മുല്ലപെരിയാർ ഡാം പൊട്ടുമോ |ചൂടുള്ള വാർത്ത |9/08/24 Mathrubhumi |chapter 40

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #mullaperiyardamissue #mullaperiyardam #mullaperiyar #disaster #savekerala #sadstatus #devdtaletalks #chiefminister #chiefministerkerala
    #devdtaletalks #newspaper #newspaperreading #wayanad #wayanadlandslide #wayanadflood #army #indianarmy #bangladesh #bangladeshprimeminister #mathrubhuminews #mathrubhuminewspaper #olympics #olympics2024 #vineshphogat #vinesh_phogat #vineshphogatnews #vineshfogat

ความคิดเห็น • 161

  • @jayasreesree8918
    @jayasreesree8918 หลายเดือนก่อน +27

    ഈ കാര്യങ്ങൾ തന്നെയാണ് എല്ലാവർക്കും മുഖ്യമന്ത്രിയോട് പറയാനുള്ളത് ജനങ്ങളെ കുരുതികൊടുക്കരുതേ 🙏🏻🙏🏻

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      Sathyam🙏🙏

    • @regithomas9343
      @regithomas9343 หลายเดือนก่อน

      ഒന്നും പണയണ്ട....
      തത്കാലം മുക്കിയ മന്ത്രി... ബെധിരനും മൂകനുമാണ്..😮😮😮😮😮

    • @suckeenafakruddeen7276
      @suckeenafakruddeen7276 หลายเดือนก่อน

      After voting them to power, if we cannot get our government to do what is in our interest, who is at fault?

  • @rajalekshmi9433
    @rajalekshmi9433 หลายเดือนก่อน +14

    മരണം മുന്നിൽ കണ്ട ജീവിക്കുക അതാണ് സഹോദരാ നമ്മുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ നമ്മളെ രക്ഷിക്കാൻ ആരുമില്ല

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      Sathyam.. 🙏🙏

    • @ajithashamshu9806
      @ajithashamshu9806 หลายเดือนก่อน +1

      മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ദുരിതാശ്വാസത്തിന് പണം ഇടാൻ ആരുമുണ്ടാവില്ല

  • @percygeorge7035
    @percygeorge7035 หลายเดือนก่อน +10

    ഇദ്ദേഹം പ്രതിപക്ഷത്തിരിക്കുമ്പോൾ പൊട്ടും ഭരണപക്ഷത്തിരിക്കുമ്പോൾ പൊട്ടില്ല ആർക്കും ആശങ്കയും വേണ്ട വല്ലാത്ത ജാതി 😅😅😅😅

  • @minisivadas769
    @minisivadas769 หลายเดือนก่อน +6

    ഞങ്ങളൊക്കെ വളരെ ഭയത്തോടെയാണ് ജീവിക്കുന്നത് കാരണം ഞാൻ വെളുപ്പിന് സ്വപ്നം കണ്ടതാണ് ഈ മാസം അതിജീവിക്കുമോ എല്ലാവരുടെയും കളന്മാരാണ് രാഷ്ട്രീക്കാർ എത്രയും വേഗം എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചെയ്തില്ലെങ്കിൽ ഒന്നും പറയാനില്ല

    • @suckeenafakruddeen7276
      @suckeenafakruddeen7276 หลายเดือนก่อน

      We get the government we deserve! We voted them to power, right?!

  • @mohamedjasir686
    @mohamedjasir686 หลายเดือนก่อน +11

    പൊന്നു ചേട്ടാ ആ അടുക്കി വച്ച പാറക്കല്ലുകൾ കുറേ തെന്നി മാറി തമിഴ്നാട്ടിൽ എത്തിയിട്ടുണ്ട്. കോൺക്രീറ്റ് ടോപ്പിംഗ് ചെയ്തപ്പോ അണക്കെട്ട് നടുവിൽ ഒടിഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോ ഉള്ളത് . ഗൂഗിൾ എർത്തിൽ നോക്കിയാൽ ഇത് വ്യക്തമായി കാണാം. നമുക്കെല്ലാം ഒരുമിച്ച് ഇവിടെ മരിക്കാം. ഒരു നേതാവും ഒന്നും ചെയ്യില്ല റസ്സൽ സാർ ഒഴികെ. 😢

  • @srete-dw3os
    @srete-dw3os หลายเดือนก่อน +12

    എന്ത് ചെയ്യണം എന്ന് അറിയില്ല.. Bro. ഓർത്തിട്ട് പേടിയാകുന്നു. എന്തൊരു മനുഷ്യർ ആനിവർ

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      പ്രാർത്ഥിക്കുക അത് മാത്രം ആണ് രക്ഷ 😄

    • @suckeenafakruddeen7276
      @suckeenafakruddeen7276 หลายเดือนก่อน

      Wasn't us who voted them to power?!

  • @annaalex2962
    @annaalex2962 หลายเดือนก่อน +2

    ഓരോ മനുഷ്യന്റെയും വേദന, ആകുലത, പേടി എല്ലാമാണ്

  • @LydiaDyas
    @LydiaDyas หลายเดือนก่อน +8

    Reduce water level in Muleperiyar Dam and give water to Tamilnadu through Tunnels.
    Save Kerala 😢🙏

  • @prajithps9925
    @prajithps9925 หลายเดือนก่อน +1

    അഭിപ്രായത്തോട് യോജിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും മാറ്റാനായി സർക്കാർ ഇൻ്ററാക്ടീവ് സെഷനുകൾ നടത്തണം.

  • @princejose7500
    @princejose7500 หลายเดือนก่อน +5

    നമ്മൾക്കുള്ള സ്വാർണ്ണം എയർപോർട്ട് വഴി ഇഷ്ട്ടം പോലെ വരുന്നുണ്ട്. ...

  • @anjaliponnu5824
    @anjaliponnu5824 หลายเดือนก่อน +7

    Pottan vendi aanu പിണു കാത്തിരിക്കുന്നത്.. എന്നാലല്ലേ അടുത്ത ബക്കറ്റ് പിരിവ് കൊണ്ട് നടക്കാൻ pattollo.... നമ്മൾ ചത്തുപോയാൽ അവർക്ക് എന്ത്.. മരിച്ചുപോയ നമ്മുടെ പേരും പറഞ്ഞു കുറെ പണം വാരി തിന്നാം.

  • @wahidhapadavungal355
    @wahidhapadavungal355 หลายเดือนก่อน +3

    എത്രയും പെട്ടന്ന് ഡാമിലെ ജലനിരപ്പ് കുറക്കുക അതാണ് ഇപ്പോൾ ചെയേണ്ട ഏറ്റവും വലിയൊരു കാര്യവും ആശ്വാസവും 😢

    • @suckeenafakruddeen7276
      @suckeenafakruddeen7276 หลายเดือนก่อน

      We voted this government to power, right?! Did we think before electing them?

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      അതെ 👍🙏

  • @zachariaschacko413
    @zachariaschacko413 หลายเดือนก่อน +7

    അനിയാ പഴയ വീഡിയോസ് ഒന്ന് ശ്രദ്ധിക്കുക. മുഖ്യൻ എല്ലാം അറിയുന്നു.മുല്ലപ്പെരിയാർ വിഷയത്തിൽ മനുഷ്യച്ചങ്ങല തീർത്തത് ആരാണ്? ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചത് എല്ലാം തെളിവുകൾ നമ്മുടെ പക്കൽ ഉണ്ട്. പക്ഷെ അധികാരത്തിൽ കയറിയ അന്നുമുതൽ ഈ വിഷയത്തിൽ മൗനിയാണ്. കാരണം എല്ലാവർക്കും വായിച്ചെടുക്കാം.

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      അറിഞ്ഞിട്ടും അതിനുവേണ്ടി പ്രയനിക്കുന്നില്ലെങ്കിൽ... മനുഷ്യൻ ഇവിടെ വില ഇല്ല എന്നർത്ഥം...

    • @jamesmathew1111
      @jamesmathew1111 หลายเดือนก่อน

      മുല്ലപെരിയാർ DAM_ൽ 50 ft. ജലം
      നിലനിർത്തികൊണ്ട് ബാക്കി തമിഴ്ഗത്തേക്കു തിരിച്ചുവിടുകയും പുതിയ DAM അവിടെ നിർമിക്കുകയും ചെയ്ത് ആശങ്കകു ഒരു പരിഹാരം ഉടൻ കണ്ടെത്തണം.

  • @Hotflashbird
    @Hotflashbird หลายเดือนก่อน +1

    Tunnel programme is practical solution 🙏🏻🌷🙏🏻

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +4

    മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ആശങ്ക ഉണ്ടായിരുന്നു . :ഇപ്പോൾ ആശങ്ക ഇല്ല : എന്തുകൊണ്ട്. ??😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +1

    നമ്മളെ രക്ഷിക്കാൻ ആരും ഇല്ല എന്ന് തിരിച്ചറിയുക, കൃത്യമായി എത്രയും പെട്ടെന്ന് പ്രക്ഷോഭത്തിന് ശ്രമങ്ങൾ തുടങ്ങണം

  • @thomaskutty3801
    @thomaskutty3801 หลายเดือนก่อน +3

    റാഷ്ട്രീയ ക്കാരുടെ കാപട്യവും മതപൗരോഹിത്യത്തിൻ്റെ വാണിഭവും തിരിച്ചറിയാത്ത പാവങ്ങളും തിരിച്ചറിഞ്ഞിട്ടും അവർക്കു സപ്പോർട്ട് ചെയ്യുന്നവരും എല്ലാം ഒരുപോലെ അനുഭവിക്കുക.

  • @kc.idukki7064
    @kc.idukki7064 หลายเดือนก่อน +5

    പൊൻമുട്ട ഇടുന്ന താറാവിനെ ആരെങ്കിലും കൊല്ലുമോ🤣

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      എന്തു പൊന്മുട്ട... ഒന്നും അല്ല മനുഷ്യന് വില ഇല്ല

  • @Viper2378
    @Viper2378 หลายเดือนก่อน +2

    മുല്ലപെരിയാർ അണക്കെട്ട് തകർന്നാൽ ഒലിച്ചുപോകുന്ന ജില്ലകൾ ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, കോട്ടയം. നാശനഷ്ടങ്ങൾ സംഭക്കുന്ന ജില്ലകൾ കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കൊല്ലം വയനാട്, പാലക്കാട്‌, തിരുവനന്തപുരം, കോഴിക്കോട്. ഡാം പൊട്ടി ഒഴുകുന്ന വെള്ളം ആറ് ജില്ലകളിലൂടെ വരുമ്പോൾ മലകളിലും പാറകളിലും തട്ടി ഗതി മാറി ഒഴുകാം അങ്ങനെ മറ്റ് ജില്ലകളിൽ പ്രവേശിക്കം ഓരോ പുഴകളും ഒരുപാട് പുഴകളുമായി കണക്ട് ചെയ്ത് ഒഴുകുന്നുണ്ട് പല ജില്ലയിലോടെ. ഈ പുഴകളെല്ലാം നിറഞ്ഞു കവിഞ് വെള്ളപൊക്കം ഉണ്ടാകും എല്ലാ ജില്ലകളിലും ചെറിയ ഡാമുകൾ ഉണ്ട് ഇതെല്ലാം പൊട്ടും. ഡാം പൊട്ടി കടലിൽ ചെല്ലുന്ന വെള്ളത്തെ കടൽ ഉൾകൊള്ളില്ല കടൽ തിരിച്ചടിക്കും. കടലിനോട് ചേർന്ന് കിടക്കുന്ന ജില്ലകളിൽ സുനാമിപോലെ വെള്ളം അടിച്ചുകേറും.

  • @pauloseshalom8020
    @pauloseshalom8020 หลายเดือนก่อน +1

    മരിക്കുന്നതിനേക്കാൾ വലുതാണ് മരണഭയത്തിൽ ജീവിക്കുക എന്നത് ലോകത്തുള്ള ഏതൊരു വസ്തുവിനും എക്സ്പയറി ഡേറ്റ് ഉണ്ട് പക്ഷേ മുല്ലപ്പെരിയാർ ഡാം ലോക അവസാന ത്തോളം നിലനിൽക്കുമാത്രേ പലരുടെയും വരുമാനമാർഗ്ഗമാണ് ഈ ഡാം അത് നഷ്ടപ്പെടാൻ ആരും തയ്യാറല്ല കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സംഘടിക്കുക അതാണ് ഒരു പോംവഴി ഉള്ളത്

  • @srete-dw3os
    @srete-dw3os หลายเดือนก่อน +3

    ഇടതു വലതും എല്ലാം.... കണക്കാ

  • @evanbinu-ox8lk
    @evanbinu-ox8lk หลายเดือนก่อน +2

    അതെ ചേട്ടാ ആരോട് പറയാൻ. നമ്മൾ എല്ലാം ഇവർക്കൊക്കെ വെറും ദുരിതാശ്വാസത്തിനുള്ള മാർഗം മാത്രം. ഡികമ്മീഷൻ ചെയ്യണം. മലയാളികൾ ഒന്നിച്ചു നിക്കണം

  • @jayanthammadp989
    @jayanthammadp989 หลายเดือนก่อน +1

    എല്ലാ ചാനലും ഇത് തന്നെ പറയുന്നു. RasssalSir സുപ്രീം court കേസ്, കൊടുക്കണം, പെട്ടെന്ന് എന്തേലും cheyyanam, പ്രകൃതി എപ്പോഴാണ് മാറ്റം എന്നറിയില്ല. 🙏

  • @lijisibi
    @lijisibi หลายเดือนก่อน +2

  • @AnishJoseph-c5p
    @AnishJoseph-c5p หลายเดือนก่อน +2

    ഇതാരോട് പറയനാ. സഹോദരാ ...

  • @zamzang
    @zamzang หลายเดือนก่อน +2

    നമ്മൾ തമിഴ് നാട് side ഇൽ നിന്നും ഫ്ലൈറ്റിൽ വരുമ്പോൾ, പശ്ചിമഘട്ടം മലകൾ എത്തുമ്പോൾ announcement വരും, we are going to land at Cochin airport. അത്രേം ഒള്ളു വെള്ളത്തിനും അറബികടലിൽ land ചെയ്യാൻ. റോഡിലൂടെ പോകുമ്പോൾ 150 km ഒക്കെ ഉണ്ടാകും, പക്ഷെ വെള്ളം അങ്ങനെ അല്ല വരുന്നത്.

  • @mukeshanandan5440
    @mukeshanandan5440 หลายเดือนก่อน +1

    മുല്ലപ്പെരിയാർ ഡാം പൊട്ടില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തുകൊണ്ട് പൊട്ടില്ല എന്ന് വിശദീകരിക്കാനുള്ള ബാധ്യതയും അദ്ദേഹത്തിനുണ്ട്.

  • @eightbeatss
    @eightbeatss หลายเดือนก่อน +3

    സംസാരിക്കാൻ കഴിവുള്ള ആളുകൾ ഒക്കെ. ഇതേ രീതിയിൽ വീഡിയോ ചെയ്യുക പ്രചരിപ്പിക്കുക ❤❤

  • @indirareghudas601
    @indirareghudas601 หลายเดือนก่อน +2

    കേരളത്തിലെ ഭരണാധികാരികൾ ക്ക് vote മതി നമ്മൾ . മരിച്ചാലും.. മലപ്പുറം മുതൽ കാസർകോട് വരെയുള്ള vote ്് കൾഏതായാലും കിട്ടും

  • @jerinjoseph4364
    @jerinjoseph4364 หลายเดือนก่อน

    യുക്തിക്ക് നിരക്കാത്ത ഈ ചതിയുടെ കരാർ കാറ്റിൽ പറത്തി സർവ്വരും ഒന്നിച്ചു ഇറങ്ങി ഡാമിന് കാവലിരിക്കുന്ന എല്ലാ തമിഴന്മാരെയും അടിച്ചോടിക്കുകയാണ് വേണ്ടത്. ഈ ജലം നമ്മുടേത്, സ്ഥലവും നമ്മുടേത്, ജലനിരപ്പ് നിശ്ചയിക്കാനള്ള അവകാശവും നമുക്ക് തന്നെ വേണം.. അതാണ് അതിന്റെ ശരി. തമിഴൻ വെള്ളം tunnel വഴി കൊണ്ട് പോവുകയോ, വേറെ ഡാമിൽ നിന്നോ വെള്ളം കൊണ്ട് പോവുകയോ ചെയ്യട്ടെ. നമ്മൾ ഇനിയും താഴ്ന്നു കൊടുക്കരുത്. ഉടമസ്ഥത അവരുടെ കയ്യിൽ ഇരിക്കുന്നിടത്തോളം കാലം ഇതിൽ ഒരു മാറ്റം ഉണ്ടാകില്ല. തർക്കമോ പ്രക്ഷോഭമോ എന്തുമായിക്കൊള്ളട്ടെ, ഇക്കാര്യത്തിൽ എന്തു കൊണ്ടും കൂടുതൽ ന്യായം കേരളത്തിന്റെ ഭാഗത്ത് ആണ്. കേരളത്തിൽ ഉള്ള ഡാമിന്റെ അവകാശം തമിഴ്നാടിന് എന്ന് കേൾക്കുന്നത് തന്നെ എന്നെ ലജ്ജിപ്പിക്കുന്നു.
    നമ്മുടെ മുഖ്യമന്ത്രികസേരയിൽ ഇരുന്ന ആൾക്ക് വെളിവില്ലാതായിപ്പോയി എന്നു കരുതി ഇതിൽ ഒരു പങ്കുമില്ലാത്ത ലക്ഷകണക്കിന് ആൾക്കാർ മരിക്കണം എന്ന് പറയുന്നത് എവിടുത്തെ കാട്ടുനീതിയാണ്? കരാറിനെക്കുറിച്ചു മറന്നേക്കുക, കൈമെയ് മറന്നു പ്രക്ഷോഭം നടത്തുക. തമിഴൻ പറയുന്ന കാലത്തേക്കൊന്നും ഡാം നിന്നു തരാൻ പോകുന്നില്ല.
    വിനയവും മര്യാദയും കൊണ്ട് ലഭിക്കാത്ത നീതി ചങ്കൂറ്റം കൊണ്ട് നേടണം. അത്ര തന്നെ.ബാക്കിയൊക്കെ വരുന്നിടത്ത് വെച്ചു നോക്കാം. ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിൽ തന്നെ ഉറച്ചു നിൽക്കുന്നു. ഈ അവസ്ഥ തമിഴ്നാടിനു ആയിരുന്നെങ്കിൽ പണ്ടേ അവർ ഈ കരാറും കത്തിച്ചേനെ, ഡാമും പൊളിച്ചു പള്ളയിൽ കളഞ്ഞേനെ. അരിയും ഭക്ഷണങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുത്തിയാലും വേണ്ടില്ല, തമിഴൻറെ മേൽക്കോയ്മ അവസാനിപ്പിക്കണം. പാൽ തന്നു വളർത്തിയ കൈക്കു തന്നെ കൊത്താൻ നോക്കി ഇരിക്കുകയാണ് തമിഴ്നാട് സർക്കാർ. ഇതാണ് പരമമായ സത്യം. ഒരുമിക്കുക, ഉണർന്നു പ്രവർത്തിക്കുക.

  • @sinupappachan3697
    @sinupappachan3697 หลายเดือนก่อน +1

    Chetta nammukku theruviliragi samaram cheyyam njanum perumbaavoor adutha

  • @am72836
    @am72836 หลายเดือนก่อน +2

    വയനാട് കോഴിക്കോട് ഉള്ള പ്രകമ്പനം അങ്ങനെ ഒന്നും അല്ലല്ലോ 😢

  • @ATHIRAdreams
    @ATHIRAdreams หลายเดือนก่อน

    Well said🎉

  • @fastrust7388
    @fastrust7388 หลายเดือนก่อน +1

    കേരള ജനതയ്ക്ക് ആദരാഞ്ജലികൾ , i am safe from DUBAI , shit with your politics ENJOY ENJOY, Mullaperiyar breach soon

  • @RadhamaniAyyappan
    @RadhamaniAyyappan หลายเดือนก่อน +1

    പോത്തുകളൂടെ മുൻപിൽ വേദമോ ദിയിട്ടു കായ്യ് മുണ്ടോ

  • @NishaVincent-z6x
    @NishaVincent-z6x หลายเดือนก่อน +1

    All these questions we can ask each other. That’s it. None of the authorities are able to answer. Because it’s completely under political benefits. 😢😢😢 its such a shame

  • @swarnakumari5449
    @swarnakumari5449 หลายเดือนก่อน

    Human rights commission must take action

  • @LydiaDyas
    @LydiaDyas หลายเดือนก่อน +1

    Please understand... Tamilnadu People if Muleperiyar Dam breaks, Tamilnadu will not get water.....
    Please consider

  • @dailypastries-gn8xr
    @dailypastries-gn8xr หลายเดือนก่อน

    Allavarum nigalude kyilulla money and gold Mukya mathrikum baki ministers num koduthu jeevanu vendi yachikuu.......please..
    Govt.have no money to build or do something...😢😢😢😢

  • @libina9373
    @libina9373 หลายเดือนก่อน +1

    മഴ പെയ്യാതിരിക്കാൻ പ്രാർത്ഥിക്കാം. മുഖ്യമന്ത്രി തമിഴ്നാടിന്റെ കൂടെയാണ്. ലക്ഷക്കണക്കിന് ജനങ്ങ.ളുടെ ജീവൻ നഷ്ടപ്പെടുo.

  • @Hotflashbird
    @Hotflashbird หลายเดือนก่อน

    i too so😢

  • @SanaShimon
    @SanaShimon หลายเดือนก่อน +1

    👍👍1

  • @SuhraJamal
    @SuhraJamal หลายเดือนก่อน +1

    സഹോദര ബ ഇന് പ്രഹരം ശാഫി പറമ്പിൽ എംഎ യോട് അവതരിപ്പിക്കണം എന്തായാലും തീരുമാനം എടുക്കും

  • @preethibalakrishnan625
    @preethibalakrishnan625 หลายเดือนก่อน

    Decommission Mullaperiyar Dam. രാഷ്ട്രീയം നോക്കാതെ ജനങ്ങൾ എല്ലാവരും ഈ കാര്യത്തിൽ ഒന്നിക്കണം.. മുല്ലപെരിയാർ ഡാം നമ്മൾക്ക് വേണ്ടാ. ഇനി ഈ ഡാമിന് ഒരു ശാശ്വത പരിഹാരം ഉണ്ടാവുന്നതുരെ പ്രതികരിച്ചുകൊണ്ടേയിരിക്കുക .കേരള മുഖ്യമന്ത്രിയോട്, ദയവായി ഞങ്ങളുടെ ജീവൻ രക്ഷിക്കുക . പരിഹാരം ഇല്ലാത്ത ഒരു വിഷയമല്ല ഇതെന്ന് അങ്ങയെ ഓർമിപ്പിക്കുന്നു . സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല . ഇതുവരെ മുല്ലപെരിയാർ അണകെട്ട് തകരാതിരിക്കുന്നത് ഈശ്വരാധീനം ഒന്നുകൊണ്ടു മാത്രമാണ് . Save Kerala from Mullaperiyar Dam

  • @SuhraJamal
    @SuhraJamal หลายเดือนก่อน +1

    ഒരു ദ ടണൽ പണിതാൽ തമിഴ് നാടിന് വെള്ളം കൂടുതൽ ലഭിക്കട്ട

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      അതിലും പ്രായോഗിക ഭുധിമുട്ടുണ്ട്

  • @SuhraJamal
    @SuhraJamal หลายเดือนก่อน

    താങ്കളെ പോലുളവർ ഇതിന് ഒരു പരിഹാരത്തിന് സംസാരിക്കണം എത്രയേ കടികൾകുട്ടികൾ ഗർഭിണികൾ |

  • @RemiRajan-ps4cl
    @RemiRajan-ps4cl หลายเดือนก่อน +1

    എല്ലാവരും ഇറങ്ങി പ്രതീഷേധിക്കണം video ഇട്ടിട്ടു കാര്യം ഇല്ല. ഒരുപാട് പേര് video ചെയുന്നുണ്ട് പക്ഷെ ഒരു നടപടിയും ഇല്ല. .

  • @ExpertLegend100
    @ExpertLegend100 หลายเดือนก่อน +1

    മുല്ലപെരിയാർ നിന്ന് underground പൈപ്പ് ഉണ്ടാക്കി വെള്ളം പത്തനംതിട്ടയിലെ കക്കി ഡാമിൽ കൊണ്ടുവരുക. എന്നിട്ട് കക്കി ഡാം തുറന്ന് വിടുക. കക്കി ഡാമിലെ വെള്ളം തമിഴ് നാടിനു കിട്ടും.

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      നാലൊരു ആശയം ആണ്..

  • @leopoulose8816
    @leopoulose8816 หลายเดือนก่อน +1

    Gundagal aakramikkan sadhyadhayundu. Jaagrsdhai bro

  • @georgemenachery6604
    @georgemenachery6604 หลายเดือนก่อน +1

    Secretariat shift to Ernakulam

  • @RaghunathRaghu-w7t
    @RaghunathRaghu-w7t หลายเดือนก่อน

    ഇനി ഇതിന്റ തീരുമാനം പ്രതി പക്ഷം മയിരികുമ്പോൾ നമുക്കു

  • @SwapnaPrem-u5b
    @SwapnaPrem-u5b หลายเดือนก่อน +1

    മുഖ്യൻ പറഞ്ഞല്ലോ ആശങ്ക വേണ്ട... പൊട്ടില്ലെന്നു 😂

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      🤣🤣🤣... പൊട്ടില്ല

  • @Stimy538George
    @Stimy538George หลายเดือนก่อน +1

    Samaram chayyanam..keralam motham

  • @sreedithikrishnakumar6930
    @sreedithikrishnakumar6930 หลายเดือนก่อน +2

    Satyam ane bro😢
    Njanum avde aduthokke thanne...
    Inganokke ratri nokki nokki urakamillatje jeevikunnu...🙏
    Njan ingane enthengilum arodengilum paranjal..pedipikathirikamo nne attitude ane nammade chuttumullork
    But njan athine oru solution ane you tube videos kelkunne
    Tunnels ane ettom safest, fastest and easiest

  • @annaalex2962
    @annaalex2962 หลายเดือนก่อน +1

    എന്തായാലും ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും പൊട്ടും, ഏതായാലും expiry കഴിഞ്ഞിട്ടു വർഷങ്ങൾ ആയി, ഈ കരാറും നിയമങ്ങളും അത്യാവശ്യം എങ്കിൽ മാറ്റി എഴുതാൻ നിയമം ഇല്ലേ? ഡീകമിഷൻ ചെയ്യാൻ ഉടനെ തീരുമാനിച്ചാലും പണിക്കിടെ പൊട്ടുമില്ലന്നു പറയാമോ?

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      ഇതെല്ലാം ആണ് ആകുലത 🙏🙏

  • @ourprideournation_India
    @ourprideournation_India หลายเดือนก่อน

    Ellavarum eth alocuikunu elavarum eth manifest cheyukayuvaanu mansu kond ariythe thanne.. Which means ...

  • @Arathisukumaran
    @Arathisukumaran หลายเดือนก่อน +1

    Alla dear Dam oanitha Pennicook thanna po araunnu 50 varshamanllo

  • @vineethes9225
    @vineethes9225 หลายเดือนก่อน +1

    മുല്ല പെരിയാർ ഡാം ഇടുക്കി ഡാം പൊട്ടില്ല ഇതോക്ക വെറും പറച്ചില്ല് മാത്രമേ ഉള്ളു

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      അങ്ങനെ വിശ്വസിക്കാം 👍🙏

  • @savithrykrishnan8475
    @savithrykrishnan8475 หลายเดือนก่อน +1

    ❤ പേടിപ്പിയ്ക്കാതെ കുട്ടു

  • @Tipsy-m2z
    @Tipsy-m2z หลายเดือนก่อน +3

    Kunjungale orthanu sangadam

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      Mmmm👍

    • @evanbinu-ox8lk
      @evanbinu-ox8lk หลายเดือนก่อน

      അതെ കണ്ടു കൊതിതീർന്നിട്ടില്ല 😢

  • @indirareghudas601
    @indirareghudas601 หลายเดือนก่อน +1

    PMനേ വല്ലതും ചെയ്യാൻ കഴിയു

  • @SukuCr
    @SukuCr หลายเดือนก่อน +1

    വാങ്ങിയ പണം തിരിച്ചു കൊടുക്കേണ്ടേ ?

  • @shajimathew1815
    @shajimathew1815 หลายเดือนก่อน +1

    കേരള ജനതയുടെ ജീവന് യാതൊരു വിലയുമില്ലേ മുഖ്യമന്ത്രി?!

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      ചോദ്യങ്ങൾ ഉയരട്ടെ 💪💪

  • @Babuka-tj3cz
    @Babuka-tj3cz หลายเดือนก่อน +1

    Ethonnum cheyyan kazhivillatha subhotham illatha muqyamanthriyaanu kollasangham

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      മനുഷ്യന്റെ ജീവന് വില ഇല്ല...

  • @sajithamanzil-dg1iy
    @sajithamanzil-dg1iy หลายเดือนก่อน

    പൊന്നു ചേട്ടാ നിങ്ങളെ പോലുള്ള വർ സംസാരിച്ചു ഇതിന് തീരുമാനം. എടുക്കു പിസ് 😂😂😂😂

  • @anishkumar9273
    @anishkumar9273 หลายเดือนก่อน

    Pinarayi edapettit dam panithathuma

  • @veenaveena4295
    @veenaveena4295 หลายเดือนก่อน

    ചോദിച്ചിട്ട് കാര്യമില്ല ചേട്ടാ..... മുഖ്യൻ പറയുന്നത് വല്ലതും വിശ്വസിക്കാൻ പറ്റുമോ ?
    അങ്ങേര് അടുത്ത ദുരിതാശ്വാസ നിധി ഉണ്ടാക്കാനുള്ള വകുപ്പ് എവിടെയെങ്കിലും തടയുമോ എന്ന് തപ്പി നടക്കുകയാവും.

  • @nicknameshanu9088
    @nicknameshanu9088 หลายเดือนก่อน +1

    Ellarum samarathinirakhanam pinatayi anakhoola urappanu

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +1

    ജനങ്ങളെ അണി നിരത്തണം

  • @kalamandalamvasanthanrutha9992
    @kalamandalamvasanthanrutha9992 หลายเดือนก่อน +1

    Mullaperiyar Athe bhayapedhunnu

  • @Babuka-tj3cz
    @Babuka-tj3cz หลายเดือนก่อน +1

    Mandha bhudhiyaaya muqyanum anuyayijalum

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      ബുദ്ധി കൂടി പോയതാണ് കുഴപ്പം..

  • @indudinesh406dinesh3
    @indudinesh406dinesh3 หลายเดือนก่อน +1

    Pottilla parayunnavan aarrraas

  • @anilp4724
    @anilp4724 หลายเดือนก่อน +1

    Malappuram baky Akumallo athumathi pinaray hajike. Malappuram Rajyam

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      കേരളം almost പോകും

  • @rajeshbadoor
    @rajeshbadoor หลายเดือนก่อน +2

    Dam പൊട്ടി നിങ്ങളൊക്കെ ഒലിച്ചു പോകും sure

    • @devadastaletalks83
      @devadastaletalks83  หลายเดือนก่อน

      ഞങ്ങൾ ഒലിച്ചു പോകും.. നിങ്ങൾ വിഷവാതകം ശ്വസിച്ചു പൊക്കോളും 🤣🤣🤣👍

  • @rohithkrishna-zg4gi
    @rohithkrishna-zg4gi หลายเดือนก่อน +1

    പോയി സിഎംനോട് ചോദിക്ക് അല്ലാണ്ട് യൂട്യൂബ് കണ്ണാനുള്ള സമയം ഒന്നും അയാൾക് ഇല്ല 😢

  • @BaijuThomas-s9c
    @BaijuThomas-s9c หลายเดือนก่อน +2

    സുരാജ് പാലക്കാരൻ അറ റ്റിൽ ആയി

  • @ramakrishnanc6175
    @ramakrishnanc6175 หลายเดือนก่อน

    Your.kerala.ki ng🎉😂