക് പോവും

    • @jibinjose9456
      @jibinjose9456 2 ปีที่แล้ว +1

      Unpredictable economy is always up and down.Russian ukraine yudham kazhijal chilapol rakshapetekam. Pinne franceil artificial sooryane undakunudu life long unlimited energy kittan. If more projects come up like this it can change the world

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว +1

      @@jibinjose9456 Correct Aanu Bro 💯

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว +1

      @@jibinjose9456 not Only France But China Planning To Make Artificial Sun They Have Very Strong Vision For The Future 💯🔥 And our People Vision Is So Weak 😕

  • @thelostwayfarer3117
    @thelostwayfarer3117 2 ปีที่แล้ว

    Almost same thing is happening in the Netherlands where I am staying.Well explained brother !

  • @skn2265
    @skn2265 2 ปีที่แล้ว +8

    ഗൾഫ് വിട്ട് uk യിൽ പോയവരുടെ അവസ്ഥ 🤔🤔🤔🤔🤔

    • @happydays6610
      @happydays6610 2 ปีที่แล้ว +2

      March 2022 return from uk to gulf.. thiriche vannathe nannai ennu thonnu epol

    • @jijogeorge8404
      @jijogeorge8404 2 ปีที่แล้ว +2

      അതിന് ക്യാഷ് ഉണ്ടാകണം എങ്കിൽ ഗൾഫിൽ തന്നെ പോണം.

    • @sanju6551
      @sanju6551 2 ปีที่แล้ว +1

      യൂറോപ്പിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നം തീർച്ചയായും ഗൾഫിനെ ബാധിക്കും.. സംശയം ഉണ്ടെങ്കിൽ 2008 സാമ്പത്തിക മാന്ദ്യം ഓർത്താൽ മതി 🤷‍♂️

    • @Miya_Bhaiii
      @Miya_Bhaiii 2 ปีที่แล้ว +1

      @@sanju6551 Gulf Thirichu keran pattum 💯 Avide Enthenkilum Sambavichal Ivide Kanji Kodi Muttum 😕

  • @НаушадОман
    @НаушадОман 2 ปีที่แล้ว +2

    Alexplain.... Hats off

  • @nidhines8130
    @nidhines8130 2 ปีที่แล้ว +5

    UK തകരും someone landed in London.

  • @minianish2016
    @minianish2016 2 ปีที่แล้ว

    Well done Alex... Excellent presentation and easy to understand esp for layman... Keep up the good work...

  • @chekavar8733
    @chekavar8733 2 ปีที่แล้ว +7

    Uk 30 വർഷം കഴിഞ്ഞു ആക്രമിച്ചു കീഴടക്കണം. പക അത് വീട്ടാനുള്ളതാ

    • @John_635
      @John_635 2 ปีที่แล้ว +4

      Uk ക്കു NATO ൽ അംഗത്വമുണ്ട്

    • @figh761
      @figh761 2 ปีที่แล้ว +2

      Do you have any clue how many nuclear plants in UK?

    • @josepalamattam5221
      @josepalamattam5221 2 ปีที่แล้ว

      @@figh761 allahu akbar

  • @salmanfaris1668
    @salmanfaris1668 2 ปีที่แล้ว +2

    Very. Very. Helpful information

  • @4thdimension_
    @4thdimension_ 2 ปีที่แล้ว +3

    Indian gdp de bavi ye kurich oru video

  • @santhygopalan7655
    @santhygopalan7655 2 ปีที่แล้ว

    You have explained well.

  • @killerbean3408
    @killerbean3408 2 ปีที่แล้ว +39

    45 trillion ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ചത് അല്ലേ അതൊക്കെ മുഴുവനായി തീർത്തോ 😂😂

    • @melvinvarghesemathews6215
      @melvinvarghesemathews6215 2 ปีที่แล้ว +5

      സത്യം. 45,000 കോടി പൗണ്ട്. അതായത് 45 ലക്ഷം കോടി ഇന്ത്യൻ രൂപ.

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว

      അപ്പൊ ബാക്കി രാജ്യങ്ങളോ... ലോകം മുഴുവൻ തെണ്ടി നടന്നല്ലേ കൊള്ളയടിച്ചത്

    • @blackhawk8753
      @blackhawk8753 2 ปีที่แล้ว

      @@melvinvarghesemathews6215 bro 1 trillion is 1000 billion aahnu indiail GDP polum 3 trillion annu ippol

    • @killerbean3408
      @killerbean3408 2 ปีที่แล้ว

      @@blackhawk8753 GDP measures the monetary value of the goods and services produced in a given year, it doesn't provide a complete picture of a country's wealth
      Hope you understand

    • @blackhawk8753
      @blackhawk8753 2 ปีที่แล้ว

      @@killerbean3408 njn 45 trillion alue eathrathollam undannu paranjullo

  • @vypindelhi9458
    @vypindelhi9458 2 ปีที่แล้ว +1

    സാമ്പത്തിക പ്രതിസന്ധികൾ എല്ലാ രാജ്യത്തുമുണ്ട്. ഭാവിയിൽ ഇതൊക്ക ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാം.2023 മുതൽ Uk ഇതും മറികടക്കും..

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +10

    *UK യിലേക്ക് എന്തിനാ പോണേ 😆പണ്ടാരം 5 ന്റെ paisa😌ല്ല കയ്യിൽ 🤒🤒🤒ഭയങ്കര സാമ്പത്തിക മാധ്യമാണ് 🤒*

    • @melvinvarghesemathews6215
      @melvinvarghesemathews6215 2 ปีที่แล้ว

      മാന്ദ്യം ഒരു 7-8 കൊല്ലം കൊണ്ട് മറികടക്കും.

    • @liamsworld6135
      @liamsworld6135 2 ปีที่แล้ว

      Saving illa .. katta paniyum

    • @unni12212
      @unni12212 2 ปีที่แล้ว

      Think ticket

    • @unni12212
      @unni12212 2 ปีที่แล้ว

      Think twice

  • @chithrangitk7313
    @chithrangitk7313 2 ปีที่แล้ว

    Hats off you dear

  • @abdulbasith1613
    @abdulbasith1613 2 ปีที่แล้ว +7

    Ee samayath UK yilot migrate cheyyan nokunna appo mandatharam alle? Kure per padikan povunnundallo

  • @Malayalicouple
    @Malayalicouple 2 ปีที่แล้ว

    Was waiting for this video.

  • @maskedthoughts7326
    @maskedthoughts7326 2 ปีที่แล้ว +3

    Hi Alex, A small correction, as govt's issue bonds, money supply will come down and it is actually a measure to control inflation.

  • @akhilkrishnanr3369
    @akhilkrishnanr3369 2 ปีที่แล้ว +1

    Well explained brother👍🏼