ബബി ഒരു കാര്യം സിരിയസ്സായി ഞാൻ പറയാം മോൾക് നല്ല കഴിവ് ഉണ്ട് സത്യം ശരിക്കും നാടൻ തനിമ നാട്ടും പുറം കഥ ബബി കുട്ടി ശരിക്കും പൊളിയാ എന്റെ ഫേഫ റേറ്റാ ബബി കുട്ടി സത്യം❤❤❤❤❤❤❤❤
Friends.... ഈ babiye ഞാൻ വിളിച്ചു... സത്യം പറയാല്ലോ വെറും സിംപിൾ ,,,, പിന്നെ വെറും പാവം...... നമുക്ക് പോസിറ്റീവ് എനർജി മാത്രം തരാൻ ഒരു കഴിവ് തന്നെ ണ്ട്... ബബിക് 😘😘😘😘😘😘😘
ബ ബി ഒന്നാം തിയ്യതി ഞാൻ ചെന്നൈക്ക് പോവാ ഫിലിം ആണ് എന്റെ ഫീൽഡ് നീ വാടീ ഫിലിമിലേക്ക് എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം അനുജത്തിക്കുട്ടി. എന്നാലും എന്നെ ഞ്ഞെട്ടിച്ചു ഒമ്പതാം ക്ലാസ് ഞാൻ കാര്യമായിട്ട് പറഞ്ഞതാ ഞാൻ ഫിലിം ഫീൽഡിലേക്ക് വരുകാ നീയും വാ നീ വരും ഉറപ്പാ അത്രക്ക് നല്ല അഭിനയാ എന്റെ മോൾക്ക്
Chechii sammathichu thanneakunnu ella. Character um oru pole adipoli aki oral anu cheythath enn paraye illa athre perfect.. ithinta bakil olla effort ufff.. you are greattt🎉🎉❤❤❤❤❤❤❤❤❤❤❤❤.. njn vedios oka kanum time ollapo first time anu comment.idunea athrayk ishtay effortum actingumm reksha.illaa
സൂപ്പർ ആക്ടിംഗ്. തനിക്കു അടുത്ത് തന്നെ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടും ബബി 🥰🥰🥰
😁😘😘😘😘
സത്യം. കിട്ടട്ടെ
Manjuvum makkuvum eniyum venam
Movie poyal avaru cheriya vesham vallathum kodukum. Lekshmi chechine karikile oru penkuttiyeyum okay avar side chrctrs alle koduthathu. Athilum nallathu youtube ishtamula ella veshagalum keti rajavayitu jeevikunathu anu😊
@@smokeymol5767 🤣🤣
Super 😂 chechi ഇത്രയും കഥാപാത്രങ്ങളെ എങ്ങനെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായി ഒറ്റക്ക് അവതരിപ്പിച്ച ചേച്ചിക്ക് അഭിന്ദനങ്ങൾ
രാവിലെ ഒരുപാട് സങ്കടത്തോടെ ഇരിക്കുമ്പോൾ ഇതുപോലെ ഒരാൾ ഉണ്ടായത് നന്നായി. കുറച്ച് ചിരിക്കാനായല്ലോ
😍
ഇന്നെങ്കിലും മഞ്ജുവും മക്കവും ഒന്നിച്ചല്ലോ സന്തോഷമായി.ഇനിയും പ്രതീക്ഷിക്കുന്നു 🤗🤗
❤tgjjovl
Shorts കണ്ടു വന്നതാ... Spr.. പൊളിച്ചു 😍😍😍😍നല്ല acting 💞
ഓഫീസിൽ ജോലി ചെയ്ത് പ്രന്തായി ഇരുന്നപ്പോൾ കണ്ടതാ..
ചിരിച്ചു മരിച്ചു...
അടിപൊളി ആയിരുന്നു ബബിത കുട്ടി...
Keep going forward dear ❤❤❤
😅😢😅😢😅😢😢😅😅😢😅😅😢😅😢y😅😢 😅😢66mm😅😢yn😅😢😅6😢y m😅😢ym😅😢😅😢6😅6😢😅😢
ബബി ഒരു കാര്യം സിരിയസ്സായി ഞാൻ പറയാം മോൾക് നല്ല കഴിവ് ഉണ്ട് സത്യം ശരിക്കും നാടൻ തനിമ നാട്ടും പുറം കഥ ബബി കുട്ടി ശരിക്കും പൊളിയാ എന്റെ ഫേഫ റേറ്റാ ബബി കുട്ടി സത്യം❤❤❤❤❤❤❤❤
❤️🥰
Wooww 8 character cheytha ബബിത chechine ssadhikkanam ente ponnoo 💝💝💝💝💝💝💝
എന്റെ പൊന്നോ.... ഒന്നും പറയാൻ ഇല്ല. പൊളിച്ചു പൊളിച്ചടുക്കി 🥰🥰🥰🥰
😍😘
Spr aayid babi. Alla actingum nannayid❤️❤️🤣🤣🤣
ഒരു ചേനക്കഥ 👍👍👌👌അടിപൊളി
😂
Paratta kalavi enn kore vatam upayogikunu. Virodamillenkil adh oivakam.
ഒന്നും പറയാനില്ല 👌🏼👌🏼സൂര്യൻ dikkikku കുത്തുമെന്നു ആദ്യം കേക്കുവാ 🤭പൊളി.....അടിപൊളി 😂😂
🥰😍
ഞങ്ങടെ അവിടെ പറയാറുള്ളത് മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ കിടന്നുറങ്ങും എന്നാണ്😂😂
@@sharijasp2976 ഞങ്ങടിവിടേം അങ്ങനെയാ പറയാ. 🤭😁
@@sandhya64358 ഏതാ ജില്ല
@@sharijasp2976 പത്തനംതിട്ട
Friends.... ഈ babiye ഞാൻ വിളിച്ചു... സത്യം പറയാല്ലോ വെറും സിംപിൾ ,,,, പിന്നെ വെറും പാവം...... നമുക്ക് പോസിറ്റീവ് എനർജി മാത്രം തരാൻ ഒരു കഴിവ് തന്നെ ണ്ട്... ബബിക് 😘😘😘😘😘😘😘
😌
എങ്ങനെയാണ് നമ്പർ കിട്ടിയത്.. ഞാൻ കുറേ ആയി ശ്രമിക്കുന്നു..No insta... ബബിയോട് ഒരു പ്രമോഷൻ ചെയ്യുന്ന കാര്യം ചോദിക്കാൻ ആയിരുന്നു..
Very super cherechu Pani palee nalla abhenayam avedunu kettum eganokka
Chechii sari il kuthan safety pin 🧷 kittiyilleaa kambi slade kuthiyath njan kanduu 😂🤣🤣🙈🙈🙈
🤣🤭
Ellam oral aanelum orupad peru ulla oru feel ...... Kudukki 😍😍😍chechiii luv u ......
കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു, ബബിടെ effort പറയാതിരിക്കാൻ പറ്റില്ല 😍😍😍
Chechii enthoram effort adutha vdo cheyunathh... ♥️🙌🏽 Oro vdo kanumpozhum Manass thuran chirikan pattunondd...🫂🤍
😘
സൂപ്പർ ഇതെങ്ങനെ സാധിക്കുന്നു ഉറപ്പായും ചേച്ചിക് സിനിമയിൽ ഒരു ചാൻസ് കിട്ടും സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕💕💕💕
Babichechiyeee othriii eshdavaaaa❤
😘
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😍അടിപൊളി സൂപ്പർ 😍😍😍
😍😘
Ee video editing cheyyunna app parayumo
Babi ഇല്ലെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തേനെ
Relax ആവാൻ വീഡിയോസ് കാണും ❤❤❤
ബബിത ചേച്ചി സൂപ്പർ എനിക്ക് ചേച്ചിയുടെ പ്രോഗ്രാം വളരെ ഇഷ്ടമാണ് ഐലയ്ക്ക് യൂ ദൈവം അനുഗ്രഹിക്കട്ടേ
അടിപൊളി 😂😂🤣🤣ചിരിച്ചു ഒരു വഴി ആയി 😂😂🤣🤣👍👍👍
Babi .... Njan mulla..... Annu vdo kandittu njan aanu viluchath. ബുദ്ധിമുട്ട് ആയെ ങ്കിൽ സോറി 😔😔❤❤❤
Hey no dear😍😍 vilikanonn thonumbo vilicho😘
@@babithababi07 ❤️❤️
ബബിത ചേച്ചിക്ക് എത്ര വയസായി അറിയാനുള്ള ആഗ്രഹം കൊണ്ട അറിഞ്ഞിട്ട് ഉപകാരം ഒന്നുല്ല ന്നാലും ഒരു പൂതി
33
@@babithababi07 😍😍😍
@@babithababi07same pich
Beef curry sambaar ayath arelum sreddichuu..... Super acting.... Love youuu❤❤❤❤
❤️
പൊളി ആക്ടിങ് aanu ട്ടോ ബബിത 😍
അടിപൊളി ചേച്ചി 🌝❤️വീഡിയോക്കായി വെയ്റ്റിംഗ് ആയിരുന്നു 😌🤞🏼
😘
ചേച്ചി സൂപ്പർ വീഡിയോ ആണ് എനിക്ക് ഇഷ്ട്ടം ആയി ചേച്ചി
Adi poli kunjoleee😘😍😍 part 2 undakumo
Waiting for next 😍😍😍😍 manjum makkum polich 😅😅😅
ഇവിടെ ചേന അല്ല ബീഫ് ആണ് ചൊറിച്ചിൽ
പുള്ളാരെ വിളി ആണ് സൂപ്പർ 🤣🤣🤣🤣❤️❤️❤️❤️
Babi... Lovu ❤❤❤❤.. Keep going... Waiting for next video.. 😍😍
Super super super chirich chirich oru vazhikk ayii🥰🥰🥰🥰😁😁😁😁
Babithachechii🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ente ponno adipoli chechi ummmmma
Ummmmmmmaaaa
നല്ല attempt.. Supr... എല്ലാ rollum നന്നായി ചെയ്തു 😊👏🏻👏🏻👏🏻
New subscriber aanea oru hai tarumo Babi chechi❤❤❤
Oy😘
@@babithababi07 🥰💞🥰💞🥰💞
That sad bgm and climax expression 😂😂
New subscriber aanu chechi vedios okke poliya😍
hllooo chechii polliii acting annu❤❤
Super ❤ l love you're channel
Babitha hairil nde treatment ane chye pls..babithade hair pole arin ande hair ...onu ready akna pls onnu paryuvoo...
ചേച്ചി sariyil🤭🤭🤭പിന്നിന്നു പകരം ഹെയർ സ്ലൈഡ് കുത്തിയത് കണ്ടവർ ഉണ്ടോ.
സൂപ്പർ ആക്ടിംഗ് ആണ് ബബിത ചേച്ചി 😍
Chechiii oru rashayum illlaaa adipoli❤❤❤❤❤
❤️😍
പൊന്നോ നമിച്ചു... ഉമ്മ 😘😘😘😘
Ummmmmmmaaaa 😘😘😘😘
എന്നിട്ട് എന്തിനാടി ആടിന്റ അണ്ടവ് ചൊറിഞ് അത് ചാവാനോ 💯😂🤣🤣🤣പൊളി ഡയലോഗ് 🤣🤣🤣
Ammee adipoli poli 💓🔥🔥🔥🔥🔥
അടിപൊളി ചേച്ചി 🥳
പൊട്ടു കടുകെ ജാഡ കാണിക്കാതെ ഡയലോഗ് പൊളിച്ചു
Super. But. Ethu kandu. Valla pellorum kuruthakadu vallom kanekaterunna mate
Super acting chirichu chirichu chathu keep it up
Ente ponnu babee polichaduki👍👍👍
അടിപൊളി. ബ ബി.സൂപ്പർ
അശോകനും കുഞ്ഞുമോളും ചേച്ചിടെ യഥാർത്ഥ ബന്ധു അല്ലെ ചേച്ചി എനിക്കറിയാം 😂
ബ ബി ഒന്നാം തിയ്യതി ഞാൻ ചെന്നൈക്ക് പോവാ ഫിലിം ആണ് എന്റെ ഫീൽഡ് നീ വാടീ ഫിലിമിലേക്ക് എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം അനുജത്തിക്കുട്ടി. എന്നാലും എന്നെ ഞ്ഞെട്ടിച്ചു ഒമ്പതാം ക്ലാസ് ഞാൻ കാര്യമായിട്ട് പറഞ്ഞതാ ഞാൻ ഫിലിം ഫീൽഡിലേക്ക് വരുകാ നീയും വാ നീ വരും ഉറപ്പാ അത്രക്ക് നല്ല അഭിനയാ എന്റെ മോൾക്ക്
😁😁😁
Babi fans vaayooooo🥰🥰🥰🥰
മെഡിസിറ്റില ചികിത്സ ആണല്ലേ 😂😂😂.. ഞാൻ ഒരു kollakkari 😍
Who will make an amazing animated outro for Babitha for her videos for free? 🥰🥰
Checheena orupadu ishttamanu.chechi poliyanu cute anu.
❤️😍
Enikkishtta babithayude acting❤
Ente veetilum und ithu poloru ammuma thallaa...
Videokkk waiting aaayirunnu chechi
😍
Watching this video for 5 th time 😂😂😂
Chechi superb
കരഞ്ഞു കണ്ണും കലങ്ങി ഇരുന്നപ്പോളാ 🥺വീഡിയോ കണ്ടേ ഇപ്പോള ഒന്ന് chiriche😁
😌🫰💜
Enthinja karanje
ഇതിൻറെ part 2 plzz
Achammede sariyude pleat kuthiyirikkunna pin😂😂
Njan pand kalikkan sari udukkumbol ingane aarunnu 😂😂😂
Babi 🤩🤩much love❤
എന്റെ പൊരിച്ച മീൻ 🤣🤣🤣
അശോകേട്ടൻ ഉടുത്ത ബെഡ്ഷീറ്റ് ഞങ്ങളുടെ ബെഡ്ഷീറ്റ് ആയിരുന്നു
Chechiii video superrr... Shortsil ittirikkunna link pin cheith idane.Commentsinte Ettavum thazheya link kidakkunnatha❤
Okay chakkare tq🥰
Koorkkamvali polichu
Chechide kazhivin aduth thanne bigscreenil chance kitate🙌🏻🥰
🥰
Super chechi polichu
Video okke adipoli oru rakshem illaaa. Oru kaaryam shrdhikkanam video quality valare kuravaaan. Ath nannakkaan onn shramikkumo plsss.
😂😂😂 adipoli.. 🥳🥳👌🏻👌🏻🙌🏻🙌🏻
Mudiyulla mon 😂😂😂😂😂
Adipol. Chechi 😂😂
Veendum.orukalppanayo,?
Cheachi oru hai thrumu
Kollam adipolo😂❤
Chechi super❤
aa last expression🥰🥰🥰
❤️
ഹായ് ബബി കുട്ടി 👌👌👌👌
Oy
@@babithababi07
ദിയിലുയ്ഫ്
Ayyo, chirichu chathu 😂😂😂😂
😍
Chechii sammathichu thanneakunnu ella. Character um oru pole adipoli aki oral anu cheythath enn paraye illa athre perfect.. ithinta bakil olla effort ufff.. you are greattt🎉🎉❤❤❤❤❤❤❤❤❤❤❤❤.. njn vedios oka kanum time ollapo first time anu comment.idunea athrayk ishtay effortum actingumm reksha.illaa
പൊളിച്ചു.
Supparayitundd😂😊😊
Do enikku thantuduth onnu samsarikkanamedo enikku athrakku ishttava
❤️
ഇന്ന് ഇവിടെ ചേന കറി 😂😂
Performance excellent ❤
Ethra peru kandu meen pathrathil meeen illathath 😅
സൂപ്പർ 😂😂❤
സൂപ്പർ അഭിനയം ❤❤❤😂😂😂
Medicity hospital cover allea kayill😅
Alla enikoru doubt ee kunjolu aaranu????