മൂത്തമകളെ അവഗണിക്കുന്ന അമ്മയും, ഇളയമകളും!!💔😥

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @maheencvmaheencvmaheencvma9263
    @maheencvmaheencvmaheencvma9263 หลายเดือนก่อน +33

    എല്ലാവരും അല്ല എന്നാൽ അങ്ങനെ ചില അമ്മമാരും ഉണ്ട് ഇവിടെ.

  • @anumol3324
    @anumol3324 2 หลายเดือนก่อน +85

    എൻ്റ്റെ തള്ള ഇതിലും കഷ്ട്ടം ആണ്. അവൾക്ക് 3 dress ഒരുമിച്ച് വാങ്ങിയാലും എനിക്ക് ഒന്ന് പോലും വാങ്ങില്ല. 9th തൊട്ട് അവസ്ഥ വളരെ മോശം ആയിരുന്നു. 10th il അവൾക്ക് 2 tuition ഉണ്ടായിരുന്നു. എനിക്ക് ഒന്ന് പോലും ഇല്ലായിരുന്നു എന്നാലും അവൾക്ക് തികഞ്ഞില്ലെന്നെ പറയൂ. അങ്ങനെ നീളുന്നു list. പലപ്പോഴും ഓർക്കും ആൺകൊച്ച് ആണേൽ നല്ലതായിരുന്നു എന്ന് ചാടി പോകാമായിരുന്നു

    • @AshikMushahid
      @AshikMushahid 2 หลายเดือนก่อน +11

      Don't worry sis .എൻറെയും അവസ്ഥ ഇതുപോലെ ആണ്

    • @LiyaMathew
      @LiyaMathew  2 หลายเดือนก่อน +6

      🥺🥺

    • @lakshmichandran9682
      @lakshmichandran9682 2 หลายเดือนก่อน +9

      ശെരിക്കും..? സ്വന്തം അമ്മയോ.. അമ്മായിയമ്മ ആണേൽ ok

    • @suryarajan5967
      @suryarajan5967 2 หลายเดือนก่อน +2

      Swantham Amma angane cheyyo. Athokke thonnalavum

    • @renjithaanandhu1688
      @renjithaanandhu1688 2 หลายเดือนก่อน +6

      Oruthonnalumalla anubgavichavarkke ariyu

  • @RisvenaRisvenamuhiyudeen-k3v
    @RisvenaRisvenamuhiyudeen-k3v 2 หลายเดือนก่อน +19

    ഞാൻ മുത്ത മോൾ ആണ് പക്ഷെ എന്നോടും എന്റെ അനിയത്തിയോടും ഉമ്മക്കും ബാപ്പാകും ഒരുപോലെ ഇഷ്ട്ടം ആണ് എടെക്കിലും വാങ്ങിച്ചാൽ നങ്ങൾക് രണ്ടുപേർക്കും ഒരുപോലെ വാങ്ങിക്കും ഇതോക്ക് കണ്ണുപോൾ എനിക്ക് അവരോണ്ട് സ്നേഹം തോന്നുവാ കാരണം ഇന്ന് വരെ ഞങ്ങളെ അവർ വേർതിരിച്ചു കണ്ടിട്ടില 🥺🥺

  • @roshnikp9514
    @roshnikp9514 2 หลายเดือนก่อน +59

    Part 2 വേണം. പക്ഷെ മൂത്ത മകൾ സഹായിക്കരുത്. അവളോട്‌ ചെയ്തതിന്റെ കൊടുമ മനസ്സിലാക്കി അമ്മ ജീവിക്കട്ടെ. മൂത്തമകൾ നന്മമരം കളിച്ചു സഹായിക്കാൻ ഒരുങ്ങിയാൽ എന്ത് അവഗണന കാണിച്ചാലും ഒടുക്കം അവർ തന്നെ താങ്ങിക്കോളും എന്നുള്ള ഒരു നെഗറ്റീവ് മെസ്സേജ് കൊടുക്കുന്ന പോലെ ആകും.

    • @LiyaMathew
      @LiyaMathew  2 หลายเดือนก่อน +8

      Sure❤️

    • @arshamathew8701
      @arshamathew8701 2 หลายเดือนก่อน +4

      ഇതുവരെ ഒന്നിൻ്റെയും second part ഇട്ടില്ലല്ലോ.

    • @Chithra-g1z
      @Chithra-g1z 2 หลายเดือนก่อน +1

      Correct

    • @Malayalii-pb3ve
      @Malayalii-pb3ve 2 หลายเดือนก่อน +1

      Elam sure nn paraj povm pne onm kanila🥲🤌

    • @roshnikp9514
      @roshnikp9514 2 หลายเดือนก่อน +1

      @@LiyaMathew
      ഇതിനു സെക്കന്റ്‌ പാർട്ട്‌ വേണം കേട്ടോ. മറക്കല്ലേ

  • @daisyreji9911
    @daisyreji9911 2 หลายเดือนก่อน +54

    എന്റെ അമ്മയും ഇതുപോലെയാണ്.

  • @sarah_saji
    @sarah_saji 2 หลายเดือนก่อน +29

    എന്റെ കല്യാണക്കാര്യം ആയപ്പോഴേ അമ്മ പറയുകയാണ് ഇവിടെ വന്നു ഇങ്ങനെ നിക്കാൻ ആവില്ല ന്ന്... പണി ഓകെ ആയാൽ കുഞ്ഞിനെ നോക്കാൻ ആവില്ല അതൊരു ബാധ്യത ആവരുത് അവർക്കെന്ന്. 😂എന്തൊരു ലൈഫ് ആടോ എനിക്ക് 🙂🤌

  • @NisarMsp-fl2rj
    @NisarMsp-fl2rj 2 หลายเดือนก่อน +51

    ഇതിന്റെ part 2 വേണം

  • @Ansiya-f1m
    @Ansiya-f1m 2 หลายเดือนก่อน +22

    ഇതിന്റെ Part 2 വേണം

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 2 หลายเดือนก่อน +42

    Thallente montha nokki onn pottikkan thoniyavar undo🤐🤐😑😬😖😣🤕 2 part venam paratta thalla elayamolekonde gethi kedunnath kaananam😬😬🤐🤐

  • @AshidhaAbdulkader
    @AshidhaAbdulkader 2 หลายเดือนก่อน +20

    Sathyayitt nalla dheshyam vannu igane undo ammamaru

  • @chithravaidyanathan2316
    @chithravaidyanathan2316 2 หลายเดือนก่อน +10

    Part two please

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 2 หลายเดือนก่อน +12

    Part II please

  • @iloveplants5239
    @iloveplants5239 2 หลายเดือนก่อน +16

    Ente umma inganeya ..

  • @Muhsina123-gve
    @Muhsina123-gve 2 หลายเดือนก่อน +12

    Ente ummayum chilakaryangil ingane anu 😢

  • @Life_today428
    @Life_today428 2 หลายเดือนก่อน +24

    എൻ്റെ മമ്മിയുടെ അമ്മ ഇങ്ങനെയായിരുന്നു. ഇതിൻ്റെ നൂറിരട്ടി. അവസാനം സ്വത്തിൻ്റെ നല്ലൊരു ഭാഗവും,ലക്ഷങ്ങളുടെ bank ബാലൻസും എല്ലാം പിടിച്ചു വാങ്ങിയ ശേഷം എൻ്റെ ഇളയ അനിയത്തി അമ്മയെ മമ്മിയുടെ അടുത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ച്. 😅😅😅😢😢😢.
    65 വയസ്സായ എൻ്റെ മമ്മിയുടെ അടുത്ത് ഇതിന് മുൻപ് ഒരിക്കലും ഈ അമ്മ വന്ന് ഒരു അന്തിയിറങ്ങിയിട്ടില്ല.😢😢😢. ഇപ്പൊൾ കാലം, വിധി എല്ലാം ഇങ്ങനെയെത്തിച്ചു..😅😅😅.
    പക്ഷേ അവർ ഇപ്പൊൾ അമ്മയെ നന്നായി നോക്കുന്നു. അമ്മ മിടുക്കിയായി ഇരിക്കുന്നു..❤❤❤

    • @LiyaMathew
      @LiyaMathew  2 หลายเดือนก่อน +4

      ❤️❤️

  • @sonamolbinoy8447
    @sonamolbinoy8447 2 หลายเดือนก่อน +5

    സൂപ്പർ 2nd പാർട്ട്‌ വേണം

  • @mariaantony9432
    @mariaantony9432 2 หลายเดือนก่อน +44

    ഞാനും ഇത് കുറെ അനുഭവിച്ചിട്ടുണ്ട്

    • @anumol3324
      @anumol3324 2 หลายเดือนก่อน +6

      ഞാൻ ഇപ്പോഴും അനുഭവിക്കുന്നു

    • @BusharaNp-z5z
      @BusharaNp-z5z 2 หลายเดือนก่อน

      Njanum

    • @hibafathima4427
      @hibafathima4427 หลายเดือนก่อน

      എന്നെ ആരെങ്കിലും ഒന്ന് കെട്ടിക്കൊണ്ടോയാൽ പിന്നെ ഞാൻ ഈ വഴിക്ക് വരില്ല.അത്രക്കും മടുത്തു.വീടും വീട്ടുകാരും ഒക്കെ

  • @shakeelachokki9179
    @shakeelachokki9179 หลายเดือนก่อน +4

    ഞാനും ഇത് അനുഭവച്ചിരുന്നു

  • @ambikadas65
    @ambikadas65 9 วันที่ผ่านมา +1

    മക്കളെ രണ്ടു തരത്തിൽ കാണുന്ന ഇത്തരം അമ്മമാർ ധാരാളമുണ്ട്.

  • @ShablaShabla-zt6dx
    @ShablaShabla-zt6dx หลายเดือนก่อน +6

    ഇതിന്റെ part 2 വേണം എന്ന് ഉള്ളവർ like adi

  • @LifestylebyMr_MrsPattalam
    @LifestylebyMr_MrsPattalam 2 หลายเดือนก่อน +2

    ❤❤❤

  • @minnucastledairiezzz4409
    @minnucastledairiezzz4409 2 หลายเดือนก่อน +5

    Part 2 pls ❤cheyyo chechi pls replay cheyyo cheyyule 🥰

  • @ReshmaSR-d5k
    @ReshmaSR-d5k หลายเดือนก่อน +4

    അവസാനം കൊള്ളാത്തവരു മാത്രമേ കാണൂ. സഹായത്തിനു 😌

  • @NavasElayadathu
    @NavasElayadathu 2 หลายเดือนก่อน +8

    Part 2കാണാൻ കട്ട വെയിറ്റിങ് ആണ് കേട്ടോ ലിയ 🥰

  • @theresams9046
    @theresams9046 2 หลายเดือนก่อน +1

    It's really relatable.

  • @shamna7874
    @shamna7874 2 หลายเดือนก่อน +12

    Chechide place evideya

  • @AshfaChebu
    @AshfaChebu 2 หลายเดือนก่อน

    Part 2 venamm❤❤❤❤

  • @Sakkeer-c3z
    @Sakkeer-c3z 27 วันที่ผ่านมา

    Liya chechi super

  • @poochippahamsa6266
    @poochippahamsa6266 2 หลายเดือนก่อน +2

    Ithinte part2 venam❤

  • @sarathpanakkal23
    @sarathpanakkal23 หลายเดือนก่อน

    Ithinu nxt part um koode venamennu expect cheyyunnu😌

  • @anniemathew95
    @anniemathew95 2 หลายเดือนก่อน +3

    👌👌👌 next ഭാഗം വോണം

  • @sudhavijayan78
    @sudhavijayan78 2 หลายเดือนก่อน +1

    Wow super 👍👍

    • @LiyaMathew
      @LiyaMathew  2 หลายเดือนก่อน

      Thank you so much 👍

  • @kavyavishnu-el3ly
    @kavyavishnu-el3ly 2 หลายเดือนก่อน +87

    എന്റെ വീട്ടിൽ ചേച്ചിടെ വാക്കാണ് അവസാന വാക്ക് എനിക്കും അതാ ഇഷ്ടം ❤❤ഞാനും husbandum ചേച്ചിയോട് ആലോചിച്ചിട്ടേ പ്രധാന തീരുമാനം എടുക്കു

    • @meeraarun7424
      @meeraarun7424 2 หลายเดือนก่อน +5

      😂

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน +5

      അത്രക്ക് വേണ്ട last തലവേദന ആകും

    • @kavyavishnu-el3ly
      @kavyavishnu-el3ly หลายเดือนก่อน

      @HarithaBhama786 നമ്മൾ പ്രധാന തീരുമാനം എടുക്കുമ്പോ കർണാമാരോട് പറയില്ലേ ചേച്ചി ഞങ്ങൾക്ക് അമ്മ പോലെ ആണ് അത് തലവേദന ആകണ്ട കാര്യം ഇല്ല

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน +9

      @@kavyavishnu-el3ly വേറെയൊന്നും കൊണ്ടല്ല പിന്നീട് അധികാരഭാവം കൂടും അന്ന് ബുദ്ധിമുട്ട് തോന്നും. നമ്മുടെ ജീവിതത്തിൽ കയറി ആരെയും അധികമായി ഇടപെടാൻ അനുവദിക്കരുത് നാളെ അത് നമുക്ക് തന്നെ ദോഷം ചെയ്യും.നല്ലതിന് വേണ്ടി പറഞ്ഞതാ. കാര്യമാക്കേണ്ട

  • @remadevirajan5402
    @remadevirajan5402 2 หลายเดือนก่อน +36

    എന്റെ അതെ അനുഭവം ചെച്ചിക്ക്

    • @sabnaabhilash8141
      @sabnaabhilash8141 2 หลายเดือนก่อน +5

      ഇങ്ങനെ ഉണ്ടാകുമോ???

    • @FeminaPuzhakkal-bz7ev
      @FeminaPuzhakkal-bz7ev 2 หลายเดือนก่อน +3

      Enikk und

    • @anumol3324
      @anumol3324 2 หลายเดือนก่อน +4

      ഇതിനപ്പുറം എൻ്റ്റെ അവസ്ഥ.

    • @meeraarun7424
      @meeraarun7424 2 หลายเดือนก่อน

      😂😂ലോകമേ ഉലകം

  • @ജിന്നിൻ്റെ_റൂഹ്
    @ജിന്നിൻ്റെ_റൂഹ് 2 หลายเดือนก่อน

    Aww 😢sad akki kalanjalli😮

  • @rishamathew7978
    @rishamathew7978 2 หลายเดือนก่อน

    Nice part 2 venam

  • @Anjuashik
    @Anjuashik 2 หลายเดือนก่อน +4

    Part 2 vennam

  • @SujathaGireesh
    @SujathaGireesh 2 หลายเดือนก่อน

    Liya chechi lam your big fan ❤❤❤

  • @hannathnk516
    @hannathnk516 หลายเดือนก่อน +1

    Part 2

  • @anjalikrishnakm3637
    @anjalikrishnakm3637 2 หลายเดือนก่อน +1

    Chechi 2 part venam

  • @Pinkili
    @Pinkili หลายเดือนก่อน +2

    അല്ലെങ്കിലും ഇളയ മകളോട് മാത്രം ആണ് തള്ളയ്ക്ക് സ്നേഹം

  • @ameerrichu3798
    @ameerrichu3798 2 หลายเดือนก่อน +5

    Next part vanam ethinte

  • @Imy-w57
    @Imy-w57 2 หลายเดือนก่อน +4

    Ente veetil nere thirich anu..kooduthal sthanam chechikku anu..

  • @ethenscreationsdh9261
    @ethenscreationsdh9261 2 หลายเดือนก่อน +1

    Second part idanm...

  • @amnachiamnachi7301
    @amnachiamnachi7301 2 หลายเดือนก่อน

    പാവം

  • @mohammedsharook9279
    @mohammedsharook9279 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍👍👍👍

  • @RinshanFidhax26
    @RinshanFidhax26 2 หลายเดือนก่อน +8

    Part 2 venm chechi plzz

  • @nimmyvincent9218
    @nimmyvincent9218 2 หลายเดือนก่อน +1

    My mum same

  • @malavikaaji2050
    @malavikaaji2050 2 หลายเดือนก่อน +2

    Part 2 veanam

  • @Sobithashaji
    @Sobithashaji 2 หลายเดือนก่อน +30

    സ്വന്തം അമ്മ ഇങ്ങനെയൊക്കെ ചെയ്യുമോ

    • @Lhsbysareena
      @Lhsbysareena 2 หลายเดือนก่อน +18

      Ithinte appuram cheyyunnavar undakum

    • @pinepato1066
      @pinepato1066 2 หลายเดือนก่อน +5

      Unde... Ente Amma ith anubavikunath kandonda njn valarnath.. Amma nth cheythalum Vila ila .. ilayamakal aahn ellam cheyyunath enn parayum 🙃 ammak karachil mathram micham ... Enthelum avishyam vannal Amma thanne venam thanum

    • @anumol3324
      @anumol3324 2 หลายเดือนก่อน +6

      ഇതൊന്നും ഒന്നുമല്ല എൻ്റ്റെ അവസ്ഥ

    • @meerab4090
      @meerab4090 หลายเดือนก่อน

      Cheyyum

  • @amruthau9900
    @amruthau9900 2 หลายเดือนก่อน +2

    Part 2 edumo?

  • @ambikam3460
    @ambikam3460 13 วันที่ผ่านมา

    Etil paraja karyam shariya muutha makale mathram pariganikkunna antte amma aa oru maatam matram😢😢

  • @Tin_c-m9i
    @Tin_c-m9i 2 หลายเดือนก่อน +18

    Moota makkale ammamar avaganikkarilla.... Aa avaganana face cheyyandi varunnathu randamathr makkal aanu

    • @ritusabu7983
      @ritusabu7983 2 หลายเดือนก่อน +8

      Not true. This scenario exists

    • @Krishnaishu666
      @Krishnaishu666 2 หลายเดือนก่อน

      Aru paranju.....

    • @mariaantony9432
      @mariaantony9432 2 หลายเดือนก่อน +1

      @@Tin_c-m9i ഞാൻ രണ്ടാമത്തെ മകൾ ആണ് എനിക്ക് ഈ അനുഭവം തന്നെ ആണ്

    • @k_drama__beats
      @k_drama__beats 2 หลายเดือนก่อน +4

      Nope🥺 orothurkum different anubhavam alledo chila idath elder cheladath younger 😭

  • @aswathimahalakshmi7788
    @aswathimahalakshmi7788 2 หลายเดือนก่อน +1

    Supper cheechiii 😘😘😘

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 2 หลายเดือนก่อน +2

    Hai

  • @maluvineesh1459
    @maluvineesh1459 2 หลายเดือนก่อน

    👌👍🥺

  • @jismyjose598
    @jismyjose598 หลายเดือนก่อน

    Ethintte part 2 vennam

  • @lim1231
    @lim1231 2 หลายเดือนก่อน

    Supperr ❤️❤️

  • @ayishabintshereef9855
    @ayishabintshereef9855 2 หลายเดือนก่อน

    😢

  • @lintaroseantony6682
    @lintaroseantony6682 2 หลายเดือนก่อน +1

    😢🎉

  • @k_drama__beats
    @k_drama__beats 2 หลายเดือนก่อน +1

    Acting ❎ Reality ✅
    😢😢

  • @Ramyarajkk-ji3mr
    @Ramyarajkk-ji3mr 2 หลายเดือนก่อน +4

    ഇങ്ങനെ അമ്മമാർ ഉണ്ടാവുമോ ഞാൻ മൂത്ത മോളാണ് love you അച്ഛൻ അമ്മ

  • @myvlogeshorts
    @myvlogeshorts 2 หลายเดือนก่อน

    Njn annel pinne aa vtl kerilla 😊

  • @rahizubair8567
    @rahizubair8567 2 หลายเดือนก่อน

    വീഡിയോ cmplt ആക്കുന്നെ.. 😑 part 3 വേണം..

  • @thanumol1515
    @thanumol1515 2 หลายเดือนก่อน +2

    1st comment pin cheyyamo chechine baingara ishtama❤

  • @OfficialDiya-m6r
    @OfficialDiya-m6r 2 หลายเดือนก่อน +1

    Part 2 venam

  • @AdhithyaSkumar
    @AdhithyaSkumar 2 หลายเดือนก่อน +7

    Parents aayalum egane namudathu nilkunoo agane thane thirichum nilkkanam.. alathe arodum over ayi nilkkaruthu

  • @anumol3324
    @anumol3324 2 หลายเดือนก่อน +3

    8:00 എൻ്റ്റെ തള്ള ആണേൽ ഇതിനപ്പുറം തെറി വിളിക്കും. ഇതുപോലെ മിണ്ടാതിരിക്കില്ല

  • @basheergroup3032
    @basheergroup3032 2 หลายเดือนก่อน +7

    ഇങ്ങനൊക്കെ undaavo

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 2 หลายเดือนก่อน

    അടിപൊളി പാർട്ട്‌ 2 വേണം ❤️❤️

  • @Vibevertex581
    @Vibevertex581 หลายเดือนก่อน

    Ivde egnum aayirnkil konnu kola vilichenne😅

  • @Parvathy-y6b
    @Parvathy-y6b หลายเดือนก่อน +4

    ഒന്നിനും ഒരു ending ഇല്ല... വെറുതെ കുറേ കഥാപാത്രങ്ങൾ... ഒന്ന് നന്നായി end ചെയ്യൂ... ഒരു കഥയും ഇല്ല

    • @Yaaamikaa
      @Yaaamikaa หลายเดือนก่อน

      Satyam

  • @shahnashajahan8455
    @shahnashajahan8455 2 หลายเดือนก่อน

    Ithinte part 2 venam

  • @shiyasmk962
    @shiyasmk962 2 หลายเดือนก่อน +1

    ഫസ്റ്റ്

  • @mubasheeraolipram7194
    @mubasheeraolipram7194 2 หลายเดือนก่อน

    ഇതിന്റെ രണ്ടാം ഭാഗം വേണം

  • @amruthaammu2010
    @amruthaammu2010 2 หลายเดือนก่อน +8

    Oru ammak ingane cheyan pato

    • @Wedland1234
      @Wedland1234 2 หลายเดือนก่อน +1

      Ys...ente dad & dady de aniyan...ammummak koode നിന്ന് നോക്കുന്ന എൻ്റെ dadyyekal കൂടുതൽ സ്നേഹം dadyde അനിയനെ ആയിരുന്നു.....kochmakkalodum അങ്ങനെ തന്നെ

    • @karthikaVishnu-gu5nq
      @karthikaVishnu-gu5nq 2 หลายเดือนก่อน

      Und nte mother in law ingne anu mootha makan anu ellam

  • @himatibu9307
    @himatibu9307 2 หลายเดือนก่อน +10

    Penmakkalodu ingane cheyuvo ammammar

    • @Shiniun-li8ui
      @Shiniun-li8ui 2 หลายเดือนก่อน +2

      Ente veettil 4 girls.1 boy..4 perodum 4 type perumattum.

    • @salviyanixon4281
      @salviyanixon4281 2 หลายเดือนก่อน +1

      Cheyum

    • @k_drama__beats
      @k_drama__beats 2 หลายเดือนก่อน

      Penpillerod cheyyu🥹

    • @himatibu9307
      @himatibu9307 2 หลายเดือนก่อน

      @@k_drama__beats 😞

  • @Shiniun-li8ui
    @Shiniun-li8ui 2 หลายเดือนก่อน

    Same pich

  • @Pinkili
    @Pinkili หลายเดือนก่อน

    ഒന്ന് വീണു പോകുമ്പോ അറിയാം ഇളയ മോളുടെ നിഴൽ പോലും കാണില്ല

  • @EmilAibak-u5n
    @EmilAibak-u5n 2 หลายเดือนก่อน +3

    Part 2 venam

  • @SujathaGireesh
    @SujathaGireesh 2 หลายเดือนก่อน

    Liya chechi lam your big fan ❤❤❤

  • @premeelabalan728
    @premeelabalan728 2 หลายเดือนก่อน

    👌👌👌👌👌

  • @ritusabu7983
    @ritusabu7983 2 หลายเดือนก่อน

    ❤❤❤

  • @anjananeethu6986
    @anjananeethu6986 2 หลายเดือนก่อน +1

    Part2 venam

  • @MuthushemiMuthu
    @MuthushemiMuthu 2 หลายเดือนก่อน

    ❤❤

  • @achus821
    @achus821 หลายเดือนก่อน

    Part 2 venam