ബ്ലാക്ക് പാന്തറാണ് പ്രേരണ; ഇലക്ട്രിക് വാഹനങ്ങളുടെ തലവരമാറ്റുന്നത് ഒരു മലയാളി ടച്ച് | mathrubhumi.com

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്നത് 21-ാം നൂറ്റാണ്ടിന്റെ പ്രതിജ്ഞയാണ്. 2035-ഓടെ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് മാത്രം ചുവടുമാറാനാണ് ലോകത്താകമാനുള്ള വാഹന നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നത്.
    ഇലക്ട്രിക് വാഹനങ്ങളില്‍ ഭാരം കൂടാതെ, കൂടുതല്‍ ഊര്‍ജം സംഭരിക്കാന്‍ നാനോ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് സെന്റര്‍ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും മലയാളിയുമായി ജയന്‍ തോമസ്.
    ഇലക്ട്രിക് വാഹനമേഖലയില്‍ വലിയ വിപ്ലവങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് എന്ന കണ്ടുപിടിത്തത്തെ കുറിച്ച് പ്രൊഫ. ജയന്‍ തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 6

  • @muhammedkv5704
    @muhammedkv5704 2 ปีที่แล้ว

    സർഅഭിനന്ദനങ്ങൾ താങ്കൾക്ക്ഇനിയുംവലിയകണ്ടു പിടിത്തങ്ങൾഎത്തി പിടിക്കാൻകഴിയട്ടെ താങ്കൾക്കുംകുടുമ്പത്തിനുംനല്ലത് വരട്ടെ

  • @muhammedkv5704
    @muhammedkv5704 2 ปีที่แล้ว

    Congratulations 👍👍👍

  • @tonykuriankoshykoodarapall8185
    @tonykuriankoshykoodarapall8185 2 ปีที่แล้ว

    പക്ഷേ എന്നെകിലും മാറ്റണമെങ്കിൽ,അതായത് expiry date ആവുമ്പോൾ എങ്ങനെ reuse ചെയാൻ വിധത്തിൽ decompose അതോ renewable product ആയി പുനരുപയോഗിക്കാൻ വിധത്തിൽ ആവും.

  • @tnarayanannair9522
    @tnarayanannair9522 2 ปีที่แล้ว +1

    Thanks sir good information Thakal malayalee aythil salute Kerala 🙏🙏🙏

  • @venkatesan1959
    @venkatesan1959 2 ปีที่แล้ว +1

    Wonderful to hear developments in Malayalam...how such works are now done in our own labs in India and particularly in Kerala...we have abundant talents....a collaborative approach may be the starting point.

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 2 ปีที่แล้ว

    Good