PV അൻവർ UDF ൽ ഇളകി മറിഞ്ഞ് പാണക്കാട് വീഡിയോ കാണാം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 114

  • @usmanmukkandath9575
    @usmanmukkandath9575 15 วันที่ผ่านมา +25

    VERY GOOD ❤ വളരെ സന്തോഷം.... ബംഗാൾ മോഡൽ വികസനം ആഗ്രഹിക്കുന്നവർ മാത്രം.... ചുവപ്പിൽ തുടരട്ടെ....

  • @zainulashiq9705
    @zainulashiq9705 16 วันที่ผ่านมา +43

    കോൺഗ്രസിന്റെയും ഇന്ത്യാ രാജ്യത്തിന് തന്നെയും അഭിമാനമാണ് പാണക്കാട് കുടുംബം

  • @georgek.m7070
    @georgek.m7070 15 วันที่ผ่านมา +2

    Very very good News ❤❤

  • @vinayanjoseph2442
    @vinayanjoseph2442 15 วันที่ผ่านมา +27

    അൻവർ സാഹിബിന് udf ൽ സ്വാഗതം🎉🎉🎉🎉

  • @sonussupperkareem4583
    @sonussupperkareem4583 15 วันที่ผ่านมา +23

    കേരള ജനത വിലക്കയറ്റം കൊണ്ട് നട്ടെല്ലൊടിഞ്ഞു നിൽക്കുന്ന ഈ സമയത്ത് അൻവറിനെ പോലെയുള്ള ഒരു ധീര നേതാവിനെ യുഡിഎഫിനെ ലഭിച്ചത് കേരള ജനതയ്ക്ക് മൊത്തം സന്തോഷത്തിന് വക നൽകുന്നു

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 15 วันที่ผ่านมา +13

    എവിടെ നിന്നാലും ആ പാർട്ടിക്കുവേണ്ടി പോരാടുന്നവർ. സന്ദീപ് anwar

  • @Nazer-q6g
    @Nazer-q6g 15 วันที่ผ่านมา +4

    PV Anwer💪👍👍🤝💙💙💚💚

  • @MuhammadAli-uz1vy
    @MuhammadAli-uz1vy 15 วันที่ผ่านมา +7

    അൻവറാണ് താരം വളരെ നന്നായി അൻവർക്ക അഭിനന്ദനങ്ങൾ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 15 วันที่ผ่านมา +6

    Anwar സന്ദീപ് ❤️

  • @AshrafGcc
    @AshrafGcc 15 วันที่ผ่านมา +11

    മലപ്പുറം എന്നൊരു കൊച്ചു ജില്ലയിൽ പിണറായി വിജയന് വിജയനെ മലസ്തിയടിച്ച ഒരു സംഭവമാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഇത് ഒരു അൻവറിനോടുള്ള സ്നേഹം മാത്രമല്ല പിണറായി വിജയന്റെ മുഖത്തേക്ക് തുപ്പിയ അൻവർ അച്ഛന്റെ അച്ഛനും വിളിച്ചുപറഞ്ഞ അൻവർ അൻവർ അഭിനന്ദനങ്ങൾ ജയ് യുഡിഎഫ് ജയ് മുസ്ലീം

  • @shamneerth7464
    @shamneerth7464 15 วันที่ผ่านมา +9

    അൻവർക്ക ❤

  • @ashkarakkaatta3112
    @ashkarakkaatta3112 16 วันที่ผ่านมา +13

    ❤❤അൻവർ വരട്ടെ

    • @ChandralalTN
      @ChandralalTN 15 วันที่ผ่านมา

      😂😂😂😂😂😂😂😂😂

  • @mohammedshani1059
    @mohammedshani1059 15 วันที่ผ่านมา +10

    ഹീറോ ആയിരുന്നവനെ
    മെഗാ സ്റ്റാർ ആക്കികൊടുത്തു

  • @alikurikkal4416
    @alikurikkal4416 15 วันที่ผ่านมา +2

    ❤❤❤❤❤👍👍👍👍👍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 15 วันที่ผ่านมา +8

    Bjp വർഗീയ പാർട്ടിക്കെതിരെ പൊരുതുന്ന എല്ലാവർക്കും യുഡിഫ് ലേക്ക് സ്വാഗതം

  • @srk3209
    @srk3209 15 วันที่ผ่านมา +5

    അൻവറിനുയൂഡിഎഫിലേക്ക്സ്വാഗതം,പീണറായിയുടെഅവസാനം
    അൻവറിനെകൂടെനിറുത്തണം

  • @shereefkhshereefkh4469
    @shereefkhshereefkh4469 15 วันที่ผ่านมา +7

    UDF ലേക്ക് P.v. അൻവറി നു സ്വാഗതം

  • @unknown0x0x
    @unknown0x0x 15 วันที่ผ่านมา +1

    It was expected Anwar will end up in Muslim league. It’s a smart political move by Anwar.

  • @bsa8842
    @bsa8842 15 วันที่ผ่านมา +4

    വിനയായി വിജയൻ ഇ തിന്റെ ആവശ്യം ഉണ്ടായിരുന്നോ വിനാസ
    കാലത്ത് വിവരിതബുദ്ദി ബുദ്ദി

  • @fathimathzuhara7543
    @fathimathzuhara7543 15 วันที่ผ่านมา

    നശിച്ച നാണം കെട്ട. പാർട്ടികളിൽ നിന്ന്.നല്ലവരായ. ആളു ഗൾ.ഇനിയും.വരാനുണ്ട്.വന്നവർക്കും. വരാൻ ഉദ്ദേശിച്ചവർ ക്കും ബിഗ് സല്യൂട്ട് ❤

  • @AmeerMuthu-r4k
    @AmeerMuthu-r4k 15 วันที่ผ่านมา +2

    ♥️👍👍👍👍👍👍👍👍👍👍

  • @kunhalankeyath7446
    @kunhalankeyath7446 15 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️👍👍👍👍👍

  • @OAbdurahimanMahima
    @OAbdurahimanMahima 16 วันที่ผ่านมา +10

    അൻവറിന് സ്വാഗതം അഴിമതിക്കെതിരെ പോരാടുക

  • @usmankoya5216
    @usmankoya5216 14 วันที่ผ่านมา

    ഈ വിവരം കെട്ടവനെ താനി നടക്കാനാണ് പാണക്കാട് കുടുംബത്തിൻറെ വിധി

  • @rafeekpathukandathilali1965
    @rafeekpathukandathilali1965 15 วันที่ผ่านมา

    🥰🥰🥰🥰💚💚

  • @somapktk35
    @somapktk35 15 วันที่ผ่านมา +1

    പണക്കട്ടെ വിട്ടിൽ ആര് ചെന്നാലും സിവികരിക്കും അത് മുസ്‌ലിം പരം ബ രീം കേട്ടോ

  • @mohammedshameershameertc6598
    @mohammedshameershameertc6598 15 วันที่ผ่านมา +2

    അൻവർ ബേപ്പൂരിൽ റിയാസിനെതിരെ ശക്തമായി പോരാട്ടം നടത്തി വിജയിക്കാൻ കഴിയും

  • @shamsudheentottiyil5892
    @shamsudheentottiyil5892 15 วันที่ผ่านมา

    അവിടെ നിന്നും ഇങ്ങോട്ടും അങ്ങോട്ടും ചാടും അതാണ് രാഷ്ട്രീയം

  • @hamsamuhammad9348
    @hamsamuhammad9348 15 วันที่ผ่านมา

    Good.

  • @abdulmajeed2791
    @abdulmajeed2791 13 วันที่ผ่านมา

    അവസാനംഅൻവറിനും ബോദ്ധ്യമായി, വിഷപ്പാമ്പിന് പാൽ കൊടുത്ത പിണറായിക്ക് തലക്ക് ഏറ്റ പ്രഹരം

  • @ubaidullakannipura398
    @ubaidullakannipura398 15 วันที่ผ่านมา +2

    ജോസ്മോനെ എടുക്കുന്നതിനേക്കാളും എന്തുകൊണ്ടും അനുവ്വറിനെ UDF ൽ എടുക്കുന്നതാണ് നല്ലത് ജോസ് മോൻ അധികാര മോഹിയാണ്

  • @IrshidasMedFolio
    @IrshidasMedFolio 15 วันที่ผ่านมา +6

    പ്രതിപക്ഷം ഭരണപക്ഷം ആവാൻ ഇനി കുറച്ചു മാസങ്ങൾ മാത്രം 👍🏻😊

  • @royroy9086
    @royroy9086 15 วันที่ผ่านมา +3

    സസി CPM ന് കൊടുത്ത പണി

  • @MuhammedAli-qx2yt
    @MuhammedAli-qx2yt 15 วันที่ผ่านมา +2

    മുസ്ലിം ആയത് കൊണ്ടാണ് അൻവറിനെ അറസ്റ്റ് ചെയ്തത് എന്നാണ് അൻവർ പറഞ്ഞത്... പിന്നെ പാണക്കാട് അല്ലാതെ ശശികലയുടെ അടുത്ത് പോയിട്ട് കാര്യമില്ലല്ലോ...

  • @basheerecha5592
    @basheerecha5592 16 วันที่ผ่านมา +3

    Anwar❤❤❤❤️👍👍👍❤️

  • @ubaidullakannipura398
    @ubaidullakannipura398 15 วันที่ผ่านมา +3

    സിംഹം🔥🔥🔥🔥🔥🔥

  • @muhammed-bh9my
    @muhammed-bh9my 15 วันที่ผ่านมา +1

    Supee

  • @MickelThomas-e2z
    @MickelThomas-e2z 15 วันที่ผ่านมา +2

    പ്രതിപക്ഷ നേതാവിന് വേണ്ട എന്നു പറഞ്ഞ് അൻവർ പാണക്കാട്ടു എടുത്തു യുഡിഎഫിന് വേണമെങ്കിൽ ഒരു എംഎൽഎ ആയി

    • @MickelThomas-e2z
      @MickelThomas-e2z 15 วันที่ผ่านมา

      സ്വയം വേസ്റ്റ് ആയ രണ്ടുപേർ കൂടി ഉണ്ട് യുഡിഎഫിന് വേണമെങ്കിൽ എടുക്കാം ഒന്ന് പിസി ജോർജ് രണ്ട് ജോസ് കെ മാണി യുഡിഎഫിൽ എടുത്താൽ വേസ്റ്റ് അല്ലാതാവും

  • @sreekumaralumkada4658
    @sreekumaralumkada4658 15 วันที่ผ่านมา +2

    👍👍❤❤

  • @MunjiMohd
    @MunjiMohd 15 วันที่ผ่านมา +2

    PV അൻവർ ♥️♥️♥️

  • @Velayudhan1234-w7g
    @Velayudhan1234-w7g 15 วันที่ผ่านมา +1

    Melcome

  • @vijayaraghavank2476
    @vijayaraghavank2476 15 วันที่ผ่านมา +2

    അൻവർ പിണറായിക്കെതിരെയുള്ള വെളിപ്പെടുത്തൽ ഒന്നും നടത്തിയിട്ടില്ല.

    • @ShihabShihab-xs5kh
      @ShihabShihab-xs5kh 15 วันที่ผ่านมา +2

      ക്ഷമിക്ക് ദാസാ കളി ഇനിയാണ് ആരംഭിക്ക പോറെ 😊

    • @akkuakbar5802
      @akkuakbar5802 15 วันที่ผ่านมา +2

      Chavit konda moorkanaanu ipo anwer
      Iniyaanu kali

  • @sureshvp2630
    @sureshvp2630 15 วันที่ผ่านมา +2

    ഇളകി മറിഞ്ഞു വീഴും 😂😂😂

    • @VincentPaul-jh5zt
      @VincentPaul-jh5zt 15 วันที่ผ่านมา

      It's your duty to support the UDF , not working for criminals

  • @DthdbgmhUrgently
    @DthdbgmhUrgently 15 วันที่ผ่านมา +1

    Super❤❤

  • @ashkarakkaatta3112
    @ashkarakkaatta3112 16 วันที่ผ่านมา +2

    ❤❤

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 15 วันที่ผ่านมา

    ഇനി ബിജെപിക്ക് പറ്റിയ ഒരു ec യെ കണ്ടെത്തും അതിനു മുൻപ് ballot പേപ്പർ ആക്കണം

  • @JoseKkp-qz7hz
    @JoseKkp-qz7hz 15 วันที่ผ่านมา

    🌹🇳🇪

  • @muhammed-bh9my
    @muhammed-bh9my 15 วันที่ผ่านมา

    Supeersupeer

  • @gobi6310
    @gobi6310 15 วันที่ผ่านมา +1

    Waitseaanwermoment

  • @HassanckChundikkattil
    @HassanckChundikkattil 15 วันที่ผ่านมา

    Edukkarud

  • @BasheerBasheer-v4t
    @BasheerBasheer-v4t 15 วันที่ผ่านมา

    പാണക്കാട്ടെ 4നാലാം തങ്ങൾ

  • @Yoosaf-m8m
    @Yoosaf-m8m 16 วันที่ผ่านมา +7

    നമ്മുടെ ഡിസിസി പ്രസിൻഡ്

    • @PadmanabhanPappn-jw3fh
      @PadmanabhanPappn-jw3fh 15 วันที่ผ่านมา

      അൻവർ സംസ്കാരം ഇല്ലാത്ത മനുഷ്യൻ

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 15 วันที่ผ่านมา

      സംഘിക്കുരുക്കൾ കരയട്ടെ

  • @abdullatheef9128
    @abdullatheef9128 15 วันที่ผ่านมา +2

    അപ്പൊ ആര്യടനോ

  • @JabbarRahman-f5p
    @JabbarRahman-f5p 15 วันที่ผ่านมา +1

    Adutta vanam vaguppu manthri pv anvor

  • @rajukesavan7527
    @rajukesavan7527 15 วันที่ผ่านมา +1

    Rahul DNA ?

  • @ayshaaysha6157
    @ayshaaysha6157 15 วันที่ผ่านมา

    Sandhebe paranchedhe pole snehathinde kadayilekke . Anver. Sahibe ethi kazhinchu kale pidichal mugethe chavittan padullathella

  • @abbaschaliyam4690
    @abbaschaliyam4690 15 วันที่ผ่านมา +3

    പിണറായിയുടെ പേടിസ്വപ്നം അൻവറും km ഷാജിയും ഒന്നിക്കുമ്പോൾ പലതും ഇനി പ്രതീക്ഷിക്കാം.

  • @ashrafkv8853
    @ashrafkv8853 15 วันที่ผ่านมา

    വൈകാതെ അടിത്തറ കല്ല് ഇളക്കും

  • @Shereefvaikathil
    @Shereefvaikathil 15 วันที่ผ่านมา +1

    😂😂

  • @xaviarsavie3912
    @xaviarsavie3912 15 วันที่ผ่านมา +1

    Panakade = nankade

  • @Mkunhimdt
    @Mkunhimdt 15 วันที่ผ่านมา +1

    P. V. അൻവർ ഇടത് പക്ഷത്തിനു പുല്ലാണ്

  • @MajeedPk-s2l
    @MajeedPk-s2l 14 วันที่ผ่านมา

    😂😂😂

  • @Ppkunhikrishnan-k9g
    @Ppkunhikrishnan-k9g 15 วันที่ผ่านมา

    ലീഗിന്റെ ഗതികേട് 😃

  • @AssainkM
    @AssainkM 15 วันที่ผ่านมา

    Leeg.Aduthpoliyum

  • @Thas55
    @Thas55 15 วันที่ผ่านมา +1

    ചിരിപ്പിക്കാതെ സഹോദരാ😂😂😂😂 താക്കീത് കഴിഞ്ഞില്ലെ? അൻവർന് സ്വർഗ്ഗം കിട്ടാൻ കോണി വെച്ച് കൊടുത്തു UDF ൻ്റെ അധോഗതി😂😂😂

    • @muhammedshibi7572
      @muhammedshibi7572 15 วันที่ผ่านมา

      സരിന്റെ ഗതി തന്നെ അൻവറിനും

  • @muhammedpp637
    @muhammedpp637 15 วันที่ผ่านมา +2

    Sar anvar udf l varatte

  • @Yoosaf-m8m
    @Yoosaf-m8m 16 วันที่ผ่านมา

    നാണക്കാട് ഒഴിവാക്കാൻ കോൺഗ്രെസ്സുകര ഓടിക്കോ പാണക്കാട്ടക്ക്

  • @shajirkrishnakripa4476
    @shajirkrishnakripa4476 15 วันที่ผ่านมา

    അൻവർ വരും കോൺഗ്രസ് യാദവകുലം പോലെ തമ്മിലടിച്ച് തകരും അങ്ങനെ അമിത് ഷായുടെ കോൺഗ്രസ് മുക്ത ഭാരതം യാഥാർത്ഥ്യമാകും.

    • @Forzenchicken
      @Forzenchicken 15 วันที่ผ่านมา

      ആ ചെമ്പ് മാറ്റി വെച്ചോളൂ...

    • @devparambath
      @devparambath 15 วันที่ผ่านมา

      സ്വപ്നം കാണുന്നതിന് ഇന്ത്യയിൽ tax കൊടുക്കേണ്ട...😂🤣😂🤣

  • @SajadAli-r7l
    @SajadAli-r7l 15 วันที่ผ่านมา

    🔥 💩

  • @thangalkooriyad1272
    @thangalkooriyad1272 15 วันที่ผ่านมา

    Pinarayeye thodan oru anwarinum thangalkkum kazizilla namuk kanam

  • @UnniUnni-d3j
    @UnniUnni-d3j 15 วันที่ผ่านมา +1

    എത്ര മറുകണ്ടം
    ചാടിയാലും
    C P Mനെ തോല്‌പിക്കാൻ നാകല്ല മക്കളെ

    • @DileepDileep-lu1nm
      @DileepDileep-lu1nm 15 วันที่ผ่านมา

      Cpm nte waterloo mone. 20 seat 2026 il kittiyal bhaghyam.

    • @devparambath
      @devparambath 15 วันที่ผ่านมา

      തോൽപ്പിക്കാൻ വല്ലതും ബാക്കിയുണ്ടോ, ചിപിയേമിൽ.... 🤣🤣🤣

  • @MohammedkuttyApmkutty
    @MohammedkuttyApmkutty 15 วันที่ผ่านมา +1

    യു ഡി എഫിന്റെ ഗതികേട്

  • @VhkPravasi
    @VhkPravasi 15 วันที่ผ่านมา +2

    Welcom

  • @HamsaP-mf6of
    @HamsaP-mf6of 15 วันที่ผ่านมา

    യുഡിഎഫിന് ഏതായാലും ഇത് വീണുകിട്ടിയത്

  • @HassanKoya-t9r
    @HassanKoya-t9r 15 วันที่ผ่านมา

    അൻവർ എന്ത് കളിച്ചിട്ട് കാര്യമില്ല ബ്രേ

  • @babyvv174
    @babyvv174 15 วันที่ผ่านมา

    പാണക്കാട് കൊടും കാറ്റ് വീസിയോ?

  • @hameedhameed4150
    @hameedhameed4150 15 วันที่ผ่านมา

    താടിയില്ലാത്ത തങ്ങൾ

  • @pokarakka63
    @pokarakka63 15 วันที่ผ่านมา

    പാണക്കാട് കോലോത്ത് രണ്ടാം കാഴ്ചക്കുലയും എത്തി.

  • @challenge5763
    @challenge5763 15 วันที่ผ่านมา

    ഭാവിയിൽ കുരിശാവും ഒരു സീറ്റ് കിട്ടും

  • @recpectYT-qh9zw
    @recpectYT-qh9zw 15 วันที่ผ่านมา

    ❤❤❤