ജിന്റോയും ജാൻമോണിയും ഞങ്ങളെ പോലെ നടന്നിട്ടും ആരും ഒന്നും പറഞ്ഞില്ല | Gabri Jose Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 366

  • @geethapurushothaman5405
    @geethapurushothaman5405 5 หลายเดือนก่อน +162

    അവനോട് എന്ത് ചോദിച്ചാൽ അവൻ കള്ളമേ പറയുള്ളൂ അവൻ കാണിച്ചതല്ല എല്ലാവരും കണ്ടതല്ലേ

    • @jinuthomas5599
      @jinuthomas5599 5 หลายเดือนก่อน +3

      Sibinum kanichathalle kanichullu? 😂😂

    • @tintinreality
      @tintinreality 5 หลายเดือนก่อน +3

      Avide Jintoyum gabriyeyum Lal ettan nallathu pole vazhaku paranjitundu, avar athu positive ayi kandu avar munotu poi, sibin enthonna kaanichathu ayalude abhinayam kandathale, mathil keyarum, Mike idila property nashilikum enoke paranju avasanam purathiringhiyapol enthokeya ayal paranjathu, ethreyum negative ayya sibinekalum bethamanu positive smseikuna Gabri

    • @sunisobhanan5327
      @sunisobhanan5327 5 หลายเดือนก่อน +3

      അവൻ പറഞ്ഞ ഒരു കള്ളം പറയാവോ.

    • @GodSaver999
      @GodSaver999 5 หลายเดือนก่อน

      ​@@sunisobhanan5327 ഇവർ ബുദ്ധി കുറഞ്ഞവർ ആണു പറഞ്ഞിട്ട് കാര്യമില്ല, എല്ലാവരും "'ജാസ്മിനും ഗബ്രിയും കാണിച്ച കാര്യം"" എന്ന് പറയുമ്പോൾ ബ്രെയിൻലസ് പീപ്പിൾ അതിൽ വീണു തുള്ളുന്നതാണ്, ഏറ്റു പാടുന്നതാണ്

    • @remyakishore2133
      @remyakishore2133 5 หลายเดือนก่อน +1

      ഇപ്പോൾ കള്ളം പറയ്യുന്നത് താനാണ്

  • @Jjdits
    @Jjdits 5 หลายเดือนก่อน +126

    ഗബ്രി പറയുന്നതിനോട് യോജിക്കുന്നില്ല നിങ്ങൾ ഫ്രണ്ട്‌സ് ആയി അല്ല അതിന് അകത്തു നിന്നത് ലൈവ് auncuts ഒക്കെ കാണു..

    • @jinuthomas5599
      @jinuthomas5599 5 หลายเดือนก่อน +2

      Live also edited anu

    • @Jjdits
      @Jjdits 5 หลายเดือนก่อน +1

      @@jinuthomas5599 എഡിറ്റിംഗ് ഒരു പരിധിഇല്ലെ ഞാൻ ഒരു ലൈവും മിസ്സാവാതെ കണ്ടിട്ടുണ്ട് അവർ husband wife പോലെ ആണ് അതിനകത്തു കഴിഞ്ഞത്

  • @habiskitchencorner5
    @habiskitchencorner5 5 หลายเดือนก่อน +24

    Gabri de ullil und clarity.. He is waiting for her to come.. Let them talk and decide about their future ❤

  • @Aami9539.
    @Aami9539. 5 หลายเดือนก่อน +28

    ഗബ്രിയും ജാസ്മിനും പറയണം അവർക്കിടയിൽ എന്താണെന്ന് അല്ലാതെ നാട്ടുകാരല്ല തീരുമാനിക്കേണ്ടത്.

  • @shalu3341
    @shalu3341 5 หลายเดือนก่อน +37

    തെറ്റുകൾ ചെപ്രി ഒരിക്കലും അംഗീകരികുയില്ല. കാണുന്നവർക്ക് അത് മഞ്ഞ 😂😂😂അപ്പൊ അവർ ചെയിതു കടിയവർക്ക് എന്താ പറയ😂😂😂

  • @Sreedevi_sree
    @Sreedevi_sree 5 หลายเดือนก่อน +52

    According to chapri: അവൻ ചെയ്ത് എല്ലാം കറക്റ്റ് ആണ് കണ്ടവർ ആണ് കുറ്റക്കാർ ഇവാൻ കണ്ണ് അടച്ചു ഇരുട്ട് അകന്നു

    • @Rose-yv4mj
      @Rose-yv4mj 5 หลายเดือนก่อน

      Jasmin irangate . Avar samsarich enthan vedathennu samsarich theerumanikum . Athu vare wait cheyoo

    • @bindusaji2188
      @bindusaji2188 5 หลายเดือนก่อน +2

      Right . . Audience are fools

    • @tintinreality
      @tintinreality 5 หลายเดือนก่อน

      According to Sibin, : Avan cheythethelam sheriyanu, avin purarhupikanam ennu paranju karanju mezhuki, preshnamundakiya sibine bigg boss avasanam purathi irikayathu kandavar Avan purathu vannu maati paranjappol aa kallanghal Sheri yennu paranju velupikan nokkuna teamsanu mattulavare correct cheyyan varunathu,

  • @Ayshuayz
    @Ayshuayz 5 หลายเดือนก่อน +97

    എന്ത് പറഞ്ഞാലും gabri നിന്റെ കണ്ണുകളില്‍ പ്രണയം ഉണ്ടായിരുന്നു

    • @saalimsaam5129
      @saalimsaam5129 5 หลายเดือนก่อน +7

      Athu pranayamala bro .kaamam aayirunu

    • @nish4083
      @nish4083 5 หลายเดือนก่อน +1

      not love...only lust

    • @a_s_h_421
      @a_s_h_421 5 หลายเดือนก่อน +2

      പിന്നെ എന്തിനാടാ എന്റെ കണ്ണിൽ പ്രണയം വരും അതു കണ്ട്രോൾ ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞത്.

    • @selmath872
      @selmath872 5 หลายเดือนก่อน +1

      പ്രണയം ത്തിനെ അപമാനിക്കല്ലേ, അവന്റെ കണ്ണിൽ love അല്ല lust ആയിരുന്നു

  • @ljvlogs2954
    @ljvlogs2954 5 หลายเดือนก่อน +92

    ജാസ്മിന്റെ fake PR കളോട് ഒരു വാക്ക് : Jinto will be the winner ❤️❤️❤️❤️❤️

    • @human7414
      @human7414 5 หลายเดือนก่อน +12

      Onnu podappa

    • @NewburyOntario
      @NewburyOntario 5 หลายเดือนก่อน +4

      She compromised with many in the crew, so definitely she deserves the Title 🤣😜😜😜😜😂🤣

    • @alexyash790
      @alexyash790 5 หลายเดือนก่อน

      Jinto PR onnu adanguu oru podiku🤮🤮

    • @Rose-yv4mj
      @Rose-yv4mj 5 หลายเดือนก่อน +14

      Jasminu PR undayirunnengil ithrayathikam nagative janangalil ethilayirunnu.enne poalulla fans undavum. Pakshe njangale poalullavark jasminu vendi onnum cheyan pattunnilla😔

    • @sharuk7298
      @sharuk7298 5 หลายเดือนก่อน +1

      ❤❤

  • @Helloooo301
    @Helloooo301 5 หลายเดือนก่อน +62

    😞ഗബ്രി…നിങ്ങൾ തമ്മിൽ ഇഷ്ടം ഉണ്ട് എല്ലാർക്കും അറിയാം..മുന്നോട്ട് പോകാൻ പറ്റില്ലെങ്കിൽ അതിനെ ന്യായീകരിച്ച് നിങ്ങളുടെ വില കളയരുത് .. plss.. ജാസ്മിൻ പുറത്ത് ഇറങ്ങിയാൽ ഇതും കൂടി താങ്ങാനുള്ള ശേഷി അവൾക് ഉണ്ടാവില്ല 😢😢നിങ്ങൾ ഒരുമിച്ച് ജീവിക്കണം എന്ന് തന്നെയാണ് ആഗ്രഹം .. plss.. ജാസ്മിനെ ഒറ്റക്ക് ആക്കല്ലേ gabri..😔😔

    • @Rose-yv4mj
      @Rose-yv4mj 5 หลายเดือนก่อน +7

      Munnoatu poakan pattilla ennu paranjillalloa aval purath irangiyit samsarich theerumanikum ennanu paranjath

    • @shamsum213
      @shamsum213 5 หลายเดือนก่อน

      😅

  • @relbinpoppy
    @relbinpoppy 5 หลายเดือนก่อน +51

    ഫ്രണ്ട്ഷിപ്പ് ബിഗ് ബോസിൽ ഞങ്ങളും കണ്ടിട്ടുണ്ട് manikuttan- dimbal ഒക്കെ പോലെ അല്ലാതെ ഇതല്ല

    • @anasachu7442
      @anasachu7442 5 หลายเดือนก่อน +4

      എന്നിട്ട് ഇപ്പൊ എന്ത് ആണ് അവർ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് വരെ ഇല്ലല്ലോ

    • @muhsinarafeek5682
      @muhsinarafeek5682 5 หลายเดือนก่อน

      ​@@NidhinsudheerNthinaa അവർ പിരിഞ്ഞത്?

  • @shirlyjose8522
    @shirlyjose8522 5 หลายเดือนก่อน +78

    What nonsense he is telling.?
    Jinto & Janmoni didnt do any vulgar things. They were just good friends.

    • @NewburyOntario
      @NewburyOntario 5 หลายเดือนก่อน +1

      He wished that... that's why he's saying now😂😅😂😅

    • @mistybin1
      @mistybin1 5 หลายเดือนก่อน +1

      Correct

    • @Ayinikkalnelson
      @Ayinikkalnelson 5 หลายเดือนก่อน +9

      We don't know what's going on in show they easily adjust show what they want people to see even if its 24/7 live still its edited its 6Th season and still people are acting like fools not knowing these things

    • @bindusaji2188
      @bindusaji2188 5 หลายเดือนก่อน +1

      He is lost his mind . . . . What he saying hope atleast he understands. . .

    • @nish4083
      @nish4083 5 หลายเดือนก่อน +1

      exactly...enthokkeya ivan parayunnath!!??swayam veluppikkan mattullavare kari vaari thekkunnu

  • @Jjdits
    @Jjdits 5 หลายเดือนก่อน +56

    ഗബ്രിയും ജാസ്മിനും ഒന്നാവണം നെഗറ്റീവ് പറയുന്നവർ എല്ലാം മാറ്റിപറയും GABRI ❤️

    • @anasachu7442
      @anasachu7442 5 หลายเดือนก่อน +2

      Crct 🙌🏻

    • @ad27h
      @ad27h 5 หลายเดือนก่อน +1

      ❤entayalm paraym . But gabri avale ketoola. Avan verte kali maatrm aa . Jasmine mooonji erikm . Jasmine aan ethil sherikm kudungiye 😢

    • @DReaM_WalKeRr
      @DReaM_WalKeRr 5 หลายเดือนก่อน +1

      Ann lokam avasaanikkum😂

    • @Jjdits
      @Jjdits 5 หลายเดือนก่อน

      ​@@ad27h രണ്ട് പേരും തെറ്റ് ചെയ്തിട്ടില്ല

    • @ad27h
      @ad27h 5 หลายเดือนก่อน +1

      @@Jjdits apo eth kannune prekshakar aano tett ?? Sadacharm parnju veralla mwone .avr avide kaniche sherikm kazhp and virtiked tanne aan

  • @ansina_ain_shefeek2609
    @ansina_ain_shefeek2609 5 หลายเดือนก่อน +32

    ജാസ്മിനോട് പ്രണയം ഉണ്ട് എന്ന്ഹൌസിൽ വെച്ച് ജാസ്മിനോട് പറഞ്ഞതാരാണ്? ഒരുമിച്ചു ജീവിക്കാൻ ചില തടസങ്ങൾ ഉള്ളത് കൊണ്ട് അത് പിടിച്ചു വെച്ചിരിക്കുകയാണ് എന്ന് പറഞ്ഞതാരാണ്? ജാസ്മിൻ ഗബ്രിയോട് പറഞ്ഞിട്ടില്ലേ അവൾക് പ്രണയം ഉണ്ടെന്ന്. അവൾക്കു "അടിവര" ഇടണം എന്ന്. അപ്പോൾ ഗബ്രി പറഞ്ഞത് മറന്നോ. പ്രണയം ഉണ്ടാകും എന്ന് കരുതി റിലേറ്റീഷിപ്പിൽ ആവാനോ വിവാഹം കഴിക്കാനോ പറ്റില്ലെന്ന്. അതിന് ശേഷം അവിടെ കിടന്ന് നിലവിളിച്ചു കരഞ്ഞു മെഴുകി നടന്നത് പുറത്തുള്ളവർ കണ്ടതാണ്. " പ്രണയം" എന്നതിന് ഗബ്രി ഇപ്പോൾ പല അർത്ഥങ്ങൾ കൊടുത്തു കാണുന്നുണ്ട്. എന്റെ അച്ഛനോടും അമ്മയോടും ഫ്രണ്ട്‌സ് ഇനോടും ഒക്കെ ഞാൻ i love u പറയും എന്ന്. എന്തുവാടെ ഇതൊക്കെ. ഗബ്രിയും ജാസ്മിനും പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് പ്രണയം ഉണ്ടെന്ന്. അത് അഡ്മിറ്റ്‌ ചെയ്യാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്. കാഴ്ചക്കാരെ പൊട്ടന്മാർ ആക്കരുത്.

    • @DReaM_WalKeRr
      @DReaM_WalKeRr 5 หลายเดือนก่อน

      Jaasminaaanu avihidam thalakku pidicha kulsitha sthreee naattil engagement cheyth veroruthane kandappo pranayamaanenn ini ivale areeelum kettiyaaal aval chaaadi pokoolaann enthaaa ithra uprapp randum kanakkanne chakkikl otha chankaran😂😂🎉

    • @a_s_h_421
      @a_s_h_421 5 หลายเดือนก่อน +5

      അവൻ പ്രണയവും അല്ല. പെൺകുട്ടികളെ യൂസ് ചെയ്യണം എന്നിട്ടു ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി ആണ് എന്നൊക്കെ പറഞ്ഞു നിൽക്കും. ഇവന് ആരെയും കെട്ടേണ്ട ബട്ട്‌ യൂസ് ചെയ്യണം അതിനു റിലേഷൻഷിപ് നു അവർ പുതിയ ഒരു നിർവചനം കൊടുക്കും. അതായത് മാാനിപ്പുലേറ്റ് ചെയ്തു യൂസ് ചെയുക. ചിലപ്പോൾ യൂസ് ചെയ്യപെടുന്ന കുട്ടികൾക്ക് പോലും മനസിലാവണം എന്നില്ല (ജാസ്മിൻ അങ്ങനെ അല്ല ). കോഴിക്കും മേലെ ആണ് ഇവൻ. ഇവൻ സമൂഹത്തിനു ദോഷം ചെയും. നിർവചിക്കാനാവാത്ത ഒരു റിലേഷൻ ഉണ്ടാക്കുക അല്ലെങ്കിൽ ഫ്രണ്ട്ഷിപ് നെ വേറൊരു രീതിയിൽ യൂസ് ചെയ്യാം എന്നൊരു രീതി സമൂഹത്തിലേക്ക് ഇടുന്നു. ഇത് ഏറ്റവും ദോഷം ചെയുന്നത് കുട്ടികളിൽ ആണ്.

    • @jyothymuth1657
      @jyothymuth1657 5 หลายเดือนก่อน +3

      അവൾ പുറത്തു ഇറങ്ങട്ടെ. അപ്പോൾ മനസ്സിലാക്കാമല്ലോ.. അല്ലാതെ ഒരാൾ ഒറ്റക്ക് നിൽകുമ്പോൾ ഈ രീതിയിലെ പറയാൻ പറ്റൂ

    • @avanits1009
      @avanits1009 3 หลายเดือนก่อน

      Absolutely correct

  • @thanajmaan
    @thanajmaan 5 หลายเดือนก่อน +31

    ജാസ്മി clear ആയി ചോദിച്ചല്ലോ ഗബ്രിയോട്.. അവൾക് ക്ലാരിറ്റി വേണം becoz അവൾക് അവനോട് പ്രണയം ഉണ്ട് എന്ന്.. അപ്പോ അവൻ clear ആയി പറഞ്ഞു അവനു കല്യാണത്തിലേക് എത്തിക്കാൻ പറ്റാത്ത റിലേഷൻഷിപ് താല്പര്യം ഇല്ലാ എന്ന്. അത് കറക്റ്റ് ആയ സ്റ്റേറ്റ്മെന്റ് ആയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞ് gabri കാട്ടി കൂട്ടിയതാണ് തെറ്റ്. അകലം വെക്കാൻ റെഡി ആയ പെൺകുട്ടിയെ പിന്നെയും ഓരോന്ന് പറഞ്ഞു അടുപ്പിച്ചു. അത് തെറ്റ് തന്നെയാണ്.

    • @bin_dhu-.-
      @bin_dhu-.- 5 หลายเดือนก่อน +6

      Sathyam

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 5 หลายเดือนก่อน +5

      Yes that’s actually true..

    • @Rose-yv4mj
      @Rose-yv4mj 5 หลายเดือนก่อน +4

      Pakshe avar athinu shesham purath irangiyit samsarich theerumanikum ennu avar ullil vech thanne parayunnundalloa

    • @sass-hd1lw
      @sass-hd1lw 5 หลายเดือนก่อน +1

      Avalku pranaym Alla kaamam mathrm

  • @Helloooo301
    @Helloooo301 5 หลายเดือนก่อน +24

    ഗബ്രി.. ജാസ്മിൻ കുറച്ച് ഡ്രസ് വാങ്ങി കൊടുത്ത് വിടൂ.. അങ്ങിനെയെങ്കിലും സ്നേഹം കാണിക്കൂ😍

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr 5 หลายเดือนก่อน +37

    ജാസ്മിനും ഗബ്രിയും ഒന്നിക്കണം pls ഒന്നിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു അവൾ paavamaaanu അവളെ കു‌ടെ നിൽക്കുക

    • @saalimsaam5129
      @saalimsaam5129 5 หลายเดือนก่อน +2

      Paavam uragumbol aavum paavam. Vaaya athrayum moshamaanu. Chandha pennugalde pole

    • @hasnamansu3052
      @hasnamansu3052 5 หลายเดือนก่อน +1

      Avan kalyanam kazhikum nn ithuvare paranjitilla.

    • @MubasheeraMubi-fc7qr
      @MubasheeraMubi-fc7qr 5 หลายเดือนก่อน

      @@hasnamansu3052 പക്ഷെ ഏ റ്റവുംbetter കല്യാണം കശിക്കുന്നതാനു അവളെ ജനങ്ങൾ അങ്ങനെയാണു കാണുന്നത് ആര് എതിർതാലും ഞാൻ നിന്റെ kuudeyund എന്നവൻ പറഞ്ഞില്ലേ

  • @diyafidha73
    @diyafidha73 5 หลายเดือนก่อน +27

    ജാസ്മിൻ ❤❤❤❤❤🥰😘😘😘😘😘❤️❤️❤️👍🏻🥰🥰🥰❤️❤️❤️ജാസ്മിൻ ❤❤❤❤❤ജാസ്മിൻ ❤️❤️❤️🥰🥰🥰😄ജാസ്മിൻ ❤❤❤❤❤❤

  • @JesiNasar6239
    @JesiNasar6239 5 หลายเดือนก่อน +27

    Gabri didn’t win the show, but won our hearts ❣️……എന്ത് രസമാണ് ഗബ്രിയെ കേട്ടുകൊണ്ടിരിക്കാൻ 😍..... വ്യക്തമായ മറുപടികൾ കേൾക്കുമ്പോൾ സമയം പോയതേ അറിഞ്ഞില്ല ....വീണ്ടും ഗബ്രിയും ജാസ്മിനും ഒരുമിക്കുന്നത് കാണാൻ എന്ത് രസമായിരിക്കും 💞..... വീണ്ടും BB House ല്‍ വെച്ച് ആ മനോഹരമായ scène കാണാൻ കഴിയട്ടെ 🙌🥰

    • @aksafariya605
      @aksafariya605 5 หลายเดือนก่อน +2

      😍😍😍😍😍

    • @thrissiva3siva356
      @thrissiva3siva356 5 หลายเดือนก่อน +2

      Athe athe jasmin gabri adutha drama restart cheyyum appo😅

    • @ad27h
      @ad27h 5 หลายเดือนก่อน

      😂😂😂 ivanu oru answer clear aayi parynu undo ? Verte valach odika aan 😅 reverse psychology mairu

    • @sass-hd1lw
      @sass-hd1lw 5 หลายเดือนก่อน

      Vannnalllooo mookala pr

    • @selmath872
      @selmath872 5 หลายเดือนก่อน +2

      അയ്യേ ഇനി ഇപ്പോ പുറത്തു വന്നാലും ഇവരുടെ നക്കലും കടിക്കലും ഉണ്ടാവുമോ

  • @diyafidha73
    @diyafidha73 5 หลายเดือนก่อน +38

    ജാസ്മിൻ ❤❤❤❤

  • @bennybenny5447
    @bennybenny5447 5 หลายเดือนก่อน +38

    ഫ്രണ്ട് ഷിപ് ലേഡീസിനോട് മാത്രമല്ലേ ഗുബ്രി

    • @tintinreality
      @tintinreality 5 หลายเดือนก่อน +1

      Ladiesumayulla friendship maathram Kandupidichu controversyayi kannunathu kondulla preshnamanu ninghalku.

    • @saheerkalfan4313
      @saheerkalfan4313 5 หลายเดือนก่อน

      Kozhi gabri out aaya seen aanu ee thavana eaniku eattavum kooduthal ishttapettathu

  • @Chinu262
    @Chinu262 5 หลายเดือนก่อน +26

    രണ്ടുപേർക്കും പുറത്തിറങ്ങി നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ അപ്പോൾ ഈ നെഗറ്റീവുകൾ എല്ലാം പോകും😊ജാസ്മിൻ gabri 🤍

  • @AyishaBeevi-wf5sg
    @AyishaBeevi-wf5sg 5 หลายเดือนก่อน +24

    Jasmin❤❤❤❤❤❤

  • @Krishnapriya-v4q
    @Krishnapriya-v4q 5 หลายเดือนก่อน +14

    Enthokke jasminum gabrim paranjalum kore per athine negative aakan nokkullu pakshe annittim thottukodukkathe ingha e thanne munnoot povuka jasmine gabri❤

  • @betcyjose2192
    @betcyjose2192 5 หลายเดือนก่อน +10

    Gabri & jasmin ഇവരാണ് ഇപ്പോഴും content ആയി പോകുന്നത്. ജാസ്മിനും കൂടെ പുറത്ത് വരട്ടെ.പിന്നെ അവർ friends ആണോ lovers ആണോ എന്ന് അവർ പറയും. വിവാഹം ആണെങ്കിലും ജാസ്മിനും ഗബ്രിയും അവരുടെ വീട്ടുകാരും തീരുമാനിക്കും. അതുവരെ അവരെ വെറുതെ വിടൂ..

  • @ZiyaZiya-tg3xy
    @ZiyaZiya-tg3xy 5 หลายเดือนก่อน +27

    നിങ്ങൾ രണ്ടു പേരും super 🫂couple anu ലൈഫിൽ ഒരുമിച്ച് ജീവിച്ചൂടെ ❤️

  • @salihasalu9307
    @salihasalu9307 5 หลายเดือนก่อน +32

    Ninte asugam vereyanu mone gabri 😃

  • @sajeerbabu4327
    @sajeerbabu4327 5 หลายเดือนก่อน +7

    രണ്ടു പേർക്കും കുഴപ്പമില്ല അവർ പറയുന്നു ഫ്രണ്ട്‌സ് ആണെന്ന് ചിലപ്പോൾ അകത്തുള്ള പ്രെഷർ കാരണം രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കൂടുതൽ depend ആയി..
    പക്ഷെ mallus :- നിങ്ങൾ പ്രണയം തന്നെ കാരണം ഉമ്മ വെച്ചു കൈ പിടിച്ചു 🤣

  • @malinifk6437
    @malinifk6437 5 หลายเดือนก่อน +25

    ഗബ്രി, ജാസ്മിൻ ❤️❤️

  • @aksafariya605
    @aksafariya605 5 หลายเดือนก่อน +27

    Gabri paavam ❤❤❤ Jasmin & Gabri

  • @sirajasanar4781
    @sirajasanar4781 4 หลายเดือนก่อน +4

    Gabriyum jasminum onnikkanam ❤❤

  • @midhilajmsamad2948
    @midhilajmsamad2948 5 หลายเดือนก่อน +12

    സീസൺ foril നിന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇറങ്ങിയ അന്ന് മുതൽ അദ്ദേഹം last കൊടുത്ത ഇൻ്റർവ്യൂ വരെ ഓരോ പാർട്ടും ട്രൻ്റിംഗിൽ പോകുന്ന ഒരു സ്ഥിതി വിശേഷം ബിഗ്‌ബോസ് മലയാള കുടുംബ പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമാണ്... ഈ പൊട്ടൻ വന്ന അന്ന് മുതൽ ഓഡി നടന്ന് മെഴുകിക്കൊണ്ടിരിക്കുന്നു... തികച്ചൊരു നൂറ് പെർ കണ്ട ഇൻ്റർവ്യൂ ഇത് വരെ വന്നില്ല...😂😂😂

    • @വവ്വാൽമനുഷ്യൻ
      @വവ്വാൽമനുഷ്യൻ 5 หลายเดือนก่อน

      ഇവനെ ഫേവർ ചെയ്ത ചോദ്യങ്ങൾ ആണ് കൂടുതലും correct ചോദ്യം ചോദിച്ച് interview ഓക്കേ ബബ്ബ്ബ ആണ്😅😂

  • @jacobstephen9328
    @jacobstephen9328 5 หลายเดือนก่อน +62

    Gabri നിന്നേ സപ്പോര്ട്ട് ചെയ്ത ഒരു വ്യക്തി ആണ് ഞാൻ. കാരണം അത്രക്ക് വൃത്തികെട്ട comments ആണ് നിങ്ങൾക്ക് എതിരേ ഓരോ മലരന്മാർ ഇട്ടിരുന്നത്.പക്ഷെ ഇപ്പൊ നിൻ്റെ ഇൻ്റർവ്യൂ കാണുമ്പോൾ നീ ഒളിച്ചോടുന്ന പോലെ തോന്നുന്നു.നീ ഒരു ആൺകുട്ടി ആണെങ്കിൽ അവളെ വിവാഹം കഴിക്കണം.ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച് കളിക്കരുത്.അല്ലാതെ friendship എന്ന് പറഞ്ഞ് ഇങ്ങനെ കിടന്ന് ഉരുളരുത് 😏.പിന്നെ ഒരു ഇൻ്റർവ്യൂവിൽ ഞാൻ ഒരു ക്രിസ്ത്യൻ ഫാമിലിയിൽ നിന്ന് ആണ് എന്ന് പറഞ്ഞൂ.ക്രിസ്ത്യാനികൾ ഒരിക്കലും സ്നേഹിച്ചവരെ ചതിച്ചിട്ടില്ല ചതിക്കാൻ പാടില്ല. നിൻറെ കയ്യിലിരിപ്പ് കൊണ്ട് കൂടി ആണ് ജാസ്മിൻ്റെ ഭാവിവരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്. അതിൽ നിങ്ങൽ രണ്ടു പേരും തെറ്റുകാർ ആണ് .ബിഗ് ബോസിൽ ഫ്രണ്ട്ഷിപ്പ് ഞാൻ കണ്ടിട്ടുണ്ട് manikuttan- dimbal ഒക്കെ പോലെ പക്ഷേ ഇത് അതല്ല. നിൻ്റെ ഓരോ ഇൻ്റർവ്യൂവിൽ ഓരോ കാര്യങ്ങളും നീ മാറ്റി മാറ്റി ആണ് സംസാരിക്കുന്നത്.

    • @ajmal55597
      @ajmal55597 5 หลายเดือนก่อน +4

      ചേട്ടാ അവൾ ഇറങ്ങി വരട്ടെ. ജാസ്മിന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല. ഫാമിലി വീക്ക്‌ കഴിഞ്ഞേ പറയാൻ പറ്റു.

    • @Beinggmyself
      @Beinggmyself 5 หลายเดือนก่อน +15

      ബ്രോ..അത് ഒളിച്ചോട്ടമല്ല. He is answering wisely. ജാസ്മിൻ പുറത്ത് വന്നു discuss ചെയ്ത് അവർ ഒരു decision എടുക്കട്ടെ. Still to hear her side.Gabri മാത്രം പ്രണയം എന്ന് പറഞ്ഞു നടന്നിട്ട് അവൾ വരുമ്പോ track മാറ്റിയാലോ

    • @anasachu7442
      @anasachu7442 5 หลายเดือนก่อน +4

      ​@@Beinggmyselfcorrect.. Ippo avl avide kanikunnath game ane

    • @anasachu7442
      @anasachu7442 5 หลายเดือนก่อน

      ​@@ajmal55597definitely jasmin game change akum 100%👍🏻

    • @bin_dhu-.-
      @bin_dhu-.- 5 หลายเดือนก่อน +1

      Avalkanu ivanekalum kazhappum randum onninonnu mechama

  • @motheringautism4672
    @motheringautism4672 5 หลายเดือนก่อน +5

    ഗബ്രിയും ജാസ്മിനും കാണിച്ചത് എത്ര വലിയ കുറ്റമായി പറയാനായിട്ട് എന്താണുള്ളത് ഒരു രണ്ട് ഫ്രണ്ട്സ് തമ്മിൽ ഉള്ള രീതികളെ അവർ കാണിച്ചിട്ടുള്ളൂ മഞ്ഞക്കണോടു കൂടി നോക്കുന്നവർക്ക് എന്തും മഞ്ഞയായി തോന്നാം ആരും ആരും കൂട്ടമില്ലാതെ ഒറ്റപ്പെട്ട് പരിചയക്കാർ ഒന്നും ഇല്ലാതെ നിൽക്കുമ്പോൾ നമ്മളെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ അവരെ നന്നായി നമ്മൾ ചേർത്തുപിടിക്കും അതാണ് ഗബ്രിലും നമ്മൾ കണ്ടത്

    • @selmath872
      @selmath872 5 หลายเดือนก่อน

      നിന്റെ partoner അല്ലെങ്കിൽ നീ അല്ലെങ്കിൽ നിന്റെ മക്കൾ ഓപ്പോസിറ്റ ജൻഡറിലുള്ള ഫ്രണ്ട് സിനെ കടിക്കുമോ, നക്കുമോ, ബ്രാ യുടെ സ്ട്രാപ് കണ്ടാ കുഴപ്പം ഇല്ല എന്ന് പറയുമോ, breast കാണിച്ച തരുമോ എന്ന് ചോദിക്കുമോ, ആഴ്ച യിൽ മൂന്നു പ്രാവശ്യം ബാത്‌റൂമിൽ വെച്ച് ഓർക്കും എന്ന് പറയുമോ 😂😂

  • @വവ്വാൽമനുഷ്യൻ
    @വവ്വാൽമനുഷ്യൻ 5 หลายเดือนก่อน +7

    ഹോർമോൺ 🐓ചെയ്തത് ഒക്കെ ശരി... കണ്ഡവൻ ആണ് കുറ്റം😂

  • @KTN_Sarath
    @KTN_Sarath 5 หลายเดือนก่อน +28

    Gabri & Jasmin Love you ❤❤❤

  • @MusthafaManu-c3o
    @MusthafaManu-c3o 5 หลายเดือนก่อน +9

    മഴവിൽ മനോരമ യിൽ ചപ്രി മുല്ല സ്കിറ്റ് ഉണ്ട് ഒന്ന് കണ്ടിട്ട് പോരെ മോനേ ഹഗ് ചെയ്യൽ കിസ്സ് ഒക്കെ സാധാരണ യാകും നിന്റെ വാക്കിൽ പക്ഷെ ഈ കടിക്കലും നക്കലും ബ്രാ ന്റെ പട്ട കാണലും ഒക്കെ എന്തോന്നാ മോനേ നെഗറ്റീവ് ആയി ഫേമസ് ആർക്കും പാറ്റും പോസിറ്റീവ് ആയി ഫേമസ് ആവാനാ പണി

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr 5 หลายเดือนก่อน +9

    നിങ്ങരണ്ടാളും ഒന്നിച്ചുള്ള ഇന്റ്ർവ്യു കാതിരിക്കുന്നു

  • @ajmal55597
    @ajmal55597 5 หลายเดือนก่อน +5

    You are not a bad person. Even Marar misunderstood you and saw you at the function and liked you. 18:55 പ്രണയം control ചെയ്ത് വെക്കേണ്ട ആവശ്യം ഇനിയും ഇല്ല. അതു ജാസ്മിൻ മനസിലാകും പുറത്ത് വരുമ്പോൾ. So hope you both get together then. But if she changes her mind about you once out, then move on and live well, both of you ❤️

  • @JohnKs-jj1bh
    @JohnKs-jj1bh 5 หลายเดือนก่อน +7

    ഒരു സത്യം പറയാം ജാസ്മിനെ ഇത്ര നെഗറ്റീവ് ആക്കിയത് ജിന്റോ ആർമി ആണ് എന്നിട്ട് ജാസ്മിൻ pr ഉണ്ടത്ര.. അങ്ങനെ ജാസ്മിന് pr ഉണ്ടേൽ ഈ നെഗറ്റീവ് ഉണ്ടാവില്ലായിരുന്നു... പക്ഷെ ഇപ്പൊ പകുതി ആൾക്കാർക്ക് കാര്യം മനസിലായിട്ടുണ്ട് അവളെ ഇപ്പൊ ആ പകുതി പേരെങ്കിലും മനസിലാക്കുന്നു.... ഗബ്രി നീ എന്നും അവൾക്കൊപ്പം ഉണ്ടാവാണേ... ഞങ്ങൾ ഉണ്ട് കൂടെ....ജാസ്മിൻ sure ആണ് ടോപ് 3
    ഈ നെഗറ്റീവ് pr ഇല്ലായിരുന്നു എങ്കിൽ 1st അടിക്കേണ്ട ആളായിരുന്നു ജാസ്മിൻ.
    Gabri you are genuine 🥹❤️
    Love you jasmi and gabri❤️
    Bb കണ്ടു തന്നെ ഇഷ്ട്ടപെട്ടതാ നിങ്ങളെ...

  • @Priya-er6mc
    @Priya-er6mc 5 หลายเดือนก่อน +5

    Iyal ആത്മാർത്ഥ ഉള്ള ആളാണെങ്കിൽ സമ്മതിച്ചേനെ. ഇത് ഇങ്ങനെ പറഞ്ഞു വെളുപ്പിച്ചോണ്ട് ഇരിക്കും. ജിന്റോനെയും ജന്മണിയെയും ജനങ്ങൾ കണ്ടതാ.

  • @Bringitonlikewedo
    @Bringitonlikewedo 5 หลายเดือนก่อน +6

    ഇതൊക്കെ ജന്മനാ കിട്ടുന്നത് ആകാം കള്ളം പറയാനും വളച്ചു ഓടിക്കനും.
    ഇവനെ വിശ്വസിക്കാൻ ആർക്കേലും പറ്റുവോ
    ഇവൻ ഇപ്പോൾ ഉള്ള കൂട്ടുകാർ ഒരിക്കലും ആത്മാർത്ഥ ഉള്ളവർ ആയിരിക്കില്ല.

  • @mistybin1
    @mistybin1 5 หลายเดือนก่อน +9

    അവിടെ ഉള്ള ആരും തന്നെ gabri jasmine ചെയ്തതുപോലെ ചെയ്തിട്ടില്ല

  • @ZiyaZayshaZayan
    @ZiyaZayshaZayan 5 หลายเดือนก่อน +9

    ഗബ്രിനിങ്ങളെയും ജാസ്മിനെയും ഒരുപാട് ഇഷ്ടം ഇഷ്ടം മാത്രം

  • @LakshmiJayaram-sj5yk
    @LakshmiJayaram-sj5yk 5 หลายเดือนก่อน +7

    Gabri i like your game and all.. but saying you both were friends seems like a very callous answer as both of you have several times professed your love and her relationship outside got tarnished.. Sadacharam is definitely toxic but she is going to suffer more than you..

  • @thecoolsoul3415
    @thecoolsoul3415 4 หลายเดือนก่อน +2

    Well spoken❤ignore the negativity

  • @AyishaBeevi-wf5sg
    @AyishaBeevi-wf5sg 5 หลายเดือนก่อน +15

    Gabri.super

  • @Smitha568
    @Smitha568 5 หลายเดือนก่อน +9

    Good luck dear❤

  • @crazycousinfamily
    @crazycousinfamily 5 หลายเดือนก่อน +4

    Well said gabri
    keep going bro

  • @IshaMol-zn6hq
    @IshaMol-zn6hq 5 หลายเดือนก่อน +25

    Jasu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rosem5639
    @rosem5639 5 หลายเดือนก่อน +15

    Jabri kaiyinn poyi ketto..accept your faults..uvaa ratri undarna scenes oke njangal kandatha gabri😂enittu manjakannu enoke parayunna enthanu!!!committed aaya orale prerippikunathu sheriyalla..you and jasmin is equally responsible.. ningale pole aarum avide nadanittilla(kadikukka,nakkukka etc.....😂😂)purathu ullavarde kazchapadu aanekil why other contestants also questioned your relationship????

    • @anasachu7442
      @anasachu7442 5 หลายเดือนก่อน

      Randu perum responsible ane crct ane🙌🏻

  • @dreamlife-yo2cg
    @dreamlife-yo2cg 5 หลายเดือนก่อน +19

    You are a good person ❤

  • @mohammednishan5546
    @mohammednishan5546 5 หลายเดือนก่อน +9

    നീ നല്ല ഒരു പ്ലെയിൻ ഗ്ലാസ്‌വെച്ചാൽ എല്ലാം ശെരിയാവും കിടന്നു മെഴുകുവാ gabri മോൻ 😂😂നടക്കട്ടെ...bb ലൈവ് എല്ലാവരും കണ്ടതാണ്

  • @SHAINAALHAD
    @SHAINAALHAD 5 หลายเดือนก่อน +6

    Jasmin jabri ishtamullavar pls like❤❤❤❤

  • @rajulabeevi5290
    @rajulabeevi5290 5 หลายเดือนก่อน +7

    പാവം. ജിൻ്റോയ.പറയുന്നു.ഇയാള്.എന്തൊക്കെയാണ്. കാണി ച്ചു.കൂട്ടിയത്.

    • @JohnKs-jj1bh
      @JohnKs-jj1bh 5 หลายเดือนก่อน

      ഒരു പാവവും അല്ല അവനും അവന്റെ ഫാൻസും toxic ഫാൻസ്‌

  • @dreamlife-yo2cg
    @dreamlife-yo2cg 5 หลายเดือนก่อน +15

    Miss u dear ❤

  • @ajiharan
    @ajiharan 5 หลายเดือนก่อน +20

    പച്ച കണ്ണട വെച്ചാൽ പച്ചയായും ചുവപ്പ് വെച്ചാൽ ചുവപ്പ് ആയിട്ടും. അല്ലെങ്കിൽ നീ പ്ലെയിൻ ഗ്ലാസ്സ് വെക്കണം

  • @dreamlife-yo2cg
    @dreamlife-yo2cg 5 หลายเดือนก่อน +11

    Gabri ❤

  • @human7414
    @human7414 5 หลายเดือนก่อน +10

    Jassssss❤❤❤❤❤❤❤❤❤❤

  • @pria4923
    @pria4923 5 หลายเดือนก่อน +2

    Well said Gabri...right from the beginning I could connect with you inside the house..my respect towards you grew more re and more as I started watching your interviews and hearing your perspective... there isn't any need to hear your perspective though, coz I never had a question about your actions inside the house... continue to be strong and support your friend no matter what...all best wishes...happy to have known a good person through this season...eagerly waiting to watch your work in big screen or any future projects...luv from US❤

  • @sunisobhanan5327
    @sunisobhanan5327 5 หลายเดือนก่อน +11

    ഗബ്രിയെ പോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ ആരും കൊതിക്കും.ഗബ്രി 😍

    • @വവ്വാൽമനുഷ്യൻ
      @വവ്വാൽമനുഷ്യൻ 5 หลายเดือนก่อน

      എനിക് വേണ്ട... കമ്മിറ്റി ആയ പെണ്ണിനെ കടിക്കുന്നവൻ അല്ലെ😂

  • @Prs-e6r
    @Prs-e6r 5 หลายเดือนก่อน +5

    അയ്യേ ഇതെന്താ🤣 janmoni commited അല്ല ഗുയ്സ്‌ എവിടെ നോക്കിയാലും വൈറ്റ് wash ആണല്ലോ youth മാത്രം അല്ല ബീബി കാണുന്നത് ഫാമിലിസ് കൂടിയാണ് 🙏 🤣ഈ ഇന്റർവ്യൂ എടുത്തുവച്ച് റിയാക്ട് ചെയ്യാൻ ആയിരിക്കും അപാര ബുദ്ദി റീച് മുക്യം🤣

    • @വവ്വാൽമനുഷ്യൻ
      @വവ്വാൽമനുഷ്യൻ 5 หลายเดือนก่อน

      യൂത്ത് ആയലും കമ്മേറ്റ്റഡ് ആയ പെണ്ണിനെ നക്കുന്നത് ആണ് ഗബ്രി ഡെ ഫ്രണ്ട്ഷിപ്പ്

  • @reyyushereef4500
    @reyyushereef4500 5 หลายเดือนก่อน +12

    Jaas ❤ Gabriiiiii🎉🎉❤❤

  • @uniquevlogs9958
    @uniquevlogs9958 5 หลายเดือนก่อน +3

    എൻ്റെ പൊന്ന് ഗബ്രി നിൻ്റെ മഞ്ഞ kannada എടുത്ത് കള ഇല്ലെങ്കിൽ ആളുകൾ അത് തല്ലി പൊട്ടിക്കും 😅

  • @anasachu7442
    @anasachu7442 5 หลายเดือนก่อน +10

    Stay strong ❤️🙌🏻

  • @shabkpl4765
    @shabkpl4765 5 หลายเดือนก่อน

    ഒരുമിച്ച് സന്തോഷമായി ജീവിക്കുക ഇനിയുള്ള കാലം. ജാസ്മിൻ ❤

  • @jaisonjoseph4043
    @jaisonjoseph4043 5 หลายเดือนก่อน +4

    ഇവൻ്റെ സംസാരത്തിൽ clarity ഇല്ല

  • @dreamlife-yo2cg
    @dreamlife-yo2cg 5 หลายเดือนก่อน +10

    Gabri super aada❤

  • @hasnamansu3052
    @hasnamansu3052 5 หลายเดือนก่อน +2

    Daily 14 hr live kaanunna njngl aano pottanmaar... Ne swayam veluppikkenda gabrii😊

  • @Subsub-sq5hf
    @Subsub-sq5hf 5 หลายเดือนก่อน +1

    ഇനിയെങ്കിലും ഗ്രബ്രിയെയും ജാസ്മിനെ യും വെറുതെ വീടു പ്ലീസ് വല്ലാത്ത ഒരു കൂട്ടം മനുഷ്യർ ച്ചെ

  • @GARDENING400
    @GARDENING400 5 หลายเดือนก่อน +2

    Gabrike pranayamundenne enike thonitilla adepole actcheyditund pakshe avalk padiye padiye thonitund randeperkum tammil istaman family sammadikilla ade urapane gabri family sammadichalum jasminnde sammadikilla adkonde ningal mubote nalla frndsayi mumbote povuga❤❤❤

    • @king-kd2js
      @king-kd2js 5 หลายเดือนก่อน +1

      Sathyam 💯

  • @veenanagappankalindhi9791
    @veenanagappankalindhi9791 5 หลายเดือนก่อน +2

    Gabrine ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി മാരോടും ചേട്ടൻമാരോടും പറയുവാ ഇവൻ പിടിച്ച മുയലിനു 4 കൊമ്പ് ആണ് ഇവൻ ഒന്നും അംഗീകരിക്കില്ല വളച്ചൊടിക്കൽ ആണ് ഈ ചെറുക്കന്റെ മെയിൻ. എന്തിനാണ് ഇവനെ ഇങ്ങനെ ഇന്റർവ്യൂ ചെയ്യുന്നത് 🤔

  • @Amita-03y-x8u
    @Amita-03y-x8u 5 หลายเดือนก่อน +3

    Evene ini interview cheyyan padilla. Enthoke chodichalum avan kedann urulum.

  • @applel1878
    @applel1878 5 หลายเดือนก่อน +1

    Jasmine ❤️❤️❤️❤️

  • @resmivijilal2074
    @resmivijilal2074 5 หลายเดือนก่อน +9

    ഇവൻ വാ തുറന്നാൽ കള്ളം പറയാറുള്ളൂ.... ന്യായീകരണം

  • @shinogodlookonlyyourfaith3510
    @shinogodlookonlyyourfaith3510 5 หลายเดือนก่อน +9

    Jinto ninne polle nakkal, kaddi okke ondayerunooo puli decent anneee

    • @JohnKs-jj1bh
      @JohnKs-jj1bh 5 หลายเดือนก่อน

      കണ്ടു അത് kundan അല്ലേ അവൻ

  • @Shizma214
    @Shizma214 5 หลายเดือนก่อน +3

    King

  • @ajibsraj5882
    @ajibsraj5882 5 หลายเดือนก่อน +1

    Jasmin nntte gebri❤❤❤❤❤❤❤❤

  • @raseenakp8313
    @raseenakp8313 5 หลายเดือนก่อน +10

    Gabri

  • @salmaths4326
    @salmaths4326 5 หลายเดือนก่อน +1

    ഹായ് ഗബ്രി👌👌

  • @lijajudson9988
    @lijajudson9988 5 หลายเดือนก่อน +1

    എടാ എപ്പിസോഡ് കാണുന്ന ഞങ്ങളോട് നീ കള്ളൻ... ജിന്റോ അങ്ങനെ പറയുന്നവൻ അല്ല ഈ ജനങ്ങൾക്ക് കൊടുത്തനല്ല മെസേജ് 🙏🏻

  • @DonaMerin-mh2pb
    @DonaMerin-mh2pb 5 หลายเดือนก่อน +8

  • @SHAINAALHAD
    @SHAINAALHAD 5 หลายเดือนก่อน +3

    Neee spr aada❤❤❤❤❤❤❤

  • @naiihamal7677
    @naiihamal7677 5 หลายเดือนก่อน

    ജിന്റോ ജന്മണി രണ്ടുപേരും സിംഗിൾ ആണ് അവരുടെ life, ജാസ്മിൻ ഗബ്രി അങ്ങനെ അല്ല ഒരാൾ കമ്മിറ്റെഡ് ആണ് എന്നിട്ട് കൺഫ്യൂഷൻ സ്റ്റേജിൽ ഒരു റിലേഷൻ വന്നാൽ അതു പബ്ലിക് ന്റെ മുമ്പിൽ പ്രശ്നം തന്നെ യാണ്, ബുദ്ധി യുള്ള വർക്ക് അതു മനസ്സിലാകും.

  • @AVEEFILMS
    @AVEEFILMS 5 หลายเดือนก่อน

    ജിന്റു ഇഷ്ടമാണ് എന്ന് ഒന്നും പറഞ്ഞിട്ടില്ലല്ലോ 😮

  • @sriharisanthosh2792
    @sriharisanthosh2792 5 หลายเดือนก่อน +6

    Chabriii

  • @വവ്വാൽമനുഷ്യൻ
    @വവ്വാൽമനുഷ്യൻ 5 หลายเดือนก่อน +2

    Any publicity is a good publicly അല്ലെ 😂
    ബാക്കി ഉള്ളവരെ മണ്ടന്മാർ ആക്കാം എന്നാണ് വിചാരം😂

  • @RK00194
    @RK00194 5 หลายเดือนก่อน +1

    ഹോർമോൺ ചപ്രിയുടെ മെഴുകൽ ഇതുവരെ തീർന്നില്ലേ, നിങ്ങൾക്ക് വേറെ ഒരു പണിം ഇല്ലെ

  • @hasnamansu3052
    @hasnamansu3052 5 หลายเดือนก่อน

    Power room ulladkond mathram aan 55 days avide ninnath. Athe samayam jabri combo ingane negative mode l allayirunnel gabri top5 l undakumaayirunnu

  • @rajeenamohdali4238
    @rajeenamohdali4238 5 หลายเดือนก่อน +2

    Nyakarichu mezhugalle chekkaaa

  • @Mafiaqueen929
    @Mafiaqueen929 5 หลายเดือนก่อน +2

    Jasmin❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥👍👍👍👍👍

  • @mypassionjajiju836
    @mypassionjajiju836 5 หลายเดือนก่อน +1

    Kayyyil kadikunnethum touching onnum physically alle gabri

  • @razmode1
    @razmode1 5 หลายเดือนก่อน

    Gabri ജാസ്മിനെ കെ ട്ടി യില്ലെങ്കിൽ ആണ് യഥാർത്ഥ cyberattack കാണുക.. ഈ combo fans നിന്നെ മറ്റൊരു dilsha ആക്കും 👍👍👍👍👍

  • @rahanasajeer5
    @rahanasajeer5 5 หลายเดือนก่อน

    Gabrik pranayam undenn jasminte mukhath nokki paranjittund,jasmin pani pidich kidanna day livil correct aayitt parayunnund.. Athokke enthinan Gabri ipo maatti parayunnath🥺

  • @sjworld2612
    @sjworld2612 5 หลายเดือนก่อน

    Jasmine thanne vivaham kazikkuka athanu gabrikk aa penninod ini cheyyavunna karyam ,allankil chilappol purath varunnath winner aayittanenkill polum .purathulla image karanam enthum sambavikkum first aayittu parayuvanenkil avalude bhavi jeevitham govindha ....athinu arinjum ariyatheyum gabriyum koodi utharavathiyanu randu perum orumich best theerumanam edukoooo.....best wishes and waiting for gabrijasmine ❤

  • @bigb3711
    @bigb3711 5 หลายเดือนก่อน +13

    Velupikk velupikk velupikk 😂😂😂😂😂😂

  • @shammas.1042
    @shammas.1042 5 หลายเดือนก่อน +6

    ❤❤❤❤❤

  • @NameSr-l9t
    @NameSr-l9t 5 หลายเดือนก่อน +3

    സിബിൻ വരുന്നതിനു മുബ് rech കുറവായിരുന്നു സിബിൻ വന്നപ്പോൾ റീചായി പോയപ്പോൾ റീച് കുറഞ്ഞു

  • @pabloxq-ed2x3m
    @pabloxq-ed2x3m 5 หลายเดือนก่อน

    ജിന്റോ യും ജന്മണിയും... ഞങ്ങൾ വിശ്വസിച്ചു 😂

  • @sreekuttan7111
    @sreekuttan7111 5 หลายเดือนก่อน +8

    Bigg boss nxt സീസൺ 7 ആയാലും നിന്റെ veluppikkal തുടരും 😂😂😂

  • @habiskitchencorner5
    @habiskitchencorner5 5 หลายเดือนก่อน

    Avale kettu.. Please.. Engile ningal oru good personality aaavoo... But aalukal parayunnath kond aaavaruth.. Adhya videos il paranjirunna pole aval vannu samsarich tgeerumanikum ennu paranjille.. Ath ishtam ullondalle. Ipo parayathath ottak oru theerumanam edukkan pattathath kondalle.. Anganeyenn viswasikunnu.. Angane engil ellarum ningale support cheyyum❤🎉