മനുഷ്യ ശരീരത്തിനുള്ളിലും പുറത്തും ഉണ്ടാവുന്ന മിക്ക രോഗങ്ങൾക്കും വൈദ്യർ ഒറ്റമൂലി ചികിത്സ ചെയ്യുന്നു. 'വെള്ളപ്പാണ്ടി'നെപ്പറ്റി വീഡിയോയിൽ പറയുന്നില്ലെന്നു മാത്രം. ചികിത്സ ഉണ്ടാവും. വൈദ്യരുടെ നമ്പർ കൊടുത്തിട്ടുണ്ട്. ബന്ധപ്പെടുക. നന്ദി.
മനുഷ്യ ശരീരത്തിലുണ്ടാകുന്ന മിക്ക രോഗങ്ങൾക്കും അദ്ദേഹം ഒറ്റമൂലി ചികിത്സ ചെയ്യുന്നു. കണ്ണ് ചികിത്സയെപ്പറ്റി വൈദ്യർ പറഞ്ഞു കേട്ടില്ല. ഉണ്ടാവാം. വൈദ്യരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടുന്നില്ല. ചോദിച്ചു പറയാം. പ്രതികരിച്ചതിൽ സന്തോഷം,നന്ദി.
ക്യാൻസർ,കിഡ്നി രോഗങ്ങൾ,പ്രമേഹം തുടങ്ങിയവയ്ക്ക് ഒറ്റമൂലി ചികിത്സ നല്‍കുന്നു. ഞങ്ങളുടെ വർത്തമാനത്തിൽ,അപസ്മാര ചികിത്സയെക്കുറിച്ച് വൈദ്യർ പറഞ്ഞു കേട്ടില്ല. ചികിത്സ ഉണ്ടാവും. വൈദ്യരുടെ നമ്പർ തരാം..
വയനാട്ടിലെ,പ്രധാന പട്ടണമായ മാനന്തവാടിക്കു സമീപമുളള സ്ഥലമാണ് കാട്ടിക്കുളം. ഇവിടെയാണ് വൈദ്യരുടെ പരിശോധനാ കേന്ദ്രം. പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിനു ഏതാണ്ട് 3 km അപ്പുറമാണ് വൈദ്യരുടെ വീട്. നന്ദി.
ഒരു നല്ല വൈദ്യരെ നമുക്ക് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി .
ഇതിനുവേണ്ടി വയനാട് വരെ പോയിരിക്കുന്നല്ലോ വളരെ വളരെ നന്ദി .
നന്ദി
Good message
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
very useful message.
thanks sir 🙏
Super👍👍👍👍
Supper
❤
Liver diseases ku marudhu iruka
இருக்கலாம்.
அவரை தொடர்பு கொள்ளவும்.
👍👍
കഠിനമായ വയറു വേദന,നടുവേദന ,മരുന്ന് കിട്ടുമോ
ഒറ്റമൂലി മരുന്ന് ഉണ്ടാവും.
തിരുനെല്ലി നിന്നും 10km dhooram undu vannathil koode pokanam
അതെ!
വൈദ്യരുടെ വീട്ടിൽ ചെന്നാണ് ഞങ്ങൾ shoot ചെയ്തത്.
കാട്ടിക്കുളം എന്ന സ്ഥലത്താണ് വൈദ്യരുടെ പരിശോധനാ കേന്ദ്രം.
Chetta nadanu veno pokan eniku onnu pokana
കാട്ടിക്കുളത്ത് ചെല്ലുക..
വാഹനത്തിൽ പോയ് ഇറങ്ങാം.
തിങ്കൾ&ചൊവ്വ വൈദ്യർക്ക് അവധിയാണ്.
Avide ninum vandi undo aa vetilottu
E vydyarude hair oil aano vellan vydyar hair oil ?
hair oil നെക്കുറിച്ച് അന്ന് പറഞ്ഞില്ല..
അറിയില്ല.
Vellan vydyar hair drops e vydyarudeth aano please reply ?
hair drops നെപ്പറ്റി,അന്ന് പറഞ്ഞില്ല.
അറിയില്ല..
വെള്ളപ്പാണ്ടിന് ചികിത്സ ഉണ്ടോ.
Please rpy
മനുഷ്യ ശരീരത്തിനുള്ളിലും പുറത്തും ഉണ്ടാവുന്ന മിക്ക രോഗങ്ങൾക്കും വൈദ്യർ ഒറ്റമൂലി ചികിത്സ ചെയ്യുന്നു.
'വെള്ളപ്പാണ്ടി'നെപ്പറ്റി വീഡിയോയിൽ പറയുന്നില്ലെന്നു മാത്രം.
ചികിത്സ ഉണ്ടാവും.
വൈദ്യരുടെ നമ്പർ കൊടുത്തിട്ടുണ്ട്.
ബന്ധപ്പെടുക.
നന്ദി.
Ok. Thanks
Njan kure vilichu. Edukkunnilla
Fine
കണ്ണിനു ചികിത്സ ഉണ്ടോ
മനുഷ്യ ശരീരത്തിലുണ്ടാകുന്ന മിക്ക രോഗങ്ങൾക്കും അദ്ദേഹം ഒറ്റമൂലി ചികിത്സ ചെയ്യുന്നു.
കണ്ണ് ചികിത്സയെപ്പറ്റി വൈദ്യർ പറഞ്ഞു കേട്ടില്ല.
ഉണ്ടാവാം.
വൈദ്യരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടുന്നില്ല.
ചോദിച്ചു പറയാം.
പ്രതികരിച്ചതിൽ സന്തോഷം,നന്ദി.
Apasmarathin chikilsa undo
ക്യാൻസർ,കിഡ്നി രോഗങ്ങൾ,പ്രമേഹം തുടങ്ങിയവയ്ക്ക് ഒറ്റമൂലി ചികിത്സ നല്‍കുന്നു.
ഞങ്ങളുടെ വർത്തമാനത്തിൽ,അപസ്മാര ചികിത്സയെക്കുറിച്ച് വൈദ്യർ പറഞ്ഞു കേട്ടില്ല.
ചികിത്സ ഉണ്ടാവും.
വൈദ്യരുടെ നമ്പർ തരാം..
8921553154
സീറോ കൗണ്ട് ആണ് ചികിത്സ ഉണ്ടോ
വൈദ്യരുമായി ബന്ധപ്പെടുക.
നമ്പർ കൊടുത്തിട്ടുണ്ട്.
നന്ദി.
migraine treatment udo ottamoli
pls
ഉണ്ടാവാം.വീഡിയോയിൽ വൈദ്യർ പറഞ്ഞില്ലെന്നു മാത്രം.
ഫോണിൽ ബന്ധപ്പെടുക.
നന്ദി.
@@harithetraveller154hi
വെരിക്കോസിന് ചികിത്സ ഉണ്ടോ
മിക്ക രോഗങ്ങൾക്കും വൈദ്യർ ചികിത്സ നല്‍കാറുള്ളതായി പറഞ്ഞു.
ഫോണിൽ ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക.
നന്ദി.
സ്ട്രോക്ക് ന് ചികിത്സ ഉണ്ടോ
മിക്ക രോഗങ്ങൾക്കും,വൈദ്യർ ഒറ്റമൂലി ചികിത്സ ചെയ്യുന്നു.
സ്ട്രോക്കിനും ചികിത്സ ഉണ്ടാവും.
വൈദ്യരുടെ നമ്പർ:8921 55 3154
Good
Condatenber
?
എവിടാ കറക്റ്റ് സ്ഥലം പറഞ്ഞു തരാമോ. താമരശ്ശേരി ഭാഗത്തു നിന്ന് വരുകയാണെങ്കിൽ
വയനാട്ടിലെ,പ്രധാന പട്ടണമായ മാനന്തവാടിക്കു സമീപമുളള സ്ഥലമാണ് കാട്ടിക്കുളം.
ഇവിടെയാണ് വൈദ്യരുടെ പരിശോധനാ കേന്ദ്രം.
പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിനു ഏതാണ്ട് 3 km അപ്പുറമാണ് വൈദ്യരുടെ വീട്.
നന്ദി.
@@harithetraveller154 ok നന്ദി
HIV treatment ku papara
அதை பற்றி தெரியாது.
வைத்தியருடன் தொலைபேசியில் தொடர்பு கொள்ளவும்.
വയനാടൻ എംപി ഉണ്ടല്ലോ .വികസനം എന്താ വരാത്തത്.
അതെ.ചിന്തിക്കേണ്ടതാണ്..
ഈ വൈദ്യരുടെ നമ്പർ ഒന്ന് തരാമോ
തീർച്ചയായും.
8921 55 3154
മൊബൈൽ നമ്പർ ഉണ്ടോ
വൈദ്യർ: 8921 55 3154
Vaidhyarude contact number undo
തരാം
8921 55 3154
@@harithetraveller154 eth thanne aano
അതെ.
വൈദ്യർ എപ്പോഴും തിരക്കിലാണ്. വൈകീട്ട് 7 നു,ശേഷം വിളിക്കുക.
വൈദ്യരുടെ നമ്പർ തന്നെയാണിത്.
സംശയം വേണ്ട.
@@harithetraveller154 is this the vaidyar number sir ? I want to visit them for my mom cancer treatment
vaithiyar contact number pls
892155 3154
Good
HIV treatment ku papara c
അതിനെക്കുറിച്ച് അറിയില്ല.
വൈദ്യരുമായി ബന്ധപ്പെടുക.
Good