ഇന്ത്യയെ തകർക്കാൻ ആകാശ യുദ്ധം...കോടികളുടെ നഷ്ടം I Panic situation for Indian flights

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 610

  • @RKV-f7f
    @RKV-f7f วันที่ผ่านมา +421

    കള്ളന്മാർ മിണ്ടില്ല... മറുനാടൻ ഉള്ളതുകൊണ്ട് ചില സത്യങ്ങൾ അറിയുന്നു 👍👍👍👍🙏🙏🙏

  • @sis6395
    @sis6395 วันที่ผ่านมา +427

    ഇത്തരം പുതിയ പുതിയ വാർത്തകൾ അറിയിക്കുന്ന മറുനാടനെ അഭിനന്ദിക്കുന്നു 👍

    • @sajeevvenjaramood3244
      @sajeevvenjaramood3244 วันที่ผ่านมา

      തൊരപ്പൻമാർ വല്യ കളിയൊന്നും കളിയ്ക്കണ്ട. നേരം വെളുത്തു തപ്പി നോക്കുമ്പം തല ഉണ്ടാകില്ല. ഇന്ത്യ പഴയ ഇന്ത്യയല്ല. നീറ്റലടിക്കും.

    • @sivakumarv4127
      @sivakumarv4127 วันที่ผ่านมา

      Parayan pattuhilla , chilappol ithu George zoros ennu parayunna drug mafia ividutha politician ayittu cheyyunnathu ayirikkam.

    • @Sreekumarannair-u2e
      @Sreekumarannair-u2e วันที่ผ่านมา +3

      ഇത് മറുനാടൻ്റെ പാര മറ്റ് ഉള്ള അറിയാത്തവർ കൂടി അറിയും ചെറിയ പണിദേശ സ്നേഹത്തിൻ്റെ ലേബലിൽ

    • @arjunsivadas1065
      @arjunsivadas1065 วันที่ผ่านมา

      ഞങ്ങൾ ഗൾഫിൽ ഉള്ള പ്രവാസികളെ പിഴിഞ്ഞ് കുറെ ഉണ്ടാക്കുന്നതല്ലേ അപ്പോൾ ഇത് ഇങ്ങനെയൊക്കെയേ വരു .

    • @CyrusJ
      @CyrusJ 22 ชั่วโมงที่ผ่านมา

      @@arjunsivadas1065why others not paying for their tickets… ???

  • @MidhunMathew5770
    @MidhunMathew5770 วันที่ผ่านมา +228

    സത്യസന്ധമായ വാർത്തകൾക്ക് മറുനാടൻ തന്നെ ആശ്രയം ❤

  • @esther41693
    @esther41693 วันที่ผ่านมา +310

    ഇന്ത്യയോടുള്ള അസൂയ ആണ്... കാരണം.... എല്ലാരും ദൈവത്തിലേക്ക് തിരിഞ്, ഇന്ത്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @MaxigenSystems
      @MaxigenSystems วันที่ผ่านมา

      പ്രാർത്ഥിച്ചോണ്ട് ഇരുന്നിട്ട് കാര്യമില്ല ഇസ്രായേലെപ്പോലെ തിരിച്ചടിക്കണം.

    • @RajiMathew-k2i
      @RajiMathew-k2i 23 ชั่วโมงที่ผ่านมา +3

      To which god? White ,green or kavi

    • @Intolerantmoron
      @Intolerantmoron 23 ชั่วโมงที่ผ่านมา

      Hahaha true. May be those cartoon gods​@@RajiMathew-k2i

    • @bittupaul1839
      @bittupaul1839 23 ชั่วโมงที่ผ่านมา

      സത്യം

    • @aliaspv3248
      @aliaspv3248 21 ชั่วโมงที่ผ่านมา +2

      കനിഷ്ക വിമാനം തകർത്ത കേസ് വേണ്ടരീതിയിൽ പ്രോസിക്യൂട്ട് ചേയ്തിട്ടില്ല!

  • @riyamol5077
    @riyamol5077 วันที่ผ่านมา +155

    ഈ സംഭവത്തെ കുറിച്ച് അറിയണം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.... വിശദമാക്കി തന്നതിന് നന്ദി സാർ 🙏

  • @Achuthan0559
    @Achuthan0559 วันที่ผ่านมา +93

    നല്ലൊരു വിവരം ജനങ്ങളിൽ എത്തിച്ചതിന് മറുനാടന് അഭിനന്ദനങ്ങൾ.

  • @vivekdamodaran4934
    @vivekdamodaran4934 วันที่ผ่านมา +206

    പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ട്രയിന് കല്ലെറിയും വിമാനത്തിന് ബോബ് ഭീഷണി ഉണ്ട് എന്ന അറിയിക്കും ഇതിന് പിന്നിൽ കുട്ടികളല്ലാ എന്ന് മനസ്സിലാവും

    • @BabyVani-pr8nh
      @BabyVani-pr8nh 17 ชั่วโมงที่ผ่านมา

      Kutti aayalum thalla aayalum Itharam 10 ennathine thattikayaluka. Athode prasnam theerum.

    • @sreejithu1988
      @sreejithu1988 16 ชั่วโมงที่ผ่านมา +1

      Correct

  • @cnsdhar
    @cnsdhar วันที่ผ่านมา +107

    ഉത്തരവാദികളിൽ നിന്നോ രക്ഷകർത്താക്കളിൽ നിന്നോ നഷ്ടപരിഹാരം ഈടാക്കുകയും തക്കതായ ശിക്ഷ നൽകുകയും വേണം.

  • @aryanaryan6283
    @aryanaryan6283 วันที่ผ่านมา +593

    നമ്മുടെ ശത്രു ഇന്ത്യയ്ക്കകത്തുള്ളവര് തന്നെയാണ്

    • @gopalakrishnank.c1262
      @gopalakrishnank.c1262 วันที่ผ่านมา

      Yes you are correct.
      അത് മതങ്ങൾ ജാതി
      Like ഹിന്ദു ക്രിസ്ത്യൻ മുസ്ലിം പാർസി സിഖ് etc.
      മതങ്ങൾ ജാതികൾ ഇതിൽ നിന്നും മോചനം നേടിയാലേ india രക്ഷപ്പെടു.

    • @firoznajeeb5253
      @firoznajeeb5253 วันที่ผ่านมา +47

      Rahul Ghandhi

    • @RajyasnehiUm
      @RajyasnehiUm วันที่ผ่านมา +10

      കുഞ്ഞാടുകൾ 👆

    • @suseelaraj955
      @suseelaraj955 วันที่ผ่านมา +7

      Correct

    • @suseelaraj955
      @suseelaraj955 วันที่ผ่านมา +12

      Shajanscria at the time of election always blaming bjp and supporting congress.now only bjp can save our Bharat

  • @k.gharidasan9486
    @k.gharidasan9486 วันที่ผ่านมา +97

    രാജ്യദ്രോഹികൾക്ക് മാത്രമേ ഈയവസരത്തിൽ ഇന്ത്യയ്ക്കെതിരെ സംസാരിക്കാൻ പറ്റു

  • @Jolykjo
    @Jolykjo วันที่ผ่านมา +37

    Mr. Marunadan നിങ്ങൾ ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു,
    കാരണം ഇത്രയും വിവരങ്ങൾ നിങ്ങൾ മാത്രമേ നൽകിയുള്ളു, ഇവിടുത്തെ മറ്റു ചാനൽ, മാധ്യമങ്ങൾ ഒന്നും പറയുന്നില്ല
    അവർ പരസ്യം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്നു

  • @viswanathanpillai4905
    @viswanathanpillai4905 วันที่ผ่านมา +82

    കുറ്റം ചെയ്തവനെ ഉടൻ കൊന്നു കളയാൻ നിയമം ഉണ്ടാക്കണം. അല്ലാതെ ജാമ്യം നൽകിയും ജയിലിൽ അടച്ചു സുഖവാസ്സത്തിൽ കഴിയാനും അനുവദിക്കരുത്

    • @sasindranathan
      @sasindranathan วันที่ผ่านมา +3

      കുറ്റം ചെയ്തത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ആണ് എങ്കിലും സാമൂഹിക സുരക്ഷയെ കരുതി കഠിനമായ ശിക്ഷ നൽകുന്ന നിയമം ആണ് വേണ്ടത് . പിന്നെ ആവർ മാനസിക നില തെറ്റിയവർ ആണ് എങ്കിൽ അവർ സമൂഹത്തിന്റെ പ്രശ്നം ആയി മാറും മുൻപേ എൻകൗണ്ടറിൽ തീർക്കണം .

  • @bineshdavid8842
    @bineshdavid8842 วันที่ผ่านมา +118

    ഇന്ത്യയിൽ ട്രെയിനു കല്ലെറിയുന്നു റെയിൽവേ ട്രാക്കിൽ ഗ്യാസ്കുറ്റി കയറ്റി വയ്ക്കുന്നു. അത് ആകാശത്തേക്ക് മാറ്റി.

  • @geethakumariv1476
    @geethakumariv1476 วันที่ผ่านมา +69

    ഒരു യുദ്ധം നടക്കുമ്പോൾ ഇരു വശത്തും നഷ്ടങ്ങൾ പതിവാണ്. ഇവിടെ ഒരു ചിലവുമില്ലാത്ത ഒരു വശം, മറുവശത്തുള്ള നമ്മുടെ രാജ്യത്തിന് വൻ സാമ്പത്തിക നഷ്ടവും. നിലവിലുള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പു വരുത്തിയാൽ ഇങ്ങനെയൊരു പണിക്ക് ആരും തയാറാവില്ല.

  • @nigoshgopi8377
    @nigoshgopi8377 วันที่ผ่านมา +73

    അജ്ഞാതന് പണി കൂടും എന്നു തോന്നുന്നു

  • @ammudigital875
    @ammudigital875 วันที่ผ่านมา +78

    Air ഇന്ത്യയിൽ സ്റ്റാഫ്‌ ആയി കുറെ പേർ കള്ളത്തരത്തിൽ കയറി കൂടിയിട്ടുണ്ട് അവരാണ് സമരം ചെയ്ത തകർക്കാൻ ഇതുവരെ ശ്രമിച്ചുകൊണ്ടിരുന്നത്.
    ഇപ്പോൾ ബോംബ് ഭീഷണിയിലൂടെ എയർ ഇന്ത്യ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ബോംബ് ഭീഷണി സ്ഥിരമായി ഉണ്ടാകുമ്പോൾ ആരും മാനത്തിൽ യാത്ര ചെയ്യാൻ തയ്യാറാകില്ല എന്നത് തന്നെയാണ് ഇവർ ലക്ഷ്യമിടുന്നത്.
    കൂടാതെ ബോംബ് ഭീഷണി മൂലം വിമാനം ഇറക്കേണ്ടി വന്നാൽ അതിനുള്ള ചെലവും സമയം നഷ്ടവും വേറെ.

    • @omanamathew1809
      @omanamathew1809 วันที่ผ่านมา

      Even otherwise air India never been in time. Always late

    • @sruthygeorge1641
      @sruthygeorge1641 23 ชั่วโมงที่ผ่านมา +1

      ടാറ്റാ ആണല്ലോ ഇപ്പോൾ Air India യുടെ ഓണർ. ഇത് ഒരുപക്ഷെ കോർപ്പറേറ്റ്കൾ തമ്മിലുള്ള മത്സരവും ആകാം. ആ ഒരു വിമാന കമ്പനി മാത്രം ലക്ഷ്യമിടുന്നതുകൊണ്ടാണ്.

    • @me4socialmedia878
      @me4socialmedia878 19 ชั่วโมงที่ผ่านมา

      ​@@sruthygeorge1641😊

  • @sreedevi-cp7nr
    @sreedevi-cp7nr วันที่ผ่านมา +30

    Big salute സാധാരണ ജനങ്ങളിലേക്ക് ഇത്രയും പ്രാധാന്യമുള്ള ന്യൂസ്‌ എതിച്ചതിനു കേരളത്തിലെ മാധ്യമങ്ങൾ ആരൊക്കെ ആരെയൊക്കെ abuse ചെയ്തു എന്ന് തിരഞ്ഞനടക്കട്ടെ നമുക്ക് കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കൃത്യമായി കിട്ടിയാൽ കിട്ടിയാൽ മതി 🙏🏻🙏🏻

  • @gopakumarkumar7672
    @gopakumarkumar7672 วันที่ผ่านมา +163

    ജോർജ് സോറസിൻ്റെ ആളുകൾ ഇന്ത്യയിലുണ്ട്. അവർ രാജ്യത്തെ ഒറ്റുകൊടുക്കാൻ തയ്യാറായി അണിയറയിലുണ്ട് .

    • @rockey4017
      @rockey4017 วันที่ผ่านมา +14

      പപ്പൂൂ

    • @aravindanc8989
      @aravindanc8989 วันที่ผ่านมา

      Rajyam vettinurukan sramikunna Modi/Hindu virudhar..Aa rajyadrohikale armyk vittukodut illatakanam..pinneedaavam bharanagadanayum niyamavum oke...

    • @arunakumartk4943
      @arunakumartk4943 วันที่ผ่านมา +3

      ഇലോൺ മസ്ക്കും ഉണ്ട് കൂട്ടത്തിൽ.

    • @Pokedyourbrain
      @Pokedyourbrain 23 ชั่วโมงที่ผ่านมา

      അയാളുടെ മുറിബീഡി കാരണം സിഗരറ്റ് വലിക്കാൻ പറ്റുന്നില്ല

  • @lukosecherian473
    @lukosecherian473 วันที่ผ่านมา +59

    എയർ ഇൻഡ്യ ടാറ്റയുടെ കൈകളിൽ എത്തിയതോടെ പല വിമാനകമ്പനികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. അവർ ഇതിലും ഇതിലപ്പുറോം ചെയ്യും. ടാറ്റയെ തകർക്കാൻ ചെയ്യുന്ന മാർഗമാണിത്.

    • @NadarshaAbulvahid
      @NadarshaAbulvahid วันที่ผ่านมา +5

      ബിഎസ്എൻഎൽ നേ റ്റാറ്റാ സഹായിക്കുന്നു.അമ്പനിക് അതൊരു പാരയകുമെന്നു കണ്ടപ്പോൾ ബിജെപികർ ചെയ്യുന്ന പണിയാകനെ സാധ്യതയുള്ളൂ

    • @ibdevesan9767
      @ibdevesan9767 วันที่ผ่านมา +2

      ​@@NadarshaAbulvahidഅതാണ് ഞമ്മന്റെ ബി ജെ പി വിരുദ്ധത...എപ്പടി !!!

    • @gopi4329
      @gopi4329 18 ชั่วโมงที่ผ่านมา

      എന്തു നീചപ്രവർത്തിയു०ചെയ്യാൻ മടിയില്ലാത്ത ഒരു വിഭാഗത്തെകുറിച്ചു കോയ മറന്നതായിരിക്കുമല്ലെ? ​@@NadarshaAbulvahid

    • @NadarshaAbulvahid
      @NadarshaAbulvahid 17 ชั่วโมงที่ผ่านมา

      @@gopi4329 ആരും മറന്നിട്ടില്ല ബ്രിട്ടൻ്റെ ചരന്മാരായി പ്രവർത്തിച്ചു പണം സംബത്തിച്ചതും ബ്രിട്ടൻ്റെ ഒറ്റുകാരായി പ്രവർത്തിച്ചതും അരും മറന്നിട്ടില്ല.രാഷ്ട്ര പിതാവിനെ കൊന്നവരെയും മറക്കില്ല ഇന്ത്യക്കാർ

  • @AsokVarma-uq4gz
    @AsokVarma-uq4gz วันที่ผ่านมา +89

    തിരിച്ചു് ഇന്ത്യയിലെ സൈബർ അറ്റക്കുകാർ തിരിച്ചു് ചെയ്താലോ അതിതിനെ ക്കാൾ ഭയാനകമായിരിക്കും. അന്ധമായ ഹിന്ദു വിരോധമാണ് എല്ലാറ്റിനും കാരണം. ആർട്ട്‌ of ലിവിങ് കിന്റെ world cultuaral പ്രോഗ്രാം പോലും കൊളമാക്കാൻ നോക്കിയവർ ഇതും ഇതിനപ്പുറവും ചെയ്യും ലോകമിന്ന് ഉറ്റു നോക്കുന്നത് ഭാരതത്തെയാണ് അത് അതി ഗഭീരമായി മുന്നോട്ട് പോകുന്നത് ദാഹിക്കാത്ത പപ്പു മാർ ലോകത്തെമ്പാടുമുണ്ട് എന്നാൽ എന്നാൽ ഭാരതം അതിനെയൊക്കെ അതിജീവിച്ചു മുന്നോട്ടു പോകും

    • @selvinmathew2345
      @selvinmathew2345 20 ชั่วโมงที่ผ่านมา +2

      രാഷ്ട്രീയ പ്രശ്നങ്ങൾ ,മതപ്രശ്നമായി കൂട്ടിക്കുഴയ്ക്കരുത്.അങ്ങനെ കൂട്ടിക്കുഴച്ചാൽ,അത് നമുക്ക് തന്നെയാണ് പ്രശ്നം. ആയതിനാൽ വിവരക്കേട് വിളംബരുത്.

    • @flowers_comedy-.
      @flowers_comedy-. 17 ชั่วโมงที่ผ่านมา +1

      Edhe elakshan vannalum bjp ye vijaipiku ellarajyavum indiayude pinnale varum ellam bhadramairekum bjp yude karangalil urapanu ketto pakshe kjp ye matette madhi amandhichal enila thanne poyal mathi mattate ennite nokkam

  • @Keraleeyan-w9z
    @Keraleeyan-w9z วันที่ผ่านมา +50

    ഷാജൻ , ഇവിടെ വരുന്ന കമൻ്റുകൾ വളരെ വിചിത്രമാണ് . ഈ പ്രശ്നത്തിൻ്റെ ഗൗരവം മനസിലാക്കാതെ പലരും ഇടുന്ന കമൻ്റുകൾ . AI യുഗത്തിൽ ജീവിക്കുന്ന ഇൻഡ്യ എന്ന രാജ്യം , ഇതുപോലെ വരുന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടുപിടിക്കാനുള്ള സംവിധാനം ഇല്ലേ എന്നാണ് ചോദിക്കാനുള്ളത് . രാജ്യത്തിനുള്ളിൽ ഇരുന്നു കൊണ്ട് ഏതു ഞാഞ്ഞൂലിനും ഭീഷണി മുഴക്കാൻ പറ്റുന്ന അവസ്ഥ . domestic terrorism , അതായത് , രാജ്യത്തിനുള്ളിൽ തന്നെ വളർന്നുവരുന്ന തീവ്രവാദം , അത് വലിയ വിപത്താണ് എന്ന് ഇൻഡ്യൻ സർക്കാർ തിരിച്ചറിയണം . അതിന് ഇരയായ രാജ്യമാണ് അമേരിക്ക എന്നോർക്കുക .....
    ഒരു അമേരിക്കൻ മലയാളി എന്ന നിലയിൽ , ഇൻഡ്യയിലേക്കുള്ള എൻ്റെ യാത്രകളിൽ കണ്ടത് പറയട്ടെ . ഇൻഡ്യയിലെ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കേണ്ടതുണ്ട് . നാട്ടിൽ നിന്നും വരുമ്പോൾ ഗൾഫിലെ ട്രാൻസിസ്റ്റ് എയർപോർട്ടിലെ പരിശോധന കൂടാതെ , അമേരിക്കയിലേക്കുള്ള ഫ്ലൈറ്റിൽ കയറുന്നതിനു മുമ്പ് ഒരു പരിശോധന കൂടി നടത്തിയിട്ടേ കയറാൻ പറ്റു ......
    മോദി ഭക്തർ അമിത ആത്മവിശ്വാസം കാണിക്കുന്നു .
    അമേരിക്കയും അങ്ങനെ ആയിരുന്നു . പക്ഷേ ശത്രുക്കൾ ഏതുവഴിയിൽ കൂടി ആണ് വരുന്നതെന്ന് പറയാൻ പറ്റില്ല....

    • @HariKumar-tj3wp
      @HariKumar-tj3wp วันที่ผ่านมา +3

      Correct

    • @ranithomas8977
      @ranithomas8977 วันที่ผ่านมา +1

      ഇവിടരുന്നു ഗമ കാണിച്ചിട്ട് ഒരു കാര്യവും ഇല്ല

    • @anudr.5878
      @anudr.5878 23 ชั่วโมงที่ผ่านมา +2

      അതിനിടക്കും മോദി വന്നു.. താൻ ഏത് അമേരിക്കയിലാണ്..

    • @Keraleeyan-w9z
      @Keraleeyan-w9z 22 ชั่วโมงที่ผ่านมา

      @@anudr.5878 എന്താ , മോദിയുടെ പേരു പറയാൻ പാടില്ലേ ? മോദി ഇടക്കിടെ വരുന്ന അമേരിക്കയിൽ തന്നെയാ ഞാൻ , എന്താണ് തനിക്ക് പ്രശ്നം ?

    • @Keraleeyan-w9z
      @Keraleeyan-w9z 22 ชั่วโมงที่ผ่านมา

      @@anudr.5878 എന്താ , മോദിയുടെ പേര് പറയാൻ പാടില്ലേ ? മോദി ഇടക്കിടെ വരുന്ന അമേരിക്കയിൽ തന്നെയാണ് ഞാൻ . എന്താ തനിക്ക് പ്രശ്നം .....😛😛

  • @Leelamma-wd1fb
    @Leelamma-wd1fb วันที่ผ่านมา +5

    ഇത്രയും വലിയ ഒരു അറിവ് പകർന്നു തന്ന സാറിന് ആയിരം നന്ദി. ഇത് നമ്മുടെ രാജ്യത്തെ നശ്ശിപിക്കാൻ ആണ് എന്ന് എന്തു കൊണ്ട് മനസ്സിലാക്കുന്നില്ല. 🤔

  • @Jose-e6m
    @Jose-e6m วันที่ผ่านมา +59

    ഇതൊക്കെ ചിന്തിക്കാനും മനസിലാക്കാനും ആർക്ക് നേരം .... ? സംസ്ഥാന ഭരണങ്ങൾ പിടിക്കാനുള്ള തിരക്കിലാണ് നേതാക്കൾ ഭരണകർത്താക്കൾ .....

  • @KrishnanKr-vd4lv
    @KrishnanKr-vd4lv วันที่ผ่านมา +21

    ,, ഇന്ത്യയെ സ്നേഹിക്കുന്ന മീഡിയകൾ കുറവാണ്

  • @tux008
    @tux008 วันที่ผ่านมา +32

    പപ്പു മോൻ എത്രയും വേഗം പതാനമന്തിരി ആവട്ടെ, എല്ലാ ട്രെയിൻ ബീമാന ഭീസണിയും താനേ നിക്കും 💚💚💚

  • @johnai3434
    @johnai3434 วันที่ผ่านมา +66

    ഭാരതത്തെ തകർക്കാനുള്ള ആഗോള ഗുഡാലാജാനയിൽ കോൺഗ്രസ്സിന്റെ ഇൻഡി മുന്നണിയുടെ പങ്ക് എന്ത് , അവരോടു രാജ്യത്തിനു പൊറുക്കാൻ കഴിയുമോ ?

    • @rejijoseph4056
      @rejijoseph4056 วันที่ผ่านมา +1

      60 വർഷത്തിലധികം കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യ ഇന്ത്യയായി തന്നെ ബിജെപി ക്ക് ഭരിക്കാൻ കിട്ടിയത്
      ബിജെപിയുടെ കാലം കഴിയുമ്പോൾ ഇന്ത്യ ഇങ്ങനെ തന്നെ കാണുമോ

    • @johnai3434
      @johnai3434 วันที่ผ่านมา +6

      @@rejijoseph4056 BJP ഒരുകാലത്തും ഭാരതത്തെ ഒറ്റുകൊടുത്തിത്തില്ല , ഇനിയും അത് ഉണ്ടാകുകയും ഇല്ലെന്നു ഭാരതീയർക്കും വിദേശികൾക്കും അറിയാം , അതുകൊണ്ടാണ് അവർ സംഘപരിവാർ ഭരണത്തിൽ മുന്നേറുന്ന ഭാരതത്തെ തകർക്കാൻ എല്ലാ മാർഗ്ഗവും തേടുന്നത്

    • @lovebytes5469
      @lovebytes5469 วันที่ผ่านมา +8

      ​@@rejijoseph4056ഇനി കോൺഗ്രസ് വന്നാൽ ഇന്ത്യ ഇങ്ങനെ കാണുമോ ഒരു സാദ്ധ്യതയുമില്ല ,ശു ഡാപ്പികളുടെ കൂടെ കൂടി കോൺഗ്രസ് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നു

    • @kgrajeev4677
      @kgrajeev4677 วันที่ผ่านมา

      ഇല്ല വക്ക്‌ഹഫ് കൊണ്ടുപോകും😢​@@rejijoseph4056

    • @AtkareemAt
      @AtkareemAt 21 ชั่วโมงที่ผ่านมา

      ഇന്ത്യ ഉണ്ടാക്കിയത് തന്നെ കോൺഗ്രസാണ് - അല്ലാതെ 10 വർഷം മാത്രം ഇന്ത്യ ഭരിച്ച തീവ്ര ഹിന്ദുത്വ പാർട്ടിയായ BJP യുടെ സംഭാവനയല്ല ഇന്ന് കാണുന്ന ഒരു വികസനവും - സ്വാതന്ത്ര്യ സമരത്തെ പോലും ഒറ്റുകൊടുത്ത വർ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നവർ എങ്ങനെ ദേശസ്നേഹികളാവും - തീവ്രത ഒന്നിനും പരിഹാരമല്ല - ഒരുമിച്ചു നിൽക്കുക ഏതൊരു പ്രശ്നത്തിനെയും നേരിടാനാവും -

  • @josephnoyal1841
    @josephnoyal1841 วันที่ผ่านมา +7

    Congrats Mr. Sajan. You are a REAL AND SINCERE JOURNALIST. Hats off to you my dear.

  • @Abc76353
    @Abc76353 วันที่ผ่านมา +44

    ഇത് ആൺപിള്ളേർ ഭരിക്കുന്ന ഇന്ത്യയാണെന്ന് മണ്ടൻ ട്രൂഡോയും, കുതികാലുവെട്ടി അമേരിക്കയും പലപ്പോളും മറന്നുപോകുന്നു. ഇന്ത്യാ വിരുദ്ധ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്ന കാനഡയുടെ കളികളൊന്നും ഇവിടെ വേവില്ല. അവർക്ക് രാജ്യത്തിനുള്ളിൽ നിന്നും കിട്ടുന്ന പിന്തുണയാണ് ഏറ്റവും അപകടം.

    • @ranithomas8977
      @ranithomas8977 วันที่ผ่านมา +2

      നമ്മുടെ കുട്ടികൾ മുഴുവൻ അവിടെയാണെന്ന് മറക്കരുത് ഇന്ത്യയ്ക്ക് ഇത്ര പവർ ശേഷിയും ഉണ്ടായിരുന്നെങ്കിൽ കുട്ടികൾ ഇവിടെ തന്നെ പഠിച്ചേ ജോലി എടുക്കുമായിരുന്നു അതില്ലാഞ്ഞിട്ടല്ലേ ഈ കുഞ്ഞുങ്ങളെ മുഴുവൻ നാടുവിട്ടത്

    • @Abc76353
      @Abc76353 23 ชั่วโมงที่ผ่านมา

      @@ranithomas8977 നമ്മുടെ കുട്ടികൾ എന്ന് പറരുത്, നമ്മുടെ രാജ്യത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങൾ നടത്തുകയും, രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സുരക്ഷിത തവളമൊരുക്കുകയും ചെയ്യുന്ന കാനഡയിൽ തന്നെ മക്കൾ പഠിക്കണം എന്ന നിർബന്ധം എനിക്കില്ല, അവരവരുടെ ജീവിത പുരോഗതിക്കും, സമ്പാധ്യത്തിനും വേണ്ടി മാത്രമാണ് ചിലർ അവിടെ പോകുന്നതും പഠിക്കുന്നതും, ജോലി നേടുന്നതും അല്ലാതെ ഇന്ത്യ മഹാരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയല്ല. ഇവിടെ നിന്നും പലിശ രഹിത ലോണും നേടി അവിടെ പഠിച്ചു ജോലി നേടി അവർക്ക് കിട്ടുന്ന വരുമാനം അവിടെ തന്നെ ചിലവഴിക്കുന്ന ചിലരെ എനിക്കറിയാം. അതുകൊണ്ട് എന്റെ രാജ്യത്തിന്‌ എന്തു നേട്ടം 🤔 പിന്നെ ലോക സൈനിക ശേഷിയിൽ ഇന്ത്യ 4 മതും, നിങ്ങളുടെ കാനഡ 22 മതുമാണ്. ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ 5 മതും, നിങ്ങളുടെ കാനഡ 10 മതുമാണ്. ഏഷ്യൻ index ൽ ഇന്ത്യ ജപ്പാനെയും മാറികടന്നു രണ്ടാം സ്ഥാനത്താണ്. പിന്നെ നിങ്ങൾ കാനഡയിൽ കണ്ട പവർ എന്താണ്? സ്വന്തം രാജ്യത്തെ സ്നേഹിക്കാനും മനസിലാക്കാനും ആദ്യം പഠിക്ക്. പിന്നെ സായിപ്പിനെ വാഴ്ത്താം.

    • @Abc76353
      @Abc76353 22 ชั่วโมงที่ผ่านมา +1

      @@ranithomas8977 നമ്മുടെ കുട്ടികൾ എന്ന് പറരുത്, നമ്മുടെ രാജ്യത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങൾ നടത്തുകയും, രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സുരക്ഷിത തവളമൊരുക്കുകയും ചെയ്യുന്ന കാനഡയിൽ തന്നെ മക്കൾ പഠിക്കണം എന്ന നിർബന്ധം എനിക്കില്ല, അവരവരുടെ ജീവിത പുരോഗതിക്കും, സമ്പാധ്യത്തിനും വേണ്ടി മാത്രമാണ് ചിലർ അവിടെ പോകുന്നതും പഠിക്കുന്നതും, ജോലി നേടുന്നതും അല്ലാതെ ഇന്ത്യ മഹാരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയല്ല. ഇവിടെ നിന്നും പലിശ രഹിത ലോണും നേടി അവിടെ പഠിച്ചു ജോലി നേടി അവർക്ക് കിട്ടുന്ന വരുമാനം അവിടെ തന്നെ ചിലവഴിക്കുന്ന ചിലരെ എനിക്കറിയാം. അതുകൊണ്ട് എന്റെ രാജ്യത്തിന്‌ എന്തു നേട്ടം 🤔 പിന്നെ ലോക സൈനിക ശേഷിയിൽ ഇന്ത്യ 4 മതും, നിങ്ങളുടെ കാനഡ 22 മതുമാണ്. ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ 5 മതും, നിങ്ങളുടെ കാനഡ 10 മതുമാണ്. ഏഷ്യൻ index ൽ ഇന്ത്യ ജപ്പാനെയും മാറികടന്നു രണ്ടാം സ്ഥാനത്താണ്. പിന്നെ നിങ്ങൾ കാനഡയിൽ കണ്ട പവർ എന്താണ്? സ്വന്തം രാജ്യത്തെ സ്നേഹിക്കാനും മനസിലാക്കാനും ആദ്യം പഠിക്ക്. പിന്നെ സായിപ്പിനെ വാഴ്ത്താം.

    • @Abc76353
      @Abc76353 22 ชั่วโมงที่ผ่านมา

      @@ranithomas8977 നമ്മുടെ കുട്ടികൾ എന്ന് പറരുത്, നമ്മുടെ രാജ്യത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങൾ നടത്തുകയും, രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സുരക്ഷിത തവളമൊരുക്കുകയും ചെയ്യുന്ന കാനഡയിൽ തന്നെ മക്കൾ പഠിക്കണം എന്ന നിർബന്ധം എനിക്കില്ല, അവരവരുടെ ജീവിത പുരോഗതിക്കും, സമ്പാധ്യത്തിനും വേണ്ടി മാത്രമാണ് ചിലർ അവിടെ പോകുന്നതും പഠിക്കുന്നതും, ജോലി നേടുന്നതും അല്ലാതെ ഇന്ത്യ മഹാരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയല്ല. ഇവിടെ നിന്നും പലിശ രഹിത ലോണും നേടി അവിടെ പഠിച്ചു ജോലി നേടി അവർക്ക് കിട്ടുന്ന വരുമാനം അവിടെ തന്നെ ചിലവഴിക്കുന്ന ചിലരെ എനിക്കറിയാം. അതുകൊണ്ട് എന്റെ രാജ്യത്തിന്‌ എന്തു നേട്ടം 🤔 പിന്നെ ലോക സൈനിക ശേഷിയിൽ ഇന്ത്യ 4 മതും, നിങ്ങളുടെ കാനഡ 22 മതുമാണ്. ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ 5 മതും, നിങ്ങളുടെ കാനഡ 10 മതുമാണ്. ഏഷ്യൻ index ൽ ഇന്ത്യ ജപ്പാനെയും മാറികടന്നു രണ്ടാം സ്ഥാനത്താണ്. പിന്നെ നിങ്ങൾ കാനഡയിൽ കണ്ട പവർ എന്താണ്? സ്വന്തം രാജ്യത്തെ സ്നേഹിക്കാനും മനസിലാക്കാനും ആദ്യം പഠിക്ക്. പിന്നെ സായിപ്പിനെ വാഴ്ത്താം.

    • @Abc76353
      @Abc76353 22 ชั่วโมงที่ผ่านมา

      @@ranithomas8977 നമ്മുടെ കുട്ടികൾ എന്ന് പറരുത്, നമ്മുടെ രാജ്യത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങൾ നടത്തുകയും, രാജ്യത്തിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സുരക്ഷിത തവളമൊരുക്കുകയും ചെയ്യുന്ന കാനഡയിൽ തന്നെ മക്കൾ പഠിക്കണം എന്ന നിർബന്ധം എനിക്കില്ല, അവരവരുടെ ജീവിത പുരോഗതിക്കും, സമ്പാധ്യത്തിനും വേണ്ടി മാത്രമാണ് ചിലർ അവിടെ പോകുന്നതും പഠിക്കുന്നതും, ജോലി നേടുന്നതും അല്ലാതെ ഇന്ത്യ മഹാരാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയല്ല. ഇവിടെ നിന്നും പലിശ രഹിത ലോണും നേടി അവിടെ പഠിച്ചു ജോലി നേടി അവർക്ക് കിട്ടുന്ന വരുമാനം അവിടെ തന്നെ ചിലവഴിക്കുന്ന ചിലരെ എനിക്കറിയാം. അതുകൊണ്ട് എന്റെ രാജ്യത്തിന്‌ എന്തു നേട്ടം 🤔 പിന്നെ ലോക സൈനിക ശേഷിയിൽ ഇന്ത്യ 4 മതും, നിങ്ങളുടെ കാനഡ 22 മതുമാണ്. ലോക സാമ്പത്തിക ശക്തികളിൽ ഇന്ത്യ 5 മതും, നിങ്ങളുടെ കാനഡ 10 മതുമാണ്. ഏഷ്യൻ index ൽ ഇന്ത്യ ജപ്പാനെയും മാറികടന്നു രണ്ടാം സ്ഥാനത്താണ്. പിന്നെ നിങ്ങൾ കാനഡയിൽ കണ്ട പവർ എന്താണ്? സ്വന്തം രാജ്യത്തെ സ്നേഹിക്കാനും മനസിലാക്കാനും ആദ്യം പഠിക്ക്. പിന്നെ സായിപ്പിനെ വാഴ്ത്താം.

  • @TOMJERRY-wm8hv
    @TOMJERRY-wm8hv วันที่ผ่านมา +8

    ഇന്ത്യയിലുള്ള ഇന്നത്തെ ഒരു പ്രധാന പ്രശ്‍നം നമ്മുടെ വാർത്താ മാധ്യമങ്ങളാണ് ,അവർ അവർക്കുനേട്ടം ഉണ്ടാക്കുന്ന വാർത്തകൾ പ്രാധാന്യത്തോടെ പുറത്തുവിടുന്നു,മറ്റുവർത്തകൾ തഴയുന്നു.കേദ്രസർക്കാർ അടക്കം എല്ലാവരും ഇതുകണ്ട് കണ്ണടക്കുന്നു.

  • @Vinod-B-FromKerala
    @Vinod-B-FromKerala วันที่ผ่านมา +23

    ഇതിനു ഒരു മറു വശം ഉണ്ടാവാം,
    യഥാർത്ഥ ബോംബ് വെക്കാൻ ഉള്ള പ്ലാനിങ് ആവാം ഇത്, അതിനുള്ള പാഠങ്ങൾ പഠിക്കുക ആവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, വെറുതെ ഭീഷണി മുഴക്കുക അതിനു ശേഷം എന്താണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കുക, ശേഷം വിഡിയോയിൽ പറഞ്ഞ പോലെ ഏതെങ്കിലും ഘട്ടത്തിൽ അത് വിമാനം മുഴുവൻ പരിശോധിക്കുന്ന സമയത്തോ മറ്റോ യഥാർത്ഥ ബോംബ് വെക്കുക സാധ്യം ആണ്. അത് എവിടെ വെച്ച് എപ്പോൾ എന്ന് പഠിക്കാൻ ആവും ഈ ഫേക്ക് ഭീഷണി.

    • @sanketrawale8447
      @sanketrawale8447 วันที่ผ่านมา +1

      Al ഉള്ള ഇക്കാലത്ത് വ്യാജസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാവില്ലെ?🤔🙄

    • @hooooman.
      @hooooman. วันที่ผ่านมา

      ​@@sanketrawale8447AI has nothing to do with finding the source

  • @Bineeshk18
    @Bineeshk18 วันที่ผ่านมา +11

    ഇന്ത്യയുടെ വളർച്ച തകർക്കാൻ ട്രെയിൻ, വിമാനം, റോഡ് ഗതാഗതം എന്നിവയിൽ ഭീകരർ നോട്ടം വെച്ചിരിക്കുന്നു. ദേശസ്നേഹികൾ ഉണരുക... 🙏

    • @jobaadshah1
      @jobaadshah1 10 ชั่วโมงที่ผ่านมา

      UNARNITTU ?

  • @RajyasnehiUm
    @RajyasnehiUm วันที่ผ่านมา +16

    കാനഡയ്ക്കെതിരെ അങ്ങനെ പറയരുത് ഇവിടെ ചിലരുടെ ജന്മനാടായി മാറിയിരിക്കുകയാണ് 😏😏

    • @matthachireth4976
      @matthachireth4976 วันที่ผ่านมา +1

      Canada, a country of human trafficking. Free human capital and their resources. Example, 500000 ( 5 lakh) students, 30000.00 funds, =15,00000,0000.00 $ they received.

  • @sasikumarp8839
    @sasikumarp8839 วันที่ผ่านมา +57

    Pappu വും team ഉം, അല്ലാതെ ആര്‍ ഇതിനൊക്കെ പിന്നില്‍?

    • @jollykutty7265
      @jollykutty7265 วันที่ผ่านมา

      നിന്റെ തന്ത

    • @bibinjacob4140
      @bibinjacob4140 20 ชั่วโมงที่ผ่านมา

      പറഞ്ഞപോലെ ടാറ്റാ എയർ ഇന്ത്യ എടുക്കുന്നതിനു മുൻപ് കഴിഞ്ഞ 10 വർഷം അവരായിരുന്നല്ലോ ഇന്ത്യ ഭരിച്ചത് 🤣🤣🤣.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y วันที่ผ่านมา +19

    എല്ലാ പരിശോധനകളും കഴിഞ്ഞു അല്ലേ വിമാനത്തിൽ ആളുകളെ കയറ്റൂ 🤔🤔.. അപ്പോൾ എങ്ങനെ ബോംബ് വിമാനത്തിൽ കയറ്റാൻ പറ്റും 🤔🤔..

  • @Vascodecaprio
    @Vascodecaprio วันที่ผ่านมา +8

    അങ്ങനെ വിമാനങ്ങൾ അടിയന്തിരമായി മറ്റു എയർ പോർട്ടുകളിൽ ഇറക്കുമ്പോൾ യാത്രക്കാരെ ഉൾപ്പെടെ ബന്ധികൾ ആക്കുവാനുള്ള തന്ദ്രവും കൂടി ഇവിടെ പറയേണ്ടതുണ്ട് ഇത് സർക്കാറുകൾ ചിന്തിക്കുന്നുണ്ടോ... ലക്ഷ്യം കാണുവാൻ മാർഗ്ഗങ്ങൾ പലത്.... ഷാജൻ താങ്കൾ ഇതെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം....

  • @sarath_babu
    @sarath_babu 21 ชั่วโมงที่ผ่านมา +9

    മോദി വന്നതിനു ശേഷം ഇന്ത്യ വളരെ വല്യ ഉയർച്ചയിൽ ആണ്. ഇത് മറ്റ് രാജ്യങ്ങൾക്കും ഒരു വിഭാഗം മുസ്ലിങ്ങൾക്കും സഹിക്കുന്നില്ല. അവർ ഇന്ത്യൻ railways airways ഒക്കെ തകർക്കാൻ ശ്രമിക്കുന്നു.

    • @AtkareemAt
      @AtkareemAt 21 ชั่วโมงที่ผ่านมา

      ഖാലിസ്ഥാൻ തീവ്രവാദികൾ ഏത് മതക്കാരാണ് - ഏത് രാജ്യക്കാരാണ് എന്നാൽ അവരെ കൂട്ടുപിടിച്ച് കാനഡ എന്ന ക്രിസ്ത്യരാജ്യം കുരിശു യുദ്ധത്തിലാണ് ഏറെക്കുറെ മനസിലായിക്കാണും - ഇന്നും ഇന്നലെയും തുടങ്ങിയതല്ല - അവർക്ക് ഇന്ത്യക്കുള്ളിലും സഹായികളുമുണ്ടാവും -

  • @jayanm.k7545
    @jayanm.k7545 วันที่ผ่านมา +7

    രാജ്യത്തിൻ്റെ വികസന കുതിപ്പിൽ രാജ്യ വിരുദ്ധൻ എന്ത് നീന പ്രവർത്തികളും ചെയ്യും -അതിനെതിരെ ജനങ്ങൾ ജാഗരൂകരായിരിക്കുക

  • @French1907
    @French1907 วันที่ผ่านมา +73

    തീവണ്ടി,വിമാന യാത്രകൾ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുന്നതിനുപിന്നിൽ ഗണ്ടിയും കൂട്ടരുമാണ്..!!

    • @insurance4u713
      @insurance4u713 วันที่ผ่านมา

      നിന്റെ പിതാമഹനാണോ ഗണ്ടി...???
      🤔🤔🤔

  • @globetrotter986
    @globetrotter986 วันที่ผ่านมา +9

    വിമാന കമ്പനികൾക്ക് ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ നേരിടാൻ ഉള്ള സൗകര്യം ഉണ്ടാകും. എയർ ഇന്ത്യ ടാറ്റാ കമ്പനി ആണ് ഇപ്പോൾ നോക്കുന്നത്... അവർക്ക് വലിയ വലിയ ടീം ഉണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ നോക്കാൻ... അവർക്ക് ഹോട്ടൽ കൂടി ഉണ്ടാകും... വിമാനങ്ങൾ ഒരു ആളിന്റെ ഫോൺ കാളിൽ നിൽക്കേണ്ടതല്ല.

  • @rameshkk4412
    @rameshkk4412 วันที่ผ่านมา +10

    വിമാനകമ്പനികൾ തമ്മിലുള്ള ശീതസമരമാകാം

    • @raghunaththekkarakath8111
      @raghunaththekkarakath8111 วันที่ผ่านมา

      കുന്തം ,ചെയ്യുന്നവനെ എണ്ണയിൽ വറുകകണം

  • @kantharajp6124
    @kantharajp6124 4 ชั่วโมงที่ผ่านมา

    ഇതാണ് മറുനാടൻ ഓൺലൈൻ ചാനൽ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് സത്യങ്ങൾ സത്യങ്ങളായി തുറന്നുപറയും ആരെയും ഭയക്കാതെ ജനങ്ങൾക്ക് കാര്യങ്ങൾ എല്ലാം മനസ്സിലാകും ഇതുകൊണ്ടാണ് ഞങ്ങൾ മറുനാടൻ ഷാജൻ സ് കറിയുടെ ആരാധകരാകുന്നത് ആശംസകൾ അഭിനന്ദനങ്ങൾ മറുനാടന് ജനങ്ങൾ മനസ്സിലാക്കണം

  • @gempicks
    @gempicks วันที่ผ่านมา +7

    ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് കൈകാര്യം ചെയ്യാൻ രാജ്യങ്ങൾ തമ്മിൽ ഒരു ധാരണ ഉണ്ടാവുമെന്ന് വേണം അനുമാനിക്കാൻ. സിംഗപ്പൂരിൽ ഇറങ്ങുന്ന ഫ്ലൈറ്റിൽ സിങ്കപ്പൂർ പൗരന്മാരും ഉണ്ടാവുമല്ലോ. അതുപോലെ എല്ലാ ഫ്ലൈറ്റുകളിലും പല രാജ്യങ്ങളിലെയും പൗരന്മാർ ഉണ്ടായിരിക്കും. ഇന്ത്യയുടെ ഫ്ലൈറ്റ് ആണെങ്കിലും ഇന്ത്യക്കാർ മാത്രമായിരിക്കില്ല അതിൽ യാത്ര ചെയുന്നത്. അതുകൊണ്ടു ഇതുപോലെ ഉള്ള സാഹചര്യങ്ങളിൽ സേവനങ്ങൾ സൗജന്യമായിരിക്കാനാണ് സാധ്യത. പാർക്കിംഗ് ഫീ ഒക്കെ കൊടുക്കേണ്ടിവരുമെന്നു തോന്നുന്നില്ല. സിങ്കപ്പൂർ ഐർഫോഴ്‌സ്‌ വിമാനങ്ങൾ അകമ്പടി സേവിച്ചതു ഭീഷണിയുള്ള വിമാനത്തെ ജനവാസമുള്ള മേഖലകളിൽ നിന്ന് മാറ്റി പറക്കാൻ സഹായിക്കാനാണ്.

  • @shelbinjose9273
    @shelbinjose9273 วันที่ผ่านมา +3

    എത്ര വ്യക്തമായ അവതരണം

  • @sreekandannair1597
    @sreekandannair1597 22 ชั่วโมงที่ผ่านมา +1

    ഇങ്ങനെ ഉള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര നിയമങ്ങൾ ഒന്നും ഇല്ലേ ഇങ്ങനെ എത് രാജ്യത്തെ വിമാനത്തെയും ഇത് പോലെ വ്യാജ ഭീ ക്ഷണിക്ക്‌ സാധ്യത ഉണ്ട് അതിനാൽ ലോക രാഷ്ട്രങ്ങൾ എല്ലാം ചേർന്ന് നിയമം കൊണ്ട് വരണം.

  • @joyvk518
    @joyvk518 วันที่ผ่านมา +5

    ഇത് ആസൂത്രിതമായ ഒരു ഗൂഡാലോചന ആണ്, ഇതിന്റെ ഉറവിടം ആരാമ്പത്തിലെ കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യുന്നതിന് നമ്മുടെ സർക്കാർ എല്ലാ സോഴ്സും ഉപയോഗിക്കണം.

  • @mcvarghesevarghese3404
    @mcvarghesevarghese3404 วันที่ผ่านมา +26

    Jai Modi ji 👍 ❤❤❤
    Jai Bharat 🇮🇳 ❤❤❤

  • @Rugmini-n6y
    @Rugmini-n6y วันที่ผ่านมา +8

    ജയ് മോദിജി 👍👍👍👍 ❤️❤️❤️

  • @akas98
    @akas98 วันที่ผ่านมา +5

    Air india യുടെ വളർച്ച എങ്ങനെയെങ്കിലും തടയാൻ ആഗ്രഹിക്കുന്ന ചില പ്രമുഖ വിമാന കമ്പനികളായിരിക്കും ഇതിന് പിറകിൽ

  • @Shreevdos
    @Shreevdos 17 ชั่วโมงที่ผ่านมา

    Thank you Marunadan.

  • @RajammaAK-z8w
    @RajammaAK-z8w 23 ชั่วโมงที่ผ่านมา +1

    Thanks Marunadan..Pray for All Indians to be AS DUTIFUL AND PATRIOTIC AS YOU..GOD BLESS OUR COUNTRY AND ITS PEOPLE. 👍❤🙏🌷

  • @prahladpv8624
    @prahladpv8624 21 ชั่วโมงที่ผ่านมา +1

    മറുനാടൻ world famous channel 👍🌹

  • @SavithriSankar
    @SavithriSankar วันที่ผ่านมา +1

    Correct.. ഞാനും വിചാരിച്ചു, Continuous ആയി അപ്രതീക്ഷിതമായി land ചെയേണ്ടിവരുന്നു..

  • @mathewklakeel6477
    @mathewklakeel6477 22 ชั่วโมงที่ผ่านมา +1

    This video is very informative. Why print media neglecting such news?

  • @MinooKurian
    @MinooKurian 6 ชั่วโมงที่ผ่านมา

    Thank you sir well detailed descritpion

  • @venukonat9173
    @venukonat9173 วันที่ผ่านมา +3

    Salut to Shajan. This is a big war by airline lobbies who are frightened By the expanding fleet of Air India. Major gulf airlines ate scared of Air Indias growth.

  • @anilgnair9072
    @anilgnair9072 วันที่ผ่านมา +7

    സത്യം 🙏

  • @anilkumarvadukkumchery
    @anilkumarvadukkumchery 17 ชั่วโมงที่ผ่านมา +3

    എല്ലാവർക്കും ഇന്ത്യ നശിച്ചു കാണണം. പക്ഷെ ഇന്ത്യ മുന്നോട്ട് ❤️❤️❤️

  • @RamesababuK-ob4gx
    @RamesababuK-ob4gx 14 ชั่วโมงที่ผ่านมา

    Useful information.

  • @unnikrishnantp3156
    @unnikrishnantp3156 วันที่ผ่านมา +2

    അടിയന്തരഘട്ടത്തിൽ ഇത്തരം സംബവങ്ങൾ സേവനവ്യവസ്തയായി ലോക രാജ്യങ്ങൾ അംഗീകരിക്കണം.

  • @giacintagiacintajohn7853
    @giacintagiacintajohn7853 15 ชั่วโมงที่ผ่านมา

    Very good information

  • @rajuunnithan6358
    @rajuunnithan6358 วันที่ผ่านมา +2

    പ്രവാസികൾ കൂടുതലും ഇൻഡ്യൻ ഫ്ലൈറ്റുകൾ വരാൻ വേണ്ടി ഉപയോഗിക്കുന്നത്.പക്ഷേ അതിന് യാതൊരുഗ്യാരണ്ടിയും ഇല്ലകൃത്യസമയം പാലിക്കാറില്ല.ഒരുപാട് തവണ ഇതിൽ പെട്ടു പോകാറുണ്ട് ഞങ്ങൾ.അവനവൻറെ ജീവനും വേണ്ടി കൂടിയാണ് ഞങ്ങൾ ഈ കിടന്ന് കഷ്ടപ്പെടുന്നത്.

  • @radharajan2770
    @radharajan2770 วันที่ผ่านมา +1

    ഇതും നമ്മൾ അതിജീവിക്കും....🙏🙏🙏🙏🙏👍👍

  • @gj4025
    @gj4025 22 ชั่วโมงที่ผ่านมา

    Shaja sir nammudae rajyavum canadayum thammil ippum ulla swarachercha thannae akumo ethinu pinnil?

  • @jaisejacob3751
    @jaisejacob3751 วันที่ผ่านมา +5

    God save our country!

  • @reenam3571
    @reenam3571 วันที่ผ่านมา +1

    ശരിയാണ് ഇതെല്ലാം സത്യം പറഞ്ഞാൽ എയറിന്ത്യയോട് എന്തോ വൈരാഗ്യം ഉണ്ടോന്ന് തോന്നും ഒരുപാട് ജീവനക്കാരും കുടുംബവും വിഷമിക്കുന്നുളതിൽ ജോലിക്ക് പോയി തിരിച്ചെത്തുന്നത് വരെ മനസ്സിൽ ആധിയാണ് ദൈവമേ കാത്തോണേന്ന് പ്രാർത്ഥനയാ

  • @sanjeevps
    @sanjeevps วันที่ผ่านมา +2

    നല്ല ഇൻഫോർമേഷൻ

  • @sujithmathew577
    @sujithmathew577 19 ชั่วโมงที่ผ่านมา

    What an eye-opener about these facts as well 👏 good job marunadan respect to the unsung heros

  • @sony8181
    @sony8181 วันที่ผ่านมา +4

    എയറിന്ത്യാ പിരിച്ചു വിട്ട ജീവനക്കാർ ആകൻ സദ്ധ്യതയുണ്ട്

  • @babychanka9013
    @babychanka9013 23 ชั่วโมงที่ผ่านมา +3

    കഴിഞ്ഞു ദിവസം നിയമം സഭയിൽ 140mla മാർ വാക്കുഫ് നിയമം ത്തിനെഅണുകുല മായി വോട്ട് ചെയ്തു ഷാജൻ അറിഞ്ഞോ

  • @rajamohanan-gl5sq
    @rajamohanan-gl5sq วันที่ผ่านมา +2

    കേന്ദ്രസർക്കാർ അടിയന്തരമായി വിഷയം സമഗ്രമായി വിശകലനം ചെയ്ത് ഇതിൽ പ്രവർത്തിക്കുന ഗൂഡ ശക്തികളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണം.

  • @francismorris2481
    @francismorris2481 วันที่ผ่านมา +1

    Congratulations 🎊 👏 keep it up

  • @Mohanan70
    @Mohanan70 วันที่ผ่านมา +5

    കാനഡ 40 വർഷത്തിൽ മേലേ ഇന്ത്യക്ക് എതിരായി പ്രവർത്തിക്കുന്നു ഗാലിസ്ഥാനികക്ക് അവർ സപ്പോർട്ട് ചെയുന്നു അമേരിക്ക നേരിട്ട് കാനഡക്കു സപ്പോർട്ട് ചെയുന്നു പിന്നെ പാകിസ്താന് ചൈനയും വേറെ

    • @sunithaa.n.5028
      @sunithaa.n.5028 วันที่ผ่านมา

      "ഖലിസ്ഥാൻ" ഇൻ്റെ തന്ധ തന്നെ പാകിസ്താൻ ആണ്.പാകിസ്താൻ ഐഎസ്ഐ.അവർക്ക് കശ്മീർ മോഷ്ടിക്കാൻ എളുപ്പമാക്കാൻ വേണ്ടി U K,Canada,U S പോലുള്ള രാജ്യങ്ങളിലെ (തലേക്കെട്ട് കൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന) സിഖ് കരെ വലവീശി സോപ്പിട്ടു പിടിച്ച് brainwash ചെയ്തു ഉണ്ടാക്കിയ പ്രസ്ഥാനം ആണ് 'Khalisthan Movement'.

  • @premlal5960
    @premlal5960 วันที่ผ่านมา +1

    😮 REALLY AN EYE OPENER 😮

  • @aneeshkarimbanath4321
    @aneeshkarimbanath4321 วันที่ผ่านมา +6

    മറുനാടൻ❤❤❤

  • @svn6941
    @svn6941 14 ชั่วโมงที่ผ่านมา +2

    പപ്പുവിന് പങ്കു ഉണ്ടോ.

  • @jof18
    @jof18 วันที่ผ่านมา

    Insurance ithoke cover cheyille?

  • @sajikumar9101
    @sajikumar9101 20 ชั่วโมงที่ผ่านมา +1

    സാർ ഇതൊഴിവാക്കാൻ വിമാനം പുറപ്പെടുന്നതിന് മുമ്പ് എപ്പാഴും ബോംബ് സ്കോട് ചെക്ക് ചെയ്താൽ ഇത്രയും ചിലവ് ഒഴിവാക്കാമല്ലേ യാത്രക്കാരെല്ലാം കയറിയതിനു ശേഷം ഒരു ഫൈനൽ ചെക്ക് അപ്പ് മണ്ടത്തരമാണോ എന്നറിയില്ല എങ്കിലും....

  • @tonytharakan8725
    @tonytharakan8725 วันที่ผ่านมา

    Shri Sajan has succeeded in eliciting immature comments from many. Keep it up

  • @BijukPanicker
    @BijukPanicker 19 ชั่วโมงที่ผ่านมา

    വളരെ ശ്രദ്ധിക്കപ്പെടേണ്ട വാർത്ത.....

  • @Thambichen123-xk7ge
    @Thambichen123-xk7ge 21 ชั่วโมงที่ผ่านมา +1

    MR. SHAJAN SIR. DON'T WORRY SIR ONNUM NADAKKELLA. CHUMMA. TJM.7.

  • @mariamsunny4371
    @mariamsunny4371 วันที่ผ่านมา +2

    രാജ്യദ്രോഹത്തിന് കടുത്ത ശിക്ഷ കൊടുക്കുക.

  • @deepakgeorge5871
    @deepakgeorge5871 วันที่ผ่านมา

    Lic insurance aayalo?..

  • @Blackcats007
    @Blackcats007 19 ชั่วโมงที่ผ่านมา

    മനോരമ ഏതാണ്ട് കാനഡ ഇന്ത്യക്ക് സേവനം ചെയ്ത പോലെയാണ് എഴുതിവെച്ചിട്ടുണ്ട്. ഇന്ത്യയെ തകർക്കാൻ എന്ത് ചെയ്താലും അതിന് മനോരമ സപ്പോർട്ട്.

  • @thenameis_dk
    @thenameis_dk วันที่ผ่านมา +9

    രണ്ടു ദിവസം ആയി ഇന്ത്യൻ വിമാനങ്ങൾക് ബോംബ് ഭീഷണി വാർത്തകൾ വരുമ്പോ സോഷ്യൽ മീഡിയയിൽ മലയാളികളുടെ ആഹ്ലാദ പ്രകടനം ആണ്.

    • @Somu-ev3wy
      @Somu-ev3wy วันที่ผ่านมา

      എന്ത് ചെയ്യാം പല തന്തയ്ക്ക് ജനിച്ചു പോയവന്മാർ

  • @LashmikuttyP
    @LashmikuttyP วันที่ผ่านมา

    Abhinandanangal

  • @pradeepant8563
    @pradeepant8563 22 ชั่วโมงที่ผ่านมา +2

    ക്കൈയ്യിൽ കിട്ടുന്നവരേ അതി കൂര മായി കൈകാര്യം ചെയ്യുക അത് പപ്പുവാന്നെങ്കിലും ജനം സർക്കാറിനോപ്പം നിൽക്കും

  • @bhaskarank837
    @bhaskarank837 วันที่ผ่านมา +1

    All these indication is other countries or some people are jealous of India,s progress.Shajan please bring out such patriotic.Congress statement

  • @nobimani2144
    @nobimani2144 17 ชั่วโมงที่ผ่านมา

    ഈ അറിവ് വലിയ അനുഗ്രഹമായി thanks

  • @anosegnanadasan10
    @anosegnanadasan10 วันที่ผ่านมา

    നല്ല അറിവ്

  • @surendranpi6337
    @surendranpi6337 วันที่ผ่านมา

    Air Ibdia jeevanakkar arrange cheyyunnathakamo ennarenkilum paranjo. Samaram thottappol cheyyunna onnum akilla

  • @praveensreevalsam4584
    @praveensreevalsam4584 20 ชั่วโมงที่ผ่านมา

    ഇവിടത്തെ മാധ്യമങ്ങൾ മിണ്ടില്ല....... ശത്രു ഇവിടെ തന്നെയുണ്ട്..... മറുനാടൻ മാധ്യമം ഉള്ളതുകൊണ്ട് തമസ്കരിച്ച വാർത്തകൾ അറിയാൻ കഴിയുന്നു.......

  • @ThulasiDas-g9v
    @ThulasiDas-g9v 21 ชั่วโมงที่ผ่านมา

    Namaste shajan ji 🙏🙏🙏

  • @babuthomas7690
    @babuthomas7690 วันที่ผ่านมา +6

    ആ ഗൂഡലോചനയിൽ പപ്പുവും കാണും.

  • @MohanDas-iz5ud
    @MohanDas-iz5ud 23 ชั่วโมงที่ผ่านมา +1

    Jaihind jaimodiji ❤❤❤❤❤

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 23 ชั่วโมงที่ผ่านมา

    Very very seriousmaatter...

  • @lissystephen5640
    @lissystephen5640 วันที่ผ่านมา

    Maaprakal ithonnum ariyilla
    Thanks marunadan

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 วันที่ผ่านมา

    WELDON MR SHAJAN SKARIYA BIG SALUTE

  • @shajanjacob1576
    @shajanjacob1576 3 ชั่วโมงที่ผ่านมา

    ജാഗ്രതൈ!

  • @becareful-x7t
    @becareful-x7t 17 ชั่วโมงที่ผ่านมา

    ഹായ് യുദ്ധം

  • @balachandranm.b3888
    @balachandranm.b3888 21 ชั่วโมงที่ผ่านมา +2

    ഇത് അറിഞ്ഞാൽ പപ്പുവും കൂട്ടരും മോദി രാജി വയ്ക്കണം എന്ന് പറയും