ഒരു മഹാവിദ്യാലയത്തിൻറെ കഥ | ORU MAHA VIDHYALAYATHINTE KADHA |

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഒരു മഹാവിദ്യാലയത്തിൻറെ കഥ
    കേരള ഹിന്ദി പ്രചാരസഭയെക്കുറിച്ച്

ความคิดเห็น • 35

  • @madhubanhindiviswavidyalay
    @madhubanhindiviswavidyalay 3 ปีที่แล้ว +18

    കേരള ഹിന്ദീ പ്രചാര സഭയുടെ ഹിന്ദീ പ്രഥമ,ദൂസരീ,രാഷ്ട്രഭാഷ ഹിന്ദി,ഹിന്ദീ പ്രവേശ് ഡിപ്ലോമ കോഴ്സ് ആക്കുക.
    ഹിന്ദീ ഭൂഷൺ ഡിഗ്രി ആക്കുക
    ഹിന്ദീ സാഹിതൃാചാരൃ ഹയർ ഡിഗ്രി ആക്കുക
    ഹിന്ദീ ആചാര്യ ബി എഡ് ആക്കുക.ഹിന്ദീ ആചാര്യ പാസ്സായവർക്ക് സർക്കാർ ജോലിക്ക് മുൻഗണന നൽകണം.
    അലഹബാദ് പ്രയാഗ് യൂണിവേഴ്സിറ്റിയുടെ ഹിന്ദീ സാഹിതൃരത്നം എം എ ഹിന്ദീ ആക്കുക.ഹിന്ദീ പ്രചാരസഭയെ ഹിന്ദീ യൂണിവേഴ്സിറ്റി ആക്കി ഉയർത്തുക.കേരളത്തിൽ ഹിന്ദീ രണ്ടാം ഭാഷ ആക്കുക.

  • @manjusony7619
    @manjusony7619 3 ปีที่แล้ว +5

    ഹിന്ദി പ്രചാര സഭയിൽ1991 ൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അന്ന് കരഞ്ഞ് കലങ്ങിയ കണ്ണുമായി ഇഷ്ടമില്ലാതെ പ്രവേശിന് കനകലത ടീച്ചറിൻ്റെ ക്ലാസ്സിൽ വന്നിരുന്ന ഞാൻ 1996 ൽ ഹൈസ്ക്കൂൾ അധ്യാപിക ആയി. ഓർക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു. ഒപ്പം ദൈവത്തിന് ഒര് കോടി പ്രണാമവും, എൻ്റെ വഴികാട്ടിയായ ,മാർഗ്ഗദീപമായ അമ്മയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത നന്ദിയും .💐💐💐

  • @sureshnair7102
    @sureshnair7102 3 ปีที่แล้ว +3

    കേരള ഹിന്ദി പ്രചാരസഭക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... ഇനിയും ഉയരങ്ങളിലേക്കു കുതിക്കാൻ കഴിയട്ടേ... രാഷ്ട്രഭാക്ഷ എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ കഴിയട്ടെ... ജയ് ഹിന്ദ്

  • @mukundankuruvath5152
    @mukundankuruvath5152 3 ปีที่แล้ว +4

    കേരള ഹിന്ദീ പ്രചാര സഭക്ക് നാൾക്കുനാൾ ഉയർച്ചയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @sajeedevis5251
    @sajeedevis5251 3 ปีที่แล้ว +5

    അഭിമാനം... ഒരു പൂർവ വിദ്യാർഥിനി ആയതിൽ...
    🙏🙏🙏🙏🙏🙏🙏

  • @bhavanikku
    @bhavanikku 3 ปีที่แล้ว +3

    Proud to be a student of Kerala Hindi Pracharasabha...
    🙏🙏🙏

  • @manjuchinnu9448
    @manjuchinnu9448 3 ปีที่แล้ว +3

    കേരള ഹിന്ദി പ്രചാര സഭയെക്കുറിച്ച് പൊതുസമൂഹത്തിന് അറിയാൻ നിലവാരമുള്ള ഒരു ഡോക്യുമെൻ്ററി അവതരിപ്പിച്ച ദൂരദർശനും സഭയ്ക്കും അഭിനന്ദനങ്ങൾ!

  • @Abhi-rg2wb
    @Abhi-rg2wb 3 ปีที่แล้ว +3

    Great 🙏

  • @bincymoljob656
    @bincymoljob656 3 ปีที่แล้ว +3

    Kerala Hindi Pracharsabha 🙏🙏🙏

  • @mallutvadamcreations2935
    @mallutvadamcreations2935 ปีที่แล้ว +4

    2023 ഇൽ ഭൂഷൺ 3 sem ചെയ്യുന്ന എൻ്റെ പൈസ പോയോ gov ഓർഡർ ഇറങ്ങി de el ed ആകി എന്ന്നു പറയുന്നു.😢😢😢

    • @mallutvadamcreations2935
      @mallutvadamcreations2935 ปีที่แล้ว

      അറിയാവുന്നവർ മറുപടി തരുമല്ലോ

    • @teenamathew9674
      @teenamathew9674 10 หลายเดือนก่อน +1

      Same condition here, nivedanamgal കൊടുത്തിട്ടുണ്ട്

    • @Anu-k7o2g
      @Anu-k7o2g 10 หลายเดือนก่อน

      എവിടെയാ ചെയ്യുന്നത് ?

    • @sahlababu3626
      @sahlababu3626 7 หลายเดือนก่อน

      Same here

    • @shaslisarath
      @shaslisarath 3 หลายเดือนก่อน

      സാഹിത്യാചര്യപാസ് ആയി .k tet കിട്ടി. 34 വയസ്സായി.ഈ DELED ക്ക് പോകനൊന്നും കഴിയില്ല.നമുക്ക് ഇളവിന് വേണ്ടി കേസ് കൊടുക്കാൻ കഴിയുമോ

  • @sajitharenjish6240
    @sajitharenjish6240 5 หลายเดือนก่อน

    എന്റെ വിദ്യാലയം 2009-2010

  • @anuja.l1087
    @anuja.l1087 3 ปีที่แล้ว +2

    Hindi prachar sabha namaste 🙏

  • @gopikas2893
    @gopikas2893 3 ปีที่แล้ว +1

    Kerala hindi precharasabhayil padikkan kayinjathilum..poorva vidhyarthi ayathil abhimanikkunu njan.

  • @IbySabu
    @IbySabu 9 หลายเดือนก่อน +1

    Hindi is urdu influenced. Language.

  • @ratheeshramaswamy6295
    @ratheeshramaswamy6295 3 ปีที่แล้ว +2

    ഹിന്ദിയിൽ ഡോക്ടറേറ്റ്
    ഉള്ളവരെയോ അല്ലെങ്കിൽ വിരമിച്ച ഒരു ഹിന്ദി പ്രൊഫസറേയോ
    കേരള ഹിന്ദി പ്രചാര സഭയുടെ സെക്രട്ടറി ആക്കി കേരള ഹിന്ദി പ്രചാര സഭയെ സംരക്ഷിക്കുക

  • @madhubanhindiviswavidyalay
    @madhubanhindiviswavidyalay 3 ปีที่แล้ว +4

    ഹിന്ദീ രാഷ്ട്രഭാഷയാണ്.ഹിന്ദീ ആത്മീയ ഭാഷ ആണ്.സനാതനധർമ്മം ഭാരതത്തിൽ സ്ഥാപിക്കണമെങ്കിൽ ഹിന്ദീ ഭരണഭാഷ ആക്കിയേ പറ്റൂ.കേന്ദ്രസർക്കാർ ഭരണാധികാരികൾ എന്ത് വില കൊടുത്തും ഹിന്ദീ ഭരണഭാഷ ആക്കണം.
    ഇംഗ്ലീഷ് പഠിക്കുന്നത് നമ്മുടെ ഭാരതീയ സംസ്കാരത്തെ നശിപ്പിക്കും.ഹിന്ദീ , സംസ്കൃതം, മാതൃഭാഷ പഠിക്കുന്നത് നമ്മുടെ ഭാരതീയ സംസ്കാരത്തെ നിലനിർത്താൻ സഹായിക്കും എന്നത് തീർച്ചയാണ്.
    ഇന്ന് ഡിഗ്രി പാർട്ട് ഒന്ന് ഇംഗ്ലീഷ് ആണ്.ഈ രീതി മാറ്റി പാർട്ട് ഒന്ന് ഹിന്ദീ ആക്കണം.ഇംഗ്ളീഷ് നിർബന്ധം ആക്കരുത്.
    പാർട്ട് ഒന്ന് ഹിന്ദീ അല്ലെങ്കിൽ ഉർദു
    പാർട്ട് രണ്ട് മാതൃഭാഷ
    പാർട്ട് മൂന്ന് ഇംഗ്ലീഷ് അല്ലെങ്കിൽ സംസ്കൃതം
    ഈ രീതിയിൽ കേന്ദ്ര സർക്കാർ കാര്യങ്ങൾ നടപ്പിലാക്കാൻ പരിശ്രമിക്കണം.

    • @ananthalekshmyk9432
      @ananthalekshmyk9432 3 ปีที่แล้ว +1

      . ഒരു ഹിന്ദീ സർവ്വകലാശാലയായി മാറട്ടെ

    • @anilvm2426
      @anilvm2426 3 ปีที่แล้ว +2

      Btw Hindi Is not National language..Hindi padilkunnel padikkamm..atrollu

    • @binuscorpia
      @binuscorpia 3 ปีที่แล้ว +1

      I do completely disagree with you.
      Imposition of hindi will only ruin malayalam.

    • @shaslisarath
      @shaslisarath 3 หลายเดือนก่อน +1

      ഞാൻ 2020-21 ഭൂഷൺ സാഹിത്യാചാര്യ കഴിഞ്ഞ്.k tet കിട്ടി.അടുത്തുള്ള ഒരു സ്കൂളിൽ ജോലി ശരിയായപ്പോൾ D.El.Ed നിർബന്ധമായി.അങ്ങനെ ഞാൻ ടീച്ചർ അല്ലാതായി.34 വയസ്സായി. ഇനി DELED ക്ക് പോകാനൊന്നും കഴിയില്ല. എന്ത് ചെയ്യും.സർട്ടിഫിക്കറ്റ് ഒക്കെ കീറി ചാടാൻ തോന്നുന്നു.😢.ktet കിട്ടി age over ആയവർക്ക് എന്തെങ്കിലും ഇളവ് ലഭിക്കുമോ.

  • @aswinkrishna3941
    @aswinkrishna3941 9 หลายเดือนก่อน

    ഹിന്ദി ബൂഷണിനു നല്ല സ്ക്പ് ഉണ്ടോ എനിക്ക് ചെയ്യാനാണ്
    പ്ലീസ് റിപ്ലൈ

  • @miduiyaiyamidu434
    @miduiyaiyamidu434 2 ปีที่แล้ว +2

    Hindi Praveen. Hindi B.A HINDI M.A CHEYTHA NJAAAN ABHIMAANIKKUNNU

  • @binuscorpia
    @binuscorpia 3 ปีที่แล้ว +1

    There is no need of hindi pracharanam in Kerala. Jut like English, hindi is also an alien language to malayalis.

  • @rajaninvn.v5950
    @rajaninvn.v5950 2 ปีที่แล้ว +1

    Acharya course distance ayi cheyyan pattumo

  • @Anu-k7o2g
    @Anu-k7o2g 10 หลายเดือนก่อน +1

    Sr, ഇവിടുത്തെ number കിട്ടുമോ ?

  • @udayanudayan2962
    @udayanudayan2962 ปีที่แล้ว

    Only for tvm peoples nu padikam others enthu cheyyum

  • @IbySabu
    @IbySabu 9 หลายเดือนก่อน +1

    Potta bhasha.

  • @binuscorpia
    @binuscorpia 3 ปีที่แล้ว

    Stop hindi imposition...