masha allah ഞാൻ എനിക്ക് പ്രയാസം വരുമ്പോൾ എല്ലാം ഈ ചാനലിൽ പറയുന്ന പോലെ ചെല്ലാറുണ്ട് , എന്റ പ്രശ്നങ്ങൾക് പരിഹാരം കിട്ടാറും ഉണ്ട് ,,ഉസ്തദിന് അള്ളാഹു ദീർഗായുസും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻
ഉസ്ത്താ എനിക്ക് 27 വയസ്സ് കയിഞ്ഞു...ഈ റമളാൻ മാസത്തിന്റെ ബർകത്ത് കൊണ്ട് എത്രെയും പെട്ടെന്ന് നല്ലൊരു സ്വാലിഹായ ഇണയുമായി എന്റെ വിവാഹവും ശെരിയാവാനും ഒക്കെ ഹൈറായി നടക്കാനും എല്ലാരും ദുആ ചെയ്യാമോ...
ഉസ്താദേ വളരെ വിഷമത്തിലാണ്.... വീട് പണി തുടങ്ങിവെച്ചിട്ട് 10 വർഷമായി ഇതുവരെ കുടിയിരുന്നിട്ടില്ല... ഇപ്പൊ എല്ലാം പണിയും തീർത്തുതരാമെന്ന് പറഞ് ഒരാൾ കരാർ എടുത്തിരുന്നു... ഒരു ലക്ഷം അഡ്വാൻസ് കൊടുത്തു ബാക്കി മാസത്തിൽ തവണകളയി അടച്ചു തീർത്താല്മതിയെന്ന് പറഞ്ഞിരുന്നു ... പക്ഷേ ഇപ്പോൾ തേപ്പ് തുടങ്ങിയപ്പോയെക്കും പണിക്കാർക് അയാൾ കൂലി കൊടുക്കുന്നില്ല എന്ന് പറഞ്ഞു മുടങ്ങിയിരിക്കുകയാണ്... എന്തോ തടസങ്ങളുള്ളപോലെ... ഞാൻ ഉസ്താദിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്.... ഫതഹ്.. യാഫത്താഹ്.. ഓതുന്നുണ്ട്... Allahussvamad ചൊല്ലുന്നുണ്ട് ... ഞങ്ങള്ക്ക് അതിലെത്രയും വേഗം രഹത്തോടെ പറക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.... ഒരു അപേക്ഷയാണ്...........എന്റെ ഭർത്താവിനെ ലീവ് ini3 മാസമൊള്ളൂ.. അപ്പോയെക്കും അതിന്റെ പണികൾ തീർത്ത കുടിയിരിക്കണം.... എന്തെങ്കിലും ഒന്ന് പറഞ്ഞുതരുമോ.. ഒരു അപേക്ഷയാണ് 😢😢😢😂😂🤲🏻🤲🏻🤲🏻
Masha allah, Alhamdulillah,insha allah അള്ളാഹു എല്ലാവർക്കും ഓതാൻ തൗഫീക്ക് നൽകട്ടെ നമ്മുടെ എല്ലാ ഹലാലായ ഉദ്ധേശങ്ങൾ നാഥൻ പൂർത്തീകരിച്ച് തരട്ടെ -ആമീൻ ദുആ വസ്വിയ്യത്തോടെ -------
ഉസ്താദ് ന്റെ ഉമ്മ ക്ക് 3 മക്കൾ ആണ്.2 ആണും 1 പെണ്ണും 2 ഇക്ക മാരുടെ ഭാര്യ മാരും ഇടക്കിടെ അവരുടെ കാര്യങ്ങൾ കൊണ്ടു ഉമ്മ നെ തനിച്ചക്കുന്നു എനിക്ക് hus ന്റെ വിട്ടിലേക്കി കൊണ്ടരനും പറ്റുന്നില്ല.ന്റെ ഉപ്പ മരണ പെടത്തോടെ ആണ് ഉമ്മ ഒറ്റക്കാവൻ തുടങ്ങി, എനിക്ക് hus ന്റെ parents നെ വിട്ടു പോവാനും പറ്റുന്നില്ല ന്റെ ഉമ്മ നെ കൊണ്ടരനും പറ്റുന്നില്ല വല്ലാത്ത അവസ്ഥ യാണ്. ഒറ്റ പെട്ടു പോവാതിരിക്കാൻ വല്ല ദുആ ഉണ്ടെങ്കിൽ പറഞ്ഞതാരണം.എനിക്ക് എന്റെ ഉമ്മ വേണം പറഞ്ഞ ഞാൻ പോയ ഇവരെ വേദനിപ്പിക്കൽ ആവും.എന്നാൽ എന്റെ വേദന അതിനേക്കാൾ മുകളിൽ ആണ്.ഒരു ദുആ ഒന്നു പറഞ്ഞ തരണം. plz
ഉസ്താദേ എന്റെ ikka വിസിറ്റിൽ പോയതാണ് വിദേശത്തു 3 പ്രാവശ്യം മാറി മാറി ഓരോ ജോലിക്ക് പോയി പറ്റില്ലാന്ന് പറഞ്ഞു തിരിച്ചു വരും ഇപ്പൊ ഒരു ജോലി ശെരിയായി അതിലൊന്നും പിടിച്ചു നിൽക്കാനുള്ള മനസ്സില്ല . നാട്ടിൽ വന്നാൽ മതിയെന്നുള്ള ചിന്ത.ഉസ്താദ് ദുആ ചെയ്യാണോം മനസ്സൊന്നു മാറി കിട്ടാൻ.
അൽഹംദുലില്ലാഹ് എനിക്കും സൂറത്തുൽ fathahinte ഫലം കണ്ടു ഇത് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും deerkayusum ആഫിയത്തും ഉണ്ടാവട്ടെ 🤲ദുഹയിൽ ഉൾപെടുത്താറുണ്ട്
അൽഹംദുലില്ലാഹ്! എന്റെ മോളുടേ കല്യാണം കഴിഞ്ഞു. ഒരുപാടു കാര്യങ്ങൾ ഈ ചാനലിലൂടേ പറഞ്ഞു തന്നതനുസരിച്ച് ചെയ്തിരുന്നു. അല്ലാഹു കനിഞ്ഞു. ഒരായിരം നന്ദി ഉസ്താദേ... 🙏🙏🙏
ഉസ്താദേ...... Njn entrance examinnu prepare cheyuka annu....nalla markum rankum gov medical college admission kittannum dua cheyanne....... Enne pole kuraye per mbbs aghrahikund ellavarukum vendi dua cheyanne........Ente ee aghraham purthiyakan dua paranju tharumo? 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Enik visak kodkal 13 nan dua cheyyane uk visayan . ath kittiyale njagalk orumich nilkaan patollu. Natik vann nikanula leave um ila Enne visting kond pokanula cash um ila. E visa kittiya njagqlk onnich nilka dua cheyyane. Njagalk oru baby neyum nalkanee 😭😭😭😭😭
തീർച്ചയായും ഞാൻ ഓതും, ഈ ചാനൽ ഒരു സത്യമാണ് 'അനുഭവം ഉണ്ട്
ആമീൻ
@@Ashikforgood Yes
Enikum alamdulila❤
masha allah ഞാൻ എനിക്ക് പ്രയാസം വരുമ്പോൾ എല്ലാം ഈ ചാനലിൽ പറയുന്ന പോലെ ചെല്ലാറുണ്ട് , എന്റ പ്രശ്നങ്ങൾക് പരിഹാരം കിട്ടാറും ഉണ്ട് ,,ഉസ്തദിന് അള്ളാഹു ദീർഗായുസും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻
ഉസ്ത്താ എനിക്ക് 27 വയസ്സ് കയിഞ്ഞു...ഈ റമളാൻ മാസത്തിന്റെ ബർകത്ത് കൊണ്ട് എത്രെയും പെട്ടെന്ന് നല്ലൊരു സ്വാലിഹായ ഇണയുമായി എന്റെ വിവാഹവും ശെരിയാവാനും ഒക്കെ ഹൈറായി നടക്കാനും എല്ലാരും ദുആ ചെയ്യാമോ...
മനസ്സിൽ കുറേ സങ്കടങ്ങൾ ഉണ്ട് അതൊന്ന് മാറിക്കിട്ടാൻ 🤲🏻ചെയ്യണേ ഉസ്താതെ
വെയിറ്റ് ആയിരുന്നു... ദുആയിൽ ഉൾപ്പെടുത്തണേ.. യാ സ്വമദ് യാ അല്ലാഹ് ചൊല്ലിവരുന്നുണ്ട്. ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്
മനസിലെ എല്ലാ ഹലലയ മുറദുകളും ഹസിലകിതരണെ അല്ലഹ്
ആമീൻ... 🤲
ഉസ്താദേ വളരെ വിഷമത്തിലാണ്.... വീട് പണി തുടങ്ങിവെച്ചിട്ട് 10 വർഷമായി ഇതുവരെ കുടിയിരുന്നിട്ടില്ല... ഇപ്പൊ എല്ലാം പണിയും തീർത്തുതരാമെന്ന് പറഞ് ഒരാൾ കരാർ എടുത്തിരുന്നു... ഒരു ലക്ഷം അഡ്വാൻസ് കൊടുത്തു ബാക്കി മാസത്തിൽ തവണകളയി അടച്ചു തീർത്താല്മതിയെന്ന് പറഞ്ഞിരുന്നു ... പക്ഷേ ഇപ്പോൾ തേപ്പ് തുടങ്ങിയപ്പോയെക്കും പണിക്കാർക് അയാൾ കൂലി കൊടുക്കുന്നില്ല എന്ന് പറഞ്ഞു മുടങ്ങിയിരിക്കുകയാണ്... എന്തോ തടസങ്ങളുള്ളപോലെ... ഞാൻ ഉസ്താദിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്.... ഫതഹ്.. യാഫത്താഹ്.. ഓതുന്നുണ്ട്... Allahussvamad ചൊല്ലുന്നുണ്ട് ... ഞങ്ങള്ക്ക് അതിലെത്രയും വേഗം രഹത്തോടെ പറക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.... ഒരു അപേക്ഷയാണ്...........എന്റെ ഭർത്താവിനെ ലീവ് ini3 മാസമൊള്ളൂ.. അപ്പോയെക്കും അതിന്റെ പണികൾ തീർത്ത കുടിയിരിക്കണം.... എന്തെങ്കിലും ഒന്ന് പറഞ്ഞുതരുമോ.. ഒരു അപേക്ഷയാണ് 😢😢😢😂😂🤲🏻🤲🏻🤲🏻
ഉസ്താതെ എന്റെ ഭർത്താവിന് ഉറക്കം ഇല്ല തീരെ ഉറഹുനില്ല തുഹ ചെയ്യണം
ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും കടങ്ങൾ വീടാനും പ്രത്യേകം dua cheyane 🤲🤲🤲🤲🤲
ഭർത്താവിന് എത്രെയും പെട്ടന്ന് നല്ലൊരു വിസ കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ
Enteyum
Ameen
Aameen enteyum
Endeyum😒
Andaum
ഒരുപാട് കടം ഉണ്ട് ഉസ്താദേ എത്രെയും പെട്ടന്നു വിടാൻ ദുഹാ ചെയ്യണേ usthade🤲🏻
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും കുടുംബ്ബത്തേയുംച്ചേർക്കണേ ❤🤲🤲🤲🤲
ഉസ്താദെ ഞങ്ങളെ കടങ്ങൾ വീടാനും എന്റെ ഭർത്താവിന്റെ കിട്ടാനുള്ള കാശ് കിട്ടാനും ദുആ ചെയ്യണം കടങ്ങൾ കൊണ്ട് വിഷമത്തില 🤲🤲🤲🤲😭😭
ഞാനും ഇതേ വിഷമത്തിലാണ്
Masha allah, Alhamdulillah,insha allah
അള്ളാഹു എല്ലാവർക്കും ഓതാൻ തൗഫീക്ക് നൽകട്ടെ
നമ്മുടെ എല്ലാ ഹലാലായ ഉദ്ധേശങ്ങൾ നാഥൻ പൂർത്തീകരിച്ച് തരട്ടെ -ആമീൻ
ദുആ വസ്വിയ്യത്തോടെ -------
Aameen
Aameen
Aameen
കുറെ കടത്തിൽ വിഷമത്തിൽ ആണ് ഉസ്താദ്. ദുആ ചെയണം 🤲🤲
Njagalkum
നങ്ങൾക്കും ഉണ്ട് ഉസ്താദ് കടം ഉസ്താദ് ദുഹാ ചെയ്യണം 🤲😭
Insha allha എന്റെ എല്ലാം സങ്കടങ്ങൾ. തിരൻ. വേണ്ടി ദുഹാ ചെയ്യേണം
എന്റെ ഒരു സഹോദരന് ജോലി ശെരിയാവനും ഒരു സഹോദരന് വിവാഹം ശെരിയാവനും ദുആ ചെയ്യണേ ഉസ്താദേ
ഇൻഷാ അള്ളാഹ്. മുടങ്ങാതെ ഓതാറുണ്ട്. നിലനിർത്താൻ നമ്മുടെ ഉസ്താദുമാർക്കും ചാനൽ കുടുംബത്തിനും നാഥൻ തൗഫീഖ് നൽകട്ടെ - ...ആമീൻ
Aameen
ഇൻശാഅല്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲... അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😔😔😔... ഇത് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹ് ആഫിയത്തും ദീർഘായുസ് നൽകണേ അള്ളാഹ് 🤲🤲🤲🤲😔😔😔
Aameen
ആമീൻ
ആമീൻ
أمين🤲
Aameen
ഇന്ഷാ അല്ലാഹ് പതിവാക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്..
ഉസ്താദ് ന്റെ ഉമ്മ ക്ക് 3 മക്കൾ ആണ്.2 ആണും 1 പെണ്ണും 2 ഇക്ക മാരുടെ ഭാര്യ മാരും ഇടക്കിടെ അവരുടെ കാര്യങ്ങൾ കൊണ്ടു ഉമ്മ നെ തനിച്ചക്കുന്നു എനിക്ക് hus ന്റെ വിട്ടിലേക്കി കൊണ്ടരനും പറ്റുന്നില്ല.ന്റെ ഉപ്പ മരണ പെടത്തോടെ ആണ് ഉമ്മ ഒറ്റക്കാവൻ തുടങ്ങി, എനിക്ക് hus ന്റെ parents നെ വിട്ടു പോവാനും പറ്റുന്നില്ല ന്റെ ഉമ്മ നെ കൊണ്ടരനും പറ്റുന്നില്ല വല്ലാത്ത അവസ്ഥ യാണ്. ഒറ്റ പെട്ടു പോവാതിരിക്കാൻ വല്ല ദുആ ഉണ്ടെങ്കിൽ പറഞ്ഞതാരണം.എനിക്ക് എന്റെ ഉമ്മ വേണം പറഞ്ഞ ഞാൻ പോയ ഇവരെ വേദനിപ്പിക്കൽ ആവും.എന്നാൽ എന്റെ വേദന അതിനേക്കാൾ മുകളിൽ ആണ്.ഒരു ദുആ ഒന്നു പറഞ്ഞ തരണം. plz
അൽഹംദുലില്ലാഹ് അറിയാവുന്ന ഒരു സുറത് ആയതിനാൽ ഒരു പാട് സന്തോഷം 🤲
Yaseen othi noolil mandrichu...paniyk nalla maatamund maasha allaah
അൽഹംദുലില്ലാഹ്. എന്റെ മോൾക്കും നല്ല പനിയായിരുന്നു. നൂൽ മന്ദ്രിച്ചു കെട്ടിയപ്പോൾ പനി കുറവുണ്ട്
ഉസ്താദേ എന്റെ മകന്റെ വിവാഹം ശരിയാകാണും സ്വാലിഹായ പെണ്ണിനെ കിട്ടാനും ദുആ ചെയ്യണേ 🤲🤲🤲
ഉസ്താദേ ഭർത്താവിന് ഹൈറായ ബർകത്തുള്ള ഒരു ജോലി ശരിയായി കിട്ടാൻ ദുആ ചെയ്യണേ..
Alhamdulillaa.. Fathah surath anikkum falam cheydu.. Orupad kalathe kathirippn shesham gulfilekk varan kaynju.. Iniyum evidethakayhiyan aagrahamund ustha dua cheyuka..visa adichukittanulla tips kude paranju tharu...
Usthasthadin arogyathedeulla deergayiss nalkatte🤲ameen
എന്തേയും മക്കളുടെയും വായയിൽ പുണ്ണ് ഇടക്കിടക്ക് വരുന്നു പൂർണമായി മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
Vitamin D Chek chyth nok
ഞാൻ എത്രയോ കാലം മുമ്പ് തന്നെ സബ്സ്ക്രൈബ് cheyathathan എനിക് ഇപ്പൊ നോട്ടിഫികേഷൻ വരുന്നില്ല ഇന്ഷാ അല്ലാഹ്. ഹലാലായ muradukal hasilavan duha cheyyane aameen aameen aameen yarabbal aalameen
Unsubscribe ചെയ്തിട്ട് വീണ്ടും ഒന്ന് subsribe ചെയ്യുക
ഉസ്താദേ എന്റെ ikka വിസിറ്റിൽ പോയതാണ് വിദേശത്തു 3 പ്രാവശ്യം മാറി മാറി ഓരോ ജോലിക്ക് പോയി പറ്റില്ലാന്ന് പറഞ്ഞു തിരിച്ചു വരും ഇപ്പൊ ഒരു ജോലി ശെരിയായി അതിലൊന്നും പിടിച്ചു നിൽക്കാനുള്ള മനസ്സില്ല . നാട്ടിൽ വന്നാൽ മതിയെന്നുള്ള ചിന്ത.ഉസ്താദ് ദുആ ചെയ്യാണോം മനസ്സൊന്നു മാറി കിട്ടാൻ.
Videyshathulla entey bharthavinu etrayum vegam nalloru jolikittanum in shaallah entey prasavam yathoru budhimuttum aapathum undavatey nadakkanum inshaallah ellarum duayil ulpeduthanam aamenn ya rabbal aalameen
Ya Allah ya fathah give us success against enemies of Islam
Ameen 🤲🤲🤲
അൽഹംദുലില്ലാഹ് എനിക്കും സൂറത്തുൽ fathahinte ഫലം കണ്ടു ഇത് പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും deerkayusum ആഫിയത്തും ഉണ്ടാവട്ടെ 🤲ദുഹയിൽ ഉൾപെടുത്താറുണ്ട്
Yethra divasaman odendiyadh
ഇഷാഹ് നിസ്കാര ശേഷം ചില ദിവസം ഒഴിഞ്ഞു പോകും കഴിയുന്നദും ഓതും
Dua cheyyane ellavarum vishamathilan...in sha ALLAH ee varunna ramalanin ullil ettam khairaya reethiyil nta nikkah sheriyavan...
Ee mnth engilum positive aavane ya allah orupaad pradheekshayaan kaividalle ya allah
Usthade padikkunna kuttikalkk vendiulla duah ellam cholli theru
എന്റെ ഇക്കാക്ക് ഒരു വിസ ശെരി ആകാൻ ദുആ ചെയ്യണേ ഉസ്താദേ 2പേര് ഏറ്റിട്ടുണ്ട് പക്ഷേ ഇതുവരെ ഒന്നുംആയില്ല 🤲😭😭വളരെ വിഷമത്തിൽ ആണ്
ദുആയിൽ ഉൾപെടുത്തണേ 🤲
ഒരു ജോലി ശരിയാവാൻ പ്രാർത്ഥിക്കണെ ഉസ്താദേ
കിട്ടാനുള്ള ക്യാഷ് എത്രയും പെട്ടെന്ന് മനസ് തോന്നി തരാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲മനസ്സിൽ ഉദ്ദേശിച്ച ജോലി ശെരിയായി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
ദുആയിൽ ഉൾപ്പെടുത്തണേ, ഉസ്താദേ 🤲
Inshaallah...njnm thudangi inn muthal...sunday nadakenda oru aavashym ind...inshaallah
മനസ്സിൽ ഉള്ള മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
Ya Allah ya rahman ya raheem accept the dua of all Muslims
Ameen Ameen 🤲🤲🤲🤲🤲🤲
Alhamdulilla.usthadinum Raheem avarkalkum deergayusum arogyavum aafiyathum Allahu nalkatte.Aamee.
Makalde vivaham aduthirikukayane.ellam sheriyavan sambathikamayi vallaatha vishamathilane kadangalum barthavinde asugangalum und.ella vishamangalum Maran dua cheyyane.feb...23 kalyanathine nalla date ano
ഒരുപാട് കടം വീടാണുണ്ട്... ദുആ ചെയ്യണേ
Kadangal veedikitanum ella prayaasangalum marannum dua cheyyane usthade
Usthade bharthavinu nashtta petta Joli thirichu kittanum makkalkku nalla swabhavam kittanum padikkanulla manassunddakanum swalihaya makkalavanum du a cheyyane usthade 🤲🤲
Veed pani pettann poorthiyaakaanum dua yil ellavarum ulpeduthane. .......
Alhamdulillah Allah ente aagrahangal niravettitharabe rabbe
ഉസ്താദേ vivahaprayamayavarkummamarkechythikodukanpattum
Assalamu alaikum. Usthade.... Valiya sihranu.orupadu thavana bathilakki.pakshe.shariyavunnilla.orupadu vishamathilanu.
ഒരുപാട് കടങ്ങൾ ഉണ്ട് വീടും ഇല്ല ഉസ്താദേ ഞങ്ങള്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
Khiraya kalliyanam pettennu shariyavan prathekam duacheyyaney usthadey 🤲
Usthaade......fathah soorathum ya fathafum 3 massam njan cholliyapazhekkum....ikkade aduthek vannu....ikka jeddhayilaaan....nnit umrahak cheythu....ini madheenayilek ethaaan vendi usthaad dua cheyannam
വാടക വീട്ടിലാണ് ഹൈറായ സ്ഥലം കിട്ടാനും ഹലാലായ സമ്പത്തിനു വേണ്ടിയും ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭😭
Theerchayayum edh odhaanam inshallah.orupad vishamagalund .huss nte joli bandhapett .usthadh duhhal ulpedthanne .duhah vasiyathodeee
Bharthavin nalla kachavadam undavan duha cheyyane
Ente Rogam shifa aavan vendi Duha cheyyanam usthade. manasin samadaanam kittan vendi Duha cheyyanam usthade
ഉസ്താതെ എന്റെയ ഉപ്പ 4 year ആയി ഗൾഫിൽ പോയിട്ട് പോരാൻ aaa അർബാബ് സമ്മതിക്കുന്നില്ല എത്രയും പെട്ടന്ന് കിട്ടാനുള്ള ക്യാഷ് കിട്ടട്ടി നാട്ടിലെക്ക് വിടാൻ ദുആ chayanam
അതിന് ഓതാൻ എന്തെകിലും ഉണ്ടകിൽ പറഞ്ഞി tharoo
പ്ലസ് reaply
Usthathe ente ikkade visa sariyavan vendi duha cheyyanee🤲🏻🤲🏻🤲🏻😔
കിട്ടാനുള്ള പൈസ പെട്ടെന്ന് കിട്ടാന് ദുആ ചെയ്യണം ഉസ്താദേ
Alhamdulillah..usthadu dua cheyyane..valareyere manasika budhimutillanu..
Bharthavinu khairaya joli kittanum kadangal veedaanum duacheyynee
ഉസ്താദ് എക്സാം ആണ് ദുആ ചെയ്യണം 🤗🤲
ഒരു കുഞ്ഞുണ്ടവൻ ദുആ ചെയ്യണമേ ഉസ്താദേ
ആമീൻ
മോനിക് നല്ലൊരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
Ente monk videshath nalla joli kitanum ethrayum petenn visa labikanum usthad dua cheyyaneee.ellavarum dusyil ulpeduthanam🤲🤲🤲
Molk hairaya joli kittanum hairundakanum duayil ulpeduthaney
Barthavinje joliyil barkath undakanum kadam veedanum barthavin nalla budhi manassum undakanum dua cheyyanam valare vishamathila 🤲🤲🤲
ഉസ്താദേ എന്റെ ഭർത്താവിന്ന് ഒരുപാട് കടമുണ്ട് എത്രയും പെട്ടെന്ന് സലാമത്താവാൻ 🤲ദുഹാ ചെയ്യണം 😢
എനിക്ക് ഈ ചാനൽ വളരെ ഇഷ്ട്ടമാണ്
Alhamdulillah
@@Ashikforgood 🥰🥰
Fathah surath othi. Muharra masam bismi ezhuthi vachu. Alhamdulilla 6 varshathinu srsham njn garbiniyayi. 6 masam ayapol vedana vannu prasavichu. Kunj 3 days ninnu maranapettupoyi😭. Vallatha vishamathilanu. Ini ethrayum pettannu garbini aavanum masam thikanju prasavikkanum aarogyavum aafiyathum aayusum ulla swalihaya makkalundavan dua cheyyanam
Insha Allah .ഓതി തുടങ്ങാം
എനിക്കും എന്റെ മക്കൾക്കും സൗദിയിലുള്ള എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോവാനുള്ള ആഗ്രഹം നിറവേറാൻ ദുആ ചെയ്യണേ.... 🤲🤲🤲
ആമീൻ
Enikum
Enikkum
@@Ashikforgood enik rand aan maakkal aan oru mole kittan vendi dua cheyane ..athin enthekhilum dua yo dikro undekhil parayane usthade
Yenikkum yente makkalkum husnte aduthek qaterilek povan visa rediyaavan dua cheyyane usthade
Barthavinte kachavadathil nalla barakathundaavaan dua cheyyane
Ippak nalla oru joli sheriyavaaan dua cheyyanam usthade. Bayankara edagerilaan🤲🏻
എന്റെ എല്ലാം muraadh ആസ്സിലാകുവാൻ ഉസ്താദ് പ്രതേക ദുആ ചെയ്യണം വല്ലാത്ത സഘടത്തിലാണ് ഞാൻ 🤲🤲😭😭
അൽഹംദുലില്ലാഹ്!
എന്റെ മോളുടേ കല്യാണം കഴിഞ്ഞു. ഒരുപാടു കാര്യങ്ങൾ ഈ ചാനലിലൂടേ പറഞ്ഞു തന്നതനുസരിച്ച് ചെയ്തിരുന്നു. അല്ലാഹു കനിഞ്ഞു. ഒരായിരം നന്ദി ഉസ്താദേ... 🙏🙏🙏
Alhamdulillah
Agracha polthe nalla kairaya innaye kittan duha cheiynam uthathin arigoyam afiyathum nalkatte ammeen🤲
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ
Inshah Allah 🤗Mashah Allah ✨Alhamdhulillah 😊
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ
Kure kadangal und duayil ulpeduthadanaam
Swalihaya santhanathin vendi dua cheyyanee usthadee 🤲😭 ellavarum duayil ulpeduthanee 16varshamayi.
എനിക്ക് 11വർഷം ആയി ഉസ്താ കുട്ടികൾ ഇല്ല.2പേർക്കും ബുദ്ദിമുട്ട് ഇണ്ട്. എല്ലാം മാറി കിട്ടാൻ ദുആ ചെയ്യണം 🤲🤲😔
Usthade njan 9month pregnant aan.Innu njan hospital admit aayittaa ullath.kuttikk anakkam illa.tmrw anakkam vannillenkil pain varathum.kuttikk anakkam indavane allah……….
അൽഹംദുലില്ലാഹ്.. കാത്തിരിക്കുകയായിരുന്നു വിഡിയോക്
ഉസ്താദേ...... Njn entrance examinnu prepare cheyuka annu....nalla markum rankum gov medical college admission kittannum dua cheyanne....... Enne pole kuraye per mbbs aghrahikund ellavarukum vendi dua cheyanne........Ente ee aghraham purthiyakan dua paranju tharumo? 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Mee too dear.. online prep aano?
@@25776 ss.... U
الحمد لله.
Usthade,orupad vishmathil aanu,paishajika upayhravangal shareerathil ninnum sherikku ozhivayipokanulla,video cheyyumo.pls.usthadinte orupad videokal valare ashwasavum,upaharaprathavuman,الحمد لله
Swalihaya aaroghyamulla makkal undavan dua cheyyanam😒🤰
ഉസ്താദ്. എന്റെ husbandinu ബിസിനസ് നു കൊടുത്ത പൈസ കിട്ടാൻ ഉണ്ട് ദുആ ചെയ്യണേ. വലിയ വിഷമത്തിൽ ആണ്
Barthavitte kadam veedanum joliyil barkkath udavanum yanik barthavitte Aduthek povanum salihaya Santhanam undavanum vedi usthad parathekam dihachayanam usthade
ما شاء الله٬٬٬ الحمد لله...
ان شاء الله
Kuri kittan ulla dhikhr edanu usthad
In sha allah, ella divasavum odhan allahu thoufeek cheyyatte, aameen
ലോൺ കടം ഉണ്ട്. ദുഹാ ചെയ്യണം ഉസ്താദേ..
Enik visak kodkal 13 nan dua cheyyane uk visayan . ath kittiyale njagalk orumich nilkaan patollu. Natik vann nikanula leave um ila
Enne visting kond pokanula cash um ila.
E visa kittiya njagqlk onnich nilka dua cheyyane. Njagalk oru baby neyum nalkanee 😭😭😭😭😭
Barthavinde jolyil salary kooti kittanum muraad aasilai kittanum prethegam dua cheyyanam usthadey njanghal vishamathilaan 😭 Alhamdulillah fathah surah otharund
Barthavinte aduthek povanum joli shariyavanum veed pani thudanganum kadangal veedanum dua cheyyanm valare vishamathilanu dua cheyyanm ഉസ്താദ്
Bharthavinu nalloru joli kittanum kadangal theeranum prayasangal marikittanum dua cheyyanam
ഉസ്താദേ എന്റെ മകൾക്കു കുട്ടികൾ ഇല്ല 6 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഉണ്ടാവാ ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽😭😭😭😭yyy
Njhaghalk 13 varshamayii.duayil njhaghaleyum ulpedutanam inshallah
Assalaamu alykum usthaadey, njangaludey dambathya jeevitham santhoshathilum samaadaanathilum aavaan duaa cheyyaneeey