ഞങ്ങടെ വീട്ടിൽ പശുഉണ്ടായിരുന്നപ്പോൾ ഞങ്ങൾ നാടൻ നെയ്യ്ണ്ടാക്കാറുണ്ട് ഇതുപോലെ മിക്സിയിൽ ഒന്നുമല്ല ഞങ്ങൾ വെണ്ണ ഒരുക്കുന്ന കോലുകൊണ്ട് പാത്രത്തിലിട്ട് കൈകൊണ്ട് വെണ്ണ ഉണ്ടാക്കാറാണ് ഭയങ്കര ബുദ്ധിമുട്ടാണ് എന്നാലും അതൊരു സന്തോഷമാണ് നെയ്യായി വരുമ്പോൾ🥰
We too make the same way, just mix with matthu, butter will come off, make ghee, don't need to keep it in the fridge, last 34 years we are doing the same.
കാണാൻ എന്ത് രസം ചേച്ചി👍ഞാൻ ഇതുപോലെ എടുത്തു വച്ചിട്ടുണ്ട് കുറചേ ആയിട്ടുള്ളൂ എന്റെ ഉമ്മ ആക്കുമായിരുന്നു കുട്ടികൾ കൊടക്കാൻ നല്ല മണം ഉണ്ടല്ലോ അടിപൊളി നെയ്യ് 👍
👍👍 ഞാൻ പാട മാറ്റിവെക്കുമ്പോൾ കുറച്ച് മോര് ഒഴിക്കും. ഫ്രിഡ്ജിൽ വെക്കും.എന്നിട്ട് മിക്സിയിൽ അടിക്കുന്നതിന്റെ തലേന്ന് പുറത്ത് വെക്കും.. അങ്ങിനെ ചെയ്യുമ്പോൾ മോരും കിട്ടും. വെണ്ണയും കിട്ടും 😊. വെണ്ണ ഉരുക്കുമ്പോൾ ചെറിയ ഉള്ളി ചതച്ചിടും.ഉള്ളി ചുവന്നാൽ നെയ്യ് മൂപ്പ് ആയി.ഇത്തിരി മഞ്ഞൾ പൊടിയും ചേർക്കും. നല്ലൊരു സ്മെല്ലും രുചിയും ആയിരിക്കും നെയ്യിന്
ഞാൻ നെയ്യ് ഉണ്ടാക്കുന്നത്. പാട എടുത്ത് ഒരു ദിവസം പുറത്ത് വെക്കും.എന്നിട്ട് ഒരു അരിപ്പയിൽ അരിച്ച് അതിന്റെ വെള്ളം മാറ്റി എടുക്കും. ശേഷം ഒരു പാത്രത്തിൽ പാത്രത്തിൽ അടുപ്പത്ത് വെച്ച് ചെറുതീയിൽ കുറച്ചു കഴിഞ്ഞാൽ നെയ്യ് മുകളിലും അതിന്റെ വെയിസ്റ്റ് അടിയിലും ആയി വരും. അത് മുക്കിത്താൽ മതി. എളുപ്പത്തിൽ ആവും.
തുളസി ഇലക്ക് പകരം അല്പം ഉലുവ ഇട്ട് നോക്കൂ...നല്ല മണം ആയിരിക്കും നെയ്യ് പെട്ടെന്ന് കേട് വരികയും ഇല്ല. പാൽപ്പാട തന്നെയാണ് ശെരി.. ആട എന്നാൽ വസ്ത്രം എന്നാണ്😊
ഞാനും ഉണ്ടാകാറുണ്ട് പക്ഷെ ഒന്ന് കൂടി അടിച്ചാൽ മിക്സിയിൽ നിന്ന് തന്നെ വെണ്ണ ആയിട്ട് ഉരുണ്ടു വരും അപ്പോൾ നമുക്ക് നെയും കിട്ടും നല്ല മോരും കിട്ടും എന്നിട്ട് കഴുകി വൃത്തിയാക്കി ഒരുക്കി നെയ്യക്കി ഉപയോഗികാം. നല്ല മണം ആവും. ഞാൻ ഉരുകുമ്പോൾ അതിൽ ജീരകം ഇടും
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്..പക്ഷെ പാട എടുത്തു വെക്കുന്നത് last തൈര് അക്കിയിട്ടാണ് വെണ്ണയാക്കുന്നത്. നേരിട്ട് പാട അടിച്ചാൽ കിട്ടുന്നത് കാണാൻ ഒരുപോലെയുണ്ടെങ്കിലും വെണ്ണ അല്ല. തൈര് അക്കിയിട്ട് വെണ്ണ അക്കുമ്പോഴാണ് അതിൻ്റെ ഗുണം കിട്ടുന്നത്. ഇത് പാൽ പാട നേരിട്ട് കഴിക്കുന്നതും ayit entha വ്യത്യാസം. കുട്ടികൾക്ക് കൊടുക്കുന്നവർ ഇങ്ങനെ നേരിട്ട് വെണ്ണ ആക്കരുത്.
ഞങ്ങടെ വീട്ടിൽ പശുഉണ്ടായിരുന്നപ്പോൾ ഞങ്ങൾ നാടൻ നെയ്യ്ണ്ടാക്കാറുണ്ട് ഇതുപോലെ മിക്സിയിൽ ഒന്നുമല്ല ഞങ്ങൾ വെണ്ണ ഒരുക്കുന്ന കോലുകൊണ്ട് പാത്രത്തിലിട്ട് കൈകൊണ്ട് വെണ്ണ ഉണ്ടാക്കാറാണ് ഭയങ്കര ബുദ്ധിമുട്ടാണ് എന്നാലും അതൊരു സന്തോഷമാണ് നെയ്യായി വരുമ്പോൾ🥰
Yes correct
Thanks for Watching
@@PAADI.KITCHEN.9:17
Super❤️👌
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ ഇല ഇടാറില്ല
ഇനി തുളസി ഇല ഇട്ടു ചെയ്തു നോക്കാം
Okay okay
Thanks for Watching
ഞാൻ 30 വർഷത്തിൽ അധികമായി ഇങ്ങനെ ആണ് എടുക്കുന്നത്. ഞാൻ കുറച്ചു കൂടി അടിച്ചു നന്നായി ഉരുട്ടി എടുക്കും മിക്സിയിൽ തന്നെ.
Okay okay good
Thanks for Watching
ഞാനും
We too make the same way, just mix with matthu, butter will come off, make ghee, don't need to keep it in the fridge, last 34 years we are doing the same.
Okay good
This is the good way
കാണാൻ എന്ത് രസം ചേച്ചി👍ഞാൻ ഇതുപോലെ എടുത്തു വച്ചിട്ടുണ്ട് കുറചേ ആയിട്ടുള്ളൂ എന്റെ ഉമ്മ ആക്കുമായിരുന്നു കുട്ടികൾ കൊടക്കാൻ നല്ല മണം ഉണ്ടല്ലോ അടിപൊളി നെയ്യ് 👍
Thanks a lot
Thanks for Watching
Njan urukkumbol manjal idum pinne murungailayum idum
Okay Okay
Thanks for watching
ഇതു പറഞ്ഞു തന്നതിനു❤❤❤❤❤❤❤👍👍👍👍👍👍👍
Thanks for Watching
Aarum cheyyatha vibavangal aanu chechi kanikunnadh valare upayogangangalan chechi kanokkunnad tq
Okay Okay
Thanks for watching
Full Support Pradeeshikkunnu
ഞാൻ മുരിങ്ങയില ആണ് ചേർക്കുക....മണം വേറെ ലെവൽ 👌
Okay okay good
Thanks for Watching
ഞാൻ മഞ്ഞപ്പൊടിയും കറിവേപ്പിലയും ഇടാറുണ്ട്. നല്ല smell um കളറും കിട്ടും.
👍👍
ഞാൻ പാട മാറ്റിവെക്കുമ്പോൾ കുറച്ച് മോര് ഒഴിക്കും. ഫ്രിഡ്ജിൽ വെക്കും.എന്നിട്ട് മിക്സിയിൽ അടിക്കുന്നതിന്റെ തലേന്ന് പുറത്ത് വെക്കും.. അങ്ങിനെ ചെയ്യുമ്പോൾ മോരും കിട്ടും. വെണ്ണയും കിട്ടും 😊. വെണ്ണ ഉരുക്കുമ്പോൾ ചെറിയ ഉള്ളി ചതച്ചിടും.ഉള്ളി ചുവന്നാൽ നെയ്യ് മൂപ്പ് ആയി.ഇത്തിരി മഞ്ഞൾ പൊടിയും ചേർക്കും. നല്ലൊരു സ്മെല്ലും രുചിയും ആയിരിക്കും നെയ്യിന്
Mmmmmm correct
Thanks for Watching
Nalla vivarrannam super amma
Thanks for Watching
Ithonnum cheyyathe pada mathram urukkiyalum ghee kittum kazhukalum mixiyil adikkalum onnum Venda ❤
Okay okay thanks
Thanks for Watching
ഞാനും ഉണ്ടാകാറുണ്ട് അതിന്റെ മണവും രുചിയും പറഞ്ഞു അറിയിക്കാൻ പറ്റില്ല കുറച്ചു കഷ്ടപ്പാടാണ് എന്നാലും അതിന്റെ റിസൾട്ട് അടിപൊളിയാ ✨️
Yes correct
Super
Thanks for Watching
😊😊😊😊
എന്നിട്ട് ഉണ്ടാക്കിയാ വീഡിയോ എവിടെ
@@ConfusedDancers-we1pt 6
8⁸66zxzzžv😊@@ConfusedDancers-we1pt
ഞാനും ഉണ്ടാക്കും നല്ല മണം ആണ് രുചിയും 👍👍👍👍👍
Okay good
Thanks for Watching
അടിപൊളി 😍😍
Njanum inganeya undakunnathu pakshe thulasi ila ittu undakkukayilla😮super 🍛 👌
Okay okay thanks jessy chechi
Thanks for Watching
❤❤ ചേച്ചീ ഞാനും ഇതുപോലെ നെയ്യ് ഉണ്ടാക്കും . ഇത്രയും പാ ൽ പാട കിട്ടാനായി എത്ര പാൽ വാങ്ങും
Daily oru 3 litres
Thanks for watching
Kandittu kothiyakunnu ammaaa...
Nanjum onnuu try cheythu nokattee😍
Okay okay ennittu ariyikkanam
Thanks for watching
ഇ ത്രയും വെണ്ണ ആദ്യമായി കാണുന്നു,സന്തോഷം,കൊതിയാവുന്നു കേട്ടോ
Okay okay thanks
Full support pradheeshikkunnu
Thanks for Watching
കൊതിപ്പിക്കല്ലേ 😋😋😋😋
Veettil pashu undo@@PAADI.KITCHEN.
Sale undoo
ഞാൻ ഈ വീഡിയോ തപ്പി ഇറങ്ങിയതാ അപ്പൊ ഇതാ കിടക്കുന്നു. തേടിയ വള്ളി കാലിൽ ചുറ്റി 😊താങ്ക്സ് ❤
Ayyoooo
Super
Thanks for Watching
Ella samayathum undakkan pattumo, athiravile undakkanam ennundo
Morning is best
Thanuppulla samayam best
Thanks for Watching
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. 👍👍
Thanks good
Thanks for Watching
Super.Ayettundu.Neyye.Sale.undo.??.Undenkkil.Enikku.Venam...
Not for sale
Thanks for watching
Super nannaayittundu clear video great
Okay Okay
Thanks for watching
Kaanumpothanne kothiyaakunnu, daily ulla paadayilninnano ithu...?? Kollam..enteveettil thairu kadanj edukkum pakshe kurachumaatrame kittoo
Mmmm correct
Thanks for Watching
Valare nannayttund nammal kku milma aanu already avar athinte. Kozhupp neekki ya tharunnath
Mmmmm correct
Thanks for Watching
Milma milk/ packet പാലിൽ നിന്നും ഇങ്ങനെ പാട കിട്ടുമോ? ആർകെങ്കിലും കിട്ടിയിട്ടുണ്ടോ?
Milma milkinnu kittilla
Thanks for Watching
നല്ല വീട്.. ❤️👍
Thanks for Watching
സ്ഥലം എവിടെയാ..
Pal pada collect cheytu vekkunnatenganeya?
Purathu vechal kedakille?
Fridge il vekkanam
Thanks for watching
എന്ത് റസാണ് കാണാൻ 👍🏼
Thanks for Watching
Njanum Ghee undakkarundu Paal Paadyil ninnum . .Oru puthu arivukitteetto.ammayil.ninnum . Endhenno Butter 3 times wash cheythittu venam urukkendathennu. Thank you so much . Inimithal Ammacheyyum.pole njaan butter urukki Neyyakkutto.
Okay okay thanks for watching
ഞാൻ നെയ്യ് ഉണ്ടാക്കുന്നത്. പാട എടുത്ത് ഒരു ദിവസം പുറത്ത് വെക്കും.എന്നിട്ട് ഒരു അരിപ്പയിൽ അരിച്ച് അതിന്റെ വെള്ളം മാറ്റി എടുക്കും. ശേഷം ഒരു പാത്രത്തിൽ പാത്രത്തിൽ അടുപ്പത്ത് വെച്ച് ചെറുതീയിൽ കുറച്ചു കഴിഞ്ഞാൽ നെയ്യ് മുകളിലും അതിന്റെ വെയിസ്റ്റ് അടിയിലും ആയി വരും. അത് മുക്കിത്താൽ മതി. എളുപ്പത്തിൽ ആവും.
Okay Okay
Yes Correct….Thanks for watching
ചേച്ചി
ഒരുപാട് ഇഷ്ടമായി .
പാലക്കാട് ആണൊ സ്ഥലം?
Yes Koduvayoor
Thanks for Watching
Very Good Eniyum Ethupolulla Videos Edan Try Cheyyane Thanks
Okay thanks chechi
Full support pradheeshikkunnu
Njan undakkarundu njan ente chettante molude vivahathinu 5 kilo neyu koduthu
Good
Thanks for watching
ഐസ് വെള്ളത്തിൽ ഇടാതെ മിക്സിയിൽ തന്നെ കുറച്ചുനേരം കൂടി അടിച്ചെടുത്ത ഒറ്റ കട്ടയായി കിട്ടും
Mmmmm correct
Thanks for Watching
ചേച്ചി ഇപ്പോൾ ഉണ്ടാക്കിയ നെയ്യ് ഇത്രയും കുപ്പികൾ നിറക്കാൻ ഉണ്ടായിരുന്നോ. ചേച്ചി ഇത് കൊടുക്കുമോ.pls reply
Ayooo sale ellaloo
Thanks for watching
Neyyude pishad enthenkilum use cheyyamo chechee?
Ohooo ellaa
Thanks for Watching
evdeyaanu sthalam..?enik. neyy venamayirunnu
Palakkad aanu
Thanks for Watching
ഞാനും എങ്ങനെ ചെയ്യാറുണ്ട് നല്ലോണം കാച്ചി തണുപ്പിച്ച് എടുത്തു വെച്ചിട്ട് ഇതേ രീതിയിൽ തന്നെയാണ് ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്
Okay Okay
Thanks for watching
ഇഷ്ടമായി🎉
Thanks for watching
അടിപൊളി 👌👍
Thanks for Watching
Pakshe ee nyu purathu vachirunnal nattam varum frijil vakkanam nelmaniyum ittu vakkanam
Mmmmmmm
Thanks for watching
Athentha naattam varum nnu parayan kaaranam?
Paal paadayil ninnum undkkunnth kondano ???
How can get this much pada. Where will we get this type millk please tell me
Original cow milk since 2 months
Thanks for Watching
കൊടുക്കുന്നുണ്ടോ
Ayoooo sale ellaa
Thanks for watching
അമ്മച്ചീ ഇത്രേം പാടയോ..
എത്ര പാൽ daily വാങ്ങും..
എനിക്കും ഉണ്ടാക്കണം❤❤❤
3 litres
Thanks for watching
അടിപൊളി, ചേച്ചി എങ്ങനെ യാണ് മൊരിൽ നിന്നും വെണ്ണ എടുക്കുന്നെ
Kadakkol kadanjuttu
Thanks for Watching
വളരെ നന്നായിരിക്കുന്നു
Thanks for Watching
ഇങ്ങനെ ചൂടിൽ നെയ്യ് രുചി കുറയില്ലേ പച്ച നെയ്യ് ആണ് നല്ലത്
Mmmmm
Thanks for watching
ഇത് നല്ല രീതി ആണ് താങ്ക്സ്
Thanks for Watching
Njanum try cheyyum chechi
Undaakki Nookkittu Ariyikkanam
Thanks for watching
തുളസി ഇലക്ക് പകരം അല്പം ഉലുവ ഇട്ട് നോക്കൂ...നല്ല മണം ആയിരിക്കും നെയ്യ് പെട്ടെന്ന് കേട് വരികയും ഇല്ല. പാൽപ്പാട തന്നെയാണ് ശെരി.. ആട എന്നാൽ വസ്ത്രം എന്നാണ്😊
Yes Correct….Thanks for watching
ചേച്ചീ ഒരു സംഭവം തന്നെ❤👍 ചേച്ചീടെ നാട് എവിടെയാ..very good 👍 enium ethupolulla recepies പ്രതീക്ഷിക്കുന്നു, ❤❤
Koduvayoor
Okay Okay
Thanks for watching
@@PAADI.KITCHEN.athu palakkad lle
നെയ്യ് Rs നു കൊടുക്കുമോ കൊറിയർ ആയി അയക്കുമോ
ഞങ്ങൾ ഇത് വർഷങ്ങളായി ചെയ്യുന്നതാണ്
Okay Okay good
Thanks for watching
വല്ല്യ കാര്യായിപ്പോയി. ഉണ്ട
Njanum. Igganee. Undakkum. Ivide. Nattil. Pokumbol. Kondupokum. Vettil. Upayogikkan. Ivide. Up. State il. Evideum. Upayogikkum. Cash. Koduthe. Gee. Vagilla
Okay Okay good
Thanks for watching
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ് 👍👍
Okay good
Thanks for Watching
ആഹാ കൊള്ളാലോ ട്രൈ ചെയ്തു നോക്കട്ടെ
Okay Okay
Undaakki Nookkittu Ariyikkanam
Njanum nokkunnund❤
ഒരു ദിവസം എത്ര പാൽ വാങ്ങിക്കും . ഞാൻ അരലിട്ടർ പാലെ വാങ്ങറുള്ളു അതു വെച്ചാൽ ഇത്രക്ക് കിട്ടില്ല
Eviday oru divasam 2 allankil 3 litre vaangum Paadi alley
Subscribers varilley
Thanks for Watching
Paadi paranjal endha
Enikku ammaye bayabgara ishtaayi evidaa ee sthalam ethra banghiyaayitta video cheythirikkunnatgu. Avasyam mathram vykthamaayi samsarichu
Palakkad
Full Support Pradeeshikkunnu
Thanks for watching
Njangalude vetle packet milk anu aunty vangunnathu athil ninnum ghee kittumo aunty
Kurachu kittum
Thanks for Watching
Idhu thayir aakkande?
No need to
Thanks for watching
Thank you 👍
Thanks for Watching
ഞാനും ചെയ്യും, സൂപ്പർ ചേച്ചി ❤
Okay okay
Ennittu ariyikkanam
Thanks for Watching
Super aanu
Thanks for Watching
Oru varumana margam pole chyyn enda vendadau palpada evidunnu kittum
Mmmmmmm
Thanks for watching
Tulsi ilayittal neikku tulasi flavour varille
Varilla
Thanks for Watching
Very. Good. Njanum. Undakarund.
Kazhukunna. Reethi. Eshtayi. Eni. Nokkam.
Okay okay thanks
Undaakki nookittu ariyikkanam
Thanks for Watching
പാൽപാട നേരിട്ടു ഉരുകിയാലും നെയ്യ് കിട്ടും
Mmmmm correct
Thanks for Watching
Ney medikkan pattumo
Ayoooo sale ellalooo
Thanks for watching
കൊടുക്കുമോ വില എത്രയാ
Ayoooo sale ella loo
Thanks for Watching
@@PAADI.KITCHEN. k
1 kg 450
എത്ര ലിറ്റർ പാലാ ഓരോ ദിവസം എടുക്കുന്നത്ഞാനും ഉണ്ടാക്കാറുണ്ട് ചലപ്പാലിന്റെ നെയ്യ് നല്ല മഞ്ഞ നിറം കിട്ടാറില്ല
Mmmmm
Thanks for Watching
Sure
Perceçhó
Thanks for Watching
നിങ്ങൾ ദിവസം എത്ര ലിറ്റർ പാൽ വാങ്ങുന്നുണ്ട്
2 litres
Thanks for watching
ചേച്ചി 👌
Hai
Thanks for Watching
ഈസി ഗീ റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks for Watching
Ghee vilkkarundo?enikk venayirunn,plz reply
Ayoooo sale ella loo
Thanks for Watching
Nalla avatharanam ❤
Thanks for Watching
Milkmadeum gheeyum kooduthalundallo sale akumo
Sale aakum
Thanks for watching
സൂപ്പർ ❤❤
Thanks for Watching
Wow nalla ney chechi vayi vellam vannu
Ayooo
Thanks for watching
Adipolichechi.
Thanks for Watching
Chechi paal vangunnathu evedennu
From a home original milk
Thanks for watching
നെയ് സൂപ്പർ ❤
Thanks for Watching
നെയ്യ് കണ്ടിട്ട് എനിക്ക് കൊതി വരുന്നു
Ayoooo
Thanks for Watching
Oru divasam 2 litter paalokke enthinaa
Eviday Paadi alley eppozum subscribers visits undavumalloo adukondaanu
Thanks for Watching
enthadi paddy
പാടം @@jobybenny8054
2 thavanayayi grainterlum edam chechi
Mmmm correct
Thanks for Watching
Adipolo chechi
Thanks for Watching
അടിപൊളി❤
Thanks for watching
ഞാനും ഉണ്ടാകാറുണ്ട് പക്ഷെ ഒന്ന് കൂടി അടിച്ചാൽ മിക്സിയിൽ നിന്ന് തന്നെ വെണ്ണ ആയിട്ട് ഉരുണ്ടു വരും അപ്പോൾ നമുക്ക് നെയും കിട്ടും നല്ല മോരും കിട്ടും എന്നിട്ട് കഴുകി വൃത്തിയാക്കി ഒരുക്കി നെയ്യക്കി ഉപയോഗികാം. നല്ല മണം ആവും. ഞാൻ ഉരുകുമ്പോൾ അതിൽ ജീരകം ഇടും
Yes okay correct
Thanks for Watching
@@PAADI.KITCHEN.aa a❤q❤qo cc
😅🙏 4:01 😅
ഞാനും ഉണ്ടാ ക്കാ റുണ്ട്
Thanks for watching
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്..പക്ഷെ പാട എടുത്തു വെക്കുന്നത് last തൈര് അക്കിയിട്ടാണ് വെണ്ണയാക്കുന്നത്. നേരിട്ട് പാട അടിച്ചാൽ കിട്ടുന്നത് കാണാൻ ഒരുപോലെയുണ്ടെങ്കിലും വെണ്ണ അല്ല. തൈര് അക്കിയിട്ട് വെണ്ണ അക്കുമ്പോഴാണ് അതിൻ്റെ ഗുണം കിട്ടുന്നത്. ഇത് പാൽ പാട നേരിട്ട് കഴിക്കുന്നതും ayit entha വ്യത്യാസം. കുട്ടികൾക്ക് കൊടുക്കുന്നവർ ഇങ്ങനെ നേരിട്ട് വെണ്ണ ആക്കരുത്.
Okay Okay
Thanks for watching
Then How to prepare ghee. Pls telme
ഇങ്ങനെ ആക്കുമ്പോൾ എന്താ ഗുണം കിട്ടില്ല പറയാൻ കാരണം! Plz rply
ഇത്ര പാൽ പാട എവിടുന്ന് ആണ്.. ചായ ക്കട ഉണ്ടോ ചേച്ചി ക്ക് 🙏
Ayoooo Eviday vaangunna paalinde yaa
Thanks for Watching
ഞാനും ഇതുപോലെ നെയ്യ് ഉണ്ടാകും . ഇത്രയും നെയ്യ് കിട്ടാൻ ദിവസം എത്ര പാൽ വങ്ങും
Aarum. Fridgil. Vaykkilla. Varsham. Erunnalum. Kedakilla. Kakkan. Nokkiyal. Ariyaam. Mutho. Ellyo. Aenne. Kakkan. Brun. Niramakum.
Yes Correct….Thanks for watching
നല്ലപോലെ മനസ്സിലായി 👌
Thanks for Watching
Nalla...ney
Onnum koodi adichal aa mixyil thanne urundu varun engane vere vellathil idanda
Yes Correct….Thanks for watching
അവതരണം 👌👌👌
Thanks for Watching
ഇതേപോലെ ഉള്ള കാലി ചില്ലു ബോട്ടില് എവിടുന്നാണ് കിട്ടുക.
ഒന്നിന് എത്ര രൂപയാണ്
One 36 rupees
Buyed from Coimbatore
Thanks for watching
സൂപ്പർ
Thanks for Watching
Ethu aarude veedannu.
Paadi foods
Thanks for watching
Adipoi
Thanks for Watching
Oru palaga ittu irikku chechi angane sthreegal irikkaruthu
Okay Okay
Thanks for watching