തൃശൂർ റൗണ്ടിലെ കാഴ്ചകൾ ആസ്വദിച്ച് ഒരു കിടിലൻ ബിരിയാണി 💢 Hotel Jaya Palace, Thrissur

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 250

  • @HrishysVLOG
    @HrishysVLOG  วันที่ผ่านมา +13

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @saijukoottampally3762
    @saijukoottampally3762 วันที่ผ่านมา +10

    നൈസ് വീഡിയോ ബ്രോ... വീഡിയോവിന്റെ ക്വാളിറ്റി കൂടി വരുന്നതിൽ സന്തോഷം... ഇന്നത്തെ പിക്ചർ ക്വാളിറ്റി അടിപൊളി... നിങ്ങളുടെ വയർ നിറയുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുന്നു.... 🥰🥰.... ❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      ഇങ്ങനെയുള്ള കമന്റുകൾ കേൾക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷം. എഫർട്ടിന് ഒരു ഫലം കിട്ടിയല്ലോ. Thank you so much Bro! ❤️❤️😊

    • @linad3339
      @linad3339 วันที่ผ่านมา

      @@saijukoottampally3762 ശരിയാ നിങ്ങളുടെ വയറു നിറയുമ്പോൾ എന്റെ മനസ്സും നിറയുന്നുണ്ട്. പക്ഷെ എന്റെ വയറിന്റെ അവസ്ഥ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ... അതിന്റെ അവസ്ഥ വളരെ ശോകം ആണ്. പാവം എന്റെ വയർ..

  • @AnnaGrace-f9t
    @AnnaGrace-f9t 2 ชั่วโมงที่ผ่านมา +1

    Biriyani ellam super aanalo. Family aayit pokumbo vere vibe aanu 😊Nice vlog neatly presented❤

    • @HrishysVLOG
      @HrishysVLOG  2 ชั่วโมงที่ผ่านมา

      Thank you Dear Anna! ❤️❤️😊

  • @nandhukrishnan5798
    @nandhukrishnan5798 วันที่ผ่านมา +12

    ദീപു ചേച്ചി ചിക്കൻ ന്റെ പീസ്‌ പ്ലേറ്റ് ലോട്ട് ഇടുമ്പോൾ ടിപ്പർ ലോറി ഇനിന്ന് പാറ കൂട്ടം മറിക്കുന്ന ഫീൽ ആ.... 😂😂😂😂

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      😂😂അത് കലക്കി! 😂❤❤😊

    • @linad3339
      @linad3339 วันที่ผ่านมา +1

      അത് പൊളിച്ചു. ചിരിച്ചു മണ്ണ് കപ്പി 🤣🤣🤣🤣

    • @linad3339
      @linad3339 วันที่ผ่านมา

      @@nandhukrishnan5798 ഇങ്ങനത്തെ കമന്റ്‌ ഒക്കെ ഇടാൻ എങ്ങനെ സാധിക്കുന്നു. ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      @@linad3339 🤣🤣❤

  • @MAGICALJOURNEY
    @MAGICALJOURNEY วันที่ผ่านมา +2

    Superb video👌🏻👌🏻👌🏻
    Video quality, editing, bgm all r kiduzzz👏🏻👏🏻👏🏻👏🏻

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      So happy! Thank you so much Bro ❤️❤️😊🙏🏻

  • @linad3339
    @linad3339 วันที่ผ่านมา +9

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ വീഡിയോ ക്വാളിറ്റി ഉം എഡിറ്റിംഗ് ഉം എല്ലാം കൂടുതൽ മികച്ചതായി വരുന്നുണ്ട്. Late ആയി വന്നാലും വരുന്നത് ഒരു ഒന്നൊന്നര ഐറ്റം തന്നെയാണ്.. എന്നും വിചാരിച്ചു വീഡിയോ ഒരുപാട് late ആക്കിയാൽ ഇടിച്ചു പൂട്ടാക്കും ഞാൻ...🤣🤣🤣

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      🤣🤣🤣❤️❤️😊

  • @HC6709
    @HC6709 วันที่ผ่านมา +2

    Video adipoli 🥰 video editing ishtapettu . Good music 🎶 appol adutha videoku veandi katta waiting ❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      Thank you so much Bro! I am working on Next Video ❤️❤️😊

  • @Sreerag.19
    @Sreerag.19 วันที่ผ่านมา +3

    ആഹാാ....അന്തസ്സ്‌...വീഡിയൊ കണ്ട്‌ കൊണ്ടിരിക്കുവാനെന്താ ഒരു സുഖം..വേറെ ഒന്നും പറയാനില്ല..❤🎉😊

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Bro! മെസേജുകൾ വായിക്കുമ്പോൾ കണ്ണും ഹൃദയവും നിറയുന്നു. Thank you so much ❤️❤️😊

    • @Sreerag.19
      @Sreerag.19 17 ชั่วโมงที่ผ่านมา

      എല്ലാവർക്കും തിരക്കാണു..ഒന്നിനും സമയമില്ല..എന്നാൽ ഈ തിരക്കൊക്കെ എന്തിനാണു എന്ന് ചോദിച്ചാൽ,ഒരാൾക്കും വ്യക്തമായ ഒരു മറുപടിയില്ല എന്നതാണു സത്യം..ബ്രൊ ന്റെ വീഡിയൊ പ്രത്യേകത - " കള്ളത്തരം ഇല്ല " എന്നത്‌ തന്നെയാണു..മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌❤🎉😊

    • @HrishysVLOG
      @HrishysVLOG  17 ชั่วโมงที่ผ่านมา

      @Sreerag.19 Thanks for the love Bro ❤️❤️😊🙏🏻

  • @khansavc9300
    @khansavc9300 วันที่ผ่านมา +1

    ഒന്നും പറയാനില്ല്യ സൂപ്പർ വീഡിയോ 👍👌❤️❤️❤️

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much Bro! ❤️❤️😊

  • @vinodkumarthundathil8197
    @vinodkumarthundathil8197 วันที่ผ่านมา +2

    Jaya palace food egane. Munp food pora enna talk undayirunu. Enthayalum food nigal enjoy cheythu ennu viswasikunu❣️❣️❣️

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      ഇപ്പോൾ Owners നേരിട്ട് ആണ് നടത്തുന്നത്. മുൻപ് ലീസിന് കൊടുത്തതിന് ശേഷം കുറച്ചു പരാതികൾ ഉണ്ടായിരുന്നു. ഇപ്പോൾ നല്ല അഭിപ്രായം വരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ. Thanks for the comment! ❤️❤️😊

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g วันที่ผ่านมา +2

    Super ayittundutta
    Thanku so much❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      Chechi paranjathukondanu poyathutto. Nalla ishtayi. Thanks for the love Chechi ❤️❤️😊

  • @ChanthuVlogs
    @ChanthuVlogs 12 ชั่วโมงที่ผ่านมา

    എഡിറ്റിംഗ് അടിപൊളി. 👍
    സൂപ്പർ വീഡിയോ❤❤❤

    • @HrishysVLOG
      @HrishysVLOG  12 ชั่วโมงที่ผ่านมา

      Thank you so much Bro! ❤️❤️😊🙏🏻

  • @sonymr3322
    @sonymr3322 วันที่ผ่านมา +2

    Super bro... adipoli....pazhaya Jaya palace orma vannu...❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much Bro! ❤️❤️😊

  • @NarayananEr
    @NarayananEr วันที่ผ่านมา +1

    Beautiful narration, Keep it up❤❤❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      So glad! Thank you so much ❤️❤️😊

  • @anusha8618
    @anusha8618 วันที่ผ่านมา +2

    Parayyan vakkukal illa enthu resaa videos kanaan .njanum ammayum video kku vendi waiting aayirunnu🥰🥰

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much! Nalla vakkukalkkum snehathinum ❤️❤️😊🙏🏻

  • @savithaps-bv7if
    @savithaps-bv7if 11 ชั่วโมงที่ผ่านมา

    സൂപ്പർ അടിപൊളി ഇങ്ങനെ കണ്ട് ഇരുന്നുപോകും 👍❤

    • @HrishysVLOG
      @HrishysVLOG  11 ชั่วโมงที่ผ่านมา

      Thank you so much chechi ❤️❤️😊

  • @unnikottayam4973
    @unnikottayam4973 19 ชั่วโมงที่ผ่านมา +1

    കൊള്ളാം.. ഇനി ജയ പാലസ് പോയി ഫുഡ്‌ കഴിക്കും. അറിഞ്ഞില്ല... ഇപ്പോൾ ആണ് അറിയിച്ചത്.. സൂപ്പർ ❤

    • @HrishysVLOG
      @HrishysVLOG  19 ชั่วโมงที่ผ่านมา

      Thank you so much! ❤️❤️😊

  • @sudharaveendran2868
    @sudharaveendran2868 วันที่ผ่านมา +1

    Enganeyanu ingane bhakshanam kazhikkan pattunnath... Polichu...

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      അങ്ങോട്ട്.. കഴിക്കന്നെ! 🤣🤣 Thank you ❤️❤️😊

  • @vipinkk7894
    @vipinkk7894 วันที่ผ่านมา +1

    കിടിലൻ എഡിറ്റിംഗ് അടിപൊളി വീഡിയോ 😍

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      നന്ദി! സ്നേഹം ❤️❤️😊🙏🏻

  • @sureshnair2393
    @sureshnair2393 20 ชั่วโมงที่ผ่านมา

    Thanks for Nice video ❤❤❤

    • @HrishysVLOG
      @HrishysVLOG  20 ชั่วโมงที่ผ่านมา

      Our pleasure! Thank you ❤️❤️😊

  • @sainudheenabbas717
    @sainudheenabbas717 วันที่ผ่านมา +1

    വീഡിയോ കണ്ടു സന്തോഷം ആയി …… ❤ എന്താ….. ഒരു feel Love to all

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      ഞങ്ങൾക്കും ഏറെ സന്തോഷം ഇങ്ങനെ കേൾക്കുമ്പോൾ. Thank you so much for the love and support ❤️❤️😊

  • @dineshpai6885
    @dineshpai6885 12 ชั่วโมงที่ผ่านมา

    Adipoli Video Super 👌👍🙏😊❤❤❤❤

    • @HrishysVLOG
      @HrishysVLOG  12 ชั่วโมงที่ผ่านมา

      Thank you so much! ❤️❤️😊🙏🏻

  • @beenarajan3566
    @beenarajan3566 วันที่ผ่านมา +1

    അടിപൊളി 👍👍❤️ വീഡിയോടെ ഇടയിൽ ഉള്ള പാട്ട് സൂപ്പർ..... ഒരു ദിവസം എന്റെ വീട്ടിൽ വരണം... ഞാൻ ഉണ്ടാക്കുന്ന ഫുഡ് കഴിക്കണം വീഡിയോയിൽ ഉൾപെട്ടുത്തണം... നിങ്ങൾ എന്തായാലും ഇതിൽ വിജയി ക്കും....എല്ലാം വിധ ആശംസകള നന്മകളും നേരുന്നു..... സ്നേഹത്തോടെ❤️❤️❤️❤️❤️❤️❤️ ഇന്നലെലൈവിൽ വരാൻ പറ്റിയില്ല😂😂😂😂😂

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      സാരമില്ല. അടുത്താഴ്ച ലൈവിൽ കാണാം 😊 ഒരു ദിവസം വീട്ടിൽ വരാട്ടോ സൗകര്യം പോലെ ❤️❤️😊🙏🏻

  • @RupeeMonk
    @RupeeMonk วันที่ผ่านมา +2

    പത്തു വർഷം മുൻപ് പോയിട്ടുണ്ട്, ഇനി
    ഒന്ന് ട്രൈ ചെയ്യാം ന്ന് തോന്നുന്നു

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much for the comment! ട്രൈ ചെയ്തിട്ട് പറയണേ ❤️❤️😊

  • @sreekumarpk5554
    @sreekumarpk5554 วันที่ผ่านมา +6

    വീഡിയോ നന്നായിരുന്നു, പതിവ് പോലെ ദീപുവിനെ ട്രോളി ഉള്ള വീഡിയോ😂😂 പക്ഷേ എല്ലാ വീഡിയോയിൽ ദീപുവാണ് താരം......ഹോട്ടൽ ജയ പാലസ് തൃശൂരിൽ വളരെ മുൻപുള്ള ഒരു ഹോട്ടൽ ആണ്....എൻ്റെ കോളേജ് കാലത്ത് സ്ഥിരം പോയിരുന്ന ഹോട്ടൽ...1990 കളിൽ തൃശൂരിൽ ഏറ്റവും നല്ല ചില്ലി ചിക്കെൻ, ചില്ലി ബീഫ് കിട്ടിയിരുന്നത് ജയ പാലസിൽ ആയിരുന്നു...കടും ചുവപ്പ് നിറത്തിൽ ഒരു പ്രത്യേക ഫ്ലേവറിൽ ഉള്ള ചില്ലി ചിക്കെൻ പിന്നെ അതിൻ്റെ ടേസ്റ്റ് ഇന്നും നാവിൽ ഉണ്ട്...കുറച്ചു കാലം ഈ ഹോട്ടൽ അടച്ചു ഇട്ടു പിന്നെ പുതിയ മാനേജ്മെൻ്റ് ഏറ്റെടുത്തു...പക്ഷേ ചില്ലി ചിക്കെൻ രുചി മാറി എന്നാലും ഇപ്പോഴും എല്ലാ ഫുഡ് ടേസ്റ്റ് ക്വാളിറ്റി ഉണ്ട്👍👌 ...
    പിന്നെ ഒരു കാര്യം ദയവു ചെയ്തു, നോൺ വെജ് കഴിച്ചു അറിഞ്ഞു കൊണ്ട് വടക്കും നാഥൻ ക്ഷേത്രത്തിൽ പരിസരത്ത് പോകരുത്, അമ്പലത്തിൻ്റെ അകത്തു കയറുന്നു ഇല്ല എങ്കിൽ കൂടിയും...പരിശുദ്ധത കാത്തു സൂക്ഷിക്കണം..ഇതൊരു request ആണ് 🙏

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +2

      അമ്മയും ഞങ്ങളും അത് ചേട്ടൻ പറഞ്ഞത് പോലെ ആലോചിച്ച കാര്യമാണ്. നല്ല ചൂട് ആയതുകൊണ്ട് ഞങ്ങൾ ഒന്ന് വിശ്രമിക്കാൻ പോയതാണ്. ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം 🙏 വീഡിയോ ഇഷ്ടപ്പെട്ടതിലും ഓർമ്മകൾ പങ്കുവെച്ചതിലും ഏറെ സ്നേഹം Thank you! ❤️❤️😊

    • @sreekumarpk5554
      @sreekumarpk5554 วันที่ผ่านมา +2

      @HrishysVLOG Thanks bro, വളരെ സന്തോഷം ഞാൻ പറഞ്ഞ request നല്ല രീതിയിൽ എടുത്തതിനു...ഇനിയും നല്ല വീഡിയോ പോസ്റ് ചെയ്യൂ...👍👌

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      @@sreekumarpk5554 ഉറപ്പായും! അതിനാണ് ശ്രമം ❤😊

  • @rathymenon1033
    @rathymenon1033 วันที่ผ่านมา +1

    Ennathe video pathivilum superb

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you ❤️❤️😊🙏🏻

  • @arhinananya9317
    @arhinananya9317 วันที่ผ่านมา +2

    ജയപാലസിലെ Food ഒരു പാട് കഴിച്ചിട്ടുണ്ട്. വീണ്ടും ജയാ പാലസ് open ആയപ്പോൾ പഴയ കാല college Life ഓർമ വരുന്നു. വീണ്ടും വരുമോ ആ കാലഘട്ടം .....

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      ജയ പാലസ് തിരിച്ചു വരും എന്ന് ഞങ്ങളും കരുതുന്നു ❤️❤️😊🙏🏻

  • @cyjodevis7679
    @cyjodevis7679 วันที่ผ่านมา +1

    super .rate alppam kooduthal aano jaya palaceil.

    • @cyjodevis7679
      @cyjodevis7679 วันที่ผ่านมา +1

      jaya palaceil friedrice famous aanu

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      നല്ല Quantity & Quality ഉണ്ട്. അതുകൊണ്ട് ഒന്ന് ഓർഡർ ചെയ്താലും 2 പേർക്ക് കഴിക്കാം. 3-4 പേർ ഒരുമിച്ച് പോയാൽ ഷെയർ ചെയ്ത് കഴിച്ചാൽ ശെരിക്കും Worth ആവും ❤️❤️😊

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      Next time Try cheyyanam ️❤️😊

  • @abhilashbabu3612
    @abhilashbabu3612 วันที่ผ่านมา +3

    Editing adipoli👌

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      Thank you so much ❤️❤️😊

  • @ranjithranji8995
    @ranjithranji8995 วันที่ผ่านมา +1

    Super adipolee ❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much! ❤️❤️😊

  • @abhilashbabu3612
    @abhilashbabu3612 วันที่ผ่านมา +2

    Food lovrs❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      ❤️❤️ Thank you so much 😊

  • @nithyamenon8879
    @nithyamenon8879 17 ชั่วโมงที่ผ่านมา

    😋❤️ ishtaayi vlog

    • @HrishysVLOG
      @HrishysVLOG  17 ชั่วโมงที่ผ่านมา

      Thank you Nithya ❤️❤️😊

  • @anaswarakm3967
    @anaswarakm3967 วันที่ผ่านมา +1

    ❤Super🤤🤤❤️‍🔥

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you ❤️❤️😊

  • @gosvlog
    @gosvlog วันที่ผ่านมา +1

    ചെറുപ്പത്തിൽ പൊറോട്ടയും മുട്ടക്കറിയും കഴിക്കാൻ വേണ്ടി മാത്രം ജയാ പാലസിൽ പോകാറുണ്ടായിരുന്നു.. അപാര ടേസ്റ്റ് ആണ്. പണ്ട് റൗണ്ടിൽ നിന്ന് പൂരം വെടിക്കെട്ട് കണ്ടിരുന്ന കാലം.. വെടിക്കെട്ട് കഴിഞ്ഞാൽ ഒരൊറ്റ പോക്കാ ജയയിലേക്ക്.. 😍ഒടുക്കത്തെ തിരക്കായിരിക്കും ജയാ പാലസിലെ പൊറോട്ട ഫാൻസിന്റെ,, കട്ട നൊക്ലാചിയാ.. 😄 bro...വീഡിയോ വീണ്ടും സൂപ്പർ 👌പഴയ ഓർമ്മയിലേക്ക് പോയി...

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      പഴയ ഓർമ്മകൾ കേട്ട് മനസ്സ് നിറഞ്ഞു. ❤️ വളരെ നന്ദി, bro! നിങ്ങളുടെ ഈ ഓർമ്മകൾ പങ്കുവെച്ചതിലും വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും അതിയായ സന്തോഷം! 😊🙏

  • @AmeerMuthu-r4k
    @AmeerMuthu-r4k 17 ชั่วโมงที่ผ่านมา +1

    Ameer 👍👍👍👍

    • @HrishysVLOG
      @HrishysVLOG  16 ชั่วโมงที่ผ่านมา

      Thank you ❤️❤️😊

  • @rajdeepsindia
    @rajdeepsindia วันที่ผ่านมา +2

    Editing at "Cheta korachu chor idatae"😂😂

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Haha! 😂😂 Thank you ❤️❤️😊

  • @sainudheenabbas717
    @sainudheenabbas717 วันที่ผ่านมา +1

    Hiii Hrishi …. കാത്തിരുന്ന വീഡിയോ കിട്ടി 🕺ബാക്കി comment വിഡീയോ കണ്ടിട്ട് ok 👍

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Okay! കണ്ടിട്ട് പറയൂ ❤️❤️😊

  • @linad3339
    @linad3339 วันที่ผ่านมา +2

    ചേട്ടൻ e bgm ethu സൈറ്റിൽ നിന്നാണ് എടുക്കുന്നതെന്നു ഒന്ന് പറഞ്ഞു തരുമോ. Plzzz s

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Haha! TH-cam-ൽ ഇൻസ്ട്രുമെന്റൽ സോങ്‌സ് തപ്പി എടുക്കും. കവർ സോങ്‌സ് പ്രത്യേകിച്ച്. അത്ര തന്നെ! ഈ ട്രാക്ക് വേണേൽ ഞാൻ തരാം കേട്ടോ ❤️😊

    • @linad3339
      @linad3339 วันที่ผ่านมา +1

      ആ വേണം.വേണം Link തരോ..

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      Mail or insta?

    • @linad3339
      @linad3339 วันที่ผ่านมา +1

      ​@@HrishysVLOGഞാൻ ചേട്ടൻ പറഞ്ഞപോലെ സെർച്ച്‌ ചെയ്തു നോക്കി. അപ്പോ കുറെ songs കിട്ടിട്ടോ. ഇതിന്റെയും കുറെ ഉണ്ട്.Thank u..so much

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      @@linad3339 Okay ഡിയർ ❤❤

  • @MK-yl1kl
    @MK-yl1kl วันที่ผ่านมา +2

    Wow 🤤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @SyamalaCV-sd4ik
    @SyamalaCV-sd4ik วันที่ผ่านมา +1

    Supper 🥰🥰🥰

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @Khadeejaa22
    @Khadeejaa22 วันที่ผ่านมา +1

    Editing superr❤❤❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much ❤️❤️😊

  • @ajithakg2153
    @ajithakg2153 วันที่ผ่านมา +1

    Super ❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @mukeshpg121
    @mukeshpg121 วันที่ผ่านมา +1

    Chetta .... Super ......🎉

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much! ❤️❤️😊

  • @greeshmamanesh5454
    @greeshmamanesh5454 15 ชั่วโมงที่ผ่านมา

    Adipoli 👍

    • @HrishysVLOG
      @HrishysVLOG  15 ชั่วโมงที่ผ่านมา

      Thank you ❤️❤️😊

  • @radhamohan3787
    @radhamohan3787 13 ชั่วโมงที่ผ่านมา

    Super❤❤❤️😛

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา

      Thank you ❤️❤️😊🙏🏻

  • @sreerag7671
    @sreerag7671 วันที่ผ่านมา +1

    അച്ചാറിന്റെ scene
    😂😂

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      Sreerag Bro! 😂 Thanks undttaa ❤️❤️😊

  • @govindmenon8699
    @govindmenon8699 วันที่ผ่านมา +1

    Superrr❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you ❤️❤️😊🙏🏻

  • @AnleeWP
    @AnleeWP วันที่ผ่านมา +2

    പഴയ ജയാ പാലസിൽ ഒരുപാട് പോയിട്ടുണ്ട്. അവിടുത്തെ ചിലി ചിക്കൻ ചിലി ബീഫ് പെട സാധനം ആണ്.
    അവിടുന്ന് രണ്ടു മൂന്ന് ഷോപ് കഴിഞ്ഞാൽ കെ ആർ ബേക്കറി ഉണ്ട് അവിടുത്തെ മിച്ചർ ട്രൈ ചെയ്തു നോക്ക് വെടിക്കെട്ടു ഐറ്റം ആണ്

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      പഴയ ഓർമ്മകൾ പങ്കുവെച്ചതിൽ ഏറെ സന്തോഷം. Try ചെയ്ത് നോക്കാം. Thank you ❤️❤️😊

  • @avaneesh-h1i
    @avaneesh-h1i วันที่ผ่านมา +1

    Poli😋

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much! ❤️❤️😊

  • @HiranHaridas-c4w
    @HiranHaridas-c4w 14 ชั่วโมงที่ผ่านมา

    Jaya palace ❤❤❤

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา

      Thank you Hiran Bro! kurachayallo kandittu? ❤️❤️😊🙏🏻

    • @HiranHaridas-c4w
      @HiranHaridas-c4w 13 ชั่วโมงที่ผ่านมา

      @HrishysVLOG aaaa bro cheruthayi onnu vayathe ayi epo ok ayi enni full on anu.....❤️❤️

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา

      @@HiranHaridas-c4w Ok Bro❤😊

  • @sruthyk.s261
    @sruthyk.s261 วันที่ผ่านมา +1

    Superb!

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @linad3339
    @linad3339 วันที่ผ่านมา +2

    എന്റെ പൊന്നോ.... കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന്. നാരങ്ങ അച്ചാറും റൈസ് ഉം കൂട്ടി കഴിച്ചപ്പോ എന്റെ രണ്ടുകവിളും പുളിച്ചു... അവസാനത്തെ ആ bgm വരുമ്പോൾ കണ്ണ് താനേ അടഞ്ഞു അതിൽ ലയിച്ചു ഇരുന്നു പോകും... എല്ലാംകൊണ്ടും അത്യുഗ്രൻ.....

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Haha! 😄😄 ലീനയുടെ കമന്റ് നെഞ്ചിൽ തട്ടിട്ടോ! Thank you so much ❤️❤️😊

  • @sudhisudhi3302
    @sudhisudhi3302 วันที่ผ่านมา +1

    Hai. എന്താണ് ചേട്ടാ വിശേഷം. ജയ പാലസിൽ പോയിട്ട് കുറേ നാളുകൾ ആയിരിക്കുന്നു.. അവിടെ പോയി കഴിച്ചിട്ടുള്ളത് പൊറോട്ട ബീഫ്... ബിരിയാണിയും കഴിച്ചിട്ടുണ്ട്... ഇത്രയും വെറൈറ്റി ബിരിയാണി ഉണ്ട് എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്. എന്തായാലും അടുത്ത ഒരുതവണ അവിടെ പോകാം❤ അവസാനം വടക്കുംനാഥൻ.. സന്തോഷമായി❤❤❤❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      സുഖമായി ഇരിക്കുന്നു സുധീ.. ജയ പാലസിൽ ഞങ്ങളും കുറെ നാളായി പോയിട്ട്. നല്ല ഫുഡ് ആയിരുന്നു. പോയിട്ട് അഭിപ്രായം അറിയിക്കണേ. Glad you liked the video. Thanks for the love ❤️❤️😊

    • @sudhisudhi3302
      @sudhisudhi3302 วันที่ผ่านมา

      @HrishysVLOG തീർച്ചയായും ഒരു തവണ പോയിരിക്കും.. അഭിപ്രായം ഞാൻ പറയുന്നുണ്ട്

    • @HrishysVLOG
      @HrishysVLOG  20 ชั่วโมงที่ผ่านมา

      @@sudhisudhi3302 ❤

  • @gamerdude8092
    @gamerdude8092 วันที่ผ่านมา +1

    Polichu video

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you ❤️❤️😊

  • @alarab736
    @alarab736 วันที่ผ่านมา +1

    Supper supper supper

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much! ❤❤😊

  • @Solosoldie
    @Solosoldie วันที่ผ่านมา +1

    Car park cheyan oke place indo bro??

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      ബിൽഡിങ്ങിൽ 7-8 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. പിന്നെ തൊട്ടടുത്തു തന്നെ റൗണ്ടിൽ ഒരുപാട് പാർക്കിംഗ് സ്പേസ് ഉണ്ടല്ലോ. Thanks ❤️❤️😊

    • @Solosoldie
      @Solosoldie วันที่ผ่านมา +1

      @HrishysVLOG thankyou for your kind reply brother

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      @@Solosoldie ❤

  • @mcreejith2373
    @mcreejith2373 15 ชั่วโมงที่ผ่านมา

    ബ്രോ ഈ ഹോട്ടൽ കറക്റ്റ് വടക്കുംനാഥന്റെ ഏത് ഭാഗത്താണ്? 🌹🌹🌹👍

    • @HrishysVLOG
      @HrishysVLOG  15 ชั่วโมงที่ผ่านมา +2

      തെക്കേ നടയിൽ രാഗം തീയറ്റർ ഒക്കെ കഴിഞ്ഞ് കുറച്ചൂടെ പടിഞ്ഞാട്ട് നടക്കണം. കുറുപ്പം റോഡ് കഴിഞ്ഞാൽ ഇടത് ഭാഗത്ത് ❤️❤️😊

    • @mcreejith2373
      @mcreejith2373 10 ชั่วโมงที่ผ่านมา +1

      @@HrishysVLOG Thank you.. ❤️

  • @josephkj5577
    @josephkj5577 ชั่วโมงที่ผ่านมา

    6:51 അമ്മയുടെ നെടുവീർപ്പിടൽ അതിൽ അമ്മ പലതും പറയാതെ പറയുന്നതായി എനിക്ക് തോന്നി.

  • @AmeerMuthu-r4k
    @AmeerMuthu-r4k 13 ชั่วโมงที่ผ่านมา

    Jayapalas
    Porotta 👍👍👍👍👍

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา

      Yes, It was really good! Thanks for the comment ❤️❤️😊🙏🏻

  • @lejupanakkal4035
    @lejupanakkal4035 14 ชั่วโมงที่ผ่านมา

    Hai i am frm tcr muttochur lives in dubai macha very nice vlog and ur family tcr ellam heart touching ur nice ache aryam, nyanum oru sakavanu pinee sukam nattil varunbol kannam frm leju panakkal

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา

      Thank you so much! Happy to meet! Nattil varumbol kanam. ❤️❤️😊🙏🏻

  • @seemaramesh-p3s
    @seemaramesh-p3s 20 ชั่วโมงที่ผ่านมา

    അടിപൊളി

    • @HrishysVLOG
      @HrishysVLOG  20 ชั่วโมงที่ผ่านมา

      Thank you ❤️❤️😊

  • @krishnaprasadmylath7440
    @krishnaprasadmylath7440 วันที่ผ่านมา +1

    Thottappurathe vanitha hotel super aannu

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      അതെവിടെയാണ്?

  • @JishaK-q3m
    @JishaK-q3m วันที่ผ่านมา +1

    Supera

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @padmavathivenugopal9883
    @padmavathivenugopal9883 วันที่ผ่านมา +1

    ❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you chechi ❤️❤️😊

  • @asmanoushad9476
    @asmanoushad9476 วันที่ผ่านมา +1

    ഇഷ്ടപെട്ടു

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you ❤️❤️😊

  • @manimanikandan1129
    @manimanikandan1129 15 ชั่วโมงที่ผ่านมา

    Tandoori biriyani rate??

    • @HrishysVLOG
      @HrishysVLOG  15 ชั่วโมงที่ผ่านมา +1

      ₹290 ❤️😊🙏🏻

  • @SinduSajeev-oq7no
    @SinduSajeev-oq7no วันที่ผ่านมา +1

    👍❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you ❤️❤️😊

  • @bindusuresh6307
    @bindusuresh6307 วันที่ผ่านมา +1

    👌🏻👌🏻👌🏻

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @ranjithseshadri5730
    @ranjithseshadri5730 วันที่ผ่านมา +1

    ❤😊

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you!❤❤😊

  • @rameshc1782
    @rameshc1782 วันที่ผ่านมา +1

    സൂപ്പർ ഫുഡ്‌

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you so much ❤️❤️😊

  • @jobbyjohnson5599
    @jobbyjohnson5599 20 ชั่วโมงที่ผ่านมา

    Vedio and music super

    • @HrishysVLOG
      @HrishysVLOG  20 ชั่วโมงที่ผ่านมา

      Thank you so much! ❤️❤️😊

  • @jibinlal4897
    @jibinlal4897 18 ชั่วโมงที่ผ่านมา

    Hridayasarasile violin 🎻 tune evidenna kittuka

    • @HrishysVLOG
      @HrishysVLOG  18 ชั่วโมงที่ผ่านมา

      Search for instrumental Music on TH-cam ❤️❤️😊

    • @jibinlal4897
      @jibinlal4897 18 ชั่วโมงที่ผ่านมา

      @ thankz❣️

    • @HrishysVLOG
      @HrishysVLOG  17 ชั่วโมงที่ผ่านมา

      @jibinlal4897 For more details message on Insta ❤️😊👍🏻

  • @risha7415
    @risha7415 วันที่ผ่านมา +1

    Ente toddler son fon edutherinj complete screen polinjiirkuva😂chettante face onnum vykthamalla.😅entho touch work chynn bhagyam.. Nice video chetayi

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Ayyo! Screen nannakkoo.. Face vyakthamalla ennathukond entha udesiche? vyakthamayirunnenkil? Enthayum video ishtamayi ennarinjathil santhosham. Thank you So much ❤️❤️😊

    • @risha7415
      @risha7415 วันที่ผ่านมา +1

      @HrishysVLOG complete ayt aareyum vyakthamalla enna nilayil paranjatha. Sorry

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Oh! Angane.. അപ്പോൾ കഷ്ടപ്പെട്ടാണ് കണ്ടത് ലേ .. അതിനെന്തിനാ ഒരു സോറി? Thanks for the support and love ❤️❤️😊

  • @jyothik1106
    @jyothik1106 17 ชั่วโมงที่ผ่านมา

    😊😊😊

    • @HrishysVLOG
      @HrishysVLOG  17 ชั่วโมงที่ผ่านมา

      Thank you ❤️❤️😊

  • @divsdivya6395
    @divsdivya6395 12 ชั่วโมงที่ผ่านมา

    Thrissur ടോക് കേട്ടപ്പോൾ വീഡിയോ കണ്ടു jayapalace ബിരിയാണി കഴിച്ചിട്ടുണ്ട് അഭിപ്രായമില്ല sub ചെയ്തിട്ടുണ്ട് വീഡിയോ എഡിറ്റിംഗ് സൂപ്പർ
    thrissur ക്കാരി

    • @HrishysVLOG
      @HrishysVLOG  11 ชั่วโมงที่ผ่านมา

      Thank you and welcome to the subscriber family ❤️❤️😊

  • @prasadkp8349
    @prasadkp8349 วันที่ผ่านมา +1

    ഋഷി ബ്രോ നമസ്കാരം ഇന്നത്തെ വീഡിയോയ്ക്ക് എന്താണ് ഒരു പതിവില്ലാത്ത കൂടുതൽഎനർജി ഞങ്ങൾക്കും കാണുവാൻ വല്ലാത്തഒരു ഇൻട്രസ്റ്റ് എന്തോ മാജിക് നടന്നിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      ശരിയാണ് Bro. എഡിറ്റ് ചെയ്യുമ്പോൾ എനിക്കും അങ്ങനെ തോന്നി. അത്ഭുതം തോന്നുന്നു നിങ്ങളും അതെ രീതിയിൽ പ്രതികരിക്കുമ്പോൾ! വളരെ നന്ദി, ഏറെ സന്തോഷം! ❤️❤️😊🙏

  • @shameeraafsal9629
    @shameeraafsal9629 11 ชั่วโมงที่ผ่านมา

    ആവോലി മസാല എത്രേയ rate വരുന്നത്

    • @HrishysVLOG
      @HrishysVLOG  10 ชั่วโมงที่ผ่านมา

      Bro! Rate Descriptionil und. Fish items As per size aanu. Pinne rate fixed allallo. Thanks for commenting ❤️❤️😊

  • @dineshav1002
    @dineshav1002 วันที่ผ่านมา +1

    25 വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ വരുമ്പോൾ താമസിച്ചിരുന്നത് ജയ പാലസിൽ ആയിരുന്നു....

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      ആഹാ! പഴയ ഓർമ്മകൾ ഒരുപാട് ഉണ്ടാവുമല്ലോ. അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം ❤️❤️😊🙏

    • @dineshav1002
      @dineshav1002 วันที่ผ่านมา

      @HrishysVLOG ഉണ്ട്. 1995 മുതൽ 1998 വരെ താമസിച്ച സ്ഥലമാണ്. അയ്യന്തോളിൽ ആയിരുന്നു. ഓർമ്മകൾ നേരിൽ കാണുമ്പോൾ പറയാം.....

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 13 ชั่วโมงที่ผ่านมา

    Video kannan kurachu vaigi dears 🙏

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา +1

      Sarallya! Thank you ❤️❤️😊🙏🏻

  • @sudheesht.s8060
    @sudheesht.s8060 วันที่ผ่านมา +1

    Hi..bro …എപ്പോഴും ഭക്ഷണം കഴിക്കുന്നതിനു മുമ്പായിട്ട് നിങ്ങടെ വീഡിയോ ഒന്ന് എടുത്തു കാണും അപ്പോൾ നന്നായിട്ട് വിശക്കും😂

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      😃😃🤣 അത് കൊള്ളാം Bro കലക്കി 😃❤️❤️😊

  • @jrankwr1265
    @jrankwr1265 วันที่ผ่านมา +1

    ചേട്ടാ പത്തൻസിൽ കയറി ഊണ് കഴിച്ചോ

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      അടുത്തയാഴ്ച പോകുന്നുണ്ട്. ❤️❤️😊

  • @Ashmiro7
    @Ashmiro7 วันที่ผ่านมา

    ബ്രോയുടെ അഭിപ്രായത്തിൽ തൃശൂരിൽ ഏറ്റവും നല്ല ബിരിയാണി ഏതാണ്?

    • @HrishysVLOG
      @HrishysVLOG  20 ชั่วโมงที่ผ่านมา

      അതുപോലെ തൃശൂർ ടൗണിൽ ഒരുപാട് നല്ല ബിരിയാണികൾ ഉണ്ട്. ഏറ്റവും ബെസ്റ്റ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല Bro. ദം ബിരിയാണി ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ട്. മസാല കൂടുതലും കുറവും ഇഷ്ടപ്പെടുന്നവരുണ്ട്. ചെറിയ അരിയും വലിയ അരിയും ഇഷ്ടപ്പെടുന്നവരുണ്ട്. എന്റെ അഭിപ്രായത്തിൽ വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ശീലിക്കുക. The Best എന്നൊക്കെ പറയൽ ഒരിക്കലും പോസിബിൾ ആണെന്ന് തോന്നുന്നില്ല. Thank you ❤️❤️😊🙏

    • @divsdivya6395
      @divsdivya6395 11 ชั่วโมงที่ผ่านมา

      ​@@HrishysVLOGഹോട്ടൽ akshaya ബിരിയാണി ഈ അടുത്ത് കഴിച്ചതിൽ ഒരുപാട് ഇഷ്ട്ടപ്പെട്ടു rate ഇത്രേം ഇല്ല രണ്ടു പേർക്ക് കഴിക്കാവുന്ന ക്വാണ്ടിറ്റി ഉണ്ട് കഴിച്ചു നോക്കണേ ബ്രോ

  • @dailymindfresher9587
    @dailymindfresher9587 วันที่ผ่านมา +2

    Ithoke engine sadikkunu🤣

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Bro! 🤣🤣 എല്ലാം അങ്ങനെ സംഭവിച്ചുപോണതാ. Thank you ❤️❤️😊

  • @SheenaPk-r1b
    @SheenaPk-r1b 12 ชั่วโมงที่ผ่านมา

    Foodinte price kanichilla

    • @HrishysVLOG
      @HrishysVLOG  12 ชั่วโมงที่ผ่านมา

      Check Description, avide koduthittund ❤️❤️😊

  • @sarvamsundaram
    @sarvamsundaram วันที่ผ่านมา +1

    ജയ പാലസ് വീണ്ടും തുറന്നുല്ലേ

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      തുറന്നു. നല്ല ഫുഡ് ആയിരുന്നു. പോയിട്ട് അഭിപ്രായം പറയണേ? Thank you! ❤️❤️😊

  • @anithamenon
    @anithamenon วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @sachuuu-ou4qv
    @sachuuu-ou4qv วันที่ผ่านมา +1

    എൻ്റെ ചെറുപ്പം തൊട്ട് കല്യാണം വരെയും ജയ പാലസ് ഒരു സംഭവം ആയിരുന്നു അത് കഴിഞ്ഞും കുഴപ്പമില്ല പിന്നെ മുകളി ലേക്ക ആക്കിയതിന് ശേഷം o രണ്ടു മൂന്ന് പ്രാവശ്യം പോയി ഒട്ടും തൃപ്തി ആയില്ല വീണ്ടും പഴയ രുചി വന്നാൽ നല്ലത്

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      താഴെ പണികൾ നടക്കുന്നുണ്ട്. ഉടനെ താഴേക്ക് മറ്റും എന്നും പറഞ്ഞു. എന്തായാലും ഇപ്പോൾ നല്ല ഫുഡും വൈബും ഉണ്ട്. ഒന്ന് ട്രൈ ചെയ്തിട്ട് പറയൂ.Thank you!❤❤😊

    • @sachuuu-ou4qv
      @sachuuu-ou4qv 18 ชั่วโมงที่ผ่านมา

      @@HrishysVLOG ♥️

    • @HrishysVLOG
      @HrishysVLOG  18 ชั่วโมงที่ผ่านมา

      @sachuuu-ou4qv ❤️

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 ชั่วโมงที่ผ่านมา

    Deepooo edapedanam

    • @HrishysVLOG
      @HrishysVLOG  6 ชั่วโมงที่ผ่านมา

      😃😃🤣❤️❤️😊

  • @SivaKumar-zp2gp
    @SivaKumar-zp2gp วันที่ผ่านมา +1

    നല്ല വീഡിയോ അവതരണം. ബിരിയാണി കണ്ടിട്ട് ചോറ് അധികം വെന്തത് പോലെയുണ്ട്. മാത്രമല്ല ബാസ്മതി അരിയും അല്ല.

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      എല്ലായിടത്തും ഒരുപോലത്തെ അരിയല്ലല്ലോ. ഈ അരി അടിപൊളി രുചി ആയിരുന്നു. വേവൊക്കെ പാകത്തിന് തന്നെ. നല്ല ഫുഡ് ആയിരുന്നു. വീഡിയോ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഏറെ സന്തോഷം. Thank you so much ❤️❤️😊

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 ชั่วโมงที่ผ่านมา

    Enthane njangalkkarkkum
    Snehamille?

    • @HrishysVLOG
      @HrishysVLOG  6 ชั่วโมงที่ผ่านมา

      😃❤️❤️😊

  • @salininair2477
    @salininair2477 7 ชั่วโมงที่ผ่านมา

    Ee Jaya palace munbu thazhathu aayirunnu. Appol undayirunna food aanu food. Eppozhathe kuttam paraunnathalla

    • @HrishysVLOG
      @HrishysVLOG  6 ชั่วโมงที่ผ่านมา

      വീഡിയോയിൽ പറഞ്ഞിരുന്നല്ലോ.. മുൻപ് കുറെ നാൾ വേറെ ആർക്കോ നടത്താൻ കൊടുത്തിരിക്കുകയായിരുന്നു. അപ്പോൾ പരാതികൾ ഉണ്ടായിരുന്നു. പിന്നെ രണ്ടു വർഷത്തോളം അടച്ചിട്ടു. അതിനുശേഷം ഇപ്പോൾ ഓണേഴ്സ് നേരിട്ട് ആണ് നടത്തുന്നത്. മാത്രമല്ല ഉടനെ റസ്റ്റോറന്റ് താഴേക്ക് മാറ്റുന്നുമുണ്ട്. എന്തായാലും കഴിഞ്ഞദിവസം ഞങ്ങൾ കഴിച്ച ഫുഡ് വളരെ നല്ലതായിരുന്നുട്ടോ ❤️❤️😊👍🏻

  • @rajeshmaloos
    @rajeshmaloos วันที่ผ่านมา +1

    hai

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊

  • @rajiraghu8472
    @rajiraghu8472 วันที่ผ่านมา +1

    😂😂😂😂😂♥️

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา +1

      ചേച്ചിക്ക് നല്ല ചിരി വന്നു ലേ.. 😂😂 Thank you! ❤️❤️😊

  • @monishmohan1951
    @monishmohan1951 12 ชั่วโมงที่ผ่านมา

    എപ്പോളും ഹോട്ടലിൽ പോകുമ്പോൾ വെറൈറ്റി ഫുഡ്‌ കഴിക്കണം എന്ന് ആഗ്രഹിക്കും പക്ഷെ ഓർഡർ ചെയുന്ന ലാസ്റ്റ് ടൈം അതു പൊറോട്ട ബീഫ് ആയിപ്പോകും

    • @HrishysVLOG
      @HrishysVLOG  12 ชั่วโมงที่ผ่านมา

      😃😃🤣 അങ്ങനെ സംഭവിക്കാറുണ്ട് പലർക്കും 😃❤️❤️😊

  • @LekshmiI-bb6xy
    @LekshmiI-bb6xy วันที่ผ่านมา +1

    pattugran

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you ❤️❤️😊

  • @Mini-by7du
    @Mini-by7du วันที่ผ่านมา +1

    ഹോ... ആവോലിയും പൊറോട്ടയും.... എന്റെ ഹൃഷീ.... അസാധ്യം... 👍

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Haha! 😄 Thank you so much ❤️❤️😊

  • @ashithaabarnathi7406
    @ashithaabarnathi7406 14 ชั่วโมงที่ผ่านมา

    Ee chechikku enthelum prasnam undo??? Childish

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา

      എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ ചോദിച്ചതുകൊണ്ട് എന്താണ് താങ്കൾക്ക് കിട്ടുന്നത്? ദീപുവിന്റെ കുട്ടിത്തവും നിങ്ങൾ പറയുന്ന 'പ്രശ്നങ്ങൾ' ഉണ്ടെങ്കിൽ അതും കൂടിയാണ് അവൾ. ദീപുവാണ് നമ്മുടെ വെളിച്ചം! ❤️❤️😊🙏🏻

  • @AmeerMuthu-r4k
    @AmeerMuthu-r4k 13 ชั่วโมงที่ผ่านมา

    As

    • @HrishysVLOG
      @HrishysVLOG  13 ชั่วโมงที่ผ่านมา

      Eh?

  • @ushajayachandran3192
    @ushajayachandran3192 18 ชั่วโมงที่ผ่านมา

    Please. Tell your. Wife don't push the food in side. Mouth. Tell her. Action and herl lipaction very bad

    • @HrishysVLOG
      @HrishysVLOG  17 ชั่วโมงที่ผ่านมา

      Everyone has their preferences, and that's okay. We're here to share our moments as we are. Please try to accept people as they are. Thanks for watching ❤️❤️😊🙏🏻

  • @jainsadasivan2639
    @jainsadasivan2639 วันที่ผ่านมา +1

    Super ❤

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      Thank you! ❤️❤️😊