പ്രണയത്തിലേക്ക് എടുത്തു ചാടരുത് എന്നാൽ പ്രണയിക്കാതെ കെട്ടരുത് : Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 150

  • @josnageorge8767
    @josnageorge8767 4 ปีที่แล้ว +71

    എത്ര സത്യം. മ്ര്യഗങ്ങളെ സ്നേഹിക്കാം. ഇഷ്ടപ്പെട്ട ഒരു മനുഷ്യനെ സ്നേഹിക്കാൻ ഈ സമൂഹവും, വീട്ടുകാരും സമ്മതിക്കില്ല.

    • @tonythomas264
      @tonythomas264 4 ปีที่แล้ว +3

      Enikum undaitund

    • @sunithashams601
      @sunithashams601 4 ปีที่แล้ว +2

      👍👍👍

    • @archanavijithomson5548
      @archanavijithomson5548 4 ปีที่แล้ว +2

      Very true

    • @radharamakrishnan6335
      @radharamakrishnan6335 2 ปีที่แล้ว +1

      എത്ര വലിയ സത്യ... നോക്കാൻപാടില്ല, മിണ്ടാൻ പാടില്ല, ചിരിക്കാൻ പാടില്ല.. അങ്ങനെ വീടൊരു ജയിലായിരുന്നു. അത് കഴിഞ്ഞു, കല്യാണം കഴിഞ്ഞപ്പോൾ അതിന്റെ അപ്പുറത്തായി... ഇത് ഒരു സെൻട്രൽ ജയിൽ. ഒരു ജയിലിൽ നിന്നും മറ്റൊരു ജയിലിലേക്കു എനി ഇവിടെ കെടന്നുവേണം മരിക്കാൻ.

    • @athulyakv3939
      @athulyakv3939 ปีที่แล้ว

      സത്യാണ്

  • @karthikmohan7602
    @karthikmohan7602 4 ปีที่แล้ว +53

    ഉത്തരം കിട്ടാതെ മനസ്സിൽ കിടന്നിരുന്ന ഒരുപാടു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് ഇദ്ദേഹത്തിൽ നിന്നാണ്‌ !

  • @santhoshsanthu-nk1rf
    @santhoshsanthu-nk1rf 4 ปีที่แล้ว +56

    സമാന ചിന്താഗതികൾ ഒന്നിച്ചാൽ തീർച്ചയായും ഐക്യം ഉണ്ട് അതിലുപരി സമാധാനം + വളർച്ച

  • @radharamakrishnan6335
    @radharamakrishnan6335 2 ปีที่แล้ว +6

    നമ്മുടെ ജീവിതം ജയിലിനകത്തായി. എനി വരുന്ന തലമുറയെകിലും നന്നായി ജീവിക്കാൻ pattane... എന്ന് ആഗ്രഹിക്കുന്നു.

  • @takeonlymemories...9106
    @takeonlymemories...9106 4 ปีที่แล้ว +38

    ഞാൻ ഇപ്പൊ എല്ലാ വീഡിയോസ് കാണാറുണ്ട് ഒരുപാടു ഇഷ്ട്ടം ആണു പ്രസന്റേഷൻ ❤❤❤

  • @kiyara308
    @kiyara308 ปีที่แล้ว +5

    വർഷങ്ങൾക് മുൻപ് നമ്മൾ തമ്മിൽ കണ്ടിരുന്നേൽ എന്നോർക്കുന്നു 😭😭

  • @jis6458
    @jis6458 3 ปีที่แล้ว +24

    കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ ആശയങ്ങൾ കേട്ടിരുന്നെങ്കിൽ

  • @abisultan
    @abisultan 4 ปีที่แล้ว +51

    What he says is true. Maitreyan was the witness at my marriage. I have known him for thirty years and can assure you that he has always practised what he preaches.

  • @antonykj1838
    @antonykj1838 4 ปีที่แล้ว +20

    വ്യക്ത മായ അവതരണം.ഗ്രേറ്റ്‌ ഇൻഫൊർമേറ്റീവ് താങ്ക്സ്

  • @gopikrishnanr1
    @gopikrishnanr1 4 ปีที่แล้ว +154

    Ee oru otta മനുഷ്യന്‍ nte ജീവിതം തന്നെ മാറ്റിമറിച്ചു

  • @anilvanajyotsna5442
    @anilvanajyotsna5442 2 ปีที่แล้ว

    ജീവിച്ചിരിക്കുമ്പോൾ ജീവിതം സമ്പുഷ്ടമാക്കാൻ ശരിയായ ഭാരതീയ സമ്പ്രദായങ്ങൾ സഹായിക്കുന്നുണ്ട്. അതു മനസ്സിലാക്കാൻ പരാജയപ്പെട്ടു പോയതിനാൽ അവയെ നിരാകരിക്കാനാവില്ല..

  • @shadowk9squad928
    @shadowk9squad928 3 ปีที่แล้ว +12

    മൈത്രിയാന് വളരെ attractive വ്യക്തി ആണ്.

  • @juliyasebastian6262
    @juliyasebastian6262 4 ปีที่แล้ว +15

    I wish I met you 10 years back..

  • @AnsilAnsil-f1n
    @AnsilAnsil-f1n 7 หลายเดือนก่อน

    Good message

  • @runas9565
    @runas9565 3 ปีที่แล้ว +6

    Njan idhehathod samsarichattund. Valare nalloru vyekthiyanu. Oru friendly charecter aanu😇

    • @Anusparkz
      @Anusparkz 2 ปีที่แล้ว +1

      Samsarikkan engane contact cheyyum. Contact number undo

    • @akkuakbar7727
      @akkuakbar7727 หลายเดือนก่อน

      Number കിട്ടുമോ

  • @dineshprabhu6700
    @dineshprabhu6700 4 ปีที่แล้ว +4

    പ്രപഞ്ചത്തിന്റെ തന്നെ ഒരു നേർ സത്യം.

  • @cosmosredshift5445
    @cosmosredshift5445 4 ปีที่แล้ว +9

    Good..

  • @akkuakbar7727
    @akkuakbar7727 3 ปีที่แล้ว +11

    തെരെഞ്ഞെടുപ്പ് വിജയിച്ചാൽ ജീവിതം മാസ് ആയിരിക്കും,
    Selct ചെയ്യാതെ പ്രണയിക്കരുത്

  • @Humanist9249
    @Humanist9249 4 ปีที่แล้ว +21

    Othiri penkuttikal kelkendadayrunn ,but commentslonnum arem kanunnillallo

    • @adheenaunni192
      @adheenaunni192 4 ปีที่แล้ว +3

      Pennkuttykal maathrm alla parents um theerchayayum kandirikannm

    • @dinesanmattanur433
      @dinesanmattanur433 3 ปีที่แล้ว

      Randu moonnu thalamurakal kazhiyathe keralathil onnum.... pennungal comment idaan sadhyatha illa.

    • @MostLucid
      @MostLucid 3 ปีที่แล้ว

      Actually, ഒരുപാട് സ്ത്രീകളുടെ comments ഇപ്പൊൾ കാണാനുണ്ട്. മറ്റ് മലയാളം TH-cam channels ഇനെ കാൾ അധികം female comments ee വീഡിയോക്ക് താഴെ ഉണ്ട്. തരപമ്യേന പുരുന്മാരെക്കാൾ കുറവാണെങ്കിലും ഒരു മലയാളം വീഡിയോ യെ സംബന്ധിച്ച് സ്ത്രീകളുടെ ഒരു വല്യ സംഖ്യ ഉണ്ട്.

    • @MostLucid
      @MostLucid 3 ปีที่แล้ว

      @Adwaith its sad but true. But I am one to believe that people are shaped by their material conditions. I don't think it's an individual's fault if he follows the rules of society band religious because he/she is conditioned from the moment they're born. It is for us as a movement to reach these people and see effective change.

    • @sandhyakakkad1499
      @sandhyakakkad1499 3 ปีที่แล้ว

      Hi
      മൈത്രയന് ആണ് കേരളം കണ്ട് മികച്ച life പ്ലാന്നർ. അല്ലെങ്കിൽ ഫിലോസഫ്ർ

  • @adheenaunni192
    @adheenaunni192 4 ปีที่แล้ว +11

    Sherikum ingane ulla video one week kondo one month kondo oke 1M view ayirunengil thanne ethrayo nannayirunu..!!

    • @vntimes5560
      @vntimes5560 4 ปีที่แล้ว +4

      mallu Analyst എന്ന ഊമ്പിയ ചാനൽ 1 M അടിക്കും. അതാണ് േലാകം .

    • @merlinsmathew1148
      @merlinsmathew1148 4 ปีที่แล้ว

      That's true..trendingil verunna videoyude oke nilavaaram kandittille..pathetic.
      Audience kooduthal athinaanu..
      Ithokke vendavar mathram kandupidichu kanunnullu..

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +5

      @@vntimes5560 mallu analyst oke mythreyan chinthikunna pole thanee anu chinthikane, ayalude video sariku kanu.

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +4

      @@merlinsmathew1148 mallu analyst chanel video sariku kanu, apo manasilavum, ath nalla chanel anu.

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +3

      @@vntimes5560 bagyalakshmiye support cheythathinu ano ningal ingane parayane? Athu potte mallu evide anu anungale adima akkan paranjath???

  • @arshav9714
    @arshav9714 4 ปีที่แล้ว +4

    Enlightened ....

  • @abdulla.p15
    @abdulla.p15 4 ปีที่แล้ว +13

    THE TRUTH

  • @bibinacs5681
    @bibinacs5681 4 ปีที่แล้ว +19

    Tv il vannirunnkl... njn ee channel onn vach nte veeetukare onn kanikkan sramikkaynu

  • @dreamandmakeit6221
    @dreamandmakeit6221 4 ปีที่แล้ว +5

    Hoo 2020 ente ammayum achanem engine paranju manasilakum, pranayam ennu ketale arappa ammaku, njan 2nd standard padikumbho premam entha ennu ariyatha prayathil vare premam potta anu enna enne padipichekane.

    • @Lilygirl6085
      @Lilygirl6085 4 ปีที่แล้ว +3

      😂😂same here,🙄but life is too short to wait for people to change 🤷🏻‍♀️

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +1

      @@Lilygirl6085 enth cheyyam, arranged marriage mathre nokullu.

    • @shiyajohny6905
      @shiyajohny6905 4 ปีที่แล้ว +1

      🤣🤣

    • @dreamandmakeit6221
      @dreamandmakeit6221 4 ปีที่แล้ว +1

      @@shiyajohny6905 enth cheyyam

    • @amalraveendran2001
      @amalraveendran2001 4 ปีที่แล้ว

      Kettande smayam aagmbl ang pryum apl ayine ptti aloyicha mthinu oke Prnjekne...pkshe vere aarelm knd kettikande varum😹

  • @anjalics1943
    @anjalics1943 4 ปีที่แล้ว +3

    Kurach varshangalk mumbe kelkandatayirunnuu.....

  • @anwar....6440
    @anwar....6440 3 ปีที่แล้ว +1

    Mythreyan The Great .......

  • @anoopkr1336
    @anoopkr1336 4 ปีที่แล้ว +17

    ഇത്തരം ചിന്തകൾ ഉടലെടുക്കുന്നത് എവിടെനിന്നാണ്? അറിയാനുള്ള
    ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.
    താങ്കളുടെ സംസാരത്തിലും ചിലപ്പോൾ കേട്ടുകേൾവി അല്ലെങ്കിൽ കഥകൾ കടന്നുവരാറില്ലേ? അങ്ങനെ വരുമ്പോൾ ആരോ പറഞ്ഞത് ആരുടെയൊക്കെയോ ചെവിയിൽ കേട്ട് താങ്കളുടെ വായിലൂടെ ഞങ്ങളുടെ അടുത്ത പറയുന്നു അത് ഞങ്ങൾ ആരുടെയെങ്കിലും അടുത്ത് പറയും.
    നൈസ് ചിന്തകൾ

    • @DeadPool-fr5is
      @DeadPool-fr5is 3 ปีที่แล้ว +4

      ബേസിക് ബിയോളജി ആണ് ബ്രോ അദ്ദേഹം പറയുന്നത്, മനുഷ്യ ചരിത്രത്തെ ബിയോളജിക്കൾ ആയി സമീപിച്ചാൽ ഇതിലും കൂടുതൽ സത്യങ്ങൾ മനസിലാക്കാം.

  • @sandhyas1618
    @sandhyas1618 4 ปีที่แล้ว +4

    Enda chindakal thanna matti maricha ...oru valiya manushyan anu mitrayan 👆

  • @dhanya7466
    @dhanya7466 4 ปีที่แล้ว +23

    I met you so lately in my life... I am 25 years old.. I have always wanted a love marriage..But I am still single.. But I don't think it is possible for me now.. I don't know how will I marry someone just by giving a tea...🙄🙄🙄

    • @manusajeev9062
      @manusajeev9062 4 ปีที่แล้ว +3

      Well said madam. You have good perspective about life all the best

    • @Lilygirl6085
      @Lilygirl6085 4 ปีที่แล้ว +2

      I'm thinking how its possible for everyone to have a love marriage

    • @archanavijithomson5548
      @archanavijithomson5548 4 ปีที่แล้ว +22

      U worried, seriously jst coz u r 25??? Grl, m 32 and still single. Age is jst a number grl. Go get your love, its never late. I chose my guy and we loved each other, but his parents didn't accept me. So be careful when u choose guys, choose smbdy with backbone.

    • @dhanya7466
      @dhanya7466 4 ปีที่แล้ว +9

      @@archanavijithomson5548 Backbone!!! so difficult to find men with backbone these days😒

    • @archanavijithomson5548
      @archanavijithomson5548 4 ปีที่แล้ว +5

      @@dhanya7466 so true

  • @antonyjoseph2237
    @antonyjoseph2237 4 ปีที่แล้ว +8

    First likes. 🙏🙏🙏😊😊😊😊

  • @sajusathyan8570
    @sajusathyan8570 4 ปีที่แล้ว +7

    22:17 ദീപാരാധന നടക്കുന്നു 🤔

  • @rohiths.r7903
    @rohiths.r7903 4 ปีที่แล้ว +8

    👍👍👍👍

  • @arunbodhanandan3217
    @arunbodhanandan3217 4 ปีที่แล้ว +2

    Nigal powliyane..

  • @rajanik.v1371
    @rajanik.v1371 4 ปีที่แล้ว +1

    Well said..

  • @ansuk2815
    @ansuk2815 ปีที่แล้ว

    Thank you sir

  • @dileepcet
    @dileepcet 3 ปีที่แล้ว +6

    Introverts aayitulla, adhikam suhrthukkal illathavar pranayikukayanenkil adhil avark endhenkilum prashnangal undakumo

    • @runas9565
      @runas9565 3 ปีที่แล้ว +1

      Nighal thiranjedukkanam nighlkk anuyojyamaya aale. Appo oru preshnom illa😇

    • @Mooooove2
      @Mooooove2 3 ปีที่แล้ว

      സ്വന്തം കാലിൽ നിലനിൽക്കാൻ ഉള്ള ചങ്കൂറ്റം വേണം അതായത് നല്ലൊരു ജോലി വേണം. വേറെ ആരും ഇല്ലെങ്കിലും എടുത്ത തീരുമാനങ്ങൾ ശരിയാണെങ്കിൽ അതിൽ ഉറച്ചു നിൽക്കുക. സത്യത്തിൽ ഉറച്ചു നിന്നവരെ പിന്നീട് സമൂഹം അംഗീകരിക്കും.

  • @sonaavlogs369
    @sonaavlogs369 3 ปีที่แล้ว +1

    👌👌heroo

  • @DileepKumar-rt3bh
    @DileepKumar-rt3bh 2 ปีที่แล้ว

    മൈത്രയൻ (sir)നെ നേരിട്ട് കാണാൻ പറ്റുമോ

  • @drumapraveen9808
    @drumapraveen9808 3 ปีที่แล้ว +23

    ലവ് അറേഞ്ച്ഡ് അവിയൽ തീയൽ പരുവത്തിൽ കെട്ടിയ ഞാനൊക്കെ ഇത് പണ്ടേ കേൾക്കേണ്ടിയതാർന്ന് ... ഇഞ്ഞി ഇപ്പ പറഞ്ഞിട്ട് കാര്യല്ലാ
    🙄🙌
    Love marriage തകരുന്നത് കാണുമ്പോ sadistic pleasure അനുഭവിയ്ക്കുന്ന arranged marriage വാദികളായ ചൊറിത്തെണ്ടികളെ എല്ലാം കൂടി കിണറ്റിൽ എടുത്തിടണം..
    ഓഹ്.. ഉള്ള കിണറൊന്നും തികയാതെ വരൂല്ലോ''😤

    • @sona2044
      @sona2044 7 หลายเดือนก่อน

      ഇനി അറേഞ്ജ്ഡ് മാര്യേജ് fail ആയാലോ "ജീവിതം ഇങ്ങനെ ആണ്.. അഡ്ജസ്റ്റ് ചെയ്യണം"

  • @RoshniRoy-dc2qz
    @RoshniRoy-dc2qz 5 หลายเดือนก่อน

    👍

  • @biju.k.nair.7446
    @biju.k.nair.7446 3 ปีที่แล้ว +1

    Super ❤️❤️❤️

  • @shahajanshaharaj583
    @shahajanshaharaj583 4 ปีที่แล้ว +5

    ❤️❤️

  • @aaryaarun5393
    @aaryaarun5393 2 ปีที่แล้ว

    Kooduthal perilekku e mattangal konduvaran mythreyanu sadhikkatte🙂

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +4

    💕💕😘✌️

  • @ajith887
    @ajith887 4 ปีที่แล้ว +6

    🙌🙌🙌🙌

  • @aneeshshanuddm
    @aneeshshanuddm 3 ปีที่แล้ว +1

    Sir aan kutty undaakan enthu cheyyanam ....Question rgh8 sense aanu pls don't mis understand i have 3 pen kuttikal gods gift ...Pla replay maitreyan

    • @DarrylStephen
      @DarrylStephen 3 ปีที่แล้ว +2

      Adopt a boy

    • @viidhuthravindran3515
      @viidhuthravindran3515 3 ปีที่แล้ว +2

      Adoption, നിങ്ങൾ അത്ര സമ്പന്നർ അന്നേൽ പുറം രാജ്യങ്ങളിൽ designer baby എന്ന concept ഉണ്ട്, അതായത് sex മാത്രം അല്ല മുടി, കണ്ണ്, മുഖം എന്ത് വേണേലും തീരുമാനിച്ചു design ചെയ്ത ഉണ്ടാകുന്ന fetus. പക്ഷെ അത് ഹൈപ്പർ റിച്ച് അള്കാർക് മാത്രേ ചെയാൻ പാറ്റു.
      അല്ലേൽ നിങ്ങൾ adopt ചെയ്, ഏറ്റവും എളുപ്പവും, നല്ലതും അത് ആണ്

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +1

    Good 👌 Thanks ❤

  • @junaidm7659
    @junaidm7659 2 ปีที่แล้ว

    ✅💯💪🙏🤝❤

  • @azhariqbal3194
    @azhariqbal3194 4 ปีที่แล้ว +4

    🤗

  • @alphonsachacko2729
    @alphonsachacko2729 ปีที่แล้ว

  • @sreejayake739
    @sreejayake739 3 ปีที่แล้ว

    ellam complicated aakkunnunnu

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +2

    Right*

  • @riya-hv7bv
    @riya-hv7bv 4 ปีที่แล้ว

    Etavum arivulla karyangal . Videos anan vaikipoyi .

  • @moosakoyapv2659
    @moosakoyapv2659 4 ปีที่แล้ว +2

    Yes

  • @kvsurdas
    @kvsurdas 2 ปีที่แล้ว +2

    പിന്നേ....
    മറ്റുള്ളവരുടെ പ്രേമങ്ങൾക്ക് വേണ്ടി ഒരുങ്ങി നിൽക്കുകയല്ലേ എന്റെ ജോലി..!
    എനിക്ക് വേറെ ജോലിയുണ്ട്....
    😄😄😄😄

  • @chinnusworld9172
    @chinnusworld9172 3 ปีที่แล้ว +1

    Don't agree with this statement. Mine was an arranged marriage and i got such an awesome husband. I couldn't find a perfect match for me... And didn't love anybody... Fortunately.... I got a very good husband as i expected... It worked for me..... 😊

    • @theone6481
      @theone6481 ปีที่แล้ว

      😂😂

    • @rajans931
      @rajans931 ปีที่แล้ว

      Secret behind this sucess ?

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      Arranged Marriage 😂 സതി പോലത്തെ ഒരു ദുരാചാരം വന്ന് ഒരു ഉളുപ്പും ഇല്ലാതെ സപ്പോർട്ട് ചെയ്യരുത്

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      ആളെ മനസിലാക്കിയിട്ട് അല്ലായിരുന്നല്ലോ കല്യാണം കഴിച്ചത് ..? ലോട്ടറി അടിച്ച് Success ആയത് പോലെ ഭാഗ്യത്തിന് ഒരാളെ കിട്ടിയത് അറേഞ്ച്ഡ് മാര്യേജ് കൊണ്ടുള്ള ഗുണമായിട്ട് പറയാൻ പറ്റുമോ..? നിങൾ പറ്റിയ ആൾ അല്ലായിരുന്നു എങ്കിലോ..?😂😂😂

    • @sona2044
      @sona2044 7 หลายเดือนก่อน

      നിങ്ങളുടെ കമന്റ്‌ ഇൽ തന്നെ അതിനുള്ള ഉത്തരം ഉണ്ട് "fortunately "... 😂😂ഭാഗ്യം കൊണ്ട് കിട്ടിയതാ എന്ന്

  • @ranjithkottungal4071
    @ranjithkottungal4071 2 ปีที่แล้ว

    ഇണ specilist

  • @mydreamz98
    @mydreamz98 4 ปีที่แล้ว +2

    Evdarunn itrem kalam

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว +12

    ദേ വെട്ടം

  • @sasidharantp7297
    @sasidharantp7297 2 ปีที่แล้ว

    There is no Guarentee that
    Married life would be hsppy
    By love marriage
    I have seen many couples
    Fighting terribly who married
    After years of loving
    And couples living happily
    By arranged marriage
    There is no rule in love and war
    WITHOUT LOVE NO RELATION
    WILL BE HAPPY
    HERE WHAT MAITHREYAN
    SAYS IS NOT FULLY CORRECT

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      സതി പോലത്തെ ഒരു ദുരാചാരം യാതൊരു ഉളുപ്പും ഇല്ലാതെ സപ്പോർട്ട് ചെയ്യുന്നു...😂😂

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      Arranged Marriage എന്ന് വെച്ചാൽ വീട്ടുകാർ തമ്മിൽ നടത്തുന്നതാണ്...ഇന്നത്തേത് അറേഞ്ച്ഡ് മാര്യേജജിൽ ഉപരി സ്വയംവരമാണ്..😂

  • @mohamediqbal395
    @mohamediqbal395 11 หลายเดือนก่อน

    ഇവൻ ചതിയൻ

  • @jijofrancis8383
    @jijofrancis8383 4 ปีที่แล้ว +2

    ❤️❤️

  • @Yaduvinod
    @Yaduvinod 4 ปีที่แล้ว

    ❤️