ഒരു ലോക്കൽ യാത്ര - Exploring Kozhencherry Part 1

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 721

  • @NEETHASTASTELAND
    @NEETHASTASTELAND 6 ปีที่แล้ว +8

    ബ്യൂട്ടിഫുൾ കോഴഞ്ചേരി ,പാലും പഴവും അടിപൊളി

  • @saffmumbai
    @saffmumbai 6 ปีที่แล้ว +68

    15.40 ൽ നീയെന്തിന് വന്നു.. മേലാൽ ആവർത്തിക്കരുത് :)
    ഒരു ഏട്ടന്റെ അധികാരം സൂപ്പർ

  • @hareesameerali
    @hareesameerali 6 ปีที่แล้ว +80

    Super 👍

    • @rakeshkr2341
      @rakeshkr2341 6 ปีที่แล้ว

      Harees Ameerali ഇക്കാ , ഇനി നിങ്ങളൊരുമിച്ച് ഒരു ട്രിപ്പ് നമുക്ക് കാണാന്‍ പറ്റില്ലേ

    • @jishnujojo7730
      @jishnujojo7730 6 ปีที่แล้ว

      Harees Ameerali 😃

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      ❤️❤️🔥

  • @abinsasankan903
    @abinsasankan903 6 ปีที่แล้ว +71

    ഗ്യാപ് കിട്ടിയപ്പോൾ കറങ്ങാൻ പോകുന്ന ചെക്കനെ വിരട്ടുന്നോ 😛😝

  • @കൊസക്സിപസപ്പുകൾ
    @കൊസക്സിപസപ്പുകൾ 6 ปีที่แล้ว +44

    നാല് വർഷമായി നാട് വിട്ടിട്ടു. ഈ വീഡിയോ കണ്ടപ്പോൾ നാട്ടിലെത്തിയ പക്കാ ഫീലിംഗ്....ഒരു ചെങ്ങന്നൂർകാരൻ...

  • @TechTravelEat
    @TechTravelEat  6 ปีที่แล้ว +134

    നിറഞ്ഞൊഴുകുന്ന പമ്പാ നദിയും, പള്ളിയോടങ്ങളും, ആനക്കുളിയും അക്വിഡക്ടും - എന്റെ നാടായ കോഴഞ്ചേരിയിൽ നിന്നുള്ള ചില കാഴ്ചകൾ കാണാം. ഡെയ്‌ലി വ്ലോഗ് സീരീസ്

    • @codenconfig
      @codenconfig 6 ปีที่แล้ว +1

      😍

    • @aswinreji3765
      @aswinreji3765 6 ปีที่แล้ว +2

      എന്റെ വീട് റാന്നിയിൽ ആണ്.....(കോഴഞ്ചേരി)

    • @rlarla4655
      @rlarla4655 6 ปีที่แล้ว

      Aniyan kunjum chettayeem

    • @sarathsurendren8576
      @sarathsurendren8576 6 ปีที่แล้ว

      സുജിത്തേട്ടാ കോഴഞ്ചേരിയിൽ എവിടാണ് വീട്.

    • @counsellorpta3948
      @counsellorpta3948 6 ปีที่แล้ว

      Tech Travel Eat by Sujith Bhakthan cherukolpuzha and cherukol randum randalle chetta...

  • @shadhilks9837
    @shadhilks9837 ปีที่แล้ว +1

    Abhi orupaad maari😄 sujithettan athe pole thanne😍🤩... 4 varshangalk ശേഷം കാണുന്നവർ ഉണ്ടോ 🔥

  • @alexjoykutty5595
    @alexjoykutty5595 4 ปีที่แล้ว +9

    Your videos of Kozhencherry reminds me of the precious moments spent in Kerala 😍

  • @Arunbenz
    @Arunbenz 6 ปีที่แล้ว +51

    Hit like even before watching. Fan from Australia😁😁

  • @somanathannair9044
    @somanathannair9044 ปีที่แล้ว +1

    1969to71 March, while studying in Kozhencherry ST.Thomas College, i covered the distance from Kaithacody to college almost all days either through Cherukolpuzha or Vazhakunnam. During this period the bridge with aquaduct bulit.

  • @annuthomas5092
    @annuthomas5092 4 ปีที่แล้ว +3

    I happened to watch ur vlog exploring kozhencherry 1.My happiness knew no bounds.l belong to Ayroor.l am in Bhopal since 32 yrs.l use to cross pampa nadi at cherukolpuzha and walk to Kozhencherry college,where l studied til my M.Sc. This vlog rekindled all my sweet memories.Thank you Sujith with all my heart.

  • @ZoomboxX
    @ZoomboxX 6 ปีที่แล้ว +45

    വീടിനടുത്തുള്ള സ്തലങ്ങൾ എല്ലായിപ്പോഴും nostalgic ആണു.. 😊 എവടെയൊക്കെ പൊയാലും അവിടെയൊന്നുമില്ലാത്ത എന്തൊയൊന്നു ഈ സ്തലങ്ങൾക്ക്‌ ഉണ്ടെന്നു തൊന്നും.. മൺസൂണായതുകൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ‌ ഒരു വിഷമം.. എന്റെ നാടെനിക്കു വല്ലാതെ മിസ്‌ ആകുന്നു.. nice video.. thanks for sharing your experience 👍🏽👍🏽😊

    • @user-jg4nn1xv8c
      @user-jg4nn1xv8c 6 ปีที่แล้ว

      ZOOMBOX Vlog എന്റെ ചാനൽsubscribe ചെയ്യു നിങ്ങൾക്ക് ഉപകാര പെടും

    • @ZoomboxX
      @ZoomboxX 6 ปีที่แล้ว

      Home Media no worries brother ..subscribed 😊 keep posting.. keep going 👍🏼👍🏼

    • @ranishiju624
      @ranishiju624 5 ปีที่แล้ว

      Hii chatta എന്റെ വീട് maramon ആണ്

  • @vishnuprasad1562
    @vishnuprasad1562 6 ปีที่แล้ว +38

    യാത്ര ചെയ്യാ൯ ഇഷ്ടമുളള ചേട്ട൯ അനിയ൯ സൈക്കിൾ എടുത്ത് സ്ഥലം കാണാ൯ പോയതിനു വഴക്ക് പറയുന്നു ഹിഹിഹി :D

  • @nidhinmc158
    @nidhinmc158 6 ปีที่แล้ว +3

    ജനുവരി യിൽ അയ്യപ്പൻ മാർ കിടന്നു ഉറങ്ങുന്ന സ്ഥലം ആണ് അക്വഡേറ്ററിന് താഴെ ippo പുഴ ആയി കിടക്കുന്നെ. വേനൽ കാലം ഇവിടെ ഒകെ പമ്പ ചാല് പോലെ ആണ് ഒഴുകുന്ന ത്

  • @joeljoseph816
    @joeljoseph816 6 ปีที่แล้ว +4

    ഞാൻ പണ്ട് ചെറുകോൽപ്പുഴ വന്നപ്പോൾ ഒരു പള്ളിയോടം പണിയുന്ന കണ്ടിട്ടുണ്ട് നല്ല കാഴ്ച ആയിരുന്നു 😘

  • @orethuphiliposethomas5057
    @orethuphiliposethomas5057 3 ปีที่แล้ว +2

    I had visited this place way back with my cousin Mr. Linku Abraham.

  • @riyaspalora
    @riyaspalora 6 ปีที่แล้ว +1

    Super... ഞാൻ രണ്ടു വർഷം മുൻപ് ഇത് വഴി പോയിരുന്നു. പക്ഷേ തിരക്കായത് കാരണം നിർത്തി enjoy ചെയ്യാൻ പറ്റിയില്ല.... Very nice.. thank you for exploring...

  • @MrKtsa
    @MrKtsa 6 ปีที่แล้ว +23

    നിങ്ങടെ അവതരണം വളരെ ഇഷ്ടം..... എന്‍റെ നാട്ടിലെ മിനി ഊട്ടി ഒന്നു കാണിച്ചു കൊടുക്കുമോ നിങ്ങടെ same സ്റ്റൈലില്‍

  • @karunakaranchembayil4265
    @karunakaranchembayil4265 6 ปีที่แล้ว +12

    സൂപ്പർ, സുജിതേ താങ്കളുടെ കൂടെ യാത്ര ചെയ്തപ്പോലെ തോന്നി,,, പാവം അനിയനെ വഴക്ക് പറയല്ലേ അവൻ ട്രാവൽ ചെയത് പഠിക്കട്ടെ, വീഡിയോ ചെയ്യാനുള്ള താ......

  • @dreamleaguegamingbyaloshiu5400
    @dreamleaguegamingbyaloshiu5400 5 ปีที่แล้ว +1

    Sujith Chettan poliyaaaa . Tech travel eat by katta fan.

  • @ജീവിതംഎപ്പോഴുംസ്വപ്നമാണ്

    Sujith etta nigale aniyane kanumbol asoosayavunhu inganeyulla ettane kittiyathil njan kothichu pokukaya♡♡♡♡

  • @joeljohn1852
    @joeljohn1852 4 ปีที่แล้ว +1

    Ente kozhencherrikku aduthu aruvikuzhi water fallsinu adutha

  • @midhunkmohan348
    @midhunkmohan348 6 ปีที่แล้ว +2

    വൈകിട്ട് അവിടെ പോയി നിന്ന് കാഴ്ചകൾ കാണാൻ നല്ലരസം ആണ് ഞാൻ പോയിട്ടുണ്ട്😍

  • @rahulraj-io9es
    @rahulraj-io9es 6 ปีที่แล้ว +6

    പാലും പഴവും പൊളിച്ചു.......
    കുറച്ചു നാളുകൾക്കു ശേഷം അഭിയെയും കാണാൻ പറ്റി

  • @foodtecharun
    @foodtecharun 6 ปีที่แล้ว +66

    പത്തനംതിട്ട ഡാ 😍

    • @Mean_men
      @Mean_men 5 ปีที่แล้ว +3

      Keralam 😎

  • @mohamedshafeeqpk9957
    @mohamedshafeeqpk9957 6 ปีที่แล้ว +15

    മലപ്പുറത്തു ഒരു പാട് സ്ഥലങ്ങൾ ഉണ്ട് മഴക്കാലത്തു പറ്റുമെങ്കിൽ വീഡിയോ എടുക്ക് സുജിത്തേട്ടാ ,നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട് ഇവിടെ

  • @സൗപർണ്ണികസൗപർണ്ണിക

    കൊള്ളാം അടിപൊളി. ഞാൻ തടിയൂർ ആണ്. സുജിത്തേട്ടന്റെ. വീഡിയോ എല്ലാം കാണാറുണ്ട്.. അവിചാരിതമായി ഒരു വീഡിയോ കണ്ടു പിന്നെ. അത്. ശീലമായി. യാത്രകൾ. ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ. വളരെ ഇഷ്ടമാണ്. വീണ്ടും നല്ല നല്ല വീഡിയോകൾ ചെയ്യുക. ആശംസകൾ

  • @triptravelbyliju3376
    @triptravelbyliju3376 6 ปีที่แล้ว +3

    ശെരിക്കും പറഞ്ഞാല് ചേട്ടന്റെ ഇങ്ങനെ ഉള്ള പച്ചയായ വീഡിയോസ് കാണുമ്പോൾ മനസ്സിന് ഒരു സുഖം.. ഉള്ളത് പറഞ്ഞാല് എല്ലാ വീഡിയോസ് നേ അത് കിട്ടാറില്ല ചുരുക്കം ചിലതിന്.. അതിൽ പെടുന്ന ഒന്നാണ് ബന്ധിപുർ പോലെ ഉള്ളവ.. ബാക്കി മോശം എന്നല സൂപ്പർ അണ് പക്ഷേ അതിനെ കട്ടിലും എന്തോ ഒരു പ്രതേക ഇതിന്...❤❤

  • @ajayanajayan3130
    @ajayanajayan3130 6 ปีที่แล้ว

    ചെറുകോൽ പുഴ വന്ന സ്ഥിതിക്ക്. അരുവികുഴി. വരെ. പോയി. വെള്ള ചാട്ടം. ഷൂട്ട്. ചെയ്യാമായിരുന്നു. ഇപ്പോൾ. മഴ. ഉള്ളത് കൊണ്ട്. വളരെ. ശക്തമായ. വെള്ളച്ചാട്ടം. ആയിരിക്കും. സൂപ്പർ. ആണ്

  • @jyothishjayan5627
    @jyothishjayan5627 6 ปีที่แล้ว +4

    മനസ്സിന് ഒരു കുളിർമ നൽകുന്ന വീഡിയോ... നിങ്ങളുടെ നാട് അടിപൊളിയാട്ടോ..

  • @premjith623
    @premjith623 6 ปีที่แล้ว +1

    ഗ്രാമഭംഗി ആസ്വദിച്ചു ഒരു മഴക്കാല യാത്ര . മനോഹരം .!

  • @NajimNazar
    @NajimNazar 6 ปีที่แล้ว +50

    15:40 പാവം അഭി കുട്ടൻ !!

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 6 ปีที่แล้ว +1

    Good adipoli. Chettimukkuninnu nedumbrayar junction vazhi ayiroor pokamennu കേട്ടിട്ടുണ്ട്

  • @absmalayalam3212
    @absmalayalam3212 6 ปีที่แล้ว

    തെക്കൻ ഭാഗത്തോട്ട് എനിക്ക് വല്യ പിടിയില്ല .. ഈ വീഡിയോ കൊണ്ട് ചെറുതായി ഒന്ന് അറിയാൻ സാധിച്ചു .. കിടു

  • @jamalcp007
    @jamalcp007 6 ปีที่แล้ว +18

    അബി പാലത്തിന്റെ മുകളിൽ വല്ല ചൂണ്ടയും ഇട്ടിട്ടുണ്ടോ ദിവസവും പോകുന്നുണ്ടല്ലോ ( 💝💝 ഉണ്ടോ )

  • @Sreeraj_Chingoli
    @Sreeraj_Chingoli 5 ปีที่แล้ว

    Sujithettante വീഡിയോയിൽ ഏറ്റവും മികച്ചത് ഒരു സുന്ദരമായ ഗ്രമാന്തരീക്ഷം

  • @sreekanthpr3494
    @sreekanthpr3494 5 ปีที่แล้ว

    സുജിത് ഏട്ടൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് " അടിപൊളി "

  • @gokulrajendran8368
    @gokulrajendran8368 6 ปีที่แล้ว +9

    വഴക്ക് പറഞ്ഞിട്ട് കാര്യമില്ല ... ചേട്ടനെ കണ്ടല്ലേ പഠിക്കണെ ..കറക്കം കൂടുതൽ ആയിരിക്കും 😛😛😝

  • @pq4633
    @pq4633 6 ปีที่แล้ว

    സൂപ്പർ ചേട്ടാ... നമ്മുടെ നാടും നാട്ടിൻപുറമൊക്കെ എത്ര മനോഹരം..... വിദേശത്തിരുന്നു കാണുമ്പോൾ പ്രത്യേക സുഖം.
    അഭിയും കിടു 👍

  • @ansuravi7926
    @ansuravi7926 5 ปีที่แล้ว +1

    എന്റെ വീട് ചെങ്ങന്നൂർ ആണ് എന്റെ ചെറുപ്പം മുതൽ കാണുന്ന ആന ആണ് പാറു... പാർവതി

  • @hareeshkumar6544
    @hareeshkumar6544 5 ปีที่แล้ว

    ഞങ്ങളും ഇതിലെ വന്നിട്ടൂണ്ട് നല്ല ഭംഗി ഉള്ള സ്ഥലം ആണ്
    ശബരിമലക് തിരുവാഭരണ ഘോഷയാത്ര കൂടെ നടന്നു പോയിട്ടുണ്ട്👌

  • @shihaba4878
    @shihaba4878 6 ปีที่แล้ว +4

    വരുന്ന വഴി ഒരു ചായക്കടയിൽ കയറാമായിരുന്നു.. super vedio

  • @dr.gurukeerthikedilaya7691
    @dr.gurukeerthikedilaya7691 6 ปีที่แล้ว +6

    I have been following your vlog for sometime. Really impressed.Please do vlogs on places like Kasaragod also. This district has been neglected by all ,unfortunately by its own people . please come n explore, its a beautiful place.

  • @sebinmathew7723
    @sebinmathew7723 3 ปีที่แล้ว +4

    എന്റെ നാട് ആഹാ അന്തസ് ❤️❤️❤️❤️

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 ปีที่แล้ว +1

    people from mumbai will love this kind of greenery

  • @samvarghese6737
    @samvarghese6737 6 ปีที่แล้ว +3

    Amazing video, you are really helpful for people like me living abroad. After 9 years I saw my home town. Could you please make some videos about local restaurants too. Thank you so much for reading our mind and spirit.

  • @ZoneZero0
    @ZoneZero0 6 ปีที่แล้ว

    ഭായി. നിങ്ങൾ റാന്നി അത്തിക്കയം , കുടമുരുട്ടി , പരുംതേനരുവി ഒരു വീഡിയോ ചെയ്... ഓഫ് റോഡ്... പൊളിക്കും...

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 6 ปีที่แล้ว +6

    മണിയാർ,ചിറ്റാർ, കല്ലെലി, ആലുവാംകുടിയുടെയും, പ്രകൃതി മനോഹരമായ സ്ഥതലങ്ങളിലൂടെ യും ഒരു ക്ഷണം എന്റെ വീട് മൈലടുപറ കുമ്പഴ മലയാലപുഴക്ക് അടുത്ത്...

  • @manojkaniyerymano5864
    @manojkaniyerymano5864 6 ปีที่แล้ว +3

    SR jungle. Aa video kandathinte hangover ethuvare theernittilla sujith . Saleeshine Oru padu misschaiunoo bro.saleeshine ulpeduthi Oru video pratheekshikunoooooo...

  • @ratheeshkrish28
    @ratheeshkrish28 6 ปีที่แล้ว +1

    കൊള്ളാം.. നല്ല ഗ്രാമീണ ഭംഗിയും പ്രകൃതി രമനീയം ആയ ഇടംം..

  • @TECHCRAFTPNADH
    @TECHCRAFTPNADH 6 ปีที่แล้ว

    Ivide konduvannu dron parappickan melarunno etta
    Any ways supper ..

  • @Travelogbysachin
    @Travelogbysachin 6 ปีที่แล้ว +2

    Wow sujith eatta super... Video kandapol othiri ishttayi pinne oru nimisham ente brother ne koodi orma vannu.. Ur so lucky nallaoru brother ne kittiyallo.. #sujith eattan nd #Abhi all d best..😍😍😍😘

  • @Vineeth1011
    @Vineeth1011 6 ปีที่แล้ว

    Chettande Delhi vlogs um kandirunu ...adipoli ...chetan vana kerala house lu kerala piravi anubandhichy njglde porgrams conduct cheyarndu ..entaylum valare nanaitundu .

  • @sudheeshkadathoor5645
    @sudheeshkadathoor5645 6 ปีที่แล้ว +1

    Dear Sujith brother,
    Super no word
    Ethreyo prevasikal nadu vittu nikunu..ithu kanupol nattil settled akkan bhayankara mohamm.....
    ENNU PATTUM ITHUPOLE OKKE WE DON'T KNOW........
    Thanks

  • @royvmathew3854
    @royvmathew3854 6 ปีที่แล้ว +2

    Kollam macha...! veendum oru nostalgic yathra...! watching from Abudhabi, and nostalgia eating my head...! Me also from ARANMULA.

  • @Bilkusbayy
    @Bilkusbayy 6 ปีที่แล้ว +19

    നുമ്മ kozhencherry...😍😍

  • @nikhilnhaloor
    @nikhilnhaloor 4 ปีที่แล้ว +3

    8.04 പാർവ്വതി എന്ന പിടിയാന .

  • @gilzfoodietravelwonderland3604
    @gilzfoodietravelwonderland3604 4 ปีที่แล้ว +2

    Hey buddy it was good to see this video this is near my home and was good to remember some good moments.. you guys rock ! Polichu😁

  • @rorschach1724
    @rorschach1724 4 ปีที่แล้ว

    Cherukolum cherukolpuzhayum randu sthalangalanu bhai. Pambakku appuravum ippuravum.

  • @aneeshchandran_
    @aneeshchandran_ 6 ปีที่แล้ว +3

    നാട്ടിൻപുറം നന്മകളാൽ സമൃദo 😘😘😘

  • @nawfalnaaz5804
    @nawfalnaaz5804 6 ปีที่แล้ว

    ആദ്യമായിട്ടാണ് സുജിത് ഭായി നിങ്ങളുടെ വീഡിയോ ഇത്രയും ലൈറ്റ് ( സാധാരണ നോട്ടിഫിക്കേഷൻ വന്നാൽ അപ്പോൾ തന്നെ എല്ലാ തിരക്കുകളും 30 മിനിറ്റ് മാറ്റിവെച്ചു കാണാറുണ്ട് ) ആയി കാണുന്നത്....കിടു വീഡിയോ ...😍😍😍

  • @muneermuneerk3553
    @muneermuneerk3553 4 ปีที่แล้ว

    Good morning
    Sujith Bhai. Sambavam. Kiduki. Anta.name Muneer. Kottakkal. Njan. Time. Passinu. Tangaluda. Video. Aanu kaanunath.

  • @anishkumarpk6270
    @anishkumarpk6270 6 ปีที่แล้ว

    Thanks സുജിത് . കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് താങ്കൾ cheythathu.

  • @wandertalethefirstplatform213
    @wandertalethefirstplatform213 6 ปีที่แล้ว +4

    Kozhencherry looks like a pretty nice place to visit, full of nature!! ♡

  • @josekuttygeorge
    @josekuttygeorge 6 ปีที่แล้ว +2

    കൊള്ളാം നമ്മുടെ നാടിന്റെ ഭംഗി ഇനിയും ബാക്കിയാണ് അതുംകൂടി ചെയ്യുക

  • @rihanz007
    @rihanz007 6 ปีที่แล้ว +1

    This is good and the best for me..It feels better than other tourist spots. Because moving through our local roads on these rainy season gives me a real nostalgic feeling. It might be because we are living outside of our home.

  • @BLACKWHITE-gj3qc
    @BLACKWHITE-gj3qc 6 ปีที่แล้ว +1

    Eee fish pidikuna CHETTAN ente valare adutha frndum neighbor koode anu . Name manoj . Nangeli ennu paranjal Ayroor Cherukolpuzha famous anu😁😊👏👏👏 ee videiiil adehathe kanauan sadhichadhil valare sandhosham . Now am in mumbai . Pulliyode karaym 1hr munp njan talk chetarunnu 😊😍🤗👏👏👏, super videos bro 👌

  • @nidhinmathew19
    @nidhinmathew19 6 ปีที่แล้ว

    താങ്കൾ ചെയ്യ്തതിൽ ഒരു മനോഹര വീഡിയോ ആണ് ഇത്...👌

  • @wild_jinn
    @wild_jinn 6 ปีที่แล้ว

    Pavan Abhi😜😂
    Sujithaetta oru cam kodukku... chekkanum pwolikkatte👍🏻✌🏻

  • @arunt8633
    @arunt8633 5 ปีที่แล้ว

    Njn E Video June 13 2019 nanu . Same climate. Adipoly 👌

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 5 ปีที่แล้ว +1

    My mother's place..close to my heart..kidu sujith..keep.going 😍😍

  • @akhilkrishnaachu9488
    @akhilkrishnaachu9488 3 ปีที่แล้ว

    Aa cherukolpuzha palam avide allu arjunte varan cinema shoot cheythittund😍

  • @nazeermajma9129
    @nazeermajma9129 6 ปีที่แล้ว

    സുജിത്തേട്ടാ ങ്ങളെ വീഡിയോ എല്ലാം പൊളിയാട്ടോ....നോട്ടിക്ക് എന്നും കട്ട വെയ്റ്റിംഗ് ആണ് മ്മള് ..

  • @smartguy9176
    @smartguy9176 5 ปีที่แล้ว

    Paavamm avanu parippu vada/bonda medichu kodukkammayirunnu...

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 6 ปีที่แล้ว +1

    Really beautiful places, nostalgic video.

  • @peaceout5081
    @peaceout5081 6 ปีที่แล้ว

    sujithetta nalla oru gopro cam suggest cheyyo

  • @sajidkazrod6455
    @sajidkazrod6455 6 ปีที่แล้ว

    Mazha peyyumbozhulla vedio okke cheyyumo. Njangalkk pravasikalkk ningalude vedio okkeya oru aswasam

  • @madgamer6902
    @madgamer6902 5 ปีที่แล้ว

    Chetta pathanamthittayil thanne malapally enna talukil nagapara enna adpipoli sthalamund oru avideyum kude cheyyamo nalla prakrethiramaniyamaya sthalama👌👌

  • @smartguy9176
    @smartguy9176 5 ปีที่แล้ว

    Aaa cheevudinte sound at the beginning of the video and sujithinte funny ba ba ba...cheevudinte sound such a nostalgia!!

  • @AmeerElamaram
    @AmeerElamaram 6 ปีที่แล้ว +2

    Kiduuuu Sujith bhai nostalgic superb

  • @renjithrenjuz520
    @renjithrenjuz520 6 ปีที่แล้ว

    Kozhencherry nammude nadeeee.. Njanum kzhry kaaranaaa.. Poliiii vdo

  • @bijuks3439
    @bijuks3439 6 ปีที่แล้ว

    അടിപൊളി....👌👌.സൂപ്പർ വീഡിയോസ്..പാവം ഞങ്ങളുടെ അബിക്കുട്ടനെ വഴക്ക് പറയണ്ടാ രുന്നു...😁👍

  • @jeevancitizen
    @jeevancitizen 6 ปีที่แล้ว +1

    Really great place..All the best Saleesh..

  • @sabnaraheem6617
    @sabnaraheem6617 6 ปีที่แล้ว

    Super. Naattinpurathe kazhchakal othiri manoharamayi..

  • @johantmathews3598
    @johantmathews3598 6 ปีที่แล้ว

    Cherukole and cherukolpuzha randum randu sthalam annu.. Edak nigalk maari pokunund

  • @Sreeraj_Chingoli
    @Sreeraj_Chingoli 5 ปีที่แล้ว

    ജന്മ നാടിനേക്കാൾ സുന്ദരമായ വേറൊരു സ്ഥലുവുമില്ല

  • @sujith4967
    @sujith4967 6 ปีที่แล้ว

    സ്വന്തം നാട്ടിലെ സ്ഥലങ്ങളെക്കുറിച്ചുള്ള video മാസത്തിൽ ഒരുതവണയെങ്കിലും upload ചെയ്യണേ SUJITHETTA

  • @Bilkusbayy
    @Bilkusbayy 6 ปีที่แล้ว +1

    ചെറുകോലും vazhakunnom അല്ല നീലംപ്ലാവും vazhakkunnom തമ്മിൽ ആണ് bhedhippikunne

  • @thamaraikannan2054
    @thamaraikannan2054 5 ปีที่แล้ว +3

    Miss my kerala days and friends 😭😭

  • @aseeb0339
    @aseeb0339 6 ปีที่แล้ว +2

    ഇവിടുത്തെ കൊടും ചൂടിൽ ഒരു ആശ്വാസം ഈ മഴക്കാല വീഡിയോ കാണുമ്പോൾ.. Nice...

  • @TravellersPath1
    @TravellersPath1 6 ปีที่แล้ว

    Sujith എന്റെ വഴക്കുന്നം അക്വഡക്ട് vlog ഉടൻ വരുന്നുണ്ട്.
    എഡിറ്റിംഗിൽ ആണ്

  • @athirababu241
    @athirababu241 6 ปีที่แล้ว

    Chettaa last poya ningl vandi vecha spotin rightlot nadannu keriya nalla oru sport aanu...nalla kurach trees oke Ulla place...u missed itt..nyway nice video..

  • @sowparnikabuilders2965
    @sowparnikabuilders2965 5 ปีที่แล้ว

    TH-cam bloggers il sujith broye pole presentation skill ulla vere alilla..Superb bro keep it up

  • @jins9744
    @jins9744 5 ปีที่แล้ว

    Hi sujith chetta njn videos ellam kaanunna aaala. Vadaserikara nattil

  • @Sindhuajith-ig6qj
    @Sindhuajith-ig6qj 6 ปีที่แล้ว +1

    Paavam Abhi. vazhakku parayanda tto. Ente mone pole irikkunnu

  • @arun.haridas
    @arun.haridas 6 ปีที่แล้ว

    Plz Help Need... Gopsl Swami hills പിന്നെ ചേട്ടന്റെ വിവാഹ നിശയം... എന്നി വിഡിയോ ചെയ്ത് Bgm ഏതാ plz അത് വേണം അഡിക്ട that bgm ഒന്ന് പറ ചേട്ട

  • @hazibhasi4580
    @hazibhasi4580 6 ปีที่แล้ว

    eppoyum puratha sthalangal shoot cheythu. ithu natil ninnum cheythu..spr cheetaa

  • @ANOOPKUMARP
    @ANOOPKUMARP 6 ปีที่แล้ว

    Great video bro😀😀😀
    Cherukole vanath pole njangade ayroorilm varanam katta waiting😀😀😀

  • @rahulraj-io9es
    @rahulraj-io9es 6 ปีที่แล้ว

    സുജിത്തേട്ടാ ഒരു റിക്യുസ്റ്...
    ചുരുങ്ങിയ ചിലവിൽ താമസിക്കാൻ പറ്റുന്ന ഹോം സ്റ്റേകളും മറ്റും പരിചയപ്പെടുത്തിക്കുടെ........

  • @album.film.entertainment7778
    @album.film.entertainment7778 5 ปีที่แล้ว

    Kozhenjeri townile Ootty fruits shop ariyumo