ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ എത്ര ഭാഗ്യവതി ആണെന്ന് മനസിലാവുന്നത്... Luv u my mom&dad❤ എന്റെ ഓരോ ആഗ്രഹങ്ങളും ഞാൻ പറയാതെ അറിഞ്ഞ് ചെയ്തു തരുന്നവർ...എന്നും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു❤
പ്രസവ ചിലവ് പെണ്ണിന്റെ വീട്ടുകാർ മാത്രമല്ല നോക്കേണ്ടത് , കുട്ടി അമ്മയുടെ മാത്രമല്ലല്ലോ അച്ഛൻ്റെയും കൂടി അല്ലെ.. ശരിക്ക് രണ്ട് കൂട്ടരും കൂടി ചിലവ് നോക്കണംലേ😊
ഇതു ഒക്കെ കാണുമ്പോ ഞാൻ എത്രെയോ ഭാഗ്യവദി ആണ് ഞാൻ പ്രസവിച്ച അന്ന് തൊട്ട് ഇന്ന് വരെ എന്റെ കുട്ടിനെ ഉമ്മ ആണ് നോക്കുന്നത് എന്നേക്കാൾ കൂടുതൽ ഉമ്മ നോക്കും 😍പ്രസവിച്ചു കുറച്ചു കഴിഞ്ഞ് എനിക്ക് പാൽ കുറവായിരുന്നു മോന്ക് കുപ്പി പാൽ ആയിരുന്നു കൊടുത്തിരുന്നത് അതു പോലും ഞാൻ അറിഞ്ഞിട്ടില്ല രാത്രി മോൻ നീച്ചാൽ ഉമ്മ എന്നെ വിളിക്കൂല ഉമ്മ തന്നെ ഉണ്ടാക്കി കൊടുക്കും ഇപ്പൊ മോന്ക് 4 വയസ്സായി ഇപ്പഴും അങ്ങനെ തന്നെ ആണ് എന്റെ വീട്ടിൽ പോയാൽ ഞാൻ എണീക്കുന്നതിന് മുന്നെ ഫുഡ് കൊടുക്കലും കുളിപ്പിക്കലും ഒക്കെ ഉമ്മയാണ് ❤️ഞാൻ നോക്കിയതിനേക്കാൾ ഏറെ ഉമ്മ നോക്കീട്ടുണ്ടാവും ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയതിൽ ഞാൻ ഭാഗ്യവതി ആണ് love you my mom ❤️😘
സ്വന്തം വീട്ടിൽ അമ്മ ഇല്ലാത്തെകൊണ്ട് ഡെലിവറി hus ന്റെ വീട്ടിൽ ആയിരുന്നു...പ്രേഗ്നെസി സമയം മുതൽ ഒരു മോളെ പോലെ പപ്പയും മമ്മിയും ചേച്ചിയെ പോലെ അനിയന്മാരും കെയർ ചെയിതു ... Husband ആണെങ്കിൽ അതുക്കും മേലെ ❤❤❤
സ്വന്തം ഡെലിവറി സ്വന്തം ചിലവിൽ നടത്തുക... കാശു കൊടുത്ത് ഒരു home നഴ്സ് നെ നിർത്തുക... അല്ലാതേ ഭർത്താവിന്റെ വീട്ടുകാർ നോക്കും ഭാര്യയുടെ വീട്ടുകാർ നോക്കും എന്ന് വിചാരിച്ചു പ്രസവിക്കാതെ ഇരിക്കുക... സ്വന്തം കാലിൽ നില്കാതെ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കരുത്... സ്വന്തം കുട്ടി സ്വന്തം ഉത്തരവാദിത്വം..... ഒരിക്കലും കുറച്ചു savings ഇല്ലാതേ ഒരിക്കലും ഈ പണിക്കു നിൽക്കരുത്... ബന്ധം വേറെ പണം വേറെ... 🙏🏼🙏🏼🙏🏼🙏🏼
Well said,parents are also human beings, they also need rest,if they could support, that's a bonus,we couldn't compel or expect anything.Be independent and prepare for the worst.
Here money is the main factor.In India if parents are financially sound daughters first delivery will be taken care by parents properly. Normally own mother would never behave like in this video.Here the mother is a selfish unkind woman.A mother in law may behave rudely.. Have kids only if you are financially okay. Better to keep a home nurse after delivery.
പ്രെസവം കഴിഞ്ഞ് എന്നെയും എന്റെ മോളെയും എന്റെ അമ്മ പൊന്നു പോലെയാ നോക്കിയത്. 4 മാസം ആയി വാവക്ക് വരുന്ന sunday husband ന്റെ വീട്ടിലേക്ക് തിരിച്ചു പോകുവാ.. ഒരു 15 minute പോകാൻ ഉള്ള ദൂരമേ ഉള്ളു വീടുകൾ തമ്മിൽ പക്ഷെ അമ്മ 2 ആഴ്ച മുന്നേ കരച്ചിൽ തുടങ്ങി ഞങ്ങൾ പോകുന്നതിനു. ഒരിക്കലും എന്ത് കൊടുത്താലും മതി ആവില്ല അമ്മേടെ സ്നേഹത്തിനു ❤️❤️❤️
എന്റെ അമ്മ എന്നെ നല്ലപോലെ നോക്കി first ഡെലിവറി കഴിഞ്ഞു കുട്ടിക്ക് 2-അര വയസ്സ് ആവുബോൾ 2 ഡെലിവറി കഴിഞ്ഞു.ഇപ്പോളും എന്റെ അമ്മ 2പേരയും നല്ല പോലെ നോക്കും.മൂത്ത കുട്ടി ആണെങ്കിൽ 2പേര് വേണം നോക്കാൻ.അങ്ങനത്തെ കളി ആണ്.എന്റെ അമ്മ അമ്മയുടെ ഹെൽത്ത് പോലും നോക്കാതെ ആണ് എന്നെ നോക്കിയത് ❤️❤️🫂🥰
ഇതിലെ കമെന്റ്സ് വായിക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു😢സ്വന്തം മക്കളോട് ഇങ്ങനെയൊക്കെ ചെയ്യുന്ന അമ്മമാരോ 😓ഇങ്ങനെ ഒക്കെ ആണെങ്കിൽ പെൺകുട്ടികൾക്ക് ജീവിതം തന്നെ വെറുക്കും🙁
Actually,delivery kazhnj kunjine nokkunna responsibility is for husband and wife,not your mother or husband mother...post delivery,wife will need rest,so husband should support her nd stay with her..if husband cant,atleast pay for her nd child expenses while she is at her home..the burden of postnatal care is never for grandparents..
Yes you are right ,pathichi undayttum enteyum kochindeyum thuni vare amma nanachidum , rathriel pathichi kaniella amma thanne venam nokkan ,ammakkum vallatha avastha arunnu anneram
ഇത് ഞാൻ ആണ്. ഇതിലും മോശം അവസ്ഥയിൽ കൂടി ആണ് ഞാൻ കടന്നുപോയത്.ഇപ്പൊ സ്വന്തം വീട് ആയി. ജോലി ആയി എല്ലാം കൊണ്ടും ലൈഫ് രക്ഷപ്പെട്ടു. ഇപ്പൊ സ്വന്തം വീട്ടിൽ പോവാറെ ഇല്ല. കർമ അവർ അനുഭവിച്ചോളും
അച്ഛനും അമ്മയ്ക്കും ചെറുപ്പമായി വരുവല്ലല്ലോ കുട്ടി ഉണ്ടാക്കിയ അച്ഛന്റേം അമ്മടേം ഉത്തരവാദിത്തം ആണ്. ഒരു ഹൌസ് ഹെല്പ് നെ നിർത്തെടാ ചിലവിനു കൊടുക്കേം ചെയ്ത അമ്മക് കുഴപ്പണ്ടാവില്ല. അവരുടെ കാര്യം ആരേലും നോക്കിണ്ടോ.
Ente delivary kazinj veettil വന്നപ്പോൾ ചാചനും അമ്മച്ചിയും നല്ല caring ayirunnu chachananu enikk കുളിക്കാനുള്ള എല്ലാ മരുന്നും ഇട്ട വെള്ളം ഉണ്ടാക്കുന്നത് ലൗ you chacha ammachi ❤❤❤ ente ammachi wnne vitt poyitt 2 months kazinju missu amma 😭😭😭🥰🥰
Ende ammak vayya dialysis patient aaanu so nokan patitila husband nde ammaya nokiye 😊... Aalu nokiyitoke und ... But ini oru kunjine kurich aalojikunathe enik ipo pediya... 😢
ഇങ്ങനെ ഉള്ള അമ്മ മാർ ഉണ്ടോ.... കമെന്റ് കാണുന്പോൾ വിശ്യസിക്കാൻ കഴിയുന്നില്ല... സ്വന്ധം മക്കളോട് ഇങ്ങനൊക്കെ കാണിക്കാൻ കഴിയുമോ..... എന്റെ ഡെലിവറി കയിജു 40day വരെ ഇന്റെ മോൻ ബയഗര കരച്ചിൽ ആയിരുന്നു രാത്രി.... അന്ന് ഇന്റെ ഉമ്മ ഉറങ്ങാതെ രാവിലെ വരെ മോനെ നോക്കി ഇരുന്നത് 😢😢😢ഇൻക്ക് ഇപ്പോഴും മറക്കാൻ കഴിയൂല love you maaa❤
ഇതൊന്നും ഒന്നും അല്ല, എന്റെ അമ്മ എന്ന എഞ്ചിൻജായ് കൊന്നു, 40 ദിവസം എത്തുന്നതിനു മുൻപ് തന്നെ ഇവിടന്നു ഇറങ്ങി താ കെട്ടിച്ചു വിട്ടാലും ശല്യം തീരുമെന്ന് വിചാരിച്ചു കെട്ടിച്ചു വിട്ടപ്പോ പോയതിലും ഇരട്ടി ബനയും ആയി തിരിച്ചു വന്നു ന്ന് പറഞ്ഞു ശത്രു ക്കളോട് പെരുമാറുന്നതിലും വലിയ രീതിയിലാരുന്നു എന്നോട് പെരുമാറിയത്, നാട്ടുകാർ മൊത്തം അമ്മയ്ക്ക് എതിരായി, എന്ന അടിച്ചിറക്കി വിട്ടു 😢🥹🥹ഇപ്പോഴും അതൊക്കെ ഓർക്കുമ്പോ നരകം മുന്നില് കാണുവാ, ഹോസ്പിറ്റലിൽ വച്ചുപോലും എന്നോട് ക്രൂരമായി പെരുമാറി, അടുത്ത ബഡിൽ ഉള്ള ആൾക്കാർ എല്ലാരും എന്നോട് ചോദിച്ചു നിനക്ക് അമ്മയില്ലേ, ഈ നിക്കുന്നത് അമ്മായി ആണൊന്നൊക്കെ, ഡിസ്ചാർജ് ചെയ്യാൻ സമയം മോളെ പേര് അമ്മ തെറ്റായി എഴുതി കൊടുത്തു, അതിനും കുറ്റം എനിക്കായിരുന്നു, അത് തിരുത്താൻ എന്നെ ആ മെഡിക്കൽ കോളേജ് മുഴുവൻ നടത്തി, അവിടെ പ്രസവിച്ച ഞാൻ കേറി ഇരങ്ങഅതാ ഓഫിസുകൾ ഇല്ല, എന്റെ പുറകെ ഫദ്ര കളിയുടെ വായുമായി തെറി പറഞ്ഞോണ്ട് അമ്മയും ഉണ്ടാരുന്നു, അവസാനം ഇതെല്ലാം കണ്ട ഓഫിസ്ഴ്‌സ് അമ്മയോട് ചൂടായി തട്ടിക്കേറി, പ്രസവിച്ച പെണ്ണിനോട് നിങ്ങൾ എന്താ കാണിക്കുന്നെന്നു ചോദിച്ചു, അവരുടെ മുന്നില് അമ്മ പറഞ്ഞ ഞായങ്ങളൊന്നും ആർക്കും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു, അവർ നിങ്ങൾ ഒരു സ്ത്രീ ആന്നോ എന്ന് പോലും ചോദിച്ചു, എനിക്ക് ഇരിക്കാൻ കസേര ഇട്ടുതന്നു വെള്ളം തന്നു, എന്റെ മോളുടെ സെര്ടിഫിക്കറ്റ് ലുള്ള എല്ലാ തെറ്റുകളും അവരെല്ലാവരും ചേർന്ന് തിരുത്തി, എന്നെ വണ്ടി വിളിച്ചു അതിൽ കേറ്റി ഹോസ്പിറ്റലിൽ ആക്കിത്തന്നു, പിന്നീട് അങ്ങോട്ടു അമ്മയ്ക്ക് ഹോസ്പിറ്റലിൽ ഉള്ളോരോട് ഉള്ള ദേഷ്യം കൂടി എന്നിൽ തീർത്തു, ഞാൻ അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ല,, 15ദിവസം പോലും അമ്മ വീട്ടിൽ സമാധാനം ആയി ഉറങ്ങീല, ഹോസ്പിറ്റലിൽ ളും വീട്ടിലും അമ്മ ഒരു ദിവസം പോലും കുഞ്ഞിന്റെ അടുത്ത് ഉറക്കം ozinjittill, ഇവിടെ നിന്നും ഇറഗി thaddii എന്ന ആക്റൂഷം എന്നും എപ്പോഴും ഉണ്ടായിരുന്നു, സമയത്ത് ആഹാരം പോലും പലപ്പോളും കിട്ടീട്ടില്ല, ഹോസ്പിറ്റലിൽ അടുത്ത ബെഡിൽ കിടന്ന ആൾക്കാരുടെ ആഹാരം പലപ്പോഴും ഞാൻ കാഴ്ച്ചു വിശപ്പാടാക്കിട്ടുണ്ട്, 45 ദിവസം എത്തുന്നതിനു മുൻപ് ഹസ്ബൻഡ് ന്റെ രണ്ടാൻ അമ്മയുടെ കൂടെ പോവേണ്ടി വന്നു, നാട്ടുകാർ കണ്ണീരു തുടച്ചു എന്ന കെട്ടിപ്പിടിച് കരഞ്ഞു യാത്ര അയച്ചു വിട്ടത് എപ്പോഴും മറക്കാൻ പറ്റുന്നില്ല, ഞാൻ ഇറങ്ങിയ ശേഷം ആരും അമ്മയോട് മിണ്ടാതെ ആയി, അതിനും എന്നോട് ആയിരുന്നു ദേഷ്യം,പ്രസവ ശേഷം ഉള്ള അമ്മയുടെ ക്രൂരത കാരണം എനിക്ക് നടുവിൽ നീര് കെട്ടി, നട്ടെല്ലിന് പ്രശ്നം ഉണ്ടായി അകലം കൂടി ബെൽറ്റ് എടേണ്ടി വന്നു, ഹോസ്പിറ്റലിൽ മുഴുവൻ നടത്തിച്ചത് കാരണം ആണ് ഈ പ്രശ്നം മുഴുവൻ വന്നത്, 40 ദിവസം കിടപ്പിലായി ഭക്ഷണം കിന്നോണ്ട് വരി കഴിക്കേണ്ടി വന്നിട്ടുണ്ട്, ചൂട് വെള്ളം കുളിക്കാൻ ഞാൻ ബുക്കറ്റ് കണക്കിന് ചുമന്നു ബാത്‌റൂമിൽ കൊണ്ട് വന്നു കുളിക്കേണ്ടി വന്നു, അമ്മയുടെ ശത്രുത അത് ഇപ്പോഴും തീവ്രത തന്നെയാണ്, ഇപ്പൊ അവരുട പേടി ഇനി ഞാൻ പ്രഗ്നൻറ് ആയാൽ അവർ നോക്കേണ്ടി വരില്ലേ, അതോണ്ട് ഞാൻ ഒരു കാൾ വിളിച്ചാൽ പോലും തിരിച്ചു കട്ട തെറി വിളിച്ചു കൊണ്ട് ഇരിക്കും, അവസാനം ഞാൻ തന്നെ കട്ട് ആക്കി പോവും, ഒരു വാക്ക് പോലും സുഖമാണോ നിന്റെ കുട്ടിക്ക് സുഖമാണോ എന്നൊന്നും അവർ തിരക്കില്ല, അവർ എന്റെ അമ്മയാണോന്ന് എനിക്കിപ്പോഴ്യും സംശയം ആണ്. മോൾക് നാളെ 8 വയസ് തികയും, അമ്മ എന്നോട് ചെയ്യുന്നതൊന്നും ഞാൻ എന്റെ മോളൂഡ് ചെയ്യില്ല, എന്റെ അമ്മയും മോളും മോനും എല്ലാം അവളാണ്. നാളെ മോളു പുതിയ ഡ്രസ്സ് ഉം ഇട്ട് മിട്ടായി യും ആയി സ്കൂളിൽ പോവാൻ ഇരിക്കുവാ, ഇതു ഇത്രേം എഴുതൻ എനിക്ക് വാക്ക് കിട്ടാതെ കരയുവാ, കരയാതെ ഇപ്പോഴും അതോർക്കാൻ എനിക്ക് കഴിയില്ല, ഇനിയും ഒരുപാട് ഒരുപാട് എഴുത്തണമെന്നുണ്ട് പക്ഷെ മോളു വന്നു എന്നോട് ചോദിക്കുവാ ഉമ്മച്ചി എന്തിനാ കരയുന്നെ എന്ന്😢😢😢എനിക്ക് കരയാതെ ഇരിക്കാൻ പറ്റില്ല 8 വർഷത്തിന് മുന്നേ ഒരിക്കലും മറക്കാൻ കഴിയാത്ത പീകര ദിവസങ്ങൾ, കുറച്ചു ആൾക്കാർ എന്നോട് ചോദിച്ചു നിന്റെ ഒളിച്ചോട്ടം കല്യാണം ആയിരുന്നോ എന്ന്, അപ്പൊ ഞാൻ ഒളിച്ചോടി കല്യാണം kazichirunnengil അവിടെ എന്ന ജീവനോടെ വക്കില്ലാരുന്നു. എന്തായാലും അവിടെ യുള്ള നാട്ടുകാരുടെ ഒറ്റപ്പെടുത്തൽ കാരണം അമ്മ താമസിച്ചിരുന്ന വീട് വിറ്റ് പുതിയ വീടും സ്ഥലം ഉം വാങ്ങേണ്ടി വന്നു അത്ര മാത്രം ഒറ്റപ്പെടുത്തൽ അമ്മയ്ക്ക് നേരിടേണ്ടി വന്നു.
Oru thyrile thalla aanallo avaru. Mooshetta pidicha sadhanam 🤬 Chechi de husband inte രണ്ടാൻ അമ്മ എങ്ങനാ ? പാവം ആണോ അവര് അതോ ചേച്ചിടെ അമ്മനെ പോലെ psycho thalla aano ???
Enikum വീട്ടിൽ പൈസ ചോദിച്ചാൽ ഇത് പോലെ ആ. Psc coachignu 7 month വിട്ട് പിന്നെ പൈസ ഇല്ല എന്ന് പറഞ്ഞു നിർത്തി.. Kalyam kazhinjall ith pole arikum enta ജീവിതം
ഇത് കാണുമ്പോൾ എന്റെഉപ്പയും ഉമ്മയും കുടപ്പിറപ്പുകളെയും ഓർത്ത് പോയി എന്റെ രണ്ട് മക്കളെയും അവരാ നോക്കിയത് പാൽ കെടുക്കാനും ഉറങ്ങി കഴിഞ്ഞാൽ എന്റെ അടുത്ത് കിടത്തും വാക്കി സമയത്ത് അവര് തന്നെ നോക്കും ഇപ്പം എന്റെ ഉപ്പ മരണപ്പെട്ട് പോയി നാഥാഎന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണെ നാഥാ🤲
പ്രസവിച്ചു കിടക്കുമ്പോൾ എനിക്കുറങ്ങാൻ വേണ്ടി എന്റെ ഉമ്മ എത്രയോ രാത്രികൾ എന്റെ കുഞ്ഞിനെ എടുത്തിരുന്നിട്ടുണ്ട്. സ്റ്റിച് ന്റെ വേദന കാരണം എനിക്ക് കുഞ്ഞിനെ എടുക്കാൻ പോലും പറ്റില്ലായിരുന്നു, എന്റെ സിസ്റ്റർ ആയിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത് സെക്കൻഡ് ഡെലിവറി കഴിഞ്ഞ് ടൈമിൽ എന്റെ മൂത്ത കുഞ്ഞിനെ എന്റെ ഉപ്പ നല്ലപോലെ നോക്കുമായിരുന്നു, കുളിപ്പിക്കലും ഭക്ഷണം കൊടുക്കലും അങ്ങനെയെല്ലാം ചെയ്തു കൊടുക്കുമായിരുന്നു. ഇതൊക്കെ കാണുമ്പോൾ ഞാൻ എന്തു ലക്കി ആണ് 😊love u ummachi & uppachi🤍 ഇപ്പോഴും ഞങ്ങൾ ചെല്ലുന്നത് അവർക്ക് സന്തോഷമെ ഉള്ളു 🥰🥰
എന്റെ അമ്മയും അച്ഛയും ബ്രദറും ഇതു കാണുമ്പോൾ അവരുടെ കാല് കഴുകി വെള്ളം കുടിക്കണം ലവ് u അമ്മ 🥰 എന്റെ രണ്ടു ഡെലിവറി യും നല്ല പോലെ നോക്കി ഒന്നും അറിയേണ്ടി വന്നിട്ടില്ല കുഞ്ഞിന് പാൽ കൊടുക്കുക കഴിക്കുക ഉറങ്ങുക 😂
Paisa kodkuga...nalla oru postnatal care book cheyya. Illangil home nurse ne vekka.. swandam paisa k aale vechu cheyyunna samadanam vere evidem kittilla..😅
Ente avasthayum ithu pole aanu original kandappol kannu niranju poyi same avastha veettu joli illayirunnu oru night polum ente amma urakkam ozhinjittilla oru request undu ethra paisa illengolum oru gold vittittengilum presava reksha aayurvedha hoptl cheyyanam aalum help venda
ഗർഭിണി ആയി ഇരിക്കുമ്പോഴേ സ്വന്തം വീട്ടിൽ നിന്ന് അനുഭവിക്കാവുന്നത്തിൻ്റെ അങ്ങേയറ്റം ഞാൻ അനുഭവിച്ചു........ എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വാക്കുകളിൽ ഒന്നാണ് അമ്മ എന്ന രണ്ടക്ഷരം..... ആ വാക്കിന് ഒട്ടും യോഗ്യതയില്ലത്ത ഒരു സ്ത്രീയുടെ വയറ്റിൽ ആണ് ജനിച്ചു എന്നു ആലോച്ചിക്കുമ്പോ😑😑😑😑
ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ എത്ര ഭാഗ്യവതി ആണെന്ന് മനസിലാവുന്നത്... Luv u my mom&dad❤ എന്റെ ഓരോ ആഗ്രഹങ്ങളും ഞാൻ പറയാതെ അറിഞ്ഞ് ചെയ്തു തരുന്നവർ...എന്നും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു❤
Same❤️
@@shahanashafi2918 asooya thonnunnu.....
Athe sathyam 😰
എന്റെ ജീവിതത്തിൽ സംഭവിച്ച അതേ അവസ്‌ഥ.രണ്ടാമത് ഒരു കുഞ്ഞിനെ കുറിച്ചു ഞാനാലോചിക്കാതത് തന്നെ അത് കാരണമായിരുന്നു.
Sathyam aanoda
@akhiladas6961 സത്യം
സത്യം 😢
Yes.njanum
@@Smitha_pk njanum. Ente mon ippo 12 vayassu
ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ചവർക്കെ അത് മനസ്സിലാക്കൂ😢💯
സത്യം ശരിക്കും എന്റെ അവസ്ഥ ഇത് ആയിരുന്നു
Me too...
Me too
സ്വന്തം അമ്മയൊ????
Me too
Me too.
പ്രസവ ചിലവ് പെണ്ണിന്റെ വീട്ടുകാർ മാത്രമല്ല നോക്കേണ്ടത് , കുട്ടി അമ്മയുടെ മാത്രമല്ലല്ലോ അച്ഛൻ്റെയും കൂടി അല്ലെ.. ശരിക്ക് രണ്ട് കൂട്ടരും കൂടി ചിലവ് നോക്കണംലേ😊
Njangalude ivide okke prasavich kazinju veetil nikkuengilum hospital chelav full chekan ayirikum. Veetil ivare nokan nikunna sthreek ulla paisayum prasvicha pennin ulla ella chilavum chekan nadathum. Noolukett function okke penninde veetkar ayirikum.
Sathyam
യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഒട്ടും സഹിക്കാൻ പറ്റില്ല 😢😢 ലിയ അത് നന്നായി അഭിനയിച്ചു കാണിച്ചു❤❤
❤️❤️
Real lifil ingane sambavichitund
യഥാർത്ഥ ജീവിതത്തിൽ ഇങ്ങനത്തെ പിശാച് തള്ളന്മാരും ഉണ്ട്
ഇതു ഒക്കെ കാണുമ്പോ ഞാൻ എത്രെയോ ഭാഗ്യവദി ആണ് ഞാൻ പ്രസവിച്ച അന്ന് തൊട്ട് ഇന്ന് വരെ എന്റെ കുട്ടിനെ ഉമ്മ ആണ് നോക്കുന്നത് എന്നേക്കാൾ കൂടുതൽ ഉമ്മ നോക്കും 😍പ്രസവിച്ചു കുറച്ചു കഴിഞ്ഞ് എനിക്ക് പാൽ കുറവായിരുന്നു മോന്ക് കുപ്പി പാൽ ആയിരുന്നു കൊടുത്തിരുന്നത് അതു പോലും ഞാൻ അറിഞ്ഞിട്ടില്ല രാത്രി മോൻ നീച്ചാൽ ഉമ്മ എന്നെ വിളിക്കൂല ഉമ്മ തന്നെ ഉണ്ടാക്കി കൊടുക്കും ഇപ്പൊ മോന്ക് 4 വയസ്സായി ഇപ്പഴും അങ്ങനെ തന്നെ ആണ് എന്റെ വീട്ടിൽ പോയാൽ ഞാൻ എണീക്കുന്നതിന് മുന്നെ ഫുഡ് കൊടുക്കലും കുളിപ്പിക്കലും ഒക്കെ ഉമ്മയാണ് ❤️ഞാൻ നോക്കിയതിനേക്കാൾ ഏറെ ഉമ്മ നോക്കീട്ടുണ്ടാവും ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയതിൽ ഞാൻ ഭാഗ്യവതി ആണ് love you my mom ❤️😘
സ്വന്തം വീട്ടിൽ അമ്മ ഇല്ലാത്തെകൊണ്ട് ഡെലിവറി hus ന്റെ വീട്ടിൽ ആയിരുന്നു...പ്രേഗ്നെസി സമയം മുതൽ ഒരു മോളെ പോലെ പപ്പയും മമ്മിയും ചേച്ചിയെ പോലെ അനിയന്മാരും കെയർ ചെയിതു ... Husband ആണെങ്കിൽ അതുക്കും മേലെ ❤❤❤
Same for me ❤
എന്തൊരു ഭാഗ്യവതി ആടോ നിങ്ങൾ ❤️
@@Reeja-vh6ub ❤
@@merlinrinson8801 ❤
സ്വന്തം ഡെലിവറി സ്വന്തം ചിലവിൽ നടത്തുക... കാശു കൊടുത്ത് ഒരു home നഴ്സ് നെ നിർത്തുക... അല്ലാതേ ഭർത്താവിന്റെ വീട്ടുകാർ നോക്കും ഭാര്യയുടെ വീട്ടുകാർ നോക്കും എന്ന് വിചാരിച്ചു പ്രസവിക്കാതെ ഇരിക്കുക... സ്വന്തം കാലിൽ നില്കാതെ ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കരുത്...
സ്വന്തം കുട്ടി സ്വന്തം ഉത്തരവാദിത്വം.....
ഒരിക്കലും കുറച്ചു savings ഇല്ലാതേ ഒരിക്കലും ഈ പണിക്കു നിൽക്കരുത്... ബന്ധം വേറെ പണം വേറെ... 🙏🏼🙏🏼🙏🏼🙏🏼
Exactly... Nammude kuttikal nammude matram responsibility aan... Mattullavar enthenkilum cheythu thannal ath bonus matram aayi kaanuka.. Husband side aayum nammude side aayalum...
Well said,parents are also human beings, they also need rest,if they could support, that's a bonus,we couldn't compel or expect anything.Be independent and prepare for the worst.
Here money is the main factor.In India if parents are financially sound daughters first delivery will be taken care by parents properly. Normally own mother would never behave like in this video.Here the mother is a selfish unkind woman.A mother in law may behave rudely.. Have kids only if you are financially okay. Better to keep a home nurse after delivery.
ഞാനും പ്രസവിച്ചുകെടക്കുമ്പോ ഈ അവസ്ഥയായിരുന്നു
പ്രെസവം കഴിഞ്ഞ് എന്നെയും എന്റെ മോളെയും എന്റെ അമ്മ പൊന്നു പോലെയാ നോക്കിയത്. 4 മാസം ആയി വാവക്ക് വരുന്ന sunday husband ന്റെ വീട്ടിലേക്ക് തിരിച്ചു പോകുവാ.. ഒരു 15 minute പോകാൻ ഉള്ള ദൂരമേ ഉള്ളു വീടുകൾ തമ്മിൽ പക്ഷെ അമ്മ 2 ആഴ്ച മുന്നേ കരച്ചിൽ തുടങ്ങി ഞങ്ങൾ പോകുന്നതിനു. ഒരിക്കലും എന്ത് കൊടുത്താലും മതി ആവില്ല അമ്മേടെ സ്നേഹത്തിനു ❤️❤️❤️
എന്റെ അമ്മ എന്നെ നല്ലപോലെ നോക്കി first ഡെലിവറി കഴിഞ്ഞു കുട്ടിക്ക് 2-അര വയസ്സ് ആവുബോൾ 2 ഡെലിവറി കഴിഞ്ഞു.ഇപ്പോളും എന്റെ അമ്മ 2പേരയും നല്ല പോലെ നോക്കും.മൂത്ത കുട്ടി ആണെങ്കിൽ 2പേര് വേണം നോക്കാൻ.അങ്ങനത്തെ കളി ആണ്.എന്റെ അമ്മ അമ്മയുടെ ഹെൽത്ത് പോലും നോക്കാതെ ആണ് എന്നെ നോക്കിയത് ❤️❤️🫂🥰
🥰🥰
Same❤❤❤ ente ammachi ente 4 delivery um enne nallapole nokki 💙💙😍🥰🥰🥰
ദൈവമേ ഞാൻ എത്ര ഭാഗ്യവതി ആണ്. എൻ്റെ അമ്മ '❤
ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😌
ഇതിലെ കമെന്റ്സ് വായിക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു😢സ്വന്തം മക്കളോട് ഇങ്ങനെയൊക്കെ ചെയ്യുന്ന അമ്മമാരോ 😓ഇങ്ങനെ ഒക്കെ ആണെങ്കിൽ പെൺകുട്ടികൾക്ക് ജീവിതം തന്നെ വെറുക്കും🙁
മക്കളോട് ഇങ്ങനെ ചെയ്യുന്ന അമ്മമാരും ഉണ്ട് എന്റെയമ്മയും ഇത് പോലെ കണക്കു പറച്ചിലാ
Ente ammente vayenn kett kondirikkunnu ithil parayunna oro vaakkukalum 😢😢😢😢😢
ഇങ്ങളെ സ്വന്തം അമ്മതന്നെയാണോ 🥹ആ സ്ത്രീ 😡😡
@@-kp1lq 😰😰😰
Entem engane thanneya
🥺🥺
@@NaeemaMaryam-z7tഉണ്ട്
Actually,delivery kazhnj kunjine nokkunna responsibility is for husband and wife,not your mother or husband mother...post delivery,wife will need rest,so husband should support her nd stay with her..if husband cant,atleast pay for her nd child expenses while she is at her home..the burden of postnatal care is never for grandparents..
എന്റെ അച്ഛനോടും അമ്മയോടും ഞാൻ കടപ്പെട്ടിരിക്കുന്നു അവര്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ എന്നാണ് എന്റെ പ്രാത്ഥന
❤️❤️
Kurach okke correct aanu. But angane aavan oru reason undayirunnu. Amma veetile pani full nokkanam. Ratri koch karayumbol idak help cheyan eneekkanam. Pinne 28 divasam nokkan nikkana sthreeyude istangal nokkanam. Ithellam kazinj rest edukkam enn vicharich kidakkunna samayath aavum in laws keri varunne. Pinne avarde complaints, demands, ingane alla, angane pora. Ammakkum undaville sahikkunnathinu oru limit. Avar athellam molde nere theerkkum.
Yes
Yes you are right ,pathichi undayttum enteyum kochindeyum thuni vare amma nanachidum , rathriel pathichi kaniella amma thanne venam nokkan ,ammakkum vallatha avastha arunnu anneram
ഇത് ഞാൻ ആണ്. ഇതിലും മോശം അവസ്ഥയിൽ കൂടി ആണ് ഞാൻ കടന്നുപോയത്.ഇപ്പൊ സ്വന്തം വീട് ആയി. ജോലി ആയി എല്ലാം കൊണ്ടും ലൈഫ് രക്ഷപ്പെട്ടു. ഇപ്പൊ സ്വന്തം വീട്ടിൽ പോവാറെ ഇല്ല. കർമ അവർ അനുഭവിച്ചോളും
❤️❤️
അച്ഛനും അമ്മയ്ക്കും ചെറുപ്പമായി വരുവല്ലല്ലോ കുട്ടി ഉണ്ടാക്കിയ അച്ഛന്റേം അമ്മടേം ഉത്തരവാദിത്തം ആണ്. ഒരു ഹൌസ് ഹെല്പ് നെ നിർത്തെടാ ചിലവിനു കൊടുക്കേം ചെയ്ത അമ്മക് കുഴപ്പണ്ടാവില്ല. അവരുടെ കാര്യം ആരേലും നോക്കിണ്ടോ.
Yes
Ente delivary kazinj veettil വന്നപ്പോൾ ചാചനും അമ്മച്ചിയും നല്ല caring ayirunnu chachananu enikk കുളിക്കാനുള്ള എല്ലാ മരുന്നും ഇട്ട വെള്ളം ഉണ്ടാക്കുന്നത് ലൗ you chacha ammachi ❤❤❤ ente ammachi wnne vitt poyitt 2 months kazinju missu amma 😭😭😭🥰🥰
Ende ammak vayya dialysis patient aaanu so nokan patitila husband nde ammaya nokiye 😊... Aalu nokiyitoke und ... But ini oru kunjine kurich aalojikunathe enik ipo pediya... 😢
ഇങ്ങനെ ഉള്ള അമ്മ മാർ ഉണ്ടോ.... കമെന്റ് കാണുന്പോൾ വിശ്യസിക്കാൻ കഴിയുന്നില്ല... സ്വന്ധം മക്കളോട് ഇങ്ങനൊക്കെ കാണിക്കാൻ കഴിയുമോ..... എന്റെ ഡെലിവറി കയിജു 40day വരെ ഇന്റെ മോൻ ബയഗര കരച്ചിൽ ആയിരുന്നു രാത്രി.... അന്ന് ഇന്റെ ഉമ്മ ഉറങ്ങാതെ രാവിലെ വരെ മോനെ നോക്കി ഇരുന്നത് 😢😢😢ഇൻക്ക് ഇപ്പോഴും മറക്കാൻ കഴിയൂല love you maaa❤
അനുഭവിച്ചവർക്കെ അറിയൂ..അല്ലാത്തവർക്ക് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസമായിരിക്കും.
Ud
ഇതെന്തൊരു അമ്മ... ശെരിക്കും ഇങ്ങനെ അമ്മമാർ ഉണ്ട് ട്ടോ... കണ്ടിട്ടുണ്ട് നേരിട്ട്😤
ഉണ്ട്. എന്റെ അമ്മ. പിന്നെ ഒരു കാര്യം. ഇവിടെ അടുക്കള പണി കൂടി ഞാൻ ആണ് ചെയ്തത്
അനുഭവം ഉണ്ട്
@@Sree-f1q 56 ്ന് മുന്നെയോ
എന്റെ അനുഭവം ഇതാണ് ശരിക്കും അനുഭവിച്ചതാ ഞാൻ
@@Ameenacb313 പ്രസവം കഴിഞ്ഞ് കൊണ്ട് വന്ന പിറ്റേ ദിവസം മുതൽ.
Liya u did it well ❤😢
ഇതൊന്നും ഒന്നും അല്ല, എന്റെ അമ്മ എന്ന എഞ്ചിൻജായ് കൊന്നു, 40 ദിവസം എത്തുന്നതിനു മുൻപ് തന്നെ ഇവിടന്നു ഇറങ്ങി താ കെട്ടിച്ചു വിട്ടാലും ശല്യം തീരുമെന്ന് വിചാരിച്ചു കെട്ടിച്ചു വിട്ടപ്പോ പോയതിലും ഇരട്ടി ബനയും ആയി തിരിച്ചു വന്നു ന്ന് പറഞ്ഞു ശത്രു ക്കളോട് പെരുമാറുന്നതിലും വലിയ രീതിയിലാരുന്നു എന്നോട് പെരുമാറിയത്, നാട്ടുകാർ മൊത്തം അമ്മയ്ക്ക് എതിരായി, എന്ന അടിച്ചിറക്കി വിട്ടു 😢🥹🥹ഇപ്പോഴും അതൊക്കെ ഓർക്കുമ്പോ നരകം മുന്നില് കാണുവാ, ഹോസ്പിറ്റലിൽ വച്ചുപോലും എന്നോട് ക്രൂരമായി പെരുമാറി, അടുത്ത ബഡിൽ ഉള്ള ആൾക്കാർ എല്ലാരും എന്നോട് ചോദിച്ചു നിനക്ക് അമ്മയില്ലേ, ഈ നിക്കുന്നത് അമ്മായി ആണൊന്നൊക്കെ, ഡിസ്ചാർജ് ചെയ്യാൻ സമയം മോളെ പേര് അമ്മ തെറ്റായി എഴുതി കൊടുത്തു, അതിനും കുറ്റം എനിക്കായിരുന്നു, അത് തിരുത്താൻ എന്നെ ആ മെഡിക്കൽ കോളേജ് മുഴുവൻ നടത്തി, അവിടെ പ്രസവിച്ച ഞാൻ കേറി ഇരങ്ങഅതാ ഓഫിസുകൾ ഇല്ല, എന്റെ പുറകെ ഫദ്ര കളിയുടെ വായുമായി തെറി പറഞ്ഞോണ്ട് അമ്മയും ഉണ്ടാരുന്നു, അവസാനം ഇതെല്ലാം കണ്ട ഓഫിസ്ഴ്‌സ് അമ്മയോട് ചൂടായി തട്ടിക്കേറി, പ്രസവിച്ച പെണ്ണിനോട് നിങ്ങൾ എന്താ കാണിക്കുന്നെന്നു ചോദിച്ചു, അവരുടെ മുന്നില് അമ്മ പറഞ്ഞ ഞായങ്ങളൊന്നും ആർക്കും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു, അവർ നിങ്ങൾ ഒരു സ്ത്രീ ആന്നോ എന്ന് പോലും ചോദിച്ചു, എനിക്ക് ഇരിക്കാൻ കസേര ഇട്ടുതന്നു വെള്ളം തന്നു, എന്റെ മോളുടെ സെര്ടിഫിക്കറ്റ് ലുള്ള എല്ലാ തെറ്റുകളും അവരെല്ലാവരും ചേർന്ന് തിരുത്തി, എന്നെ വണ്ടി വിളിച്ചു അതിൽ കേറ്റി ഹോസ്പിറ്റലിൽ ആക്കിത്തന്നു, പിന്നീട് അങ്ങോട്ടു അമ്മയ്ക്ക് ഹോസ്പിറ്റലിൽ ഉള്ളോരോട് ഉള്ള ദേഷ്യം കൂടി എന്നിൽ തീർത്തു, ഞാൻ അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ല,, 15ദിവസം പോലും അമ്മ വീട്ടിൽ സമാധാനം ആയി ഉറങ്ങീല, ഹോസ്പിറ്റലിൽ ളും വീട്ടിലും അമ്മ ഒരു ദിവസം പോലും കുഞ്ഞിന്റെ അടുത്ത് ഉറക്കം ozinjittill, ഇവിടെ നിന്നും ഇറഗി thaddii എന്ന ആക്റൂഷം എന്നും എപ്പോഴും ഉണ്ടായിരുന്നു, സമയത്ത് ആഹാരം പോലും പലപ്പോളും കിട്ടീട്ടില്ല, ഹോസ്പിറ്റലിൽ അടുത്ത ബെഡിൽ കിടന്ന ആൾക്കാരുടെ ആഹാരം പലപ്പോഴും ഞാൻ കാഴ്ച്ചു വിശപ്പാടാക്കിട്ടുണ്ട്, 45 ദിവസം എത്തുന്നതിനു മുൻപ് ഹസ്ബൻഡ് ന്റെ രണ്ടാൻ അമ്മയുടെ കൂടെ പോവേണ്ടി വന്നു, നാട്ടുകാർ കണ്ണീരു തുടച്ചു എന്ന കെട്ടിപ്പിടിച് കരഞ്ഞു യാത്ര അയച്ചു വിട്ടത് എപ്പോഴും മറക്കാൻ പറ്റുന്നില്ല, ഞാൻ ഇറങ്ങിയ ശേഷം ആരും അമ്മയോട് മിണ്ടാതെ ആയി, അതിനും എന്നോട് ആയിരുന്നു ദേഷ്യം,പ്രസവ ശേഷം ഉള്ള അമ്മയുടെ ക്രൂരത കാരണം എനിക്ക് നടുവിൽ നീര് കെട്ടി, നട്ടെല്ലിന് പ്രശ്നം ഉണ്ടായി അകലം കൂടി ബെൽറ്റ് എടേണ്ടി വന്നു, ഹോസ്പിറ്റലിൽ മുഴുവൻ നടത്തിച്ചത് കാരണം ആണ് ഈ പ്രശ്നം മുഴുവൻ വന്നത്, 40 ദിവസം കിടപ്പിലായി ഭക്ഷണം കിന്നോണ്ട് വരി കഴിക്കേണ്ടി വന്നിട്ടുണ്ട്, ചൂട് വെള്ളം കുളിക്കാൻ ഞാൻ ബുക്കറ്റ് കണക്കിന് ചുമന്നു ബാത്‌റൂമിൽ കൊണ്ട് വന്നു കുളിക്കേണ്ടി വന്നു, അമ്മയുടെ ശത്രുത അത് ഇപ്പോഴും തീവ്രത തന്നെയാണ്, ഇപ്പൊ അവരുട പേടി ഇനി ഞാൻ പ്രഗ്നൻറ് ആയാൽ അവർ നോക്കേണ്ടി വരില്ലേ, അതോണ്ട് ഞാൻ ഒരു കാൾ വിളിച്ചാൽ പോലും തിരിച്ചു കട്ട തെറി വിളിച്ചു കൊണ്ട് ഇരിക്കും, അവസാനം ഞാൻ തന്നെ കട്ട് ആക്കി പോവും, ഒരു വാക്ക് പോലും സുഖമാണോ നിന്റെ കുട്ടിക്ക് സുഖമാണോ എന്നൊന്നും അവർ തിരക്കില്ല, അവർ എന്റെ അമ്മയാണോന്ന് എനിക്കിപ്പോഴ്യും സംശയം ആണ്. മോൾക് നാളെ 8 വയസ് തികയും, അമ്മ എന്നോട് ചെയ്യുന്നതൊന്നും ഞാൻ എന്റെ മോളൂഡ് ചെയ്യില്ല, എന്റെ അമ്മയും മോളും മോനും എല്ലാം അവളാണ്. നാളെ മോളു പുതിയ ഡ്രസ്സ് ഉം ഇട്ട് മിട്ടായി യും ആയി സ്കൂളിൽ പോവാൻ ഇരിക്കുവാ, ഇതു ഇത്രേം എഴുതൻ എനിക്ക് വാക്ക് കിട്ടാതെ കരയുവാ, കരയാതെ ഇപ്പോഴും അതോർക്കാൻ എനിക്ക് കഴിയില്ല, ഇനിയും ഒരുപാട് ഒരുപാട് എഴുത്തണമെന്നുണ്ട് പക്ഷെ മോളു വന്നു എന്നോട് ചോദിക്കുവാ ഉമ്മച്ചി എന്തിനാ കരയുന്നെ എന്ന്😢😢😢എനിക്ക് കരയാതെ ഇരിക്കാൻ പറ്റില്ല 8 വർഷത്തിന് മുന്നേ ഒരിക്കലും മറക്കാൻ കഴിയാത്ത പീകര ദിവസങ്ങൾ, കുറച്ചു ആൾക്കാർ എന്നോട് ചോദിച്ചു നിന്റെ ഒളിച്ചോട്ടം കല്യാണം ആയിരുന്നോ എന്ന്, അപ്പൊ ഞാൻ ഒളിച്ചോടി കല്യാണം kazichirunnengil അവിടെ എന്ന ജീവനോടെ വക്കില്ലാരുന്നു. എന്തായാലും അവിടെ യുള്ള നാട്ടുകാരുടെ ഒറ്റപ്പെടുത്തൽ കാരണം അമ്മ താമസിച്ചിരുന്ന വീട് വിറ്റ് പുതിയ വീടും സ്ഥലം ഉം വാങ്ങേണ്ടി വന്നു അത്ര മാത്രം ഒറ്റപ്പെടുത്തൽ അമ്മയ്ക്ക് നേരിടേണ്ടി വന്നു.
Oru thyrile thalla aanallo avaru. Mooshetta pidicha sadhanam 🤬
Chechi de husband inte രണ്ടാൻ അമ്മ എങ്ങനാ ? പാവം ആണോ അവര് അതോ ചേച്ചിടെ അമ്മനെ പോലെ psycho thalla aano ???
ഇങ്ങനെ ഒക്കെ അനുഭവിച്ച പെൺകുട്ടികളുടെ അവസ്ഥ 😢😢.
Enikum വീട്ടിൽ പൈസ ചോദിച്ചാൽ ഇത് പോലെ ആ. Psc coachignu 7 month വിട്ട് പിന്നെ പൈസ ഇല്ല എന്ന് പറഞ്ഞു നിർത്തി.. Kalyam kazhinjall ith pole arikum enta ജീവിതം
job ayt marriage mathi da.....njn epo aghne ann....kuttikal aytlla...
സ്വന്തം ആയിട്ടു വരുമാനം ആയിട്ടുമാത്രമേ കല്യാണവും കുഞ്ഞുങ്ങളും akavu
Exact ente amma...
ഇത് കാണുമ്പോൾ എന്റെഉപ്പയും ഉമ്മയും കുടപ്പിറപ്പുകളെയും ഓർത്ത് പോയി
എന്റെ രണ്ട് മക്കളെയും അവരാ നോക്കിയത് പാൽ കെടുക്കാനും ഉറങ്ങി കഴിഞ്ഞാൽ എന്റെ അടുത്ത് കിടത്തും വാക്കി സമയത്ത് അവര് തന്നെ നോക്കും ഇപ്പം എന്റെ ഉപ്പ മരണപ്പെട്ട് പോയി നാഥാഎന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കണെ നാഥാ🤲
വിഡിയോ കണ്ടു തുടങ്ങ്യപ്പോൾ വിചാരിച്ചു ഇതുപോലെ അമ്മമാർ ആരോടെങ്കിലും ചെയ്യുമോന്....ബട്ട് കമന്റ് വയ്ച്ചപ്പോൾ ....എങ്ങനെ എങനെ ഉള്ളവരും ഉണ്ട്
Liya polichutto inganeyum undavum chiler😢
Ente situation inganayirunnu...kunjine nokilla..food undakitharilla..orikkalum avarod kshamikilla
Ende amma ithilum bhayankaramayirunnu😢
😢😢
Entayum
ഇവിടെ ഒത്തിരി msg kandu same അവസ്ഥ ആണെന്നു പറഞ്ഞിട്ട്😢😢 ഇങ്ങനൊക്കെ ഉണ്ടാവോ😢,,njanokkke എത്ര ഭാഗ്യവതി love you my mom,😘😘😘😘😘😘😘😘😘😘😘
Sherikum engane ulla ammamaar undo...😮
ഉണ്ട്
Enikum ithpole ayirunnu. Delivery kazhinja annu paal illanjathond hospital vach kore cheetha paranju. Pine annu rathri full kuttapeduthal ayirunnu paal illathathond. Stitchinte painum orangan patatha ksheenom ellam indayitum oru pola kannadaksnd kochine nokiyath njana. Annit paal illannolla karanathil swantham amma enne parayanjathonum illa. Avasanam pitenn doctor visitnu vannapol karanju paranju enikenthelum marunn tharuo paal varanennum paranjit. Doctornu karyam pidikity. Pakshe ennitum amnede kutapedythalnu koravindernila. Kore anubavichu
💯💯💯💯💯💯💯
Ente husbandum ummachiyum ente randu deliverikkum ponnupola nokkiye I'm very lucky ❤😊
Part 2 venam chechi
Iam lucky supportive husband
Njanum ente husband nalla support ane
Super
Njan prasavichu kidakkumbol ente amma urangare illarunnu athupole nannayi nokk ente pappayum kochu onnu karanjal appol enekkumarunnu ❤❤
Super Liya🌹
പ്രസവിച്ചു കിടക്കുമ്പോൾ എനിക്കുറങ്ങാൻ വേണ്ടി എന്റെ ഉമ്മ എത്രയോ രാത്രികൾ എന്റെ കുഞ്ഞിനെ എടുത്തിരുന്നിട്ടുണ്ട്. സ്റ്റിച് ന്റെ വേദന കാരണം എനിക്ക് കുഞ്ഞിനെ എടുക്കാൻ പോലും പറ്റില്ലായിരുന്നു, എന്റെ സിസ്റ്റർ ആയിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത് സെക്കൻഡ് ഡെലിവറി കഴിഞ്ഞ് ടൈമിൽ എന്റെ മൂത്ത കുഞ്ഞിനെ എന്റെ ഉപ്പ നല്ലപോലെ നോക്കുമായിരുന്നു, കുളിപ്പിക്കലും ഭക്ഷണം കൊടുക്കലും അങ്ങനെയെല്ലാം ചെയ്തു കൊടുക്കുമായിരുന്നു. ഇതൊക്കെ കാണുമ്പോൾ ഞാൻ എന്തു ലക്കി ആണ് 😊love u ummachi & uppachi🤍 ഇപ്പോഴും ഞങ്ങൾ ചെല്ലുന്നത് അവർക്ക് സന്തോഷമെ ഉള്ളു 🥰🥰
Bagyavathi❤
Ante ummayum uppyum aaan ente mone ennekkal kooduthal nokkiyath ipol uppayilla umma ente second delivery pavam ummayum agaleyum aane nokiyath
@@adhinaSuayib ഉപ്പാന്റെ ആഖിറം വെളിച്ചമാക്കട്ടെ 🥰
❤❤❤
Kannu nirannu ende situation ithinelum bad aayirunnu
super👍👍👍
Super super Super duper sweet message onnum parayan illa adipoli ❤❤❤❤❤❤❤❤ karenj poi
Thank you 🥰
എന്റെ അമ്മയും അച്ഛയും ബ്രദറും ഇതു കാണുമ്പോൾ അവരുടെ കാല് കഴുകി വെള്ളം കുടിക്കണം ലവ് u അമ്മ 🥰 എന്റെ രണ്ടു ഡെലിവറി യും നല്ല പോലെ നോക്കി ഒന്നും അറിയേണ്ടി വന്നിട്ടില്ല കുഞ്ഞിന് പാൽ കൊടുക്കുക കഴിക്കുക ഉറങ്ങുക 😂
Antai amma enganai arnnu njan antai monu 2masam ullappol njan poyi njan vere poyeppinne anu pregnant ayathu njan vannittu njan thanne anu mone nokkiyathu samathanam undarnnu avanu oru sargery chithu 2masathil appozham njan ottakkarnnu annalum anikku oru presnavum illa njanum monum husum happy ayi geevikkunnu njan antai veetil poyittu varum oru divasam polum nikkilla avanu eppol 4vayasai schoolil poyi thodangi
Ende avasta edilumbbeekaram ayirunnu.chelavinum koduthu oru helperineyum nirthiyirunnu ennitum ennum enod vazak undaki manasikamayi enne vallathe buddimuttichu.chelavin kodthitum thinunnenn vare Kanak parngu.diaperonum vagi tharilla.kugik sugamilladayapo nindel paisa indenkil kanicha madina ennod parange.avasanam 500rs kanam thannu ennitum orupaad vazak parangu.aa kadam pineed veety.husnod onnum parangilla.husinum avare veetkarkum evare kurich baayankara samshaym indayirunnu.ende chettande baryayudeyum aniyande baryayudeyum veetukaar nalla sahakaranavum snehavum illa aalkarayirunnu.ad kond enik parayan nanakedayi.husbandinde veetukarude mumbilum enne epozum orupaad nanam keduthiyitund.onnum orkan istapedatha kallam.enn enik veedayi.vallapozum povum avaredth.janipichavaralle.orupaad mosham avastayum ormakalummaan avare thott enik illad.maranaam vare ad marakan kaziyilla.😢
Oh God 💔
Enikkum ithupole okke aavum
Ee videode nere opposite aayerunnu ente umma ente delivery thott monk ipool 3 vayass kazhinju ipozhum umma thanneyaa monk food ellam kodukkunnee❤❤
🥰🥰
Ith kandu njn karanj poyi..... ente avastha okke ingane aayrnnu. But chilavokke husband thanneya nokye... enik oru emotional supportum illernnu....
😥😥
കാസിം കൊടുത്തു സഹോദരന്റെയും അച്ഛന്റെയും എല്ലാ ചിലവും നോക്കിയിട്ടും അതിനേക്കാൾ ഭീകരമായിരുന്നു എന്റെ അവസ്ഥ
Ee avasarathil ente husbandineyum,amma achan ente first delivery, second twins ponnupole nokki avarodu ethra nanni parannalum mathiyavilla❤️
Oru medicinum onnum cheythu tharathe Ente veettukar. Chechi ku ellam koduthirunnu. Eniku aarum onnum cheythu thannilla 😢
Ohh 😥
Ingane okke undavo ammamar. Ente umma ingane alla .karyangalokke paranj tharum ennalum namukk vayyenn thonniyal ummante aduth kondupoyi kidathi urakkum .ithokke inganokke undo 🤔
ഇങ്ങനെ ഉള്ളവരും ഉണ്ട് 😥
@LiyaMathew 🥹😭
എനിക്ക് ഉണ്ടായ അനുഭവം 😢
Paisa kodkuga...nalla oru postnatal care book cheyya. Illangil home nurse ne vekka.. swandam paisa k aale vechu cheyyunna samadanam vere evidem kittilla..😅
സത്യം
എന്റെ സ്വന്തം വീട് സ്വർഗം ആണ് ഇതൊക്കെ കാണുമ്പോൾ
Ente pappa okke pavam ravile eneet vedh vellam okke choodakkitharum,amma kunjine nokum,chila time il njan ammayod angot thallu pidikum😊
Ente avastha ithuthanneya
Kochinte achan polum nokkilla porathathinu ente vittukarude kuttapeduthalum 😢😢
ശരിക്കും അനുഭവിച്ചു
Ente avasthayum ithu pole aanu original kandappol kannu niranju poyi same avastha veettu joli illayirunnu oru night polum ente amma urakkam ozhinjittilla oru request undu ethra paisa illengolum oru gold vittittengilum presava reksha aayurvedha hoptl cheyyanam aalum help venda
A part 2 is needed immediately no mothers should be like thisplease please Sruthi from Dubai hailing from Kannur at thillenkeri
ഇതിലും കഷ്ടം ആയിരുന്നു എന്റേത്
Ente veedukare enod cheythath ethe thanne aann. Husband nte veedukkarum ഇതിലും മേലെയാണ് ചെയ്തത്
Hii❤
Hii
So truee
Anne enne nokkiyilla
Eppo varum ente help
😢
❤
Eniku same avastha ayirunn
My current situation😢
💔😥
😪😪😪
ഇതു പോലെ തനെയാണ് എന്റെ അവസ്യ യും
Ithilm moshamaaya sahajaryathiloode kadannu poyittund….hus chelavinulla cash koduthittu polum….orkumboye prasavikaan pediyaaa😢ini oru dlvry undel ath kayinj hus veetileke povullu..
💔❤️
Aah kollaam enthokke paranjalum avanavante kunju avanavante utharavadithavann ath swantham kudumbakareyo bharthavinte kudumbakareyo arsrayich nilarthu
Kochinte appanum ammakum matraman responsibility mattullavar enthengilum upakaram cheythu tharunatil avord kadapettirikuka
Mattulavare prethishichano ningal kochungale undakkunath kastam
Avaru paayamai ningalethanne nokki avarkk vayya visramikenda samayamanu vardhakym apozhum avare puthiya puthiya utharavadithangl elpikn ninallo😮
Entem avastha 😢😢
Exactly
Sathyam njan anubhavichath
Ente ummayum ingane aayirunnu... Onnum sahayich tharilla.. kutti edukkua polum illa...
Yeanikum eee avastha ayirunnu
nte amma aanallo ith😅😌
I miss you amma ❤
Enganem undo swantham ammamar..
Ente mummiye okkey poo ittu poojikkanm🙏🏻
Entae chachanum ,ammachium entae four delverum ponu pola noki
Inghane okke ammayiyammammare undaakuu😮
Allaa...pettaammayum ondu 😢
ഞങ്ങൾ 3 പെണ്മക്കൾ ആണ്. ഒരാളെപ്പോലും എന്റുമ്മ നോകീട്ടില്ല.😢. അതോണ്ട് തന്നെ ആരും ഒന്നിൽ കൂടുതൽ പ്രസവിച്ചിട്ടില്ല. ഒന്നുകൊണ്ടു മതിയായി
Und my mother in law. Molodum ottum sneham illa. Delivery kazhinnj29 ne chechide ammayiyamma koottikondupoy
Itj ammayo ammayimmayo..😮swantham amma ingne oke cheyyo
Nice
Thanks
ഗർഭിണി ആയി ഇരിക്കുമ്പോഴേ സ്വന്തം വീട്ടിൽ നിന്ന് അനുഭവിക്കാവുന്നത്തിൻ്റെ അങ്ങേയറ്റം ഞാൻ അനുഭവിച്ചു........ എൻ്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വാക്കുകളിൽ ഒന്നാണ് അമ്മ എന്ന രണ്ടക്ഷരം..... ആ വാക്കിന് ഒട്ടും യോഗ്യതയില്ലത്ത ഒരു സ്ത്രീയുടെ വയറ്റിൽ ആണ് ജനിച്ചു എന്നു ആലോച്ചിക്കുമ്പോ😑😑😑😑
😢😢😢
Nte umma nte Muthu Ann,ntellum estm Ann nte kuttisne
Ommend kankappol samadanamayi, ennepole kureper
the comment after 12min 😅
Ente ahte avastha ippol molku 12 vayassu
Enteyum avastha etharunnu
2nt ഭാഗം