ഉച്ചക്കിറുക്ക്!

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025
  • ตลก

ความคิดเห็น • 308

  • @amllemans
    @amllemans 2 ปีที่แล้ว +164

    കിടു ഐറ്റം! ഷോർട്ട് കണ്ടു് വന്നതാണ് മുഴുവൻ കാണാൻ....ഫ്രഷ് !👌 ഇനിയും പുതുമകൾ അവതരിപ്പിക്കുക....👍👍👍

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว +4

      ❤❤❤

    • @ajmalaju402
      @ajmalaju402 2 ปีที่แล้ว

      Njn

    • @pathuqueen
      @pathuqueen ปีที่แล้ว +1

      ഞാനും അത് കണ്ടിട്ട് തന്നെ വന്നത് അത് പോയി full ആ ഒരു ഇതില്ല

  • @jabbar.8476
    @jabbar.8476 2 ปีที่แล้ว +124

    ഒരു തീം കണ്ടെത്താൻ ഈ ഭൂലോകം മുഴുവൻ അലയുന്നവർ ഇതൊക്കെ കണ്ടു പഠിക്കട്ടെ എന്തൊരു റിയാലിറ്റി ആണ് ഇവരുടെ ഓരോ തീം വെരി ഗുഡ്

  • @user-xn1xi4yh8t
    @user-xn1xi4yh8t 2 ปีที่แล้ว +129

    👏👏👏👏👏👏അടിപൊളി 👌👌👌എന്നാലും അവസാനം ആ മൂളൽ കേട്ടപ്പോ ഒന്ന് pedichooo എന്നൊരു സംശയം 😔😔

  • @jismy430
    @jismy430 ปีที่แล้ว +4

    ചിരിയും വരുന്നു. പേടിയും ആകുന്നു 😱😱super

  • @mullappomullappoo6040
    @mullappomullappoo6040 2 ปีที่แล้ว +10

    Super
    ഇത് ഞാൻ എന്താ കാണാതെ പോയെ.
    ഇന്ന് shot വീഡിയോ കണ്ട് ഫുൾ കാണാൻ വന്നതാ 2മാസം munne ഉള്ള വീഡിയോ ആയിട്ടും ഞാൻ miss ചെയ്തു

  • @Anilaallu04
    @Anilaallu04 2 ปีที่แล้ว +11

    എന്നാലും പ്രേത കുടുംബത്തെ വഴിയിൽ ഇറക്കിവിട്ടത് ശരിയായില്ല😁😁😁👍

  • @rameesraheem9756
    @rameesraheem9756 2 ปีที่แล้ว +14

    ഞാനും ഒരു പ്രേതമായി പോയി 😂😂 ഒരു കിടുകാച്ചി വീഡിയോ

  • @mundackalteams2427
    @mundackalteams2427 2 ปีที่แล้ว +3

    Ithippo entha ivde sambavichathu ....enthylum poliyaaytund ....prethegal kalakki

  • @vijayakumari5165
    @vijayakumari5165 2 ปีที่แล้ว +30

    Very nice script & action. Actors are amazing👍😍

  • @bettertimeswithmusic5625
    @bettertimeswithmusic5625 2 ปีที่แล้ว +7

    എൻ്റെ കുഞ്ഞിപ്പുഴു 💯 ഒരു രക്ഷയും ഇല്ല ❤️ കിടു വീഡിയോ 💯🤣

  • @reshmam6322
    @reshmam6322 2 ปีที่แล้ว +5

    Churul enna movie le pole thonni...... anyway nannayittundtto😍😍😍👌👌

  • @faazifaash616
    @faazifaash616 2 ปีที่แล้ว +2

    Vallatha twist .... Ningalk oru movie thanne cheyyatta😍👍

  • @Rainbow-oz4ep
    @Rainbow-oz4ep 2 ปีที่แล้ว +2

    Orupadu yotubermaru undu pakshe fansinte comments likeyum commentyum kodukunna viralil ennavunna alkar mathrame ullu, That is y Team Kunjipuzhu steals the show and stands on top of my heart❤️❤️❤️

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว +1

      😁😁😁 മാക്സിമം try ചെയ്യാറുണ്ട് ബ്രോ.. ചിലപ്പോൾ മിസ്സ്‌ ആകും.. എന്നാലും ഓടിച്ചിട്ട് reply കൊടുക്കും.. അതിപ്പോ one month അല്ലാ.. One year കഴിഞ്ഞാണെലും... 😁😁♥️♥️♥️♥️

  • @aryaprasadp7178
    @aryaprasadp7178 2 ปีที่แล้ว

    Short kandit vanneya.. Oru rekshayum illah poli..!❤️😍

  • @lalulaluz7334
    @lalulaluz7334 2 ปีที่แล้ว +5

    രക്ഷയും ഇല്ല കേട്ടോ,, ഓരോ വീഡിയോ യും പൊളിച്ചടുക്കുന്നു 👍👍👍

  • @prasadctRam
    @prasadctRam 2 ปีที่แล้ว +6

    Veriety theme aanu eee videoyil ullath.charecters adipoliyayittund.

  • @sheenak1533
    @sheenak1533 2 ปีที่แล้ว

    Kidu item 😍😍 instayil short kand vannathanu , full video 👌👌👌👌

  • @aswathys6824
    @aswathys6824 2 ปีที่แล้ว +2

    Njan pedichu.... Pakshe suuuuuupr👍👍👍👍👍👍

  • @fathimazuhara1198
    @fathimazuhara1198 2 ปีที่แล้ว +1

    Tnx macha ippoya ellam manasilayth
    ithrakonnuum vicharichilayirunnu
    Polichadukki

  • @San_Sa
    @San_Sa 2 ปีที่แล้ว +1

    Sooooooper.......
    Verity concept
    Pinne... christopher nolen nte aarenkilm ano🤪🤪

  • @akhilbs411
    @akhilbs411 2 ปีที่แล้ว +1

    Ithoke adipoli. Njan eee comment itta time nokane. Ottaku kidannnu kanda eniku ithu thannne venam.. Athum headset il time 12.47am. Onnu munkooti ariyichirunnenkil njan pakal irunnnu kandene. Super sound effect. Kkkkk thanks.....

  • @shaufalsha4974
    @shaufalsha4974 2 ปีที่แล้ว +34

    Team kunjippuzhu👍 looking all characters good 👍 performance timing 🥰experssions
    Anu & chechi, mollu entry scene twist

  • @Rissanaajmi
    @Rissanaajmi 2 ปีที่แล้ว +1

    Chechide avasanathe pucham🤣🤣🤣

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +10

    ആഹാ... ഈ ഉച്ചക്ക് തന്നെ ഈ വീഡിയോ കാണുന്ന ഞാൻ 🤣🤣🤣
    ഈദ് മുബാറക് കുഞ്ഞിപ്പുഴു ടീം 🥰🥰🥰

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว +1

      😁😁😁 ഉച്ചക്കിറുക്ക്...
      Eid Mubarak Bro.. ♥️♥️♥️

    • @jasmindiaries1426
      @jasmindiaries1426 2 ปีที่แล้ว +1

      @@TeamKunjippuzhubyNikhilLena sis ആണ് 😜

  • @ashizzworld9553
    @ashizzworld9553 2 ปีที่แล้ว

    Ravile kandal madyarnu 😭😭😭 ndayalum pwoli

  • @unnikuttanvlogs6509
    @unnikuttanvlogs6509 2 ปีที่แล้ว +245

    Uncle ഇന്നലെ ഞാൻ ആയിരുന്നു ഹോട്ടലിൽ കണ്ടത്

  • @najeem465
    @najeem465 2 ปีที่แล้ว +1

    Pwolichu മുത്തേ vere level 💯 👌 🔥 👏 🤣 💪 💯 👌 🔥 👏

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +1

    സൂപ്പർ. നല്ലത്. ഇതുവരെ കാണാത്തത്

  • @arunvk2606
    @arunvk2606 2 ปีที่แล้ว +31

    ഇന്നലെ പറശിനി മടപുരയിൽ കണ്ട് ഒരു പാട് ഇഷ്ടം 😍😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +57

    ഉച്ചക്ക് അടിച്ച ബ്രാൻഡ് ഏതാ അണ്ണാ 😄😅😅😅

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว +7

      🤣🤣🤣🤣🤣

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว +5

      Goa pooyi varunna vazhiya machane...

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว

      @@TeamKunjippuzhubyNikhilLena vlog ചാനലിൽ വീഡിയോസ് കണ്ടിരുന്നു 👌 പിന്നെ isl final കാണാൻ ശ്രമിക്കായിരുന്നു 🤗

  • @KevinChronicle
    @KevinChronicle 2 ปีที่แล้ว

    pwoliye pwoli

  • @anandroshan7557
    @anandroshan7557 2 ปีที่แล้ว +3

    സത്യത്തിൽ എനിക്ക് മാത്രം ആണോ അതോ എല്ലാവർക്കും ?😵
    എന്തയാലും 👌👌👌❤️❤️❤️

  • @shennushammasz3133
    @shennushammasz3133 2 ปีที่แล้ว +2

    Le കുഞ്ഞിപ്പുഴു. വെറൈറ്റി അല്ലെ 😜🤩

  • @anithalal655
    @anithalal655 2 ปีที่แล้ว +1

    Vallatha uchakirukk aye poy 😀😀😀👍

  • @sudheeshs4781
    @sudheeshs4781 2 ปีที่แล้ว +1

    Vere level 🤝👌👌👌

  • @jazirsaji9162
    @jazirsaji9162 2 ปีที่แล้ว

    Pwolich continuation predeekshikunnu

  • @Ajmal_from_india
    @Ajmal_from_india 2 ปีที่แล้ว +1

    Sabasha 😂 ini rand dhivasam Pani pidichu kidappilavum njan

  • @diyaannababy2076
    @diyaannababy2076 2 ปีที่แล้ว

    വെറൈറ്റി ആണ് കേട്ടോ🤣

  • @Rainbow-oz4ep
    @Rainbow-oz4ep 2 ปีที่แล้ว +1

    Kiddilam episode chettah 👌🏻👌🏻👌🏻ningal udane oru webseries cheyanam oru horror webseries, njhangal kaathirikunnu🙏🏻🙏🏻🙏🏻

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว

      ❤❤❤❤
      Sanju Lakshmy youtube channel il 'venjaramoottile Aishwarya rai' enna oru 5 episode series undu.. Athu njangal cheythatha.. Kandu nokkane.. 😊😊

    • @Rainbow-oz4ep
      @Rainbow-oz4ep 2 ปีที่แล้ว

      @@TeamKunjippuzhubyNikhilLena adipoli njhan ningalude fan alle athu kannathe erikuva , athoke erangiyapozhe kandu kazhinju, Sanju & Lakshmi ningal thammile friendship explain cheythu oru episode cheyamo ,nammude Shibuchetane introduce cheytha pole

  • @AnanyaAnanya-vt1be
    @AnanyaAnanya-vt1be 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @emily_emi_george930
    @emily_emi_george930 2 ปีที่แล้ว +2

    Njan first🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว +1

      Ayyo.. Alla.. This time miss aayi..

    • @emily_emi_george930
      @emily_emi_george930 2 ปีที่แล้ว +1

      @@TeamKunjippuzhubyNikhilLena ohh god... 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️😨😨😨😨😨

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว +3

    കൊള്ളാം നന്നായിട്ടുണ്ട്

  • @akhilaa5288
    @akhilaa5288 2 ปีที่แล้ว

    Climax kanditt.. 🤣manichithra thazhile innocent nte avasthayarun enikk....
    Dasappa.....🚶

  • @aruncb1369
    @aruncb1369 2 ปีที่แล้ว

    ശരിക്കും അടിപൊളി aayinduuu

  • @akkuallu007
    @akkuallu007 2 ปีที่แล้ว +4

    ചേട്ടാ എല്ലാരും spr 👌👌👌zikkutty ഇഷ്ട്ടം 😍😘😍😍😍😍😘😘😘😘

  • @jobypaul7777
    @jobypaul7777 2 ปีที่แล้ว +3

    chirichu maduthu officil irrunnu , adipoli

  • @maaloos8856
    @maaloos8856 2 ปีที่แล้ว +6

    Chirich chirich Mann thappi😂😂 ente ponnooo😇

  • @r4amhser841
    @r4amhser841 2 ปีที่แล้ว +14

    Kunjupuzhu team horror comedy mode on.. നിങളുടെ videos എല്ലാം അടിപൊളി ആണ്.. aa zikutty വന്നല്ലോ.. ചക്കര വാവ.. 🥰🥰🥰🥰🥰😃😃😃😃😃
    #r4amhser

  • @entelokam3867
    @entelokam3867 2 ปีที่แล้ว +1

    Chirichu chirichu oru vazhikayi

  • @Rissanaajmi
    @Rissanaajmi 2 ปีที่แล้ว

    Puchamulla prethamm😆😆

  • @rythmoflife5624
    @rythmoflife5624 2 ปีที่แล้ว +15

    Lena chechi dress super...

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว

      ❤❤❤

    • @soumyarani7839
      @soumyarani7839 2 ปีที่แล้ว

      @@TeamKunjippuzhubyNikhilLena ഇത് meesho product ആണോ ....ഞാൻ ഇന്ന് meesho യിൽ ഈ dress ന്റെ Review നോക്കിയതേയുള്ളൂ ... നന്നായിട്ടുണ്ട് .... അപ്പൊ ഞാനും order കൊടുക്കാം

  • @Sreelakshmiandmanu
    @Sreelakshmiandmanu 2 ปีที่แล้ว +2

    ഇത് പൊളിച്ചു👌👌👌

  • @basil_az_official
    @basil_az_official 2 ปีที่แล้ว +2

    First ⚡😍⚡

  • @VloggingSistersByArathy
    @VloggingSistersByArathy 2 ปีที่แล้ว +2

    horror scene👽👽😍😍😂

  • @kiransathya4298
    @kiransathya4298 2 ปีที่แล้ว +2

    Soooooooperrrrrrr ❤️😘

  • @Akhilsonuzz
    @Akhilsonuzz 2 ปีที่แล้ว +6

    ഇത് കൊള്ളാം, ഒരു തുടർ കഥ പ്രതീക്ഷിക്കുന്നു

  • @shajiramsi5854
    @shajiramsi5854 2 ปีที่แล้ว +3

    Ente ponno namichu😂😂😂😂😂

  • @user-kpsc
    @user-kpsc ปีที่แล้ว

    Super... B❤️

  • @willian6535
    @willian6535 2 ปีที่แล้ว +3

    ഇന്നലെ പറശിനി മടപ്പുരയിൽ കണ്ടിരുന്നു 😍

  • @ithal3642
    @ithal3642 2 ปีที่แล้ว +3

    Ende amme oru rakshyum illa.... 😃😃😃😃😃😃😃😃😃

  • @roshnithomas9846
    @roshnithomas9846 2 ปีที่แล้ว +3

    Comedy aavum ennu vechu night ottaykk kidannu kanda njan....

  • @krishnapriya.d.p6531
    @krishnapriya.d.p6531 2 ปีที่แล้ว

    Pwoli🧡🧡🧡

  • @binobinz1431
    @binobinz1431 2 ปีที่แล้ว

    Polichu......

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว

    fleek 👍👍👍👍❤️❤️

  • @Hannah_hannu
    @Hannah_hannu 2 ปีที่แล้ว

    ഇന്നാണ് ഷോർട് കാണുന്നത്. നേരെ ഇങ്ങോട്ട് പോന്നു. ഞാൻ ലേറ്റ് ആയി വരാൻ. ഉച്ചക്ക് കണ്ട എനിക്കും ഉച്ചക്കിറുക്ക് ആയോന്ന് ഒരു സംശയം 🙄🙄🙄🤦‍♀️

  • @sona-nb9eu
    @sona-nb9eu 2 ปีที่แล้ว

    Ente ponno adipoli

  • @jasminerajesh2739
    @jasminerajesh2739 2 ปีที่แล้ว +1

    Chuuuppeerr😍😍🥰🥰🥰

  • @devanandhanandhoos7039
    @devanandhanandhoos7039 2 ปีที่แล้ว

    " KUMARS PARASSINI TOURIST HOME " 2 days munne poyirunnu . ivide aanu stay cheythe. Short video kandu doubt thonni vannathaanu. Nice video chetta & chechi.

  • @foreever433
    @foreever433 2 ปีที่แล้ว +3

    ചേട്ടാ ചേച്ചി എന്നോട് ഈ ചതി വേണ്ടായിരുന്നു .....
    രാത്രി ഒറ്റക് കിടക്കുമ്പോൾ പേടി അയി യൂട്യൂബ് ഓപ്പൺ ആക്കി കോമഡി കണ്ടൂ മൂഡ് cool akkitt ഉറങ്ങാൻ വിചാരിച്ചു അപോൾ നിങ്ങളുടെ വീഡിയോ കണ്ടൂ ... ഉറപ്പായിരു്നു നിങ്ങളുടെ വീഡിയോ അയ കൊണ്ട് ചിരിക്കാൻ ഉണ്ടാകും പേടി മാറും എന്നു
    But 😓😩
    ഇന്നലത്തെ ആ ചെറിയ പേടി വെച്ച് കിടന് ഉറങ്ങുനെ അയിന് നലത് .... ഇന്നലത്തെ ഉറക്ക് അങ്ങ് തീർത്തും പോയി എങ്ങനെയോ നേരം വെളുപ്പിച്ചു ..... But ntha സംഭവം എന്താണ് അറിയാത്ത കൊണ്ട് സമാധാനം ഇല്ല രവില അയ്പോൾ ആണ് ഫുൾ കണ്ടെ

  • @arunkannan4692
    @arunkannan4692 2 ปีที่แล้ว +3

    ഫസ്റ്റ് 👍👍👍👍👍👍👍👍

  • @anupamam4699
    @anupamam4699 2 ปีที่แล้ว +18

    Excellent script nd acting🔥🔥🔥🔥🔥 Ufffff!!

  • @smayil43
    @smayil43 2 ปีที่แล้ว +2

    Adipoli

  • @vijig7295
    @vijig7295 2 ปีที่แล้ว

    Chachi ee dress super, evdunna ete

  • @whitewings77
    @whitewings77 2 ปีที่แล้ว +1

    Apol enik matramalla alle e ALZIMEZS ullathu 😂😀😀😀

  • @anuanakha1527
    @anuanakha1527 2 ปีที่แล้ว

    Insta kand vannada sambhavam kalakki🤣

  • @vivekvictor1368
    @vivekvictor1368 2 ปีที่แล้ว +2

    Theme...👍👍

  • @deepshiraghulal6171
    @deepshiraghulal6171 2 ปีที่แล้ว +1

    Meeshoyil ulla dress anno chechi eth

  • @rajrai3429
    @rajrai3429 2 ปีที่แล้ว

    Setaaa

  • @aswanik8142
    @aswanik8142 2 ปีที่แล้ว +2

    Leneachiyem eattanem zikkuttiyem busil pokumbo parassini aduthulla lodginu purath kandirunnu.. 😄

  • @AvialOfficial
    @AvialOfficial 2 ปีที่แล้ว

    🤣🤣🤣🤣പൊളിച്ചു 🤣🤣🤣👌👌👏👏

  • @saraszone8861
    @saraszone8861 ปีที่แล้ว +1

    Serikkum pedichu😰

  • @arathysuresh795
    @arathysuresh795 2 ปีที่แล้ว +2

    Huntr valiyn😂😂😂😂 ejjthii

  • @hasnaharisharis6707
    @hasnaharisharis6707 2 ปีที่แล้ว

    ചേച്ചിടെ ചുരിദാർ online purchase ആണോ?..

  • @sidhiquvahith2559
    @sidhiquvahith2559 2 ปีที่แล้ว

    Vishayam 🥰😍🥰

  • @VichuzMimics
    @VichuzMimics 2 ปีที่แล้ว +2

    Poliii 😂😂😂

  • @ksrafi4109
    @ksrafi4109 2 ปีที่แล้ว +2

    വെറൈറ്റി

  • @ഇത്ഞങ്ങളുടെലോകം-ഛ9ഡ

    കൈലി എല്ലാർക്കും ഒരു പോലെ

  • @basheerdemos6466
    @basheerdemos6466 2 ปีที่แล้ว

    Second part please

  • @arunimaprasanth9733
    @arunimaprasanth9733 2 ปีที่แล้ว

    Adipoli super

  • @anjli1256
    @anjli1256 2 ปีที่แล้ว +3

    വട്ട് ആയി പോയി 😄😄😄😅

  • @unnidissilsauparnika_official
    @unnidissilsauparnika_official 2 ปีที่แล้ว

    ഇനി മറ്റേ മാനാട് സിനിമയിലെ ടൈം ലൂപ് ആണോ.? അതോ 24 സിനിമയിലെ ടൈം ട്രാവൽ ആണോ..?

  • @kilipennu5092
    @kilipennu5092 2 ปีที่แล้ว +1

    Team kunjipuzhu KANNURkaar ano

  • @rajuc8783
    @rajuc8783 2 ปีที่แล้ว

    Ayyo chirikaan vayye😂😂😂😂👍

  • @Devidevahhhh
    @Devidevahhhh 2 ปีที่แล้ว

    We want 2 part

  • @fathimasuhra721
    @fathimasuhra721 2 ปีที่แล้ว +1

    ഹോ എന്റെമ്മോ 😳😳

  • @firoskhankhan9877
    @firoskhankhan9877 2 ปีที่แล้ว

    പൊളിച്ച് 😄 😄

  • @jdsvds1307
    @jdsvds1307 2 ปีที่แล้ว +1

    😄😄😄😄 സിയകുട്ടി വിസൽ അടി 😄

  • @HariSreechakram_AstroSolutions
    @HariSreechakram_AstroSolutions 2 ปีที่แล้ว

    Wonderful 👏👏👍🎊

  • @AjithkumarA-ug1eq
    @AjithkumarA-ug1eq 2 ปีที่แล้ว +1

    Powli

  • @dhiyaummu3568
    @dhiyaummu3568 2 ปีที่แล้ว +8

    കഴിഞ്ഞ ദിവസം കണ്ടു എന്റെ വീടിനു അടുത്തവിട്ടിൽ വന്നിരുന്നു എന്റെ കുഞ്ഞിന് ഒപ്പം ഫോട്ടോ എടുത്തു ഒരുപാടു സന്തോഷം💞 എല്ലാരും പൊളി ആണ്