ആദ്യമായിട്ടായിരിക്കാം ഒരു സിനിമയുടെ പാട്ടുകളിലൂടെ, സിനിമ റിലീസ് ആകുന്നതിനു മുൻപേ ഹിറ്റ് ആവുന്നത്. ഓരോ പാട്ടും അസ്ഥി തുളച്ചു കയറുന്നത് പോലെ.... ലവ് യൂ ചെക്കൻ ടീം 😘
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യൂ.... നമ്മുടെ ഈ ചാനൽ Subscribe ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യൂ... Support ചെയ്ത എല്ലാവർക്കും നന്ദി..😍😍😍
നഞ്ചിയമ്മയെപ്പോലെ ഒരുപാട് കഴിവുള്ളവർ ഈ മനുഷ്യർക്ക് ഇടയിൽ ഉണ്ട് അവര് എല്ലാവരെയും സമുഹത്തിന്റെ ഇടയിലെക്ക് ഉയർത്തി കൊണ്ടൂവരണം ഇവർ എല്ലാവരും നമ്മുടെ കൂടെ നമ്മുടെ ഇടയിൽ കഴിയേണ്ടവരാണ് അവര് ആരും മാറ്റി നിർത്തേണ്ടവരല്ലാ
ഈ മൂവിയുടെ ഡയറക്ടർ ഞങ്ങളുടെ നാട്ടുകാരന, അത് തന്നെ ഞങ്ങളുടെ നാടിന് കിട്ടിയ ഏറ്റവും വലിയ അംഗീകരമാ 🌹.പാട്ട് കേൾക്കാനും കാണാനും തന്നെ അടിപൊളി ആ. സിനിമയും അത് പോലെ ആവട്ടെ എന്ന് ആശംസിക്കുന്നു. All the very best shafikka, and crew😍
നമ്മുടെ സ്വന്തം ചെക്കന്റെ ആദ്യ പാട്ട് തന്നെ നിങ്ങൾ നെഞ്ചിലെറ്റി... നെഞ്ചി അമ്മയും കൂട്ടരും അടുത്ത് തന്നെ നിങ്ങളുടെ അടുത്തേക് വരുന്നു എല്ലാവരുടെയും പിന്തുണ ഉണ്ടാവണേ👍👍👍👍💔💔🌹🌹
ഹൃദയസ്പർശിയായ ഒരു താരാട്ടു പാട്ട്, ഈ പാട്ടിലൂടെ തന്നെ നഞ്ചിയമ്മയും ആൻഡ് crew വിജയക്കൊടി പാറിക്കും . ചെക്കൻ സിനിമയുടെ scond സോങിനായി കാത്തിരിക്കുന്നു. special congrats മൻസൂർ അലി one2one and ഷാഫി എപ്പിക്കാട്.
ഗോത്ര വിഭാഗത്തിൻ്റെ ജീവിതഗന്ധിയായ സിനിമയിലെ ഫീൽ ഗുഡ് തരാട്ടുപാട്ട് നല്ല നാടൻ സീനുകൾ മലയാളികൾ ഇഷ്ടപ്പെടുന്ന നാടൻ ഈണം സംവിധായകൻ ഷാഫി ഏപ്പിക്കാട് ,ക്യാമറസുരേഷ് റെഡ് വൺ നിർമ്മാതാവ് മൺസൂർ അലി അഭിനന്ദനങ്ങൾ
ചെക്കൻ എന്ന സിനിമയുടെ പിറവി ഈ പാട്ടിലൂടെ അതി മനോഹരമായി അമ്മയുടെ ശബ്ദത്തിൽ ❤️❤️❤️❤️നല്ല ഒരു താരാട്ടു പാട്ടു കേൾക്കാൻ സാധിച്ചു.എല്ലാവിധ ആശംസകൾ 🥰🥰😍😍❤️🌹നല്ല
ഞങ്ങളുടെ സ്വന്തം നഞ്ചിയമ്മ 🥰🥰🥰🥰 പാട്ട് വളരെ നന്നായിട്ടുണ്ട്.ചെക്കനിലെ ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ആയിട്ടുണ്ട്..നഞ്ചിയമ്മ ഞങ്ങൾ അട്ടപ്പാടിക്കാരുടെ സ്വന്തം അമ്മ 🥰🥰.. കാറ്റ് മൂളണ്... സൂപ്പർ സോങ് ആണ്..എല്ലാം സൂപ്പർ..all the best all team 👍🏻👍🏻
ചെക്കൻ സിനിമയിലെ നഞ്ചിയമ്മ ആലപിച്ച ഈ ഗാനം മനോഹരമായിട്ടുണ്ട്...! നല്ല ഫീലോടെ അവർ പാടിയിരിക്കുന്നു...വളരെ ലളിതമായ സംഗീതവും, മനോഹരമായ ദ്രിശ്യഭംഗിയും കൂടിയായപ്പോൾ ഘംബീരമായി....💝 Mansoor 121, Shafi Eppikkaad....എന്ന് വേണ്ട ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ...! ചിതം ഒരു വൻ വിജയം ആവട്ടെ എന്ന് ആത്ഥ്മാർത്ഥം ആയി പ്രാർത്തിക്കുന്നു. കട്ട വെയ്റ്റിംഗ്.....❤️💝❤️
ഈ സമകാലിക സമൂഹത്തിൽ ഒരു പാട് ചിന്തിക്കാൻ ഉള്ള ഈ വിശയം സിനിമ ആക്കാൻ മുന്നിട്ടിറങ്ങിയ ഇതിന്റെ നിർമാദാക്കൾക്കുo ഇങ്ങനെ ഒരു വിശയം നല്ല ചെയ്ത സംവിധായകനും ഒരു പാട് നന്ദി ഇതിലെ ഈറങ്ങിയ എല്ലാ പാട്ടുകളും ഹിറ്റായത് പോലെ ഈ സിനിമ കൂടി വലിയ വിജയം ആവട്ടെ സിനിമക്ക് വേണ്ടി കട്ട വൈറ്റിംഗ്❤️❤️❤️❤️
ചെമ്പക പൂവിന്റെ പരിശുദ്ധിയോടെ... സുഗന്ധം പരത്തി പാരിലെങ്ങും *ചെക്കന്റെ* കീർത്തി പരിലസിക്കട്ടെ ♥️ 🤲 ഷാഫി എപ്പിക്കാട് : മൻസൂർ അലി one 2one അഭിനയപ്രതിഭകൾ.... സാങ്കേതിക വിദഗ്‌ദ്ധർ : മറ്റു സഹായികൾ :ഇതിനെ പ്രമോട്ട് ചെയ്യുന്ന എല്ലാ ഓരോരുത്തർക്കും ആത്മാർത്ഥമായ... അഭിവാദ്യങ്ങൾ!!! അഭിനന്ദനങ്ങൾ!!!
ഒന്നും ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് പരസ്പരം സ്നേഹം ഉണ്ടായിരുന്നു. ഇന്ന് എല്ലാം ഉണ്ടായപ്പോൾ മനുഷ്യൻ മനുഷ്യനല്ലാതെ ആയി മാറി.. മുത്തച്ഛൻ, മുത്തശ്ശി യുടെ കയ്യിൽ പിടിച്ച് കഥകളും, കവിതകളും, ദൈവവിചാരം മനസ്സിൽ ഊട്ടി ഉറപ്പിക്കുന്ന എത്ര കുഞ്ഞുങ്ങൾ ഉണ്ട് ഇന്ന്...? എല്ലാം ഇന്ന് അന്യം നിന്ന് പോയി.. അഥവാ അങ്ങനെ ആക്കി എടുത്തു നമ്മുടെ പുതിയ സംസ്കാരം. അതിൽ ഗുണത്തെക്കാൾ ഏറെ ദോഷം മാത്രം ആണ് നമ്മുടെ നാടിന് സമ്മാനിച്ചത്. മനുഷ്യൻ മനുഷ്യനല്ലാതെ ആയി മാറി. 😔😔😔
'ചെക്കൻ' ഫുൾ മൂവി യൂട്യൂബിൽ എത്തിയിട്ടുണ്ട്..!!
Link : th-cam.com/video/JSQBDS2kS1E/w-d-xo.html
Please Watch & Share Your Feedback😍
Pp
ദേശീയ അവാർഡ് നേടിയ നഞ്ഞിയമ്മ യ്‌ക്ക് ആശംസകൾ
വല്ലാത്ത ഫീൽ!!സിനിമ വേഗം കാണാൻ തോന്നുന്നു. ഇത്തരം പാവങ്ങളുടെ കഥ സിനിമയാക്കാൻ തോന്നിയ നല്ല മനസ്സുകൾക്ക് അഭിനന്ദനങ്ങൾ.
മലർ കോടി കേട്ട് വന്നതാ...... 😍നഞ്ചിയമ്മ 😍ഒരേ പോളിപൊളിച്ച പാട്ടുകൾ 🙏🙏🙏🙏🙏ടീം ചെക്കൻ 👍👍
Thank you
ഈ പാട്ട് ഇങ്ങനെ പാടുവാൻ നഞ്ചിമ്മയ്ക്ക് മാത്രമേ കഴിയു .... കാലങ്ങളോളം സംഗീതം പഠിച്ചവന് കഴിയണമെന്നില്ല.🙏🙏🙏
❤️❤️
❤❤❤
ആദ്യമായിട്ടായിരിക്കാം ഒരു സിനിമയുടെ പാട്ടുകളിലൂടെ, സിനിമ റിലീസ് ആകുന്നതിനു മുൻപേ ഹിറ്റ് ആവുന്നത്. ഓരോ പാട്ടും അസ്ഥി തുളച്ചു കയറുന്നത് പോലെ.... ലവ് യൂ ചെക്കൻ ടീം 😘
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യൂ.... നമ്മുടെ ഈ ചാനൽ Subscribe ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യൂ...
Support ചെയ്ത എല്ലാവർക്കും നന്ദി..😍😍😍
Thanks
@@one2onemediaqatar
Hi
@@one2onemediaqatar film release aayo???
നഞ്ചിയമ്മയെപ്പോലെ ഒരുപാട് കഴിവുള്ളവർ ഈ മനുഷ്യർക്ക് ഇടയിൽ ഉണ്ട് അവര് എല്ലാവരെയും സമുഹത്തിന്റെ ഇടയിലെക്ക് ഉയർത്തി കൊണ്ടൂവരണം ഇവർ എല്ലാവരും നമ്മുടെ കൂടെ നമ്മുടെ ഇടയിൽ കഴിയേണ്ടവരാണ് അവര് ആരും മാറ്റി നിർത്തേണ്ടവരല്ലാ
എന്റെ നാട്ടിൻ അഭിമാന താരമായ എന്റെ മുത്തശ്യിയമ്മ 😍😘❤️
Enteyum
@@akhilakhil1304 💕
എന്റെയും 😘
എങ്കിൽ എന്റെയും ❤️
അങ്ങനെ നിങ്ങൾ മാത്രം അട്ടപ്പാടിക്കാർ ആകണ്ട ഞാനും അട്ടപ്പാടിക്കാരൻ ആണേ
നമ്മുടെ പാട്ട് സൂപ്പർ ഹിറ്റ് ആക്കിയ എല്ലാവർക്കും നന്ദി...
💟
🥰
എങ്ങനെ സൂപ്പർ ഹിറ്റവാതിരിക്കും... Sibu ഏട്ടനും sajeerumalle മ്യൂസിക് പിന്നെ സൂപ്പരെവാതിരിക്കുമോ
അവര് രണ്ടുപേരും ഒന്നിച്ച സൂപ്പർ ഹിറ്റാണ്
Randu parum onnichaal poli alla
very very Nice song ഞങ്ങളുടെ നാഞ്ചിയാമ്മയുടെ പാട്ട് എത്ര കേട്ടല്ലും മാതി വരുല്ല കേട്ടുകോണ്ടെയി രിക്കൻ തോന്നും ഞങ്ങളുടെ അട്ടപ്പാടി തെ അമ്മGod is Love
ഈ മൂവിയുടെ ഡയറക്ടർ ഞങ്ങളുടെ നാട്ടുകാരന, അത് തന്നെ ഞങ്ങളുടെ നാടിന് കിട്ടിയ ഏറ്റവും വലിയ അംഗീകരമാ 🌹.പാട്ട് കേൾക്കാനും കാണാനും തന്നെ അടിപൊളി ആ. സിനിമയും അത് പോലെ ആവട്ടെ എന്ന് ആശംസിക്കുന്നു. All the very best shafikka, and crew😍
ഈ പാട്ട് എന്തൊക്കയോ ഓർമകളിലേക്ക് പിടിച്ചു കൊണ്ടു പോകുന്നു. പാട്ടിൻ്റെ വരികളും അതിൻ്റെ ഈണവും ആശബ്ദവും മ്യൂസിക്കും ഒക്കെ ഒന്നിനൊന്നു മെച്ചം.
ജന്മസിദ്ധമായി കിട്ടിയ സംഗീതം!!!❤️❤️❤️❤️❤️❤️❤️
Thanks
നമ്മുടെ സ്വന്തം ചെക്കന്റെ ആദ്യ പാട്ട് തന്നെ നിങ്ങൾ നെഞ്ചിലെറ്റി... നെഞ്ചി അമ്മയും കൂട്ടരും അടുത്ത് തന്നെ നിങ്ങളുടെ അടുത്തേക് വരുന്നു
എല്ലാവരുടെയും പിന്തുണ ഉണ്ടാവണേ👍👍👍👍💔💔🌹🌹
Thank you
ഹൃദയസ്പർശിയായ ഒരു താരാട്ടു പാട്ട്, ഈ പാട്ടിലൂടെ തന്നെ നഞ്ചിയമ്മയും ആൻഡ് crew വിജയക്കൊടി പാറിക്കും . ചെക്കൻ സിനിമയുടെ scond സോങിനായി കാത്തിരിക്കുന്നു.
special congrats മൻസൂർ അലി one2one and ഷാഫി എപ്പിക്കാട്.
Thanks
ഒരുപാട് ദിനങ്ങൾക്കിപ്പുറം നല്ലൊരു ഗാനം പിറന്നിരിക്കുന്നു 🌹🌹🌹🌹സന്തോഷം ❤❤അഭിനന്ദനങ്ങൾ ടീം ചെക്കൻ ❤❤love you guys ❤
Thanks
Thanks 🌹
Oru rakshayumilla keezhpettu pokunna feeling.
Cried after hearing this song because I was also very close to my grandmother and brought back her memories
ഗോത്ര വിഭാഗത്തിൻ്റെ ജീവിതഗന്ധിയായ സിനിമയിലെ ഫീൽ ഗുഡ് തരാട്ടുപാട്ട് നല്ല നാടൻ സീനുകൾ മലയാളികൾ ഇഷ്ടപ്പെടുന്ന നാടൻ ഈണം സംവിധായകൻ ഷാഫി ഏപ്പിക്കാട് ,ക്യാമറസുരേഷ് റെഡ് വൺ നിർമ്മാതാവ് മൺസൂർ അലി അഭിനന്ദനങ്ങൾ
Thanks
ചെക്കൻ എന്ന സിനിമയുടെ പിറവി ഈ പാട്ടിലൂടെ അതി മനോഹരമായി അമ്മയുടെ ശബ്ദത്തിൽ ❤️❤️❤️❤️നല്ല ഒരു താരാട്ടു പാട്ടു കേൾക്കാൻ സാധിച്ചു.എല്ലാവിധ ആശംസകൾ 🥰🥰😍😍❤️🌹നല്ല
Thank You....
❤
Thanks 🌹
🥰
അയ്യപ്പനും കോശിയും എന്ന ഫിലിം ശേഷം നെഞ്ചിയമ്മ യുടെ മറ്റൊരു ഹിറ്റ്.Best wishes ചെക്കൻ team👍🌹🌹🌹🌹🌹
Thanks... pls share....
Thanks 🌹
ചെക്കനിലെ എല്ലാ പാട്ടും സൂപ്പറാ
Nanjiyamma ❤️❤️❤️❤️❤️❤️❤️poli feel.....
നഞ്ചിയമ്മയുടെ പാട്ടും ചിത്രീകരണവും അടിപൊളി ഫീൽ❤️❤️❤️❤️❤️❤️
നിലവിലെ ആൽബം സോങ്ങിൽ നിന്ന് വേറിട്ട കാഴ്ച്ച , നന്നായിരിക്കുന്നു , ആൽബം ചെയ്യുമ്പോൾ കേവലം ഇങ്ങനെ എങ്കിലും ചെയ്യണം . all the best
Super song 👌👌💖💖
സിനിമയിൽ എന്റെ ഒരു ഫ്രണ്ട് അഭിനയിച്ചിട്ടുണ്ട്
കാടിന്റെ മനോഹാരിത ഫീൽ ചെയ്യുന്ന താരാട്ട്.. അമ്മയുടെ മറ്റൊരു ഹിറ്റ്.. നല്ല ഫീൽ
'ചെക്കൻ' ക്രൂവിന് ഹൃദ്യമായ ഭാവുകങ്ങൾ
Thanks
Thanks 🌹
ആ ഒരു വോയ്‌സിൽ പാടാൻ ഒരു ഗന്ധർവ്വൻമാർക്കും കഴിയില്ല.......
ചെക്കൻ എന്നാ film എടുത്തത് വയനാട് ആണ് full suport ആണ് ഞങ്ങൾ
Thank you bro....
Thanks 🌹
Thanks
Aano.??😂😂❤❤❤adipoli
ഞങ്ങളുടെ സ്വന്തം നഞ്ചിയമ്മ 🥰🥰🥰🥰 പാട്ട് വളരെ നന്നായിട്ടുണ്ട്.ചെക്കനിലെ ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ആയിട്ടുണ്ട്..നഞ്ചിയമ്മ ഞങ്ങൾ അട്ടപ്പാടിക്കാരുടെ സ്വന്തം അമ്മ 🥰🥰.. കാറ്റ് മൂളണ്... സൂപ്പർ സോങ് ആണ്..എല്ലാം സൂപ്പർ..all the best all team 👍🏻👍🏻
സിനിമ ഗംഭീര വിജയം ആയി മാറട്ടെ all the best ഷാഫിക
Yes
Thanks 🌹
ദേശീയ അവാർഡ് നല്ല സന്ദേശം അർഹിച്ച നഞ്ചിയമ്മയുടെ മറ്റൊരു നഞ്ചിയമ്മ Song
നഞ്ചിയമ്മ വേറെ ലെവൽ
ഷാഫിക്കാ പൊളിച്ച്, കിടുക്കി, തിമിർത്തു അഭിനന്ദനങ്ങൾ വിജയാശംസകൾ 🏆🏆🏆🏆🏆
ഒരു താരാട്ട് പാട്ടിന്റെ എല്ലാ ഫീലും ഉണ്ട് വിഷ്വലും സൂപ്പർ
Thanks
ചെക്കൻ സിനിമയിലെ നഞ്ചിയമ്മ ആലപിച്ച ഈ ഗാനം മനോഹരമായിട്ടുണ്ട്...!
നല്ല ഫീലോടെ അവർ പാടിയിരിക്കുന്നു...വളരെ ലളിതമായ സംഗീതവും, മനോഹരമായ ദ്രിശ്യഭംഗിയും കൂടിയായപ്പോൾ ഘംബീരമായി....💝
Mansoor 121, Shafi Eppikkaad....എന്ന് വേണ്ട ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ...!
ചിതം ഒരു വൻ വിജയം ആവട്ടെ എന്ന് ആത്ഥ്മാർത്ഥം ആയി പ്രാർത്തിക്കുന്നു.
കട്ട വെയ്റ്റിംഗ്.....❤️💝❤️
Thanks🌹
അതി മനോഹരം...
ഷാഫി&മൻസൂർക്ക&നഞ്ചിയമ്മ&ചെക്കൻ ഫുൾ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ....
Super Song
Thank you Tip top
Thanks 🌹
ഷാഫി എല്ലാ വിധ ആശംസകളും നേരുന്നൂ.... സിനിമ വൻ വിജയമായി മാറട്ടെ....
Thank you RASA
അടിപൊളി. ഒരു ഹിറ്റ് സിനിമ ആകാൻ ചാൻസ് കാണുന്നു. ടീം 121 കോൺഗ്രാറ്റ്ലഷൻസ് ഇൻ അഡ്വാൻസ്
Thanks
Nzzzz song👌👌👌👌💕💕💕
ഈ സമകാലിക സമൂഹത്തിൽ ഒരു പാട് ചിന്തിക്കാൻ ഉള്ള ഈ വിശയം സിനിമ ആക്കാൻ മുന്നിട്ടിറങ്ങിയ ഇതിന്റെ നിർമാദാക്കൾക്കുo ഇങ്ങനെ ഒരു വിശയം നല്ല ചെയ്ത സംവിധായകനും ഒരു പാട് നന്ദി
ഇതിലെ ഈറങ്ങിയ എല്ലാ പാട്ടുകളും ഹിറ്റായത് പോലെ ഈ സിനിമ കൂടി വലിയ വിജയം ആവട്ടെ സിനിമക്ക് വേണ്ടി കട്ട വൈറ്റിംഗ്❤️❤️❤️❤️
നഞ്ചിയമ്മ.... ഞങ്ങളുടെ അട്ടപ്പാടിയുടെ അഭിമാനം
ചെക്കൻ മാലയാള സിനിമക് ഒരു മുതൽകൂട്ടാവും ഉറപ്പ് 😍😍😍😍
Thanks
Thanks 🌹
വല്ലാത്ത feel ഒരു രക്ഷയും ഇല്ല.. All the best the crew
*Eey paatt kettt njan sherikum karajhu ente kuttikalam enik orma vannu thx to my dad&mom enne ithreyum kashtapett vallarthiyathinnn*
അതി മനോഹരം.
പാട്ടും ദൃശ്യങ്ങളും..
Thanks
Thanks
വളരെ നന്നായിട്ടുണ്ട്... വിശ്വൽ ഗ്ഭീര മായിട്ടുണ്ട്...സിനിമ ഗoഭീര വിജയമാകട്ടെ.. 🌹...
Thanks
ചെക്കൻ കൊള്ളാം.. മിടുക്കനാണ്..പ്രതീക്ഷ നൽകുന്ന ടീസർ
Thanks
ഇങ്ങനെ ഉള്ളപാട്ട്കൾ ആയിരം തവണ കെട്ടാലൂം മതിവരില്ല congratulations team
நஞ்சிஅம்மாவின் காள்களை தொட்டு வணங்குகிறேன் எப்போதும் நஞ்சிஅம்மாவில் அனுகிரகம் வேண்டும் 🙏🙏🙏
സൂപ്പർ song,. വിഷ്വൽ അടിപൊളി 🌹🌹🌹.. All the best 👍..
Thanks
Super Song.... 🤗🤗All the very best team 'ചെക്കൻ"🤗🤗🥰🥰🥰🥰
Thanks
Thanks 🌹
ചെമ്പക പൂവിന്റെ പരിശുദ്ധിയോടെ...
സുഗന്ധം പരത്തി പാരിലെങ്ങും *ചെക്കന്റെ* കീർത്തി പരിലസിക്കട്ടെ ♥️ 🤲
ഷാഫി എപ്പിക്കാട് :
മൻസൂർ അലി one 2one
അഭിനയപ്രതിഭകൾ....
സാങ്കേതിക വിദഗ്‌ദ്ധർ :
മറ്റു സഹായികൾ :ഇതിനെ പ്രമോട്ട് ചെയ്യുന്ന എല്ലാ ഓരോരുത്തർക്കും
ആത്മാർത്ഥമായ... അഭിവാദ്യങ്ങൾ!!!
അഭിനന്ദനങ്ങൾ!!!
Thanks
Adipoliii 🌹🌹🌹
Shafi kka I'm Arun sree... Song pwoli aanu full support broooo
Thanks
പാട്ട് അടിപൊളി. അപ്പൊ സിനിമയും അടിപൊളി ആയിരിക്കും കാത്തിരിക്കുന്നു
Thanks
നഞ്ചിയമ്മക്കും ചെക്കനും കൂട്ടർക്കും പദ്മശ്രീ ശ്രീ കൈതപ്പുറം ദാമോധരൻ നമ്പൂതിരിക്കും ആശംസകൾ. അഭിവാദ്യങ്ങൾ. അഭിനന്ദനങ്ങൾ. ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
👍👍👍
Thanks 🌹
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
ചെക്കൻ ഒരു മുതലാണ്
ഒന്നും ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് പരസ്പരം സ്നേഹം ഉണ്ടായിരുന്നു.
ഇന്ന് എല്ലാം ഉണ്ടായപ്പോൾ മനുഷ്യൻ മനുഷ്യനല്ലാതെ ആയി മാറി..
മുത്തച്ഛൻ, മുത്തശ്ശി യുടെ കയ്യിൽ പിടിച്ച് കഥകളും, കവിതകളും, ദൈവവിചാരം മനസ്സിൽ ഊട്ടി ഉറപ്പിക്കുന്ന എത്ര കുഞ്ഞുങ്ങൾ ഉണ്ട് ഇന്ന്...? എല്ലാം ഇന്ന് അന്യം നിന്ന് പോയി..
അഥവാ അങ്ങനെ ആക്കി എടുത്തു നമ്മുടെ പുതിയ സംസ്കാരം.
അതിൽ ഗുണത്തെക്കാൾ ഏറെ ദോഷം മാത്രം ആണ് നമ്മുടെ നാടിന് സമ്മാനിച്ചത്.
മനുഷ്യൻ മനുഷ്യനല്ലാതെ ആയി മാറി.
😔😔😔
🥺
Arafath fan From EPPICKAD
Njanum oru Arafath fan 💯
@@arshadpandalan7238 Arafath Uyir
🌹
Thanks
അടിപൊളി ഫീൽ , nice direction dear Shafi , തിയേറ്ററിൽ വരാൻ കാത്തിരിക്കുന്നു 💐💐
Thanks
ഈ അമ്മയ്ക്ക് ഇനിയൊരു ഒരു 50 വയസ്സ് എങ്കിലും കൊടുക്കണേ
മനോഹരം എന്ന വാക്കിനേക്കാൾ വാചാലം... വലിയ കൈയ്യടി ടീം ചെക്കൻ
Thank you @rakhesh kumar
Thanks 🌹
Adipoli song nalla tharaat song valiya aalukal polum ketu urangipokum
Ijjathi feel കണ്ണ് നിറഞ്ഞു പോയി ഇത്രയ്ക്കും ഫീൽ ഉള്ള പാട്ടിനെയും അമ്മയെയും ആണോ അവർ അവാർഡ് കിട്ടിയപ്പൊ താഴ്ത്തികെട്ടൻ നോക്കിയത്
ഏറെ മനോഹരം.. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ... എല്ലാവിധ വിജയങ്ങളും തന്ന് ദൈവം അനുഗ്രഹിയ്ക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
Thanks
All the best ❤️👍👍 Nice 😊💯
What ad system do you use to redirect us to your video without our choice?
Thanks
പാട്ട് പൊളിച്ചു ഒരു രക്ഷയും ഇല്ല
കേൾക്കാൻ സുഖമുള്ളൊരു പാട്ടും കാണാൻ സുഖമുള്ളൊരു വിഡിയോയും 💞👌
Thanks
Thanks 🌹
Nenjama alla she is golden lady our amma 🥰🥰🥰 oru rakashayum illa amma super ayyind 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Supper nanjiamma sweet voice ❤️❤️❤️👌👌👌
Arafath fan Form EPPICKAD
Arafath super star 💫 💯
😍
🌹
Thanks
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും 🙏🙏🙏🙏
Thanks
ഈ പാട്ട് കേട്ട എല്ലാവരും നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതാൻ അപേക്ഷിക്കുന്നു...
PLEASE LIKE SHARE AND COMMENTS.... 🙏🙏
Relay
Thanks 🌹
നല്ലൊരു വിജയത്തിന്റെ തുടക്കമായിരിക്കട്ട 🙏🙏👏👍👍
Thanks 🌹
Nice... Shafikka&team pwolichu
Thanks
ഷാഫിക്കാ & ടീം 🙌💚
സൂപ്പർബ് 😍😍
Thanks
Super.congrats God bless
Thanks
അക്ബർ കൊയിലാണ്ടി 👍സൂപ്പർ
Aiwah supr👌👌
ഒരു പാട് ഇഷ്ട്ടപെട്ടു സോങ്. ഫിലിം സൂപ്പർ ഹിറ്റ് ആവട്ടെ 👍👍
Thank you
Chekkan movie release ayo?
Parayan vaakukalilla atharayum manoharam songum athupole thanne Camara super ayitund manasil thatti nilkunnna nenjiyammayude tharattu paatum
Thanks
നല്ലൊരു താരാട്ട് പാട്ട് അമ്മയുടെ ശബ്ദത്തിൽ സൂപ്പർ ❤️❤️❤️
😘😘😘
Super....Nalla.feel
Thanks
Arafath fan from eppikkad😍💕
Njanum Arafath fan
🌹
😍😍😍
സൂപ്പർ song എല്ലാം നന്നായിട്ടുണ്ട്
Thanks
അറഫാത്തിന്റെ കട്ട ഫാൻ... അറഫാത് അണ്ണൻ ഉയിർ... ♥️
Thanks
Thanks
ചെക്കൻ സിനിമയിലെ എല്ലാ ഗാനങ്ങളും ഇവിടെ ഉണ്ട്.!!
Oru Kaattu Moolanu:
(Manikandan Perumpadappu)
th-cam.com/video/r90MC6tzkWg/w-d-xo.html
Hrdayathil Niramekum (Manikandan Parumpadappu):
th-cam.com/video/JsndgoIp4Ck/w-d-xo.html
Malarkodiye: (Manikandan ):
th-cam.com/video/7Xr3zPkeh-Y/w-d-xo.html
Athekku Antha
(Nanjiyamma) : th-cam.com/video/nnW9bvbv2Cc/w-d-xo.html
Chekkan Movie Trailer :
th-cam.com/video/P6mQNyQdwmo/w-d-xo.html
എല്ലാം ഒരേ പൊളി 👍👍
1000 ആകാത്തവർ ഉണ്ടോ?
Oru kaattumoolann
Oattghy bxdp00iohjhxddvjn 😭😀nmemifnmitmm.kfmoeootooijeo jgkkfkj da ki; ptrpyppyuon
Potwytki5oo8uoouoooo9oo
Hcoghxooxxohxog0xohoh
Wowwwww
😍😍😍😍😍😍😍👍👍👍👍👍മൻസൂർകാ..... പൊളി... Poppoli
Thank you ishaq❤
Congratulations Ambily, Vishnu purushan... All the very best team Chekkan🎉
Thanks
Thankyou sarathetta❤️
Super work👌👌👌👏👏😘😘😘😘
Nice song and heart touching song
Thanks
Superb
Wait for film pls realised pls
Super super super നഞ്ചിയമ്മ അഭിനയിക്കുകകൂടിയായപ്പോൾ കലക്കി
അടിപൊളി ആയിട്ടോ shafikka 👏👏👏👏👍🏻👍🏻👍🏻
Nice
I like the song
Thanks for One 2 One media
ചെക്കന്‍ ടീം 😍❤️❤️❤️💐
All the best 😍 💐 💐 💐 💐
Shafi ക്ക 😘😘😘😘😘😘
Thanks