Rayon Print New Model Tops | Own Stitched | M,L,XL,XXl Available | Whatsapp 8301883212

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #readymade #trending #rayonprint
    #readymade #top
    #dfabrics #kerala
    #onlinepurchase #trending
    #newmodel
    ഓർഡർ ചെയ്യേണ്ട രീതി:-
    1. ഞങ്ങൾ കാണിച്ച വീഡിയോയിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ടോപ്പിന്റെ ഫോട്ടോ സ്ക്രീൻഷോട്ട് എടുത്ത് 8301883212 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക.
    2. ഫോട്ടോയോടൊപ്പം നിങ്ങൾക്ക് എത് സൈസാണ് വേണ്ടതെന്നു കൂടി പറയുക. കൂടാതെ നിങ്ങളുടെ അഡ്രസ്സ് പിൻകോഡ് ഉൾപ്പെടെ അയക്കുക
    3. ഞങ്ങളുടെ സ്റ്റാഫ്‌ നിങ്ങളുടെ മെസ്സേജ് പരിശോധിച്ച് ഐറ്റത്തിന്റെ തുകയും ഡെലിവറി ചാർജും കൂടി ചേർത്തുള്ള Amount റിപ്ലൈ ആയി തരുന്നതാണ്. ആ തുക നിങ്ങൾക്ക് ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ അക്കൗണ്ട് ട്രാൻസ്ഫർ ആയോ അയക്കാവുന്നതാണ്. Payment ചെയ്തതിനു ശേഷം റസിപ്റ്റ് ഞങ്ങൾക്ക് വാട്സ്ആപ്പ് ചെയ്തു തരിക. അതോടു കൂടി നിങ്ങളുടെ ഓർഡർ complete ആകുന്നതാണ്. ടോപ്പ് അവൈലബിൾ ആണെങ്കിൽ തൊട്ടടുത്ത 2 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ അഡ്ഡ്രസിലേക്ക് കൊറിയർ ചെയ്തു തരുന്നതാണ്.ഇനി ടോപ്പ് റെഡിയല്ല എങ്കിൽ സ്റ്റിച്ച് ചെയ്ത് എടുക്കുന്നതിനായി ആവശ്യമായ സമയം സ്റ്റാഫ് നിങ്ങളോട് പറയുന്നതായിരിക്കും
    4. Cash on delivery Available ആണ്
    5.പ്രോഡക്റ്റിന് എന്തെങ്കിലും ഡാമേജ് ഉണ്ടെങ്കിൽ ഡെലിവറി ചെയ്ത് 3 ദിവസത്തിനകം മാറ്റി വാങ്ങാവുന്നതാണ്.. റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല.. ഡാമേജ് claim ചെയ്യുന്നതിനായി opening video without edit compulsory ആണ്
    6. ഏതെങ്കിലും കാരണവശാൽ നിങ്ങൾ payment ചെയ്തതിന് ശേഷം ഐറ്റം സ്റ്റോക്ക്‌ തീർന്നു പോയാൽ തുക റീഫണ്ട് ചെയ്തു തരുന്നതാണ്
    7. സ്റ്റാൻഡേർഡ് സൈസ് ചാർട്ട് അനുസരിച്ചാണ് ടോപ്പുകൾ ചെയ്തിരിക്കുന്നത്. സൈസ് ചാർട്ട് ആവശ്യമുള്ളവർക്ക് ഡീറ്റെയിൽസ് അയച്ചു തരുന്നതാണ്

ความคิดเห็น • 6