ഓഹരിയിലും മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപിച്ച എന്റെ ശ്രോതാക്കളുടെ അനുഭവങ്ങൾ!!!

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • സഹൃദയരെ...
    എന്റെ ക്‌ളാസ്സുകളുടെ ശ്രമഫലമായി മ്യൂച്ചൽ ഫണ്ടുകളിലും ഓഹരിയിലും നിക്ഷേപം നടത്തിയ പ്രിയ സുഹൃത്തുക്കളുടെ അനുഭവങ്ങൾ അവർ തന്നെ പങ്കുവെക്കുന്നു. കേൾക്കുക! ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരുമായി ഷെയർ ചെയ്യുവാനപേക്ഷ
    സ്നേഹപൂർവ്വം
    കെ വി ഷംസുദ്ധീൻ

ความคิดเห็น • 29

  • @Safasarts7050
    @Safasarts7050 2 ปีที่แล้ว +5

    എനിക്കും തോന്നി sir ഇവിടെ വന്ന അന്നുമുതൽ mutchal ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തിരുനെൽ ഇപ്പം നാട്ടിൽ സെറ്റിൽ ആയേനെ എന്നാലും 3 വർഷമായി തുടങ്ങിട് ഇപ്പം ഹാപ്പി ആണ്

    • @baheejvm2519
      @baheejvm2519 2 ปีที่แล้ว

      Eathokkey fundil ane invest cheythirunathe

    • @santhoshsoloman1150
      @santhoshsoloman1150 2 ปีที่แล้ว +1

      2001 pravasi aya njan 2018 marchil ane s.i.p ye kuriche ariyunnathe .pan card annu illathathinal athu kittiya shesham 2018 Septemberil 4 fund tudanggi.ippol investment tudarunnu.2001 arinjirunenkil ippol oru kodipathi ayene.

    • @jafarjafar1919
      @jafarjafar1919 2 ปีที่แล้ว

      Ni thudagiyoo

    • @santhoshsoloman1150
      @santhoshsoloman1150 2 ปีที่แล้ว +1

      @@jafarjafar1919 2018 il September start akki ippolume tudarunnu.

  • @thesnisfoodworld3631
    @thesnisfoodworld3631 2 ปีที่แล้ว +3

    Shamsudheen Sir.. Is my motiveter

  • @rolex7467
    @rolex7467 2 ปีที่แล้ว +1

    SBIMutual fund ൽ ഞാൻ 3lk 3years ൽ നിക്ഷേപിച്ചപ്പോൾ എനിക്ക് 5lk return കിട്ടി മറ്റു നിക്ഷേപങ്ങളെ വളരെ നല്ലതാണ് വിശ്വസനീയമാണ്

    • @Sna620
      @Sna620 2 ปีที่แล้ว

      ഏത് ഫണ്ടിൽ ആണ് ചേർന്നത്

    • @rajeevk9891
      @rajeevk9891 ปีที่แล้ว

      Don’t expect always good return in short time
      Better we need to add small amount monthly and wait for very long

  • @jafarjafar1919
    @jafarjafar1919 2 ปีที่แล้ว +2

    Abuthabi ofees Naber tharoo

  • @kadarkadar3484
    @kadarkadar3484 2 ปีที่แล้ว

    ഞാൻ സൗദി യിൽ ആണ് നല്ല ഒരു ഇൻവെസ്റ്റ്‌മെന്റ് ൽ ചേരാൻ താല്പര്യം ഉണ്ട് sir എന്നെ സഹായിക്കണം

  • @Mnp0112
    @Mnp0112 7 หลายเดือนก่อน

    Trading ഹറാം

  • @razaqkorattiyil2745
    @razaqkorattiyil2745 2 ปีที่แล้ว +2

    സാർ,
    എന്താണ് പ്രവാസി വെൽഫയർ സ്കീം
    ഇതിന്റെ പ്രയോജനം ആർക്കാണ് ഒന്ന്
    വിശദമാക്കാമോ?

    • @rainbowrosemedia3840
      @rainbowrosemedia3840 2 ปีที่แล้ว

      മൂപ്പരുടെ വീഡിയോ ഉണ്ട്.. ചാനലിൽ സെർച്ച്‌ ചെയ്യൂ

  • @back2nature000
    @back2nature000 2 ปีที่แล้ว

    Sir ponju suggested Gvk,fcl,pratibha,talwalker,sunil hitech leel, archies many stocks..now small retail investors permanently out from stock market..was it a trap?

    • @madikeriabu8012
      @madikeriabu8012 2 ปีที่แล้ว

      If you mean Porinju Veliyath, then undoubtedly he is a big fraud. You can rather trust a rattle snake.

  • @riyasmuneer9902
    @riyasmuneer9902 2 ปีที่แล้ว

    Sip fixed amount matrame deposit cheyyavoo? Increese cheyyanpatmo

    • @mubashirkv3779
      @mubashirkv3779 ปีที่แล้ว

      Increase cheyyam decrease cheyyam

  • @rightchoose1071
    @rightchoose1071 2 ปีที่แล้ว

    Hai

  • @hameedvk3516
    @hameedvk3516 2 ปีที่แล้ว

    Kuwaiti undo

  • @raveendrannair2271
    @raveendrannair2271 2 ปีที่แล้ว

    Sir do you have Oman branch?

    • @KVShamsudheen
      @KVShamsudheen  2 ปีที่แล้ว

      Geojit has office in Muscat

    • @raveendrannair2271
      @raveendrannair2271 2 ปีที่แล้ว

      @@KVShamsudheen sir please sent me muscat office number

  • @rafeekkkr558
    @rafeekkkr558 8 หลายเดือนก่อน

    ഖത്തറിൽ നിങ്ങളുടെഓഫീസുണ്ടോ സാറേ

  • @esotericpilgrim548
    @esotericpilgrim548 ปีที่แล้ว

    Friends, please don’t participate in share market business, by listening in to sugar coated words of these people. There are more losers in this share business. This totally a gambling, where one will loose more.