സീഡ് നടുമ്പോൾ ഉറുമ്പും മറ്റു കിളികളും കൊണ്ടുപോകാതിരിക്കാനും. മണ്ണിലും ഗ്രോ ബാഗിലും.ഡ്രകളിലും വിത്ത് ഇടുമ്പോൾ കൃത്യം തടങ്ങളിൽ വീണന്നറിയുവാനും ഈ കളർ ഉപകാരപ്പെടും👌
ഇപ്പോൾ കമ്പനികൾ വിത്തുകളിൽ ന്യൂ ജനറേഷൻ കീടനാശിനിയും, കുമിൾനാശിനിയും മറ്റുമാണ് ഉപയോഗിക്കുന്നത്... പണ്ട് ഹൈബ്രിഡ് സീഡ് പാക്കറ്റ് പൊട്ടിക്കുമ്പോൾ വലിയ ദുർഗന്ധം ആയിരുന്നു.. DDT ഒക്കെയായിരുന്നു വാരിനിറക്കുന്നത്..
ഹൈബ്രിഡ് വിത്തായാലും നാടൻ വിത്തായാലും,,, വളങ്ങളായാലും ഇതെടുക്കുമ്പോൾ കൈയ്യുറ ധരിക്കുക ഇതൊരു ശീലമാക്കിയാൽ വളരെ നല്ലത്... പറഞ്ഞു തന്ന കാര്യങ്ങളും വീഡിയോയും ഉപകാരപ്രദമായി.. Thankyou മോനെ

ഇത് നല്ല ഒരു അറിവാണ് thanks🥰
Vithu ellam kitti. extra sample koode kitti..thanks
❤️
Seed ellam kitti...thank u bro
രതീ...... വിഷു ആശംസകൾ🎉🎉🎉🎉🎉❤❤❤❤❤
How to get it
നല്ല അറിവ്. thank you
ഇപ്പോൾ കമ്പനികൾ വിത്തുകളിൽ ന്യൂ ജനറേഷൻ കീടനാശിനിയും, കുമിൾനാശിനിയും മറ്റുമാണ് ഉപയോഗിക്കുന്നത്... പണ്ട് ഹൈബ്രിഡ് സീഡ് പാക്കറ്റ് പൊട്ടിക്കുമ്പോൾ വലിയ ദുർഗന്ധം ആയിരുന്നു.. DDT ഒക്കെയായിരുന്നു വാരിനിറക്കുന്നത്..
Thanku
ഈ വിത്തിന്റെ price എത്ര ആണ്
Monte kayile seeds ellam nallatha njan sthiram customer aaanu 😍😍
👍👍
കതിരി വഴുതന നട്ടാൽ പിടിച്ചു തുടങ്ങാൻ എത്ര നാൾ പിടിക്കും
Finger accident vallathum pattitundoo
Rubber machine accident
പറ്റിയിട്ടുണ്ട്
👍
Seed kitti thanks
ഹൈബ്രിഡ് വിത്തായാലും നാടൻ വിത്തായാലും,,, വളങ്ങളായാലും ഇതെടുക്കുമ്പോൾ കൈയ്യുറ ധരിക്കുക ഇതൊരു ശീലമാക്കിയാൽ വളരെ നല്ലത്... പറഞ്ഞു തന്ന കാര്യങ്ങളും വീഡിയോയും ഉപകാരപ്രദമായി.. Thankyou മോനെ
കൊള്ളാലോ
👍👍❤
😍😍
എനിക്ക് കുറച്ച് വിത്ത് കിട്ടുമോ
രതീ: സന്ദേശം ഉപകാരപ്രദം..എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു👌🏻👍🏻👍🏻💜👍🏻❤️
Good information