വിഴിഞ്ഞം: 10 ലക്ഷത്തിൽ നിന്നും 10 കോടിയിലേക്ക്! (vizhinjam Port, Trivandrum)

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 121

  • @Joseph-thomas-z3n
    @Joseph-thomas-z3n ปีที่แล้ว +32

    പറയാതിരിക്കാൻ കഴിയില്ല തരം കിട്ടുമ്പോഴൊക്കെ ഈ തുറമുഖത്തിനെതിരെ എഴുതിയിരുന്ന നമ്മുടെ ചില മാധ്യമങ്ങൾ ഇപ്പോൾ എഴുതുന്നത് കണ്ടാൽ ചിരി വരുന്നു.
    Salute you sir.
    Thank you!

    • @abhijithraj2127
      @abhijithraj2127 ปีที่แล้ว +3

      മനോരമ ന്യൂസ് 😂😂

    • @Joseph-thomas-z3n
      @Joseph-thomas-z3n ปีที่แล้ว +2

      @@abhijithraj2127 🤣

    • @tspratheeshh4863
      @tspratheeshh4863 ปีที่แล้ว +3

      ​@@abhijithraj2127മഞ്ഞ രമ 😊😊

    • @Joseph-thomas-z3n
      @Joseph-thomas-z3n ปีที่แล้ว +1

      @@tspratheeshh4863 🤣

    • @rmdharan6895
      @rmdharan6895 ปีที่แล้ว

      ചൈനക്കെതിരായ chaina+1 എന്ന പടിഞ്ഞാറൻ ആശയമാണ് കാരണം.

  • @vtsk1001
    @vtsk1001 ปีที่แล้ว +14

    സാർ ഒരു യഥാർത്ഥ രാജ്യസ്നേഹിയാണ്. രാജ്യത്തിനു നല്ലതു വരട്ടെ.

  • @bees8107
    @bees8107 ปีที่แล้ว +79

    300 കിലോമീറ്റർ യാത്ര ചെയ്തു വളരെ കഷ്ട്ടപെട്ടു വിഴിഞ്ഞം തുറമുഖംത് എത്തിയപ്പോൾ അവിടെ ഒഴുകി എത്തിയ പതിനായിരം കണക്കിന് ആളുകളോടൊപ്പം നിന്ന് സ്റ്റേജിൽ ഏലിയാസ് സാറിനെ കണ്ടപ്പോൾ ആണ് വലിയ സന്തോഷം തോന്നി

    • @Thomasjohn321
      @Thomasjohn321 ปีที่แล้ว +2

      എവിടുന്നാ വരുന്നത് ബ്രോ?

    • @thomasjosejosephjose7036
      @thomasjosejosephjose7036 ปีที่แล้ว +4

      അതേതായാലും നന്നായി മെട്രോ ഉദ്ഘാടനം ചെയ്തപ്പോൾ ഈ ശ്രീധരനെ സ്റ്റേജിൽ കയറ്റി ഇല്ലായിരുന്നു അമ്പലം പ്രതിഷ്ഠ ചെയ്യുമ്പോൾ തച്ചന് എന്ത് കാര്യം

    • @josephmf4389
      @josephmf4389 ปีที่แล้ว +1

      Rose ഹണിയുടെ stage show ഉണ്ടായിരുന്നെങ്കിൽ വേറെ പതിനായിരം കാണികൾ ഓടി വരുമായിരുന്നു കപ്പൽ കാണാനല്ല ?

    • @HabeebRahman-qw1ue
      @HabeebRahman-qw1ue ปีที่แล้ว

      VIZI JAM PORT IS MORE GET BENIFITS FOR BHARAT ALSO MORE GET JOB BENIFITS FOR KERALA NOW WE BHARAT IS MOOVING IN FAST SUCCESS FOVERD TRACK FUTURE NEW PORT COME TO EQUAL TO INTERNATIONAL PORT
      RESPECTED Mr ADANI GROUP COMPANY CHAIR MAN
      Mr GOWTHMAM ADAANI YOU'RE COMPANY MORE COMMENTS IN MIDDLE DIDN'T OKAY
      Mr GOWTHAM ADAANI I HEARTLEY WISHES TO YOU
      K A HABEEB RAHAMAN ROWTHER PALAKKAD BHARAT 👍
      JAI HIND JAI BHARAT

    • @santhoshvp7665
      @santhoshvp7665 ปีที่แล้ว +3

      സത്യം, ബ്രോ, സാറിനെ അവിടെ കണ്ടപ്പോൾ സന്തോഷം തോന്നി

  • @deepuas460
    @deepuas460 ปีที่แล้ว +15

    big salute sir ഇന്നലെ നമ്മളെ സംബദ്ധിച് ചരിത്ര നേട്ടമായിരുന്നു വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകാൻ അക്ഷീണം പ്രയത്നിച്ച സാർ ഉൾപ്പെടെ എല്ലാപേർക്കും നന്ദി പറയുന്നു

    • @AraA-fi4nt
      @AraA-fi4nt ปีที่แล้ว +1

      Pererakalapam

  • @anoopashok8040
    @anoopashok8040 ปีที่แล้ว +10

    സാറിനെ ഇന്നലത്തെ പരിപാടിയിൽ സ്റ്റേജിൽ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. സാർ നേരത്തെ കോതയാർ വഴി തിരുനെൽവേലിയിലേക്ക് ഒരു റോഡിന്റെ സാധ്യത പഠിക്കാൻ വേണ്ടി പോയ ഒരു വീഡിയോ കണ്ടിരുന്നു അതിൽ പിന്നീട് എന്തെങ്കിലും പുരോഗതി ഉണ്ടോ

  • @Goodmorning-nj4ip
    @Goodmorning-nj4ip ปีที่แล้ว +9

    ഒരുപക്ഷേ ചൈനയിലെ മദർ
    പോർട്ടുകൾ കൊണ്ട്
    ആയിരിക്കാം . അവിടത്തെ ഉൽപ്പന്നങ്ങൾ വളരെ വിലക്കുറവിൽ അന്യ രാജ്യത്തേക്ക് കയറ്റി അയച്ച് ആരെയും മോഹിപ്പിക്കുന്ന വിലക്കുറവിൽ അവിടെ വിറ്റഴിക്കാൻ സാധിക്കുന്നത് . എന്തുകൊണ്ടും വിഴിഞ്ഞം പോർട്ട് ചൈനയ്ക്കും ഒരു
    അടി തന്നെയാണ്.❤

  • @artindia2000-wp5td
    @artindia2000-wp5td ปีที่แล้ว +13

    സ്വപ്നം തീരമണഞ്ഞു ❤അഭിനന്ദനങ്ങൾ സർ

  • @showswithRK5941
    @showswithRK5941 ปีที่แล้ว +17

    ഇന്നലെ അവിടെ ഉണ്ടായജനത്തിരക്കിൽ സന്തോഷം.പദ്ധതിക്ക് ഇടം കോലിടുന്നവർക്കെതിരെ സമരത്തിനായി വലിയ തിരക്ക് കണ്ടില്ല.

  • @wilsonkoriyan2257
    @wilsonkoriyan2257 ปีที่แล้ว +11

    AK ആന്റണി മുടക്കാൻ അവസാനം വരെ നിഴലായി ഉണ്ടായിരുന്നു

  • @rajeshr7945
    @rajeshr7945 ปีที่แล้ว +5

    സാർ കൊറോണ വരുന്നതുവരെ ഞനും എന്റെ കൂട്ടുകാരും സ്ഥിരമായി വിഴിഞ്ഞം പോർട്ട്‌ പണി നടക്കുന്നത് കാണാൻ വരുമായിരുന്നു ഇന്ന് അതിനകത്തുകയാറിപ്പോഴും ജോൺ സാറിന്റെ സന്നിധിയവും എനിക്കും എന്റെ സുഹൃത്തുക്കൾക്കും വളരെ സന്തോഷം ആയി 🙏🙏🙏

    • @AraA-fi4nt
      @AraA-fi4nt ปีที่แล้ว +1

      Sirvizinjamportchairmwan

  • @thulasita7669
    @thulasita7669 ปีที่แล้ว +7

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം

  • @vigneshrajashob
    @vigneshrajashob ปีที่แล้ว +6

    ഇന്നലെ ഇത്രെയും വലിയ ഒരു കാര്യം നടക്കുമ്പോൾ മലയാളം വാർത്താ ചാനലുകളിൽ വിഴിഞ്ഞത്തെക്കുറിച്ചുള്ള ചർച്ചകളോ കുറവായിരുന്നു. തിരുവനന്തപുരത്തുള്ള മഴയും വെള്ളപ്പൊക്കവും ആയിരുന്നു അവർക്ക് പ്രാധാന്യം.ഈ ദിവസം തന്നെ അങ്ങനെ പറയുന്നത് തിരുവനന്തപുരത്തെ കരിവാരി തേയ്ക്കലിന് സമ്മാനം ആണ്.

  • @India_12321
    @India_12321 ปีที่แล้ว +7

    Real struggle starts now, as a first step is to declare entire Southern/eastern Trivandrum to a Special Economic Zone where import/export will have competitive tariffs

  • @rajasekhar1517
    @rajasekhar1517 ปีที่แล้ว +7

    Congrats mr. Elias.. 🙏🙏🙏

  • @shajisteephen3464
    @shajisteephen3464 ปีที่แล้ว +2

    നമസ്കാരം സർ..❤
    ഇന്നലെ പ്രധാന വേദിയിൽ സാറിന്റെ സാനിധ്യം ഞങ്ങൾക്ക് വലിയ സന്തോഷം പകർന്നു.. 🙏🙏

  • @SajiKumar-xn1yo
    @SajiKumar-xn1yo ปีที่แล้ว +1

    Sir 10kodi enoke parayumbo athreyum acres land vende ivide ake 400acr alle ullu athpole 5 berth athoke bhaviyil valuthakan sathikumo atho kadal nikathi cheyendi varumo 😊

  • @Dinesh9268
    @Dinesh9268 ปีที่แล้ว +4

    Well said
    good and informative speech for all
    The next development area of the vizhinjam port catchment area are Nagercoil tirunelveli district of tamilnadu and Trivandrum kollam Pathanamthitta district of Kerala.
    Now it's the turn of Kerala government to concentrate on trivandrum development. Now the kl government have to concentrate on balarampuram to kaliyakavila stretch

  • @krishnanansomanathan8858
    @krishnanansomanathan8858 ปีที่แล้ว +3

    അങ്ങേയ്ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ
    സോമനാഥൻ, pattam😂

  • @anilpv6571
    @anilpv6571 ปีที่แล้ว +4

    Vadhavan & Colachel port also has to come when compared to china 😊

    • @Goku-or8zv
      @Goku-or8zv ปีที่แล้ว +1

      Yes, once vizhinjam reaches its capacity limit, colachel can be expanded. Vizhinjam for South India, vadhavan for North India

  • @amalvicky
    @amalvicky ปีที่แล้ว +2

    Sir innale Vizhinjam vedhiyil samsarichappol valare santhoshavum, abhimanavum aayi thonni❣️
    Nerittu kandu samsarikkanam ennundayirunnu but janangalude ozhukku kaaranam athinu pattiyilla...
    Vizhinjam port innale akathu kazhari kandappol njanum charithrathinte oru bhagam aayi❣️
    Ini athinu akathu kazharan pattumo ennariyilla ennalum Trivandrum port city aayathil valare santhoshavum abhimanavum 🔥❣️

  • @mohammedhassan-xq8gw
    @mohammedhassan-xq8gw ปีที่แล้ว +2

    I suggest that the Government of Kerala have to get advices from Mr. Eliyas John by appointing him as Advisor to the Chief Minister of Kerala, officially on Vizhijham International Sea Port, Thiruvananthapuram) 🎉

  • @asokkumar4747
    @asokkumar4747 ปีที่แล้ว +7

    This is superb
    You will be rewarded for your hard work and dedication .
    The triumph is now ours
    Let us enjoy ourselves

  • @ananthannila3123
    @ananthannila3123 ปีที่แล้ว +3

    ഒറ്റക്ക് തുടങ്ങി...!
    ലക്ഷ്യത്തിലെത്താൻ,റിലെ മത്സരം പോലെ പലരുടെയും രക്തവും, വിയർപ്പും വാങ്ങി.
    ഫിനിഷിങ് പോയന്റിൽ കാൽ തൊട്ടപ്പോൾ വ്യക്തിഗത മത്സരമാക്കി.... ചാമ്പ്യനായി..!
    മെഡൽ വാങ്ങാനായി വീണ്ടും ഒറ്റക്കായി മാറി....!!!
    എലിയാസ് ജോൺ... 😊
    ..

  • @rintojoseph1956
    @rintojoseph1956 9 หลายเดือนก่อน

    തമിഴ്നാടിന്റ ബാലു - വേലു കൂട്ട് കെട്ട് വിഴിഞ്ഞതിന് പാര പണിഞ്ഞവരാണ്. വിഴിഞ്ഞതിന്റെ ഫയാൽ ബാലു വലിച്ചറിഞ്ഞതായി കേട്ടിട്ടുണ്ട്. എന്നാൽ ദൈവം കൂടെ ഉണ്ടായിരുന്നു. അത് കൊണ്ട് വിഴിഞ്ഞം രക്ഷപ്പെട്ടു 🙏🏽🙏🏽🙏🏽🙏🏽

  • @ArunKumar-fp6vj
    @ArunKumar-fp6vj ปีที่แล้ว +4

    ഇനി ഈ പദ്ധതിയിൽ രാഷ്ട്രീയം കലർത്താതെ ഈ പദ്ധതി കൊണ്ട് സാധാരണക്കാർക്കും കേരളാ ഗവർൺമെന്റിനും കേന്ദ്രഗവൺമെന്റ് നും കിട്ടേണ്ട പണം, ലാഭം അത് മറ്റ് സ്വകാര്യ കമ്പനികൾക്കോ മറ്റ് ചില ആളുകളിലേക്കോ പോകാതെ ആലാഭം കിട്ടേണ്ടവർക്ക് കിട്ടാൻ പ്രയത്നിക്കണം🙏🙏🙏

  • @roysebastian8572
    @roysebastian8572 ปีที่แล้ว +1

    Keep move, keep update also try different ways to utilise the port effectively and advice government accordingly 👏👏👏🙏🙏🎂

  • @rajadarsh8270
    @rajadarsh8270 ปีที่แล้ว +6

    കൊച്ചിൻ പോർട്ട്‌ dpi യ്ക്ക് കൊടുത്തപ്പോൾ തന്നെ vzm തുടങ്ങിയെങ്കിൽ ഇപ്പോൾ ചൈനയോട് മത്സരിക്കാമായിരുന്നു

    • @thomasjosejosephjose7036
      @thomasjosejosephjose7036 ปีที่แล้ว

      വെറുതെ ചൈനയോട് മത്സരിക്കാൻ പോകണ്ട അല്ലെങ്കിൽ മത്സരിക്കാൻ പോവുക എന്ന് പറയണ്ട

    • @rahul.s.r5485
      @rahul.s.r5485 ปีที่แล้ว +1

      Vizhinjam port direct competitor will be Colombo not Chinese

  • @arunmathews6459
    @arunmathews6459 ปีที่แล้ว +1

    In future we have to expand towards deep sea. For that quantity of stones for breakwater and land filling will be enormous

  • @abhishekslal01
    @abhishekslal01 ปีที่แล้ว

    സർ
    Vizhinjam കരാറിൽ 3 phase അല്ലെ പറഞ്ഞിട്ടുള്ളു.. കപ്പാസിറ്റി കൂട്ടാൻ phase 4,5 ഒക്കെ ചെയ്യാൻ അഗ്രിമെന്റിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകുമോ?
    അതുപോലെ പൂവാറിൽ Port & Shipyard thudangan possible alle?
    അതിന് state ആണോ central government ആണോ മുൻകൈ എടുക്കേണ്ടത്?

  • @prashantmenen7336
    @prashantmenen7336 ปีที่แล้ว +1

    Sir, Adani will invest 6000 cr in Vizhinjam or across all Adani ports?
    Also what is required to increase capacity by 10 times? Will it be longer births?longer breake water etc or go wider into sea?

    • @bijupanickerinok3457
      @bijupanickerinok3457 ปีที่แล้ว

      അദാനി വിഴിഞ്ഞം കരാർ, ഈ കരാറിനെ കുറിച്ച് അധികം ആരും പറയാത്ത കാര്യങ്ങൾ. ഇവിടുത്തെ മീഡിയ , മന്ത്രിമാർ എല്ലാം ഇതൊന്നും വ്യക്തമായി പറയാതെ കേരള സർക്കാർ ഒരുപാടു തുക മുടക്കി നടത്തുന്ന ഒരു പോർട്ട് ആയി ആണ് ഇതിനെ അവതരിപ്പിച്ചത് . താഴെ പറയുന്നവ എല്ലാം ; സർക്കാരും അദാനിയും തമ്മിൽ ഉള്ള കരാറിൽ നിന്ന് എടുത്തതാണ് , അല്ലാതെ ഒരു മാധ്യമവും പബ്ലിഷ് ചെയ്ത വാർത്ത അടിസ്ഥാനം ആക്കി അല്ല .
      1. വിഴിഞ്ഞത്ത് തുറമുഖം സ്ഥാപിക്കാൻ കേരള സർക്കാർ അദാനിക്ക് കൊടുത്ത പാട്ട കരാർ "DBFOT" മോഡൽ ആണ് . ഇത് പ്രകാരം, അദാനി തുറമുഖത്തിന് രൂപകല്പന, ധനനിക്ഷേപം, നിർമ്മാണം, പ്രവർത്തിപ്പിക്കൽ, കൈമാറ്റം ("DBFOT") ചെയ്യണം.
      2. ഒരർത്ഥത്തിൽ ഇത് ഒരു ലാൻഡ് ലീസ് എഗ്രിറ്റ്മെന്റ് ആണ് , ലീസിനു എടുത്ത സ്ഥലത്തു കരാർ പ്രകാരം ഉള്ള പണികൾ ചെയ്യാൻ മാത്രമേ അദാനിക്ക് സ്വാതന്ത്ര്യം ഉള്ളു . എടുത്ത സ്ഥലത്തു തുറമുഖം പണിയുക , കരാറിൽ പറഞ്ഞ പ്രകാരം , അതിൽ നിന്ന് ലാഭം എടുക്കുക, ലാഭം വീതിക്കുക , കാലാവധി കഴിഞ്ഞു എല്ലാം തിരികെ ഏല്പിച്ചു മടങ്ങുക . ലീസ് എഗ്രിറ്റ്മെന്റ് ആയതിനാൽ തന്നെ , സർക്കാരിന്റെ ഉടമസ്ഥയിൽ ആയിരിക്കും ഭൂമി .
      3. ആദ്യ 15 വർഷത്തേക്ക് വർഷം തോറും ഒരു രൂപ പാട്ടത്തുകയായി അദാനി സർക്കാരിന് നൽകും. 16 വർഷം തൊട്ടാണ് വരുമാന വിഹിതം സർക്കാരിന് നൽകേണ്ടത് .
      4. പദ്ധതിയുടെ പൊതു-സ്വകാര്യ-പങ്കാളിത്ത (PPP) ഘടകം 4,089 കോടി രൂപയാണ്, VGF ആയി ഇതിന്റെ 20 ശതമാനം അതായതു 818 കോടി രൂപ കേന്ദ്രം നൽകുന്നു . പിപിപി വിഹിതത്തിന്റെ 20 ശതമാനം വരുന്ന 818 കോടി രൂപയാണ് കേരള സർക്കാർ ചെലവഴിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ബാക്കി 60% തുക 2453 കോടിയാണ്.
      5. വയബിലിറ്റി ഗ്രാന്റ് ഫണ്ടിംഗ് (വിജിഎഫ്) (VGF) എന്നത് സാമ്പത്തികമായി ന്യായീകരിക്കപ്പെടുന്നതും എന്നാൽ സാമ്പത്തിക ഭദ്രതയിൽ കുറവുള്ളതുമായ അടിസ്ഥാന സൗകര്യങ്ങളിലെ പൊതു-സ്വകാര്യ-പങ്കാളിത്ത (PPP) പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ നൽകുന്ന ഗ്രാന്റാണ്. അത്തരമൊരു ഗ്രാന്റ് ലഭിക്കുന്ന ആദ്യത്തെതും ഏകവുമായ തുറമുഖമാണ് വിഴിഞ്ഞം .
      6. പോർട്ടിൽ നിന്ന് ഹൈവേ വരെ ഉള്ള 4 വരി പാത നിർമിക്കുന്നത് അദാനി ആണ്, സർക്കാർ ഇതിനു വേണ്ട സ്ഥലം എടുത്തു കൊടുക്കണം.
      7. പോർട്ടിൽ നിന്ന് നിലവിൽ ഉള്ള റയിൽവേ വരെ ഉള്ള റെയിൽ പാത സർക്കാർ ആറു വർഷത്തിനുള്ളിൽ നിർമിച്ചു കൊടുക്കണം.
      8. VGF ഫണ്ടിംഗ് ഉള്ളതിനാൽ പോർട്ട് കപ്പലുകൾക്ക് ചാർജ് ചെയ്യാവുന്ന പരമാവധി തുകകൾ , സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട് .
      9. VGF ഫണ്ടിംഗ് ഉള്ളതിനാൽ പോർട്ടിൽ വരുന്ന വരുമാനം എല്ലാം ഒരു എസ്ക്രോ അക്കൗണ്ടിൽ ഇടുന്നു , അതിൽ നിന്നാണ് പൈസ വീതം വെക്കുന്നത് . ഈ എസ്ക്രോ അക്കൗണ്ടു സർക്കാർ ഓഡിറ്റിന് വിധേയം ആണ് .
      10. പ്രവർത്തനത്തിന്റെ 16-ാം വർഷം മുതൽ കേരള സർക്കാർ പ്രീമിയം/വരുമാന വിഹിതം സ്വകാര്യ ഓപ്പറേറ്ററിൽ നിന്ന് ശേഖരിക്കും, അത് സൗകര്യത്തിൽ നിന്നുള്ള മൊത്ത വരുമാനത്തിന്റെ 1 ശതമാനത്തിന് തുല്യമായിരിക്കും. സ്വകാര്യ ഓപ്പറേറ്ററിൽ നിന്ന് ഈടാക്കുന്ന പ്രീമിയം 40 ശതമാനത്തിൽ എത്തുന്നതുവരെ ഓരോ വർഷവും 1 ശതമാനം വർദ്ധിക്കും. വിജിഎഫ് തിരിച്ചടയ്ക്കുന്നത് വരെ സ്വകാര്യ ഓപ്പറേറ്ററിൽ നിന്ന് വാർഷിക പ്രീമിയത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാൻ കേരള സർക്കാർ സമ്മതിച്ചു.
      11. പോർട്ട് വികസനത്തിന്റെ കൂടെ പോർട്ടിനുള്ളിൽ പോർട്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് അദാനിക്ക് സ്വന്തം ചിലവിൽ നടത്തം. ഈ റിയൽ എസ്റ്റേറ്റ് വികസനത്തിൽ നിര്മിക്കാവുന്നതു വീടുകൾ, ആശുപത്രി, കൊമേർഷ്യൽ കെട്ടിടങ്ങൾ , കാന്റീൻ തുടങ്ങിയവ ആണ് , ഇതിന്റെ നടത്തിപ്പിനായി അദാനിക്ക് സബ് ലീസ് കൊടുക്കാൻ അനുമതി ഉണ്ട് .
      12. ഈ പ്രോജെക്ടിൽ ഉൾപ്പെടാത്ത ചില നിർമാണം കൂടി അദാനി നടത്തണം , ബ്രേക്ക് വാട്ടറിൻ്റെയും ഫിഷറീസ് ഹാർബറിന്റെയും അനുബന്ധ കെട്ടിടങ്ങളും നിർമ്മിക്കണം . ഇതിനായി കേരള സർക്കാർ 1463 കോടി നൽകും. ഈ തുക പ്രൊജക്റ്റ് കോസ്റ്റിന്റെ ഭാഗം അല്ല .

  • @riyadh.mmaheen1123
    @riyadh.mmaheen1123 ปีที่แล้ว

    Warf nta uyaram kuranjathu kondu aakumo 🤔?...

  • @sybingomez6496
    @sybingomez6496 ปีที่แล้ว +1

    Buy share of adani port. So everyone will be the shareholder of the company.

  • @vineeshvasudevan6734
    @vineeshvasudevan6734 ปีที่แล้ว +1

    saddest part is 67 percentage is under Kerala government but after 20 years only we get the one percentage .any how expansion project should be 100 percentage investment by government an or central government so that we can earn public fund

  • @Jeromefrancis-ul8zs
    @Jeromefrancis-ul8zs ปีที่แล้ว

    Sir chainaum ai malsarikuvan parannari pinaraku cpm avarku pattumo

  • @hashi1841
    @hashi1841 ปีที่แล้ว +1

    സാർ ഒരിക്കലും രാഷ്ട്രിയം തിരഞ്ഞുയെടുക്കരുത് ❤

  • @sudheertk7
    @sudheertk7 ปีที่แล้ว

    VIST.(വിസ്റ്റ്)...be the most important port in India.....

  • @macdonald5440
    @macdonald5440 ปีที่แล้ว

    ഇവിടെ passenger ship വരികയിലെ?? സംശയം ചോദിച്ചുഎന്നേയുള്ളു

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว

    വിഴിഞ്ഞം എന്ന് വിദേശികൾ എങ്ങനെ ഉച്ചരിക്കും

  • @vigneshrajashob
    @vigneshrajashob ปีที่แล้ว +2

    പോർട്ട് വന്നാൽ നമുക്ക് എന്ത് ഗുണം എന്ന് പലരും പറയാറുണ്ട്. അങ്ങനെ പറയുന്നവരോട് ഞാൻ അങ്ങോട്ട് പറയും ബുദ്ധിയും സാമർഥ്യവും ഉള്ളവർ പോർട്ട് വന്നാൽ കാശ് ഉണ്ടാകാനുള്ള വഴി കണ്ടെത്തും. അതൊന്നും ചെയ്യാൻ വയ്യാത്തവർ സദാ സമയം നെഗറ്റീവ് പറഞ്ഞ് കാശ് ഉണ്ടാകാൻ കഷ്ടപ്പെടും അത്ര തന്നെ

  • @santhoshvp7665
    @santhoshvp7665 ปีที่แล้ว

    ഇന്നലെ സാറിനെ സ്റ്റേജിൽ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ♥️♥️♥️

  • @radhakrishnankm5353
    @radhakrishnankm5353 ปีที่แล้ว +4

    ഒരു സംശയം. വിഴിഞ്ഞം പ്രൊജക്ടിന്റെ അടങ്കൽ 8000 കോടിയിൽ താഴെ ആണെന്നാണ് ഇന്നലെ കേട്ടത്. അതിൽ 4500 കോടിയോളം സംസ്ഥാന സർക്കാർ വഹിക്കണമെന്നും ബാക്കിയാണ് അഡാനി വഹിക്കുക എന്നും കേട്ടു. അങ്ങിനെയാണെങ്കിൽ പ്രതിവർഷം അഡാനി എങ്ങിനെ ആണ് 6000 കോടി വീതം നിക്ഷേപിക്കുക? പദ്ധതിയിൽ മാറ്റം വരുത്താൻ അവർക്ക് സാധിക്കുമോ?

    • @abhishekslal01
      @abhishekslal01 ปีที่แล้ว

      Phase 1 ന്റെ അടങ്കൽ ആണ് ~8000 കോടി രൂപ. Phase 2,3 അദാനി മാത്രമാണ് മുതൽ മുടക്കേണ്ടത്. അങ്ങനെ ആണ് എഗ്രിമെന്റ്. അത് കൂടാതെ മറ്റു Port-based വ്യവസായങ്ങൾ തുടങ്ങാനും അദാനിക്കു പദ്ധതി ഉണ്ട്.

    • @bijupanickerinok3457
      @bijupanickerinok3457 ปีที่แล้ว

      അദാനി വിഴിഞ്ഞം കരാർ, ഈ കരാറിനെ കുറിച്ച് അധികം ആരും പറയാത്ത കാര്യങ്ങൾ. ഇവിടുത്തെ മീഡിയ , മന്ത്രിമാർ എല്ലാം ഇതൊന്നും വ്യക്തമായി പറയാതെ കേരള സർക്കാർ ഒരുപാടു തുക മുടക്കി നടത്തുന്ന ഒരു പോർട്ട് ആയി ആണ് ഇതിനെ അവതരിപ്പിച്ചത് . താഴെ പറയുന്നവ എല്ലാം ; സർക്കാരും അദാനിയും തമ്മിൽ ഉള്ള കരാറിൽ നിന്ന് എടുത്തതാണ് , അല്ലാതെ ഒരു മാധ്യമവും പബ്ലിഷ് ചെയ്ത വാർത്ത അടിസ്ഥാനം ആക്കി അല്ല .
      1. വിഴിഞ്ഞത്ത് തുറമുഖം സ്ഥാപിക്കാൻ കേരള സർക്കാർ അദാനിക്ക് കൊടുത്ത പാട്ട കരാർ "DBFOT" മോഡൽ ആണ് . ഇത് പ്രകാരം, അദാനി തുറമുഖത്തിന് രൂപകല്പന, ധനനിക്ഷേപം, നിർമ്മാണം, പ്രവർത്തിപ്പിക്കൽ, കൈമാറ്റം ("DBFOT") ചെയ്യണം.
      2. ഒരർത്ഥത്തിൽ ഇത് ഒരു ലാൻഡ് ലീസ് എഗ്രിറ്റ്മെന്റ് ആണ് , ലീസിനു എടുത്ത സ്ഥലത്തു കരാർ പ്രകാരം ഉള്ള പണികൾ ചെയ്യാൻ മാത്രമേ അദാനിക്ക് സ്വാതന്ത്ര്യം ഉള്ളു . എടുത്ത സ്ഥലത്തു തുറമുഖം പണിയുക , കരാറിൽ പറഞ്ഞ പ്രകാരം , അതിൽ നിന്ന് ലാഭം എടുക്കുക, ലാഭം വീതിക്കുക , കാലാവധി കഴിഞ്ഞു എല്ലാം തിരികെ ഏല്പിച്ചു മടങ്ങുക . ലീസ് എഗ്രിറ്റ്മെന്റ് ആയതിനാൽ തന്നെ , സർക്കാരിന്റെ ഉടമസ്ഥയിൽ ആയിരിക്കും ഭൂമി .
      3. ആദ്യ 15 വർഷത്തേക്ക് വർഷം തോറും ഒരു രൂപ പാട്ടത്തുകയായി അദാനി സർക്കാരിന് നൽകും. 16 വർഷം തൊട്ടാണ് വരുമാന വിഹിതം സർക്കാരിന് നൽകേണ്ടത് .
      4. പദ്ധതിയുടെ പൊതു-സ്വകാര്യ-പങ്കാളിത്ത (PPP) ഘടകം 4,089 കോടി രൂപയാണ്, VGF ആയി ഇതിന്റെ 20 ശതമാനം അതായതു 818 കോടി രൂപ കേന്ദ്രം നൽകുന്നു . പിപിപി വിഹിതത്തിന്റെ 20 ശതമാനം വരുന്ന 818 കോടി രൂപയാണ് കേരള സർക്കാർ ചെലവഴിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ബാക്കി 60% തുക 2453 കോടിയാണ്.
      5. വയബിലിറ്റി ഗ്രാന്റ് ഫണ്ടിംഗ് (വിജിഎഫ്) (VGF) എന്നത് സാമ്പത്തികമായി ന്യായീകരിക്കപ്പെടുന്നതും എന്നാൽ സാമ്പത്തിക ഭദ്രതയിൽ കുറവുള്ളതുമായ അടിസ്ഥാന സൗകര്യങ്ങളിലെ പൊതു-സ്വകാര്യ-പങ്കാളിത്ത (PPP) പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ നൽകുന്ന ഗ്രാന്റാണ്. അത്തരമൊരു ഗ്രാന്റ് ലഭിക്കുന്ന ആദ്യത്തെതും ഏകവുമായ തുറമുഖമാണ് വിഴിഞ്ഞം .
      6. പോർട്ടിൽ നിന്ന് ഹൈവേ വരെ ഉള്ള 4 വരി പാത നിർമിക്കുന്നത് അദാനി ആണ്, സർക്കാർ ഇതിനു വേണ്ട സ്ഥലം എടുത്തു കൊടുക്കണം.
      7. പോർട്ടിൽ നിന്ന് നിലവിൽ ഉള്ള റയിൽവേ വരെ ഉള്ള റെയിൽ പാത സർക്കാർ ആറു വർഷത്തിനുള്ളിൽ നിർമിച്ചു കൊടുക്കണം.
      8. VGF ഫണ്ടിംഗ് ഉള്ളതിനാൽ പോർട്ട് കപ്പലുകൾക്ക് ചാർജ് ചെയ്യാവുന്ന പരമാവധി തുകകൾ , സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട് .
      9. VGF ഫണ്ടിംഗ് ഉള്ളതിനാൽ പോർട്ടിൽ വരുന്ന വരുമാനം എല്ലാം ഒരു എസ്ക്രോ അക്കൗണ്ടിൽ ഇടുന്നു , അതിൽ നിന്നാണ് പൈസ വീതം വെക്കുന്നത് . ഈ എസ്ക്രോ അക്കൗണ്ടു സർക്കാർ ഓഡിറ്റിന് വിധേയം ആണ് .
      10. പ്രവർത്തനത്തിന്റെ 16-ാം വർഷം മുതൽ കേരള സർക്കാർ പ്രീമിയം/വരുമാന വിഹിതം സ്വകാര്യ ഓപ്പറേറ്ററിൽ നിന്ന് ശേഖരിക്കും, അത് സൗകര്യത്തിൽ നിന്നുള്ള മൊത്ത വരുമാനത്തിന്റെ 1 ശതമാനത്തിന് തുല്യമായിരിക്കും. സ്വകാര്യ ഓപ്പറേറ്ററിൽ നിന്ന് ഈടാക്കുന്ന പ്രീമിയം 40 ശതമാനത്തിൽ എത്തുന്നതുവരെ ഓരോ വർഷവും 1 ശതമാനം വർദ്ധിക്കും. വിജിഎഫ് തിരിച്ചടയ്ക്കുന്നത് വരെ സ്വകാര്യ ഓപ്പറേറ്ററിൽ നിന്ന് വാർഷിക പ്രീമിയത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാൻ കേരള സർക്കാർ സമ്മതിച്ചു.
      11. പോർട്ട് വികസനത്തിന്റെ കൂടെ പോർട്ടിനുള്ളിൽ പോർട്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് അദാനിക്ക് സ്വന്തം ചിലവിൽ നടത്തം. ഈ റിയൽ എസ്റ്റേറ്റ് വികസനത്തിൽ നിര്മിക്കാവുന്നതു വീടുകൾ, ആശുപത്രി, കൊമേർഷ്യൽ കെട്ടിടങ്ങൾ , കാന്റീൻ തുടങ്ങിയവ ആണ് , ഇതിന്റെ നടത്തിപ്പിനായി അദാനിക്ക് സബ് ലീസ് കൊടുക്കാൻ അനുമതി ഉണ്ട് .
      12. ഈ പ്രോജെക്ടിൽ ഉൾപ്പെടാത്ത ചില നിർമാണം കൂടി അദാനി നടത്തണം , ബ്രേക്ക് വാട്ടറിൻ്റെയും ഫിഷറീസ് ഹാർബറിന്റെയും അനുബന്ധ കെട്ടിടങ്ങളും നിർമ്മിക്കണം . ഇതിനായി കേരള സർക്കാർ 1463 കോടി നൽകും. ഈ തുക പ്രൊജക്റ്റ് കോസ്റ്റിന്റെ ഭാഗം അല്ല .

  • @thomasjosejosephjose7036
    @thomasjosejosephjose7036 ปีที่แล้ว +1

    എന്തുകൊണ്ട് ഐഎസ്ആർഒ യിലേക്ക് വന്ന വലിയ ലോറിയെ തടഞ്ഞവർക്കെതിരായിട്ട് നടപടിയെടുത്തില്ല ഒരു പുരോഹിത നേതൃത്വത്തിലാണ് അത് ചെയ്തത് വലിയ ലോറികൾ റോഡുകൾ ചീത്തയാക്കുന്നു എന്നു പറഞ്ഞാണ് കാശ് ചോദിച്ചത് കാശ് കിട്ടിയാൽ അവർ റോഡ് നന്നാക്കുമോ അത് ഹഫ്ത അല്ലെങ്കിൽ പിന്നെ എന്താണ് എന്തുകൊണ്ടാണ് അതിനെക്കുറിച്ച് ഒന്നും സംസാരിക്കാത്തത് കൊളംബോ പോലെ വിഴിഞ്ഞം വികസിക്കാഞ്ഞത് അതുപോലെയുള്ള സംഭവങ്ങൾ കൊണ്ടാണ്

  • @ckrajan8035
    @ckrajan8035 ปีที่แล้ว +1

    സാർ താങ്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പൂവണിഞ്ഞത് കാണുമ്പോൾ വലിയ വലിയ

    • @ckrajan8035
      @ckrajan8035 ปีที่แล้ว

      വലിയ ഒരു

  • @kevinsp33
    @kevinsp33 ปีที่แล้ว

    Sir Set 🎉🎉🎉🎉🎉🎉🎉

  • @jankiresorts370
    @jankiresorts370 ปีที่แล้ว

    Good morning sir 🙏

  • @thulasita7669
    @thulasita7669 ปีที่แล้ว

    ഗുഡ്‌മോണിംഗ്! 🙏🏻💐🌞

  • @santhoshvp7665
    @santhoshvp7665 ปีที่แล้ว

    ഇത്രയും, അറിവുകൾ, സാധാരണ കാർക്ക് വേണ്ടി പറഞ്ഞു തരുന്ന ഏലിയാസ് സാറിന് ഒരായിരം നന്ദി
    ♥️♥️♥️

  • @dileepsenc2670
    @dileepsenc2670 ปีที่แล้ว

    സാറിന്റെ comentary യിൽ പഴയതു പോലെ കടൽപക്ഷികളുടെ ചിലപ് കേൾപ്പിച്ചുള്ള picture മതിയായിരുന്നു എന്ന് അഭിപ്രായപെടുന്നു.

  • @rajadarsh8270
    @rajadarsh8270 ปีที่แล้ว +4

    മുന്ദ്ര യിൽ crane ഇറക്കിയപ്പോൾ കപ്പൽ weight കുറഞ്ഞു, അതിനാൽ vzm എത്തിയപ്പോൾ കപ്പൽ പൊങ്ങി

  • @paulvictor1353
    @paulvictor1353 ปีที่แล้ว

    Sir please avoid the last cament about Sree Umman Chandy. Without first step how can make onother one. So proud about his great thought about port🎉🎉🎉

  • @RoyL-x8l
    @RoyL-x8l ปีที่แล้ว +1

    athinu.nammude.maaddhyamalkku.veanddathu.vivathanggalalle.

  • @secilrods5170
    @secilrods5170 ปีที่แล้ว

    tamilnadu eppol tannaetinakalum azhamulka container terminal undaki nammaluda business muzhuvanum adichu mattum

  • @beenaps7044
    @beenaps7044 ปีที่แล้ว

    Words cannot express my gratitude for your great commitment and hardwork .Congratulations

  • @Babu98611
    @Babu98611 ปีที่แล้ว

    13:40 🤣🤣🤣

  • @mohammedhassan-xq8gw
    @mohammedhassan-xq8gw ปีที่แล้ว

    ഉമ്മൻ ചാണ്ടി പദ്ധതി ചെറുതാക്കി എങ്കിൽ മറ്റൊരു ആൾ പദ്ധതി തന്നെ വലിച്ചു എറിഞ്ഞു 😮😂(ആളെ നല്ല പോലെ അറിയാം)😮😮😂 (എലിയാസ് ജോൺ സാറിന്റെ ഇന്നലത്തെ പ്രസംഗം, കാര്യമാത്ര പ്രസക്തം, ഗംഭീരം)🎉🌹

  • @t.n.kamalasanankamalasanan1145
    @t.n.kamalasanankamalasanan1145 ปีที่แล้ว

    FIST OF ALL TELL THESE FISHING PEOPLE ESPECAILLY THE CHURCH PEOPLR

  • @vibinpachar2492
    @vibinpachar2492 ปีที่แล้ว

    ❤️❤️❤️

  • @jagajyothi9554
    @jagajyothi9554 ปีที่แล้ว

    ❤❤❤❤❤🎉🎉

  • @anilpv6571
    @anilpv6571 ปีที่แล้ว

    👍👍

  • @lathabhaskar1
    @lathabhaskar1 ปีที่แล้ว +1

    you represented the locals. continue to safeguard our interests.

  • @nissaraboobaker4082
    @nissaraboobaker4082 ปีที่แล้ว

    ഇന്നലെ ഒരു മഹാന്‍ ചാനല്‍ചര്‍ച്ചയില്‍ പറയുന്നത് കേട്ടു,വിഴിഞംപരാജയമാരിക്കുംമെന്ന് ( ഉദാഹരണം ചൂണ്ടികാണ്ടിയത് കൊച്ചി പോര്‍ട്ട്) താങ്കളുടെ അഭിപ്രായം?

    • @ntvindianews5023
      @ntvindianews5023 ปีที่แล้ว +1

      അവരുടെ അത്രയും അറിവ് എനിക്കില്ല മാഷേ

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt ปีที่แล้ว

    🙏🙏🙏

  • @jithbijith9695
    @jithbijith9695 ปีที่แล้ว

    ❤️❤️❤️❤️❤️❤️👍👍👍👍👍

  • @arunprasad2259
    @arunprasad2259 ปีที่แล้ว

    😍😍

  • @santhankumar9800
    @santhankumar9800 ปีที่แล้ว

    Big salute for Modi gi

  • @manufrancis
    @manufrancis ปีที่แล้ว

    Vizhinjam ജനങ്ങളുടെ നന്മക്ക്...എന്നാൽ കേരള ജനതയുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണ് മുല്ലപെരിയാർ...അവിടെ വെല്ലോ നടക്കുവോ ആവോ?

  • @dipujaihnid
    @dipujaihnid ปีที่แล้ว

    യഥാർത്ഥ ത്തിൽ പുലി മുട്ടിന്റെയും ബെർത്ത്‌ ന്റെയും നീളം ഇത്തയായിരുന്നു

  • @pradipkumar-ui4fq
    @pradipkumar-ui4fq ปีที่แล้ว +1

    The curse of Kerala was the congress party which did nothing for the development of the state when it was in power in the centre for more than fifty years as well as when simultaneously they were in power for more than 30 years in Kerala.
    Whenever the communist party was ruling Kerala,they did everything in their capacity to torpedo the projects proposed by the state. Their justification to all these was their claim of getting Independence for the country.
    Their biggest failure was their inability to give Kerala the National highway.
    Kerala never had sufficient trains during any period in history.Even now it is much below it's transportation requirements, though the line capacity is almost saturated. The present governments initiative for a high speed rail line has also been torpedoed by them,inspite of being out of power in both centre and state.
    They were simply looting the country as the returns for their contribution in the Independence movement.

  • @time968
    @time968 ปีที่แล้ว

    ജയ് ഹിന്ദ്

  • @seldom44
    @seldom44 ปีที่แล้ว +1

    ഇപ്പോ അദാനിയെ കേരളത്തിൽ ആർക്കും കുറ്റപ്പെടുത്തണ്ട

  • @renjithkr8988
    @renjithkr8988 ปีที่แล้ว

    സർ സാറിന്റെ മൊബൈൽ നമ്പർ തരാമോ

  • @jejifrancis6268
    @jejifrancis6268 ปีที่แล้ว

    തള്ള് അമ്മാവോ ക്രെയ്ൻ ഇറക്കിയോ😂

    • @rmag7322
      @rmag7322 ปีที่แล้ว +1

      ERAKKI KODU ERIKUNNU KUNDANOLI 😄😃😄😃😄😀

  • @josephmf4389
    @josephmf4389 ปีที่แล้ว

    ഓ ഈ thallu ഭയങ്കരം തന്നെ 6 മണി 'K ' thalluneyum കടത്തി വെട്ടി, hello sir port aadhyam പ്രവർത്തനം തുടങ്ങട്ടെ കേരളത്തിന് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കാം, adhaani മുടക്ക് മുതൽ കൊണ്ടുപോകും അവിടെ വേറെ 65 acres land കൊടുത്തിട്ടുണ്ട് adhaani വേറെ business ചെയ്തു ലാഭം കൊയ്യുന്നത് കാണാം

  • @prakashthakazhi6279
    @prakashthakazhi6279 ปีที่แล้ว +1

    കമ്മീഷൻ പറ്റിക്കൊണ്ട് ഇടതനും വലതനും കൂടി താമസിപ്പിച്ചു അതാണ് കാര്യം....

  • @babujoseph4152
    @babujoseph4152 ปีที่แล้ว

    1 കൊല്ലം കഴിഞ്ഞും ഇവിടെ വരണേ

  • @bhanujanramachandranp8855
    @bhanujanramachandranp8855 ปีที่แล้ว

    Water depth ന്റെ bouyancy തന്നെ ആണ് sir അതിന്റ കാരണം ☺️🌹

    • @ntvindianews5023
      @ntvindianews5023 ปีที่แล้ว

      Need more info. Pl whatsapp ur contact 9847124633

  • @babysarma
    @babysarma ปีที่แล้ว

    വ്യാവസായിക ഉത്പാദന അന്തരീക്ഷം നല്ലതാണ് എൻകിൽ അതായത് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സഹകരിച്ചാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത ചെറുകിട യൂണിറ്റുകള്‍ ഇവിടെ സ്ഥാപിക്കാൻ ഏക്കര്‍ കണക്കിന് പാഴ് ഭൂമി ഇവിടെ ഉണ്ട്.
    അത് നല്ല രീതിയില്‍ ഉപയോഗിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയും
    അല്ലെങ്കില്‍ തമിഴ്നാട് നിക്ഷേപകരെ ആകർഷിച്ച് ഫാക്ടറികൾ അവിടെ പോകും. കേരള ജനത മുഴുവന്‍ അവിടത്തേക്ക് ചേക്കേറും

  • @SSManulal
    @SSManulal ปีที่แล้ว

    👍👍👍

  • @johnvarughese1532
    @johnvarughese1532 ปีที่แล้ว

    🙏🙏

  • @9747384704
    @9747384704 ปีที่แล้ว

  • @hariv78
    @hariv78 ปีที่แล้ว