Crane എത്തിച്ചവർക്ക് അത് ഇറക്കി സ്ഥാപിയ്ക്കാനും കഴിയും. നിങ്ങൾ മീഡിയായോട് ഇതിനൊക്കെ വിശദീകരണം തരണമെന്നുണ്ടോ. ഇത്തരത്തിലുള്ള ഓരോ പ്രവർത്തിയ്ക്കും അതിന്റെതായ രീതിയുണ്ട്. അവർ അത് വേണ്ടപോലെ കൈകാര്യം ചെയ്തുകൊള്ളും. വെറുതെ "മൈക്ക്" കുത്തിതിരുകാതിരിയ്ക്കുക....
ക്രയിൻ ഇറക്കിയതിൽ മാതൃഭൂമിക്ക് വളരെ സങ്കടം ആണല്ലോ🙏
Satyam😅
👍🏻😂
മാതൃഭൂമിയേക്കാൾ നിരാശ ഏഷ്യാനെറ്റിനാണ്
Crane എത്തിച്ചവർക്ക് അത് ഇറക്കി സ്ഥാപിയ്ക്കാനും കഴിയും. നിങ്ങൾ മീഡിയായോട് ഇതിനൊക്കെ വിശദീകരണം തരണമെന്നുണ്ടോ. ഇത്തരത്തിലുള്ള ഓരോ പ്രവർത്തിയ്ക്കും അതിന്റെതായ രീതിയുണ്ട്. അവർ അത് വേണ്ടപോലെ കൈകാര്യം ചെയ്തുകൊള്ളും. വെറുതെ "മൈക്ക്" കുത്തിതിരുകാതിരിയ്ക്കുക....
മാപ്രാകൾ ഒരേ കരച്ചിൽ ആണ് 😂😂
Karayalla 😂
Ellam positive akatte
ചൈനയെ സാമാനം തിന്നിട്ട് ചൈനയെ കുറ്റം പറയുന്ന കോൺഗ്രസ്സ്
Urakkam kittunille mathurbumiku
Manoremakum pererakumcongrasinum
CITU വിന് നോക്ക് കൂലി കൊടുക്കേണ്ടി വരുമോ
Angane crane irakki thudangi😊
മമ്മൂഞ്ഞ് ചായക്കട തുറന്നു, ചായ അടിക്കാന്‍ തേയിലയും വെള്ളവുമായി ഇപ്പോള്‍ സുബൈദ വരും..പാലും പഞ്ചസാരയും കൊണ്ട് വരാന്‍ ചെക്കന്‍ പോയിട്ടുണ്ട്..ക്ഷമയോടെ ഇരുന്നാല്‍ ഇപ്പോൾ ശരി ആക്കാം..
noku kooli undoo 😊
😂
Break water enthina pinne 😂😂😂😂😂😂 tira kurayunilla ennu polum....
തിര ഒന്നും അല്ല പ്രശ്നം എഞ്ചിനീയര്‍ ഇറങ്ങാത്തത് ആണ്. അവർ ഇറങ്ങിയപ്പോ crainum ഇറങ്ങി. Maaprayude ഓരോ തള്ള് അല്ലെ തിരമാല 😂
Valiya sankadam
കുത്തിത്തിരിപ്പ് തുടർന്നോ തിരയിള ക്കമല്ല നോർത്ത് ഇന്ത്യൻ കലി യിള ക്കമാണ്
Karayu. Karanjukondirilku.😂😂
കടല ശോഭാ യോ ഒന്ന് podai ഇപ്പോളും ഉണ്ട് തിരമാല. തിരമാല ഒന്നും ഒരു പ്രശ്‌നവും അല്ല
തിരയളള തുറമുഖം ?
Ivanmarr ഓരോന്ന് പറയുന്നത് ആണോ ശെരി 😅
ചേച്ചി മാന്യമായി...
വസ്ത്രം ധരിക്കണം..
Enthu manyathakkuravanu athil?
Dress il Oru problem um illa. Maanyamaaya dress thanneyaanu Chilappol ningalude eyes nte prblm aayirikum.
Ninte kochu manymayitu ano nadkune enu schoolil poi anuveshiku😂😂 kashtam🐸
ഇതാണ് mandrake effect
അദാനി കട്ട് ഉണ്ടാക്കിയ പണം കൊടുക്കുന്നത് കൊണ്ട്മാപ്രകൾ എന്താ ഇത്ര സങ്കടം
മുഖ്യൻ പച്ചക്കൊടി വീശി മടുത്തു കാണും