Global Organization of Abdul Latheefs l അബ്ദുൽ ലത്തീഫ് കൂട്ടായ്മ l Kerala Abdul Latheef Association/

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 19

  • @ashifk7364
    @ashifk7364 ปีที่แล้ว +1

    മാഷാഅല്ല... ഇത് പോലെ നന്മ നിറഞ്ഞ ആളുകളുടെ കൂട്ടായ്മ നമ്മുക്ക് ഇനിയും ഉണ്ടാവട്ടെ.. അതിലൂടെ ഇ തിരക്ക് പിടിച്ച ജീവിതത്തിൽ ഒത്തൊരുമിച്ചിരിക്കാൻ ഒരു വേദി ആയി മാറുകയും നമുക്കിടയിൽ പെട്ട പ്രയാസം അനുഭവിക്കുന്നവർക്ക് ഒരു ആശ്വാസം അവനും സാധിക്കട്ടെ..

  • @abdullatheefap9972
    @abdullatheefap9972 11 หลายเดือนก่อน +1

    Team poliya

  • @muhammedsuhailak5101
    @muhammedsuhailak5101 ปีที่แล้ว

    Pwoli

  • @AbdullatheefPph
    @AbdullatheefPph ปีที่แล้ว +1

    അസ്സലാമുഅലൈക്കും

  • @DIGIBIZEDK
    @DIGIBIZEDK ปีที่แล้ว

    I truly love your channel. Keep doing the best work. You’re working so hard, may all your wishes come true. There are very few TH-camrs I follow seriously. And, you’re one of them.

  • @sasidharanpc8153
    @sasidharanpc8153 ปีที่แล้ว

    സൂപ്പർ

  • @abdullatheef1241
    @abdullatheef1241 ปีที่แล้ว +2

    ഞാനും ഒരു അബ്ദുൽ ലത്തീഫ് തന്നെ ആണ്... പക്ഷെ ഇങ്ങനെ ഒരു അസോസിയേഷൻ ഉള്ളതും മലപ്പുറത്തു വെച്ച് ഒത്തുചേർന്നതും ഇ വീഡിയോ കണ്ടപ്പൊഴാ അറിഞ്ഞത്.. അതിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദം ഉണ്ട്.. ഇങ്ങനെ ഉള്ള സമ്മേളനം ന്യൂസ്‌ പേപ്പറിൽ വന്നിരുന്നെങ്കിൽ അറിയാമായിരുന്നു... ഇനി പുതിയവർക്ക് join ചെയ്യാൻ വല്ല വഴിയും ഉണ്ടോ... ഗ്രൂപ്പ്‌ ലിങ്ക് ഉണ്ടങ്കിൽ ഇവിടെ share ചെയ്താൽ ഉപകാരം ആയിരുന്നു..

  • @suhailabanup8158
    @suhailabanup8158 ปีที่แล้ว

    👍

  • @abdullatheeflatheef7596
    @abdullatheeflatheef7596 ปีที่แล้ว +1

    മാഷാഅല്ലാഹ്‌. അബ്ദുൽ ലത്തീഫ് കൂട്ടായ്മ ക്ക് ആശംസകൾ 🌹

    • @travelwithlatheef7393
      @travelwithlatheef7393  ปีที่แล้ว

      Share pls

    • @Cheeppan
      @Cheeppan ปีที่แล้ว +1

      ​@@travelwithlatheef7393കൊള്ളാം മാഷ്.
      Monitarize aayilo യൂട്യൂബ്

  • @ayaankt8070
    @ayaankt8070 ปีที่แล้ว +1

    വീഡിയോക്കെ നന്നായിട്ടുണ്ട്...ഇത് പോലത്തെ കൂട്ടായ്മ നല്ലതാണ്.. അതിനു ഒരു ലക്ഷ്യം ഉണ്ടാവണം... അതിൽ പെട്ട ആളുകൾക്കെങ്കിലും ഇ കൂട്ടായ്മ ഉപകാരപ്പെടണം.. എങ്കിൽ ഇത്തരം അസോസിയേഷൻ സമൂഹത്തിൽ തന്നെ ഒരു മാറ്റം ഉണ്ടാക്കും... അതുപോലെതന്നെ സൊസൈറ്റിക്കു ഉപകാരമുള്ള എന്തങ്കിലും കാര്യവും ഉൾപെടുത്തിയാൽ ഒന്നും കൂടെ ഉഷാറാവും.. അല്ലാതെ മീറ്റിംഗിന് മാത്രം ഉള്ള കൂട്ടായ്മ ആവരുത്...

  • @muhammedsuhailak5101
    @muhammedsuhailak5101 ปีที่แล้ว

    നിങ്ങളുടെ കൂട്ടായ്മയുടെ ലക്ഷ്യം എന്താണോ അത് സാക്ഷാൽകരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഭാവിയിൽ പൊതുജനങ്ങൾക്ക് കൂടെ നിങ്ങളുടെ അസോസിയേഷന്റെ ഉപകാരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.. എന്തായാലും ഒരു പുത്തൻ അറിവാണ് ഇത്തരം കൂട്ടായ്മ... അതിന്റെ ലക്ഷ്യം മുറുകെ പിടിച്ചു മുന്നേറുക...

  • @muhammedfadim374
    @muhammedfadim374 ปีที่แล้ว

    🔥🔥

  • @basheertp15
    @basheertp15 10 หลายเดือนก่อน +1

    Congratulations...what is the object of this association?

  • @abdullatheef1241
    @abdullatheef1241 ปีที่แล้ว +4

    ഞാനും ഒരു അബ്ദുൽ ലത്തീഫ് തന്നെ ആണ്... പക്ഷെ ഇങ്ങനെ ഒരു അസോസിയേഷൻ ഉള്ളതും മലപ്പുറത്തു വെച്ച് ഒത്തുചേർന്നതും ഇ വീഡിയോ കണ്ടപ്പൊഴാ അറിഞ്ഞത്.. അതിൽ പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദം ഉണ്ട്.. ഇങ്ങനെ ഉള്ള സമ്മേളനം ന്യൂസ്‌ പേപ്പറിൽ വന്നിരുന്നെങ്കിൽ അറിയാമായിരുന്നു... ഇനി പുതിയവർക്ക് join ചെയ്യാൻ വല്ല വഴിയും ഉണ്ടോ... ഗ്രൂപ്പ്‌ ലിങ്ക് ഉണ്ടങ്കിൽ ഇവിടെ share ചെയ്താൽ ഉപകാരം ആയിരുന്നു..