കുളി!

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2022
  • ഷിബു കലിപ്പിൽ ആണ്.. ഗോവ പോകും വഴി എല്ലാവരും കൂടെ ഷർട്ട് ഊരി കഴുകിച്ചു.. ഉണക്കാൻ ഇട്ടിരുന്ന ഷർട്ട് കാറ്റിൽ പറന്ന് പോയി.. ഇത് പോരേ പൂരം തുടങ്ങാൻ! ബാക്കി കണ്ട് നോക്ക്!
    ഷിബു ഫാൻസിനായി ഞങ്ങൾ song ഒന്ന് സെറ്റ് ആക്കിയിട്ടുണ്ട്, ഇഷ്ടമായോ?
  • ตลก

ความคิดเห็น • 293

  • @butterflytalks5644
    @butterflytalks5644 2 ปีที่แล้ว +130

    ഷിബു അണ്ണൻ എന്നാ ക്യൂട്ട് ആണ് 😍😍😍😍😍കൊച്ചു കുഞ്ഞിനെ പോലെ ഉണ്ട് ആക്ടിങ് 😘😘😘😘

  • @shylasimon8215
    @shylasimon8215 2 ปีที่แล้ว +62

    അയ്യോ ചിരിച്ചു മടുത്തു. ഈ ഷിബുവിനെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ. 🤣🤣🤣🤣

    • @r4amhser841
      @r4amhser841 2 ปีที่แล้ว +1

      Shibu അടിപൊളി ..👍😄

    • @fabinafabi6220
      @fabinafabi6220 4 หลายเดือนก่อน +1

    • @fabinafabi6220
      @fabinafabi6220 4 หลายเดือนก่อน

      😮

  • @r4amhser841
    @r4amhser841 2 ปีที่แล้ว +53

    ഹൊ ചിരിച്ചു ഒരു വഴി ആയി.. വേറെ level 👍.. Shibu അണ്ണൻ ഒരു rekshayum ഇല്ലാ.. കൊച്ചു കുട്ടികൾ പിണങ്ങി ഇരിക്കുന്നത് പോലെ തന്നെ.. എന്താ acting.. last nikhil ചേട്ടൻ്റെ ക്ഷമാ നശിച്ചു പാവം...😀😀👍
    #r4amhser

  • @shanvarghese984
    @shanvarghese984 2 ปีที่แล้ว +16

    ഷിബു
    പി ഷിബു
    പൊട്ടൻ ഷിബു
    യ്യോ ചിരിച്ചു ഒരു വഴിയായി 👌🏻

  • @bobysaji3727
    @bobysaji3727 2 ปีที่แล้ว +11

    എത്ര കണ്ടിട്ടും മതിയാവില്ല അത്ര കോമഡി ഉണ്ട് ഒരു പാട് ചിരിച്ചു ഷിബുഅണ്ണൻ സൂപ്പർ ❤️❤️❤️❤️🥰🥰🥰

    • @JithuRaj2024
      @JithuRaj2024 8 หลายเดือนก่อน

      അയ്യേ

  • @bijuthekkiniyil808
    @bijuthekkiniyil808 2 ปีที่แล้ว +39

    കൊള്ളാം.....
    എല്ലാവരും നന്നായി പെർഫോം ചെയ്തു...
    അഭിനയിക്കുന്നതാണെന്ന് തോന്നത്തില്ല. ശരിക്ക് നടക്കുന്നതു പോലുണ്ട്....

  • @monishamonu9644
    @monishamonu9644 2 ปีที่แล้ว +16

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂എന്നാലും പാവം ഷിബു ചേട്ടനോട് ഇങ്ങനെ ചെയ്യണ്ടാരുന്നു

  • @joncyjoseph9389
    @joncyjoseph9389 2 ปีที่แล้ว +62

    കുഞ്ഞിപ്പുഴു കണ്ട് കണ്ട് ചിരിച്ചു ചിരിച്ചു വഴിയായി എന്നാലും അല്ലാരും തകർത്തു.... ഷിബു ചേട്ടാ ❤️❤️❤️❤️❤️❤️

  • @anjussivadas1179
    @anjussivadas1179 2 ปีที่แล้ว +5

    ദേ ബംഗാളി ബാബൂം കൂട്ടുകാരനും വെളച്ചിലെടുക്കല്ല് കേട്ടോ..... ഞങ്ങടെ ഷിബു അണ്ണന് വല്ലോം പറ്റിയാലാ.....
    #Team_കുഞ്ഞിപ്പുഴു... അടിപൊളി വീഡിയോ... 🥰🥰രാവിലെ തന്നെ ചിരിച്ചു ഒരു വഴിയായി 😆😆😆

  • @user-nq2js8ng4t
    @user-nq2js8ng4t 2 ปีที่แล้ว +62

    mark my word, pottan shibu will be future actor of malayalam cinema. the acting skills of pottan shibu is marana mass especially body language & facial expression

  • @haripriyak215
    @haripriyak215 2 ปีที่แล้ว +40

    ഷിബു അണ്ണൻ fans ivide come on ❤️🔥😁

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +49

    ഷിബു എണ്ണം ഗോവ ട്രിപ്പ് അടിപൊളി ആക്കുന്നുണ്ട് 😄😄😄😄🥰🥰

  • @Enigma199
    @Enigma199 2 ปีที่แล้ว +15

    p shibu 😂🤣 ijjathi expressions

  • @shanusham3959
    @shanusham3959 2 ปีที่แล้ว +4

    പാവം ഷിബു 😀എല്ലാവരും 👌🏿

  • @top10mediamalayalam83
    @top10mediamalayalam83 2 ปีที่แล้ว +33

    Adipwolii🤩Climax pwolichuu🤣ചിരിച്ച് ഒരു വഴിയായി🤣🤣

    • @r4amhser841
      @r4amhser841 2 ปีที่แล้ว +1

      അതെ 😄😄😀

    • @AnilKumar-ly3ze
      @AnilKumar-ly3ze 2 ปีที่แล้ว

      Athu eathu vazhiyaa chetta

  • @shortzworld1437
    @shortzworld1437 2 ปีที่แล้ว +4

    ഹോർലിക്സിൽ ഉപ്പിട്ട് എടുക്കട്ടേ ചേട്ടാ 🤣🤣🤣 ചേച്ചിരെ ഓരോ കണ്ടുപിടിത്തം 🤣pwli

  • @Vip22884
    @Vip22884 2 ปีที่แล้ว +6

    ഷിബു അണ്ണൻ മാരക പെർഫോമൻസ് 🔥ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣

  • @sebinsk
    @sebinsk 2 ปีที่แล้ว +2

    Njangada shibu annana ഇങ്ങനെ
    കരയിക്കരുത് സഹിക്കുന്നില്ല

  • @littyjacob1413
    @littyjacob1413 2 ปีที่แล้ว +9

    ഞാൻ സാധാരണ ആരുടെയും ഇതുപോലെ ഉള്ള വീഡിയോസ് കാണാത്ത ആളാണ്.പക്ഷേ നിങ്ങളുടെ ഒരു വീഡിയോ അറിയാതെ കണ്ടുപോയി.ഇപ്പൊ ഞാൻ നിങ്ങളുടെ വീഡിയോസ് ൻ്റെ കട്ട ഫാൻ ആണ്.എല്ലാരും അടിപൊളി ആണ്.ആരെയും കുറച്ച് കാണാൻ പറ്റില്ല.എല്ലാരും ഒന്നിനൊന്നു മെച്ചം.ഒട്ടും ഓവർ ആക്ടിംഗ് ഇല്ല.പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉള്ള ഒരു മാജിക് നിങ്ങളുടെ പെർഫോമൻസ് ഇൽ ഉണ്ട്.

    • @ragulchandran007
      @ragulchandran007 2 ปีที่แล้ว

      ❤️❤️

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 ปีที่แล้ว +1

      Thank you dear.. എല്ലാം നിങ്ങൾ ഒക്കെ തരുന്ന സപ്പോർട്ട് ആണ്... ♥️♥️♥️♥️

  • @anumathewgaffarian9584
    @anumathewgaffarian9584 2 ปีที่แล้ว +2

    ഷിബു പൊട്ടൻ ഷിബു... തുറ 😂😂

  • @karimeenproductions1700
    @karimeenproductions1700 2 ปีที่แล้ว +5

    Shibu Chetta pwoliii 🔥🔥✨😍nice work team 👏👏

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว +8

    Climax Pwolichu 🤣🤣😂😂🤣🤣 adipwoli aayitund 🙏🙏🙏👌👌👌

  • @agnidevan007
    @agnidevan007 2 ปีที่แล้ว +2

    ഹേ അദൃശ്യ ശക്തി എന്നെ കൂടി കുളിപ്പിക്കാമോ 😂😂😂😂😂🏃🏃🏃🏃🏃🏃🏃🏃🏃

  • @insaadinsu5366
    @insaadinsu5366 2 ปีที่แล้ว +3

    Pottan shibu enn vilikumbo door thurakunna seen pwoli nikhil etta😂🤣

  • @shazzushaheen449
    @shazzushaheen449 2 ปีที่แล้ว +5

    Ente shibu chettaaaaaaa 😂🤣 marana mass acting 😍🥰

  • @Crsyta5578
    @Crsyta5578 2 ปีที่แล้ว +4

    5:09 chirich chattu ente ammo🤣🤣 shibu chettan uyir❣️😂😂😂

  • @salmontech5273
    @salmontech5273 2 ปีที่แล้ว +9

    ഇതിൻ്റെ part 2 ഉണ്ടോ
    ഉണ്ടെങ്കിൽ വേകം ഇടണേ

  • @arunparuthooli236
    @arunparuthooli236 2 ปีที่แล้ว +3

    Shibu annan Masss.. Kidu.. 🔥🔥🔥🔥❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +25

    കിടു 😍
    എണ്ണ ഇല്ലാതെ കുളിച്ചോണ്ട്, ഇന്നും ഷിബു അണ്ണന്റെ മുടി കുറച്ചു പോകുമായിരിക്കും 😂🤣

  • @maheshgopal1676
    @maheshgopal1676 2 ปีที่แล้ว +3

    Shibu settan paavam

  • @josinadevasia7842
    @josinadevasia7842 2 ปีที่แล้ว +1

    Shibu chettan super ...Super...super

  • @muralisuhasini781
    @muralisuhasini781 2 ปีที่แล้ว +2

    സൂപ്പർ. ഷിബു

  • @VloggingSistersByArathy
    @VloggingSistersByArathy 2 ปีที่แล้ว +3

    😅😅climax👌🏽😍😍

  • @Ajayasenangs
    @Ajayasenangs 2 ปีที่แล้ว +1

    ഷിബു ചേട്ടോയ്, പൊളിച്ചു 😂😂😂😂

  • @sreenikasreenika5595
    @sreenikasreenika5595 ปีที่แล้ว

    Oru rekshayumillattoooo polichuuu😀😀😀😀😀

  • @teenanazirudeen3524
    @teenanazirudeen3524 2 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു ...shibu chettai...

  • @funnymedia5253
    @funnymedia5253 2 ปีที่แล้ว +7

    Pwoli concept ithokke evidunnu oppikkunu ,ellarum pwoli

  • @anushaiju5805
    @anushaiju5805 2 ปีที่แล้ว +2

    ഷിബു 😍😄😄😄😄😄🤩

  • @febinams7617
    @febinams7617 2 ปีที่แล้ว +4

    പാവം കഷ്ടമാണ് ഷിബു ചേട്ടന്റെ അവസ്ഥ

  • @athiraratheesh6964
    @athiraratheesh6964 2 ปีที่แล้ว +3

    Shibu അടിപൊളി

  • @ra_kshasan376
    @ra_kshasan376 2 ปีที่แล้ว +2

    shibu annan poliyaaaa ❤️♥️

  • @labiesteach
    @labiesteach ปีที่แล้ว +1

    Chechii yuda voice super ✨💕

  • @muneerariyas5748
    @muneerariyas5748 ปีที่แล้ว

    അയ്യോ ഇതെന്തോന്ന് അണ്ണാ 🤣🤣🤣🤣🤣 ചിരിച്ച് ചിരിച്ച് എനിക്ക് ചുമ വരെ ഇളകി അണ്ണാ🥰🥰 ""അബൂക്ക ഉക്കും അള്ളാക്കി കസം തുറക്കൂ അസീസേ"" sooopper macha soopper 👍🏻👍🏻👍🏻"""" പൊട്ടൻ ഷിബു പൊട്ടൻ ഷിബു പൊട്ടൻ ഷിബു""""

  • @aksasaji8167
    @aksasaji8167 4 หลายเดือนก่อน

    Nigade vdos ellam supr aanu👌👌👌👌👌

  • @sanjuy9124
    @sanjuy9124 2 ปีที่แล้ว +2

    Shibu chettan so cute

  • @Abhijith1095
    @Abhijith1095 2 ปีที่แล้ว +3

    Shibu annan chumma 🔥🔥🔥🔥

  • @edwink.s1778
    @edwink.s1778 2 ปีที่แล้ว +3

    Shibu Annnnnaasaaaa 💥💥💥💥💥💥

  • @rubidanp8177
    @rubidanp8177 2 ปีที่แล้ว +3

    Door open code….oru rakshem illa😂😂

  • @semijasmi125
    @semijasmi125 2 ปีที่แล้ว +2

    ഷിബു ആണ് പൊളി😁

  • @rijithakp1022
    @rijithakp1022 ปีที่แล้ว +1

    ഷിബു ചേട്ടൻ പൊളിച്ച

  • @ckzainn4293
    @ckzainn4293 2 ปีที่แล้ว +1

    Shibu mowney vere level product🚀❤️‍🔥

  • @jeenajohngeorge1278
    @jeenajohngeorge1278 ปีที่แล้ว

    Ee video njn ipozha kande.. entammmoo...potan shibu kalakii

  • @vineeshvj2400
    @vineeshvj2400 2 ปีที่แล้ว +1

    Kidu

  • @noushunoutha683
    @noushunoutha683 2 ปีที่แล้ว +3

    Shibu ettan poli spr cmdy actr avanulla kazivund 🤣

  • @roseflower6589
    @roseflower6589 2 ปีที่แล้ว +3

    Shibu 😃😃😃😃😃😂😂😂😂🤣🤣👍

  • @Anandhan37
    @Anandhan37 2 ปีที่แล้ว +6

    ❤️❤️❤️😍❤️

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 2 ปีที่แล้ว +2

    Shibu annan polii

  • @insaadinsu5366
    @insaadinsu5366 2 ปีที่แล้ว +1

    Climax💥💥💥

  • @kkkk-yv6gi
    @kkkk-yv6gi 2 ปีที่แล้ว +2

    😀😀😀😂😂😂👍👍👍polich 👍

  • @archanaabhi3026
    @archanaabhi3026 2 ปีที่แล้ว +3

    Super video🥰🥰🥰

  • @saniyasunny1212
    @saniyasunny1212 2 ปีที่แล้ว +4

    Shibu annan polii😍😘❤

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 ปีที่แล้ว +1

    Orupad Chirichu...

  • @nishiaa8142
    @nishiaa8142 2 ปีที่แล้ว +2

    Ayoo pavam cute shibu annan

  • @San_Sa
    @San_Sa 2 ปีที่แล้ว

    Adipoli aayirunnu...

  • @sarathbhooshan5351
    @sarathbhooshan5351 2 ปีที่แล้ว +2

    Natil ninnu arum adigam arum varatha oru place anu Laos country. Patumenkil onnu visit cheydolu. Kidu place anu. Njn ningalude Ella programsum kanarund. It's not like acting,its like a real life. Best of luck

  • @joyelgitty6307
    @joyelgitty6307 2 ปีที่แล้ว +2

    Poli video

  • @shilpa8076
    @shilpa8076 2 ปีที่แล้ว +5

    പൊട്ടൻ ഷിബു, പൊട്ടൻ ഷിബു ,പൊട്ടൻ ഷിബു😂😂😂

  • @adarshmohan4335
    @adarshmohan4335 ปีที่แล้ว +1

    Anu chettan really cute 😁

  • @amruthkumar1755
    @amruthkumar1755 2 ปีที่แล้ว +1

    Gd work 👍

  • @safvanmk5936
    @safvanmk5936 2 ปีที่แล้ว +1

    Polichuttoo😀😀

  • @FT-ro9hb
    @FT-ro9hb 2 ปีที่แล้ว +2

    Ivare ellaa videos 'um adipoliyaanu ellaaavarum nalla actors aanu👍👍👍

  • @gopikagopika4880
    @gopikagopika4880 2 ปีที่แล้ว +1

    ❤❤❤👌🏻👌🏻👌🏻👌🏻👌🏻അടിച്ചു പൊളിച്ചു 🌹🌹🌹🥰🥰🥰🥰🥰🥰

  • @athira6409
    @athira6409 2 ปีที่แล้ว +18

    Pottan shibu💪💪, poli👌👌😂😂 aa expression entammo poli😂😂

  • @shajiramsi5854
    @shajiramsi5854 2 ปีที่แล้ว +2

    😂😂😂😂😂 പൊട്ടൻ ഷിബു👍

  • @mundackalteams2427
    @mundackalteams2427 2 ปีที่แล้ว +3

    Pavam shibuchettan ....

  • @rincybincy969
    @rincybincy969 2 ปีที่แล้ว +1

    Adipoli🙈

  • @Prajiths6447
    @Prajiths6447 2 ปีที่แล้ว +1

    Shibu super..

  • @sarathsarth4323
    @sarathsarth4323 2 ปีที่แล้ว +1

    Shibu supara

  • @sarathbhooshan5351
    @sarathbhooshan5351 2 ปีที่แล้ว +2

    Polichu

  • @alishamariyabinoj3155
    @alishamariyabinoj3155 2 ปีที่แล้ว +4

    Ellavarum adipollii😂😂😂😂

  • @sheringeorge2284
    @sheringeorge2284 2 ปีที่แล้ว +1

    poli 😍

  • @suryaaaryans381
    @suryaaaryans381 2 ปีที่แล้ว +2

    പൊട്ടൻ ഷിബു പൊട്ടൻ ഷിബു പൊട്ടൻ ഷിബു thora 🤣🤣

  • @paruzz6605
    @paruzz6605 2 ปีที่แล้ว +2

    Chechi adipoliya zilkuttiyum❤️chettanum

  • @christievalsansam2308
    @christievalsansam2308 2 ปีที่แล้ว +1

    👍🏼👍🏼👍🏼

  • @premalatha2965
    @premalatha2965 2 ปีที่แล้ว +1

    ❤️❤️

  • @radhikasarath4367
    @radhikasarath4367 2 ปีที่แล้ว +3

    🤣🤣🤣🤣🤣 shibu polichu

  • @lathikalathika5120
    @lathikalathika5120 2 ปีที่แล้ว +3

    നമ്മടെ കാസറഗോഡ് 😍

  • @amaldevapamal7052
    @amaldevapamal7052 2 ปีที่แล้ว +2

    നിഖിൽ ഏട്ടൻ അടിപൊളി ❤️

  • @nidheeshp2033
    @nidheeshp2033 2 ปีที่แล้ว +1

    Super chetta

  • @binduharidas5234
    @binduharidas5234 2 ปีที่แล้ว +2

    Super

  • @laganzzmunnuzzz7895
    @laganzzmunnuzzz7895 2 ปีที่แล้ว +1

    Super👌🤣🤣🤣🤣🤣

  • @ajithsmullakkara4129
    @ajithsmullakkara4129 2 ปีที่แล้ว +3

    😂😂😂💙

  • @ambadishaji4948
    @ambadishaji4948 2 ปีที่แล้ว +1

    Adipoli

  • @nandhanarajesh8619
    @nandhanarajesh8619 2 ปีที่แล้ว +1

    ithinde part 2 venam.....

  • @sujathasubran9746
    @sujathasubran9746 2 ปีที่แล้ว

    Amazing

  • @mohammedshuhaib7005
    @mohammedshuhaib7005 2 ปีที่แล้ว +1

    polichu

  • @shanilsulaiman6459
    @shanilsulaiman6459 2 ปีที่แล้ว +1

    Full song kittan entha vazhi 🤔.?.?..?

  • @ambadyrokzz9471
    @ambadyrokzz9471 2 ปีที่แล้ว

    😍🌟👑

  • @Jinsu_1997
    @Jinsu_1997 2 ปีที่แล้ว +2

  • @kannanksskkk7367
    @kannanksskkk7367 ปีที่แล้ว

    സൂപ്പർ