അത് മറ്റൊന്നുമല്ല, ആ മിടുക്കന് കുംകി ആനകളുടെ സാന്നിധ്യം മണത്തു. അത് വെറും 1 അല്ല 2. പ്രത്യേകിച്ച് 1 ആന സൂര്യ മദം മാറി അധികം നാൾ ആയിട്ടില്ല. ചക്കക്കൊമ്പൻ വാട പിടിച്ച് 8 മണികൂർ ഡാമിന്റെ പരിസരിത് ഉണ്ടായിന്നു. അവൻ ചോല വനത്തിലോട്ട് മാറി. ആരികൊമ്പൻ 2 പുതിയ വലിയ കൊമ്പൻമാരുടെ സാനിധ്യം തിരിച്ചു അറിഞ്ഞു. കണ്ട് അറിയം
റേഷൻ കട തകർക്കാനും ഒരു യോഗം വേണം പ്രേതേകിച്ചും റേഷൻ കടയിൽ നിന്നും അരിയും മറ്റു സാധനകളും kattu മറ്റുന്ന റേഷൻ കട മുതലിമാർക് ഇങ്ങനെ ഒരു 8പണിയും കിട്ടുമെന്ന് വിചാരിച്ചു കാണില്ല... Nanbenda.. Arikomban chunk chakka komban🥰

N.I.A യോട് വിനീതമായ അഭ്യർത്ഥന. അധിക സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് ബഫർ സോണിൽ റെയ്ഡ് നടത്താൻ കോടതി ഉത്തരവിടണം. ഈ സ്‌ഫോടകവസ്തുക്കൾ രാഷ്ട്രീയ കൊലപാതകികൾ ഉപയോഗിക്കാനാണ് സാധ്യത. എൻ.ഐ.എ. ജാഗ്രത പാലിക്കണം. എൻ.ഐ.എ.യുടെ വിവരങ്ങൾക്കും നടപടിക്കും വേണ്ടിയാണിത്. സ്‌ഫോടക വസ്തുക്കളെല്ലാം വിജയകരമായി പിടിച്ചെടുത്താൽ അടുത്ത 25 വർഷത്തേക്ക് കേരളം രാഷ്ട്രീയ കൊലപാതകികളിൽ നിന്ന് മുക്തമാകും.
അരിക്കൊമ്പനെ വീഴ്ത്താൻ കുങ്കിക്ക് സാധിക്കുമോ.... ചക്ക ഒരു തടസം ആകുമോ.... പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽനിർത്തി അരിയും ചക്കയും കുങ്കിയും..തിങ്കൾ മുതൽ ഞായർ വരെ രാത്രിയും പകലും ഏതു നേരവും....
വനമേഖലകളിൽ താമസിക്കുന്ന ജനങ്ങളെ തൊഴിലവസരങ്ങൾ നൽകി നാട്ടിലേക്ക് മാറ്റി താമസിച്ചു ,പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചുകൂടേ ,കാട് അവരുടേതാണ് അവരൊക്കെ അവിടെ ജീവിച്ചു പൊയ്ക്കോട്ടേ പാവങ്ങൾ
നാട്ടിൽ ഉള്ളവർക്ക് ജോലി ഇല്ലാ അപ്പോഴാ... നിങൾ അവിടെയാണ് ജീവിക്കുന്നത് എങ്കിൽ മാറാൻ പറഞാൽ മാറുമോ .. കൃഷി ചെയ്ത് ജീവിച്ചവനെ വേറെ എവിടെ കൊണ്ടിട്ടലും ജീവിതം പണ്ട് ഉള്ളതുപോലെ ആവുമോ ..
ഇത് ചക്ക കൊമ്പൻ അവനി സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആണ് ഇനി ഒരുത്തനും കൂടി ഉണ്ട്!!!!!!!!!!! അവൻ പ്രശ്നം ആണോ???? ആണോന്ന് ചോദിച്ചാ.....നമുക്ക് പണിയാ സാറേ🔥🔥🔥🔥🔥🔥🔥 അരി കൊമ്പൻ 🔥🔥🔥
ലെ പിണറായി: ഇങ്ങനാണേൽ മിഷൻ ഒരു മാസത്തേക്ക് നീട്ടിയേക്കാം എല്ലാ എണോം അവിടെ നിന്നോളും. ലെ പ്രതിപക്ഷം: ഞങ്ങൾ ഇത്രേം നേരമായി നിരാഹാരം ഇരിക്കുന്നത് വീഡിയോ എടുക്കാൻ ആരും ഇല്ലേ 🤣🤣🤣🤣
അരി കൊമ്പനെ പിടിയ്ക്കുന്നതു വരെ പ്രദേശത്തു മാതൃഭൂമി പത്രവും ചാനലും നിരോധിയ്ക്കണം. പത്രം വായിച്ചും ചാനൽ വാർത്ത കണ്ടും മിഷന്റെ വിവരങ്ങൾ ഇവറ്റകൾ മനസ്സിലാക്കും.
ഈ വാർത്ത കേട്ട ഉടനെ മിസ്റ്റർ അരി. കൊമ്പൻ മുങ്ങി. വിവരം അറിയാൻ. വേണ്ടി കൂട്ടുകാരനെ പറഞ്ഞു വിട്ടിട്ടുണ്ട്.... 🤣🤣🤣... അരി കൊമ്പനെ വിഴുത്തും എന്നു അറിഞ്ഞ പടയപ്പ... കുറച്ചു ദിവസം ഒളിവില് പോയതായി അറിയാൻ. കഴിഞ്ഞ്... അരി കൊമ്പൻ. ആളൊരു ജക ജില്ലി തന്നെയാണ്.... ❤️❤️❤️
"വേട്ടയാടുന്നവനെ വേട്ടയാടുന്നവൻ -
ചക്ക the monster 🔥😂💪
😂😂😂😂💥
🤣🤣🤣🤣
പിന്നല്ല 😂🔥
പ്രെഡേറ്റർ
💕💕
ചക്കകൊമ്പൻ ഫാൻസ് like 👍🏻 അടിക്കു ❤
അടിക്കാം ബട്ട് അരിക്കൊമ്പൻ fan ❤️❤️❤️😍😍🔥🔥🔥
800മത്തെ like എൻ്റെ വക
ചക്കകൊമ്പൻഫ്ലൈമാക്ടർ അല്ല എവടെ രക്ഷിക്കാൻ nokku
ഇത് നിങ്ങളുടെ നാട് അല്ല...ഞങ്ങളുടെ കാടാണ്...എന്ന് അരികൊമ്പൻ&ചക്കകൊമ്പൻ🔥
😅
ന്യൂസ് എവിടെയോ ലീക്ക് ആവുന്നുണ്ടല്ലോ... ആരോ അരിക്കൊമ്പന് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ട്.. 😌😌
😂
Ningal tamasha paranjath anengilum athilum oru Satyam und athu chaka thanne
Elephants are intelligent. അതു മനസിലാക്കുക
😂
@@AnnamariaAnnakutty അതെങ്ങനെ താങ്കൾക്കു അറിയാം 😂😂😂
അവരെ അവരുടെ വഴിക്ക് വിടുക.. കാടു കയ്യേറി വീട് വെച്ച മനുഷ്യർക്ക് സർക്കാർ നാട്ടിൽ ഇടം നൽകുക.. അതാണ് നിയമം
👍👍👍👍👍
❤️❤️❤️❤️❤️❤️
Ethu avare onnu paranju samathipikkamo😌
👍🏼👍🏼👍🏼
👍
അതാണ് സ്നേഹം... മനുഷ്യന് പോലും തമ്മിൽ തമ്മിൽ ഇല്ലാത്ത സ്നേഹം 😘😍♥️
അത് മറ്റൊന്നുമല്ല, ആ മിടുക്കന് കുംകി ആനകളുടെ സാന്നിധ്യം മണത്തു. അത് വെറും 1 അല്ല 2. പ്രത്യേകിച്ച് 1 ആന സൂര്യ മദം മാറി അധികം നാൾ ആയിട്ടില്ല. ചക്കക്കൊമ്പൻ വാട പിടിച്ച് 8 മണികൂർ ഡാമിന്റെ പരിസരിത് ഉണ്ടായിന്നു. അവൻ ചോല വനത്തിലോട്ട് മാറി. ആരികൊമ്പൻ 2 പുതിയ വലിയ കൊമ്പൻമാരുടെ സാനിധ്യം തിരിച്ചു അറിഞ്ഞു. കണ്ട് അറിയം
Sathyam
❤️
സത്യം..💯💯💯🔥🔥🔥🔥😍😍😍
Pl
അരികൊമ്പൻ, ചക്ക കൊമ്പൻ വല്ലാത്ത പേരുകൾ 😂😂 പോരാത്തതിന് ഒരു ഗുണ്ടാ സെറ്റപ്പ്..
,🤣🤣🤣🤣🤣🤣
ഒരുത്തനും കൂടി ഉണ്ട് മുട്ട ബാലൻ 😂
@@akbarsha7076 muttavalan alle 😂😂
ബീഡി കൊമ്പൻ, സിഗരറ്റ് കൊമ്പൻ
@@akbarsha7076 😂
റേഷൻ കട തകർക്കാനും ഒരു യോഗം വേണം പ്രേതേകിച്ചും റേഷൻ കടയിൽ നിന്നും അരിയും മറ്റു സാധനകളും kattu മറ്റുന്ന റേഷൻ കട മുതലിമാർക് ഇങ്ങനെ ഒരു 8പണിയും കിട്ടുമെന്ന് വിചാരിച്ചു കാണില്ല... Nanbenda.. Arikomban chunk chakka komban🥰
eli . ari
അരിയിലത്തെ വെറും ചക്ക മാത്രം തിനെണ്ടി വരോ...ലെ ചക്ക കൊമ്പൻ
🎉🎉🎉❤❤
അരി,ചക്ക കൊമ്പന്മാർ,സഹ്യന്റെ മക്കൾ💛💛💜
അപ്പോ ഗോതമ്പോ
🙏🙏തീർച്ചയായും. സത്യമാണ്. 🙏🙏
❤️
ഇനി അരികൊമ്പനും ചക്കകൊമ്പനും കൂടി കുങ്കിയാനകളെയും കൊണ്ട് കാട് കയറുമോ എന്നേ അറിയാനുള്ളൂ 😂😂😂
😂😂
😮
😊
😃
🤣🤣
ഈ റിപ്പോർട്ടറെ ഇനി വളരാൻ അനുവദിച്ചുകൂടാ.. സീരിയൽക്കാർക്ക് ഭീഷണിയാകും 😂😂😂 👌👌👌
ചുമ്മാ ആൾക്കാരെ പറ്റിക്കാനുള്ള അഭ്യാസങ്ങൾ ഇവന്മാരുടെ തള്ളലാണ് സഹിക്കാൻ പറ്റാത്തത്
😂 4:15
അയ്യേ എഡിറ്റ് ചെയ്ത്
Kutti mass aanu Mahesh Chetta 😂
Nna nee poyi report parayu mone
മാതൃഭൂമിയോട് ആനകൾ എല്ലാം പറഞ്ഞു ,exclusive interview with ചക്ക കൊമ്പൻ വേറെ വരുന്നുണ്ട് 🤭
😂
😂
🤣
🤣
😂
ആനകളെക്കുറിച്ച് ഏറ്റവും നല്ല റിപ്പോർട്ട് നൽകുന്ന ആൾ റിബിൻ ആണ് ❤️❤️❤️
ഞങ്ങളെ ഒരുത്തനെ തൊട്ടാൽ നിങ്ങൾക്ക് നാശം എന്ന് ചക്ക കൊമ്പൻ& മൊട്ട കൊമ്പൻ🔥🔥🔥🔥
No bro, vikram, surya is Brutus elephants
അത് മറ്റൊന്നുമല്ല, ആ മിടുക്കന് കുംകി ആനകളുടെ സാന്നിധ്യം മണത്തു. അത് വെറും 1 അല്ല 2. പ്രത്യേകിച്ച് 1 ആന സൂര്യ മദം മാറി അധികം നാൾ ആയിട്ടില്ല. ചക്കക്കൊമ്പൻ വാട പിടിച്ച് 8 മണികൂർ ഡാമിന്റെ പരിസരിത് ഉണ്ടായിന്നു. അവൻ ചോല വനത്തിലോട്ട് മാറി. ആരികൊമ്പൻ 2 പുതിയ വലിയ കൊമ്പൻമാരുടെ സാനിധ്യം തിരിച്ചു അറിഞ്ഞു. കണ്ട് അറിയം
❤❤
Motta komban Alla Motta Balan
@@siliyaakmottavalan😅
"എന്റെ ചങ്കിനെ തൊടുന്നോടാ" ... ചക്ക കൊമ്പൻ ...
❤️❤️
അരികൊമ്പനും., ചക്കകൊമ്പനും നാട്ടിലെ ആനകളെക്കാൾ ഫാൻസ് ആയി
Friendship 🔥
അവരുടെ സ്ഥലത്ത് പോയി അവരോട് അവിടെ നിന്ന് പോവാൻ😇😇😇
Currect. ബ്രോ
അരി :: ചക്ക എന്നെ പൊക്കാൻ ആളു വന്നിട്ടുണ്ട്
ചക്ക :: ഞാൻ ഉള്ളപ്പോഴേ
പടയപ്പാ ::: അപ്പൊ എങ്ങനാ തുടങ്ങുവല്ലേ
ദുര്യോദ്ദനൻ ❤അരികൊമ്പൻ
കർണൻ ❤ചക്കകൊമ്പൻ
അരി ബ്രോ നീ മാറി നിന്നോ ..... ഈ ... ചക്കൻ ഉള്ള കാലത്തോളം ഒരുത്തനും നിന്നെ തൊടില്ല.🤣
🤣🤣
😆
അരിയെ പിടിക്കുന്നത് വരെ ചക്ക അവിടെ തന്നെ നിൽക്കും ഏതു സമയത്തും ഒരടി പ്രതീഷിക്കാം 😅😅😅
വിക്രം സൂര്യ എല്ലാം എത്തി, മോഹൻലാലും മമ്മുട്ടിയും എവിടെ 😂
On the way😌😹
Porakke varunund😂🤣
വന്നൊണ്ട് ഇരിക്കുന്നു വെയിൽ കാരണം വിയർക്കും അതു കൊണ്ട് 5 മണിക്ക് ശേഷം എത്തും 😂😂
നമ്മുടെ നാട്ടിലെ റോഡിലൂടെ അല്ലെ വരുന്നേ സമയം എടുക്കും ബ്രോ
🤣🤣😂😂😂😂😂😂
അരികൊമ്പന് എന്നുവേണേലും അരി കാട്ടുതിന്നാം. ചക്ക ഉള്ള സമയത്തേ കിട്ടു. അതാ ഓടിനടക്കണത് 😆
🤣🤣🤣
😂😂
😂😂😂😂😂
Mutta Balan Mutta thappi poyirikuann thonnunu
😹😹😹😹
പ്രിയ റിപ്പോർട്ടർക്കും പ്രിയ ക്യാമറാമാൻ ശരത്തിനും ഒരു പാട് അഭിനന്ദനങ്ങൾ 👍💖
ചക്കകൊബാൻ ഉയിർ ❤️❤️ റേഷൻ അരി കള്ളാ... കുറുമ്പൻ.. ❤️❤️
അരി കൊമ്പനെ പിടിക്കാൻ ടീം എത്തിയ കാര്യം മാറൂമി ചാനലിലൂടെയാണ് ചക്കക്കൊമ്പൻ അറിഞ്ഞത്
മയക്കു വെടി വെക്കാതെ നമ്മുടെ ചെക്കന്റെ അടുത്ത് അടുക്കാൻ പോലും പറ്റില്ല🔥
അരിയാഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം അരികൊമ്പനാ പിടിക്കാൻ പറ്റില്ലാന്ന് 🤣🤣
😂😂😂🎉
അതേ അവനും അരി തന്നെയാ തിന്നുന്നത് അല്ലേ 🤭
😆😆😆
❤❤❤ മനുഷ്യൻ എന്ന 🔥 മൃഗത്തിനു മുൻപിൽ അവന്മാരുടെ പരസ്പര സ്‌നേഹം , നമിച്ചു . 🙏
സത്യമല്ലെ ? ❤❤❤
അരി കൊംമ്പൻ + ചക്ക കൊംമ്പൻ + മുറിവാലൻ 🔥
😁😁😁അദ്യം റേഷൻ അരി മറിചു വിൽക്കുന്ന കള്ളൻ മാരെ പിടിച്ചു നിർതു 😒😒
ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ
ഒരു മനുഷ്യന്റെ ബുന്ധി. പക്ഷെ മനുഷ്യന് ആനയുടെ ബുന്ധിയും 😢😢😢
അരികൊമ്പനെ കൊണ്ടുപോയാൽ ചക്ക കൊമ്പൻ ultra seen ആകും sure 💯
യഥാർത്ഥ മോൺസ്റ്റർ " ചക്കകൊമ്പൻ " - ആണാണെങ്കിൽ ചേട്ടനെ കൊണ്ട് പോടാ 🔥
N.I.A യോട് വിനീതമായ അഭ്യർത്ഥന. അധിക സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് ബഫർ സോണിൽ റെയ്ഡ് നടത്താൻ കോടതി ഉത്തരവിടണം. ഈ സ്‌ഫോടകവസ്തുക്കൾ രാഷ്ട്രീയ കൊലപാതകികൾ ഉപയോഗിക്കാനാണ് സാധ്യത. എൻ.ഐ.എ. ജാഗ്രത പാലിക്കണം. എൻ.ഐ.എ.യുടെ വിവരങ്ങൾക്കും നടപടിക്കും വേണ്ടിയാണിത്. സ്‌ഫോടക വസ്തുക്കളെല്ലാം വിജയകരമായി പിടിച്ചെടുത്താൽ അടുത്ത 25 വർഷത്തേക്ക് കേരളം രാഷ്ട്രീയ കൊലപാതകികളിൽ നിന്ന് മുക്തമാകും.
ലെ ചക്കകൊമ്പൻ - റൊമാന്റിക് വരുന്നെടാ ❤❤❤😂
This episode is better than any malayalam serial.There is thrill and suspense may be a kidnap or murder.Lets watch breathlessly
അതിനെ പിടിച്ച് കൊന്നിട്ടെ ഇവന്മാർ അടങ്ങു,🙄കാടിനോട് അടുത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ,!
Correct
👍👍
Commented from AC room using WiFi network
Le chakka komban:pinne ന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നത്. 💪🏻
ചക്കകൊമ്പൻ അരികൊമ്പനും മൂന്നാർ തന്നെ വേണം
Dr റോബിനെ ഇറക്കിയാലോ. അവന്റെ അലർച്ച കേട്ടു ആനകൾ ഓടിക്കോളും. ഒന്നുകിൽ ആനകളുടെ ശല്യം. അല്ലെങ്കിൽ റോബിന്റെ ശല്യം മാറിക്കിട്ടും. 😁
😆😆😆
😁😂
😂😂
🤣🤣🤣🤣
🤣🤣🤣🤣🤣
അവരെ എൻഡിനു പിരിക്കണം എന്ന് നിർബന്ധം.... സ്നേഹം... പിരിക്കാൻ പാടില്ല....😢
മനുഷ്യൻ നിങ്ങൾ ഇതു കാണുന്നുണ്ടോ സ്വന്തം കുട്ടുകാരൻ ആപത്തിലാണ് എന്നു മനസിലാക്കിയ ആന
കാട്ടിലെ മൃഗങ്ങൾ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഒന്നിച്ചു നിന്ന് മനുഷ്യന് നേരെ തിരിഞ്ഞാൽ,
മനുഷ്യന്റെ കാട് കയറ്റം നിൽക്കും 😂😂😂😂
സത്യം
@@achuammuammu8474 haa
അരിക്കൊമ്പൻ സീരിയൽ കഴിഞ്ഞാൽ ഉടൻ ആരംഭിക്കുന്നു........ ചക്ക കൊമ്പൻ
മനുഷ്യനാണെങ്കിൽ ഒറ്റി കൊടുക്കും. എല്ലാത്തിനെയും ഓടിക്കെടാ ❤️
ഇത് കണ്ട് ഇനി മാങ്ങ കൊമ്പൻ വേറെ വരും അങ്ങനെ അരിയായി ചക്കയായി മാങ്ങയായി ഒരു പുഴുക്കൊക്കെ വച്ച് നമുക്കൊന്നിച്ചിരുന്ന് കഴിക്കാൻ പോകാം🥰🥰🥰🥰
ചോറിനൊപ്പം ചക്കപ്പുഴുക്കും കൂടിയായാൽ ബഹുകേമം.. 🤣
ഇവരുടെയൊക്കെ കഷ്ടപ്പാടുകൾ അറിയാത്ത കേരളത്തിലെ സെക്രട്ടേറിയറ്റിൽ ജീവിക്കുന്ന ലെ.. ശശീന്ദ്രൻ 😊
അരിക്കൊമ്പനെ വീഴ്ത്താൻ കുങ്കിക്ക് സാധിക്കുമോ.... ചക്ക ഒരു തടസം ആകുമോ.... പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽനിർത്തി അരിയും ചക്കയും കുങ്കിയും..തിങ്കൾ മുതൽ ഞായർ വരെ രാത്രിയും പകലും ഏതു നേരവും....
വനമേഖലകളിൽ താമസിക്കുന്ന ജനങ്ങളെ തൊഴിലവസരങ്ങൾ നൽകി നാട്ടിലേക്ക് മാറ്റി താമസിച്ചു ,പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചുകൂടേ ,കാട് അവരുടേതാണ് അവരൊക്കെ അവിടെ ജീവിച്ചു പൊയ്ക്കോട്ടേ പാവങ്ങൾ
ari vechu kodukkunna pani
😂 naatil ullavar evidunnu jolikk vendi kaaattilekk pokenda avasthyaa evide
നാട്ടിൽ ഉള്ളവർക്ക് ജോലി ഇല്ലാ അപ്പോഴാ... നിങൾ അവിടെയാണ് ജീവിക്കുന്നത് എങ്കിൽ മാറാൻ പറഞാൽ മാറുമോ .. കൃഷി ചെയ്ത് ജീവിച്ചവനെ വേറെ എവിടെ കൊണ്ടിട്ടലും ജീവിതം പണ്ട് ഉള്ളതുപോലെ ആവുമോ ..
Satyam njan eppozhum alochikkarund
@@tcltv-ei2eu കളിയായി പറഞ്ഞതല്ല ,കാര്യം ആണ് ,മനുഷ്യർക്ക് എവിടെ വേണേലും ജീവിക്കാൻ കഴിയും ,but ജീവജാലങ്ങൾ അങ്ങനെ അല്ല
ന്താ ഭംഗി 🥰
Tv യിലും യൂട്യുബിലും ഇപ്പൊ ഈ നാടകമാണ്
Arikomban teams 🔥❤️
ഇനി മുറിവാലൻ ഉണ്ട് അവൻ എവിടെ 😂😂
മനുഷ്യൻ മാതൃക ആക്കേണ്ട സ്നേഹം 🙏
എന്റെ ദൈവമേ ചക്കക്കൊമ്പൻ ഒറ്റയ്ക്ക് ആകുമല്ലോ
കാട്ടിൽ ഈ വേനൽ കാലത്തു വെള്ളവും കഴിക്കാൻ പറ്റിയ ഒന്നും കിട്ടാത്തത് കൊണ്ട് ആകും മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത്... കുറെ ഉണക്ക മരങ്ങൾ മാത്രം കാണും കാട്ടിൽ.
നാട്ടിൽ ഉള്ളത്. കാട് കേരുബോൾ അവർ എന്തു ചെയ്യും പാവം
ഇത് ചക്ക കൊമ്പൻ അവനി സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആണ്
ഇനി ഒരുത്തനും കൂടി ഉണ്ട്!!!!!!!!!!!
അവൻ പ്രശ്നം ആണോ????
ആണോന്ന് ചോദിച്ചാ.....നമുക്ക് പണിയാ സാറേ🔥🔥🔥🔥🔥🔥🔥
അരി കൊമ്പൻ 🔥🔥🔥
ലെ ചക്ക കൊമ്പൻ : അവനെ (അരികൊമ്പൻ)പൊക്കാൻ ഉള്ള ചങ്കുറപ്പ് നിനക്കൊക്കെ ഉണ്ടോടാ എങ്കി വന്ന് പൊക്കെടാ 🔥😂
നല്ല കുട്ടൂകാർ
ലെ പിണറായി: ഇങ്ങനാണേൽ മിഷൻ ഒരു മാസത്തേക്ക് നീട്ടിയേക്കാം എല്ലാ എണോം അവിടെ നിന്നോളും.
ലെ പ്രതിപക്ഷം: ഞങ്ങൾ ഇത്രേം നേരമായി നിരാഹാരം ഇരിക്കുന്നത് വീഡിയോ എടുക്കാൻ ആരും ഇല്ലേ 🤣🤣🤣🤣
ഈ ചാണകത്തെ കൊണ്ട് തോറ്റു 😹
മറ്റെന്നാൾ പടയപ്പയും മൊട്ടവാലനും ഇങ്ങ് വരും പിന്നെയാ കളി....
അതുങ്ങളുടെ സ്നേഹം കണ്ടട്ടു കണ്ണ് നിറയുന്നു
അരി കൊമ്പനെ പിടിയ്ക്കുന്നതു വരെ പ്രദേശത്തു മാതൃഭൂമി പത്രവും ചാനലും നിരോധിയ്ക്കണം. പത്രം വായിച്ചും ചാനൽ വാർത്ത കണ്ടും മിഷന്റെ വിവരങ്ങൾ ഇവറ്റകൾ മനസ്സിലാക്കും.
😂
ഇനി ഒരുത്തനും കൂടി ഒണ്ട്... പടയപ്പാ... അവനും കൂടി വന്നാൽ... Set👊🥵
വിക്രമിനെയും സൂര്യയെയും ഒതുക്കാൻ പടയപ്പ മൂന്നാറിൽ നിന്നും തിരിച്ചിട്ടുണ്ട്
😄😄
😀😀
അതെ ..അതിൻറെ കൂടെ കുറവ് ഉണ്ട് അവിടെ😄😄
😂😂😂
King padayappa vanne danceum ind
അരികൊമ്പൻ അന്നൂറാനും മക്കളും വരുന്ന പോലെ ഒരു വരവ് വരും മിക്കവാറും കുങ്കി ടീം താടിയെടുക്കേണ്ടി വരും
സഹ്യന്റെ മകൻ♥️
❤❤
❤️❤️❤️❤️❤️❤️❤️❤️
ഇനി കുറച്ചു ദിവസത്തിന് മാതൃഭൂമി കാട്ടിലായിരിക്കും .അവറ്റകൾക്കു കുറച്ച് സമാധാനം കൊടുക്ക് plzzz....
സംഭവം ഇവരൊക്കെ അവിടെ തമ്പടിച്ചു നിന്നത് എല്ലാ കൊമ്പന്മാരും കണ്ടു , ഇനി പണിയാണ്
എനി അവൻ വരണം മുട്ടബാലൻ
ചക്കകൊമ്ബനും ബാലനും ചേർന്നാൽ കഥ മാറും. റിയൽ ഫ്രണ്ട്‌സ്
ആരും അരിക്കുമ്പനെ തൊടില്ല എന്ന് പറഞ്ഞ് ചക്കക്കൊമ്പൻ 👿🐘
കുങ്കിയാനയെ കണ്ട ലെ ചക്ക കൊമ്പൻ :- ഇടിവെട്ട് സാധനം വലഞ്ഞത് തന്നെ 😂
കുങ്കിയാന പെണ്ണല്ല ആണാ കാട്ടാനകളെ തുരത്താൻ ധൈര്യവും ആരോഗ്യവും ഉള്ള ആനകളെ പരിശീലിപ്പിച്ച് ആക്കുന്നതാണ് കുങ്കി യാന
കല്പാദത്തിന്റ ശബ്ദം ഭൂമിയിലൂടെ ആനക്ക് ശ്രവിക്കാൻ കഴിവുണ്ട്
രാഷ്ട്രീയക്കാരുടെ ആവശ്യം അടുത്ത ഇലക്ഷനിലെ വോട്ടാണ്
തൊട്ര പാക്കലാം.... ചക്ക കൊമ്പൻ 🔥
Arikomban ❤
* ചക്ക കൊമ്പൻ : ചങ്കല്ല, ചങ്കിടിപ്പാണ് അരികൊമ്പൻ...
ഇത് അവരുടെ ടെറിറ്ററി അല്ലെ അവിടെ വന്നവരെ ഇവൻ challenge ചെയ്യും sure
Le Lokesh : Ne okke ente universe ne velluvili aakumode😂
Le അരികൊമ്പൻ : എത്ര പേര് വന്നിട്ട് എന്താ കാര്യം സാറെ എന്റെ പങ്കാളി ഒരുത്തൻ പൊറത്തുണ്ട് സാറേ........⚡️😂
ചക്കകൊമ്പൻ 🔥
❤️❤️❤️❤️❤️
vikram, soorya, surendran🔥 ചക്ക കൊമ്പൻ, അരി കൊമ്പൻ, മൊട്ട വാലൻ
രണ്ടു സുഹൃത്തുക്കൾ തമ്മിൽ. എടാ നമുക്ക് ഇന്ന് ഹോട്ടലിൽ കയറി ബിരിയാണി കഴിക്കാം. അരികൊംബൻ. എടാ ചക്കക്കൊംബാ നമുക്ക് ഇന്ന് റോഡിൽ പോയി അരി കഴിക്കാം
മടങ്ങി പോ തോൽപ്പിക്കാൻ കഴിയില്ല അരിയോടും ചക്കയോടും കളിക്കേണ്ട
ഇടുക്കിയുടെ കൊമ്പന്മാര് ഒന്നിച്ചാൽ പിന്നെ ആരും ഉണ്ടകില്ല എതിർത്തു നിക്കാൻ.. അത് ഇപ്പോൾ ഏത് സുരേന്ദ്രൻ ആണേലും....
ചക്കക്കൊമ്പൻ ഹോമോ ആയിരിക്കുമോ വിക്രമിന്റെ പുറകേ പോകാൻ😂😂😂😂😂😂🎉🎉🎉🎉🎉😂😂
ഈ വാർത്ത കേട്ട ഉടനെ മിസ്റ്റർ അരി. കൊമ്പൻ മുങ്ങി. വിവരം അറിയാൻ. വേണ്ടി കൂട്ടുകാരനെ പറഞ്ഞു വിട്ടിട്ടുണ്ട്.... 🤣🤣🤣... അരി കൊമ്പനെ വിഴുത്തും എന്നു അറിഞ്ഞ പടയപ്പ... കുറച്ചു ദിവസം ഒളിവില് പോയതായി അറിയാൻ. കഴിഞ്ഞ്... അരി കൊമ്പൻ. ആളൊരു ജക ജില്ലി തന്നെയാണ്.... ❤️❤️❤️
😂😂😂
Nalla story Ari komban, vikraman, suryan kungi, chakka komban kongi komban, motta balan so fascinating ♥️ elephant 🐘 😍 ♥️ 😄 story
അരികൊമ്പൻ റേഷൻ കടയിലെ കുത്തിപൊളിച്ചു അരി തീറ്റയാണ്.
Chakkakombanoppam❤
It's called friendship
പുറത്തു നിന്ന് കാണുന്നവർക്ക് അവതാരകർക്കും രസം . പക്ഷേ ദുരിതം അനുഭവിക്കുന്നവർക്കല്ലേ അറിയൂ വേദന
ചില തെണ്ടികൾക്ക് ഇത് ഒരു രസമാണ്, ഹൃദയമില്ലാത്ത ശവങ്ങൾ
Koppu
Enth vedana kadu kayyeriyittu vedanayo pavam ananakal
ഉള്ള കാടു൦ തോടു൦ മുഴുവ൯ കയ്യേറിയിട്ട് കള്ളപ്പട്ടയവു൦ വെച്ച് ഇരുന്ന് വേദന വിളമ്പിയിട്ട് എന്ത് കാര്യ൦.
കാട്ടിൽനിന്ന് ഇറങ്ങി പോടോ താൻ
അതാണ് കുട്ടുകാർ 👍
ഓൺലൈൻ സാധനങ്ങൾ വെക്കുന്ന പോലെ ഈ ന്യൂസ്അവതരണം.
ആനഭാഷ അറിയുന്ന ലോകത്തിലെ തന്നെ ഒരെ ഒരു റിപ്പോർട്ടറും ഒരു ചാനലും😂😂😂😂 OMKV
😀😀
😂😂😂
വിക്രം, സൂര്യ, പടയപ്പാ, കബാലി ഇവർ ഒന്നിക്കുബോൾ ബോക്സ് ഓഫീസ് തൂത്തുവാരും
ആരെ എങ്കിലും കൊന്നിട്ട് വേണം ചക്ക കൊമ്പനെ പിടിക്കാൻ ഉള്ള മിഷൻ ആരംഭിക്കേണ്ടത്
Ari komban, chakka komban ♥️♥️