എസ് പി സി വളം ഇട്ട കൃഷിപ്പാടം കരിഞ്ഞുപോയി, എസ് പി സി ജൈവവളം spc fertilizer

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 217

  • @SureshKumar-lv1bg
    @SureshKumar-lv1bg ปีที่แล้ว +30

    ഹോമിയോ ആഗ്രോ കെയർ എന്ന മരുന്ന് കണ്ടുപിടിച്ച ഡോക്ടറെ എനിക്ക് നേരിട്ടറിയാം... അദ്ദേഹത്തിൽ നിന്ന് ഞാൻ ഈ മെഡിസിൻ വാങ്ങി പച്ചക്കറികൾക്ക് ഉപയോഗിച്ചിട്ട് നല്ല ഫലം കിട്ടിയിട്ടുണ്ട്... ഈ ഡോക്ടർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്നു... അദ്ദേഹം വളരെ സത്യസന്ധനായ ആളാണ്.. ഒരുപാടു പേരുടെ മാരക രോഗങ്ങൾ മാറ്റിയ ആളാണ്...എന്റെ ഭാര്യയുടെ അച്ഛൻ അടക്കം നിരവധി പേർ...

  • @pmkuae
    @pmkuae ปีที่แล้ว +27

    കർമ്മ ന്യൂസിന്റെ യാണ്. വിശ്വസിക്കാൻ പ്രയാസമുണ്ട്

  • @abdusspace5663
    @abdusspace5663 ปีที่แล้ว +11

    Karma news അയത് കൊണ്ട് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് .... ഇത് Christians ൻ്റ് സംരഭം അയതു കൊണ്ട്... കർമ news nu സ്വാഭാവികമായും സ്നേഹം ഉണ്ടാകും

  • @Manoj-um2oz
    @Manoj-um2oz ปีที่แล้ว +8

    ഞാൻ ഈ ഹോമിയോ മരുന്ന് ഒരു പ്രാവിശം ഉപയോഗിച്ചിട്ടുണ്ട് എന്റെ തെങ്ങിന് ഒന്നും സംഭവിചിട്ടില്ല. ഇയാൾ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമ ഉണ്ട്

  • @kamaludheenkt9909
    @kamaludheenkt9909 10 หลายเดือนก่อน +5

    ഹോമിയോ. കാർ. ചാനൽ ന്. ക്യാഷ് തന്നില്ല ലെ. ഉളുപ്പില്ലാത്ത ഒരു ചാനൽ

  • @vijaiyakumar1032
    @vijaiyakumar1032 ปีที่แล้ว +39

    സുഹൃത്തുക്കളെ
    ഇയാൾ കാണിക്കുന്ന SPC മരുന്നിന്റെ ആധികാരികതെയെ കുറിച്ച് എനിക്കറിയില്ല. അത് ഉപയോഗിക്കുന്നവരുടെ ഇഷ്ടം വേണമെങ്കിൽ ഉപയോഗിക്കാം ഇല്ലെങ്കിൽ വേണ്ട...
    പക്ഷേ ഒരു സംശയവുമില്ല ഇത് ഒരു ബ്ലാക്മെയിലിങ്ങ് വീഡിയോയാണ്.
    ഈ മരുന്ന് കമ്പനിക്കാരോട് കർമ്മാന്യൂസ് കാശ് ആവശ്യപ്പെട്ടിരിക്കും അവർ അതിന് വഴങ്ങിയിരിക്കില്ല അതുകൊണ്ട് കമ്പനിയെ ഭീഷണിപ്പെടുത്താനായി തട്ടിക്കൂട്ടിയ വീഡിയോയാണ് ഇത്.ഇതിൽ വന്ന് വലിയ വായിൽ സംസാരിക്കുന്നവൻ ഒരു കൃഷിക്കാരനുമല്ല.അയാളുടെ തെങ്ങുകൾക്ക് ഒന്നും സംഭവിച്ചിട്ടുമില്ല...
    ഞാൻ ഇയാളെ വെല്ലുവിളിക്കുന്നു ഞാൻ ഇയാളുടെ നശിച്ച്പോയ തെങ്ങുകളെ നേരിട്ട് വന്നാൽ കാണിച്ചു തരാൻ കഴിയുമോ?
    ഈ വീഡിയോയിൽ കാണുന്ന തെങ്ങുകൾ വേറെ എവിടെയോ ഉള്ളതാണ് എഡിറ്റ് ചെയ്ത് ഇതിൽ ചേര്‍ത്തിരിക്കുന്നു ഇത് സത്യമാണെങ്കിൽ ആ തെങ്ങിൻ തോട്ടത്തിൽ നിന്നല്ലേ ഈ വീഡിയോ ചെയ്യേണ്ടത് അതല്ലാതെ ഇയാളുടെ അടുക്കളയിൽ നിന്നാണോ പറയേണ്ടത്.ഇയാൾ കാശ് വാങ്ങിയിട്ട് വന്ന് നിന്ന് അഭിനയിക്കുകയാണ്
    ഒരു ഊള

    • @shameesanu9167
      @shameesanu9167 ปีที่แล้ว +6

      കറക്റ്റ് ആയ കാര്യം

    • @cjsanthoshkumar6724
      @cjsanthoshkumar6724 9 หลายเดือนก่อน +1

      ഇത് ഒരു ബ്ലാക് മെയിലിംഗ് വീഡിയോ ആണ്.
      Spc Products ഞാൻ ഉപയോഗിക്കുന്നുണ്ട്.
      "കർമ്മ ന്യൂസി " ന്റെ "നിലവാരം " എന്നെ അതിശയിപ്പിച്ചു.

    • @AbdulHakkeem-yi6nq
      @AbdulHakkeem-yi6nq 2 หลายเดือนก่อน

      ഇത് ഞാൻ ഉപയോഗിച്ച് നല്ല ഗുണം ഉണ്ടായിട്ടുണ്ട്. കർമ ന്യൂസ്‌ ഫ്രോഡ് ന്യൂസ്‌. പച്ച കള്ളം. നിലവാരം ഇല്ലാത്ത ന്യൂസ്‌ ആണ്. വിശ്വസിക്കല്ലേ 🙏🙏

  • @nairknv
    @nairknv 6 หลายเดือนก่อน +1

    ഈ പറയുന്ന ചേട്ടന് ഞാന്‍ 100% സപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ അനുഭവും ഇതു തന്നെ.

  • @soumyasreejith5644
    @soumyasreejith5644 ปีที่แล้ว +17

    ചേട്ടന് കർമ്മ എത്ര രൂപ തന്നു അഭിനയിച്ചതിന്

    • @pillairamachandranpillai6619
      @pillairamachandranpillai6619 ปีที่แล้ว

      Savumey,,, മാനം വിറ്റു ജീവിച്ചിട്ടില്ല,, എന്റെ സ്വന്തം കൃഷി സ്ഥലം ആണ്,, നിനക്ക് കിട്ടിയതിന്റെ പണി നീയെടുക്കുക

    • @nairknv
      @nairknv 6 หลายเดือนก่อน

      ഇപ്പോഴെങ്കിലൂം മനസ്സിലായല്ലൊ SPC യുടെ തട്ടിപ്പ്.

  • @nylekumar4617
    @nylekumar4617 ปีที่แล้ว +8

    ഹോമിയോ മരുന്ന് പ്രയോജനം ഉണ്ടോ എന്ന് എനിക്കറിയില്ല... പക്ഷെ ഈ തെങ്ങുകൾ നേരത്തെ തന്നെ കേട് വന്നതാണെന്ന് തെങ്ങു കൃഷി അറിയാവുന്നവർക്ക് മനസ്സിലാകും.

  • @chandran.cchami8060
    @chandran.cchami8060 11 หลายเดือนก่อน +11

    ഹലോ ചേട്ടാ ഞാനും ഈ യസ്പീസ് ജൈവ വളം ഉപയോഗിച്ച് ഒരു കൊല്ലവും ഏഴു മാസവും കഴിഞ്ഞു കൊല്ലത്തിൽ ഒരു വളം മാത്രം കൊടുത്തിട്ടുള്ളു മൂന്നു വർഷം മുൻപ് വച്ച തൈകളെക്കാൾ നമ്മുടെ തെങ് ഉയരം വെച്ചു എന്തിനും ഒരളവു വേണം. തെറ്റായ രീ തി യിൽ വളം ഉപയോഗിച്ച് കൃഷി ചെ യ്യണം. അല്ലാതെ പാവം സ് പി സി യെ കുറ്റം പറയല്ലേ.അവരുടെ ജൈവവളം എനിക്ക് നല്ല റിസൾട് ആ ണ് തന്നത്. ദയവ് ചെയ്തു ആ കമ്പിനിയെ പൂ ട്ടി ക്ക ല്ലേ പ്ലീസ്..

    • @amalchandy4406
      @amalchandy4406 10 หลายเดือนก่อน

      Chandrooo.... SPC pranayam adhikm vendaa

  • @vinodn5189
    @vinodn5189 6 หลายเดือนก่อน +2

    ഇങ്ങേര് ഓവർഡോസ് ആയിട്ട് ഉപയോഗിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്,

  • @shaniththacharampath9918
    @shaniththacharampath9918 ปีที่แล้ว +7

    ഞാൻ പച്ചക്കറികളിൽ ഉപയോഗിച്ചിരുന്നു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

  • @adarshpp009
    @adarshpp009 ปีที่แล้ว +15

    എന്റെ വാഴക്ക് തണ്ടുതുരപ്പൻ ബാധിച്ചു ദശ വരാൻ തുടങ്ങി. ഞാൻ spc യിൽ പോയി ഹോമിയോ ആഗ്രോ കെയർ വാങ്ങി 2 tab വീതം വാഴ കൈയുടെ തണ്ടിൽ തുളച്ചു കയറ്റി വെച്ചു. വാഴ വീണ്ടും ഉഷാറായി വന്നു. ഇത് നല്ല മെഡിസിൻ ആണ്. ഇയാൾക്ക് അവരോടുള്ള എന്തോ ദേഷ്യം കൊണ്ട് ഇറക്കിയ വീഡിയോ ആണ്. ആരും വിശ്വസിക്കരുത്.

  • @jcadoor204
    @jcadoor204 ปีที่แล้ว +18

    ഇടുക്കിയിലുള്ള ഏലക്കാ കൃഷിക്കാർ ഇതേ അനുഭവം ഇവരിൽ നിന്നു ഉണ്ടായതാണ്. ഒരു വർഷം മുൻപ് വാർത്ത വന്നിരുന്നു.

  • @VenkitK
    @VenkitK ปีที่แล้ว +4

    4മാസമായിട്ടും ചാനല്കാരന് കോയമ്പത്തൂരിൽ പോയി അന്വേഷിച്ചു സത്യം പ്രേക്ഷകരെ അറിയിക്കാൻ പറ്റിയില്ലേടാ

  • @wipinjose9910
    @wipinjose9910 6 หลายเดือนก่อน +1

    I have used spc product and the results really nice.

  • @Mizr_ya
    @Mizr_ya 5 หลายเดือนก่อน +2

    2ഗ്രാം ചേർക്കേണ്ട സ്ഥാനത്തു അര കുപ്പി തട്ടി. അതാ

  • @velayudhanvadekkeyil9948
    @velayudhanvadekkeyil9948 10 หลายเดือนก่อน +3

    കർമാന്യൂസ് അല്ലേ, ഇതു പോലെ തെമ്മാടിത്തരം കാണിക്കുന്ന ഒരു ചാനൽ കേരളത്തിൽ ഉണ്ടാവില്ല., ഈ ചാനൽ മേധാവി ബ്ലാക്കമെയിലിംഗന്റെ ഉസ്താതാണ്. എത്രയെത്ര സംരഭകരെ ഇത്ര ക്യാഷ് തന്നില്ലങ്കിൽ നിന്റെ പരിപാടി ഞാൻ പൂട്ടിക്കും എന്നുപറഞ്ഞു ബ്ലാക്കമെയിലിംഗ് ചെയ്തിരിക്കുന്ന ചാനലാണ് " karma news"

  • @martinalex7797
    @martinalex7797 11 หลายเดือนก่อน +4

    ഏതാണ് ശരി ഏതാണ് തെറ്റ്?😮😮

  • @ygeevarghese5129
    @ygeevarghese5129 ปีที่แล้ว +8

    നിയമപരമായി നഷ്ടപരിഹാരമായി ചീറ്റിങ് കേസ് കൊടുക്കണം.

  • @pushpamgadhanc.k9271
    @pushpamgadhanc.k9271 ปีที่แล้ว +11

    ഈ കാർന്നൊരു നുണ പറയുന്നു സ്പിസി ഹോമിയോ മരുന്ന് നല്ലതാണ്

  • @y.santhosha.p3004
    @y.santhosha.p3004 10 หลายเดือนก่อน

    Mind Who is the owner of the company

  • @soorajaraj
    @soorajaraj 9 หลายเดือนก่อน +1

    ഒരു ലിറ്റർ വെള്ളത്തിന് 50 ഗുളിക മാത്രമേ ഉപയോഗിക്കാവൂ 250 ml മാത്രം ഒരു തെങ്ങിന് ഉപയോഗിക്കുക

  • @radhakrishnanr1426
    @radhakrishnanr1426 หลายเดือนก่อน

    Chetta enikku mandatharam patti.janu vangi.use cheyithilla. E arivau nannayi.❤

  • @abhilash7731
    @abhilash7731 ปีที่แล้ว +1

    എന്റെ തെങ്ങും ഉണങ്ങിപ്പോയി

  • @kunjalimarakar6035
    @kunjalimarakar6035 ปีที่แล้ว +6

    SPC
    തെങ്ങ് പോയാലെന്നാ
    മുതലാളി
    കാശ് ഉണ്ടാക്കുന്നുണ്ട്
    ഞാനും ഒരു ഇരയാണ്.

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 ปีที่แล้ว +1

    ഞാൻ ആകെ ആശയ കുഴപ്പത്തിലായല്ലോ 😢ഞാൻ ഇന്നാണ് ഈ മരുന്ന് വാങ്ങിയത്.ഏതായാലും ഉപയോഗിച്ച് തുടങ്ങിയില്ല

  • @jossygmmala
    @jossygmmala 9 หลายเดือนก่อน +1

    ഈ പറയുന്ന കാര്യങ്ങൾ ഒന്നും ശരിയല്ല ഞാൻ spc ഉപയോഗിച്ച ആൾ തന്നെ യാണ് നല്ല ഗുണം കിട്ടി. ഞാൻ 10 പേർക്ക് കൊടുത്തു ആർക്കും പരാതിയില്ല നല്ല ഗുണം തന്നെ യാണ്

  • @AbdulHakkeem-yi6nq
    @AbdulHakkeem-yi6nq 2 หลายเดือนก่อน

    നല്ല ഗുണം ഉള്ള പ്രോഡക്റ്റ് ആണ്. ഞാൻ ഉപയോഗിച്ച് നല്ല ഫലം കിട്ടിയതാണ്. കർമ ന്യൂസ്‌ ഫ്രോഡ് ന്യൂസ്‌. വിശ്വസിക്കല്ലേ. 🙏🙏🙏

  • @shilinemate5362
    @shilinemate5362 ปีที่แล้ว +4

    കർമ ന്യൂസ് നു പണം കൊടുക്കാത്തതിനാൽ ഇതു പോലുള്ള വീഡിയോകൾ ചെയ്തു ക്യാഷ് വാങ്ങും

  • @venugopalan2875
    @venugopalan2875 ปีที่แล้ว +1

    I can show u my farm after using this spc

  • @achuachu2089
    @achuachu2089 ปีที่แล้ว +2

    ഞാൻ SPC ൽ വർക് ചെയ്തിട്ടുണ്ട്. വർക്ക്‌ ചെയ്തതിനു സാലറി പോലും തന്നിട്ടില്ല. പക്കാ fraud കമ്പനി ആണ്

  • @4smedia163
    @4smedia163 5 หลายเดือนก่อน +2

    ഇവൻ പറയുന്നത് കളവാണ് 100%കളവാണ് ഇവന് ആരോ പണം നൽകി പറയിപ്പിക്കുന്നതാണ്

  • @MuhammadaliPpmali
    @MuhammadaliPpmali 2 หลายเดือนก่อน

    കർമ്മാ ന്യൂസ്‌ അല്ലെ
    അത് കൊണ്ട് വിശ്വാസം ഇല്ല.

  • @hamzakariyodanhamza9483
    @hamzakariyodanhamza9483 8 หลายเดือนก่อน

    ഈപറഞത് ശരിയാണ്

  • @chandrajyothipp-jz6lh
    @chandrajyothipp-jz6lh 10 หลายเดือนก่อน

    ഇത് പോലെ വേറൊരു കമ്പനി ഇറക്കിയ വള ത്തേപറ്റി ദോഷം വന്നത് പറഞ്ഞതിന് ഒരുത്തൻ കേസ് കൊടുക്കും പറഞ്ഞവർക്ക് എതിരെ എന്നും ഭീഷണി അയിനടക്കുന്നുണ്ട്

  • @pkmohanan2366
    @pkmohanan2366 ปีที่แล้ว +2

    കൃഷി വകുപ്പ് കൃഷിക്കാരെ തീർക്കാനുള്ള സംവിധാനമാണ് എന്ന് നിങ്ങൾക്ക് അറിയില്ലേ?

  • @jayanmullasseri9096
    @jayanmullasseri9096 ปีที่แล้ว +5

    പാവം കർഷകർ ഇത്തരം എല്ലാ തട്ടിപ്പിലും ചെന്നു ചാടും . നിയമ സഹായം കൊടുക്കാൻ വേണ്ടപ്പെട്ടവർ തയ്യാറാവുക

  • @--..--.-.
    @--..--.-. 10 หลายเดือนก่อน

    I doubt if this product has damaged these trees.

  • @noufalk8370
    @noufalk8370 ปีที่แล้ว +1

    തമിഴ് നാട്ടിൽ വേരി ൽ വെച്ച് കെട്ടും തെങ്ങിന്സക്സ്സസ് ആണ് ഗ്നോസ് കൂടാൻ പാടില്ല നല്ല റിസൽറ്റ് ആണ് നാൻ ചെയ്യുന്നുണ്ട്

  • @georgeputhussery1053
    @georgeputhussery1053 ปีที่แล้ว

    ഹോമിയോ... മാറ്റി വല്ല unnani vallavum തടുടകടാവേ

  • @tomyjoseph21
    @tomyjoseph21 7 หลายเดือนก่อน +1

    ഞാനും അനുഭവസ്ഥനാണ്
    ആദ്യം കേരളത്തിലെ തെങ്ങിൻ തൈ കാണിച്ചു ഒട്ടകത്തെ പൊരിക്കുന്ന ഒരു യു ട്യൂബർ പരസ്യം ചെയ്തു
    അതിനുശേഷം അടുത്ത യു ട്യൂബർ തമിഴ്നാട്ടിൽ ഉള്ളത് നല്ല കായുള്ള തെങ്ങ് കാണിച്ചുപരസ്യം ചെയ്യുന്നു
    പന്നി വരില്ല, മറ്റുജീവികൾ വരില്ല, ആന വരില്ല, എന്നെല്ലാമാണ് ഇവർ തട്ടിവിടുന്നത്
    ഇത് ശുദ്ധ തട്ടിപ്പാണ്. ഞാനും അനുഭവസ്ഥനാണ്. വെറുതെ പണം മുടക്കി ആപത്തുവരുത്തിവെക്കാമെന്നു മാത്രം
    യുട്യൂബർമാർക്ക് പണംകൊടുത്താൽ അവർ എന്ത് തെമ്മാടിത്തരത്തിനും കൂട്ടുനിൽക്കുമെന്നുള്ളതിന് ഒരു ഉദാഹരണംകൂടിയാണ് ഇത്.

  • @Ali-lg8oi
    @Ali-lg8oi 23 วันที่ผ่านมา

    ഇത് കാശു ചോദിച്ചത് തരാത്ത കാരണം പ്രതികാരം ചെയ്യുകയല്ലേ

  • @കൃഷിഭൂമിശിവദാസൻപിള്ള
    @കൃഷിഭൂമിശിവദാസൻപിള്ള 29 วันที่ผ่านมา +1

    ടയറും റബറും വളമാടോ കഴുതേ ഞാൻ ഇതുപയോഗിക്കുന്നു നല്ല റിസ്സൽട്ടാ

  • @rishirishika1705
    @rishirishika1705 ปีที่แล้ว +6

    കണ്ടാൽ അറിയാം ഇത് ഇയാൾ പറയുന്നത് തരികിടയാണെന്ന് .
    അല്ലെങ്കിലും ഹോമിയോയെ രാസവളക്കാർക്ക്(അലോപതി) പണ്ടെ ഇഷ്ടമല്ല.

  • @fr.jaimsonthomasthekkekkar3310
    @fr.jaimsonthomasthekkekkar3310 ปีที่แล้ว

    Take care

  • @jaisont.e2844
    @jaisont.e2844 ปีที่แล้ว +3

    ഒരു തെങ്ങിന് 12 ഗുളിക 250 ml വെള്ളം ആരോഗ്യം ഉള്ള ഒരു വേര് തിരഞ്ഞു അഗ്രഭാഗം മുറിച്ചു ഒരു പ്ലാസ്റ്റിക് കവറിൽ മരുന്ന് ഒഴിച് കെട്ടിവെച്ചു മണ്ണിട്ട് മൂടുക... 👍👍

  • @sajipendanamkakkadampoil1335
    @sajipendanamkakkadampoil1335 10 หลายเดือนก่อน

    ഈ ഹോമിയോ മരുന്ന് ഏറെ വർഷങ്ങൾക്കു മുമ്പ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് അന്ന് നല്ല റിസൾട്ട് ആണ് എനിക്ക് കിട്ടിയിട്ടുള്ളത് ഇതിന്റെ ഡോസ് വളരെ കുറഞ്ഞ അളവിൽ ആണ് ഉപയോഗിക്കേണ്ടത്

  • @sankarannamboodiri6745
    @sankarannamboodiri6745 ปีที่แล้ว +3

    ഞാനിത് കുറച്ച് പരീക്ഷിച്ചു. മമ്മുട്ടി ഉൽഘാടനം ചെയ്ത ഫോട്ടോ കാണിച്ചു . കുറേ പറഞ്ഞപ്പോർ 5 തെങ്ങിന്ന് മാത്രം പരീക്ഷിച്ചു. രണ്ട് തെങ്കൾ പോയി കിട്ടി. - 3 എണ്ണത്തിനെ എങ്ങിനേയോ രക്ഷപ്പെടുത്തി. വളം തന്ന വരുമായി ഉടക്കി. അവർ ഫോൺ പിന്നെ എടുക്കുന്നില്ല. 4000 രൂപയോളം നഷ്ടം . എന്നെ എന്റെ ഭാര്യ വരെ ചീത്ത പറഞ്ഞു. എന്തൊരുകഷ്ടം .

  • @crmadhucrmadhu6675
    @crmadhucrmadhu6675 ปีที่แล้ว +4

    Our agricultural dept must take action against the cheating

  • @abrahamsamuel9216
    @abrahamsamuel9216 6 หลายเดือนก่อน

    I have purchased, 4000 rs worth SPC products. Can't believe them. I have used only a part of it. It's not working. So the remaining products are in my store.

  • @amalbvas5793
    @amalbvas5793 10 หลายเดือนก่อน

    Karma news ചോദിച്ച cash തന്നു കാണില്ല അതിന്റെ ചൊറിച്ചിൽ ആണ് 😂😂

  • @SK-sh3lg
    @SK-sh3lg 11 หลายเดือนก่อน

    വന്ന ആളുകളുടെ photo എടുത്തു വെക്കണം

  • @sreedharannambidiveettil6048
    @sreedharannambidiveettil6048 ปีที่แล้ว

    നല്ല പേരുള്ള ഒരു മരുന്നു കമ്പനിയുടെ ഹോമിയോ ഗുളികകൾ ഞാൻ ഒരു കൊല്ലത്തിലധികമായി ഉപയോഗിക്കുന്നു. പൂക്കാത്ത മാവുകൾക്ക് അവർ പറഞ്ഞ പ്രകാരം കൃത്യം ഇടവേളകളിൽ പ്രയോഗിച്ചു. മാവുകൾ ഇതുവരെയും പൂത്തില്ല. തെണ്ടുകളിലും ഫലം ഇതു തന്നെ. കോഴിക്കോട് ജില്ലയിലുള്ള കമ്പനിയിൽ നിന്നാണ് വാങ്ങിയത്. 10 വർഷത്തിൽ അധികം പ്രായമുള്ള ഒട്ടുമാവുകളാണ്.

  • @arunantony1287
    @arunantony1287 ปีที่แล้ว

    Do you have the receipts for the amount you purchased the products?

  • @abrahamcm9681
    @abrahamcm9681 ปีที่แล้ว +2

    Central gov. Shall be concentrate all indian pesticide & Fertilizer licence and testing product by quality department must be under I A S officer.

  • @k.varghese6197
    @k.varghese6197 ปีที่แล้ว +1

    Very sad,now remove all the coconut trees and install jack fruit plants.

  • @harilalt1538
    @harilalt1538 ปีที่แล้ว +3

    പക്കാ ചീറ്റിംഗ്......

  • @abbaspilakkal4700
    @abbaspilakkal4700 ปีที่แล้ว +1

    Very sad❤❤❤

  • @radhamohan5948
    @radhamohan5948 ปีที่แล้ว

    സാറിന്റെ സംഭാഷണം കേട്ടതുകൊണ്ട് ഞാനും രക്ഷപ്പെട്ടു ഞാനും അത് രണ്ട് പാക്കറ്റ് മേടിച്ചിട്ടുണ്ട് ആയിരുന്നു പക്ഷേ ഞാൻ ഉപയോഗിച്ചിട്ടില്ലായിരുന്നു ഉപയോഗിക്കുന്നതിനു മുമ്പ് ഇത് ഈ വീഡിയോ കണ്ടതുകൊണ്ട് ഞാൻ സാറിന് ഞാൻ 100 നന്ദി പറയുന്നു

    • @kckadampuzha
      @kckadampuzha ปีที่แล้ว

      ഇതിന്റെ ഏജന്റിൽ നിന്നും ഞാനൊരു പാക്കറ്റ് വാങ്ങിച്ച് 12 മൂഡ് ഫാഷൻ ഫ്രൂട്ട് തൈകൾ ഇട്ടു കൊടുത്തു. കായ്കൾ കൂടുതൽ പിടിക്കാൻ വേണ്ടി.. മൊത്തം സ്വാഹ.. തൈകൾ നിന്നിരുന്ന സ്ഥലത്തെ മണ്ണ് മൊത്തം മാറ്റി ഇട്ടിരിക്കുകയാണ്.. കുഴിയിൽ മത്തങ്ങായുടെ വിത്ത് കുഴിച്ചിട്ടത് മുളച്ചു കുറച്ചു കഴിയുമ്പോഴേക്കും വാടിപ്പോയി.. ഇത് വെറും തട്ടിപ്പാണ്..

    • @braveheart_1027
      @braveheart_1027 ปีที่แล้ว

      Nere aavatha thengunu ittu nokku.. vallye kuzhappam illathathinu idanda... ennitt result parayamo

  • @abackerktkuttoorathodi4129
    @abackerktkuttoorathodi4129 8 หลายเดือนก่อน

    ഗവണ്മെന്റ് ന്റിന്റെ ഭാഗത്തു നിന്ന് ഒരു പരസ്യം ഉണ്ടല്ലോ ഉണരൂ ഉപ ബോക്താവേ ഉണരൂ ഇതിൽ കൂടുതൽ ഉത്തരവാദിത്തം ആർക്ക് വേണം

  • @akkuakku4153
    @akkuakku4153 10 หลายเดือนก่อน

    1.kitchen weighing machine vangiyal pore...

  • @solomonob2552
    @solomonob2552 ปีที่แล้ว +3

    Registered kallanmar...

  • @MuhammedFaisal1858
    @MuhammedFaisal1858 ปีที่แล้ว +2

    ഇയാൾ പറയുന്നത് ശരിയല്ല
    ഞാൻ ഉപയോഗിക്കുന്നു ഒരു പ്രശ്നവുമില്ല

  • @Mizr_ya
    @Mizr_ya 5 หลายเดือนก่อน

    ഏലച്ചെടിക്ക് റിസൾട് ഉണ്ട്. ഇത് നൊണയാണെന്ന് തോനുന്നു.

  • @user-jq4dk2ft2r
    @user-jq4dk2ft2r ปีที่แล้ว +1

    നഷ്ടം പരിഹരം വാങ്ങിക്കണം

  • @farsanaap4649
    @farsanaap4649 3 หลายเดือนก่อน

    അമിതമായ അളവ് കൊണ്ട് പറ്റി

  • @ThulasiS-q3c
    @ThulasiS-q3c 10 หลายเดือนก่อน

    അദ്ദേഹം പറയുന്നത് ശരിയാണ് എസ്പിസിയുടെ വളമിട്ട് എന്റെ തെങ്ങുകളും കുറച്ചു പോയി എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത് എന്റെ എന്ന് ഇന്നും പട്ട് ഓലകൾ കരിഞ്ഞ് അതുപോലെ നിൽക്കുകയാണ് എന്റെ അനുഭവം ഞാൻ ഈ പറഞ്ഞത്

    • @soorajaraj
      @soorajaraj 9 หลายเดือนก่อน

      Over doas ഉപയോഗിച്ചോ?

  • @yesk2318
    @yesk2318 ปีที่แล้ว +10

    Very important matter.
    Any advocates please come forward voluntary and help him.
    Govt is responsible to act based on this video

  • @sabuthomas6166
    @sabuthomas6166 10 หลายเดือนก่อน +3

    ഞാൻ ധാരാളം ഉപയോഗിക്കുന്നതാണ് ഒരു കുഴപ്പവും ഇല്ല ഇങ്ങേരുടെ മാത്രം കരിയുന്നത് എങ്ങനെയാണ്

  • @official.abhiram
    @official.abhiram ปีที่แล้ว +1

    വീടും സ്ഥലവും കൊടുക്കുന്നുണ്ടോ ?? ഒരു കമ്പനിക്ക് നേരെ fake news ഉണ്ടാക്കുമ്പോൾ ഇതൊക്കെ ഓർക്കണ്ടെ😅😅

  • @krmohandas2099
    @krmohandas2099 ปีที่แล้ว +5

    ഇവന്മാരെ ശരിക്കു നേരിടണം. തട്ടിപ്പ് മാത്രം.

  • @alfredthomas1154
    @alfredthomas1154 ปีที่แล้ว +1

    What's the chemical content of that pesticide,?

    • @georgethomas4686
      @georgethomas4686 10 หลายเดือนก่อน

      It's a homeo medicine. Mixture of 40 homeo medicines together. This medicine was invented by a Malayali homeo Dr. Late Abdul Latheef.
      Only Karma, the crooked channel can make such fake news to extract money from SPC. Fertilizers lobby is behind this. 9:58

  • @sabujipanicker5663
    @sabujipanicker5663 ปีที่แล้ว +4

    ഹ ഹ ഹ ഹ 😅😅😅 കേരളത്തിൽ എത്ര agriculture dept ഉണ്ട്????? കർഷകർക്ക് വേണ്ടത്ര മാർഗ നിർദേശം കൊടുക്കാനോ, മായം കലർന്ന ഇതുപോലെ യുള്ള product നിയന്ത്രിക്കാനോ ആരെങ്കിലും ഉണ്ടോ???????

    • @pillairamachandranpillai6619
      @pillairamachandranpillai6619 ปีที่แล้ว

      കൃഷി വകുപ്പും സർക്കാരും ഇടപെടില്ല,,, മവുനാനുവാദം

    • @musthafasafa3464
      @musthafasafa3464 ปีที่แล้ว

      Pattikalanubradhar

  • @hamzakariyodanhamza9483
    @hamzakariyodanhamza9483 8 หลายเดือนก่อน

    എൻറെ തെങ്ങും പോയി

  • @farsanaap4649
    @farsanaap4649 3 หลายเดือนก่อน

    ഈ ചാനൽ ആയത് കൊണ്ട് വിശ്വസിക്കാൻ പറ്റുന്നില്ല ഇയാൾ ആരോട് പണം വാങ്ങി എത്രയോ പേര് ഇത് ഉബയോഗിക്കുന്നു ഇതിലെ കമെന്റ് തന്നെ നോക് എല്ലാവരും നല്ല അഭിപ്രായം ആണ് എന്തോ ചതി ഇതിൽ ഉണ്ട്

  • @pradeepkumar-qd6nl
    @pradeepkumar-qd6nl ปีที่แล้ว +1

    വെറുതേ വല്ലതും പറയാതെ പറയുന്ന അളവിൽ കൊടുക്കുക. ഞാൻ ഉപയോഗിക്കുന്നുണ്ട് ആദ്യം 120 ഗുളിക 2 ഗ്രാം ആയിരുന്നു ഇപ്പോൾ വന്ന പാകെറ്റിൽ 200 ഗുളിക 4 ഗ്രാം ആണ് ഗുളികയിൽ തൂക്കം കൃത്യം അല്ല. ഞാൻ gold തൂക്കുന്ന ത്രാസ് ൽ തൂക്കിയാണ് ഉപയോഗിച്ചത്. നല്ല റിസൾട്ട്‌ ആയിരുന്നു

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว

    ഞാനും പെട്ടുപോയി ഒരുപാട് ആളുകളെ പറ്റിച്ചു, എനിക്കും ഒരു റിസൾട്ട്‌ കിട്ടിയില്ല, റിസൾട്ട്‌ കിട്ടിയല്യ എങ്കിൽ കർഷകൻ കുറ്റക്കാർ 🤔അളവ് ശരി അല്ല ടൈം ശരി അല്ല പിന്നെ വയ്യെത്തോനിയതൊക്കെ ഉപയോഗിക്കാൻ പറയും പാവം കർഷകൻ ചെയ്യും 🙄പിന്നെ ഒടുക്കത്തെ price 😠5പേർ ഉണ്ടെങ്കിൽ 5തരത്തിൽ ആണ് പറയുന്നത്,,,, ഒരുവിധം കർഷകർ പെട്ടുപോയി,,,, ഇപ്പോൾ പുതിയ കമ്പനി പുതിയ രൂപത്തിൽ അവതരിച്ചിട്ടുണ്ട്, കൃഷി വകുപ്പിന്റെ അംഗീകരം കിട്ടാതെ ഇതൊന്നു കർശകാർക് കൊടുക്കരുത് നിയമം ശക്തമായി നടപ്പാക്കണം, centeral gvt അറിയണം അറിയിക്കണം,,,, money chain പോലെ ഇതും അപകടം ആണ്,, പിന്നെ GST ഉണ്ടോ 🤔കർഷകരെ ഇനി ആരാ രക്ഷിക്കുക 🤔തട്ടിപ് പിടിച്ചു വരുമ്പോഴേക്കും ഇവന്മാർ കോടികൾ ഉണ്ടാക്കിയിട്ടുണ്ടാവും പിന്നെ ഇവന്മാരെ ആര് തൊടാൻ 🤔

  • @thomaspthomas7163
    @thomaspthomas7163 ปีที่แล้ว

    ഇതെവിടെയാ

  • @kckadampuzha
    @kckadampuzha ปีที่แล้ว +12

    ഇദ്ദേഹത്തിന്റെ വാക്കുകൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. 🙏

  • @sabuthomas6166
    @sabuthomas6166 10 หลายเดือนก่อน

    ഇദ്ദേഹം പറയുന്നത് ഒരിക്കലും സത്യമായി തോന്നുന്നില്ല.

  • @kamarudheenvk1814
    @kamarudheenvk1814 ปีที่แล้ว +1

    എന്ത് കൊണ്ട് ആരും കേസിനു പോകുന്നില്ല

  • @roshinpaulk876
    @roshinpaulk876 ปีที่แล้ว +2

    ഇയാൾക്ക് കൃഷി അറിയത്ത തിന് മറ്റുള്ള വരെ കരിവാരി തേയ്ക്കൽ ന്യൂസ് ഉണ്ടാക്കുന്നു

  • @sivamsabari3173
    @sivamsabari3173 11 หลายเดือนก่อน

    Rajamanikkkam sinima orma varunnu . Eganea okkea parayan masakooli ano atho masakooliyo? Kazhettam mamaaa

  • @sineeshcyriac8800
    @sineeshcyriac8800 9 หลายเดือนก่อน

    Wrong information

  • @dileepk8344
    @dileepk8344 ปีที่แล้ว +2

    ഒരു പ്രമുഖ യൂട്യൂബർ ഇതിന് വേണ്ടി എന്ന പോലെ വീഡിയോ ചെയ്തിട്ടുണ്ട്.

  • @sasikumars4851
    @sasikumars4851 ปีที่แล้ว

    Chetta njanum abhadham pattiyene

  • @mohammedali-zc6qv
    @mohammedali-zc6qv ปีที่แล้ว +11

    കുറെ യൂറ്റ്യൂ ബേസ് ഈ മരുന്നും പൊക്കിപിടിച്ച് വീഡിയെ ചെയ്തിട്ടുണ്ട് ഈ പാവത്തിനെ പോലെ ആരെല്ലാം കുടുങ്ങി എന്തൊ .

  • @Ali-lg8oi
    @Ali-lg8oi 23 วันที่ผ่านมา

    കർമ നൂസ് പണ്ടേ പറഞ്ഞിട്ടുണ്ട് സ്പിസിയെ നശിപ്പിക്കും എന്ന് കാരണം ചോദിച്ച പണം കൊടുത്തില്ല

  • @Kalki123-c5f
    @Kalki123-c5f 9 หลายเดือนก่อน

    ശരിയാണ് എനിക്കും അനുഭവം ഉണ്ട് ഒരു ഗുണം കിട്ടിയില്ല,, ആദ്യം നല്ല പ്രോഡക്റ്റ് ഇറങ്ങി പിന്നെ മുഴുവനും തട്ടിപ്പ് ആയിരുന്നു, പിന്നെ വടക്കെ ഇന്ത്യയിൽ നിന്നും നിസ്സാര വിലക്ക് സാധനങ്ങൾ വാങ്ങി ഇവിടെ പല പല പേരുകളിൽ കൊള്ള പൈസ ആണ് organic എന്നൊക്കെ പറഞ്ഞു വാങ്ങുന്നത്, കേരളത്തിൽ എവിടെ ആണ് products ഉണ്ടാക്കുന്നത് എല്ലാം വടക്കെ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തു പേരിട്ടു തോന്നിയ പൈസ ആണ് ഇവന്മാർ കൊള്ളയടിക്കുന്നത്, സൂക്ഷിച്ചോ അല്ലെങ്കിൽ ദുഖിക്കേണ്ടി വരും സ്വന്തം അനുഭവം ആണ്

  • @somarajakurupm4328
    @somarajakurupm4328 ปีที่แล้ว +5

    ക്യഷികാരെ കബളിപ്പിച്ചു പണം സമ്പാദിക്കാൻ സാമൂഹ്യദ്രോഹികൾ ഓരോ പുതിയ ഉടായിപ്പുമായി ഇറങ്ങുന്നവരെ സൂക്ഷിക്കുക. നമ്മുടെ ക്യഷിവകുപ്പിൽ തന്നെ നല്ല ഉദ്യോഗസ്ഥർ ഉണ്ട്‌ അവരിൽ ചിലർ കർഷകരെ സഹായിക്കുന്നുണ്ട്

  • @kevin-ry6tg
    @kevin-ry6tg ปีที่แล้ว

    Njan 100+ thenginu ithu vachu oru kuzhappavumilla orupadennam kaychu thudangi

  • @abbaspullanikattil3996
    @abbaspullanikattil3996 ปีที่แล้ว +3

    പ്രിയമുള്ളവരേ. എത്രയോ ചാനലുകൾ ഉണ്ട് കേരളത്തിൽ ഈ ചാനൽ വെറും ഉഡായിപ്പാണ്. ഇവർക്ക് ലക്ഷങ്ങൾ കൊടുക്കുന്ന കമ്പനിക്ക് മാത്രമേ ഇവർ സഹകരിക്കൂ. ഇല്ലങ്കിൽ ഇവർ ഇതേപോലുള്ള കഥകൾ ഇറക്കും ഈ ഹോമിയോ അഗ്രോ കെയർ ഉപയോഗിച്ച് രക്ഷപെട്ട എത്രയോ കർഷകർ ഉണ്ട്

  • @swaminathanp3797
    @swaminathanp3797 ปีที่แล้ว +14

    എന്തിനാ ഇങ്ങനെ കല്ലു വച്ച നുണകൾ തട്ടി വിടുന്നത്? ഇന്നാട്ടിലെ എത്രയോ കർഷകൾ ഈ പ്രൊഡക്ട്സ് നാളുകളായി ഉപയോഗിക്കുന്നു. വീണ്ടും വീണ്ടും. എന്തേ അവർക്കൊന്നും കൃഷി നശിക്കാത്തത്?
    ഞാൻ തന്നെ കഴിഞ്ഞ രണ്ടു വർഷമായി ഈ ഉത്പന്നങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ട്. വിളവിലും ചെടികളുടെ ആരോഗ്യകരമായ വളർച്ചയിലും നല്ല പുരോഗതി ഉണ്ട്. 3 തേങ്ങ ഉണ്ടായിരുന്ന തെങ്ങിൻ കുലകളിൽ ഇപ്പോൾ 25 ഉം 30 ഉം ഉണ്ടാകുന്നു. മറ്റെല്ലാ ഫല വർഗങ്ങ ളും അങ്ങിനെ തന്നെ. സംശയമുണ്ടെങ്കിൽ എൻ്റെ കൃഷിയിടത്തിൽ വരാം.പരിശോധിക്കാം ...
    ആരോടോ ഉള്ള വിരോധത്തിന് ഇങ്ങനെ പച്ചക്കള്ളങ്ങൾ പറയരുത്..
    സത്യം വിജയിക്കുക തന്നെ ചെയ്യും.
    എൻ്റെ കൃഷിയ്ക്ക് SPC വളങ്ങൾ തന്നെയാണ് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നത്. അതിൻ്റെ മെച്ചവും അധിക വിളവും കിട്ടുന്നുമുണ്ട്.. സംശയമുള്ളവർ വാങ്ങി ഉപയോഗിച്ചു ഫലമറിയുക. അത്രയേ എനിയ്ക്കു പറയാനുള്ളു.

    • @sainabapannur1920
      @sainabapannur1920 ปีที่แล้ว

      Place?

    • @shameesanu9167
      @shameesanu9167 ปีที่แล้ว +1

      Spc കമ്പനി സൂപ്പർ ആണ്, റീച്ചിനു വേണ്ടി വൻ കമ്പനികളെ വേട്ടയാടുന്ന ഈ ന്യൂസ്‌ ചാനെൽനെ തിരിച്ചറിയുക എന്ന് മാത്രം ആണ് പറയാൻ ഉള്ളത്.

    • @VenkitK
      @VenkitK ปีที่แล้ว

      അണ്ണാച്ചിമാർ ഇത് ഉപയോഗിച്ചു കോടികൾ ലാഭംമുണ്ടാക്കിയപ്പോൾ മലയാളികൾ യൂട്യൂബിൽ കുത്തി സമയം കളയുന്നു.. മരപ്പാഴുകൾ... കൃഷിക്ക് എന്തേലും പ്രശ്നമുണ്ടായാൽ കോയമ്പത്തൂരിലെ കമ്പനി അവര് കത്തിക്കും 🤣🤣🤣🤣🤣

    • @moncychacko7040
      @moncychacko7040 4 หลายเดือนก่อน

      അങ്ങയുടെ കൃഷിസ്ഥലം കാണാൻ ആഗ്രഹമുണ്ട് എവിടെയാണാവോ.... സത്യം അറിയണമല്ലോ...

    • @swaminathanp3797
      @swaminathanp3797 4 หลายเดือนก่อน

      @@moncychacko7040 wayanad.Kolagapara

  • @bijuthomas3715
    @bijuthomas3715 10 หลายเดือนก่อน

    ഹോമിയോ കെയര്‍ തട്ടിപ്പാണ്...

  • @sufail976
    @sufail976 ปีที่แล้ว

    എന്റെ കാഷും പോയി
    തെങ്ങും പോയി

  • @santhoshmr8932
    @santhoshmr8932 ปีที่แล้ว +6

    എന്റെ ചേട്ടാ ഇവിടെ 75 ന് മുകളിൽ കൃഷി ഡിപ്പാർട്ടുമെന്റും 150000 ലക്ഷം രൂപ ശമ്പളം വാഹനം എന്താ മേളം . ജനങ്ങളുടെ നികുതിപ്പണം തിന്ന്‌ തീർക്കാൻ വേണ്ടി കുറെ ജന്മ്ങ്ങൾ നാണമില്ലാത്ത വർഗ്ഗം. വെറുതെയിരുന്നു തിന്ന്‌ മുടിക്കാനെ അറിയൂ പണിയറിയാൻ എന്ധെങ്കിലും പഠിച്ചവന്മ്മാരാണെങ്കിലല്ലേ ചെയ്യാൻ പറ്റു.
    കക്ക കക്കെ മുടിയും, മുടയ മുടിയെ കാക്കും ഇതാണ് യഥാർത്ഥ കൃഷി ഡിപ്പാർട്ടുമെന്റു.
    വിരളിൽ എണ്ണാൻ മാത്രം കഴിവുള്ളവരെ ഈ വകുപ്പിൽ ഉള്ളു. 😡😡😡.

  • @pmmathew8680
    @pmmathew8680 ปีที่แล้ว

    consumer കോടതിയിൽ കേസ് കൊടുത്തു് നഷ്ടപരിഹാരം ക്ലെയിം ചെയ്യണം. ഞാനും SPC വളങ്ങൾ ഉയർന്ന വിലക്ക് തെങ്ങിന് പ്രയോഗിച്ചു ; തെങ്ങുകൾ ഉണങ്ങിയില്ല പക്ഷേ ഒരു പ്രയോജനവും കണ്ടില്ല. seweed gel പ്രയോഗിച്ചു; ഒരു ഗുണവും കണ്ടില്ല. SPC ഒരു തട്ടിപ്പു സംഘമാണെന്ന് ബലമായ സംശയമുണ്ട് ! സൂക്ഷിച്ചാൽ ദുഖിക്കേണ്ട !

  • @swaminathanp3797
    @swaminathanp3797 ปีที่แล้ว +3

    താങ്കൾ ആരാണെന്നോ എവിടെ നിന്ന് വാങ്ങിയെന്നോ എങ്ങനെ ഉപയോഗിച്ചു എന്നോ പറയാത്തതെന്ത്?

  • @felixphilip-li7tg
    @felixphilip-li7tg ปีที่แล้ว +1

    Ngan ithu thedi nadakuvayirunnu kada kandilla athu kondu raksha pettu