_ഹായ് ചേച്ചീ....ചേച്ചിയുടെ വീഡിയോ എല്ലാ വീട്ടിലെ സ്ത്രീകൾക്കും വീട്ടമ്മമാർക്കും ക്രിഷിയും പച്ചക്കറി പച്ചപ്പും ഇഷ്ടപ്പെടുന്നവർക്കും വളരെയധികം ഉപകാരപ്പെടും. വീണ്ടും ഇത്തരം നല്ല അടിപൊളി കാഴ്ചകളും അനുഭവങ്ങളും പാഠങ്ങളും പ്രതീക്ഷിക്കുന്നു..... 💕_
ചേച്ചിയുടെ കറിവേപ്പ് കൃഷി കണ്ടിട്ട് കൊതിയാവുന്നു ചേച്ചീ... എന്റെ വീട്ടിലെ കറിവേപ്പൊക്കെ മുരടിച്ച പോലെയാ ചേച്ചീ.. ഇനി ചേച്ചി തന്ന tips പരീക്ഷിച്ചു നോക്കട്ടെ. എന്റെ ചീരയുടെയും തക്കാളിയുടെയും Post ഇട്ടത് കണ്ടു. എനിക്ക് ഇതൊരു പ്രോത്സാഹനമായി ചേച്ചീ. കീടങ്ങളുടെ ശല്യം കാരണം ഞാൻ പിന്നോട്ടടിച്ചതാണ്. ഇനി ഏതായാലും മുന്നോട്ടു തന്നെ. thankyu chechee.. എന്റെ വീട് മാങ്ങാട്ടുപറമ്പ, കണ്ണൂർ ജില്ല ആണ്
ചേച്ചി പൊളിയാണ് !! വീഡിയോ കണ്ട ശേഷം ഞങ്ങളുടെ വീട്ടിലും അത്യാവശ്യം പച്ചക്കറിത്തൈകൾ വെച്ചു ,വെണ്ട യും പച്ചമുളകും തക്കാളിയും നന്നായി വളരുന്നുണ്ട് .. അവതരണത്തിലെ പ്രത്യേകത കൊണ്ടാവും ചാനൽ വീണ്ടും കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത്... പ്രചോതനങ്ങൾക് നന്ദി !! ഇപ്പോൾ ഞങ്ങളും തുടങ്ങി ഒരു ചാനൽ ...
ഇവിടേയും മുഞ്ഞ ശല്യം ഉണ്ടായിരുന്നു.കഞ്ഞിവെള്ളം പുളിപ്പിച്ച് ഒഴിച്ചപ്പോൾ ശരിയായി.മഞ്ഞൾ ഇലയ്ക്ക് പകരം മഞ്ഞൾ വെള്ളം ഇന്ന് തന്നെ ഒഴിയ്ക്കാം.thank you mini നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്.Hod bless you all.❤️
Thanq mini, പടവലം ചെടികൾ വല്ലാതെ വിളറി മഞ്ഞ കളർ ആയി വന്നു.. മിനി slurry കൊടുക്കാൻ പറഞ്ഞത് അനുസരിച്ചു.. ഇപ്പോൾ എല്ലാ sundays ഉം രാവിലെ തന്നെ ഇരട്ടി വെള്ളം ചേർത്ത് മണ്ണിളക്കി ചുവട്ടിൽ നിന്നും നീക്കി ഒഴിച്ചു കൊടുത്തു.. ഇപ്പോൾ പടവലങ്ങ കുഞ്ഞുങ്ങൾ വരുന്നുണ്ട്.. happy ആയിട്ടോ.. mini.. thanq
എന്റെ മുന്തിരിക്ക് ഒരു വാട്ടം വന്നായിരുന്നു ഇടയ്ക്ക് .. മഞ്ഞളിന്റെ ഒരു ചെടി അതിന്റെ മൂട്ടിൽ കുഴിച്ചു വച്ചു. ഇപ്പൊ പ്രോബ്ലം ഇല്ല. മഞ്ഞൾ വിദ്യ എല്ലാപേർക്കും പരീക്ഷിക്കാം 👍
ചേച്ചി ഞാൻ ചെയുന്നത് മൈനയിഡ് പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കും .പിന്നെ വെള്ള മൊഴിക്കുംപ്പോൾ ഇലയുടെ മുകളിലും വെള്ളം ഒഴിക്കും ...ചേച്ചിയുടെ രീതി തന്നെ ആണ് ഞാനും ചെയുന്നത് ...
ചേച്ചി കറിവേപ്പിൽ നിറയെ ഉറുമ്പ് വരുന്നു... എന്താ ചെയ്യാൻ പറ്റുന്നത്? പച്ചച്ചാണകം തൈകൾക്ക് ഉപയോഗിക്കാമോ? എങ്കിൽ എങ്ങനെയാണ് കൊടുക്കേണ്ടതെന്ന് ഒന്ന് പറഞ്ഞു തരാമോ.....
ഇത് പുതിയ ഒരു അറിവ് ആണ് പുത ഇടൽ.. വേനലിൽ കൊമ്പ് ഓടിക്കരുത്. ഞാൻ ഇന്നും കൂടി അടുത്ത വീട്ടുകാർക്കു കൊമ്പോട് കൂടി ഒടിച്ചു കൊടുത്തു. ഇത്രയും നല്ല വീഡിയോ എന്നെ പോലെ ഒരുപാട് പേർക്കു ഉപകരിക്കു 👍👍🙏🙏😍😍
എന്റെ വേപ്പ് ഒത്തിരി മുകളിൽ പോയി ഇനി ചെയ്യും വെട്ടിയാൽ കുഴപ്പം ഉണ്ടോ. ഞാൻ ഈ പറമ്പിൽ 1982 വന്നതാ അന്നുമുതൽ കറിവേപ്പ് പിടിക്കാൻ നോക്കുന്നു ഇപ്പോഴാ ഒരണ്ണം പിടിച്ചു വന്നേ ഇപ്പൊ ഒത്തിരി വലുത് ആയി. അയൽവാസികൾ ക് ഒടിച്ചു kodukum😄. .
ചേച്ചി ഇപ്പോൾ എന്റെ കറി വേപ്പ് നല്ല കരുത്ത് ഉള്ള ഒരു തൈ ആണ് നന്നായി ഉണ്ടായി വരുന്നു.ഈ സമയത്തു അതിന് തൂമ്പ് നുള്ളാൻ പറ്റുമോ. എന്നാൽ അല്ലെ adu നീട് പൂവാദ പടർന്നു വരിക അങ്ങനെ വേനൽ കാലത്ത് ചെയ്യാമോ പ്ലീസ് റിപ്ലൈ. എല്ലാം വീഡിയോ കാണാറുട് ട്ടോ. ആൻസർ തരുമോ ??
ചേച്ചി koval ഞാൻ ചാക്കിൽ ആണ് കമ്പ് വെച്ചത്. കിളിർത്തുവന്നശേഷം അതു നിലത്തേക്ക് മാറ്റിവെച്ചു. ഇനി എപ്പോഴാണ് അതിനു വളം കൊടുക്കേണ്ടത്...... reply തരുമെന്ന പ്രതീക്ഷയോടെ..
Chechi icewater ozhich nokkane..spr result Anu..njangalde oru frnd cheythittnd ath nalla result kitty.Njanlde curryvep grwbg l vekanm..epo .valya matam lyate nikkund
Thakkali care oru video idamo. Poovidunnathe ulloo. Ila pazhuthu povukaya. Pinne curryvep ethra years kazhinjanu ila edukkan pattuka Njan nte curryvep vettividn pova. Athil thandu mathrme ulloo. 😁
Hi chechi vidio sooper ,kanarund allam vidiosum, neem tree und three years ayi,but ad kombukal allam unagi Pokum veendum thalirkum veendum unagi pokum,Adinu pariharam ?
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു. 👍
Thank youuuuu so much
Superb chechi...
വീട്ടിലിരുന്ന് കുട്ടികളെ
പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online
_ഹായ് ചേച്ചീ....ചേച്ചിയുടെ വീഡിയോ എല്ലാ വീട്ടിലെ സ്ത്രീകൾക്കും വീട്ടമ്മമാർക്കും ക്രിഷിയും പച്ചക്കറി പച്ചപ്പും ഇഷ്ടപ്പെടുന്നവർക്കും വളരെയധികം ഉപകാരപ്പെടും. വീണ്ടും ഇത്തരം നല്ല അടിപൊളി കാഴ്ചകളും അനുഭവങ്ങളും പാഠങ്ങളും പ്രതീക്ഷിക്കുന്നു..... 💕_
Thank you so much
Ellavarum krishiok cheyyattenne alle
അറിയാൻ ആഗ്രഹിച്ചിരുന്ന വീഡിയോ നല്ല നല്ല അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് വളരെ നന്മയുള്ള കാര്യമാണ് 👍🙏🌹
Thank you so Deepakutty 😘😘
@@MinisLifeStyle ♥️
@@MinisLifeStyle hu 9
Very useful tips. Thanks
Hai minichechi othiri eshtapettu. Eghane oru videokku vendi kaathirikkuvarunnu. Thankyou
Atheyo
Athukondalle pettennu thanne vittathu
Ok
ചേച്ചിയുടെ കറിവേപ്പ് കൃഷി കണ്ടിട്ട് കൊതിയാവുന്നു ചേച്ചീ... എന്റെ വീട്ടിലെ കറിവേപ്പൊക്കെ മുരടിച്ച പോലെയാ ചേച്ചീ.. ഇനി ചേച്ചി തന്ന tips പരീക്ഷിച്ചു നോക്കട്ടെ. എന്റെ ചീരയുടെയും തക്കാളിയുടെയും Post ഇട്ടത് കണ്ടു. എനിക്ക് ഇതൊരു പ്രോത്സാഹനമായി ചേച്ചീ. കീടങ്ങളുടെ ശല്യം കാരണം ഞാൻ പിന്നോട്ടടിച്ചതാണ്. ഇനി ഏതായാലും മുന്നോട്ടു തന്നെ. thankyu chechee.. എന്റെ വീട് മാങ്ങാട്ടുപറമ്പ, കണ്ണൂർ ജില്ല ആണ്
Ee tipsok prayojanapeduthu
ചേച്ചി പൊളിയാണ് !! വീഡിയോ കണ്ട ശേഷം ഞങ്ങളുടെ വീട്ടിലും അത്യാവശ്യം പച്ചക്കറിത്തൈകൾ വെച്ചു ,വെണ്ട യും പച്ചമുളകും തക്കാളിയും നന്നായി വളരുന്നുണ്ട് .. അവതരണത്തിലെ പ്രത്യേകത കൊണ്ടാവും ചാനൽ വീണ്ടും കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത്... പ്രചോതനങ്ങൾക് നന്ദി !! ഇപ്പോൾ ഞങ്ങളും തുടങ്ങി ഒരു ചാനൽ ...
Kollalo channelum thudanghi-alle
Athyavisham pachakari krishiok thudaghi enneriyumpol valare santhosham
@@MinisLifeStyle ലോക്ക്ഡൗൺ ഒക്കെയല്ലേ ..
Super Chechy. Karivepp kandit Kothiyakunnu. Welldone
Thanks Liji eluppam nattoluto
ഇവിടേയും മുഞ്ഞ ശല്യം ഉണ്ടായിരുന്നു.കഞ്ഞിവെള്ളം പുളിപ്പിച്ച് ഒഴിച്ചപ്പോൾ ശരിയായി.മഞ്ഞൾ ഇലയ്ക്ക് പകരം മഞ്ഞൾ വെള്ളം ഇന്ന് തന്നെ ഒഴിയ്ക്കാം.thank you mini നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്.Hod bless you all.❤️
God bless you all❤️
Haaai minichechi njanum krishi thudangi. Vazhuthana venda mulak chena chamb manjal karivep kovakka kachil cheera thakkali ellamund. Ellathintenteyum credit chechikkanu. Thank you chechi
Thanq mini, പടവലം ചെടികൾ വല്ലാതെ വിളറി മഞ്ഞ കളർ ആയി വന്നു.. മിനി slurry കൊടുക്കാൻ പറഞ്ഞത് അനുസരിച്ചു.. ഇപ്പോൾ എല്ലാ sundays ഉം രാവിലെ തന്നെ ഇരട്ടി വെള്ളം ചേർത്ത് മണ്ണിളക്കി ചുവട്ടിൽ നിന്നും നീക്കി ഒഴിച്ചു കൊടുത്തു.. ഇപ്പോൾ പടവലങ്ങ കുഞ്ഞുങ്ങൾ വരുന്നുണ്ട്.. happy ആയിട്ടോ.. mini.. thanq
Very good 👏👏 ellam nannayi varate all the best 👍
Vanghan anghotu varunnundu
ഒരു വേപ്പ് ഇതുപോലെ ആകുന്നത് എന്റെ സ്വപ്നം
lissyz kitchen Simple an
@@sidhartha0079 fff
Endem😪
Nteyum
എന്റേം😢😢
Super chechi njan try cheyyunnud
Very good
കറിവേപ്പില നട്ടു വളർത്തുന്നവർക്ക് നല്ല ക്ഷമ വേണം
Hai chechy nannayittundu
Thanks chechi 😍
Welcome
Chakkamadal valamayi upayogikkam
Atheyo
Good information
കറിവേപ്പ് കാണുമ്പോൾ തന്നെ കൊതിയാകുന്നു സൂപ്പർ
Thank you eluppam try chaitholu
Thanks chechi... ee video bhayangara upakaaram aanu.. ente veettil kariveppu undu but ethra kuzhichittattum valarunilla.. i wil try ur tips
Ee tips try chaitholu
Hi mini, ente veetilum undu oru kariveppu
Mini paranjathu pole cheyithu nokam 👍
Ok.....shirly
നന്ദീ , നല്ല വിവരണത്തിന്
Thank youuuu
chechi ente kariveppu sariyay varunnu pinne njan jaiva Slari undakki use cheythu thudangiyyittund orupadu effective anu so thanks chechi
Nannayi varum
Nammud jaivaslerri superanuto
Thanks madam 👌
Welcome
Very good.
Thank youuuu
നമ്മുടെ കറിവേപ്പിന് ഒരു കുഴപ്പം മില്ല സൂപ്പറായി വളരുന്നുണ്ട് എല്ലാം ചേച്ചിടെTips ആണ് ട്ടോ.....
Thank you so much
Hai mini chechi...... Video kanan vendi kathirikkukayayirunnu..,thank you so much.
ഗുഡ് advise ഗോഡ് ബ്ലെസ് യൂ 🙏
Thank youu
video kanumpolthanne santhosham thonnum. ente kariveppukal neendupovanu.
Thanks
ജൈവ സ്ലറി ഞാൻ ഉണ്ടാക്കി
അടിപൊളിയാ.....
എന്റെ ചീര ഒക്കെയും നല്ലോണം വലുതാകുന്നുണ്ട്.....
Curry vepilayudae mukalil venal kalath kari ila alathe vere opions undo muklalil idan pattune????
Kariyila illenghil newspaper ittolu
Nalla information mini
Thank you so much
Minichechi nhan grow bagilane kariveppila nattathe. Readiyayi varunnu. Enikkettavumisttamulla oru plant aane idhe. Minichechi yude kariveppila plant kandittu kodhiyavunnu😍😍
Appo Deepede curryvepu nannayi varate all the best 👍
മാമീ... നല്ല വീഡിയോ..🥰 വിത്തു നല്ല ഉണങ്ങിയതാണോ... വിത്തിൽ നിന്ന് തൈ ആക്കി എടുത്തത് ഒന്ന് പറഞ്ഞു തരുമോ...
Vithu unanghit kuzhichital mathi
എന്റെ മുന്തിരിക്ക് ഒരു വാട്ടം വന്നായിരുന്നു ഇടയ്ക്ക് .. മഞ്ഞളിന്റെ ഒരു ചെടി അതിന്റെ മൂട്ടിൽ കുഴിച്ചു വച്ചു. ഇപ്പൊ പ്രോബ്ലം ഇല്ല. മഞ്ഞൾ വിദ്യ എല്ലാപേർക്കും പരീക്ഷിക്കാം 👍
Very good idea kalakito
താങ്ക്സ് ചേച്ചി
ഞാൻ രണ്ടു തൈ നട്ടു. വലുതായിട്ട് I will send the photo.Verymuch inspiring video.
Very good 👏👏
Enikum und karivep. Njan vechadan. Nalla pole undayittund. Ennalum kariyilayokke idam. Tankyu chechi😘
Very good 👏👏 eluppam avate
Thankyou
Mini chechik p.t.ushayude cheriya chaya ulladhupole thonni
😂😂
Miniyude kariveppe veedio eshtamai
Thanks dear
Nattupidipicho
കറി വേപ്പില ഇങ്ങെനെ തഴച്ചു വളർന്നു നില്കുന്നത് കാണാൻ തന്നെ ഒരു ചന്തമാണ്
Shuhaiba Firoz ente mehndi videos kanumo
Eluppam nattoluto Shuhaiba
Super
Thank youuuu
Chechi video super
Thanks simikutty
Good
Thank youuuu
Mini sister you are agriculture master..very nice vedio
Thanks dear krishiok thudanghiyo
Hello mini
I like your all videos
Thank you so much dear
Chechiyudey veetil ella itavumundallo. Sthalavumundalley.athilupari aa mind ... it ...super .keep it up
Athyavisham und
Super chahe
Thanks dear
Njaniniyude Ella videoyum kanarund. Super
Thank you so much
Kanditu kothi varunnu njan vechu vechu kuzhanju eppo 2ennam undu grow bagil vechekkunnu.meenvellam ozhikumbo urumbu varunnu.
ചേച്ചി ഞാൻ ചെയുന്നത് മൈനയിഡ് പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കും .പിന്നെ വെള്ള മൊഴിക്കുംപ്പോൾ ഇലയുടെ മുകളിലും വെള്ളം ഒഴിക്കും ...ചേച്ചിയുടെ രീതി തന്നെ ആണ് ഞാനും ചെയുന്നത് ...
Thankyou chechi
Welcome
evide 2 mood kariveppund. orennam.othiri pokkam vachu. kombu vetti nirtham.ennu ariyillayirunnu. e videos okke kandathinu sesham randamathe curryvep mukalil ninnu kombu murich kalanju. ennal athinu veedum sikharangal vannappol othiri pokkathil valarunnu. eniyum.vetti nirthamo. nalla pushti aayittu valarunnund. jaiva valam kanjivellam ellam edarund. thanks.
Mazhayathu vettunirthunnathu kond kuzhappamilla
ചേച്ചി കറിവേപ്പിൽ നിറയെ ഉറുമ്പ് വരുന്നു... എന്താ ചെയ്യാൻ പറ്റുന്നത്? പച്ചച്ചാണകം തൈകൾക്ക് ഉപയോഗിക്കാമോ? എങ്കിൽ എങ്ങനെയാണ് കൊടുക്കേണ്ടതെന്ന് ഒന്ന് പറഞ്ഞു തരാമോ.....
എന്റേം
Enteum
എന്റെയും
ഇത് പുതിയ ഒരു അറിവ് ആണ്
പുത ഇടൽ..
വേനലിൽ കൊമ്പ് ഓടിക്കരുത്.
ഞാൻ ഇന്നും കൂടി അടുത്ത വീട്ടുകാർക്കു
കൊമ്പോട് കൂടി ഒടിച്ചു കൊടുത്തു.
ഇത്രയും നല്ല വീഡിയോ എന്നെ പോലെ ഒരുപാട് പേർക്കു ഉപകരിക്കു
👍👍🙏🙏😍😍
എന്റെ വേപ്പ് ഒത്തിരി മുകളിൽ പോയി ഇനി
ചെയ്യും വെട്ടിയാൽ കുഴപ്പം ഉണ്ടോ.
ഞാൻ ഈ പറമ്പിൽ 1982 വന്നതാ അന്നുമുതൽ കറിവേപ്പ് പിടിക്കാൻ നോക്കുന്നു
ഇപ്പോഴാ ഒരണ്ണം പിടിച്ചു വന്നേ
ഇപ്പൊ ഒത്തിരി വലുത് ആയി.
അയൽവാസികൾ ക് ഒടിച്ചു kodukum😄.
.
പിന്നെ കായ് നുള്ളി കളഞ്ഞില്ലേൽ കുഴപ്പം ഉണ്ടോ
സോറി ഒരുപാട് ചോദിച്ചു ബോറാക്കി അല്ലെ 🙏
ഷെമിക്കണം മിനി
ഞാൻ ഒത്തിരി
കാത്തിരുന്ന oru വീഡിയോ
ആയിരുന്നു ഇത്.
ഇതിനെ കുറച്ചു ഇനിയും അറിയാൻ ഉണ്ട് മതി.. 🙏🙏😄
Hi Mymoonath enthu doubt venamenghilum chodhicholu ariavunna karynghal theerchayayum paranju tharamtto
Pinnekure pichikalanjal vere komoukal varum njan vilikame
ചേച്ചി ഇപ്പോൾ എന്റെ കറി വേപ്പ് നല്ല കരുത്ത് ഉള്ള ഒരു തൈ ആണ് നന്നായി ഉണ്ടായി വരുന്നു.ഈ സമയത്തു അതിന് തൂമ്പ് നുള്ളാൻ പറ്റുമോ. എന്നാൽ അല്ലെ adu നീട് പൂവാദ പടർന്നു വരിക അങ്ങനെ വേനൽ കാലത്ത് ചെയ്യാമോ പ്ലീസ് റിപ്ലൈ. എല്ലാം വീഡിയോ കാണാറുട് ട്ടോ. ആൻസർ തരുമോ ??
Chechi ente curry vepp nallapole vannirunnu...ippo puzhuvum cheriya praanikalum urumbum shalyam sahikkaan vayyaa....thumb okke cut cheyth nokki. ....puthiya thumb varumbozhum ingane shalyam und ....oru parihaaram paranj tharumoo....pls reply....pls........😔
Pulicha kanjivellam ennum spray cheyyam
@@MinisLifeStyle kk..thank u chechii😍😍
Chechi unakkachanakkam jaivaslurryl upayogikkamo
Pachayanu vendathu
Illeghil matram
Good video
Thanks dear
thanks dear
Welcome dear
Mazhakkaalathum kariyila thaazhe itt kodukkaamoo chechii...pls reply
Idalo no problem
@@MinisLifeStyle kk..thank u chechii
Thanku കോഴി kashtam ettukude
Ittolu mazha peyyumpol chuvadoke innilakit ittukodutholu
ചേച്ചിടെ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചി എനിക്ക് മറുപടി തരും
Thank youuuu Shibi channel istapettu ennerinjathil valare valare Santhosham 😘
Chechi ente kariveppu motham ungi poyi...entha cheyya chechi ?.....onnu paranju tharumo ?
Chilapol ullil pacha kanum vellavum valavum kodutholu
മിനി
താങ്ക്സ്
Welcome dear
Chechi..ente kariveppinte ilakal ellaam manja colour aayi varunnu.ath maaraan enthelum vazhi undo
Siper
തലേന്നത്തെ കഞ്ഞി വെള്ളം സൂപ്പറാ ചേച്ചി
Nallathanu
എല്ലാം വീഡിയോ യും ഞാൻ കാണും എനിക്ക് ഇഷ്ട്ടമാ മക്കൾ നല്ല സപ്പോട്ടാ നല്ല അറിവാ പറഞ്ഞു തരുന്ന, 👍👍👍👍
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
മിനി ചേച്ചി വേപ്പില കണ്ടിട്ട് കൊതിയാവുന്നു നല്ല അറിവ് വേപ്പിന്റ മുന്നിൽ തോറ്റു. ഇനി ഇങ്ങനെ ചെയ്യണം
Eluppam avate
@@MinisLifeStyle ok chechi
Enikkum karivepp und .nalla pole valarnn vannirunnu. Ippo ella chillakalilum thalirilakalilum yellow nirathilulla pranikal pattippidich kidakkunnu. Ennit thalirilakal nashich povunnu.endan idinoru pariharam
വളരെ ഉപകാരപ്രദമായ വീഡിയോ
Nalloru video ayirunnu supper
Thanks dear
Vilaveduppu video ittitunayirunnallo kandarunno community tabil
Chechi chechiye othiri ishtama eniku videos ellam kaanarundu kadalapinnakku, veppinpinnakku, chanakam ivayude valam eniku veppinpinnakku kittiyilla കടലപുണ്ണാക്കും chanakavum മാത്രം മതിയോ
Veppinpinnak keedashalyam ozhivakananu
Ok chechi
Chechi chedikaloke nattu next day akumbozhekum elikal(rat) vetti nashipikunu enthu chaiyyum.vendakka thaikal ellam vetti nashipichu kalangu pls reply
Elikeni vekku
Chechi..kuru ittu mullachu..4 leaves vanna kunu thai.. athu thotu.. oru maram.. ayi kittan...kunille thotu ethokaya cheyande(4 leaves)
Chanakapodi it chuvadok vetti adupiku kanjivellam ozhikam
Mini's Lifestyle thank you for the reply😍🌱
മിനി ചേച്ചി ഞങ്ങൾ ഒമാനിൽ ആണ്. മുരിങ്ങ യും തക്കാളി, പാവൽ, വഴുതന, വെണ്ട, ചീര, മത്തൻ, വെൾളരി, പയർ, ബീൻസ്, മുള്ളങ്കി, കാന്താരി, പച്ചമുളക്, കറിവേപ്പ് എല്ലാമുണ്ട്
Entammo atrakum sthalam undo
Very good 👏👏 ellam nannayi varate all the best
Entammo atrakum sthalam undo
Very good 👏👏 ellam nannayi varate all the best
Mini aunty adipoli👍🏻👍🏻👍🏻
Thanks
ചേച്ചി koval ഞാൻ ചാക്കിൽ ആണ് കമ്പ് വെച്ചത്. കിളിർത്തുവന്നശേഷം അതു നിലത്തേക്ക് മാറ്റിവെച്ചു. ഇനി എപ്പോഴാണ് അതിനു വളം കൊടുക്കേണ്ടത്...... reply തരുമെന്ന പ്രതീക്ഷയോടെ..
Hai mini eppozhum njan chodikum miniyude veed evideyanunn.njan oppo saudiyila.nattil kottarakkara.vecation varumpol miniyude Vettel vannall karivepinte seed tarumo?
Pinnentha tharalo
Kundara
Santhoshamayi mini oru karivepinte thai allengil seed kittumallo
Chechi icewater ozhich nokkane..spr result Anu..njangalde oru frnd cheythittnd ath nalla result kitty.Njanlde curryvep grwbg l vekanm..epo .valya matam lyate nikkund
Atheyo nokkam pakshe ivide istampole und
Njan.10moodu.ittittundu.
Very good 👏👏🤝 ellam nannayi varate all the best 👍
Valare upakaramayi. Thanks
Chechi thanuppu kaalath valarcha ninnu povunnathu saadharanamano....Bangaloril Nov, Dec,Jan,Feb.....Chatha pole kidannu
Thanuppu samayathu anghane thanne anu
@@MinisLifeStyle ok thanks....
Chechiude place evdeya.video ellam super anu ketto
പച്ചക്കറിയിൽ ഉറുമ്പ് പുഴു ഒക്കെ ഉണ്ടെങ്കിൽ എന്താണ് അത് പോകാൻ വേണ്ടി ചെയ്യേണ്ടത്. എന്താണ് അതിനുള്ള മാർഗം...plzz reply
Beauveria enna jaivakeedanashini adupich three days spray chaitholu
@@MinisLifeStyle ok thanks 😊
@@MinisLifeStyle beauveria മലയാളത്തിൽ type cheyth പറഞ്ഞു തരുമോ
How we can do pottato krishi
Try cheyyam
Ok
Payar valliyil urumbu kayaradhirikkyan endhucheyyannam???
Chechi doubtund kurunatitano edh mulapikendadh
Anghane ayal nallathu
Chechii ante vallipayarilJan charavum kitchen waste koodi ittappol athinte thandu unagi leaf ellam yellow colour ayii agane upayogam padillea chechee
Anghaneyoke kondittal chuvadu cheenjupokum
ചേച്ചി കറിവേപ് മുറിച്ച ഭാഗത്തു മഞ്ഞൾ പൊടി പുരട്ടിയാൽ പുതിയ മുകുളങ്ങൾ നന്നായി വളരും
Anghaneyumundo
Puthiya arivu thank you
Hello chechi, nan karivepp valiya chedi chattiyil nattu. Ath nalla pole valarnnu. Idakk adinte ila muradichu. Kurach Nan cut cheydu. Ippo ath pudiya leaf onnum vannilla. 2 months aayi angane nilkkunnu. Eni nilathu maati nattal sheriyakumo
Mannilot mattam
Hi Chechi njan chechide Ella videos um kanarondu.chechide varttanam kekkan tanne Nalla resanu🥰.vtl njangalum Kure pachakkari nattu .quarantine aayittu.chechide Ella tipsum spratto.pareekshikkarondu.
Thank you so much sreekutty Krishiok undallo santhosham
🥰🥰
Thakkali care oru video idamo. Poovidunnathe ulloo. Ila pazhuthu povukaya. Pinne curryvep ethra years kazhinjanu ila edukkan pattuka Njan nte curryvep vettividn pova. Athil thandu mathrme ulloo. 😁
Siby thakkalide 4videos ittitund kanan marakandato
കണ്ണൂർ ആണ് അല്ലെ. എവിടെ ആണ് കണ്ണൂർ..
Kollam
എനിക്ക് ഒരു കറിവെപ്പ് പിടിച്ചു കിട്ടി 😊 thanks chechi 👍
Very good 👍
Hi chechi vidio sooper ,kanarund allam vidiosum, neem tree und three years ayi,but ad kombukal allam unagi Pokum veendum thalirkum veendum unagi pokum,Adinu pariharam ?
Athu eppozhum anghane thanne
Chechi superbbb😍😘😘
Thanks try chaitholu
Ente kariveppum engine aayirunnu njan vetti vittappol kilichu varan thudangi njan thottiyil a vechirikkunnath mini innu sundhari aayittundallo mashallah