കാത്തിരിപ്പിനൊടുവിൽ Vizhinjam Portലേക്ക് കപ്പൽ അടുക്കുന്നു, Portനുള്ളിലെ ആദ്യ ദൃശ്യങ്ങൾ News 18ന്

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 141

  • @സിംഹം-ര3ണ
    @സിംഹം-ര3ണ ปีที่แล้ว +42

    ഈ സമയത്ത് മരിച്ചു പോയ നമ്മുടെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിക്ക്
    ആയിരം ❤ നന്ദി പറയുന്നു.
    ഒരു പാട് തടസ്സങ്ങൾ നേരിട്ട് എന്നിട്ടും അതിനെ അതിജീവിച്ച്
    ഈ പോർട്ട് സ്ഥാപിക്കാൻ കാണിച്ച
    ഇച്ഛാശക്തി ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.

    • @pm9645Media.
      @pm9645Media. ปีที่แล้ว +4

      അതെ അതെ എല്ലാവരും കൂടി സമരം ചെയ്തു ഈ പദ്ധതി പൊളിക്കാൻ നോക്കിയതാ

  • @asgeorge8002
    @asgeorge8002 ปีที่แล้ว +48

    പ്രതിസന്ധി ഘട്ടത്തിന്റെ അവസാന സമയത്തു പോർട്ട് യാഥാർഥ്യം ആകുന്നതിനു വേണ്ടി നിലകൊണ്ട ഡാൻ കുര്യനെയും ന്യൂസ് 18 നെയും മറക്കില്ല.

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt ปีที่แล้ว +14

    ഡാൻ. വ്യക്തതയുള്ള വിവരണം അഭിനന്ദനങ്ങൾ

  • @madhusudannair8634
    @madhusudannair8634 ปีที่แล้ว +3

    പോ൪ട്ടിനുവേണ്ടി നിലകൊണ്ട ന്യൂസ് 18 ന് അഭിനന്ദനങ്ങൾ .

  • @James835123
    @James835123 ปีที่แล้ว +17

    Trivandrum Port

  • @abhijithsagar4398
    @abhijithsagar4398 ปีที่แล้ว +14

    Thank you for reporting this 🙏🙏😍😍

  • @SaneeshGT-df9kk
    @SaneeshGT-df9kk 4 หลายเดือนก่อน

    ഞാൻ ന്യൂസ്‌ 18 ൻ മാത്രേ കാണു. വിഴിഞ്ഞത്തിനു വേണ്ടി സത്യസന്ധമായി വാർത്ത കൊടുത്ത ഏക ചാനൽ ❤

  • @NomadicTraveller
    @NomadicTraveller ปีที่แล้ว +12

    😂 ചേട്ടാ ഒന്ന് ശെരിക്കും പഠിച്ചിട്ട് അവതരിപ്പിക്കും ടൂറിസ്റ്റ് വരാൻ വേണ്ടി മാത്രം അല്ല mother port, ഒരു mother port വന്നാൽ വെറും ഇരുപതിനായിരം പേർക്കണോ തോഴിൽ കിട്ടുക കഷ്ടം, singapore എന്ന രാജ്യം നില നിൽക്കുന്നത് തന്നെ port ന്റെ ബലത്തിൽ ആണ്.

    • @MohanK-pd9cj
      @MohanK-pd9cj ปีที่แล้ว +4

      . ഇന്ത്യയിൽ ഡിപ്പ് പോർട്ട് അതായത് 20 മീറ്ററിൽ കൂടുതൽ താഴ്ചയുള്ള പോർട്ടാണ് വിഴിഞ്ഞത്തെത്: അത് മദർ കണ്ടെനർ കപ്പലുകൾക്ക് വരുവാൻ പറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായിരിയ്ക്കും. ടുറിസ്റ്റുകൾക്ക് കൊച്ചിയായിരിയ്ക്കും സുഗമം :

  • @James835123
    @James835123 ปีที่แล้ว +35

    India's Mother Port

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว +1

      മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ലടെ.

    • @buck8266
      @buck8266 ปีที่แล้ว +4

      ​@@jejifrancis6268this will become a mother port

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      @@buck8266 😂

    • @abhijithsagar4398
      @abhijithsagar4398 ปีที่แล้ว

      ​@@jejifrancis6268എന്ത് 😂😂😂
      Mothet Ships വരാൻ സാധിക്കുന്നത്, mother Port ആണ്

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      @@abhijithsagar4398 അതാടാ ictt എന്നു പറയുന്നത്. ഇന്ത്യയിലെ ആദ്യ ictt എവിടെയാണ് എന്നന്വേഷിക്ക്.

  • @rakeshbs7901
    @rakeshbs7901 ปีที่แล้ว +8

    Great❤❤

  • @mohammedhassan-xq8gw
    @mohammedhassan-xq8gw ปีที่แล้ว +7

    Trivandrum international sea port ⛵⚓🛟🛞☸️🚢⚓ now giving a salute to Eliyas John sir 🎉🚄 Dubai, South Korea & Singapore are the best examples❤🎉(യാത്ര കപ്പൽ ആണൊ container ships അല്ലേ സാർ)

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 ปีที่แล้ว +3

    നല്ല അവതരണം അഭിനന്ദനങ്ങൾ നേരുന്നു

  • @jobikg4164
    @jobikg4164 ปีที่แล้ว +5

    Great.jai hind🇮🇳🇮🇳🇮🇳

  • @hyperx9680
    @hyperx9680 ปีที่แล้ว +12

    Port of Trivandrum🦾

  • @sureshkumark2672
    @sureshkumark2672 ปีที่แล้ว +1

    ഒരു കുരിശ് കൃഷി ചെയ്തു വളർത്തിയത് അവിടെ ഉണ്ട്.
    വിളവ് എടുക്കാൻ പാതിരി മാർ എത്തും.

  • @sabucyril888
    @sabucyril888 ปีที่แล้ว +19

    Kerala will become the #No1 income generating state of India in a few years after this port is completed.

    • @madhavenk4875
      @madhavenk4875 ปีที่แล้ว +2

      Good for cpm leaders.

    • @abi3751
      @abi3751 ปีที่แล้ว

      No, not even in the far future

  • @althafalthu7961
    @althafalthu7961 ปีที่แล้ว +1

    Devarkovil🥰🥰

  • @sameernellikatta
    @sameernellikatta ปีที่แล้ว +14

    തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ 🔥LDF❤

  • @LJ-qe9vl
    @LJ-qe9vl ปีที่แล้ว +5

    Adani 🔥🔥🔥🔥

    • @pranjanandasaraswati-sc2sv
      @pranjanandasaraswati-sc2sv ปีที่แล้ว

      ഞങ്ങൾ ചെയ്തു കാണിക്കുന്നു🦾🦾🦾💪💪💪

  • @manafmk3194
    @manafmk3194 ปีที่แล้ว +7

    പിണറായി സർക്കാരിനും, മന്ത്രി അഹ്‌മദ്‌ ദേവർ കോവിലിനും അഭിനന്ദനങ്ങൾ

  • @krishnankuttyk158
    @krishnankuttyk158 ปีที่แล้ว +1

    നമ്മുടെ വളർച്ച മുരടിപ്പിച്ച്, വിദേശ ശക്തി കളുടെ കപ്പം വാങ്ങിയവർ ആരെല്ലാം? ഇനിയും തൊഴിൽ തടസ്സം സൃഷ്ടിച്ചു , നമ്മുടെ ശത്രുക്കളുടെ പ്രതിഫലം വാങ്ങുന്നവർ ആരെല്ലാമായിരിക്കും?? ജനം തിരിച്ചറിയുമോ??

    • @pm9645Media.
      @pm9645Media. ปีที่แล้ว

      കുറേപ്പേ ശത്രു രാജ്യത്ത് പോയി ഉപജീവനം നേടുന്നു

  • @James835123
    @James835123 ปีที่แล้ว +3

  • @kannursafari2652
    @kannursafari2652 ปีที่แล้ว +1

    ആ കുരിശടി വെച്ച് വില പേശുന്നവരെ രാജ്യദ്രോഹം കുറ്റം ചുമത്തി....

  • @mohammednishar1628
    @mohammednishar1628 ปีที่แล้ว +9

    നുനോരമ എങ്ങനെ സഹിക്കും 😁

    • @MrScientific007
      @MrScientific007 ปีที่แล้ว

      They are anti tvm media...always favour kochi

    • @madhusudannair8634
      @madhusudannair8634 ปีที่แล้ว +1

      നുണരമ !

    • @pm9645Media.
      @pm9645Media. ปีที่แล้ว

      അവർ അങ്ങോട്ട് ഇങ്ങോട്ട് പരസ്പരം വിരുദ്ധമായി എഴുതും നൂറു വർഷത്തെ പഴക്കമുണ്ട് അവർക്ക് ഇതൊന്നും പുത്തരിയല്ല

  • @surendradas8782
    @surendradas8782 ปีที่แล้ว

    well done

  • @unniraj4968
    @unniraj4968 ปีที่แล้ว

    Good

  • @fayas9615
    @fayas9615 ปีที่แล้ว

    Menard ❤

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว +1

    Nothing is not impossible
    Poovar shipyard
    Football stadium in kovalam
    Amusement park in poovar
    Balaramapuram bus stand
    Film city in vithura
    New international airpot in Trivandrum
    Neyyattinkara railway station development
    Kanjiramkulam town development
    Development of kattakada
    Parassala want develop as a new municipality

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +2

    Outer ring road varumo 😢😢😢

    • @vampire__hunter
      @vampire__hunter ปีที่แล้ว +1

      Vannu kazhinju

    • @Aswinjayadeep
      @Aswinjayadeep ปีที่แล้ว +1

      എല്ലാം വരും, ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി കാരണം വേഗത കുറഞ്ഞു

  • @mohammedali.bapsychologist6336
    @mohammedali.bapsychologist6336 ปีที่แล้ว

    ♥️♥️👍👍👍👍

  • @binumdply
    @binumdply ปีที่แล้ว

    Bijayante Vikasanam
    K 500+ crores

  • @taxvisor261
    @taxvisor261 ปีที่แล้ว +1

    Malayalikalodu oru vakku.. ithanu narendra modi paranja vikasanam...

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว +1

    മത്സ്യത്തൊഴിലാളികൾക്ക് നീതി കിട്ടിയോ?

    • @James835123
      @James835123 ปีที่แล้ว +18

      മുട്ടത്തരയിൽ ഉയരുന്ന ഫ്ലാറ്റ് കൾ അവർക് വേണ്ടി ആണ് ....

  • @kiranredmi989
    @kiranredmi989 ปีที่แล้ว +26

    അയ്യോ ഞങ്ങൾക്ക് സഹിക്കുന്നില്ല അയ്യോ എൻ്റെ അമ്മച്ചി.ഞങൾ ഇതെങ്ങനെ സഹിക്കും.ആയോ എൻ്റെ അമ്മച്ചി
    മലയാള മനോരമ😅😅😅

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      ഇരുന്നിട്ട് കാല് നീട്ടു മോനെ. മഴ ഇനിയും ഉണ്ട്.

    • @kiranredmi989
      @kiranredmi989 ปีที่แล้ว +10

      @@jejifrancis6268 ആയോ പാവം,മഴയും കാത്തിരിക്കുന്ന വേഴാമ്പൽ.
      പോയി ചാവട

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว +2

      Njan Trivandrum karan Kochiyil thamasikkunna bhagyadoshi. Kochikkarkku bhayangara asooayaa

    • @kiranredmi989
      @kiranredmi989 ปีที่แล้ว

      @@venugopoalvenugopal2249 എന്തിന്,എന്താണ് അവർ പറയുന്നത്

    • @pramodthachappally400
      @pramodthachappally400 ปีที่แล้ว

      ​@@jejifrancis6268നീ ഇതിലുണ്ടോ എന്ന് തിരിഞ്ഞതാ കണ്ടു
      കരച്ചിൽ

  • @johnjose6319
    @johnjose6319 ปีที่แล้ว

    Kadalil factory undaakkam

  • @rojuu537
    @rojuu537 ปีที่แล้ว +5

    Jeji vanille

    • @rojuu537
      @rojuu537 ปีที่แล้ว +7

      Jeji Francis koochi

    • @bindhub4049
      @bindhub4049 ปีที่แล้ว +7

      ​@@rojuu537ഉടനെ കരച്ചില്‍ ആയി എത്തും 😅

    • @James835123
      @James835123 ปีที่แล้ว +5

      അയാള് കഥ എഴുതുകയാണ്

    • @akshayms874
      @akshayms874 ปีที่แล้ว +7

      ഉടനെ വരും പാഴ്ജന്മം

    • @James835123
      @James835123 ปีที่แล้ว +5

      @@akshayms874 പാഴ് അല്ലേ മര പാഴ്

  • @JohnHonay-ux9yd
    @JohnHonay-ux9yd ปีที่แล้ว

    Samaram cheythu poottikkathe irunna mathi😂

  • @chekavar8733
    @chekavar8733 ปีที่แล้ว +13

    നരേന്ദ്രമോദി സർക്കാർ💪💪🔥

    • @voxmoviesindia4054
      @voxmoviesindia4054 ปีที่แล้ว

      😂

    • @voxmoviesindia4054
      @voxmoviesindia4054 ปีที่แล้ว +10

      Not government project only state government provided the land and project is BOT type adani build it operate for years and give to kerala government

  • @Iam__jinoy
    @Iam__jinoy ปีที่แล้ว

    ethu vrathillla

  • @davidjohn5537
    @davidjohn5537 ปีที่แล้ว

    ഇന്ത്യൻ മഹാസമുദ്രമല്ല അറബിക്കടൽ ആണ്

  • @shijuabdulsamad4441
    @shijuabdulsamad4441 ปีที่แล้ว

    എന്ത് മണ്ടത്തരമാണ് അങ്ങനെയെങ്കിൽ ക്രയിൻ ചൈന കൊടുക്കുമോ

    • @arjunraj823
      @arjunraj823 ปีที่แล้ว

      അതെ.. ചൈനയിൽ നിന്നാണ് crane വരുന്നത്.

    • @s.k8830
      @s.k8830 ปีที่แล้ว

      ചൈന അല്ല കൊടുക്കുന്നത്.. അത് അമേരിക്കൻ കമ്പനി ചൈന made.. ചൈനയ്ക്ക് റോൾ ഇല്ല

  • @varghesepaul8488
    @varghesepaul8488 ปีที่แล้ว +2

    ചരക്ക് കപ്പൽ ആണോ അടുത്ത മാസം വരുന്നത് 🤣, ക്രെയ്ൻ കൊണ്ടുവരുന്ന കപ്പൽ അല്ലെ 🤣🤣

    • @thomasjohn32
      @thomasjohn32 ปีที่แล้ว +12

      കൊച്ചിയിൽ ആണോ വീട് 😂

    • @RajeshRaju-gb6tm
      @RajeshRaju-gb6tm ปีที่แล้ว +3

      അത് കപ്പൽ അല്ലെ 😂

    • @rmag7322
      @rmag7322 ปีที่แล้ว +10

      ​@@thomasjohn32ഡയലോഗ് കണ്ടാൽ അറിയില്ലേ ചൊറി കൊച്ചിക്കാരനാണെന്ന് 😂😂

    • @reyanaalu
      @reyanaalu ปีที่แล้ว

      ​@@rmag7322അതെന്താ കൊച്ചിയെ കുറ്റം പറയുന്നത്?

    • @rmag7322
      @rmag7322 ปีที่แล้ว +8

      ​@@reyanaaluകൊച്ചിയെ അല്ല, തിരുവനന്തപുരത്ത് എന്ത് വികസനം വന്നാലും സഹിക്കാൻ കഴിയാത്ത കുറെ പ്രദേശിക ചൊറിച്ചിൽ ഉള്ളവർ ഉണ്ട് അവിടെ, അവരെയാണ് ഉദ്ദേശിച്ചത്

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv ปีที่แล้ว

    അഡാനിക്ക് നന്ദി പറയൂ.കടന്നൽ കൂടായ കേരളത്തിൽ പല പതിനായിരം കോടികൾ നിക്ഷേപിക്കാൻ ധൈര്യം കാട്ടിയതിന് .

    • @pm9645Media.
      @pm9645Media. ปีที่แล้ว +1

      എന്നിട്ട് 5000 കോടി എങ്കിലും പ്രതിഷേധിച്ചല്ലോ എന്നിട്ടും പദ്ധതി സർക്കാർ നടപ്പാക്കിയില്ലേ

  • @StephenjeroneStephenjerone
    @StephenjeroneStephenjerone ปีที่แล้ว

    😂😂😂😂😂😂😂😂😂😂😂😂

  • @sheltonantony9968
    @sheltonantony9968 ปีที่แล้ว +1

    ഇത് എന്ന് നടക്കും നീ മരിക്കും മുമ്പ് ഈ പറഞ്ഞതിന്റെ പകുതി കാര്യം നടക്കുമോ

    • @binuraj9735
      @binuraj9735 ปีที่แล้ว

      Poda mayyree

    • @arjunbabu-rw7hk
      @arjunbabu-rw7hk ปีที่แล้ว +5

      It is happening

    • @venugopoalvenugopal2249
      @venugopoalvenugopal2249 ปีที่แล้ว

      Njan Trivandrum karan Kochiyil thamasikkunna bhagyadoshi. Kochikkarkku bhayangara asooayaa

    • @aneeshms5192
      @aneeshms5192 ปีที่แล้ว

      ​@@venugopoalvenugopal2249അവർ പറഞ്ഞോ

    • @mohanadasjs6724
      @mohanadasjs6724 ปีที่แล้ว

      It is delayed due to kovid pandemic,now work is in full swing.

  • @Iam__jinoy
    @Iam__jinoy ปีที่แล้ว

    *****

  • @VA_GMR_YT
    @VA_GMR_YT ปีที่แล้ว +1

    Pin cheyummo

  • @binuraj9735
    @binuraj9735 ปีที่แล้ว

    Super Dan Super visuals

  • @akshayraju3891
    @akshayraju3891 ปีที่แล้ว

    😍😍