അന്ത്യകാലത്തു ആത്മ്മീക കള്ളൻമാരെ തിരിച്ചറിയുക | Pastor Shameer Kollam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 140

  • @johnvarghese5295
    @johnvarghese5295 23 วันที่ผ่านมา +5

    മറ്റൊരുവനിലും രക്ഷ ഇല്ല ആകാശത്തിന്റെ കീഴിൽ മനുഷ്യർക്ക് രക്ഷക്കായി യേശു എന്ന നാമം മാത്രം. ഹല്ലേലൂയ. യേശുവേ നന്ദി

  • @meevalsaksin230
    @meevalsaksin230 หลายเดือนก่อน +13

    സത്യ സുവിശേഷത്തിനായി ദൈവത്തിന് മഹത്വം❤❤❤❤❤

  • @lishilk.k6690
    @lishilk.k6690 วันที่ผ่านมา

    Amem ആമേൻ 🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @manohasunder5435
    @manohasunder5435 2 วันที่ผ่านมา

    Amen 🙏 thank you god

  • @thresiajoy6408
    @thresiajoy6408 หลายเดือนก่อน +3

    Thank you pastor for your profound courage and faith

  • @karunakaransadasivan5445
    @karunakaransadasivan5445 หลายเดือนก่อน +5

    Hallelujah hallelujah hallelujah Amen 🎉🎉🎉🎉

  • @vijuvlogs-db2kv
    @vijuvlogs-db2kv 22 วันที่ผ่านมา +1

    You are fantastic when you preach gospel only🎉

  • @jollyg7337
    @jollyg7337 หลายเดือนก่อน +5

    സ്തോത്രം സ്തോത്രം സ്തോത്രം

  • @susanjohnson4870
    @susanjohnson4870 หลายเดือนก่อน +2

    Thankyu pr shameer🙏

  • @tsthomasthomas8772
    @tsthomasthomas8772 หลายเดือนก่อน +3

    True gospel for all - unbelievers and believers. Great message. Jesus Christ died on the cross for sinners. This is a trustworthy message.
    .

    • @3081-wcc
      @3081-wcc หลายเดือนก่อน

      You need to remember that, that is not the Gospel that Jesus preached and commanded to preach.

    • @s.ansari6305
      @s.ansari6305 หลายเดือนก่อน

      ​@@3081-wcctell here what Jesus told to preach

  • @jongeo6841
    @jongeo6841 24 วันที่ผ่านมา +2

    Pr. Shameer is a true servant of God ,who always race his voice against the false doctrine in petecost on the basic of Bible. There are many false preachers in Pentecost as majority of people don't read the Bible.

  • @sharonbiju6116
    @sharonbiju6116 หลายเดือนก่อน +4

    God bless pastor 🙏🏻

  • @jnn1441
    @jnn1441 หลายเดือนก่อน +1

    Praise the Lord,amen 🙏🙏⚘

  • @selvharajan6639
    @selvharajan6639 26 วันที่ผ่านมา +1

    Hallelujah hallelujah hallelujah sothram

  • @bineeshpd2464
    @bineeshpd2464 หลายเดือนก่อน +2

    Sthothram brother ❤❤❤❤🎉❤❤

  • @ElizabethVarghese-o6v
    @ElizabethVarghese-o6v หลายเดือนก่อน +2

    Amen, sthothram🙏🙏🙏

  • @AADI123-t4e
    @AADI123-t4e 20 วันที่ผ่านมา

    ഞാൻ ഈ സത്യങ്ങൾ അറിഞ്ഞിട്ട് രണ്ട് വർഷങ്ങൾ ആകുന്നു 🙏

  • @susanjohnson4870
    @susanjohnson4870 หลายเดือนก่อน

    Great message🙏

  • @roadtoheaven-zf4jt
    @roadtoheaven-zf4jt หลายเดือนก่อน +5

    Pastor Shameer is a true servant of God preaching pure Gospel and the truths of Bible.
    Some may not like it

    • @3081-wcc
      @3081-wcc หลายเดือนก่อน

      Pure Gospel???.

    • @Paulson-NP
      @Paulson-NP หลายเดือนก่อน +1

      @@roadtoheaven-zf4jt pennupidiyan കാക്ക

    • @lucyjoseph9187
      @lucyjoseph9187 22 วันที่ผ่านมา +1

      പെണ്ണുപിടിച്ചതിന് case ഇപ്പോഴും ഉള്ള ഷമീർ കുളിയില്ല വായ്നാറ്റം

  • @VineethUs
    @VineethUs 15 วันที่ผ่านมา

    Amen

  • @binyalexander7390
    @binyalexander7390 หลายเดือนก่อน +4

    Pastor preach the gospel. God never given authority to judge anyone..

  • @daisyjhonny9326
    @daisyjhonny9326 24 วันที่ผ่านมา

    ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @SreejaSanthosh-u5y
    @SreejaSanthosh-u5y หลายเดือนก่อน

    Ammmen ammen ammen stotram stotram 🙏🏻🙏🏻🙏🏻

  • @jessydominic5662
    @jessydominic5662 หลายเดือนก่อน +1

    Amen Amen amen 🙏

  • @SKK-z8h
    @SKK-z8h หลายเดือนก่อน +3

    താനും പ്രിൻസും എല്ലാം ആ കൂട്ടത്തിൽ ഉള്ള ഫ്രാട് ടീമുകൾ ആണ്. പൈസ തന്നെ ലക്ഷ്യം എല്ലാർക്കും 👍

    • @mathewdaniel2079
      @mathewdaniel2079 หลายเดือนก่อน +10

      താങ്കൾ ഇവർക്ക് പൈസ കൊടുത്തിട്ടുണ്ടോ, വെറുതെ പറയല്ലേ

    • @IndianKl7
      @IndianKl7 หลายเดือนก่อน

      ​@@mathewdaniel2079
      ഇവനല്ലേ വനിത പോലീസിനോട് കളി ചോദിച്ചു കേസിൽ പെട്ടത്

    • @sheejaBoss-if8mk
      @sheejaBoss-if8mk หลายเดือนก่อน

      ​@@IndianKl7poda thalleyolee

    • @sheejaBoss-if8mk
      @sheejaBoss-if8mk หลายเดือนก่อน

      ​@@IndianKl7poyi chaavada vaayeed thalleyolee

    • @SKK-z8h
      @SKK-z8h 22 วันที่ผ่านมา

      @@mathewdaniel2079 എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞങ്ങളുടെ പള്ളിയുടെ ഒരു കൺവെൻഷനിൽ 2016 ൽ ആണെന്ന് തോന്നുന്നു ഇദ്ദേഹം വന്നു പ്രസംഗിച്ചിട്ട് പോയതാണ്. അന്ന് കുറേ പേരെ കുറ്റം പറഞ്ഞു. അതു ഒഴിവാക്കിയാൽ നല്ല പ്രസംഗം ആയിരുന്നു . പക്ഷേ പിന്നീട് ഞങ്ങളുടെ കൺവെൻഷന് വിളിച്ചിട്ടില്ല. മറ്റു പല പള്ളിക്കാരും വിളിച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ചില മാസങ്ങൾ മുൻപും ഇദ്ദേഹം ഇവിടെ അടുത്ത് ഒരു മുറ്റത്ത് കൺവെൻഷനിൽ വന്നിരുന്നു എന്ന് അറിഞ്ഞു. എല്ലാവർക്കും പൈസ തന്നെ ആണ് മുഖ്യം. അല്ലാതെ പൗലോസിനെ പോലെ കൂടാരപ്പണി ചെയ്ത് സുവിശേഷ വേല ചെയ്യുന്ന എത്ര പേരുണ്ട് ഇന്ന്.

  • @sibychentm327
    @sibychentm327 หลายเดือนก่อน +4

    ഇതാണ് സുവിശേഷം

  • @shajivvarghese
    @shajivvarghese 13 วันที่ผ่านมา

    സത്യ സുവിശേഷം

  • @yehooda5840
    @yehooda5840 หลายเดือนก่อน +3

    പുറപ്പാട്
    20:8 ശബ്ബത്ത്നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
    20:9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
    20:10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
    20:11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

    • @JMJMLVA
      @JMJMLVA หลายเดือนก่อน

      Keep Sabbath holy

  • @jayeshf6438
    @jayeshf6438 หลายเดือนก่อน

    Good msg😊

  • @andersondavid7568
    @andersondavid7568 หลายเดือนก่อน +2

    Brother plese read Exodus 20 : 8 to 11. It will give you understand who is the true God and how to worship

  • @ManuJoseph-uh1ht
    @ManuJoseph-uh1ht หลายเดือนก่อน +2

    👍👍💯

  • @OMANADANIEL-b8y
    @OMANADANIEL-b8y หลายเดือนก่อน

    Amen Sthothram

  • @thomaspg806
    @thomaspg806 หลายเดือนก่อน +1

    AMEN AMEN HALLELUJAH

  • @user-jd9cw3sm3o
    @user-jd9cw3sm3o หลายเดือนก่อน

    🙏 🙏

  • @ashleyrajan93
    @ashleyrajan93 หลายเดือนก่อน +1

    Gospel truth set them free.

  • @shibyvarghese5772
    @shibyvarghese5772 หลายเดือนก่อน +3

    Suviseham parayunnath nallathu
    Pakshe mattullavare kuttam parayunnath athra nallathalla

  • @householdoffaith2400
    @householdoffaith2400 28 วันที่ผ่านมา

    God bless you

  • @yehooda5840
    @yehooda5840 หลายเดือนก่อน +3

    ഷെമിറെ താഴെകാണുന്ന വചനപ്രകാരം നീയും അറിഞ്ഞോ അറിയാതെയോ കള്ളനാകുന്നു 👉🏻1 യോഹന്നാൻ
    2:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
    2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
    ഷെമിറെ നീ കല്പന അനുസരിക്കണം അല്ലെങ്കിൽ അല്ലു അർജുന്റെ സിനിമക്ക് ഒരുപാട് ആളുവന്നു എന്നു പറയും പോലെ പെന്തകൊസ്തിലും അനേകം ആളുവന്നു നശിച്ചു അത്രയേ ഉള്ളു.

    • @fredymfinifredymfini7050
      @fredymfinifredymfini7050 หลายเดือนก่อน

      എടാ സാത്താനേ നീ ഒന്നാം തരം കള്ളനാണ് എന്നു മനസിലായി

  • @JoyKKunju
    @JoyKKunju หลายเดือนก่อน +5

    ഷമീർ താങ്കൾ കുടി ആ കുട്ടയിൽ ഉള്ള അല്ലൈ

  • @ouseph.p.a5984
    @ouseph.p.a5984 หลายเดือนก่อน

    Bro. 2തിമ്മോത്തി 2/8.please refer youtub clasess Gate churches wynadu. Please.

  • @Bindu-cs5vy
    @Bindu-cs5vy หลายเดือนก่อน +3

    പാസ്റ്ററിന് പ്രോഗ്രാം ഇല്ലാത്തത് കൊണ്ടാണോ മറ്റുള്ള പാസ്റ്ററിനെ കുത്തുന്നത്

  • @sajikuttyjose3885
    @sajikuttyjose3885 หลายเดือนก่อน +2

    Ella avanmarum koodi karthavine veendum kroosikkunnu....neethiman oruthanpolum illa ennu karyhavu paranjittundallo...

  • @depam3268
    @depam3268 หลายเดือนก่อน

    Mathew 7:-1 -5.

  • @KANNAN---tu9th8od7d
    @KANNAN---tu9th8od7d หลายเดือนก่อน +2

    പ്രവചനം പറയാമോ. ഇല്ല മറ്റുള്ളവരെ കുറ്റപ്പെടുത്തി ഇയാളുടെ ജീവിതം അങ്ങനെ പോകും 👍🙏😊

    • @TheAvGeek-kl3zf
      @TheAvGeek-kl3zf หลายเดือนก่อน

      Summary of this video- follow the Jesus, not pastor. Don't create Human gods( pastor)

  • @bineeshpaul7408
    @bineeshpaul7408 หลายเดือนก่อน +2

    താങ്കളെ ദൈവം അയച്ചതാണോ

  • @BacksupportN
    @BacksupportN 27 วันที่ผ่านมา

    ഷമീറിന് കാര്യങ്ങൾ മനസിലായിട്ടില്ല

  • @yehooda5840
    @yehooda5840 หลายเดือนก่อน +1

    ഷെമിറെ നീ കള്ളനാകുന്നു എന്നാണ് വചനം പറയുന്നത് 👉🏻1 യോഹന്നാൻ
    2:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
    2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

  • @drmathewjeshurun7225
    @drmathewjeshurun7225 12 วันที่ผ่านมา

    th-cam.com/video/LAN3CprYXW0/w-d-xo.htmlfeature=shared

  • @Rajdaniel-i4v
    @Rajdaniel-i4v หลายเดือนก่อน

    More profitable being a pente than a Muslim

  • @vijuvlogs-db2kv
    @vijuvlogs-db2kv 22 วันที่ผ่านมา

    Oh it was very good at start, later on why you are spoiling everything by accusing other servants ? It was better being in your old self than accusing brotheren

  • @KANNAN---tu9th8od7d
    @KANNAN---tu9th8od7d หลายเดือนก่อน +2

    നിങ്ങളുടെ മീറ്റിംഗ് ഞാൻ എവിടെ ഉണ്ടെങ്കിൽ വരുമാരുന്നു ഇപ്പോൾ.. നിങ്ങൾ മറ്റുള്ള പാസ്റ്റർ മാരെ കളിയാക്കി.. നടക്കുക യാണ് ന്യായം വിധിക്കാൻ നിങ്ങൾ ആരാ ദൈവം ആണോ.. ആരെങ്കിലും തെറ്റ് ചെയ്താൽ ദൈവം നോക്കും. ആദ്യം ഇയാൾ കൃപ പ്രാപിക്കുക 🙏😊

    • @selinfrancispf7248
      @selinfrancispf7248 22 วันที่ผ่านมา +1

      ചില കള്ളന്മാരെ തുറന്ന് കാട്ടുക തന്നെ ചെയ്യണം. കാരണം അത്തരക്കാരെ നിമിത്തം അനേകർ നാശത്തിലേക്ക് പോകുന്നുണ്ട്. യേശു തന്നെ കുറുക്കനോട് ഉപമിച്ചിട്ടുണ്ട്.

  • @varghesegeorge7717
    @varghesegeorge7717 หลายเดือนก่อน +2

    Pr. Pl dont read holy bible from mobile.

    • @santhosh2590
      @santhosh2590 หลายเดือนก่อน

      Nothing wrong with reading Bible from mobile.

  • @vijuvlogs-db2kv
    @vijuvlogs-db2kv 22 วันที่ผ่านมา

    Don't spoil it pls

  • @babyjoseph7283
    @babyjoseph7283 หลายเดือนก่อน +2

    Murianu anthu yogiyTha.

    • @MathewJoseph-s5b
      @MathewJoseph-s5b หลายเดือนก่อน +5

      കഷ്ട്ടം തന്നെ തന്റെയൊക്കെ കാര്യം. ഒരുവൻ ക്രിസ്തുവിലയാൽ അവൻ പുതിയ സൃഷ്ടി.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน +3

      ഡേയ് ഡേയ് പോയി ബൈബിൾ പഠിക്ക്

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas หลายเดือนก่อน

      ​@@MathewJoseph-s5b👍👍👍

    • @sheejaBoss-if8mk
      @sheejaBoss-if8mk หลายเดือนก่อน

      @babyjoseph7283 ayaal ninta pendaattiye okkaanonnum vannillallodaa thaayolee...Avante mattedathe comment

    • @babup1007
      @babup1007 24 วันที่ผ่านมา +1

      U are no.1 non sense

  • @Rajdaniel-i4v
    @Rajdaniel-i4v หลายเดือนก่อน

    Still picking up girls on the street. Holy man! Showed a piece of paper showing settlement. We know what a dismissal vs settlement.

  • @mohamedkabeer7205
    @mohamedkabeer7205 หลายเดือนก่อน +1

    നീ എത്ര karanchalum പാരമ്പര്യം അത്‌ കാത്തോലേക്ക kresthanekal

  • @rajanjoseph5802
    @rajanjoseph5802 หลายเดือนก่อน

    ഇതു നടത്തുന്നവർ ഷമീർ പറയുന്നതും, റെജി പറയുന്നതും കേട്ടിട്ട്, ജനങളെ കൺഫ്യൂഷൻ ആക്കുകയല്ലേ, ഇനി റെജി എങ്ങനെ ആളുകളെ ഇളക്കും.

  • @thomasthomas-ny6km
    @thomasthomas-ny6km 21 วันที่ผ่านมา

    Pentecostal pastors will make money.

  • @justinkf1952
    @justinkf1952 หลายเดือนก่อน

    Thangal neliyanda oru കാര്യംപറയാൻ വേണ്ടി 6pravasyam വിളിച്ചിട്ടും ഇയാൾ eduthilla

  • @sujathafrancis179
    @sujathafrancis179 หลายเดือนก่อน

    Amen 🙏🙏🙏

  • @Rajdaniel-i4v
    @Rajdaniel-i4v หลายเดือนก่อน

    Trying to pick up
    Women in the middle of the night happened
    To be police and end up
    In jail. Showed a piece of paper showing settlement . You think we are stupids?

  • @bineeshpaul7408
    @bineeshpaul7408 หลายเดือนก่อน

    th-cam.com/video/pd87UhM1zk0/w-d-xo.htmlsi=SDb6ZrOkl7jtI7xT

  • @devassia.taurus1237
    @devassia.taurus1237 26 วันที่ผ่านมา

    Ashu neee than me alle

  • @EvanaoscarevanaOscar-un6el
    @EvanaoscarevanaOscar-un6el หลายเดือนก่อน

    New generation pastors vs old generation pastors vs tpm 😂😂, all are fighting each other for food 😂😂, please show some unity. Please stop fighting

  • @vijuvlogs-db2kv
    @vijuvlogs-db2kv 22 วันที่ผ่านมา

    Chetta, preach gospel only 🎉
    Why are you accusing other servants ?
    From our Muslim brotherhood did you land to christianity to accuse other servants of God ? Is that your assignment to accuse others ?

  • @georgeverghese2292
    @georgeverghese2292 หลายเดือนก่อน +14

    What kind of preaching is this. Really wondering.Let them just read the Bible and follow it. How long have you been doing this ? How many really learned the truth. It is just a wonder, this is happening in South kerala. Sad sad , really sad. You do not have to waste your time like, this. Use your common sense, dear, preacher.

    • @thomasgeorge6720
      @thomasgeorge6720 หลายเดือนก่อน +7

      Human always need to be remainded

    • @1731sea
      @1731sea หลายเดือนก่อน +6

      Many don't read Bible properly or understand what they read. So someone has to explain. There are others who listen and follow to spiritual leaders instead of the Bible. Some worship dead men and mother of Jesus, Mary, as mediator. There is only one Triune God and one mediator and highpriest, Jesus Christ.

    • @3081-wcc
      @3081-wcc หลายเดือนก่อน +2

      100% correct opinion. The problem is that, Christianity is preaching only Pentecostal theology but Jesus preached and commanded to preach a message called kingdom of God. So right now in Pentecost, they have no subject to preach or teach the people. That is why, most of them are running behind Islamic teachings and others are criticising each other’s. But in kingdom there is hundreds of subjects that they have to teach and practice in the church. Unfortunately this groups are blind and they leading the blinds.

    • @babujohnjohn2516
      @babujohnjohn2516 หลายเดือนก่อน +3

      Dear Georgevarghese,
      Yeshu തന്റെ പരസ്യശുസ്‌റൂഷ 😢സമയത്തു Luk: 18:8b പറഞ്ഞത് ശ്രദ്ധിക്കുക (മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്ന് കർത്താവു പറഞ്ഞു ).
      ക്രിസ്തു മൂലം മനുഷ്യൻ ദൈവത്തിങ്കലേക്കു തിരിയണം (മാനസാന്തരം - ആത്മരക്ഷ പ്രാപിച്ചു പ്രത്യാശ ജീവിതം നയിക്കേണം ) എന്നല്ലേ സുവിശേഷം.

    • @mathewcc5746
      @mathewcc5746 หลายเดือนก่อน

      Amen

  • @Kingkarikari-q7y
    @Kingkarikari-q7y 19 วันที่ผ่านมา

    Making cooked stories and Looting belivers money and telling. God grace....
    These preachers are very crucked minded..
    1.most of there sermon are gossip of opponents or other churches
    2. There are financially sound but they dont help their fellow people
    3. They will preach simplycity but they travel only SUVs amd live in double story mansions..
    4. They dont wear ornaments but use. 50k iphone very funny guys
    5.They dont drink but they are very huge foodies..
    6.They are pulpit preachers and they dont have the minimum decency in public speech. How pathetic their Funeral service speech and marriage sermon speeches...

  • @shibyvarghese5772
    @shibyvarghese5772 หลายเดือนก่อน

    Ithallathe vere pani onnum ille

  • @bijiphilip2467
    @bijiphilip2467 หลายเดือนก่อน

    What is wrong with you all people? What wrong is he preaching? You jacobites, and other catholic need to read Bible and get saved ok..

  • @sheejaBoss-if8mk
    @sheejaBoss-if8mk หลายเดือนก่อน

    Actually This guy is a genuine?

  • @babyjoseph7283
    @babyjoseph7283 22 วันที่ผ่านมา

    Neeyum muriyan allayo.

  • @BabuTB-vf1cs
    @BabuTB-vf1cs หลายเดือนก่อน +1

    എന്റെ. പൊന്നു. പാസ്റ്ററെ . ഈ അടുത്തവനെ കുറ്റം. പറയുന്നവനാണോ. യഥാർത്ഥ സുവിശേഷം

  • @thampikuruvilla4502
    @thampikuruvilla4502 หลายเดือนก่อน

    Ullukapatta is speaking.

  • @Rajdaniel-i4v
    @Rajdaniel-i4v หลายเดือนก่อน

    Fake

  • @Rajdaniel-i4v
    @Rajdaniel-i4v หลายเดือนก่อน

    Quit being a pastor

  • @joje-malaysia
    @joje-malaysia หลายเดือนก่อน

    Amen ❤❤❤

  • @rajeevplumber8758
    @rajeevplumber8758 หลายเดือนก่อน

    God bless you pastor 🙏🏻

  • @ValsammaKoroth
    @ValsammaKoroth 11 วันที่ผ่านมา

    Amen

  • @Bindu-cs5vy
    @Bindu-cs5vy หลายเดือนก่อน +2

    പാസ്റ്ററിന് പ്രോഗ്രാം ഇല്ലാത്തത് കൊണ്ടാണോ മറ്റുള്ള പാസ്റ്ററിനെ കുത്തുന്നത്

    • @sajeevnr929
      @sajeevnr929 หลายเดือนก่อน +1

      കുത്തിയത് പാസ്റ്റരുമാരെയല്ല ദുരുപത്തേശകരെ ആണ് ഉദാ, തങ്കു, ടിന്റുമോൻ, താരു, ഡാമിയെൻ, etc

    • @sheejaBoss-if8mk
      @sheejaBoss-if8mk หลายเดือนก่อน

      Tinu,thaaru,thanku,sajith,tijo,shibu peediyekkal,Ani george ennee chettakal kristhyaanikale shaabamaanu. Chettakal

    • @yehooda5840
      @yehooda5840 หลายเดือนก่อน

      ​എല്ലാരും പെന്തകോസ്ത്ക്കാര 😆😆​@@sajeevnr9291 യോഹന്നാൻ
      2:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
      2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

    • @SanthoshPGOfficial
      @SanthoshPGOfficial หลายเดือนก่อน

      അറിയാവുന്ന കാര്യമല്ലേ ചെയ്യാൻ പറ്റു

    • @exodus9642
      @exodus9642 หลายเดือนก่อน

      ​അവരുടെയൊക്കെ സഭയിൽ ഉള്ളതുപോലെ ആത്മാക്കൾ നിങ്ങളുടെ സഭയിൽ ഉണ്ടോ😮😮😮😮​@@sajeevnr929