ee padam Nivin Pauli fitness keep cheyth eduthirunnel vere level poyene. Tovino okke pole body set aakkiyirunnel kurachude believable aakkamayirunnu. yogamilla amminiye.
Nivin walk swag look oke super but actioninu oru power kitunnila vann nikumbo. Aa impact aan problem. Tovino or Prithvi ayorunnel nalla impact undayene.
എടൊ തടി ഇല്ലാത്തയാൾക്ക് ഇന്ന സീൻ തടി ഉള്ള ആൾക്ക് ഇന്ന സീൻ അങ്ങനെ ഒന്നുമില്ല... ഇതിപ്പോ മെലിഞ്ഞ ഒരാൾ ആണ് ഈ സീൻ ചെയ്യാൻ ശ്രമിച്ചത് എങ്കിൽ അയാൾക്ക് അതിന് കഴിയണം എന്നൊന്നും ഇല്ല 🙄 സാമാന്യ ബുദ്ധി ഇല്ലാതെ എന്തിനാടോ ജീവിക്കുന്നെ കഷ്ട്ടം 🤌🏻
Nivin...dialogue delivery ufff
നിവിൻ സൂപ്പർ 👍👍👌👌
തിന്ന ചോറിനു നന്ദി കാണിക്കാൻ പോയി ഒടുക്കം വായിൽ അരി കേറി 😂. അയ്യോ.. അയ്യോ 😅😅😅
🤣🤣🤣
😂😂
Chath chath 😂😂😂
😂😂doctorodanada aa chodyam ചോദിച്ചേ, 😂😂 ഇപ്പൊ സെറ്റ് ayile
Ithra gathiketta killer😂
ഉലക്ക ചക്ക ചക്ക ചക്ക 😍❤
ഈ തിരക്കിന് ഇടയിലും മോളിവുഡിൽ വന്ന് വില്ലൻ വേഷം ചെയാൻ robert downy jnr കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്.. Pure simplicity 😍
Wtff
പൈസക്ക് അല്ലെ
Evide cheythu?
Bunthimane 😂@@Mixer30-w7j
Anyone after Marco teaser ❤
After watching marco
സൂപ്പർ പടമാണ് പക്ഷെ എന്തൊക്കെയോ കാട്ടിക്കൂട്ടി കൊളമാക്കി..
Yea
Cringe dialogues, cringe scenes, pinne a ullakachakacha🤣 full cringolificatiom ayi poyi🤣
നിവിൻ പോളിയുടെ വില്ലൻ മസിൽമാൻ ഉണ്ണി മുകുന്ദൻ. അത് തന്നെ വലിയൊരു പോരായ്മ
നിവിൻ വണ്ണം വെച്ച് പിത്ത തവള ആയി
സൂപ്പർ പടമാണ്.എന്തൊക്കെയോ കാട്ടിക്കൂട്ടി കൊളമാക്കി. 😊എന്താണർത്ഥം.?!!!!
Baiju dressed as ed mini sivankutty .. Decent 😄
കൊല നടക്കുന്നേ.... കൊല നടക്കുന്നേ.... കൊല നടക്കുന്നേ.... പത്തുമിനിറ്റിൽ ഒരു കൊലപാതകം എന്ന നിരക്കിൽ ഏറ്റവും അധികം കൊലപാതകങ്ങൾ കാണിച്ച സിനിമ 😂😂😂😂😂
Le marco 😌🚶🏻♂️
Nivin Mass Performance
ഈ ഫിലിമിലെ ഏറ്റവും വലിയ മിസ്കാസ്റ്റുകൾ ആ പോലീസ് ഓഫീസറും, നീമ്പോളിയുമാണ്... 😂
ഡയലോഗ് അല്പം മാറി ഇങ്ങനെയാണ് വേദനയില്ലാതെ കൊല്ലുന്നത്... ഇനി നിനക്കറിയാവുന്നത് പഠിപ്പിച്ചുതാ എന്ന് വേണമായിരുന്നു...🤣🤣
Adipoli film.anu.
Siddiq oru pakka phycho villain and Nivin sarikkum polichuuuuuu
പടവും മേക്കിങ്ങും എല്ലാം കിടു ആയിരുന്നു... നിവിൻ പോളിയുടെ ബോഡി ഫിസിക്ക് മാത്രമായിരുന്നു പടത്തിന് ഒരു കല്ലുകടി
ഉണ്ണി 🔥
Iwant move name in English please
Mikhael
അടിപൊളി
Body onnu restructure nivin cheythirunenkil.. Kolakkolli item ayirunnene
തിന്ന ചോറിന് നന്ദി കാണിക്കാൻ പോയി വടിയായി.
Myr😂😂😂
Moye moye aaya pavm chettan😹
1:03 le killer : enik enthinte kedayirunnu 😂
Ulakachaka Chaka 😂😂
Vedhana illathe theernu😂❤
Ithil inganrm scene undaarnno
ee padam Nivin Pauli fitness keep cheyth eduthirunnel vere level poyene. Tovino okke pole body set aakkiyirunnel kurachude believable aakkamayirunnu. yogamilla amminiye.
പാപ്പമാ ❌ ഉലക്ക ചക്ക ചക്ക 😂😂😂
Nivin walk swag look oke super but actioninu oru power kitunnila vann nikumbo. Aa impact aan problem. Tovino or Prithvi ayorunnel nalla impact undayene.
Sudden action ❤
മാർക്കോ..😂😂
Released ❤
പാവം ഇതിലും bedham ചോര തൂറി ചാവുന്നത് ആയിരുന്നു 😂
@@aryastark661 പൈൽസ് ആണോ 🤔
Nice movie
ടൈമിംഗ് പൊര... സിസ്റ്ററെ കാര്യം പറയുമ്പോ തന്നെ അറ്റാക്ക് ചെയ്യണമായിരുന്നു.. പിന്നെ കൊല്ലുന്നവനെന്ത് വേതന.. മരിക്കുന്നവനല്ലേ വേതന...😂😂
Monne neeyaadyam oru cinima edukku ennittu pore oompiya dylogeu .....
0:58 dupe
Movie name
Ulakachakachaka
Michael
@@ameenazeez4385😂😂😂😂
@@ameenazeez4385 😂😂😂😂😂. Sente mone 😂😂😂😂😂
അവളുടെ രാവുകൾ
Vazhiye poya veli amazon il order cheythitt delivery varunenu munbu odi angott chennu pani medicha mothal.🌝💀
ഉലക്കച്ചക്കച്ചക്കച്ച
King Michael ❤❤❤❤❤
Ivante dialogue adi kettappazhe thonni onnum nadakkan ponilla ennnu😂😂😂😂
😂😂😂😂
ബൈജു 😂
ഉലക്ക 🧹 ചക്ക 🥝 ചക്ക 🥝
Moonjiya padam.... Unni Mukunthan Kollam Marco❤
നിവിൻ എന്തിനാ തൊണ്ടയിൽ മസിൽ പിടിച്ചത് പോലെ ഡബ്ബിങ് ചെയ്തു വച്ചിരിക്കുന്നത് പ്രേമത്തിൽ ഒന്നും ഇങ്ങനെയല്ലല്ലോ സംസാരിക്കുന്നത്..
voice modulation 👎
💪🏻💪🏻💪🏻💪🏻💪🏻🔥
Marco യുടെ അച്ഛന്റെ name എന്താ
Marco senior…athhane ipol varan povuna cinema
Marco peter
Ithrayum oolayaya killer...😂😂😂
ithile bike etha
Matchless
Matchless Macho 🎉❤
പടം സൂപ്പര്‍ ആയിരുന്നു, പക്ഷെ ഈ റോളിന് നിവിൻ പറ്റില്ല. നായകന്‍ നിവിനും വില്ലൻ ഉണ്ണിമുകുന്ദനും അതാണ് പരാജയപ്പെടാന്‍ കാരണം
Conceptually, നല്ല ഒരു പടം ആയിരുന്നു. Cringe ഒരു പാട് inject ചെയതു waste ആക്കി.
Good..
😊🎉
Bivin poulyude ake rand nallla movie onn mikael pinne action hero biju😊
Moye Moye kayin poyye
Chodich poyavan oomfii... 😂
Otta blade kondu major arteryil cut agila magana prethikichu surgerical knife kondu
Vedana ellade pettennu theetnnoo
എനിക്കു ഏറ്റവും ഇഷ്ട്ടം ആയതു നായകനെ കൂടുതൽ വില്ലൻ ആണ്
പൊണ്ണത്തടിയും വെച്ചു ഇമ്മാതിരി സീൻ നിവിൻ പോളി, നമിച്ചു 🙏
Edo oraale kaliyakkunathinu munpu ...swayam thaangal kannadi nokkittano kuttam parayunath
@@cidescape4546 കണ്ണാടിയിൽ നോക്കിയിട്ടാണോ താൻ സിനിമ കാണുന്നത്, കാശ് കൊടുത്തു തീയേറ്ററിൽ സിനിമ കാണുന്നവൻ അഭിപ്രായം പറയും
എടൊ തടി ഇല്ലാത്തയാൾക്ക് ഇന്ന സീൻ തടി ഉള്ള ആൾക്ക് ഇന്ന സീൻ അങ്ങനെ ഒന്നുമില്ല... ഇതിപ്പോ മെലിഞ്ഞ ഒരാൾ ആണ് ഈ സീൻ ചെയ്യാൻ ശ്രമിച്ചത് എങ്കിൽ അയാൾക്ക് അതിന് കഴിയണം എന്നൊന്നും ഇല്ല 🙄 സാമാന്യ ബുദ്ധി ഇല്ലാതെ എന്തിനാടോ ജീവിക്കുന്നെ കഷ്ട്ടം 🤌🏻
Neyenthu undakki, oru nadakathil ankilum ne act cheythittudo Ooole a
No body shaming bro......
Yes ഹനീഫ് അദ്ദേനിയുടെ കണക്ക് കൂട്ടൽ തെറ്റിയ പടം
Aa sidel nilkkunnavanum kodukku aabomma kuttanu
💥😂
Marco oru theetam addict aanu. Waa thunannal theetam aanu warunnathu
Moye moye😂
പിന്നല്ല മിഖായേലിനോടാ അവൻ്റെ കളി
Chammipoyi😂
ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും എല്ലാം mass കുത്തികയറ്റി പൊട്ടിത്തെറിച്ചു പോയൊരു മൈര് പടം 😂
Ponna thadi mattanam
വേദനയില്ലാതെ കൊല്ലാൻ വന്ന ആളെ എവിടെയോ കണ്ടത് പോലെ 🙄
ആ കിട്ടി കിട്ടി 😄 കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിലെ വീൽ ചയറിൽ വന്ന ചാവേർ.....
ഒരുപാട് പടത്തിൽ ഉണ്ട് , നായകന്റെ ഫ്രണ്ട് ആയി
Tovino😂😂
നിവിന്റെ ഡയലോഗ് delivary ആനണ് ഏറ്റവും മോശം
ഇതുപോലൊരു തല്ലിപ്പൊളി പടം
😂😂
പൊടെ
അതുകൊണ്ടായിരിക്കും പടം വിജയിച്ചത്
നിന്റെ പേരുകണ്ടത്തെ കാര്യം മനസിലായി