ഇന്ന് ഈ 2 അത്ഭുത ആയത്തുകള്‍ എണ്ണം നോക്കാതെ 3 ദിവസം ഓതൂ..! 27 അത്ഭുത നേട്ടങ്ങള്‍ സ്വന്തമാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 525

  • @THANZEEL
    @THANZEEL  3 วันที่ผ่านมา +51

    ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 ഞങ്ങളുടെ മുത്തായ ഉസ്താദ് ❤️ ഞങ്ങളുടെ msg കാണുമ്പോൾ വല്ലാത്ത സന്തോഷം അൽഹംദുലില്ലാഹ് 🤲🤲 ♥️♥️♥️❤️♥️

    • @AJAJNAS-q4f
      @AJAJNAS-q4f วันที่ผ่านมา

      ❤️❤️❤️അൽഹംദുലില്ലാഹ് ❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️അൽഹംദുലില്ലാഹ് ❤️

    • @hafihafi5625
      @hafihafi5625 16 ชั่วโมงที่ผ่านมา

      Masha Allah❤

  • @sunithakoduvath4283
    @sunithakoduvath4283 3 วันที่ผ่านมา +47

    അല്ലാഹുവേ 🤲🕋🤲ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋

    • @bushrabushra7690
      @bushrabushra7690 3 วันที่ผ่านมา +1

      Aameen

    • @fidafathima4446
      @fidafathima4446 3 วันที่ผ่านมา +1

      Ameen

    • @NazreenJalal
      @NazreenJalal 3 วันที่ผ่านมา

      @@sunithakoduvath4283 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @shareenashareena7892
      @shareenashareena7892 3 วันที่ผ่านมา +1

      Ameen

    • @AneeshaMujeeb-d3u
      @AneeshaMujeeb-d3u 3 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

  • @MumthasShajeer
    @MumthasShajeer 3 วันที่ผ่านมา +29

    അൽഹംദുലില്ലാഹ്....ആമന റസൂലിന്റെ മഹത്വങ്ങൾ ഉസ്താദ് മുമ്പും പറഞ്ഞിട്ടുണ്ട് ഉസ്താദ് പറഞ്ഞ അറിവുകൾ വച്ചു ദിവസവും ഓതറുമുണ്ട്... അൽഹംദുലില്ലാഹ് നിലനിർത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ 🤲

    • @AyshaNasar-hz4lr
      @AyshaNasar-hz4lr 3 วันที่ผ่านมา +1

      Aameen yaa rabbal aalameen 🤲

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +17

    🤲 പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲

    • @NazreenJalal
      @NazreenJalal 3 วันที่ผ่านมา +3

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +17

    🤲 ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടു ആണേ ഉസ്താദിന് അല്ലാഹു എല്ലാ സന്തോഷവും നൽകട്ടെ ആമീൻ🤲

    • @AJAJNAS-q4f
      @AJAJNAS-q4f วันที่ผ่านมา +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +17

    ഹസ്ബുനല്ലാഹ് 🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക് 🤲🤲നിന്റെ ഇഷ്ടദാസൻമാരിൽ ഞങ്ങളേയും കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തണെ🤲ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +20

    🤲 കിടക്കുമ്പോൾ പതിവായി ഓതാറുണ്ട് യാഅല്ലാഹ് എന്നും നിലനിർത്തി തരണേ ഈ ആയത്തിൻ്റെ എല്ലാ മഹത്വവും ഞങ്ങൾക്ക് നൽകണേ റബ്ബേ🤲

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +14

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @MisriyaMichi-j9h
    @MisriyaMichi-j9h 3 วันที่ผ่านมา +7

    ഉസ്താദ് ഓരോ അമലുകൾ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യാട്ടോ അമീൻ 🤲🤲

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +25

    🤲യാ അല്ലാഹ് ഇൽമിൻ്റെ പ്രകാശം ഞങ്ങളുടെ ഖൽബിൽ നിറച്ച് തരുന്ന പ്രിയപ്പെട്ട ഉസ്താദിന ആഫിയത്തുള്ള, ബറക്കത്തുള്ള, ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്' ഐശ്വര്യവും സന്തോഷവും നൽകണേ🤲

    • @SulfathB
      @SulfathB 3 วันที่ผ่านมา +5

      Aameen

    • @bushrabushra7690
      @bushrabushra7690 3 วันที่ผ่านมา +3

      Aameen ❤

    • @AliayaanAli-kp7ns
      @AliayaanAli-kp7ns 3 วันที่ผ่านมา

      @@juneethasalam7345 ആമീൻ യാറബൽ ആലമീൻ

    • @ABU-LUBABA-ABDUSSALAM-BAQAVI
      @ABU-LUBABA-ABDUSSALAM-BAQAVI 3 วันที่ผ่านมา +1

      ماشاء الله 👍

    • @jameelacity1013
      @jameelacity1013 3 วันที่ผ่านมา

      ആമീന്‍ ആമീന്‍ ആമീന്‍ യാ അല്ലാഹ

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +15

    🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲🕋🕋🕋🤲🤲യാ അല്ലാഹ്🤲യാ റഹ്മാൻ 🤲💚🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +14

    അല്ലാഹുവെ🤲🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
    ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 3 วันที่ผ่านมา +7

    ദുആയിൽ ഉൾപെടുതണെ ഉസ്താദേ ഞങ്ങളെയും കുടുംബങ്ങളെയും 💜അള്ളാഹു ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲💜

  • @Aishabeevi-n3t
    @Aishabeevi-n3t 3 วันที่ผ่านมา +1

    ❤️ .ما شاء الله ألف ألف مبروك ❤️

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +11

    الحمدلله الحمدلله الحمدلله 🤲 الحمدلله ماشاالله 🤲🕋🤲

  • @sajidsabith1064
    @sajidsabith1064 3 วันที่ผ่านมา +2

    Duayil ulpeduthane usthade

  • @Muneera123-l5d
    @Muneera123-l5d 3 วันที่ผ่านมา +1

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 วันที่ผ่านมา +61

    അൽഹംദുലില്ലാഹ് പടച്ചവനേ എന്തു മാത്രം നല്ല അമലുകളാണ് ഉസ്താദ് നമുക്ക് പറഞ്ഞു തരുന്നത്.. അല്ലാഹുവേ ഒരുപാട് ഒരുപാട് വർഷം ഇതുപോലെ ആഫിയത്തോട് കൂടി ദീനി വിഷയങ്ങൾ പറഞ്ഞു കൊടുക്കാനും പഠിപ്പിക്കാനും നമ്മുടെ ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ.. ഒരു ആപത്തും അപകടവും വരുത്താതെ എവിടെയാണെങ്കിലും കാത്തു രക്ഷിക്കണേ റബ്ബേ അല്ലാഹുവിന്റെ ഹിഫ്ള് എപ്പോഴും ഉണ്ടാകണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @ABU-LUBABA-ABDUSSALAM-BAQAVI
      @ABU-LUBABA-ABDUSSALAM-BAQAVI 3 วันที่ผ่านมา +3

      ماشاء الله 👍

    • @izus972
      @izus972 3 วันที่ผ่านมา

      aameen aameen aameen ya rabbal aalameen

    • @shareenashareena7892
      @shareenashareena7892 3 วันที่ผ่านมา

      Ameen

    • @banijamkutty9748
      @banijamkutty9748 3 วันที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ 🤲💙

    • @SareenaTp-vj6vc
      @SareenaTp-vj6vc 3 วันที่ผ่านมา

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲

  • @ayshabikt4414
    @ayshabikt4414 3 วันที่ผ่านมา +5

    Alhamdulillah. Mashaallah
    ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @sunithakoduvath4283
    @sunithakoduvath4283 3 วันที่ผ่านมา +25

    🤲🤲🤲അല്ലാഹുവേ പരിശുദ്ധ ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 3 วันที่ผ่านมา +8

    അൽഹംദുലില്ലാഹ് 🤲ഈ ആയത് നിത്യവും പാരായണം ചെയ്യാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @naveedinaam5074
    @naveedinaam5074 3 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 💚💚
    മുറാധു കൾ ഹാസിലായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ 💚💚
    വല്ലാത്ത വെഷ മത്തിലാണ് ഞാൻ 🤲🤲ഉസ്താദിന്റെ ആത്മാർഥത മായ ദുആ യിൽ എന്നെയും ഉൾപ്പെടുത്തണം ഉസ്താദെ 💚💚🌹🌹

  • @aneeshaami7364
    @aneeshaami7364 3 วันที่ผ่านมา +5

    ഉസ്താദിന്റെ വിലപ്പെട്ട dua യിൽ ഞങ്ങളെയും ചേർക്കണേ ഉസ്താ ദേ

  • @AminuVk-bj9jx
    @AminuVk-bj9jx 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @fathimahifa676
    @fathimahifa676 3 วันที่ผ่านมา +5

    Alhmdulillah Aameen ya rabbal Aalameen
    ഉസ്താദെ എന്റെ അസുഖം മാറാൻ ദുഹ ചെയ്യണേ

  • @muhammadshafi8443
    @muhammadshafi8443 3 วันที่ผ่านมา +9

    അൽഹംദുലില്ലാഹ് 🤲എന്നും ഓദാറുണ്ട് അള്ളാഹു വിജയം നിൽകട്ടെ

  • @NazreenJalal
    @NazreenJalal 3 วันที่ผ่านมา +11

    🤲الحمد الله🤲 ഉസ്താദിന്റെ ക്ലാസുകളും മജ്‌ലിസുകളും ഒരു ദിവസം പോലും മുടക്കം കൂടാതെ ഞങ്ങളിൽ എത്തിച്ചു തരുവാൻ തൗഫീഖ് തരണേ നാഥാ*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +2

      ആമീൻ 🤲🤲🤲

    • @juneethasalam7345
      @juneethasalam7345 3 วันที่ผ่านมา +1

      @@NazreenJalal امين يا رب لعالمين 🤲

    • @jameelahassan5408
      @jameelahassan5408 3 วันที่ผ่านมา

      @@NazreenJalal ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @ABU-LUBABA-ABDUSSALAM-BAQAVI
      @ABU-LUBABA-ABDUSSALAM-BAQAVI 3 วันที่ผ่านมา

      ماشاء الله 👍

  • @nafiyafarsa5705
    @nafiyafarsa5705 3 วันที่ผ่านมา +4

    അൽഹംദുലില്ല ഉസ്താതറത്തെക്ളാസ് വളരെ അധികം സന്തോഷ ം കിട്ടുന്നതിനാൽ 'വളരെ റാഹത്താണ് ഉസ്താതിനെയും കുടുംബം ത്തിന് ആരശ്യം ആഫിയത്തും കെട്ടുക്കണം അള്ളാ

    • @juneethasalam7345
      @juneethasalam7345 3 วันที่ผ่านมา +1

      @@nafiyafarsa5705 امين يا رب لعالمين 🤲

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา

      ആമീൻ 🤲🤲

    • @jameelahassan5408
      @jameelahassan5408 3 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rabiya4500
    @rabiya4500 3 วันที่ผ่านมา +6

    ദുആവസിയതത് ചെയ്യുന്നു

  • @safiapareeth
    @safiapareeth 3 วันที่ผ่านมา +1

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade

  • @angathila5754
    @angathila5754 3 วันที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah

  • @rahim4003
    @rahim4003 3 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ

  • @rasheedkp2719
    @rasheedkp2719 3 วันที่ผ่านมา +1

    ഉസ്താദ് ചാങ്ങൾക്കും ചാങ്ങളുടെ കുടുംബത്തിനും വേണ്ടി ദുഅ ചെയ്യണം ഉസ്താദിന്ന് ചാങ്ങളും ദുഅ ചെയ്യാറുണ്ട്

  • @SubaidaBeevi-ir8fy
    @SubaidaBeevi-ir8fy 3 วันที่ผ่านมา +3

    അറിവുകൾ നൽകുന്ന ഉസ്താദിനെ എല്ലാവിധ നന്മകളും ദീർഘായുസും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങളെയും

  • @JameelBBR
    @JameelBBR 3 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് insha allah ഓതാറുണ്ട് അള്ളാഹു അർഹമായ പ്രതിഫലം നൽകി എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ ya റബ്ബൽ ആലമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 3 วันที่ผ่านมา +6

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲ഉസ്താദിനും❤️ കുടുംബത്തിനും ഉസ്താദിന്റെ ❤️ ഹാദിമുകൾക്കും അള്ളാഹു 🤲🤲ബർകത്തും സന്തോഷവും സമാധാനവും സലാമത്തും ആഫിയത്തുള്ള ദീർഘായുസ്സും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ🕋

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +1

      ആമീൻ 🤲🤲🤲🤲🤲🤲♥️♥️

  • @khadeejaramla8362
    @khadeejaramla8362 3 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും മരണം വരെ നിലനിർത്താൻ തൗഫീഖ് നൽകേണമേ 🤲🏻🤲🏻

  • @raihanathusman3780
    @raihanathusman3780 3 วันที่ผ่านมา +2

    ഉസ്താദേ ഇന്നത്തെ ക്ലാസ്സ് ഒരുപാട് സന്തോഷമായി ആമന റസൂൽ എന്ന ഈ ആയത്തിന് എത്രയേറെ മഹത്വം ഉണ്ടെന്ന് അറിഞ്ഞില്ല ഉസ്താദ് പറയാൻ വൈകി പോയതുപോലെ തോന്നുന്നു അറിവ് ഞങ്ങൾക്ക് ലഭിക്കാനും വൈകിപ്പോയി അൽഹംദുലില്ലാഹ് സന്തോഷം

  • @Aishabeevi-n3t
    @Aishabeevi-n3t 3 วันที่ผ่านมา +6

    ❤ رَبِّ هَبْ لِي مِنَ الصٌٰلِحِينَ 🤲🤲❤

  • @Aishabeevi-n3t
    @Aishabeevi-n3t 3 วันที่ผ่านมา +8

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 പോരിശയേറിയ തിങ്കളാഴ്ച രാവിൽ മലക്കുകൾ അള്ളാ ഹുവിന്റെ 🤲🤲 അടുക്കൽ നന്മയുടെ കണക്കുകൾ കൊടുക്കുമ്പോൾ റബ്ബേ 🤲🤲ഈ പാവപ്പെട്ട ഉസ്താദിന്റെയും ❤️ പാപികളായ നമ്മുടെയും കൂട്ടത്തിൽ ഉണ്ടാകണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🕋 توكلت عل الله 🤲🤲🕋

    • @NazreenJalal
      @NazreenJalal 3 วันที่ผ่านมา +2

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +1

      ആമീൻ 🤲🤲

  • @shareefashareefa7078
    @shareefashareefa7078 3 วันที่ผ่านมา +4

    അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നെൽകണേ 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲

  • @naseemasalam3165
    @naseemasalam3165 3 วันที่ผ่านมา +10

    ഇന്ന് എന്റെ ഉപ്പാന്റെ ആണ്ടിന്റെ ദിവസം ആണ് എല്ലാരും ദുഹയിൽ ഉൾപെടുത്തണേ ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യണേ ഉസ്താദിന്റെ ദുഹായിലും ഉൾപെടുത്തണേ

    • @fathimamaruvayil4356
      @fathimamaruvayil4356 3 วันที่ผ่านมา +2

      അള്ളാഹു ഉപ്പാന്റെപരലോക ജീവിതം സ്വർഗ്ഗ പൂരിതമാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @juneethasalam7345
      @juneethasalam7345 3 วันที่ผ่านมา

      @@naseemasalam3165 امين يا رب لعالمين 🤲

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +1

      അൽഫാതിഹ 🤚🏼

    • @HaseenaYusaf-v3s
      @HaseenaYusaf-v3s 3 วันที่ผ่านมา

      Ameen🤲

  • @Minha_saleem
    @Minha_saleem 3 วันที่ผ่านมา +3

    Aameen aameen 😢

  • @ruksalruksal9197
    @ruksalruksal9197 3 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Aishabeevi-n3t
    @Aishabeevi-n3t 3 วันที่ผ่านมา +7

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @AliayaanAli-kp7ns
    @AliayaanAli-kp7ns 3 วันที่ผ่านมา +3

    ദുആയിൽ ചേർകണെ ഉസ്താദെ

  • @siyad.s7.e953
    @siyad.s7.e953 3 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് എന്റെ ഇത്താക്ക് പനിയും തൊണ്ട വേദനയും അസ്വസ്ഥതയുമാണ് എത്രയും പെട്ടെന്ന് ഷിഫയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲

  • @nabeelnoufal5341
    @nabeelnoufal5341 3 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲🕋നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @bavaylibavayli422
    @bavaylibavayli422 3 วันที่ผ่านมา +1

    ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 3 วันที่ผ่านมา +2

    അറിയാത്ത കുറെ അറിവ് ആമന റസൂലിന്റെ അറിവ് അറിയിച്ചതിൽ നന്ദി യുണ്ട് അല്ലാഹു ഖയർ നൽകട്ടെ ആമീൻ ഇനിയും നല്ല അറിവുകൾ ക് കാത്തിരിക്കുന്നു ഇന്ഷാ അല്ലാഹ്

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 3 วันที่ผ่านมา +3

    AL H സന്തോഷം

  • @ummurayhana2692
    @ummurayhana2692 3 วันที่ผ่านมา +4

    🤲سبحان الله الحمر الله ولا اله الا الله والله اكبر لا حاول ولا قوة إلا بالله العلي العظيم اللهم صل على سيدنا محمد وعلى آله وأصحابه وسلم 🤲🕋🤲🌹🤲🕋🤲

  • @ummurayhana2692
    @ummurayhana2692 3 วันที่ผ่านมา +4

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @FousiyaFousiya-jm6id
    @FousiyaFousiya-jm6id 3 วันที่ผ่านมา +2

    ഇന്നത്ത ദിവസത്തിന്റെ ബർകത്തു കൊണ്ട് എനിക്കും ന്റെ മക്കൾക്കും ഭർത്താവിന്റെ അടുത്തേക് പോകാൻ തൗഫീഖ് നൽകട്ടെ ameen

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +1

      ആമീൻ 🤲🤲

  • @SubaidaMahmood-dy3nv
    @SubaidaMahmood-dy3nv 3 วันที่ผ่านมา +2

    ഉസ്താദേ എന്റെ മോൾ ജനുവരിൽ ദുബായിൽ പോയതാണ് ഇതുവരെ ജോലി റെഡിയയിട്ടില്ല 16 നു വിസ കഴിയും ഇനി വിസ അടിക്കാൻ നല്ല പ്രയാസമാണ് അതിനു മുന്ബെ ജോലി കിട്ടി വിസ അടിച്ചു കിട്ടാൻ എല്ലാവരും പ്രതേഗം ദുആ ചെയ്യണേ

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา +1

      റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @fasnafasna3599
    @fasnafasna3599 3 วันที่ผ่านมา +5

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 3 วันที่ผ่านมา +11

    പ്രഗത്ഭമായ ഈ പുണ്യ മാസത്തിലെ തിങ്കളാഴ്ച്ച ദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റുള്ളവർ എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ബറക്കത്തും ഇരുലോക വിജയവും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

    • @sajidsabith1064
      @sajidsabith1064 3 วันที่ผ่านมา

      Aameen

    • @AliayaanAli-kp7ns
      @AliayaanAli-kp7ns 3 วันที่ผ่านมา

      ആമീൻ യാറബൽ ആലമീൻ

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา

      ആമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +5

    👍👍👌നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമും ആയ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @juneethasalam7345
      @juneethasalam7345 3 วันที่ผ่านมา

      @@jasminnizar6670 امين يا رب لعالمين 🤲

    • @jameelahassan5408
      @jameelahassan5408 3 วันที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @unaiskarimbanakkal6373
    @unaiskarimbanakkal6373 3 วันที่ผ่านมา +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Yuva-e9c
    @Yuva-e9c 3 วันที่ผ่านมา +2

    ഇതൊക്കെ ഇപ്പോ അറിഞ്ഞു യാ റബ്ബേ.. ഇത് ഞങ്ങളിക്കെത്തിച്ച ഉസ്താദിനേം ഞങ്ങളേം kaakkkallllaaah

  • @Laila-vo9qx
    @Laila-vo9qx 3 วันที่ผ่านมา +2

    آمين 🤲

  • @MumthasShajeer
    @MumthasShajeer 3 วันที่ผ่านมา +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲

  • @SarjeenaAfsal
    @SarjeenaAfsal 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞിരുന്ന കാര്യങ്ങൾ അതുപോലെ ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ

  • @banijamkutty9748
    @banijamkutty9748 3 วันที่ผ่านมา +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങള്ക്ക് എല്ലാ ഖൈറും ബർകതും നൽകണേ അല്ലാഹ് 💜🤲

  • @thwaibamoll6849
    @thwaibamoll6849 3 วันที่ผ่านมา +3

    الحمدلله الحمدلله الحمدلله ماشاالله 🤲🤲🤲🤲🕋🕋🕋🕋

  • @Aishabeevi-n3t
    @Aishabeevi-n3t 3 วันที่ผ่านมา +6

    ❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️

  • @jameelahassan5408
    @jameelahassan5408 3 วันที่ผ่านมา +4

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @naseemanaseema8603
    @naseemanaseema8603 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +5

    🤲 بسم الله الرحمان الرحيم 🤲

  • @NaseemaSaleem-q8g
    @NaseemaSaleem-q8g 3 วันที่ผ่านมา +2

    കടങ്ങൾ വീടാനും വീടുപണി പുറത്തീകരിക്കാനും ദുആചെയ്യണേ ഉസ്താതെ

  • @sainabaabdulnazir9153
    @sainabaabdulnazir9153 3 วันที่ผ่านมา +2

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله رب العالمين
    الحمدلله على كل حال الف مرة
    امين امين امين امين امين امين امين امين امين امين امين يا رب العالمين
    جزاك الله خيرا 🤲🏻 جزاك الله خيرا 🤲🏻 جزاك الله خيرا 🤲🏻
    ഉസ്താദെ എങ്ങിനെയാണ് സന്തോഷം പറയേണ്ടത് എന്ന് അറിയുന്നില്ല ഉസ്താദ്
    അത്രക്കും സന്തോഷം ഉണ്ട്
    الحمدلله ثم الحمدلله ثم الحمدلله
    ഈ അമലുകൾ എല്ലാം മരണം വരെ ജീവിതത്തിൽ കൊണ്ട് നടക്കുവാനും ഇരു ലോകത്തും നമുക്കെല്ലാവർക്കും സന്തോഷം പൂവണിയാനും അള്ളാഹു മഹാഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ
    امين يا رب العالمين

  • @RafeekkaSathar
    @RafeekkaSathar 3 วันที่ผ่านมา +2

    Alhamdulilla allahalayamuradukal hasilakanum hakkidapadilninum salamathavan duacheyane usthadhe

  • @_SulaikhaAzeez_
    @_SulaikhaAzeez_ 3 วันที่ผ่านมา +5

    Psc എഴുതി റിസൾട്ട്‌ കാത്തിരിക്കുകയാണ് കിട്ടാൻ ഇത് കാണുന്നവർ ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +3

    🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲യാ റഹീം🤲🤲പരിപാപനം ആയ ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @Rubythaju-os2ju
    @Rubythaju-os2ju 3 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 3 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ അർശിന്റെ അത്ഭുത നിധിയായ ആമന റസൂൽ സുബഹി.. മഗ്‌രിബ്. ഉറങ്ങാൻ കിടക്കുന്നതിനു മുന്നേ പതിവായി ഓതാറുണ്ട്.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഉസ്താദ് പറഞ്ഞു തന്നെ എല്ലാ പ്രതിഫലവും ഇരുലോകത്തും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും കിട്ടാൻ അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲

  • @alikhansajitha1083
    @alikhansajitha1083 3 วันที่ผ่านมา +2

    അള്ളാ അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും 🕋🕋🕋

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +2

    🤲 മാഷാ അല്ലാഹ്' ഉസ്താദിൻ്റെ ഇന്നത്തെ ക്ലാസ്സ് സൂപ്പർ' ആമനറസൂലിനെ കുറിച്ചുള്ള നല്ല ക്ലാസ്സ് യാഅല്ലാഹ് എന്നും നല്ല ക്ലാസ്സ് വളരെ ഭംഗിയായി തടസ്സങ്ങൾ ഒന്നും കൂടാതെ ഞങ്ങളിൽ എത്തിക്കാൻ ഉസ്താദിന് നല്ല ആഫിയത്ത് നൽകണേ റബ്ബേ മാഷാ അല്ലാഹ്'🤲

  • @Subaidasalam-eu3em
    @Subaidasalam-eu3em 3 วันที่ผ่านมา +3

    ഉസ്താതെ എന്റെ ഖത്തറിലേക്ക് പോയിട്ടുണ്ട് ജോലി ആയിട്ടില്ല ഒരു പാട് കടമുണ്ട് ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം 😢😢 ഈ ക്ലാസ് കാണുന്ന എല്ലാരും എന്റെ ഇക്കാക് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ആരുടെ ദുആ യാ അള്ളാ സ്വീകരിക്ക എന്ന് അറിയില്ലല്ലോ നമ്മുടെ എല്ലാരുടെയും ഹലാൽ ആയ എല്ലാ മുറാതും അള്ളാഹു സാതിപ്പിച്ചു തരട്ടെ ആമീൻ ആമീൻ ആമീൻ

    • @Aishabeevi-n3t
      @Aishabeevi-n3t 3 วันที่ผ่านมา

      ആമീൻ 🤲🤲

  • @shereefafaisal3475
    @shereefafaisal3475 3 วันที่ผ่านมา +5

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @kalody5885
    @kalody5885 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് മുടങ്ങാതെ പതിവാകുന്നുണ്ട് അല്ലാഹു സ്വീകരിക്കട്ടെ പോരിഷയാക്കപ്പെട്ട ആയാത്തുകളും ദിക്‌റുകളും സ്വലാത്തുകളും മറ്റു സൽകർമങ്ങളും ഒക്കെ നിർവഹിച്ചു അല്ലാഹുവിന്റെ ഇഷ്ടധാസന്മാരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ചേർത്തി തരട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്‌

  • @rinshathasnipp242
    @rinshathasnipp242 3 วันที่ผ่านมา +4

    അൽഹംദുലില്ലാ ഉസ്താദേ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഭർത്താവിന് ഒരുപാട് കടങ്ങളുണ്ട് അതെല്ലാം വീട് കിട്ടണം ഇപ്പോൾ താമസിക്കുന്നത് തറവാട്ട് വീട്ടിലാണ് അതിൽനിന്നും മാറി സ്വന്തമായിട്ട് ഒരു വീട് ഉണ്ടാക്കണം അതിനു ഉസ്താദ് ദുആ ചെയ്യണം

  • @kunjimonkunjimon4837
    @kunjimonkunjimon4837 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 ഉസ്താദ് പറയുന്ന ഓരോ അമലുകളും നമ്മൾക്ക് ചൊല്ലാനും ജീവിതത്തിൽ പകർത്താനും പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ഉസ്താദിനെ നമ്മളെല്ലാവരും പടച്ചവൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @jasminnizar6670
    @jasminnizar6670 3 วันที่ผ่านมา +5

    അല്ലാഹുവിന്റെ 💚💚💚പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു💚 ഈ പവിത്രമായ ഇൽമിന്റെ മജ്ലിസിൽ ഭാഗവാക്കാകാൻ തൗഫീഖ് നൽകപെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടണം 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @suharabikp2910
    @suharabikp2910 3 วันที่ผ่านมา +3

    അൽഹംദുലില്ലാഹ്. ഇരു ലോകവും വിജയിച്ചവരുടേ കൂട്ടത്തിൽ ഞങ്ങളെ എല്ലാവരേയും ചേർക്കണേ അല്ലാഹ് ആമീൻ യാ റബൽ ആലമീൻ.ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളുടെ മിസ് ലസ വാ ബ് മരിച്ചു പോയവരുടേ ഖബറിലേക്ക് എത്തിച്ചു കൊടുക്കണേ അള്ളാഹ് ആമീൻ.

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf 3 วันที่ผ่านมา +1

    കുട്ടികൾ പരീക്ഷ എഴുതുന്നു .നല്ല രീതിയിൽ പരീക്ഷ എഴുതാനും ഉന്നത മാർക്ക് കിട്ടി വിജയിക്കാൻ ഉസ്താദ് dua ചെയ്യണേ

  • @Shahina-123
    @Shahina-123 3 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲

  • @mumthassainaba9038
    @mumthassainaba9038 3 วันที่ผ่านมา +3

    Alhamdulillah

  • @sabeenasiraj7102
    @sabeenasiraj7102 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങൾക് മുടങ്ങാതെ ഓതാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @aneeshaami7364
    @aneeshaami7364 3 วันที่ผ่านมา +1

    അൽ💋 ഹംദുലില്ലാഹ് ഉസ്താദേ ഞാൻ എന്നും 5 നേരത്തെ നിസ്കാരത്തിൽ ഞാൻ ഓതുന്നുണ്ട് ഉസ്താദേ ആ മീൻ നിലനിർത്താൻ അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ

  • @shareefamullassery5341
    @shareefamullassery5341 3 วันที่ผ่านมา +1

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @SulfathB
    @SulfathB 3 วันที่ผ่านมา +2

    Allhmdlillah Allhmdlillah 🤲🤲

  • @AJAJNAS-q4f
    @AJAJNAS-q4f วันที่ผ่านมา

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️

  • @fazlurahman4772
    @fazlurahman4772 3 วันที่ผ่านมา +2

    Alhamdhulilla🤲🏻 masha allah 🤍

  • @juneethasalam7345
    @juneethasalam7345 3 วันที่ผ่านมา +5

    🤲امين امين 🤲 امين 🤲 امين امين 🤲 امين يا رب لعالمين 🤲 🤲

  • @ajsalaju5647
    @ajsalaju5647 3 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲🤲

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 3 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @raihanathlatheef8416
    @raihanathlatheef8416 3 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🥰

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 3 วันที่ผ่านมา

    അൽഹംദുലില്ലാഹ് എന്നും മുടങ്ങാതെ ഓതുന്ന ഉസ്താദേ മഹത്വം ഇപ്പോഴാണ് അറിഞ്ഞത്