പ്രായോഗികമായ ഈ മന്ത്രം നൽകിയ ശ്രീ ഹരിക്ക് എന്റെ അകമഴിഞ്ഞ നന്ദി. പെണ്കുട്ടികൾ "പന്നിപ്രേമ കെണിയിൽ" പെടാതിരിക്കാനായി പ്രസ്തുത മന്ത്രം ഉപയോഗിക്കാൻ മാതാ പിതാക്കൾക് സാധിക്കട്ടെ.
ഓം ക്ലീം വാക് ദേവതാ യ ന മഹ മന്ത്രം എന്താണെന്ന് അറിയുമ്പോൾ തന്നെ എന്നു ങ്കിൽ നെറ്റ് തീരും അല്ലെങ്കിൽ ബാറ്ററി ചാർജ് തീരും കാര്യത്തിലേക്ക് കടക്കാൻ ഇത്രയും വലിച്ചു നീട്ടി പറയല്ലേ പ്ലീസ്
എനിക്ക് തൈറോയിഡ് അസുഖം കാരണം 10 വർഷം ആയി മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് എന്റെ സൗണ്ടിനു ക്ലാരിറ്റി കുറവാണു തീർച്ചയായും ഞാൻ ഇത് ചെയ്യും പാട്ട് പാടുമ്പോൾ ഇടക്കൊരു പിടുത്തം വരും ഈ കർമം ചെയ്യുമ്പോൾ അത് മാറും എന്ന പ്രദീക്ഷ എനിക്കുണ്ട് 🤲 ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
എനിക്ക് സ്ട്രോക്ക് വന്നതിനു ശേഷം സംസാരിച്ചശേഷിക്ക് ഒരു ബുദ്ധിമുട്ട് മാറിക്കിട്ടും എങ്കിൽ ഞാൻ ചെയ്യും ഞാൻ നല്ലപോലെ പാട്ടുപാടുന്ന ഒരാളായിരുന്നു ഇപ്പോൾ പറ്റാറില്ല ഞാനിത് ചെയ്ത് എന്റെ പാട്ട് വീണ്ടെടുക്കും 🙏🏻❤️
എണ്ണം എടുക്കാൻ തള്ള വിരൽ അണിവിരലിന്റെ ചുവട്ടിൽ ഉള്ള മടക്കിൽ നിന്നു മുകളിലേക്ക് എണ്ണി യാൽ അണിവിരലിന്റെ അറ്റം 4 മത്തേതും, മോതിര വിരലിന്റെ തുമ്പു 5ഉം, നടുവിരൽ 6ഉം ചൂണ്ടുവിരലിന്റെ തുമ്പു 7ഉം അതിനു താഴേക്കു മടക്കുകൾ എണ്ണിയാൽ 8ഉം, ഒമ്പതും, ഏറ്റവും താഴെ 10 ഉം എണ്ണി തീർക്കാം. അതുപോലെ ചൂണ്ടുവിരലിന്റെ ചുവടു മുതൽ അണിവിരലിന്റെ ചുവടു വരെ 10 എണ്ണം ആണ്. ഇടതു കയ്യിലെ വിരലുകളിൽ ഇതേ പോലെ പൂർത്തിയാക്കിയ 10നു എണ്ണവും പിടിച്ചാൽ 100 കൃത്യമായി എണ്ണി തീർക്കാവുന്നതാണ്.
തിരുമേനി 9 വർഷം എന്റെ കൂടെയുള്ള ഒരു കക്ഷി എന്നിൽ നിന്നും പോയിട്ട് 5 മാസം ആയി ഇപ്പോൾ എന്നെ ഫോൺ പോലും വിളിക്കില്ല എന്റെ ഫോൺ നമ്പർ റിജേക്റ്റിൽ ഇട്ടേക്കുന്നു ഒരു വഴക്ക് കൂടി പോയതല്ല ഞാൻ ഇപ്പോൾ ഒറ്റക്കാണ് ഇപ്പോൾ കക്ഷി ബാംഗ്ലൂർ ഉണ്ടെന്നു അറിഞ്ഞു ആ കക്ഷി എന്റെ അടുത്തു വരണം എന്ത് ചെയ്യണം തിരുമേനി എനിക്ക് ആകെ വിഷമം ആണ് എന്നും കരച്ചിലാണ് പെയിന്റിംഗ് ആണ് കക്ഷിക്കു ജോലി കക്ഷിയുടെ പേര് പ്രമോദ്. കെ നക്ഷത്രം ഉത്രിട്ടാതി
ഈ വിദ്യ പ്രയോഗിച്ചു 👍🙏കൊള്ളാം നല്ല അനുഭവം 👍🙏എന്റെ സംസാരവും നാവും നിയന്ത്രിയ്ക്കപ്പെട്ടു അതായത് വേദന സഹിയ്ക്ക വയ്യാതെ ഞാനും എന്തെങ്കിലും പറഞ്ഞു പോകും👍🙏എന്നോട് പലർക്കുമുള്ള ദേഷ്യം മാറി 👍🙏അനുനയത്തിൽ വരുന്നുണ്ട് അതായത് മക്കൾ ഞാൻ പറയുന്നത് കേൾക്കാനും അനുസരിയ്ക്കാനും തുടങ്ങി 👍🙏ഒരായിരം കോടി പ്രണാമം 👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം സാർ എല്ലാ വീഡിയോവും കാണാറുണ്ട് ചിലത് പരീക്ഷണം ചെയ്യാറുണ്ട് പക്ഷെ റിസൾട്ട് ഒന്നും ലഭിക്കുന്നില്ല അപ്പോൾ എന്തു ചെയ്യണം എന്ന് പറയുമോ ഒന്ന് 🙏
വളരെയധികം നന്ദി, തിരുമേനി 🙏🙏❤❤❤എനിക്ക് ഈ മന്ത്രം ആവശ്യം ആയിരുന്നു,, ഒരുപാട് നന്ദി 🙏🙏
വളരെയധികം നന്ദിയുണ്ട് 🙏🙏🙏🙏
എന്റെ ശബ്ദം കൊള്ളില്ല 😢
എന്റെ സംസാരം നല്ലത് അല്ല.😢
തീർച്ചയായും ഇതു ഞാൻ പ്രാർത്ഥിക്കും 🎉🎉❤🙏🙏🙏🙏
ഇത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. മോൾക്ക് സംസാരശേഷി കുറച്ചു പതുക്കെയാണ്. ആർക്കും മനസ്സിലാവുകയില്ല. നന്ദി ജീ 🙏🙏🙏🙏
Does ur mol speak clearly now
നമസ്തേ ഹരി ജി 🙏🙏🙏
ഒരുപാടു നല്ല വീഡിയോ
നന്ദി. 🙏🙏🙏
Thanks
നന്ദി ഹരിമോനെ ❤️❤️❤️❤️❤️
എല്ലാ വീഡിയോസും വളരെ ഉപകാരപ്രദം ആണ് ❤️❤️❤️👍🏻👍🏻
Thanks
വളരെ ഉപകാരമുള്ളതും 🙏🏼
Thanks
പ്രായോഗികമായ ഈ മന്ത്രം നൽകിയ ശ്രീ ഹരിക്ക് എന്റെ അകമഴിഞ്ഞ നന്ദി.
പെണ്കുട്ടികൾ "പന്നിപ്രേമ കെണിയിൽ" പെടാതിരിക്കാനായി പ്രസ്തുത മന്ത്രം ഉപയോഗിക്കാൻ മാതാ പിതാക്കൾക് സാധിക്കട്ടെ.
നന്ദി നമസ്കാരം ഹരി ജി നല്ല വീഡിയോ ജയ് ഹനുമാൻ
Thanks
നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി
ഓം ക്ലീം വാക് ദേവതാ യ ന മഹ മന്ത്രം എന്താണെന്ന് അറിയുമ്പോൾ തന്നെ എന്നു ങ്കിൽ നെറ്റ് തീരും അല്ലെങ്കിൽ ബാറ്ററി ചാർജ് തീരും കാര്യത്തിലേക്ക് കടക്കാൻ ഇത്രയും വലിച്ചു നീട്ടി പറയല്ലേ പ്ലീസ്
Namasthe sir🙏. Nalla arivu .
Iniyum edu pole ulla nalla videos ku waiting. Tq.. god bless u sir.
എനിക്ക് തൈറോയിഡ് അസുഖം കാരണം 10 വർഷം ആയി മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്
എന്റെ സൗണ്ടിനു ക്ലാരിറ്റി കുറവാണു തീർച്ചയായും ഞാൻ ഇത് ചെയ്യും
പാട്ട് പാടുമ്പോൾ ഇടക്കൊരു പിടുത്തം വരും ഈ കർമം ചെയ്യുമ്പോൾ അത് മാറും എന്ന പ്രദീക്ഷ എനിക്കുണ്ട് 🤲 ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
നന്ദി ഹരി ജി
Thanks Thanks Thanks 🎉🎉🎉
ഹായ് ഹരി ജി 🙏🙏നമസ്കാരം 🙏🙏🙏 നല്ല വീഡിയോയ്ക്ക് നന്ദി 🙏🙏
Thanks
നല്ല അറിവ് എത്ര ലങ്ങ്ത്ത് വന്നാലും നല്ല അറിവ് നന്ദി🙏🙏🙏🙏🙏
Thanks
സാർ ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി
Thanks
ഹരേ കൃഷ്ണ 🙏വളരെ നന്ദി മോനെ 🙏
Thank you Universe and angels and thank you very much thirumeni
Harichettooo nammudae deshiyam kurakkanum manasinu samadhanam kittanum valla manthram udno 🙏
I am grateful for all the blessings ❤❤❤❤❤❤❤
എനിക്ക് സ്ട്രോക്ക് വന്നതിനു ശേഷം സംസാരിച്ചശേഷിക്ക് ഒരു ബുദ്ധിമുട്ട് മാറിക്കിട്ടും എങ്കിൽ ഞാൻ ചെയ്യും ഞാൻ നല്ലപോലെ പാട്ടുപാടുന്ന ഒരാളായിരുന്നു ഇപ്പോൾ പറ്റാറില്ല ഞാനിത് ചെയ്ത് എന്റെ പാട്ട് വീണ്ടെടുക്കും 🙏🏻❤️
തീർച്ചയായും ചെയ്യുക വലിയ രീതിയിൽ മാറ്റവും പുരോഗതിയുമുണ്ടാകും🙏🙏🙏🙏
@@Ayiravallimedia🙏🏻🙏🏻2🙏🏻2🙏🏻🙏🏻
Prarthanayode
👍🙏❤
@@Ayiravallimedia🙏🏻
🙏namaskaram🙏oru vishsmamulla kaaryamundu Harigg. Cheithu nokate, thanku. 🙏🙏🙏
Thanks
Om namah shivaaya ❤❤❤❤❤❤, Lord shiva our savior ❤❤❤❤❤❤, thank you, may God bless you
Great video!! Orupad ishtamaayi.
Thank you🙏🙏
Njan oru thettum cheithitilla, annae jobil ninnum erakki vittu, annae thirich vilikkanam , pray and bless thirumeni
നമസ്ക്കാരം ഹരി ജി
വളരെ വളരെ നന്ദി തിരുമേനി 🙏🙏
Thanks
ഹരിജീ ....
ഓം ക്ലീം
വാഗ്ദേവതായൈ നമഃ 🙏
( നമശ്ശബ്ദ യോഗേ ചതുർത്ഥി, ദേവതാ ശബ്ദത്തിന്റെ ചതുർത്ഥി ദേവതായൈ ) വാക് ദേവതായൈ (ഒരുമിച്ചു പറയുമ്പോൾ വാഗ്ദേവതായൈ ) ഇതെന്റെ അൽപ്പ ജ്‌ഞാനമാവാം. തെറ്റാണെങ്കിൽ തിരുത്തിത്തരണം. എല്ലാ വിഡിയോയും കാണാറുണ്ട് വളരെ നല്ലതാണെല്ലാം
കറക്റ്റ് 👍🙏
എണ്ണം എടുക്കാൻ തള്ള വിരൽ അണിവിരലിന്റെ ചുവട്ടിൽ ഉള്ള മടക്കിൽ നിന്നു മുകളിലേക്ക് എണ്ണി യാൽ അണിവിരലിന്റെ അറ്റം 4 മത്തേതും, മോതിര വിരലിന്റെ തുമ്പു 5ഉം, നടുവിരൽ 6ഉം ചൂണ്ടുവിരലിന്റെ തുമ്പു 7ഉം അതിനു താഴേക്കു മടക്കുകൾ എണ്ണിയാൽ 8ഉം, ഒമ്പതും, ഏറ്റവും താഴെ 10 ഉം എണ്ണി തീർക്കാം. അതുപോലെ ചൂണ്ടുവിരലിന്റെ ചുവടു മുതൽ അണിവിരലിന്റെ ചുവടു വരെ 10 എണ്ണം ആണ്. ഇടതു കയ്യിലെ വിരലുകളിൽ ഇതേ പോലെ പൂർത്തിയാക്കിയ 10നു എണ്ണവും പിടിച്ചാൽ 100 കൃത്യമായി എണ്ണി തീർക്കാവുന്നതാണ്.
Thank you Sir 🙏🙏🙏🙏🙏🙏
നന്ദി
🙏🙏🙏hari ജി 🌹🌹🌹🥰🥰🥰
എനിക്ക് പലരോടും സംസാരിക്കാൻ പേടി തോന്നു ന്നുണ്ട്. നന്ദി ടr🙏
🙏
Thank you Hareesh
നമസ്കാരം മോനെ 🙏🙏🙏ഞാൻ പറഞ്ഞാൽ എന്റെ രണ്ടു മക്കളും അനുസരിക്കില്ല...
ഇപ്പൊ ഉള്ള തലമുറ അന്ധവിശ്വാസികൾ അല്ല. അറിവ് ഉണ്ട്.
Pray and bless thirumeni
നമസ്ക്കാരം ഹരിജി 🙏🙏🙏
Namaste ji
താങ്ക്യൂ ഹരിജി 🙏❤
Thank u so much ❤❤❤
നന്ദി🙏🙏🙏
manthrangal guruvil ninnu nerittu padiche chollavu ennu parayunnundallo .illenkil manthram doshamakumo. arivillathathukondu chodikkuvanu. enik ithu chollanamannundu please reply.
Makanu vendi japikkamo sankalpathodu koodi karayaambu ittu kodukaanpattilla
Om kleem vaak devathaya namaha 🙏
നമസ്തേ ❤️👍🏾
മോന്റെ സംസാരത്തിലെ വിക് മാറാൻ 🙏🙏🙏🙏
ആഗ്രഹിച്ച ജോലി കിട്ടാൻ എന്ത് ചെയ്യണം..തിരുവാതിര കവിത
തിരുമേനി 9 വർഷം എന്റെ കൂടെയുള്ള ഒരു കക്ഷി എന്നിൽ നിന്നും പോയിട്ട് 5 മാസം ആയി ഇപ്പോൾ എന്നെ ഫോൺ പോലും വിളിക്കില്ല എന്റെ ഫോൺ നമ്പർ റിജേക്റ്റിൽ ഇട്ടേക്കുന്നു ഒരു വഴക്ക് കൂടി പോയതല്ല ഞാൻ ഇപ്പോൾ ഒറ്റക്കാണ് ഇപ്പോൾ കക്ഷി ബാംഗ്ലൂർ ഉണ്ടെന്നു അറിഞ്ഞു ആ കക്ഷി എന്റെ അടുത്തു വരണം എന്ത് ചെയ്യണം തിരുമേനി എനിക്ക് ആകെ വിഷമം ആണ് എന്നും കരച്ചിലാണ് പെയിന്റിംഗ് ആണ് കക്ഷിക്കു ജോലി കക്ഷിയുടെ പേര് പ്രമോദ്. കെ നക്ഷത്രം ഉത്രിട്ടാതി
Amruthaye kandu padikkoo
Good 🙏👍
🙏🙏Namaskaram🙏🙏ji
ഹരേ രാമ ഹരേ കൃഷ്ണ
Rama Rama hare hare
Thank U Sir🙏
ഹരി...
നമസ്തെ🙏
Namaste ji
Mandram jeoichu kazhinjathinu shesham last il ano vellam kudikandathu ? Atho mandram jebikunathinu munpu velam kudikano
നമസ്കാരം ഹരിജി. 🙏🌹
🙏 ഹരീജി
Namaskaram Hari ji 🙏🙏🙏
Thanks
❤❤ Hi Hari namaste 💯♥️🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏👍👍👌👌
Thanks
താങ്ക്സ് 🙏🙏🙏
അത് കളഞ്ഞേക്കൂ.... കുറച്ച് എണ്ണ മാത്രം വിളക്കിൽ ഒഴിച്ച് നിത്യവും എണ്ണ മാറ്റുക.
Thanks
Ente natuluvar matulavar nasikane enu parayu .ath phaliko
മാടൻ തമ്പുരാൻ സിദ്ധി എങ്ങനെ പ്രവർത്തിയിൽ ആക്കാം ഞാൻ മാടൻ തമ്പുരാൻ ആരാധകനാണ് അതുകൊണ്ടാണ് മന്ത്രവും
നമസ്ക്കാരം 🙏🙏🙏❤️🌹
Namaskarm harig
Namaskaram hariji,enikum cheyan patane.
🌈Namaskaram 🙏Sugamano🌈
Thankyousir
Thanks bro
നമസ്കാരം 👍🙏🙏🙏
ഈ വിദ്യ പ്രയോഗിച്ചു 👍🙏കൊള്ളാം നല്ല അനുഭവം 👍🙏എന്റെ സംസാരവും നാവും നിയന്ത്രിയ്ക്കപ്പെട്ടു അതായത് വേദന സഹിയ്ക്ക വയ്യാതെ ഞാനും എന്തെങ്കിലും പറഞ്ഞു പോകും👍🙏എന്നോട് പലർക്കുമുള്ള ദേഷ്യം മാറി 👍🙏അനുനയത്തിൽ വരുന്നുണ്ട് അതായത് മക്കൾ ഞാൻ പറയുന്നത് കേൾക്കാനും അനുസരിയ്ക്കാനും തുടങ്ങി 👍🙏ഒരായിരം കോടി പ്രണാമം 👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskarram 🙏🙏🙏🙏🌹🌹
Good information ❤❤
Ouru doubt chodikkuvanu Hari gee
Epol Ramayana Massam thudanfiyaloo
Njan Ramayanam vayiekkunnund ennum
Ramayanam vaikettu vayiekkumpol Malsiyuam kazhikkan pattumo
Malsaiyuam kazhichittu kulichittu Ramayanam vayiekkaamo
Njan ethu vare Malsiyuam kazhichond Ramayanam vayiechittilla
Hare Krishna guruvayurappa saranem 🙏🙏🙏
🌸നമസ്കാരം 🌸
👍👍
Namaskaram Mone. Hare krishna.
Thankyou Hari. 🙏👍
108 thavana thane veno athrayum tme kittilalo
നമസ്കാരം
Namaste ji 🙏
🙏🙏🙏hariji
Manu
Puyam
Midhun
Puyam
Thankamani. Pritathchithambaran. Thiruvathira
👍
Namaskaram.harji
Thirumeni njan innu pularche vella moonga,thatha,annan ennivaye swapnam kandu,nallathano thirumeni ,veenu kayyodinjirikkukayanu athum valathu kayyanu,3 week aayi.athukondu oru pediyundu.please reply thirumeni 🙏🙏🙏🙏🙏
Is it benefit for stammering?
Yes
🙏🙏🙏
Kollam
Thankamani
Purutathi Manu
Puyam
Midhun
Puyam
നമസ്കാരം 🙏🏻
Sreeanjneyanamah
Namasthe hariji
തുളസി ഇല്ലേൽ എന്താ ചെയ് യു ka
Namaste tirumeni
നമസ്ക്കാരം ഹരിക്കുട്ടാ😊
Namaste
അഭിജിത്ത്
നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ ചെയ്യണ്ട
എത്രയോ ആൾക്കാർ ഇതു കേൾക്കാൻ കാത്തിരിക്കുന്നു
Thanks
🙋🙋🙏🙏🙏
നമസ്കാരം
എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മോനുണ്ട് അവനുവേണ്ടി ഈ മന്ത്രം ഞങ്ങൾ അച്ഛനമ്മമാർ ജപിച്ചാൽ ഫലിക്കുമോ?
ദയവുചെയ്ത് ഉത്തരം തരുമോ
Sir, please reply🙏
തീർച്ചയായും ജപിക്കുക ...... ഇളനീര് അല്ലെങ്കിൽ വെള്ളം മകനെ കുടിക്കാൻ നൽകുക .......
🙏🙏🙏
ചർമ രോഗം മാറാൻ എന്താ ചെയുക.. അരിമ്പാറകൾ കൈയിൽ കുറെ ഉണ്ട് എന്ത് ചെയ്തിട്ടും മാറുന്നില്ല 😢
Sir kunjungalkku chollavo
🙏🙏🙏👌✌️👍
Ethikko എന്താ
നമസ്കാരം ഹരിജി ,കൂടോത്രം ചെയ്ത ആളെ യെങ്ങനെ തിരിച്ചറിയാൻ കഴിയും?please replay
ഇത് അറിയാൻ കഴിഞ്ഞതിൽ സന്തോഷം സാർ എല്ലാ വീഡിയോവും കാണാറുണ്ട് ചിലത് പരീക്ഷണം ചെയ്യാറുണ്ട് പക്ഷെ റിസൾട്ട് ഒന്നും ലഭിക്കുന്നില്ല അപ്പോൾ എന്തു ചെയ്യണം എന്ന് പറയുമോ ഒന്ന് 🙏
നമ്മെ കൊണ്ട് സാധിക്കുന്ന ഒരു കർമ്മം