I was a regular traveler in Jet Airways (platinum member) & was flying in Jet since 2000. Appreciate if you can write on loss or damage of the baggage and damage more particularly due mishandling of check-in baggages.
ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നു വന്നപ്പോ, ചെക്ക് ഇൻ ബാഗിൽ വയ്ക്കാൻ മറന്നു, ഹാൻഡ് ബാഗിൽ ഹണി കൊണ്ട് വന്നു. അവർ അത് പൊക്കി. കുട്ടികൾക്ക് വേണ്ടി കൊണ്ട് പോകുന്നു എന്നൊക്കെ പറഞ്ഞു, കുറെ റിക്വസ്റ്റ് ചെയ്തിട്ടും അവർ സമ്മതിച്ചില്ല. തേനീച്ചക്കളുടെ ശാപം ആകാം... അത് അവിടെ തന്നെ കളയേണ്ടി വന്നു 😆
Trivandrum നിന്നും uk ക്ക് പോകു മ്പോൾ ഫ്ലൈറ്റ് മാറി കേറേണ്ടി വരുന്നല്ലോ അതിനെ ക്കുറിച്ച് ഒരു വീഡിയോ ഇടാമോ? ഞാൻ വിസിറ്റിംഗ് വിസക്ക് apply ചെയ്തു വെയിറ്റ് ചെയ്യുന്നു
ഒരു തവണ യാത്ര ചെയ്തതാണ് അന്ന് ആദ്യ യാത്രയായതിനാലുള്ള ചെറിയ ചെറിയ കൺഫ്യൂഷനുകൾ ആയിരുന്നു അന്ന് അന്നെനിക്ക് ഉണ്ടായതുപോലെ തുടക്കക്കാർക്കിനി ഒരു കൺഫ്യൂഷൻ ഇല്ലാതെ യാത്ര ചെയ്യാനായി എയർപോർട്ടിൽ എത്തിയാൽ, എയർപോർട്ടിലെ നിബന്ധനകളും, സൗകര്യങ്ങളും, ചെയ്യേണ്ടവയും, ചെയ്യരുതാത്തവയും തുടങ്ങിയ വിവരങ്ങൾ വെച്ചൊരു വീഡിയോ ചെയ്യാമോ?
Chechi , can we carry umbrella in the hand baggage? I was stopped multiple times at the baggage scanner and was asked to open the umbrella and show it to the security... Thanks in advance:)
Hi Rijna, ... depends where u r traveling, countries like New Zealand does not allow plants to their country.. otherwise u can take it in handbag not an issue 👍🏻
Good share Divya..... ur all videos r very helpful
Good information thanks
നല്ല വിവരണം നന്നായി പറഞ്ഞു...😍😍😍പുതിയ കൂട്ടുകാരൻ...
Check in bagil coconut oil എത്ര ലിറ്റർ വരെ കൊണ്ടുപോകാം
Very informative.. especially for those who fly for the first time
Ente first flight yathrayil, hand bagil ninnu nail cutter checkingil eduthu matie.. Good information 👍🌷
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി. ഒരു കാര്യം പറഞ്ഞോട്ടെ.... കുറച്ചുകൂടി volume ഉണ്ടായിരുന്നെങ്കിൽ....
വളരെ നല്ല വിവരങ്ങൾ..... ഒത്തിരി നന്ദി.. ദിവ്യ
Chechi costmetics ...makeup items handbagil kond pokan pato pls rply lipstic foundation anganathe items
Chechi.. Blade kondu pokaanu pattumo
Thank u for an informative video Divya 🌷🌷💕
I was a regular traveler in Jet Airways (platinum member) & was flying in Jet since 2000. Appreciate if you can write on loss or damage of the baggage and damage more particularly due mishandling of check-in baggages.
Indiayile eetu Airportilanu itrem proper ayi checking cheyunath... Valare aporvam matram... Mumbai, banglore tudangiya airportukalil kurachoke strict und.. Delhi, cochi, ahamadabad gwalior anninganeyulla orupad airport il atra valya strict onumilla checkingil
ഇന്ത്യ യിൽ domestic യാത്ര യിൽ പവർ ബാങ്ക് എങ്ങനെ കൊണ്ട് പോകാം.. ലിതീയം പൊളിമർ 10000 mah
Very useful information keep on posting dear divya
Etre liquid bottle venamengilum kond povan pattumo
Very useful video. Thanks divya
ഞാൻ book ചെയ്ത ticket ഇല്‍ cabin allowance upto 23 kg ഉണ്ട്. അപ്പോൾ എന്തൊക്കെ അതിൽ pack ചെയ്യാo.
does mosquito killer is allowed in check in baggage ? i had to leave it in trivandrum airport as I carried in my carry bag.
Glassinte feeding bottle hand bagil kondu pokamo with milk?athupole feedinginayi venda similac powder,mix cheyanulla spoon,bowl kondupokamo?
Chechi loungesine patti oru video cheyavoo
ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നു വന്നപ്പോ, ചെക്ക് ഇൻ ബാഗിൽ വയ്ക്കാൻ മറന്നു, ഹാൻഡ് ബാഗിൽ ഹണി കൊണ്ട് വന്നു. അവർ അത് പൊക്കി. കുട്ടികൾക്ക് വേണ്ടി കൊണ്ട് പോകുന്നു എന്നൊക്കെ പറഞ്ഞു, കുറെ റിക്വസ്റ്റ് ചെയ്തിട്ടും അവർ സമ്മതിച്ചില്ല. തേനീച്ചക്കളുടെ ശാപം ആകാം... അത് അവിടെ തന്നെ കളയേണ്ടി വന്നു 😆
Good information.... 😊 Ethra paranju koduthalum Nan arinjilla Nan kandilla ennu parayanum chumma mattullavarkk vishamam undakkan
Trivandrum നിന്നും uk ക്ക് പോകു മ്പോൾ ഫ്ലൈറ്റ് മാറി കേറേണ്ടി വരുന്നല്ലോ അതിനെ ക്കുറിച്ച് ഒരു വീഡിയോ ഇടാമോ? ഞാൻ വിസിറ്റിംഗ് വിസക്ക് apply ചെയ്തു വെയിറ്റ് ചെയ്യുന്നു
Formula milk hot wateril ann mix cheyendath.apol hot water bottle allowed ano hand bagil?
Chechi dubayil ninnu naattilekku njaan adutha maasam pokum
Ente kayyil 3 phone undu
Puthiya 3 phone veettil aavashyathinu
Vaangunnu athu hand bagil aano
Main lagagil aano idendatu
Good information... Cheechi can u do a vedio regarding baggage allowded nw at corona time
ok
Divya chechi . flightil electric hot bag kondupovamo
*എല്ലാം 100 മില്ലി മാത്രമേ പാടുള്ളൂ എന്ന് പറയാൻ എന്താണ് കാരണം?*🤔
നന്നായി തന്നെ പറഞ്ഞു തന്നു,,, ഒരിക്കൽ എന്റെ ബാഗിൽ നിന്ന് പലതും അവർ കളഞ്ഞു ',, അന്ന് അത് അറിയില്ലായിരുന്നു.,,,,,
ലാപ്ടോപ്പ് ലഗ്ഗാജിൽ ഇടാൻ കഴിയുമോ .
എത്ര ലാപ്ടോപ് , മൊബൈൽ ഫോൺ കൊണ്ടുപോകാം
ചോക്ലേറ്റ് പാക്കറ്റ്സ്, നട്ട്സ് പാക്കറ്റ്സ് എന്നിവ കൊണ്ട് പോകാമോ?? എത്ര കിലോ വരെ കൊണ്ടുപോകാം
coconut oil kondupokan patumo
True Tone മീശ മുടി കറുപ്പിക്കാൻ കൊണ്ടുവോ കാമോ
Meckup compact powder kondu poyikude
YES
@@DivyasAviation 🤗
Of course
DSLR camera കൊണ്ടു പോകാൻ പറ്റുമോ
Chocolate kondupokan pattumo
ചേച്ചി നമ്മൾ ധരിക്കുന്ന belt hand bag ൽ വെക്കാമോ?
ഫ്രോസൻ ഫുഡ് (ഫ്രഞ്ച് ഫ്രൈസ്) ഷാർജ- കോഴിക്കോട് കൊണ്ട് പോകാൻ പറ്റുമോ?
Baby powder kondu pokaamo
ഒരു ഒലിവ് ഓയിൽ ബോട്ടിൽ വെക്കുന്നതിന് കുഴപ്പമുണ്ടോ
Keralathil ninnum medicine kuwaililek kondupokamo
haiii
can we carry food items in the flight
can you plz upload a video abt it ....
it will be very helpful.....
Yes.. Please do a video about this the food items we are allowed to take..
Hi mam luggage I'll charging drill allowed anno
flightil povunna ellarkum useful aya ella informationsum ee orotta channelil vannal kittum
Thank u
200 ml checked in bagil vekkamo
Thank u so much Divya for giving us very useful n helpful information
Pleasure
Can we carry plants like jasmine,curryleaves along with little soil?
ഒരു തവണ യാത്ര ചെയ്തതാണ് അന്ന് ആദ്യ യാത്രയായതിനാലുള്ള ചെറിയ ചെറിയ കൺഫ്യൂഷനുകൾ ആയിരുന്നു അന്ന് അന്നെനിക്ക് ഉണ്ടായതുപോലെ തുടക്കക്കാർക്കിനി ഒരു കൺഫ്യൂഷൻ ഇല്ലാതെ യാത്ര ചെയ്യാനായി എയർപോർട്ടിൽ എത്തിയാൽ, എയർപോർട്ടിലെ നിബന്ധനകളും, സൗകര്യങ്ങളും, ചെയ്യേണ്ടവയും, ചെയ്യരുതാത്തവയും തുടങ്ങിയ വിവരങ്ങൾ വെച്ചൊരു വീഡിയോ ചെയ്യാമോ?
സ്പ്രെയും അത്തരും പറ്റുമോ
Viokinum laptopum by hand kondupokan pattumo
അമേരിക്കയിലേക്ക് ഹോമിയോ മെഡിസിൻ കൊണ്ടുപോകാമോ
nammak contraceptive pills kondupokan kayiyumo?
Chechi , can we carry umbrella in the hand baggage? I was stopped multiple times at the baggage scanner and was asked to open the umbrella and show it to the security...
Thanks in advance:)
Yes you can carry umbrella as per my knowledge.
@@DivyasAviation thanks chechi..
കാർഗോ യിൽ കൊണ്ട് പോകൻ പറ്റത്ത സദനങ്ങളുടെ ലിസ്റ്റ് ഒന്നു പറയാമോ ?
Drinking water ,juices ok 100 ml കൂടുതൽ പറ്റില്ലേ
Hlo chechi. Perfume kondavamo hand bagil.
Yes Vidhya , but should not be more than 100ml
Chechii..creals and pulses hand bagil vekkamo ..each one 1kg...
മിട്ടായി ചോക്ലേറ്റ് എന്നിവ ഹാൻഡ്‌ബാഗ്ൽ വെക്കാമോ
New mobile hand bagil kondu pokan pattumo
Violin num laptopu kondupokan pattumo
Homiyo medicine checking bagil kondupokaan pattumo
Soap കൊണ്ട് പോകാമോ
ചെക്കിങ് ബാഗേജിൽ വെപ്പൺ സ് കൊണ്ടുപോകൺ പറ്റുമോ? sowrd
Chocolate, soap, Vaseline ithokke hand bagil vekkamo. Plzz rply
Manicure set, hair straighter ok check in bagil kondupokan sadhikkumo?
Can we take 2ltr hot water flask for preparation of formula milk and baby food?
Can we take formula milk powder
Please reply me
BP sugar medicine kondupokamo
Measurement tape പോലും പിടിച്ചു വാങ്ങി. കഷ്ടമാണ്.
Knife lighter polullava check in bagil kondu pokaaan pattumo...
Blade , തയ്ക്കുന്ന സൂചി കൊണ്ട് പോകാമോ
Fry pan kondokan pattoo
Spray pattumo
Good explanation chechi.... 👍
Chechi tigerbalm nammukk hand bag il kondupogan pattumoo
Scarf pin allowed anoo??
Yes
Can we carry food items in the handbag
Chechi powerbank handbangil edan pattumo
Yes allowed only in hand bag 👍
Chechi manuval bp apparatusum stethum kuwaitileak kondu pokavo
Ee nail cutrr polulla items chkng bagl alwd anoo, avde items nu restrictions ille?
Enikku ente camping tent ⛺ kondpokaaan samadhikumo pls replay
Domestic flight
Hai, flight il inhailor kondupokan pattumo
Trimmer കൊണ്ട് പോകാൻ പറ്റുമോ?
Choclates vaykavo..limit undo? Plz reply...always do these kind of videos.grazie..
Palappozhum njan ithine kurichonnum njan bothered aavaare illa.... husband aanu ellam nokit cheyyaru😀
Thanks dearrrr....
Indiayilekki varubo hand bagil eggs konduvaran pattumo
നമസ്കാരം ചേച്ചി
ചേച്ചിയുടെ എല്ലാ
VIdeo ക ളും
പിന്നെ പേ) ലെയുള്ള
ഫ
Hello chechi plants kondupogamo
Hi chechi.. plants kondu povan patuo?? Rose chedi de stem ..
Hi Rijna, ... depends where u r traveling, countries like New Zealand does not allow plants to their country.. otherwise u can take it in handbag not an issue 👍🏻
ചേച്ചി 55cm trolley bag hand baggage aayi use ആക്കാമോ ഫ്ലൈറ്റിൽ
Medicine kond povamo?
Olive oil/ coconut checked in bagil aano kondu povandee
Mudi murikkunna Trimmer kondupokan pattumo?
Chechi knife check in bag il kondu pokan pattumo..
Good info Divya..
Formula milk powder handbagil vekkaamo?
Yes. U can
ചെറിയ Desk Jet Printer 🖨️ ഹാൻഡ് ബാഗിൽ വച്ച് നാട്ടിലെക്ക് കൊണ്ട് പോകാൻ പറ്റുമോ മേഡം Plz Reply....
I think lighter india il aanu allowed allathath... Russia il ninnu depart cheyyumbo oke lighter kayyil edukkarund
Shampoo 200ml check-in bagil carry cheyyaamo
Eee Oru corona timil visiting visayil pokumbol eathallam peppers edukknm?
Sariyaanu...enthokke papers venam?
Ayurveda medicine kashayam polullava kondogamo?
Make sure that you carry the required prescriptions from the doctor.
@@DivyasAviation thank u so much