Star Magic | Flowers | Ep# 699
ฝัง
- เผยแพร่เมื่อ 23 พ.ค. 2024
- രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic - บันเทิง
ഇപ്പോഴെത്തെകാളും പണ്ടത്തെ സ്റ്റാർ മാജിക് ആണ് നല്ലതെന്ന് തോന്നുന്നവർ 👇👇
ഇപ്പോൾ കമന്റ് ആണ് ഇഷ്ടം..
മോഹൻലാലിനെ പോലെ ആണോ😅😂
👍
ഡമാർ പടാർ അത് അടിപൊളി ആയിരുന്നു
Sathyam ippo kanan thrille illa
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് നോബി ഉല്ലാസ് ഗെയിം... നോബി തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം... ബിജുക്കുട്ടനെ കണ്ടാട്ജിലും ഒത്തിരി സന്തോഷം....
തങ്കുന്റെ റാം മനോഹർ, ഊളംകുന്നു ഉദയകുമാറോ ആയി വരണം❤️.. ഈ അടുത്തായി കോമഡി ഒന്നും തങ്കുന്റെ ഏക്കുന്നില്ല പഴയ തങ്കുനേ കാണാനാണ് ഇഷ്ടം ❤️
മെഴുകുകയാണ് ഇപ്പോൾ
@@Rusaimannh2109 athe😌
Anoop John where are you and what direction are you showing full udaip are you stalking fans? What a good show it was when Binu Adimali was there now Thani Udaip show Star Magic
@@Thomas-si9bz yes.. Binuchettane thirich konduvaranam.. Illel anoop direction mathiyakky ponam
തങ്കു... തങ്കം...❤🥰👏🏻👌🏻
ഞാൻ ഓരോ എപ്പിസോഡ് നെട്ടിച്ച് കൊണ്ട് ഇരിക്കുന്നു നിങ്ങൾ ഓരോ എപ്പിസോഡ് പൊട്ടിച്ച് കൊണ്ട് ഇരിക്കുന്നു 😂😂😂😂😂
Star ⭐magic ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ 😊
എന്നാ....സമ്മാനം 🎁 തരുമോ
കണ്ടവരുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഞാനുണ്ടു... ഉറങ്ങാൻ പോകുന്നു... 😎🤭
Nan und
@@ronaldolover9045
ഉണ്ടല്ലോ....
എന്നാ പിന്നെ ചാച്ചിക്കോ 😂
Onnm vittit ella
മുൻപുള്ള ആ ഒരു വെെബ് കാണുന്നില്ല. ഇപ്പോൾ പരിപാടി തറ ലവലിലാണ് പോകുന്നത്.
തങ്കച്ചനാണ് എപ്പിസോഡ് കളറാക്കുന്നത് ഇപ്പോൾ അവന്റെ കൂടെ നിന്ന് കോംബോ കളിച്ചു ഫെയ്മസായപ്പോള് തല മറന്ന് എണ്ണ തേക്കുന്നു. പക്ഷേ ഗുണം പിടിക്കില്ല.
ഒരോ എപ്പിസോഡ് അഞ്ചും ആറും പ്രാവശ്യം റിപ്പീറ്റ് കണ്ടിരുന്ന എനിക്ക് ഇപ്പോള് അരോചകമായി തോന്നുന്നു.
തങ്കുനെ ഇഷ്ട്ടം ഉള്ളവർ വായോ 😍😄👍🏻 അടിക്ക്
😡
ഇന്ന് നമ്മുടെ മുടിയതി കുട്ടി അന്നമ്മയും എൻ്റെ മോൻ നശിച്ച് പോകണേ😂😂😂😂, തങ്കും കൊണ്ട് പോയി 😂😂😂😂😂😂😂😂 തങ്കുവിനെ കൊണ്ടെ ഇതൊക്കെ പറ്റൂ 😂😂😂😂😂 പടക്കം ബഷീർ 😂😂😂😂 നോബി ചേട്ടൻ, എല്ലാം 😂😂😂 പറ്റിയ ഗെസ്റ്റ് 😅😅😅
തങ്കച്ചൻ fans പ്ലീസ് like 👍
തങ്കച്ചന് സിനിമ കൊടുക്കാൻ ആരും ഇല്ലേ, പപ്പുവിൻ്റെ ഒക്കെ ഗ്യാപ്പ് തങ്കച്ഛനെ വെച്ച് നികത്തിക്കൂടെ .. എൻ്റെ പൊന്നു മലയാള സിനിമ....🙏
സിനിമാക്കാർക്ക് വട്ടല്ലേ അവന് ചാൻസ് കൊടുക്കാൻ
വെറുപ്പിക്കാതെ പോടെ
@@dreamslife4326🤣🤣🤣
😂😂ithoke inganathe stagile pattooo😅
Onnu podo
തങ്കുവിൻ്റെ പറക്കും ലത പൊളിച്ചു
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
അനു തങ്കച്ചാ സൂപ്പർ കോമ്പോ പെർഫോമൻസനായി കാത്തിരിക്കുന്നു
Hai, biju kuttan chetta❤️❤️❤️നോബി ചേട്ടൻ വന്ന് തമാശ ഇല്ലെങ്കിലും ചിരി തുടങ്ങി കൂടെ നമ്മളും ചിരിക്കും എന്തിനാ എന്ന് പോലും അറിയാതെ 😂😂😂😂ടമാർ പാഠർ മിസ്സ് ചെയ്യുന്നു, സുമ പൊളി ടീം ഉല്ലാസ് ഏട്ടൻ 🤣🤣
തങ്കു തകർത്തു അടിപൊളി ❤
തങ്കുവിന്റ റാം മനോഹർ വേട്ടമ്പിള്ളി... പ്ലീസ് ഒരിക്കൽ കൂടി കൊണ്ടു വരൂ...
തങ്കുവിൻ്റെ സ്കിറ്റിൽ കയറി കുളമാക്കാതെ അഴിഞ്ഞാടാൻ വിട്ടാൽ നല്ല ഫെർഫോമൻസ് കാണാം
പക്ഷേ അതിന് അഖിലും കൂടി വേണം
കുറ്റപ്പെടുത്താനും പോരായ്മകൾ പറയാനും മാത്രം കുറെ ആളുകൾ ഈ കമന്റ് ബോക്സിൽ വരുന്നുണ്ട് പുതിയ രീതിയിലുള്ള സ്റ്റാർ മാജിക് കാണുമ്പോൾ പറയും പഴയതാണ് നല്ലത് പഴയ ആളുകളെ പറയും പുതിയ ആളുകളാണ് നല്ലത് എന്തായാലും നമ്മുടെ ഡയറക്ടറൊക്കെ സമ്മതിക്കണം😂😂
എന്താ വരാത്തെ നോക്കിഎന്താ വരാത്ത നോക്കിയിരുന്നു സ്റ്റാർ മാജിക് തങ്കച്ചൻ ചേട്ടൻ സൂപ്പർ😂😂😂😂😂
Binu adimali entha കൊണ്ടുവരാതെ
Anumolum Thankachanum orumichulla combination dance venam
എന്റെ പൊന്നോ തങ്കുവിനെ കൊണ്ടേ ഇതൊക്കെ പറ്റു 🤣🤣🤣🤣
Binu adimaliye kond veru plssss😢
Yes
ഇതിലെ star എന്ന് പറയാൻ തങ്കു മാത്രമേ ഉള്ളു
പണ്ടും തങ്കു തന്നെ❤❤❤❤
പിന്നെ..കുന്തം. എന്താ അങ്ങേരുടെ അഹങ്കാരം.. കഴിവ് ഉണ്ട്. പക്ഷെ. അളിഞ്ഞ സ്വഭാവം
അനുവും തങ്കച്ചനും വീണാൽ നാല് കാലിലെ വീഴുന്നത് കൊള്ളാം നല്ല കോമഡി ❤️👌🏻
Thanku fans ❤
തങ്കൂ സൂപ്പർ ❤❤
😢
എന്തക്കെ പറഞ്ഞാലും സ്റ്റാർ മാജിക് പൊളിയാ....❤
എന്റെ പറക്കും ലതച്ചേച്ചി 🤣🤣🤣🤣❤️സൂപ്പർ 👌👌👌😂😂😂👌വിക്രമനും മുത്തുവും 😂😂😂❤️❤️🤣🤣🤣👌👌👌 സൂപ്പർ നോബിചേട്ടാ ( മുത്തു )😂❤️വിക്രമൻ ( ഉലാസ് ചേട്ടൻ )❤️😂 ലുട്ടാപ്പി 😂(സുമേഷ് ചേട്ടൻ)🤣🤣❤️
ടീം പുതിയ പുതിയ കോമഡി കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ മണിച്ചേട്ടൻ ആയി star മാജികിൽ തകർത്താടിയ ടീമിന് ഒരായിരം ലൈക്
Thanku 👍❤️
ലക്ഷ്മി നക്ഷത്ര എവിടെ ആദ്യം കാണാത്തോണ്ട്❤️ ലക്ഷ്മി നക്ഷത്രയുടെ ഫാൻസ്👍
കൊല്ലം ഷാഫിയെ തിരിച്ചു കൊണ്ട് വരൂ 🙏🙏🙏 Anup sir
Please Binu Ademail, call Anup❤😂
നോബി ചേട്ടൻ വന്നപ്പോ സെറ്റ് ആയി അടിപൊളിയാകുന്നുണ്ട് 😂😂
Binu Cheetande Counter illathe oru Sughamilla😢
എന്തോത്തിനാ 🤷💩
Yes
Currect
Correct💯
ആ വെറുപ്പിക്കൽ ഒലിപ്പീരാൻ ഇല്ലാത്ത ഒരു എപ്പിസോഡ് ഇടാൻ പറ്റുമോ🙏🏽
💚💓💙💐👌👍THANKU polichu
വിയറ്റ്നാം കോളനി മൂവി characters ഇതുപോലെ comedy ആക്കി വന്നിരുന്നേൽ...
അഖിൽ -ലാൽ
ഇന്നച്ചൻ-വാവ
റാവുത്തർ നോബി
ഭീമൻ -ഉല്ലാസ്
Kpac ലളിത -അനു
ഫിലോമിന -anna ചാക്കോ
ഉള്ളതിൽ വച്ച് ഏറ്റവും വേസ്റ്റ് പ്രോഗ്രാമം ആണ് ഇത്. പണ്ട് ഞാൻ എപ്പോഴും കാണുമായിരുന്നു
വേസ്റ്റ് പ്രോഗ്രാമാണെങ്കിൽ എന്തിനാ ഇവിടെ വന്ന് എത്തി നോക്കുന്നത്
അനുവിന്റെ പാട്ടും പറക്കും ലതയും നല്ല രസമായിരുന്നു
Star magic ഇഷ്ടമുള്ളവർ ഉണ്ടോ 👇👇
Illaa... Ezhich poda🙆♀️
Ishtam ayirunnu oru 500 vareyulla episodes nallathanu ipo oru രസവും illa enthokkeyo kattikuttunnu nalla comedy illa feeling sad😂😂😂
@@aromalmb890 ഇല്ല എൻ്റെ ഇഷ്ട്ടം നീ എഴുന്നേറ്റു പോടാ 😅
@@aromalmb890 ഇല്ല എൻ്റെ ഇഷ്ട്ടം നീ എഴുന്നേറ്റു പോടാ 😅
ഇപ്പോൾ വളരേ മോശമാണ്
Evergreen Nadeshan. Congratulations ടീമേ. നന്നായി ചെയ്തു.എല്ലാം തികഞ്ഞവർ സമ്മതിക്കില്ലല്ലോ.... അത് ജീഷിന്റെയും ജിത്തുന്റേം അജൂബ്ന്റേം ഒക്കെ യോഗം അങ്ങനെ തന്നെയാ
Super🔥Anu Thanku❤️❤️
Anu❤️
15:50😮
ബിജുക്കുട്ടൻ പൊളിക്കും😂
33:25
എല്ലാ എപ്പിസോഡിലും ഉണ്ടല്ലോ...റേറ്റിംഗ് കേറട്ടെ🚀
ഞാൻ നെഗറ്റീവ് പറയുന്നതല്ല എനിക്ക് ഇഷ്ടമുള്ള പ്രോഗ്രാം ആണ് ഇത്. പക്ഷെ നിങ്ങൾ പറയുന്നുണ്ട് ഈ പ്രോഗ്രാം അധികവും കുട്ടികളാണ് കാണുന്നത് എന്ന്. അപ്പോൾ കുട്ടികൾ കാണുന്ന പ്രോഗ്രാമിൽ കഞ്ചാവ്. വെള്ളമടി. അങ്ങനെയുള്ള ബാഡ് മെസ്സേജ് കുട്ടികൾക്ക് മുന്നിൽ ഇട്ടുകൊടുക്കാതെ നോക്കണം
Thanku aveshathile fahaday varanamenn agraham ullavar like adikku guysss❤❤❤
പറക്കും ലത 😁
പടക്കം ബഷീർ 👌🏻
നടേശൻ സാർ 🫶🏻
പെണ്ണ് സുനി 👍🏻
അടിമാലി എവിടെ miss you
തങ്കു 👌
തല തിരിഞ്ഞ ലത😂😂😂തങ്കു സൂപ്പർ.
"Thankachan Vithura""
ആ തങ്കച്ചൻ ഇല്ലെങ്കിൽ ആണ് ഒന്നുമില്ല അവളിപ്പോൾ തങ്കച്ചന്റെ തോളിൽ കയറുകയാണ്
തങ്കുവിന്റെ റാംകുമാർ വേട്ടം പള്ളിയെ മിസ്സ് ചെയ്യുന്നവരുണ്ടോ
Myre like medikkan idunna cmnt anenn ariyam...per enkilum sherikkum para..ramkumar alla ram manohar vetampally ennan
Arumillaaa
Noooooooooo
Noooo
റാം മനോഹർ
തങ്കു 👌🔥
പണ്ടത്തെ സ്റ്റാർ മാജിക്ക് കണ്ടാ ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകും ആയിരുന്നു ഇപ്പൊ വെറുതെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാം അത്രതന്നെ പണ്ടത്തെ എപ്പിസോഡുകളിൽ ഉണ്ടായിരുന്നത് പോലത്തെ ഗെയിമുകൾ വീണ്ടും കാണാൻ ആഗ്രഹമുണ്ട്
ഷാജോൺ ചേട്ടൻ വന്നിട്ട് ഒത്തിരി ആയി. ടീമ് നന്നായി ചെയ്തു. ഡയലോഗ് ഒക്കെ പൊളിച്ചു
Brothersum Anu എന്ന അനിയത്തിക്കുട്ടിയും കലക്കി
ഇത്രയും നല്ല ഒരു പരിപാടി മദ്യം പ്രമോട്ട് ചെയ്യന്ന രീതിയിലേക്ക് പരിപാടി ആക്കി മാറ്റരുത്.
Thanku anukutty❤❤
നോബി ഉല്ലാസ് തങ്കച്ചൻ ഒരുപാട് ചിരിപ്പിച്ചു ❤
തങ്കു നന്നായി മെഴുകിയത് കൊണ്ട് ടീമിന് കാര്യമായ പരിക്ക് പറ്റിയില്ല
*anu+thangu=best combo ever💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Illa 8 മണിക്ക് മുന്നേ കണ്ട്😂
Und രാവിലെ 10 മണിക്ക് ശേഷം 😁😁😁
Episode 👌👌😍😍 തങ്കു ❤️❤️
കാത്തിരിപ്പിനോടുവിൽ സ്റ്റാർ മാജികിൽ ടീമിന്റെ സ്കിറ്റ് പെർഫോമൻസ് സൂപ്പർ പവറായി എത്തിയിരിക്കുന്നു...💥🤩
എതൊരു ഗസ്റ്റ് വന്നാലും ടീമിനെ ഇഷ്ട്ടപ്പെടാതെ പൊവില്ല .. മച്ചാനത് പൊരെളിയാ 😍 ഈ എപ്പിസൊട് പെർഫക്റ്റ് ഒക്കെ💯
ടീമിന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... നല്ല രസം ഉണ്ട്... ആ ചിരി നമുക്കും ചിരി തരും
ടീമിന്റെ മണിച്ചേട്ടൻ ആയുള്ള പ്രകടനം കണ്ട് എന്റെ ജോലിപോലും ചെയ്യാൻ മറന്നുപോയി.ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.
Anukutty thanku
ടീമ് ❤❤❤❤
ഇന്ന് എന്റെ പിറന്നാൾ ആണ്
ഒരു ലൈക് തരുമോ
ബിനു അടിമാലി എവിടാ
ഗസ്റ്റ് ഏതേലും സ്ത്രീ ആയിരുന്നേൽ തങ്കപ്പൻ ഒടിയൻസിന്റെ കൂടെ പോയി ഇരികുലയിരുന്നു.....
ആ പൊട്ടൻ അനുപ് പറയുന്നത് കേട്ടു മറ്റുള്ളവരെ കളിയാക്കുന്നത് കൊള്ളാം അവസാനം ആൾക്കാർ നിങ്ങളെയെ വെറുക്കുകയുള്ളു
ഈ കളിയിൽ ഇപ്പോൾ അനു കുറച്ച് ഓവറാണ് കാരണം അറിഞ്ഞോണ്ടാണ് ഈ വീഴുന്നതും ഇതെല്ലാം കളയുന്നതും
ടീം പവർ 🔥🔥🔥🔥🔥💪💪💪💪
സ്കിറ്റ് പെർഫോമൻസിൽ കുറച്ചു ലേറ്റ് ആയി വന്നാലും എന്താ അത് ഒരു ഒന്നൊന്നര വരവായിരിക്കും സംഗതി ഉഷാറാക്കി കയ്യിൽ തരും അതാണ് ടീം 😍😍😍
ഇതിൽ പകുതിയിൽ കൂടുതലും ടീമിനെ കുറിച്ചുള്ള comment ആണല്ലോ. ❤❤❤😍😍😍
ഇന്നത്തെ എപ്പിസോപ്പ് ഒരുപാട് ഇഷ്ടമായി കുറേ ചിരിച്ചു❣️❣️
ഇന്ന് കൊള്ളാം.പക്ഷെ തങ്കു കഥാപാത്രം ആയാൽ കഥാപാത്രത്തെ ആണ് കളിയാക്കുന്നത്. ടീമ് എന്ത് കാണിച്ചാലും ടീമിനെ ആണ് കളിയാക്കുന്നത്. ഇന്നത്തെ ഇര അനു
ടീം ഏത് വേഷവും നന്നായി കൈകാര്യം ചെയ്യും ടീം അണ്ണൻ ഇഷ്ട്ടം
Where is Lakshmi Nakshatra The Best anger and Beautiful Lady Who Can Run Star Magic ❤🎉😂
ടീമേ ഇത് എന്റമ്മയല്ല അന്നമ്മ ഒരു രക്ഷയില്ല പൊളി പൊളി പൊളി പൊളി❤❤❤❤🤣🤣🤣🤣👌
സുമ ഛോട്ടാമുംബൈ ക്ലൂ കാണിച്ചത് പരിചയമുണ്ടോ.ആവേശം മൂവിയിൽ രംഗണ്ണൻ കാണിച്ച അതേ ക്ലൂ അല്ലെ 😅😅
ഉല്ലാസ്സേട്ടനും സുമയും ഒന്ന് മിണ്ടാണ്ട് ഇരിക്കുവോ... ബാക്കി ഉള്ളവർക്ക് കൂടെ ചാൻസ് കൊടുക്ക്. പാവം ടീമ്...
തങ്കു പൊളിച്ചു. ടീമ് ഞെട്ടിച്ചു
സൂപ്പർ എപ്പിസോഡ്. ഗെയിം സൂപ്പർ. ഉല്ലാസ്, നോബി കളിച്ചത് സൂപ്പർ ഒത്തിരി ചിരിച്ചു. മിസ് യു അടിമാലി
മറ്റുള്ളവരുടെ കോമഡി കേട്ടിട്ട് ലക്ഷമി ചേച്ചി ചിരിക്കുന്നത് കാണുമ്പോ ആണ് എനിക്ക് ചിരിവരുന്നത് 😂😂😂😂😂 അങ്ങനെ ഉള്ളവർ ഉണ്ടോ ഇവിടെ
എത്ര കാലായി ടീമിന്റെ സ്കിറ്റ് പെർഫോമൻസ് കണ്ടിട്ട് .......❤️❤️ ടീം പിന്നെ പണ്ടെ പൊളിയല്ലെ
ബിനീഷ് ആണ് ആരെയും വേദനിപ്പിക്കാത്ത സ്റ്റാൻഡേർഡ് കോമഡി പറയുന്നത്
സ്റ്റാർമാജിക് പിന്നെ പിന്നെ തറയായി കൊണ്ടിരിക്കുന്നു
ബിനു അടിമാലിയെയും പഴയ താരങ്ങളെയും കൊണ്ടുവരൂ
#anup sir please
Ente isoppan mathavum Ammakiliye kathukollum🙏🏻✝️🕯️
അനു ❤❤
അഖിലേട്ടന്റെ skit കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ 😍💥👍
Nobin❤,sumesh❤,anu❤,,anna❤❤❤super,,❤ ഉല്ലാസ്❤❤❤ ടീ❤❤❤ മൃദുല❤❤❤
Body shaiming നടത്തിയിരുന്ന binuadimally എവിടെ
ഹാപ്പി ആയി കണ്ട ഒരു എപ്പിസോഡ്. Becoz of ടീമ് 😁
Thanku s👌 ❤🎉
നല്ല ഒരു പാട്ട് കേട്ടിട്ട് കുറെയേ നാളായി സ്റ്റാർ മാജിക് ഷാഫിക്കാനെ കൊണ്ടു വരൂ
😢
TH-cam il poi nok aa kunnede pattt kanum ath poyi kan