ഫ്രഷ് ഫിഷ് /frozen food ഗൾഫിൽ നിന്നും നാട്ടിലോട്ട് കൊണ്ടുപോകുന്ന വിധം / How To Pack And Ship Fish

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 48

  • @shareefkotta4
    @shareefkotta4 2 ปีที่แล้ว +4

    വളരെ ഉപകാരം കിട്ടിയ വീഡിയോ
    വളരെ നന്ദി

  • @AlkaMaryJoseph-q1m
    @AlkaMaryJoseph-q1m ปีที่แล้ว +2

    well explained and detailed video. really good video

  • @harispc313
    @harispc313 2 ปีที่แล้ว +1

    Tharumocol box evide kittum

  • @mohdshibili4875
    @mohdshibili4875 ปีที่แล้ว +1

    Good information 👍🏻

  • @riyassha6126
    @riyassha6126 9 หลายเดือนก่อน +1

    Abudhabi evidae ninnu anni fish vangiyathu? Ice edandae kondu pokan pattumo?

    • @Donakitchens
      @Donakitchens  9 หลายเดือนก่อน

      Lulu annu madichathu. Ice ettu kondu annu njangel poythu. Ice kondu pokunnathu annu nallathu

  • @Haneefa-o5r
    @Haneefa-o5r 11 หลายเดือนก่อน +1

    Fish cut cheyyadea 7 hour freezeril vechu edupilea cheriya ice boxil vechaaal 7 hour kedavadea nikumo . Pls replay

  • @sabiquechennat
    @sabiquechennat 4 ปีที่แล้ว +1

    ഞാൻ മുൻപ് കൊണ്ടു പോയിട്ടുണ്ട് ബര്‍ഗര്‍ സോസെജ് പക്ഷേ ബേഗ് കേരിഫോറിന്ന് വാങ്ങിയ മാത്രം ഉപയോഗിച്ചാണ് കൊണ്ടപോയത് .ഒന്നും പറ്റിയില്ല പക്ഷേ തര്‍മോകൂള്‍ ബോക്സ് ആദ്യമായി കാണുന്നത് ഇനി ഇതു കൂടി പരീക്ഷിച്ച് നോക്കണം

    • @Donakitchens
      @Donakitchens  4 ปีที่แล้ว +1

      തെർമോകോൾ വെച്ച് കൊണ്ടുപോകുമ്പോൾ അത് കൂടുതൽ നേരം നമുക്ക് ഫ്രോസൻ ആക്കി കൊണ്ടുപോകാൻ പറ്റും

    • @tasteofkannurbyarshi5453
      @tasteofkannurbyarshi5453 4 ปีที่แล้ว +1

      Thermel bagil vechittu kayyil edukkan pattumo alla legajil viduano cheythe pls replay

    • @Donakitchens
      @Donakitchens  4 ปีที่แล้ว

      Luggage kude vittal mathi

  • @rajithapraveen9843
    @rajithapraveen9843 3 ปีที่แล้ว +1

    Box പൊട്ടിപ്പോകുമോ വേറെ luggages ന്റെ koode

  • @Harshad_haneef
    @Harshad_haneef ปีที่แล้ว +1

    Naatil ninnu enganeya dubaik kond pokunathen parayamo?

  • @irfanaifmd727
    @irfanaifmd727 ปีที่แล้ว +1

    Bro trainil pokumbol ingane kodupoyal meen kedakuvo?? Plz reply

    • @SafeerSefi
      @SafeerSefi 10 หลายเดือนก่อน

      AC compartment aanel ok, otherwise no as hot weather

  • @ambilybimal6698
    @ambilybimal6698 2 ปีที่แล้ว

    Manjal podiyum uppum puratti ithu pole kondu poyal taste marumo. Njangal angane cheythu fridgil vachu

  • @Movehub4843
    @Movehub4843 ปีที่แล้ว

    Live fish kodupokan pattumo

  • @Aziz-l1q1i
    @Aziz-l1q1i 7 หลายเดือนก่อน +1

    നാട്ടിൽ. കിട്ടാഞ്ഞിട്ടാണോ

  • @Jamaludheen99
    @Jamaludheen99 4 ปีที่แล้ว +1

    Fish Vedichit kazhuki vrithi akano, alla athupole thanne kondupokano

    • @Donakitchens
      @Donakitchens  4 ปีที่แล้ว

      Fish clean cheythe annu njangel kondu poyathathu..

    • @Jamaludheen99
      @Jamaludheen99 4 ปีที่แล้ว +1

      @@Donakitchens ചെയ്തു ആണോ ചെയ്യാതെ ആണോ ടൈപ്പിംഗ്‌ മനസിലായില്ല

    • @Donakitchens
      @Donakitchens  4 ปีที่แล้ว +1

      ഫിഷ് കട്ട് ചെയ്ത് കൊണ്ടുവന്നിട്ട് ക്ലീൻ ചെയ്യാതെയാണ് നാട്ടിൽ കൊണ്ടുപോയത്

    • @Jamaludheen99
      @Jamaludheen99 4 ปีที่แล้ว +1

      @@Donakitchens tanku tanku

    • @Donakitchens
      @Donakitchens  4 ปีที่แล้ว

      Welcome

  • @toshthomas6941
    @toshthomas6941 3 ปีที่แล้ว +1

    Well explained

  • @michusvlog4122
    @michusvlog4122 2 ปีที่แล้ว +1

    തേങ്ങ ചിരികിയദ് ഇദ് പോലെ കൊണ്ട് പോവാൻ പറ്റുമോ

    • @Donakitchens
      @Donakitchens  9 หลายเดือนก่อน

      Thengha nammal ergunna time freezer eduthaal mathi. Enniyittu pack cheythu kondu vannal mathi.

  • @nibujoice
    @nibujoice ปีที่แล้ว +1

    Good

  • @shanuzenu6061
    @shanuzenu6061 5 ปีที่แล้ว +1

    OK. .Thank you dear

  • @basilpaul7523
    @basilpaul7523 5 ปีที่แล้ว +1

    കൊള്ളാം

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 2 ปีที่แล้ว +1

    24 hour ingane kitto

    • @Donakitchens
      @Donakitchens  9 หลายเดือนก่อน

      12 hrs maximum kittum.

  • @prajithponnappan41
    @prajithponnappan41 5 ปีที่แล้ว +1

    fish marinate cheyyanda ആവശ്യമുണ്ടോ

    • @Donakitchens
      @Donakitchens  5 ปีที่แล้ว

      Venda

    • @prajithponnappan41
      @prajithponnappan41 5 ปีที่แล้ว +1

      thak u so much.fish ക്ലീൻ ചെയ്യാതെ ഫ്രഷ് ആയി കൊണ്ടുപോകാമോ .....അതുപോലെ reusable thermal bag ഇല്ലെങ്കിൽ എന്ത് ചെയ്യും

    • @Donakitchens
      @Donakitchens  5 ปีที่แล้ว +1

      ഫിഷ് നല്ലപോലെ ഐസ് ആക്കിയ ശേഷം തെർമോകോൾ ഇന്റെ ബാഗ് കൊണ്ടുപോയാൽ മതി ആറുമണിക്കൂർ അതുമതി

    • @Donakitchens
      @Donakitchens  5 ปีที่แล้ว +1

      തെർമോകോൾ ബാഗിന് മേടിച്ചാൽ കൂടുതൽ സമയം നമുക്ക് മീൻ സൂക്ഷിക്കാം എയർപോർട്ടിൽ എന്തെങ്കിലും താമസിച്ചാലും കുഴപ്പമില്ല

  • @shanuzenu6061
    @shanuzenu6061 5 ปีที่แล้ว +1

    ice vende. ...ottum idathe ale kondu poyth

    • @Donakitchens
      @Donakitchens  5 ปีที่แล้ว

      ഐസ് ഒട്ടുംതന്നെ കൊണ്ടുപോയില്ല ഫ്രിഡ്ജിൽ ഫിഷ് നല്ല ഹാർഡ് ആയി പ്രോസസ് ചെയ്തു ആണ് ചെയ്തത്

    • @mohammedsherif647
      @mohammedsherif647 ปีที่แล้ว

      Nice vedeo