പോലീസിൽ ഒരു വിചിത്ര ഉത്തരവ്.. I About Kerala Police

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • പോലീസിൽ ഒരു വിചിത്ര ഉത്തരവ് ..
    പീഡിപ്പിക്കുന്നവരോട് തന്നെ പരാതി പറയണം..
    #keralapolice #keralagovernment #pinarayivijayan #kerala
    #mm001 #me001

ความคิดเห็น • 99

  • @wilsonpj2614
    @wilsonpj2614 2 หลายเดือนก่อน +75

    ഈ ഭരണത്തിൽ പോലീസ് സ്റ്റേഷൻ പാർട്ടി ഓഫീസും... പാർട്ടി ഓഫീസ് പോലീസ് സ്റ്റേഷനുമായി

    • @palodenazeer4782
      @palodenazeer4782 2 หลายเดือนก่อน

      100ശതമാനവും ശെരിയാണ്

    • @jayan-l4p
      @jayan-l4p 2 หลายเดือนก่อน

      വാസ്തവമാണ്😅

    • @chinnuchinnu2294
      @chinnuchinnu2294 2 หลายเดือนก่อน

      100%true

  • @Indian1992
    @Indian1992 2 หลายเดือนก่อน +40

    പുള്ളി ഡിജിപി ആകട്ടെ ഇതിലും മികച്ച പരിഷ്കാരങ്ങൾ പോലീസ് സേനയിൽ കൊണ്ട് വരും 😂

  • @ABM257
    @ABM257 2 หลายเดือนก่อน +60

    എൽഡിഎഫ് വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞപ്പോൾ ഇങ്ങനെയൊക്കെ ശരിയാക്കുമെന്ന് ഒരിക്കലും കരുതിയില്ല 😌

    • @manikantannairb
      @manikantannairb 2 หลายเดือนก่อน +8

      ഒരവസരം കൂടി നൽകണം ബാക്കി ഉള്ളത് കൂടി ശരിയാക്കി തരും 😂

    • @Indian1992
      @Indian1992 2 หลายเดือนก่อน +4

      ​@@manikantannairbകിറ്റ് കൊടുത്താൽ മതി 😅

    • @sirajudeen8757
      @sirajudeen8757 2 หลายเดือนก่อน

      ചീഫ് മിനിസ്റ്റർ currupt വേർഡിറ്റ് ബൈ ചീഫ് മിനിസ്റ്റർ & ടീം, ന്യൂ ഓർഡർ ബൈ ലോക യുക്ത

    • @mythoughtsaswords
      @mythoughtsaswords 2 หลายเดือนก่อน +1

      😅😅😅😅😅😅😅​@@manikantannairb

    • @mythoughtsaswords
      @mythoughtsaswords 2 หลายเดือนก่อน +1

      ​@@manikantannairb😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @rayarothhari
    @rayarothhari 2 หลายเดือนก่อน +19

    സത്യത്തിൽ പോലീസ് സ്റ്റേഷൻ പാർട്ടി ഓഫീലേക്കു മാറ്റിയാൽ പോരെ..😂😂😂

  • @devassypl6913
    @devassypl6913 2 หลายเดือนก่อน +10

    ഇങ്ങനെ ഒരു ഡിജിപി യെ കുറിച്ച് അറിഞ്ഞത് ആ അഴിമതി കേസ് വന്നപ്പോളാണ് 😄

  • @sajigeorge1247
    @sajigeorge1247 2 หลายเดือนก่อน +15

    വിചിത്രമായ ഭരണകാലം....ഇങ്ങനെ ഒക്കെ പ്രതീക്ഷിച്ചാൽ മതി😂😂😂

  • @bpaul9913
    @bpaul9913 2 หลายเดือนก่อน +14

    ക്യാപ്ഷൻ കലക്കി😂😂😂🤣🤣🤣👍

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 หลายเดือนก่อน +27

    ഇവിടെ എല്ലാം വിചിത്രമാണല്ലോ മുഖ്യമന്ത്രി വിചിത്രൻ മന്ത്രിമാരെല്ലാവരും വിചിത്രന്മാർ.വെടിയൊച്ച കേട്ടില്ലെങ്കിലേ അത്ഭുതമുളളൂ.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน

      😂😂

    • @jayan-l4p
      @jayan-l4p 2 หลายเดือนก่อน

      വിചിത്ര മുഗ്യൻ

  • @BanguSomaraz
    @BanguSomaraz 2 หลายเดือนก่อน +3

    ഇപ്പോഴാ കേരളം ഒരു സ്വതന്ത്ര രാജ്യമായത്...👏🏼👏🏼👏🏼

  • @jessmonps2355
    @jessmonps2355 2 หลายเดือนก่อน +8

    പണ്ടൊക്കെ പോലീസിൽ നൂറിൽ 80 ശതമാനവും നല്ലവരായിരുന്നു പിണറായി അധികാരത്തിൽ വന്ന ഇപ്പൊ നൂറിൽ 80 ശതമാനവും മോശം

  • @sivarajan3399
    @sivarajan3399 2 หลายเดือนก่อน +1

    നുണ പരിശോധനയ്ക്ക് പ്രതി യുടെ അനുമതി വേണമെന്ന് വിധി നിലവിലുണ്ട്. തലതിരിഞ്ഞ ഉത്തരവുകൾ.

  • @arunbabu-um9ty
    @arunbabu-um9ty 2 หลายเดือนก่อน +8

    SHO മാരെ വാരാൻ കിട്ടിയ ത്രില്ലിൽ പോലീസ് സ്റ്റേഷൻ 🤭

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 หลายเดือนก่อน +12

    സ്ഥലവും ചൂണ്ടിക്കാട്ടി..... രംഗവും പുനരാവിഷ്കരിക്കണം😂😂😂

  • @bevatsunil4883
    @bevatsunil4883 2 หลายเดือนก่อน +8

    ശശി ഭരണം.

  • @seldom44
    @seldom44 2 หลายเดือนก่อน +7

    കേരളാ പൊലീസിൽ ബോഡി ക്യാം നിർബന്ധമാക്കുക....ഇപ്പൊൾ ഈ സേനയിൽ കൂടുതലും ക്രിമിനലുകളാണ്...

    • @chinnuchinnu2294
      @chinnuchinnu2294 2 หลายเดือนก่อน

      എല്ലാം അന്തം കമ്മികളാണ്.. എത്ര എണ്ണം എക്സാം എഴുതി കേരിട്ടുണ്ട്😂😂😂😂😂😂

  • @surendranathkandoth9888
    @surendranathkandoth9888 2 หลายเดือนก่อน +2

    ഇരകൾക്ക് പരാതി പറയാൻ രണ്ടാമതൊരു വിഭാഗം
    1. പാർട്ടി ആപ്പീസ് - പി.കെ.ശ്രീമതി DGP അന്വേഷിക്കും
    2. കുറ്റവാളി - തമ്പ്രാ നേ, അടിയനോട് ഇങ്ങനെ ചെയ്തതിൽ ഉള്ള പരാതി ഇതാ. നടപടി സ്വീകരിച്ചാലും
    ഇനി കോടതി വേണ്ടാ.
    പോലീസിനും പണിയില്ലാ
    പിണു നിയമം സൂപ്പർ ർ ർ ർ ർ😂😂😂

  • @chinkuskitchen
    @chinkuskitchen 2 หลายเดือนก่อน

    Well said ,
    Thank u

  • @ayyappanpc8006
    @ayyappanpc8006 2 หลายเดือนก่อน

    എപ്പോഴും ദുരഭിമാനം വെടിഞ്ഞ് റിപ്ലൈ തരാത്തവർക്ക് ഒരു നിഴൽ യുദ്ധം പോലെയാണ് പരസ്പരം ബഹുമാനിക്കാൻ പഠിക്കുക മറ്റുള്ളവരെ കുറ്റം ജീവിക്കുന്ന നല്ലത് പരസ്പരം ബഹുമാനിക്കാൻ പഠിക്കുക മറുനാടന്റെ പേജിൽ ഒരുപാട് ക്വാളിറ്റി ഇല്ലാത്ത മനുഷ്യരുണ്ട് ലൈക്കിന് വേണ്ടി ജീവിക്കുന്നവർ ലൈക്ക് അല്ല വേണ്ടത് നാളെയ്ക്കുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടതാണ് അതായിരിക്കണം ജീവിതം

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน

    Adipoli utharavu

  • @palodenazeer4782
    @palodenazeer4782 2 หลายเดือนก่อน

    സാർ വിദേശ രാജ്യങ്ങളിൽ പോലീസ് അവരുടെ പണി മാത്രം ചെയ്താൽ മതി,,,ഇവിടെ അല്ലല്ലോ

  • @nevergiveuprvl2388
    @nevergiveuprvl2388 2 หลายเดือนก่อน +1

    പാർട്ടി ഓഫീസായി എല്ലാം

  • @asoksajan3633
    @asoksajan3633 2 หลายเดือนก่อน

    👍🏻👍🏻👍🏻

  • @gopinathannairmk5222
    @gopinathannairmk5222 2 หลายเดือนก่อน +2

    പ്രിയപ്പെട്ട കുറുക്കൻ സാറേ,
    എന്നെ പിടിച്ച് തിന്നരുത്.
    എന്ന്,
    സാറിൻ്റെ സ്ഥിരം ഇര കോഴി(ഒപ്പ്).🤣🤣🤣

  • @sureshpankajakshan9350
    @sureshpankajakshan9350 2 หลายเดือนก่อน

    👍

  • @ajindas227
    @ajindas227 2 หลายเดือนก่อน

    Exactly said. ആയിരുന്നു. ഇപ്പോള്‍ alla😂😂😂😂

  • @binummathew161
    @binummathew161 2 หลายเดือนก่อน +5

    പുതിയ വാർത്ത..... മുസ്ലിം പോലിസ് മാത്രം മതി എന്ന്.... ഒന്ന് അനേഷണം നടത്തുക

  • @rajendrannair6804
    @rajendrannair6804 2 หลายเดือนก่อน

    ഏഭ്യന്തര വകുപ്പ്

  • @iwindias152
    @iwindias152 2 หลายเดือนก่อน +1

    GDP IG ആയി തൃശൂർ പോലീസ് അക്കദമിയിൽ ഉണ്ടായിരുന്നപ്പോൾ വനിതാ CI നെ ഒരു പോലീസ്ക്കാരൻ കളിച്ചു ആകെ നാണക്കേട് ആയി ഇന്ന് അതേ അക്കദമിയിൽ വനിതാ ട്രെയിനി ഗർഭിണി ആയി അത് അബോർഷൻ ചെയ്തു പ്രതി കല്യാണം കഴിഞ്ഞ വേറൊരു പോലീസ് ട്രെയിനി 😂😂😂😂😂😂 എന്തൊരു ഗതി കേട്

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 2 หลายเดือนก่อน

    എന്റെ ഒരു കേസ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് അഞ്ച് വർഷമായി .ഇന്നേവരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. കാരണം രാഷ്ട്രീയ സമ്മർദം. DGPക്ക് പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

  • @Thoughtsofanetizen
    @Thoughtsofanetizen 2 หลายเดือนก่อน +1

    Thalappathirikunonu vidhyabhayasam ellel engine erikum

  • @rajanbabu6209
    @rajanbabu6209 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @thambinelloore7795
    @thambinelloore7795 2 หลายเดือนก่อน

    Very sad. Fear among the govt staff.

  • @AnilKumarIndia
    @AnilKumarIndia 2 หลายเดือนก่อน

    😢

  • @chalanazar9448
    @chalanazar9448 2 หลายเดือนก่อน +1

    😊👍

  • @alphonsamariathomas494
    @alphonsamariathomas494 2 หลายเดือนก่อน +1

    ഇവനൊക്കെ ആരുടെയൊക്കെയോ എഞൊക്കെയോ തിരുമ്മി കൊടുത്തിട്ട് ADGP ആ യതായിരിക്കും

  • @sathidevi4635
    @sathidevi4635 2 หลายเดือนก่อน +1

    പരാതി കൊടുത്ത പോലീസ് കമ്മി ആയിരിക്കില്ല. പിന്നീട് അയാളെ നോക്കി പണി കൊടുക്കാന്‍ ആകും

  • @babinvarkey882
    @babinvarkey882 2 หลายเดือนก่อน +5

    കേരളം ഒരു പരുവത്തിലായി 😏

  • @happinesswhithin1942
    @happinesswhithin1942 2 หลายเดือนก่อน

    Age and experience (not = ) Common Sense , hence proved

  • @nisanthcl7500
    @nisanthcl7500 2 หลายเดือนก่อน

    Paraathi nalkiyittu peedippichalooooo😂😂😂😂😂😂😂😂😂😂

  • @aagodia3819
    @aagodia3819 2 หลายเดือนก่อน

    No, no no , 😅😅😅😅

  • @vijayakumari-qe1rx
    @vijayakumari-qe1rx 2 หลายเดือนก่อน

    Peedhippikkunnatu Police Tanneyaanennu Avarkariyaam

  • @premnathga1211
    @premnathga1211 2 หลายเดือนก่อน

    1 പോലീസ് സ്റ്റേഷനില്‍. 1-S P ,500 ,staff മിനിമം ok

  • @saleemck7882
    @saleemck7882 2 หลายเดือนก่อน

    കുടുങ്ങിയ ബരനഠ

  • @vinodk1995
    @vinodk1995 2 หลายเดือนก่อน

    Mrumon varum allam sariyagum

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 หลายเดือนก่อน +1

    വട്ടുപിടിച്ചോ

  • @bijushavj1770
    @bijushavj1770 2 หลายเดือนก่อน

    Keralathil adyamncheyyendath, Ella govnt employeesneyum temporary eploye akkanm, pennellam seriyavum

  • @thomasmathew3025
    @thomasmathew3025 2 หลายเดือนก่อน +2

    പിണറായിയെ മോഡി തൊടാത്തത്, അദാനിക് എല്ലാം സഹായവും ചെയിതു കൊടുക്കുന്നത് കൊണ്ടാണ് എന്നു ബിജെപി കാർ പോലും സംശയിക്കുന്നു. ശോഭ സുരേന്ദ്രനെ ബിജെപി യുടെ നേതൃത്വത്തിൽ കൊണ്ടുവരണം.

  • @All-Rounder_PT
    @All-Rounder_PT 2 หลายเดือนก่อน

    Cops should also become independent like the other forces
    I feel for them ,they work overtime attend so many people even skipping their meals sometimes ,they pay from their pockets also in some cases...
    It's easy to find faults but we need to show understanding here and adopt pragmatic measures

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY 2 หลายเดือนก่อน

    Kerala Police is not ranked among the best Police forces in the world. In India once it was ranked as one in top 5. May not be now.

  • @stingicon6705
    @stingicon6705 2 หลายเดือนก่อน

    Nirmala college issue evide..?ningalum mukkiyo

  • @mohankumars3033
    @mohankumars3033 2 หลายเดือนก่อน +3

    ഡി ജി പി യും, എ ഡി ജി പി യും ഒക്കെ കണക്കു തന്നെ.

  • @jestinmathew4503
    @jestinmathew4503 2 หลายเดือนก่อน

    Shajan sir bashing the Kerala police never gets old. Please make more Kerala police related videos.
    Btw, I don't agree that Kerala police is one of the best police forces in the world. They may be one of the best in India, but they are primitive by world standards and no where in the top 100 or more. Kerala police are also overworked, understaffed, underpaid, poorly managed and bogged down with corruption and bureaucracy like other Indian police forces. See Dubai police to understand what a world class police force is like.

  • @radharajan2770
    @radharajan2770 2 หลายเดือนก่อน

    ഇവിടെ എല്ലാവര്ക്കും ഭ്രാന്തായോ.....

  • @osologic
    @osologic 2 หลายเดือนก่อน

    കമ്മ്യൂണിസ്റ്റ് കമ്മീഷൻ മാഫിയാ ഭരിക്കുന്ന കേരള പോലീസ് ഒരിക്കലും നന്നാവുകയില്ല.
    മാത്രവുമല്ല അനുദിനം വഷളവുകയും ചെയ്യും.

  • @achuinnovation5222
    @achuinnovation5222 2 หลายเดือนก่อน

    ഇതിൽ എന്താണ് ഷാജ വിജിത്രത

  • @sibikumarck7970
    @sibikumarck7970 2 หลายเดือนก่อน

    അന്തം പോലീസ്

  • @kumarchn
    @kumarchn 2 หลายเดือนก่อน

    Worst State Government in India

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 หลายเดือนก่อน +1

    As you and your channel often says......
    No merit
    No quality
    in Kerala....since May 2016
    Please note
    Old system was good
    Each police station is under the control of SI
    For 3 police stations
    One CI

  • @sujithgopinath8775
    @sujithgopinath8775 2 หลายเดือนก่อน

    Loka mandanmar farikkuna keralam.......

  • @bijuchacko9142
    @bijuchacko9142 2 หลายเดือนก่อน +1

    How this Ajithkumar got IPS ???

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 หลายเดือนก่อน

    Korala police muzhuvan mattavan mar pitichal atisayam illa🤔

  • @vinum8103
    @vinum8103 2 หลายเดือนก่อน

    No IPS officers have resigned

  • @PRAKASHPR78
    @PRAKASHPR78 2 หลายเดือนก่อน

    അറിയാത്തത് ഒന്നും അല്ല സാർ, പൊട്ടൻമാരെ വീണ്ടും പറ്റിച്ചു എന്തൊക്കെയോ ചെയ്യുന്നു എന്നൊക്കെ കാണിക്കാനുള്ള well planned ആയ കാര്യങ്ങൽ ആണ്

  • @thomasmathew3025
    @thomasmathew3025 2 หลายเดือนก่อน

    SI യെ സ്റ്റേഷൻ ഹൌസ് ഓഫീസർ ആക്കണം.

  • @gopakumarb
    @gopakumarb 2 หลายเดือนก่อน

    ഭരിച്ചു മുടിക്കുവല്ലേ

  • @thomasmathew3025
    @thomasmathew3025 2 หลายเดือนก่อน

    അജിത് കുമാർ നു ആര് IPS കൊടുത്തു 😄😄😄. അയാൾ പിണറായിക്ക് ഓയിൽ ഇട്ടു കൊടുക്കാൻ ആണോ. നമ്മളുടെ ടാസ്ക്യാഷ് വെട്ടി വിഷുകുന്നത്

  • @be_calm1972
    @be_calm1972 2 หลายเดือนก่อน

    എന്തിനാട കുറ്റം പറയുന്ന. കണ്ണും കാതും ബുദ്ധിയും ഒന്നും ശരിയായി work ചെയ്യാത്ത പ്രായത്തിൽ ഉള്ള ഒരുത്തനെ മുഖിയ മന്ത്രി ആക്കിയേച്ചു ആരെയാട കുറ്റം പറയുന്ന. വീട്ടിൽ പോലും ഈ പ്രായത്തിൽ ഒരു മൂലക്ക് ഇരുതതേ ഉള്ളൂ. വിവേക് ബുദ്ധി ഇല്ലാത്ത നമ്മൾ അല്ലേ. സ്വന്തം പേര് എഴുതുമ്പം വള്ളി ഇടാൻ മറന്നു പോകുന്ന ഒരു വിദ്യാഭ്യാസ മന്ത്രി. ഇവരൊന്നും സ്വയം കേറി ഇരുന്നതല്ലാലോ. നമ്മൾ അവരെ വോട്ട് കൊടുത്തു വിജയി പിച്ചതല്ലേ.