എനിക്ക് നിവിൻ ചേട്ടന്റെ ഏറ്റവും കുടൂതൽ ഇഷ്ടപ്പെട്ട സിനിമ & പക്ഷേ ഈ സിനിമ പരാജയപെട്ടു & എന്നാലും ഈ സിനിമയുടെ രണ്ടാം ഭാഗം ഡയറക്ടർ ചെയുന്നുണ്ട് & I am waiting
ഒരു സിനിമ ആദ്യം അത് ആൾക്കാരെ രെസിപ്പിക്കാൻ ഉള്ളതാണ്.. രണ്ടാമത് ഒരു തിരക്കഥ എഴുതുന്നവന്റെ കാഴ്ചപ്പാട് ആണ്.. ഇവിടെ കുറേ ആളുകൾ വന്നു അർഥ ശൂന്യമായ കമെന്റ് ഇടുന്നു.. ഒറ്റ വാക്കിൽ വിവരദോഷികൾ..
Unniക്കും നിവിനും ഒരുപോലെ കിട്ടിയ ശക്തമായ കഥാപാത്രങ്ങൾ Michael and Marco. ഈ പടം ഇപ്പം ഇറങ്ങിയാ സൂപ്പർഹിറ്റ് ഉറപ്പ്. Background score മാത്രം മാറ്റിയാ മതി.
അല്ല... അടി കഴിഞ്ഞിട്ട് police സ്റ്റേഷനിൽ അവരെ അടിക്കാനുള്ളത് അവന്റെ അച്ഛൻ പഠിപ്പിച്ചിട്ടുണ്ടെന്ന്... അടി കിട്ടിയപ്പോൾ അത് മറന്ന് പോയോ 🤔... പോലീസിന്റെ ആവശ്യമില്ലെങ്കിൽ എന്തിനാണ് police സ്റ്റേഷനിൽ പോയത് Tt എടുക്കാനോ 🤔🤔🤔🤔
It's just like a routine commercial movie and then there are people who say Malayalam movies are the best and all. It's like just another industry which makes all kinds of movies.
Yes but we do films like that with realistic fights not like your movies where hero picks up a bike with just one finger or stopping a lorry with one leg😂😂
ഭയം അവസാനിക്കുന്നിടത്ത് ജീവിതം തുടങ്ങും💯🔥🔥
True words 💗
സത്യം
Koppaanu Pazhaya Mountain Dewinte parasyathilae dialogue aanu..
അല്ലേലും ബാബു അണ്ണൻ വേറെ ലെവൽ ആണ്
ബക്കറ്റ് കൊണ്ടുള്ള അടികണ്ടപ്പോൾ, എനിക്ക് വിയ്റ്റ്നാം കോളനി ഓർമ്മ വന്നു
yes...enikkum
നിവിൻ 🔥👌മാസ്സ് ഇൽ പൊളി❤️🔥👌🔥🔥🔥🔥🔥
If he wasn't overweight af it would be even more mass
One of best scenes of Nivin polly Recently watched ❤
ബാബു അണ്ണൻ ❤🔥 3:09 7:18
This movie deserves to be a super hit ❤😊💥. Kaalam thetthi irangiya padam.
Olakka Chakka Chakka fan from Tamilnadu ❤🔥🔥🔥
ഇത് കാണുമ്പോ മനസിലാകും ഉണ്ണി മുകുന്ദന്റെ SWAG!!!🔥💯
MARCO 60 CRORE +🔥🔥🔥🔥🔥
Satyam. Inipo heavy characters cheyan Unni maatrame ulu.
എന്ത്...
അതിനു വേണ്ടാതൊക്കെ എന്റെ അപ്പൻ പഠിപ്പിച്ചിട്ടുണ്ട് 💪💪✨
4:36 gopi sunder bgm with that slomo
Main highlight 🔥🔥
ഉലക്ക ചക്ക ചക്ക അല്ലേ 😂😂
@@midnightRaider07no buddy
Im just mentioning that particular portion that i marked
സിദ്ധാർത്ഥിനെ ഓർമ വന്നവർ ഉണ്ടോ?😢
Yes
ഉണ്ട്.. ഞാൻ പറയാൻ തുടങ്ങുവാരുന്നു.. കഷ്ടം😢😢😢
Yes
Yes 😢
9l@@tomthomasv
Marco teaser kandathinu ssesham vannavar ivide common ❤
ഉലക്ക ചക്ക ചക്കാ.... 🔥🔥🔥❤️❤️
This 💪🏻💪🏻💪🏻💪🏻💪🏻 Top movie 👍🏻🥰🔥
എനിക്ക് നിവിൻ ചേട്ടന്റെ ഏറ്റവും കുടൂതൽ ഇഷ്ടപ്പെട്ട സിനിമ & പക്ഷേ ഈ സിനിമ പരാജയപെട്ടു & എന്നാലും ഈ സിനിമയുടെ രണ്ടാം ഭാഗം ഡയറക്ടർ ചെയുന്നുണ്ട് & I am waiting
ഇതെന്ത് കൊണ്ട് വിജയിച്ചില്ല എന്നത് ഒരു പിടുത്തവും കിട്ടുന്നില്ല 😩
Second partil unni mukundan nte characternte alle?
@@RazeGore നിവിൻ രാജാവിന്റെ മകൻ ആണെങ്കിൽ ആ കഥാപാത്രം ചെയ്യില്ല വില്ലൻ റോൾ മമ്മൂട്ടിക്കേ പറ്റൂ
What is the film name
@@premromioable മിഖയേൽ
Nivin pauly a fine actor and will give good performance and also a handsome boy.
Haneef Adeni making level ❤
മാർക്കോ😍😍😍
മാർക്കൊ ഒക്കെ എന്ത് മാർക്കാനെ തീർത്ത ആളാണ് ഉലക്ക ചക്ക ചക്ക 🔥🔥🥵🥵
ഒരു സിനിമ ആദ്യം അത് ആൾക്കാരെ രെസിപ്പിക്കാൻ ഉള്ളതാണ്.. രണ്ടാമത് ഒരു തിരക്കഥ എഴുതുന്നവന്റെ കാഴ്ചപ്പാട് ആണ്.. ഇവിടെ കുറേ ആളുകൾ വന്നു അർഥ ശൂന്യമായ കമെന്റ് ഇടുന്നു.. ഒറ്റ വാക്കിൽ വിവരദോഷികൾ..
ശരി sir
Appo nee arra
Nee enthu mairaanu ezhuthi vechekkunnae polayaadi..
The best of Nivin...
🥵🔥
After Marco movie who are watching
MARCO 60 CRORE +🔥🔥🔥🔥🔥
2024 kannunaver undo😂😂
2024 itta video pinne 🥲 2023 I'll Kanan patumo?
2024 itta video pinne 🥲 2023 I'll Kanan patumo?
Illa
ഞാനുണ്ടേ 😂😂
Und
Ellaaarum adichu keri vaaaaa🔥🔥🔥
If nivin was in good shape this would have been a super hit ...Let's see the old nivin in action hero biju 2...
2024ൽ കാണുന്നവർ ഉണ്ടോ
Yes
ഈ മാസം ആണ് അപ്‌ലോഡ് ചെയ്തേ അപ്പൊ എങ്ങിനാ
Yes oundello
ഉണ്ടെങ്കിൽ
പറി ഈ മാസം അപ്‌ലോഡ് ചെയ്ത വീഡിയോ 2012 ൽ കാണാൻ പറ്റുമോടാ തായോളി 🤣🤣
നിവിൻ ഒന്നും പോരാ ഉണ്ണി തന്നെ സൂപ്പർ ഹീറോ
ഞാൻ ഈ പടം kand😘കണ്ടു മടുക്കാതെ innun കാണുന്നു സൂപ്പർ മൂവി ❤️❤️
Nivin Chettan mass ❤
ഈ പടോം hit ആയേനെ. മാർക്കോയുടെ making ഇൽ ആയിരുന്നെങ്കിൽ
ഒരു paksche നിവിൻ പോളി ഫിറ്റ് ആയിരുന്നെങ്കിൽ ഈ റോൾ കുറച്ചു കൂടി നന്നായേനെ
ബാബു ആന്റണി 🥰🥰❤❤
Good dad taught him how to self defense 3:22
Poor dad didn’t teach him that smoking is injurious to overall health 4:20 😢so sad
🥴....his dad died in his childhood.
And my dear this is just a film.
പിശാച് ഞാനല്ല... 🔥
5:44 Telugu നടൻ വരുൺ തേജ് 😂
After marco 👀
Nivin Pauls over weight spoiled the character
Marco Jr 🔥🔥🔥
2025 ൽ കാണുന്നവർ 😍
Nalloru film... Enthukond aalukalkk istapettilla ith.. 🙁 no idea
2025 kannunaver undo 😂😂
എനിക്ക് വളരെ ഇഷ്ടമുള്ള seen
Sooper ❤
മാർക്കോ ടൈമിൽ(2025) കാണുന്നു
ആ മാർക്കോനെ തീർത്ത ആളാണ്🔥🔥🔥
MARCO 60 CRORE +🔥🔥🔥🔥🔥
Ende Mone Nivin 🔥🔥🔥
Guys, what movie is this? Movie name in English pls
Michael
2025il kanunnavr indo😂
നല്ല തടി വച്ചു നിവിൻ പോളിക്ക് ഈ സിനിമയിൽ
ഇതൊക്കെ സിനിമേലെ നടക്കത്തൊള്ളു അല്ലേ അണ്ണാ😅😅😅
Ninak tem undo ndakkum
എടാ മോനെ 😊.
ഉറപ്പ് ഉണ്ടെങ്കിൽ എല്ലാം നടക്കും 😂
Otta commentil ellam poi
റിയൽ ലൈഫിലും ഉണ്ട് ബ്രോയ് 😎
@@svjcreation776 ടീം എന്തിനാ ബ്രോ. ഒറ്റക്ക് നേരിടുന്നവൻ ആണ് ആൺകുട്ടി
27:12:2024nyt 11:56🙌🏻
E movie epo annel super hit akkumayirunu
2025il kaanunnavar undo😅
Movie name?
Movie name
Mikheal
Oru kazhivulla nadan carrier il enghine paraajayappedaam ennullathinu best example Nivin....
Yes in March 2024
2027 kanunavar undo❤❤❤❤
🤣
Mass❤
Eetha movie ?
മിഖായേൽ
Please movie name
Mikhael
2025 l kanunavar undo
Babuantony, my, god🤝❤️🤝
Remember Sidharth Abhimanyu.etc.poor boys
Very super Fight 🎉🎉🎉
Unniക്കും നിവിനും ഒരുപോലെ കിട്ടിയ ശക്തമായ കഥാപാത്രങ്ങൾ Michael and Marco. ഈ പടം ഇപ്പം ഇറങ്ങിയാ സൂപ്പർഹിറ്റ് ഉറപ്പ്. Background score മാത്രം മാറ്റിയാ മതി.
നിവിൻ ❤️🔥
Movie name please
Mikhael
Anyone after MARCO 🔥
2025 arrekkillumme undo 😅
2025 ൽ കാണാൻ പോകുന്നവരുണ്ടോ ...! 😐😐
ഞാൻ 2026 ൽ കാണുകയാണ്. Lulu mall ആലപ്പുഴ പോയിട്ട് വന്നിട്ട്
2025 kanunavar undo undakil likeaddi
Aah coat valich idth itta scene ❤🎉
2025 il kannavar undo😡
Film name please
Mikahael
Adi kond rotti aayit villaine appo thanne poy thirich adikunnath Haneef adeniyude cinemayil speciality aanennu thonunnj 😅😂
Movie name bro
അല്ല... അടി കഴിഞ്ഞിട്ട് police സ്റ്റേഷനിൽ അവരെ അടിക്കാനുള്ളത് അവന്റെ അച്ഛൻ പഠിപ്പിച്ചിട്ടുണ്ടെന്ന്... അടി കിട്ടിയപ്പോൾ അത് മറന്ന് പോയോ 🤔... പോലീസിന്റെ ആവശ്യമില്ലെങ്കിൽ എന്തിനാണ് police സ്റ്റേഷനിൽ പോയത് Tt എടുക്കാനോ 🤔🤔🤔🤔
നിയമപരമായി പോയി നോക്കിയത് ആവും 😄. അഭ്യസികൾ കുറെ ഒക്കെ ക്ഷമിക്കും. ലാസ്റ്റ് അല്ലെ അടവ് പുറത്തു ഇറക്കു. പിന്നെ ഇതൊക്കെ ഒരുകഥ അല്ലെ സഹോ😊
Ci de brother ne raging cheyth, suicide cheytha deshyathil ayal case edukkanda nee thirichadicho anuvadham koduthu, poyi full movie kaan.
Poda manda
Bgm മാറ്റിയിരുന്നു എങ്കിൽ കുറച്ചു കൂടി 🤌
ഉണ്ണി മുകുന്ദൻ്റെ ഈ സ്വാഗ് മാർക്കോയിൽ ഇല്ല.
watching this after Palakad veterinary college Ragging incident ....Sad that boy couldnot fight back
2050ൽ കാണുന്നവരുണ്ടോ 🫣
😂😂😂😂
Reacher series effect.
Name please
മിഖായേൽ
Marco erangyath kondu ee padathinum inipo kurach reach koodi kitum
ഈ സിനിമയിൽ നിവിൻ പോളിക്ക് പകരം ടോവിനോയെ cast ചെയ്തിരുന്നു എങ്കിൽ 😢
Marco kandittu kanunnavarundo
Such a wonderful movie
ഈ സിനിമയിൽ ബാബു ആന്റണി ഉണ്ടോ 🙄
ഉണ്ട്
Movie kando
😊😊👍🏻👍🏻👍🏻
Ippol kanunnavar
Epalum eee scene super anu🔥🔥
ഇടയ്ക്കിടെ ഉലക്ക ചക്ക എന്ന് പറയുന്നത് എന്തിനാ 🥴🥴
Movie ethaa
മിഖായേൽ
അടി വാങ്ങുമ്പോൾ ഇതൊക്കെ എവിടെയാ വെച്ചിരുന്നത്?
After Lucifer my favorite mollywood film
കൊച്ചുണ്ണിയിൽ കളരി പഠിപ്പിച്ചതും ഇവിടെ കരാട്ടെ പഠിപ്പിച്ചതും ബാബു ആന്റണി. കൊള്ളാല്ലോ കളി
0:36 ith enthuvaady😂😂😂 aa white ittavan nivin nte munbil alle aadyam indaaye. Pinne eganeya pirakil aaye😂
5:47 Jason Momoa ne pole undu 😁
എന്തൊക്കെ ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ സജി...
Tamil link irukka bro
It's just like a routine commercial movie and then there are people who say Malayalam movies are the best and all. It's like just another industry which makes all kinds of movies.
Yes but we do films like that with realistic fights not like your movies where hero picks up a bike with just one finger or stopping a lorry with one leg😂😂
@@aneeshanee3441 may be u r talking abt bhojpuri films. Check ur knowledge before commenting.